Stich ചെയ്യുന്നവർക്ക് ആരുടെയും ചാനൽ കാണേണ്ട ആവശ്യം ഇല്ല.ഞാൻ വിമൻസ് അക്കാദമി ത്രിശൂർ fashion designing പഠിച്ച് ആ വർഷത്തെ best designer award വാങ്ങിയ ആൾ ആണ്.22 year experience und. എനിക്ക് ആരുടെയും നോക്കി ചെയ്യേണ്ട ആവശ്യം ഇല്ല.ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ വരണ്ട
Nannayit manassilayi molk thaych koduthu thanks chechi❤
ഒരുപാട് ഇഷ്ടം ആയി
Thanks
Nallanam manasilavunnund❤
Very good vedio it's a great joband simple method
Thanks
Nannayi manasilaki thannu😮😮
canvas illenkil thick material edukkamo
Yes
Eatra rate nu kodukkan pattum
ഞാൻ ഉണ്ടാക്കി🎉
ഞാൻ ഇന്ന് കുട്ടികൾ ക്ക് വേണ്ടി പൗച്ച് ഉണ്ടാക്കി അടിപൊളി ആയിരുന്നു thank u so much ചേച്ചി
Ux
Valare usful aya vedio
Thanks
എല്ലം നല്ല അടിപൊളി ആയിട്ട് തന്നെ കാണിച്ചു, thanq chechiii🙌🏻🫂
Nannaitund upakaramulloru vedio undaki nokanam
Thanks
Njan inn pouch thaichu
Thanks ♥️
Nallonam manassilakki thannu thanks ente molk adikkan vendiyayirunnu
Thanks
Yeth materialaaan use cheyyyendath sale cheyyyananengik
Liningintryum nallathuniyudeyum senteril vech adichal covering ayi kittum
Ok dear
😊😊😊
Ready made drssil shape cheyth net sleeve fix akunathinu etra rate vangaam
100
Ethraya rate
50 okke vaggam
Adipole
Thanks
cee pee creation channel kandittanno ningal cheyyunnath
Stich ചെയ്യുന്നവർക്ക് ആരുടെയും ചാനൽ കാണേണ്ട ആവശ്യം ഇല്ല.ഞാൻ വിമൻസ് അക്കാദമി ത്രിശൂർ fashion designing പഠിച്ച് ആ വർഷത്തെ best designer award വാങ്ങിയ ആൾ ആണ്.22 year experience und. എനിക്ക് ആരുടെയും നോക്കി ചെയ്യേണ്ട ആവശ്യം ഇല്ല.ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ വരണ്ട
ഇത് ഒന്നിന്റെ റൈറ്റ് പറയാമോ? എത്ര രൂപയ്ക്ക് വിൽക്കാം
30
🎉🎉🎉🎉🎉
ഞാൻ എല്ലാം തതയ്ക്കും പക്ഷേ സെയിലാകുന്നില്ല എന്താ ചെയ്യാ വേറെ ജോലി ഒന്നും ഇല്ല താനും ജീവിതം കൊണ്ടുപോകാൻ കഷ്ട്ടപ്പെട്ട അവസ്‌ഥ യാ സുഖമില്ലാത്ത താണ്
Athyo
Photos eduthu insta യിൽ edu sale ആവും
അടുത്തുള്ള സ്കൂളിൽ പോയി ചോദിക്കു. അദുപോലെ മദ്രസയിലും കൊണ്ട് കാണിക്കു
ക്യാൻവാസ് ന് പകരം വേറ
അരി കൊണ്ടുവരുന്ന പാക്കറ്റ് നല്ലതു ആണ്
@@highrangeappleblossom thanks
Phone number tharamo