ഹായ് ജിതിൻ അങ്ങനെ തിരുവനന്തപുരം അടിച്ചു പൊളിച്ചു അടുത്തത് കൊല്ലം അതുകഴിഞ്ഞാൽ നമ്മുടെ പത്തനംതിട്ട അല്ലെ അങ്ങനെ വിചാരിക്കുന്നു വരുമ്പോൾ ഒന്ന് നേരിൽക്കാണണം ഒരു ആറന്മുളക്കാരൻ
തിരുവനന്തപുരം എന്ന് കേട്ടാൽ നഗര കാഴ്ചകളാണ് മിക്കവരും കണ്ടിരിക്കുക. എന്നാൽ നഗരത്തിനപ്പുറം ഇത്ര മനോഹരമായ കാടിന്റെയും നാടിന്റെയും ദൃശ്യഭംഗി ഹൃദയത്തിലൂടെ കണ്ടു.നല്ല എപ്പിസോഡുകൾ ആയിരുന്നു.ഓരോ ജില്ലയും കവർ കഴിയുമ്പോൾ ഇതുപോലെ ഇടയ്ക്കൊരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്‌തും സംസാരിച്ചു നടക്കുമ്പോൾ വരുന്ന വിരസത കുടുംബത്തോടത്ത് ചേർന്ന് ഏതാണ് ദിവസങ്ങൾ ചെലവഴിക്കുമ്പോൾ മാറും. മടി പിടിക്കാതെ പിന്നെയും തുടരണമെന്നേയുള്ളു 😄.ഇത്രയും ദിവസം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വീട്ടുകാർക്ക് ഒരു കൂടു നിറയെ sweets ന് പകരം വെറും munch ആണോ കൊടുക്കുന്നത്😄😄.അതാവും കുട്ടികൾ വലിയ മൈൻഡ് ഇല്ലാതെ നിക്കുന്നത് 😄. ആര്യ പിന്നെ,ഉള്ളതാവട്ടെ എന്ന് കരുതി പെട്ടന്ന് മേടിച്ചു 😄😄
ജിതിൻ,തിരുവനന്തപുരത്തുനിന്ന് വളരെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് വളരെ നന്ദി അറിയിക്കുന്നു. എല്ലാ എപ്പിസോഡുകളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല. തുടർന്നും നല്ല നല്ല ചിത്രങ്ങൾ കാണിച്ചു തരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കല്ലാർ മുറിച്ചുകടക്കുന്നത്കാണാൻ നോക്കിയിരുന്നപ്പോൾ പണി കിട്ടി😊കാടിനുള്ളിലൂടെയുള്ള യാത്ര ജിതിനോടൊപ്പം ഞങ്ങളും ആസ്വദിച്ചു. വെള്ളച്ചാട്ടം ഗംഭീരം.പാവം ഗൈഡ് ചേട്ടൻ നടന്ന് കുഴഞ്ഞു.ദിലുകുട്ടന് അച്ഛനെ കണ്ടപ്പോൾ നാണം വന്നുപോയി 😄ആദികുട്ടന്റെ ക്രാഫ്റ്റ് വർക്ക് കൊള്ളാം കേട്ടോ.ആര്യയുടെയും മക്കളുടെയും പുഞ്ചിരി..അത് കണ്ടപ്പോൾ ഞങ്ങളുടെ മനസിലും വിടർന്നു ആ പുഞ്ചിരി.... 🥰
നന്നായി മീൻമുട്ടി ഒരു ജിതിൻ ടച്ചിൽ കണ്ടപ്പോൾ വളരെ മനോഹരം. ശരിക്കും ഒരു ഫാമിലി മാൻ തന്നെ. എങ്കിലും lunch timil video ഇല്ലെങ്കിൽ എന്തോ ഒരു കുറവ് പോലെ യാ, So do it regularly. ❤❤❤❤
@Hridayaragam: ജിതിൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് . ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ ജിതിൻ പോകുന്ന സ്ഥലത്തെല്ലാം എത്ര മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത് . Responsible Tourism എന്ന സംസ്‍കാരം മലയാളികൾക്കില്ലേ ? കാണുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു . താങ്കളുടെ വിഡിയോയിൽ അതൊന്നു എല്ലാ ദിവസവും പറയുകയാണെങ്കിൽ നന്നയിരുന്നു . ആളുകളിൽ പരിസ്ഥിതി അവബോധം വളർത്താൻ അത് ഒരുപാട് ഉപകരിക്കും . എല്ലാ എപ്പിസോഡിലും പറയാമോ? സ്നേഹത്തോടെ ജോൺ
🌹 അക്കോസേട്ടൻ ( അച്ഛനെ) താങ്കളെ മറന്നു എന്ന് തോന്നുന്നു 😂 കല്ലാർ കണ്ടപ്പോൾ ( team 18 eyes ) വർഷങ്ങൾക്ക് മുമ്പ് 1998 ബീഹാറിൽ പോയത് ഓർമ്മ വന്നു ഇന്ത്യ 🇮🇳 & 🇳🇵 നേപ്പാൾ അതിർത്തി വേർതിരിക്കുന്നത് ഇതുപോലൊരു കല്ലാറാണ് . വേനല്‍ക്കാലത്ത് ഞങ്ങൾ ഭാരതപ്പുഴയിൽ football കളിക്കുമായിരുന്നു അതിന്റെ ഓർമ്മയ്ക്കെന്നോണം അന്ന് അവിടെ തുണിയും കടലാസും മറ്റെന്തൊക്കയോ കെട്ടി പൊതിഞ്ഞു ഒരു താല്‍ക്കാലിക പന്ത് ഉണ്ടാക്കി അതിർത്തിലെ വെള്ളമില്ലാതെ വറ്റി വരണ്ട ആ കല്ലാറിൽ കളിക്കുശേഷം കല്ലേറും നടത്തിയിട്ടാണ് അവിടെനിന്നു മടങ്ങിയത് @ 18 - 10 - 2023 🌹
Kallar super...!!! But you should take a day break every week and be with your family, unless you have some personal Target to cover Kerala in fixed days . With two small babies Arya will be suffering a lot...😮😊
വളരെ അധികം ആപത്തുള്ള നദി ആണ്. 1991 ൽ എന്ന് തോന്നുന്നു. ഈ നദിയിൽ, ചില Students കുളിക്കാൻ ഇറങ്ങി. മഴ ഇല്ലാതിരുന്നിട്ടു് കൂടി, Flash flood ൽ മുങ്ങി മരിച്ചു.
മീൻമുട്ടി ഞെട്ടിച്ചു.... പ്രകൃതി ഭംഗി അടിപൊളി..... ജുറാസിക് പാർക്ക് സിനിമയിലെ കാട് പോലെ തന്നെ ❤❤family ❤❤
ഹായ് ജിതിൻ
അങ്ങനെ തിരുവനന്തപുരം അടിച്ചു പൊളിച്ചു അടുത്തത് കൊല്ലം അതുകഴിഞ്ഞാൽ നമ്മുടെ പത്തനംതിട്ട അല്ലെ അങ്ങനെ വിചാരിക്കുന്നു വരുമ്പോൾ ഒന്ന് നേരിൽക്കാണണം
ഒരു ആറന്മുളക്കാരൻ
ജിതിൻ ചേട്ടന്റെ കുടുംബത്തെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰😍😍
🥰🥰❤️❤️❤️❤️
തിരുവനന്തപുരം എന്ന് കേട്ടാൽ നഗര കാഴ്ചകളാണ് മിക്കവരും കണ്ടിരിക്കുക. എന്നാൽ നഗരത്തിനപ്പുറം ഇത്ര മനോഹരമായ കാടിന്റെയും നാടിന്റെയും ദൃശ്യഭംഗി ഹൃദയത്തിലൂടെ കണ്ടു.നല്ല എപ്പിസോഡുകൾ ആയിരുന്നു.ഓരോ ജില്ലയും കവർ കഴിയുമ്പോൾ ഇതുപോലെ ഇടയ്ക്കൊരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്‌തും സംസാരിച്ചു നടക്കുമ്പോൾ വരുന്ന വിരസത കുടുംബത്തോടത്ത് ചേർന്ന് ഏതാണ് ദിവസങ്ങൾ ചെലവഴിക്കുമ്പോൾ മാറും. മടി പിടിക്കാതെ പിന്നെയും തുടരണമെന്നേയുള്ളു 😄.ഇത്രയും ദിവസം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വീട്ടുകാർക്ക് ഒരു കൂടു നിറയെ sweets ന് പകരം വെറും munch ആണോ കൊടുക്കുന്നത്😄😄.അതാവും കുട്ടികൾ വലിയ മൈൻഡ് ഇല്ലാതെ നിക്കുന്നത് 😄. ആര്യ പിന്നെ,ഉള്ളതാവട്ടെ എന്ന് കരുതി പെട്ടന്ന് മേടിച്ചു 😄😄
ജിതിൻ,തിരുവനന്തപുരത്തുനിന്ന് വളരെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് വളരെ നന്ദി അറിയിക്കുന്നു. എല്ലാ എപ്പിസോഡുകളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല. തുടർന്നും നല്ല നല്ല ചിത്രങ്ങൾ കാണിച്ചു തരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരുപാട് ഒരുപാട് നന്ദി ❤️
അതിമനോഹരമായ കാഴ്ചകൾ.... ജിതിനെ കുടുംബത്തോടൊപ്പം വീണ്ടും കണ്ടതിൽ സന്തോഷം... "അമ്പുജത്തിൻ്റെ പനി കുറഞ്ഞോ..."
😂കുറഞ്ഞു
തിരുവനന്തപുരം കാഴ്ചകൾ അതിമനോഹരമാക്കി ഞങ്ങളിലേക്കേത്തിച്ച ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹
💌💌💌💌
കല്ലാർ മുറിച്ചുകടക്കുന്നത്കാണാൻ നോക്കിയിരുന്നപ്പോൾ പണി കിട്ടി😊കാടിനുള്ളിലൂടെയുള്ള യാത്ര ജിതിനോടൊപ്പം ഞങ്ങളും ആസ്വദിച്ചു. വെള്ളച്ചാട്ടം ഗംഭീരം.പാവം ഗൈഡ് ചേട്ടൻ നടന്ന് കുഴഞ്ഞു.ദിലുകുട്ടന് അച്ഛനെ കണ്ടപ്പോൾ നാണം വന്നുപോയി 😄ആദികുട്ടന്റെ ക്രാഫ്റ്റ് വർക്ക് കൊള്ളാം കേട്ടോ.ആര്യയുടെയും മക്കളുടെയും പുഞ്ചിരി..അത് കണ്ടപ്പോൾ ഞങ്ങളുടെ മനസിലും വിടർന്നു ആ പുഞ്ചിരി.... 🥰
പ്രൊഫൈൽ പിക് മാറ്റിയിട്ട് കുറേ നാളായിരുന്നു അല്ലേ. അറിയാതെ പറഞ്ഞുപോയതാണ്🥰🥰
@@jithinhridayaragam സാരമില്ല. മനസ്സിലായല്ലോ 😊🥰
ജിതിൻ ,അതിമനോഹരമാണ് കാഴ്ചകൾ
നന്നായി മീൻമുട്ടി ഒരു ജിതിൻ ടച്ചിൽ കണ്ടപ്പോൾ വളരെ മനോഹരം. ശരിക്കും ഒരു ഫാമിലി മാൻ തന്നെ. എങ്കിലും lunch timil video ഇല്ലെങ്കിൽ എന്തോ ഒരു കുറവ് പോലെ യാ, So do it regularly. ❤❤❤❤
🥰🥰🥰🥰
കല്ലാർ മീൻമുട്ടി👌👌😍
നല്ല കാഴ്ചകൾ മനസ്സിന് സന്തോഷം നൽകുന്നു. അവതരണം ഇഷ്ടമാണ്. ഇനിയും തുടരുക 👍🏼👍🏼
🌹🌹🌹🌹
Superb series.... Each episode bettr dan d previous one👌🏻👌🏻👌🏻
സൂപ്പർ പറയാതെ വയ്യ 🥰മോൻ മറന്നില്ല pinakkathilaavum😊🥰
Hi jithin chettaa palakkad varumbol Neril kanannam😊❤
വെള്ളച്ചാട്ടം ഗംഭിരം
ഇന്നലെ വീഡിയോ കണ്ടില്ലല്ലോ
വീട്ടിൽ വന്നപ്പോൾ ഉഴപ്പി 😂
തിരുവനന്തപുരം ജില്ലയിൽ palode botanical ഗാർഡൻ കൂടി include ചെയ്താൽ നന്നായിരുന്നു
next ടൈം👍🏻
അടിപൊളി സൂപ്പർ യാത്ര 👍👍❤❤❤
❤❤❤❤❤...appo eni bakki kaanan katta waiting
Bro ആ പഴയ ബിജിഎം വീഡിയോ തുടങ്ങുമ്പോൾ ഉള്ള.... 😊missing
Tvm വീഡിയോസ് തകർത്തു 😊♥️♥️♥️♥️♥️♥️♥️♥️♥️
EP-20. Kallar Meenmutty Water falls Super Jithin bro🙏🏻♥️♥️♥️🌷♥️
ഇളയവൻ മറന്നു പോയോ 😂😂😂😂അവന്റെ ഒരു കള്ള ചിരി 😂😂😂❤️😍
😂😂🥰🥰❤️❤️
Innale enthu patty??
Beautiful 🎉, last family ye kandathil santhosham 🎉
Njangade Nattilum Kallar undu.Ithu pole Motham Kallanu.Bro Vannathanu Kallar Damil Ormayille❤❤❤❤
Breath takingly beautiful scenery. Thanks a lot . God bless you.
ഇതുവരെ ചെയ്ത എല്ലാ വീഡിയോ നന്നായിരുന്നു👌 പിന്നെ അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് 👍🏻
വീഡിയോ അടിപൊളി പക്ഷെ (പാലക്കാരൻ )ഇടുക്കിക്കാരെ മറന്നോ 💞👌
@Hridayaragam: ജിതിൻ
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് . ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ
ജിതിൻ പോകുന്ന സ്ഥലത്തെല്ലാം എത്ര മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത് . Responsible Tourism എന്ന സംസ്‍കാരം മലയാളികൾക്കില്ലേ ? കാണുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു .
താങ്കളുടെ വിഡിയോയിൽ അതൊന്നു എല്ലാ ദിവസവും പറയുകയാണെങ്കിൽ നന്നയിരുന്നു . ആളുകളിൽ പരിസ്ഥിതി അവബോധം വളർത്താൻ അത് ഒരുപാട് ഉപകരിക്കും .
എല്ലാ എപ്പിസോഡിലും പറയാമോ?
സ്നേഹത്തോടെ
ജോൺ
മിക്കവാറും സൂചിപ്പിക്കാറുണ്ട്. കൂടുതൽ ഉൾപ്പെടുത്താം👍
വാവ ❤❤❤❤
ഇനിയും വരുന്ന കൊല്ലം ജില്ലയുടെ വീഡിയോകൾ ഇതിലും ഇരട്ടി ഗംഭീരം ആകട്ടെ
എന്ന് ആശംസിക്കുന്നു
🌹🌹🌹🌹🌹
Meenmutti falls ❤
Hai
Ennale kandillalo?
Hiridayaragam...jithin fans like adikanulla comment❤
Vishual pwoli cemara ❤ super
ഇന്നലെ കണ്ടില്ലല്ലോ🥰🚙
Meenmutty sadharana bhayankara thirak aayirikkum.ente arivil kurach munne vellachattathilek kulikkan onnum vidillayirunnu bro.pakaram aadhyam Kanda kuli board erikkunnidath erengi kurikkunnavare kandittund.vellachattam dhoore ninne kanan pattumayirunnullu munne.eppo engane aanenn ariyilla.evideyum pala pre wedding shoots um nadakkarund.athrem manoharamanu.
Aadikuttane 1 mnth inu shesham kandath kondano pokkam vechu.diloottante expression kanditt " e thanthappadi entha eppo vanne" ennallenn oru dbt.arya annum ennum nammade paavam Arya❤️.1 mnth aduppich tvm chilavakki nalla nalla kaazhchakal sammanicha hridayaraagathinum jithin bro yikkum oraayiram nanni oru tvmkkariyude vaka🦋🌹🦋🌹🦋
All the best A K T❤❤❤
❤️❤️🌹🌹🥰🥰
Hai Jithin 😅😅Kutty Marannupoiiii❤❤ TomyPT Veliyannoor 😊😊😊😊
കല്ലാർ, മീൻമുട്ടി യാത്ര പൊളിച്ചു, ചിത്രീകരണം, അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം. 09:40 ഏതോ വിരുതൻ ചെയ്ത പണിയാണ് 0.1 Km.
നല്ല കാഴ്ചകൾ 💐
Best wishes for the jungle walk & reunion 🎉
വീഡിയോ ലാസ്റ്റ് ഭാഗം നന്നായി ഇഷ്ടപ്പെട്ടു 🙂
Adipoli
ഇന്നലെ കണ്ടില്ലല്ലോ ❤
വീട്ടിൽ വന്നതുകൊണ്ട് എഡിറ്റിങ് നടന്നില്ല
കൊള്ളാം 😍
പുതിയ കാഴ്ച വസന്തം വിരിയാൻ കാത്തിരിക്കുന്നു 💞🥰
👌👌👌👌
അതിമനോഹരം ❤
really missing those days...😢
One Year...
ഇവിടുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം... പത്തനംതിട്ട. മല്ലപ്പള്ളി...മുരണി
like u & ur family
First❤
🌹 അക്കോസേട്ടൻ ( അച്ഛനെ) താങ്കളെ മറന്നു എന്ന് തോന്നുന്നു 😂 കല്ലാർ കണ്ടപ്പോൾ ( team 18 eyes ) വർഷങ്ങൾക്ക് മുമ്പ് 1998 ബീഹാറിൽ പോയത് ഓർമ്മ വന്നു ഇന്ത്യ 🇮🇳 & 🇳🇵 നേപ്പാൾ അതിർത്തി വേർതിരിക്കുന്നത് ഇതുപോലൊരു കല്ലാറാണ് . വേനല്‍ക്കാലത്ത് ഞങ്ങൾ ഭാരതപ്പുഴയിൽ football കളിക്കുമായിരുന്നു അതിന്റെ ഓർമ്മയ്ക്കെന്നോണം അന്ന് അവിടെ തുണിയും കടലാസും മറ്റെന്തൊക്കയോ കെട്ടി പൊതിഞ്ഞു ഒരു താല്‍ക്കാലിക പന്ത് ഉണ്ടാക്കി അതിർത്തിലെ വെള്ളമില്ലാതെ വറ്റി വരണ്ട ആ കല്ലാറിൽ കളിക്കുശേഷം കല്ലേറും നടത്തിയിട്ടാണ് അവിടെനിന്നു മടങ്ങിയത് @ 18 - 10 - 2023 🌹
👍👍❤
🎉🎉
Veli tourist villageil pokendathayirunnille. All the best
നേരത്തെ വീഡിയോ ചെയ്യ്തിട്ടുണ്ട് ബ്രോ🥰
❤❤ lovely family❤❤..... journey super
Thank you so much 🙂
Kallar super...!!! But you should take a day break every week and be with your family, unless you have some personal Target to cover Kerala in fixed days . With two small babies Arya will be suffering a lot...😮😊
❤❤❤❤❤ 🫀🎵 ❤❤❤❤🥰🥰🥰👍👍👍 ദിലു കുട്ടൻ ജിതിൻ ബ്രോ യെ മറന്നോ . ഫാമിലിയെ കണ്ടതിൽ വലിയ സന്തോഷം. ❤ ❤
❤️❤️🌹🌹🌹🥰🥰🥰
🥰😍😍🥰❤️❤👍
എത്രയും വേഗം കൊല്ലം സ്റ്റാർട്ട് ചെയ്യുക ബ്രോ 👍
❤❤❤❤❤
❤😍
🙏👍👍
💔🔥🔥🔥
❤❤❤hii❤❤❤
🥰
❤
ഇന്നലെ കണ്ടില്ലല്ലോ
നമ്മുടെ സ്ഥലം ആണ് ബ്രോ കൊള്ളാമോ
👍🌹🌹🌹🌹🌹
Ennale kandilla
കല്ലാർ ഞെട്ടിച്ചു
🥰👏🏽👏🏽👍🏽
😃😃👍
❤❤❤❤🎉🎉
Dilukuttan pinakkamano?
🥰🥰❤️❤️❤️
😍😍😍😍😍😍😍😍🔥🔥🔥🔥🔥
👍👍👍👍👍👍👍👍👍👍👍
മൂന്നാറു പോകുമ്പോൾ അടിമാലി കഴിഞ്ഞ് ഒരു കല്ലാർ ഉണ്ട് ഇതുപോലെ കല്ല് നിറഞ്ഞ ഒരാർ
ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അതിലും കല്ലാണ് ഇതിൽ😃
ഇരട്ടയാറിനടുത്തുള്ള കല്ലാറും കല്ലുകൾ നിറഞ്ഞു തന്നെ 😁
02:30 കുളി സീൻ കാണിച്ചില്ല😂🙄🤭😜🤪😎🙏
ആര്യ വഴക്കുപറയും😃
Idukki Nedumkandam
3:18 പ്രേക്ഷകർക്കും ആശ്വാസം ,,ഇനി 3 ദിവസം വിശ്രമം😂
6:58 കല്ല് നിറഞ്ഞ ആർ കല്ലാർ👍
12:30 👌
14:17 ആ പനകൾ ജുറാസിക് യുഗത്തിലെ ആണ്
16:50 😂😂
meenmutti bhayangara dangerous aanu
Chetta aniku kanthaloor oru homestay und vannu video chayuvo contact number
കാശ് തന്നാൽ ചെയ്യും😉
ഫസ്റ്റ് കമന്റ് pin cheyyo
വളരെ അധികം ആപത്തുള്ള നദി ആണ്.
1991 ൽ എന്ന് തോന്നുന്നു. ഈ നദിയിൽ, ചില Students കുളിക്കാൻ ഇറങ്ങി. മഴ ഇല്ലാതിരുന്നിട്ടു് കൂടി, Flash flood ൽ മുങ്ങി മരിച്ചു.
അതെ! അങ്ങനെ ആണ്. ഞാൻ ശരി ആയിട്ടു് details ഓർക്കുന്നില്ലായിരുന്നു. ഇത്രയും വർഷം ആയില്ലേ!
തിരുവനന്തപുരം ഡെന്റൽ കോളേജിലെ 9 സ്റ്റുഡന്റ് മരണപ്പെട്ടു
ചേട്ടാ ആന ചൂര് എന്താ?
ആനയുടെ മണം
❤️❤️
👍❤️🌹
❤❤❤❤🎉
❤❤
👍👍👍❤️❤️❤️🌹🌹🌹
❤❤❤
❤❤❤
❤❤❤
❤❤❤
❤