ഇങ്ങനെയാണെങ്കിൽ ഒരു അറബിയും മലപ്പുറത്ത് വരൂല മക്കളെ😂😂 | MALABAR CHUNKS |
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- ഇങ്ങനെയാണെങ്കിൽ ഒരു അറബിയും മലപ്പുറത്ത് വരൂല മക്കളെ😂😂 | MALABAR CHUNKS | @LALA Malappuram
നമ്മളെ വീഡിയോയിൽ അഭിനയിച്ച ഖൽബിൻ്റെ ലിങ്കാണ് സപ്പോട്ട് ചെയ്യിൻ ചങ്കാളെ
/ rabinoushu
നമ്മളെ വീഡിയോയിൽ അഭിനയിച്ച ഖൽബിൻ്റെ ലിങ്കാണ് സപ്പോട്ട് ചെയ്യിൻ ചങ്കാളെ💕
th-cam.com/users/RabiNoushu
Iddu.oka.oru.nay.ntamakalkariyj
rrytyyuyy
പ്ലീസ് സപ്പോർട് എന്റിചാനൽ
ബാവബിസകൊടുക്കാത്തത്
Edhukoreemunpulladhade
അറബിയുടെ P A ഹാജർ🥰
ഉസ്മാൻ കൂട്ടിലങ്ങാടി.
ഒരുപാട് ബുദ്ധിമുട്ടിയാണ് ഞങ്ങൾ ഈ വീഡിയോ ഷൂട്ട് ചെയ്തത്
സപ്പോർട്ട് അടിക്കാൻ ചങ്കാളെ 🥰
ഒരു പാട് സന്തോഷം നന്ദി താങ്ക്സ്
ലാല..ബാവ..❤️🥰🙏🏻🙏🏻
1k aakan sahaayikko 😍
കണ്ണ് കാണാത്ത കലാകാരന്മാർ ഒരു കാലത്ത് സ്റ്റേജിൽ അവതരിപ്പിച്ചു ഒരുപാട് കയ്യടി വാങ്ങിയ കഥയാണിത്.. അത് കൊണ്ട് തന്നെ കഥയിൽ പുതുമ തോന്നിയില്ലെങ്കിലും ഇതിന്റെ vdo കാണാനായി 😍😍😍😍
ആദ്യമായിട്ടാണ് വിസ കയ്യിൽ കൊടുക്കുന്നത് കാണുന്നത്. അടിപൊളി ആയിട്ടുണ്ട്
ഇനിയും നല്ല അടിപൊളി വീഡിയോകൾ ചെയ്യണം
ഉസ്മാനെ ന്റെ മോനെ ഇന്ജെ മുത്ത് എന്ത് ചെയ്താലും ഇപ്പൊ പൊളിയാണല്ലോ സത്യം പറഞ്ഞാൽ നമ്മളൊക്കെ നേരിൽ കണ്ടു ഒപ്പം വർക്ക് ചെയ്ത ആ ദിവസം ഒക്കെ ഇത് പോലൊരു കോമഡി പോലും പറയാത്ത നീ ഇപ്പൊ ഇതിൽ ചെയ്യുന്നത് കണ്ടിട്ട് uff😆🔥🔥🔥🔥ഒരേ പൊളി ഇനിയും ഇത് പോലെ ഒരുപാട് ഒരുപാട് video ഇടണം 💕♥️♥️♥️
ചിരിച്ചു മടുത്തു ആ പെണ്ണ് നന്നായി അഭിനയിച്ചു
ബാവക്ക വീണ്ടും പറയുന്നു ഞാൻ നിങ്ങളുടെ ഓരോ വീഡിയോ അടിപൊളി
മാഷാ അള്ളാ ചിരിച്ചു പണ്ടാരടങ്ങി എന്തായാലും കഥ സൂപ്പറായിട്ടുണ്ട് എല്ലാവരും തകർത്ത് അഭിനയിച്ചു ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
1k aakan sahaayikko 😍
നാടൻ ശൈലി സൂപ്പർ അഭിനയം ഇത്ത. നാടൻ മലപ്പുറം ശൈലി👌👌👌😀😀😀👍
Ith malappurathee kaliyakal Alle.,.? Cinimayil klichunden mabazam move pole
റാബി നൗഷു അടിപൊളി ഒന്നും പറയാനില്ല👌👍
😍😍
നമ്മുടെ വീട്ടിലെ അതെ ഡയലോഗ് 😂 സ്ത്രീ കഥാപാത്രം ഉഷാർ ആക്കി 👍
1k aakan sahaayikko 😍
Tqu മുത്തേ 🤗
താടി, 👍ലാലാ,👍 പിന്നെ സ്ത്രീ കഥാ പാത്രം ഒന്നും പറയാനില്ല👍👍👍👍👍 അടിച്ചു പൊളിച്ചു ക്ളൈമാക്സ് 🥴🥰🥰ഡയലോഗ് അത് ക്കും meele👍👍👍👍👍😄😄😄😄🤣🤣🤣
Tqu മുത്തേ 🤗
ഇടക്ക് ഇടക്ക് കാണും 😄🥰
കാലിക പ്രസക്ത മായ ഡയലോഗ് "ഞമ്മളെ നാട്ടില് ഇജ്ജാതി ഉസ്സുറും ബൂളിo ഇല്ലാത്തോലെ കൊണ്ട് തട്ടിo മുട്ടീം നടക്കാൻ ബെജ്ജ" സഹോദരി,
നമ്മളെ റാബി മുത്തേ വീഡിയോ പൊളിച്ചു ബാവുക അടിപൊളി ഒന്നും പറയാൻ ഇല്ല വിസ കിട്ടിയില്ല 🤣🤣
1k aakan sahaayikko 😍
Tqu മുത്തേ 🤗
നാട്ടു കാർ ഫുൾ സപ്പോർട്ട് ആണ് ഇങ്ങളക് 👍👍
1k aakan sahaayikko 😍
Arabiye first kandappo m4 tech gio machananenn thonniyavar undo😂😅❤
Athrakk venoo😄😄😂
Hameed nk melmuei
adipoli, super
ഇത്ത പൊളിയാണ് ❤👍
അല്ലഹ 🤣🤣🤣 ഇത് പൊളിച്ചു 😍
1k aakan sahaayikko 😍
സൂപ്പർ വീഡിയോ.
😂😂😃😂😂😂😂super.
Ending adi 😅😆😆
10:06 മുജാഹിദ് സമ്മേളനം 👍🏻👍🏻👍🏻😍
അടിച്ചു പോളിച്ചു ബാവാ ക്ക
വാവക്കാ പൊളിച്ചു ചിരിച്ചു മടുത്തു
1k aakan sahaayikko 😍
എല്ലാം കാണാറുണ്ട് അടിപൊളിയാണ് ചിരിച്ചു ഒരുവായിക്കായി 🤣🤣🤣😂😂 ഞങ്ങളുടെ എല്ലാം സ്പോർട് ഉണ്ടാവും
ലാല ഉണ്ടേ പേളിക്കും എനിക്ക് ഇഷ്ട്ട ലാലയെ എന്റെ മുത്ത😄😄😄😄👌👌
എല്ലാരും സൂപ്പർ 👍 പുതിയ ആളുകൾക്ക് ഇനിയും ചാൻസ് കൊടുക്കണം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 👍
ഫുൾ അടിപൊളി
ഭാവാക്ക ഇന്റെ അവസ്ഥ ഇതാണ് സത്യായിട്ടും ഇങ്ങള് ഇവിടെ വന്ന് ഒളിഞ്ഞോക്കി പോയോ 😂😂😂ആ താത്ത പറഞ്ഞത് എത്ര ശെരിയാണ്
😄😄
😂😂
😄
Ok
Hi
അടിപൊളി 👍
Super usman pA 😂😂😂😂Lal vava Arabi 😎😎😎😎😎
എന്റെയും സ്ഥിതി ഇതു തന്നെയാ.. പക്ഷെ ചെറിയൊരു വ്യത്യാസം പണിക്കു പോയി പൈസ കൊടുത്താൽ സന്തോഷം. പണി ഇല്ലെങ്കിൽ കഴിഞ്ഞു കഥ 😂😂😂
സൂപ്പറായി
ഭാര്യയുടെ റോൾ സൂപ്പർ അഭിനയം
Tqu 🥰🤗
അഭിനയം സൂപ്പർ പക്ഷേ ഇച്ചിരി ഓവറാണോ എന്ന് എനിക്ക് തോന്നി 😃
@@nanma9575 ആണോ 😄
🤔🤔🤔
@@nanma9575 അഭിനയം ഓവറാണോ എന്ന് അത് ഞമ്മൾ ആണ് കുട്ടി ഞമ്മളോട് അങ്ങനെ ചെയ്യാൻ പറഞ്ഞു അതാണ് 🤗
Usman erani thakarthuu🔥🔥😂😂😂chirichh chirichh madthu
പൊളി പൊളി
Thijjunda mundandaa.... Polichadukki..
Lalade intro music variety aaki lala sir superaakki🤣🤣🤣
Pinne bavante co pair female character super. ( name ariyilla)
സൂപ്പർ
പൊളിച്ചു 😄😄😄😄
1k aakan sahaayikko 😍
റാബി ബാവക്ക പൊളിച്ചു 😂😂😂😂
താത്ത കറക്ട് അഭിനയം 👏👏👏
Tqu 🥰❤️
Arabic polichu👍🏻
ചിരിച്ച് ചിരിച്ച് ചത്തു ... ഇവിടെ ആരും കേൾകാനില്ലാഞ്ഞത് ഭാഗ്യം ... അല്ലങ്കിൽ എനിക്ക് ഭ്രാന്തണന്ന് പറഞ്ഞേനെ😀😀😀😀
😂😂😂
പൊളിച്ചു ...😂😂😂
😍🥀🥀🌹🎉🎉 cngrtz.... 🥀🥀
ബാവാക്ക മുത്തേ ചിരിച്ചു ഒരു വഴിക്കായി
മുരിങ്ങ സൂപ്പെർ ആകുന്നു
Poli video
❤🥰suprb
Climax 😂😂😂😂
7:15 ലാലാ ഇതൊന്നും ശെരിയല്ലട്ടോ ഇതൊന്നും ഇപ്പോഴത്തെ പിള്ളേർ കേൾക്കണ്ട 😂 ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി
ബാവയ്ക്കും ലാലിയും ഉണ്ടെങ്കിൽ ആ വീഡിയോ പൊളിക്കും
1k aakan sahaayikko 😍
ചിരിച്ചു ചിരിച്ചു വയറു കുളത്തി 😂🤣🤣👍👍👍
1k aakan sahaayikko 😍
👍👍
ഓൾടെ സംസാരം അടിപൊളി 😃
Njagal sthiram kerunna stupp Aan bro athe very simple
Camera man poli
Nice
😂😂😂😂 ബാവ മാസ്സ് ആണ് 😂🤍
1k aakan sahaayikko 😍
Poli 😂😂😂😂
1k aakan sahaayikko 😍
👍👍👍👌
മുത്തുമണിയെ ബവേ... അവസാനം വരെ കണ്ടിരുന്നു പോയി... 😄
ഒരു അറബിയുടെ അതേ സ്വഭാവം ഉള്ള ഒരാളും 😄😄പ്വോളിച്ചു
Athe
ഇതാണ് തിജുണ്ടാ സപ്പോട്ടാക്കിൻ ചങ്കാളെ
ലാല നിങ്ങളുടെ വീട് എവിടെ നേരിട്ട് കാണാൻ പറ്റുമോ
നിങ്ങളുടെ ഫോൺ നമ്പർ വേണം
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ അടിപൊളി
Rabi ഇത്ത sooper
സുപ്പർ
💪💪💪
👌👌
Thatha super.❤️🥰
1k aakan sahaayikko 😍
Ss
U from
Nember ethraya
കൊട്ടാകുന്നു 👌
👍👍👍👍
വാവേ അടിപൊളി
സൂപ്പർ 👍👍♥️
😂😂ചിരിച്ചു ഒരു വിതമായി
Kollam
❤️❤️
Sooper👍😀
ഏറ്റവും നല്ല അഭിനയം:
ചിരിച്ചു പണ്ടാരമടങ്ങി 👍സൂപ്പർ
Iam also
Arabiya Ari eyala comady sharikum arabi kanaada😄😄
❤Athik
ഇത്താത്ത സൂപ്പർ 🎉🎉🎉🎉👍
Nember undo
ബാവക്കാന്റെ ഓരോ വീഡിയോയും ഞങ്ങൾ മിസ്സ് ചെയ്യില്ല ഫുള്ള് കാണും
1k aakan sahaayikko 😍
ശരിയാണ്
വീട്ടിൽ കുട്ടികൾ ഒക്കെ ചോദിക്കുന്നു ബാവാക്കൻ്റെ വീഡിയോ ഉണ്ടൊ
ചിറിച്ച് വഴികായി
🔥🔥🔥🔥🔥🔥
Super
❤️
03:47 sec മുതൽ ഗ്യാസ് അടുപ്പ് ഓഫാക്കി ഉപയോഗിക്കുന്നത് ഞാന് മാത്രമാണോ കണ്ടത്.. 🤔😉
നന്നായി ട്ടുണ്ട്
വിസ ആദ്യമേ അടിച്ചു വെച്ചതാണോ 😄😄🤣🤣
Super 😂😂😄👍🏻
💗👍
മിയ മിയ കോയിസ് 😆😆😆😆😆😆😆😆😆😆
Female acting poli💯💯💯👌👌👌
🤗
Super super
കോട്ടക്കുന്ന് 😍
😂😂😂😍
1k aakan sahaayikko 😍
ചിരിച്ചു ചിരിച്ചു ഒരു വിധം ആയി ബാവക്ക 🤣🤣🤣🤣
Look jio machan
ബാവയും ലാലയും ഒരുമിച്ച്കൂടിയാൽ പിന്നെ ചിരിയുടെ മാലപ്പടക്കം ആയിരിക്കും