വളരെ നല്ല ഒരു ഇൻ്റർവ്യൂ... സിനിമാഗാനരംഗത്തെ പല അനഭിലഷണീയങ്ങളായ കാര്യങ്ങളെപ്പറ്റിയും ചോദ്യകർത്താവ് ചോദിച്ചതിനൊക്കെ തൻ്റേതായ സൗമ്യമായ രീതിയിൽ മറുപടി പറഞ്ഞു, മധു... സിനിമയിലേക്കാൾ കൂടുതലായി ഭക്തിഗാനാലാപനരംഗത്ത് നിറഞ്ഞു നിൽക്കുന്നയാളാണ് മധു. ദാസേട്ടൻ്റെയും ജയചന്ദ്രൻ്റെയും ഭാവഗാന ആലാപനശൈലിയുടെ ഒരു beautiful combination ആണ് മധുവിൻ്റെ ശൈലി എന്നു പറയാം.. ഒരു ഗായകൻ Play back singer ആയി Enter ചെയ്യുന്ന സമയം വളരെ പ്രധാനമാണ്.. ദാസേട്ടന് പ്രേംനസീർ, സത്യൻ മാഷ് തുടങ്ങി യ മഹാനടന്മാർക്കു വേണ്ടി പാടാൻ കഴിഞ്ഞു.. ജയേട്ടനാണെങ്കിൽ മധു, സോമൻ സുകുമാരൻ എന്നിവർക്കു വേണ്ടിയും... മധു കടന്നു വന്ന സമയം എം.ജി. ശ്രീകുമാർ - മോഹൻ ലാൽ കൂട്ടുകെട്ടാണ്.പിന്നെ ഗാനങ്ങളുടെ രീതിയും മാറിത്തുടങ്ങി... കുറച്ചു ഭാഗ്യമുള്ളതിനാൽ മധുവിന് ഇളയരാജയും വിദ്യാസാഗറും ചെയ്തനല്ല കുറച്ചു ഗാനങ്ങൾ പാടാൻകിട്ടി... സ്വതവേ കലാകാരന്മാർക്കുള്ള അല്പം അന്തർമുഖത്വം നമുക്കു മധുവിലും ദർശിയ്ക്കുവാൻ കഴിയും.. Self marketing ഇത്തരക്കാർക്ക് എളുപ്പമല്ല... എന്നാലും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നു പറഞ്ഞ പോലെ നല്ല ഗാനങ്ങൾ ഇദ്ദേഹത്തിനു കിട്ടാൻ ജഗദീശ്വരനോടു പ്രാർത്ഥിയ്ക്കുന്നു.. !
May be bcz of ur bad experiences. U willingly disagreed..or disappropriated for a good associations. Even with quality professionals. I left one subject with you.Yea, the same. Hop u might remember. A project, based on narendra. I had a wish. But not now. It's over. Anyways.. Nice to see...with TSRadhakrishnan@Ekm siva temple festival 2018...again !! Not forgetting, the earlier ones👍 Leave it. .. Not with that project now. I can't go. With broken relationships, let it be any
വളരെ നല്ല ഒരു ഇൻ്റർവ്യൂ... സിനിമാഗാനരംഗത്തെ പല അനഭിലഷണീയങ്ങളായ കാര്യങ്ങളെപ്പറ്റിയും ചോദ്യകർത്താവ് ചോദിച്ചതിനൊക്കെ തൻ്റേതായ സൗമ്യമായ രീതിയിൽ മറുപടി പറഞ്ഞു, മധു... സിനിമയിലേക്കാൾ കൂടുതലായി ഭക്തിഗാനാലാപനരംഗത്ത് നിറഞ്ഞു നിൽക്കുന്നയാളാണ് മധു. ദാസേട്ടൻ്റെയും ജയചന്ദ്രൻ്റെയും ഭാവഗാന ആലാപനശൈലിയുടെ ഒരു beautiful combination ആണ് മധുവിൻ്റെ ശൈലി എന്നു പറയാം.. ഒരു ഗായകൻ Play back singer ആയി Enter ചെയ്യുന്ന സമയം വളരെ പ്രധാനമാണ്.. ദാസേട്ടന് പ്രേംനസീർ, സത്യൻ മാഷ് തുടങ്ങി യ മഹാനടന്മാർക്കു വേണ്ടി പാടാൻ കഴിഞ്ഞു.. ജയേട്ടനാണെങ്കിൽ മധു, സോമൻ സുകുമാരൻ എന്നിവർക്കു വേണ്ടിയും... മധു കടന്നു വന്ന സമയം എം.ജി. ശ്രീകുമാർ - മോഹൻ ലാൽ കൂട്ടുകെട്ടാണ്.പിന്നെ ഗാനങ്ങളുടെ രീതിയും മാറിത്തുടങ്ങി... കുറച്ചു ഭാഗ്യമുള്ളതിനാൽ മധുവിന് ഇളയരാജയും വിദ്യാസാഗറും ചെയ്തനല്ല കുറച്ചു ഗാനങ്ങൾ പാടാൻകിട്ടി... സ്വതവേ കലാകാരന്മാർക്കുള്ള അല്പം അന്തർമുഖത്വം നമുക്കു മധുവിലും ദർശിയ്ക്കുവാൻ കഴിയും.. Self marketing ഇത്തരക്കാർക്ക് എളുപ്പമല്ല... എന്നാലും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നു പറഞ്ഞ പോലെ നല്ല ഗാനങ്ങൾ ഇദ്ദേഹത്തിനു കിട്ടാൻ ജഗദീശ്വരനോടു പ്രാർത്ഥിയ്ക്കുന്നു.. !
Madhu chetta u r a great human being . Amazing songs
Great singher
Madhu u r great
Great singer
Madhvettaaa u r great...........
അതിനുത്തരം സഞ്ജുവിനെ കണ്ടു പഠിക്കണം അല്ലാതെ ഹീറോ ആകാൻ നോക്കിയാൽ ഇതല്ല അതിനപ്പുറവും സംഭവിക്കും അഹങ്കാരം പാടില്ല sathyamalle
May be bcz of ur bad experiences.
U willingly disagreed..or disappropriated for a good associations. Even with quality professionals.
I left one subject with you.Yea, the same. Hop u might remember. A project, based on narendra.
I had a wish.
But not now. It's over.
Anyways..
Nice to see...with TSRadhakrishnan@Ekm siva temple festival 2018...again !!
Not forgetting, the earlier ones👍
Leave it. ..
Not with that project now.
I can't go. With broken relationships, let it be any
Llp
MB you are better than KJ. Yesudas!
അതിന് യേശുദാസ് അത് ലറ്റിക് അല്ല ...
ഇങ്ങനെ പൊട്ടത്തരം പറയല്ലേ bro
@@suneeshsuneesh7188 English pls 🙏
@@lordkrishnayt English pls 🙏