കോഴിക്കോട്ടെ തെരുവുഗായകന്‍ ബാബു ഭായിക്ക് സമ്പാദ്യം കേരളത്തിന്റെ സ്‌നേഹം

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇതര സംസ്ഥാനക്കാരെ സംശയത്തോടെ മാത്രം നോക്കി ശീലിച്ച നമുക്ക് മുന്നിലേക്ക് നന്‍മയുടെ ചെറുവെളിച്ചം തീര്‍ക്കുകയാണ് മാവൂര്‍ എന്ന ഗ്രാമം.
    കോഴിക്കോട് പിറന്നുവീണ ബാബു ഭായി സ്‌കൂളില്‍ പോയിട്ടില്ല. തെരുവിലായിരുന്നു ജീവിതം. പാട്ടാണ് ബാബു ഭായിക്ക് അന്നം.പാട്ടാണ് അവര്‍ക്കൊരു വീട് നല്‍കിയത്.തെരുവുഗായകര്‍ക്കുള്ള റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയതിന്.ഖത്തര്‍ ഖത്തറില്‍ വെച്ച് നടന്ന വോയ്സ് ഓഫ് സ്ട്രീറ്റ് എന്ന പരിപാടി വരെ അവരെക്കൊണ്ടെത്തിച്ചതും അതേ പാട്ടാണ്.
    കേരളത്തില്‍ നിന്ന് വിദേശത്തെത്തുന്ന ആദ്യ നാടോടി സംഘം അങ്ങനെ ബാബു ഭായിയുടേതായി.എല്ലാത്തിനും പിന്തുണയേകി കൂടെ നിന്ന നാട്ടുകാരാണ് ഈ കലാകുടുംബത്തെ ഉന്നതിയിലെത്തിച്ചത്.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Google Plus- plus.google.co...
    Instagram- / mathrubhumidotcom

ความคิดเห็น • 2