You have shared a very good message... a way for single mothers to earn an income in a very short time without wasting their time at home.. It was also very well said and made a video.. good work Thanks mom 🥰
മാഷാ അള്ളാ അടിപൊളി എന്തൊരു ഭംഗിയിലാണ് പൗച്ച് ഉണ്ടാക്കിയിട്ടുള്ളത് സൂപ്പർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ വിടണം മുകളിൽ പറഞ്ഞതുപോലെ നല്ല അടിപൊളി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻👍🏻 ഞാനും ചെയ്തു നോക്കും
hi ഇത്താ ഒരുപാട് സന്തോഷം ഉണ്ട് കാരണം ഇത്താടെ pencil pouch വീഡിയോ കണ്ടു ചെയ്തു നോക്കി അത് photo എടുത്ത് ഗ്രൂപ്പിൽ post ചെയ്തു അപ്പോത്തനെ എനിക്ക് 4 എണ്ണത്തിന്റെ order കിട്ടി Thanks ഇത്താ
Masha allah ഒരുപാട് ഇഷ്ട്ടം ആയി ❤❤❤👍🏼👍🏼👍🏼 ഞാൻ വീട്ടമ്മയാണ്. എന്റെ പേരക്കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കണം. Insha allah🤲🏼🤲🏼🤲🏼 allahu അനുഗ്രഹിക്കട്ടെ 🤲🏼 ബാക്കി യുള്ള വീഡിയോസ് ഒക്കെ ഒന്ന് നോക്കട്ടെ 👍🏼 എല്ലാം ഭംഗി യായി പറഞ്ഞു കൊണ്ട് കാണിച്ചു തന്നു 👍🏼👍🏼👍🏼
ഞാൻ തയ്ച്ചു നല്ല അടിപൊളി ആയിട്ടു വന്നു. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണേ
Thanks 🙏🏻🤗
മാഷാ അള്ളാഹ് ഇത് ഇത്രയും ഈസിയായിരുന്നോ? ഞാൻ ഇന്ന് തന്നെ ചെയ്ത് നോക്കും. ഇത്ത വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു. വളരെ ഉപകാരമായി.
Alhamdulillah 🤗🤗🙏🏻🙏🏻🙏🏻👍🏻. Cheythu നോക്കൂ
Try ചെയ്തു നോക്കട്ടെ ട്ടോ
Thanks for your feedback 🤗
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നന്നായിട്ടുണ്ട് നമുക്ക് വീട്ടിൽ നിന്നും ചെയ്യാൻ ഒരു കൈത്തൊഴിൽ
എനിക്ക് 300 വേണ്ട ഒരു 100 കിട്ടിയാൻ അൽ ഹംദുല്ല
കിട്ടും. ചെയ്ത് നോക്കൂ സക്സസ് ആകും 🙏🏻🙏🏻🙏🏻🤗🤗
Enikum 😢
Mm👌🏻👌🏻🤲🏻👍🏻
sathyam
Thalparyamund
ഞാൻ ഇതിൻറെ ഒപ്പം തന്നെ തയ്ച്ചു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക താങ്ക്യൂ വർക്കുകൾ ചെയ്യാനും താൽപ്പര്യമുണ്ട് താങ്ക്യൂ
Thanks dear 🤗
സ്കൂൾ തുറക്കുന്ന time ൽ ചെയ്യാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. നന്നായി മനസ്സിലായി
Thanks 🙏🏻🤗
സൂപ്പർ ആയിട്ടുണ്ട് ട്ടോ.. എനിക്കും ചെയ്തു നോക്കണം.. 👍🏼👍🏼
Cheythu nokku 🙏🏻🤗
അടിപൊളി, എന്തായാലും try ചെയ്യും, thanku so much 🥰
Thanks 🙏🏻🤗
അടിപൊളി ആയിട്ടുണ്ട് 👍എനിക്ക് ഇങ്ങനെ ചെയ്യാൻ താല്പര്യം ഉണ്ട്
Cheyth നോക്കൂ സക്സസ് ആകും
നല്ല വീഡിയോ നല്ല ഇഷ്ടമായി Try ചെയ്തു നോക്കാം
Good. Thanks 🙏🏻 dear 🤗
ഞാൻ എന്തായാലും ശ്രമിക്കും. നല്ല ഒരു വീഡിയോ ആണ്. ഉപകാരപ്രദവുമാണ്.
God bless you
Oh thanks dear for your feedback 😊🙏🏻
You have shared a very good message... a way for single mothers to earn an income in a very short time without wasting their time at home.. It was also very well said and made a video.. good work Thanks mom 🥰
It's my pleasure. 😊
👍 ഇഷ്ടമായി
താൽപര്യം ഉണ്ട് സൂപ്പർ
ഒന്നെങ്കിലും ചെയ്ത് നോക്കൂ
Hello cloth canvas enu paranjal boys nde shirt coller adikunna canasano. Acanva vech bag adichappol ambrella mechinde sooji potukayanu. Ningade mechine ethanu
സൂപ്പർ 👍🏼 ഇത്ര എളുപ്പമാണെന്ന് കരുതിയില്ല
ചെയ്ത് നോക്കൂ 🙏🏻🙏🏻🙏🏻🤗🤗
നല്ല finishing ഉണ്ട്... Very good.. Tnku
👍🏽
Thanks dear 🤗
Nalla bhangiyulla cloths.. nannaayi manssilaaki tharunnund.. ❤
Tnx🤗
Nannayi manassilavunnund iniyum videos pratheekshikkunnu❤
Thanks dear 😊
നന്നായി ട്ടുണ്ട്
Thanks 🙏🏻🤗
ഞാനും തയ്ച്ചു ശരിയായി വളരെ നന്ദിയുണ്ട്
Thanks 🙏🏻 dear
മാഷാ അള്ളാ അടിപൊളി എന്തൊരു ഭംഗിയിലാണ് പൗച്ച് ഉണ്ടാക്കിയിട്ടുള്ളത് സൂപ്പർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ വിടണം മുകളിൽ പറഞ്ഞതുപോലെ നല്ല അടിപൊളി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻👍🏻 ഞാനും ചെയ്തു നോക്കും
Cheythu nokku success aavum 🙏🏻👍🏻
വീട്ടമ്മമാർക്ക് ഉപകരിക്കുന്ന വരുമാനം ഉണ്ടാക്കാനും പറ്റുന്ന വീഡിയോസ് ഇനിയും ഇടണെ❤
Thanks dear for your feedback 🤗🙏🏻
എനിക്കും ചെയ്തു നോക്കണം ഇൻശാഅല്ലാഹ് 👍👍👍👍
Cheythu nokku 🙏🏻
👍🏻i am interested
പറയാതെ വയ്യ! Wonderfully explained❤❤
Oh thanks 🙏🏻
ഞാൻ തയ്ച്ചു. മോൾക് ഇഷ്ട്ടപ്പെട്ടു masha allah അടിപൊളി 👍ഇനിയും തൈക്കണം
ചെയ്ത് sale ചെയ്യണേ
Yes pls reply i want
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു നന്നായി മനസിലായി ഇഅതുപോലെയുള്ള സ്റ്റിച്ചിങ് ഇഷ്ടമാണ്. ഇതിന്റെ വിപണി എങ്ങെനെ കണ്ടെത്താം
Explain cheytha vedio ittittund. Kand nokkoo 🙏🏻🙏🏻😊😊
Yes.. എനിക്ക് പറ്റും. എന്നെയും കൂടെ കൂട്ടണേ 🥰
Nice very Usefull Vedeo
Thank you dear 🙏🏻🤗
hi ഇത്താ ഒരുപാട് സന്തോഷം ഉണ്ട് കാരണം ഇത്താടെ pencil pouch വീഡിയോ കണ്ടു ചെയ്തു നോക്കി അത് photo എടുത്ത് ഗ്രൂപ്പിൽ post ചെയ്തു അപ്പോത്തനെ എനിക്ക് 4 എണ്ണത്തിന്റെ order കിട്ടി
Thanks ഇത്താ
Oh good 👍🏻. ഇനിയും ചെയ്തു നോക്കൂ. Pic share ചെയ്യാൻ മറക്കല്ലേ instayil pm ayachal mathi.
Njn ee pouch stitch cheithu. Masha Allah nalla finishing aayi kitti. Schoolil povunna molkum schoolil cherkaatha molkum😍randennam thaychu. Idh polulla videos iniyum pradheekshikkunnu❤❤
Good work 👍🏻👍🏻. ഇനിയും ചെയ്തു നോക്കൂ
Super. ഒത്തിരി സന്തോഷം. എനിക്കും ചെയ്യാൻ കഴിഞ്ഞു
Oh thanks dear 🤗🙏🏻
ഞാൻ ഇന്നാണ് ചെയ്തത് അടിപൊളിയാട്ടോ
ഞാൻ ഉണ്ടാക്കി, 👍thankyou & helpful video
Thanks dear 🙏🏻. Good work 👏🏻👏🏻👍🏻
Super orupad ishtamayi try cheyyanam
Thanks 🙏🏻 dear 🤗
Useful video. Super
Yes
Thanks a lot
Masha allah ഒരുപാട് ഇഷ്ട്ടം ആയി ❤❤❤👍🏼👍🏼👍🏼 ഞാൻ വീട്ടമ്മയാണ്. എന്റെ പേരക്കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കണം. Insha allah🤲🏼🤲🏼🤲🏼 allahu അനുഗ്രഹിക്കട്ടെ 🤲🏼 ബാക്കി യുള്ള വീഡിയോസ് ഒക്കെ ഒന്ന് നോക്കട്ടെ 👍🏼 എല്ലാം ഭംഗി യായി പറഞ്ഞു കൊണ്ട് കാണിച്ചു തന്നു 👍🏼👍🏼👍🏼
Thanks 🙏🏻👍🏻 for your feedback ☺️
Yes..... ഞാനും bouch undakki കൊടുക്കാറുണ്ട്..... ഇനിയും try ചെയ്യണം
Thanks dear. ഇനിയും ചെയ്തു നോക്കൂ
എത്ര രൂപ വെച്ചാണ് വാങ്ങുന്നത്
All hamdulilla nalla stiching valare eitapettu
Oh thanks 🙏🏻👍🏻
ഇതുപോലെയുള്ള വീഡിയോസ് എനിയും പ്രതീക്ഷിക്കുന്നു
Thanks 🙏🏻🤗
തീർച്ചയായും try ചെയ്ത് നോക്കും. Super 👍❤️
Thanks dear for your feedback 🤗🙏🏻
video kandit njanum pouch undakki ….perfect ayitenne kitty …. thanks
Oh good 👍🏻
Super, കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
New video kaananee 😊
അടിപൊളി
വിഡിയോ ചെയ്യോ
ഞാൻ തയ്ച്ചു mashaallah അടിപൊളി. ഇനിയും തൈക്കണം. മോൾക്ക് നല്ല ഇഷ്ടമായി ❤❤❤❤❤️. Thank you 🥰🥰🥰
Very good 👍🏻🥳🤗. Pic instayil dm ayakku. Jasee. Com 🆔
Very beautiful. You are talented. 🎉🎉
Thank you so much 😊
Crepe material kond cheyyamo 😊
Cheyyaam. Njan cotton aanu use cheyyaal
Supper ഇനിയുംഎടുപ്പോലുള്ള വീഡിയോ വേണം
Thanks dear
ഞാൻ ഇന്ന് ചെയ്തുട്ടോ masha allah ❤️നല്ലതായിരുന്നു
Oh thanks 🙏🏻 dear
Good👍👍👍
Thanks
Yes, I am interested.
Valare nalla video aayirunnu. Enikkishttappettu. Njanum pouch thaichu nookki❤
Oh thanks dear 🙏🏻☺️
ഇനിയും വേറെ കാണിക്കണം ഞനും തൈച്ചിരുന്നു 👌👌അടിപൊളിയായിട്ടുണ്ട്
Thanks dear. New video kandu nokkane
Nice very Usefull vedeo
Thank you dear 🙏🏻🤗
Talparyam und order tharumo
Usefull video nallonnam manasilayi thankyou sis ❤❤❤
Thanks dear 🙏🏻
Thankyu so much🥰njan ippol തയ്ച്ചു അടിപൊളി 🥰🥰🥰🥰🥰
Thanks 🙏🏻 dear 🤗
❤Super❤
സൂപ്പർ നന്നായിട്ടുണ്ട് ❤️❤️❤️
Thanks 🙏🏻
നന്നായിട്ടുണ്ട് കേട്ടോ ഞാന്‍ ചെയ്തു നോക്കും
Ok dear ❤️👌🏻
എല്ലാം കൊള്ളാം എനിക്ക് ഇഷ്ടപെട്ടു ❤
Thanks 🙏🏻🤗
Ennikum interest und....njanum thaicju nokki....ente kids nu eshttapettu
Oh very good 👍🏻👍🏻🙏🏻🤗
Enik bhayagara useful aayi iniyum ith pole ulla video idane ...pinne bls video upload cheyythittundo
Thanks 🙏🏻 dear 🤗
Enikum thalparyamundu thank you for your video
Thanks 🙏🏻🤗
എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട് 👍
Cheythu nokku 🙏🏻🤗
Ith polulla videos iniyum cheyyane nalla cute ayitundu
Thanks 🙏🏻🤗
എനിക്കും താൽപര്യം ഉണ്ട്
Thanks 🙏🏻🤗
ഞാനും ഉണ്ടാക്കി നോക്കും adipoli ആണ് ❤️🥰🥰👌
Thanks 🙏🏻🤗
Supper chechiii..... 💖💖
Thanks 🙏🏻🤗
തുണി ഏതാ ന്നു പറയാമോ..
ഞാനും തയ്ച്ചു മാഷാഅല്ലാഹ് sooper👍🏼👍🏼👍🏼👍🏼👍🏼
Thanks 🙏🏻🤗
Try chayyam eniyum itupole useful vidieo idumo
Thanks dear 🤗🙏🏻
ഞാനും ചെയ്തു സൂപ്പർ 👌🏼😍😍😍
Thanks 🙏🏻
Suuuper ñjan añthayalum try çheyum
God bless you
Oh thanks dear 🙏🏻😊 cheythu nokku 🙏🏻
നന്നായിട്ടുണ്ട് ട്ടൊ 👍👍👍👍
Thanks dear 🙏🏻
Yess.... Cheyan thalpariyam inddd 😊
ചെയ്ത് നോക്കൂ സക്സസ് ആകും
Nalla oru massage enumerate bagugal kanikanam
കാണിക്കാം ഡിയർ. ന്യൂ വീഡിയോ കണ്ടിരുന്നോ. 🙏🏻🤗
Useful video chechy❤❤❤
Thanks dear 🤗🙏🏻
സൂപ്പർ 👌🏻💖
Thanks 🙏🏻🤗
Adipoli njan tray cheythu
Thanks 🙏🏻
Kollaam👍👍👍
Thanks
Meteeril evide ninnan edukarullath
Parag, Payyannur
നന്നായി മനസിലായി 👍🏻
Thanks
അടിപൊളി 🔥... ഇതിന്റെ മാർക്കറ്റിംഗ് koodi പറഞ്ഞു തരുവോ
New video il പറഞ്ഞിട്ടുണ്ട്
Adipoli
Keep watching
Try cheyanam insha allah
Good 👍🏻👍🏻
material evdnna kitinne
Running meterial shopil കിട്ടും
Yes എനിക്ക് താല്പര്യം ഉണ്ട്
Cheythu nokku
ഇത് ഏത് മെറ്റിരിയൽ കൊണ്ടാണ് ചെയ്യുന്നത്
അടിപൊളി super super...
Thanks 🙏🏻
Yes I am ready ❤
Oh thanks dear 🙏🏻😊
Useful video thank you
Keep watching dear 😊🙏🏻
Ithin ethra rate vangam
എനിയ്ക്കും ഇതും പഠിയ്ക്കണം ഞാനും ചെയ്തു നോക്കട്ടെ
Cheyth നോക്കൂ
Yes enik interest und add cheyyumo
സെറ്റായിട്ട് parayaam
സൂപ്പറായിണ്ട്
എനിക്ക് ഇഷ്ട്ടായി
ചെയ്ത് നോക്കണേ
ഞാൻ ഉണ്ടാക്കി sooper👍🥰
Thanks 🙏🏻🙏🏻😆
Njan cheydhu super thanks❤❤❤❤
Thanks 🙏🏻
Njanum try cheyth nokkatte❤
Ok dear 🤗🙏🏻