ഇരട്ടപ്പേരു വിളിച്ച് ചാനൽ ചർച്ചയിൽ പോര്; എങ്കിലും എന്റെ ഗോപാലകൃഷ്ണാ..! | BJP | B.Gopalakrishnan

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 45

  • @treesapb5330
    @treesapb5330 4 วันที่ผ่านมา +15

    നല്ല അവതരണം. ചിലതൊക്കെ പുതിയ അറിവായി ❤ അനിൽ സർ അഭിനന്ദനങ്ങൾ❤❤❤❤

  • @krishnannambeesan3330
    @krishnannambeesan3330 4 วันที่ผ่านมา +24

    "മരുഭൂമിയിലെ വലിയമൃഗം"...... അറിവിന്റ പൂന്തോട്ടം❤❤

  • @sureshm1808
    @sureshm1808 4 วันที่ผ่านมา +11

    മര്യാദയും സഹിഷ്ണുതയും ഇല്ലാത്തവർ രാഷ്ട്രീയത്തിൽ വരരുത്.❤❤❤❤സൂപ്പർ അനിൽ 😍.

  • @asokarajannair6149
    @asokarajannair6149 4 วันที่ผ่านมา +18

    🌹അനിൽ നമസ്കാരം 🌹

  • @jayakumark8360
    @jayakumark8360 4 วันที่ผ่านมา +4

    Good sir❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 วันที่ผ่านมา +1

    അടിപൊളി 💕

  • @csatheesc1234
    @csatheesc1234 4 วันที่ผ่านมา +5

    പഴയ ഇതുപോലുള്ള പ്രസ്തമല്ലാത്ത എന്നാൽ അമാന്യമാകാത്തതുമായവാക് പേര് പ്രയോഗങ്ങൾക്ക് ഇവിടെ അവതരണം നൽകിയ അനിൽ വള്ളിക്കൊടന് അഭിനന്ദനങ്ങൾ

  • @KwtKw-m7r
    @KwtKw-m7r 4 วันที่ผ่านมา +5

    🙏🌹❤️

  • @sunilcheroor2208
    @sunilcheroor2208 4 วันที่ผ่านมา +2

    കേരള രാഷ്ട്രീയത്തിലെ നിമിഷ ഫാത്തിമയാണ് സന്ദീപ് വാര്യർ...😂

  • @Maladev24
    @Maladev24 4 วันที่ผ่านมา +1

    മൂല്യ ച്യുതി - one word for today's humans

  • @viswambharanviswambharan4592
    @viswambharanviswambharan4592 4 วันที่ผ่านมา +2

    👍👍👍👍

  • @hafees6000
    @hafees6000 3 วันที่ผ่านมา +2

    തോമസ് ചാഴികാടൻ അല്ല.
    ജോസഫ് ചാഴിക്കാടൻ ആണ് .
    പിന്നെ pt ചാക്കോയുടെ നാട് കോത്താഴം അല്ല ചാമംപതാൽ ആണ്

  • @MottiJoel
    @MottiJoel 4 วันที่ผ่านมา +6

    വിദ്യ കൊണ്ട് പ്രബുദ്ധരാകണം എന്ന് നാം പറഞ്ഞത് ഇത്തരം " വിദ്യ " അല്ലായിരുന്നു എന്ന് നാരായണൻ 🤣🤣🤣

  • @speakguru1320
    @speakguru1320 4 วันที่ผ่านมา +1

    സുരേന്ദ്രൻ തുടർന്നുപോയാൽ, ബിജെപിയുടെ വോട്ട്ബാങ്ക് തുടർച്ചയായി കുറയുകയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായിരിക്കുകയും ചെയ്യും.
    ഞങ്ങൾ കമ്മ്യൂണിസ്റ്റുകളെ ഒരിക്കലും വോട്ട് ചെയ്യുകയില്ല, പക്ഷേ സുരേന്ദ്രന്റെ ബിജെപി കേരള പ്രൈവറ്റ് ലിമിറ്റഡ് പിണറായി സാർവകാലിക സംഘമായി പ്രവർത്തിക്കുകയാണെന്ന് മനസിലാക്കിയപ്പോൾ ബാക്കിയുള്ള ഏക ഓപ്ഷൻ കോൺഗ്രസ്സാണ്.

  • @mohankumarnair7361
    @mohankumarnair7361 4 วันที่ผ่านมา +9

    കോത്താഴത്തിനടുത്ത് വാഴൂരിലാ ഞാൻ കോളേജിൽ വിദ്യാഭ്യാസം നടത്തിയത്...നന്നായി ജീവിതം പോകുന്നു.... കോത്താഴം മോശമല്ല....

  • @saseendrannair7652
    @saseendrannair7652 4 วันที่ผ่านมา +3

    👍👍👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏

  • @beenap1566
    @beenap1566 4 วันที่ผ่านมา +3

    😂😂😂❤

  • @sivadaspc3015
    @sivadaspc3015 4 วันที่ผ่านมา +6

    Paranari Pinarai, Petrol Pump Divya ⛽

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 วันที่ผ่านมา

    ❤ അതീവ രസകരം- സൂക്ഷ്മനിരീക്ഷണം

  • @gokulanathanpt4081
    @gokulanathanpt4081 4 วันที่ผ่านมา +1

    ഉണ്ണായി വാരിയരെക്കുറിച്ചു കേട്ടിട്ടുണ്ട്. നന്നായി വാരിയരെക്കുറിച്ചു ഇതുവരെ കേട്ടിട്ടില്ലല്ലോ?

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 4 วันที่ผ่านมา +2

    Wondering how this 'Aaratumundan' and Kinginikuttan'!entered
    Kerala politics, now got it🎉

  • @kalkki9789
    @kalkki9789 4 วันที่ผ่านมา +7

    ആറാട്ട്മുണ്ടൻ പ്രയോഗം സത്യം സത്യം സത്യം.മരുഭൂമിയിലെ ആ മൃഗം ഏതാണ്, ഓന്ത് ആണോ?

    • @lallamidhila5334
      @lallamidhila5334 4 วันที่ผ่านมา

      അല്ല. ഷെയ്ഖ്.

  • @kalyanibiju1485
    @kalyanibiju1485 4 วันที่ผ่านมา +2

    നവകേരള രാഷ്ട്രീയം😂😂😂

  • @shijuvelliyara9528
    @shijuvelliyara9528 4 วันที่ผ่านมา +3

    😂👌🏼👌🏼

  • @sridevinair4058
    @sridevinair4058 3 วันที่ผ่านมา

    👌👌👌❤️🙏🤣🤣🤣👏👏👏

  • @sabusahadevan1395
    @sabusahadevan1395 4 วันที่ผ่านมา +7

    തോമസ് ചാഴികാടൻ അല്ല, ജോസഫ് ചാഴികാടൻ ആണ് തോപ്പിൽ ഭായിയുടെ കാലത്ത് നിയമസഭയിൽ അംഗമായിരുന്നത്

  • @kmthomas7263
    @kmthomas7263 4 วันที่ผ่านมา +2

    ശിവണ്ണൻ ചാനൽ ചർച്ചയിൽ വന്നാൽ....എങ്ങിനെ ഇരിക്കും.....!!!!???

  • @s.kumarkumar2756
    @s.kumarkumar2756 4 วันที่ผ่านมา +4

    എന്തായാലും വാര്യരുടെ യഥാർത്ഥ മുഖം പാലക്കാട്ടെ ഇലക്ഷനോട് കൂടി മനസ്സിലായി 😂

  • @Beautifulearth-v4f
    @Beautifulearth-v4f 4 วันที่ผ่านมา +2

    ഗോപാലകൃഷ്ണൻ ആദർശം വെടിഞ്ഞില്ല വാരർ അധമൻ അധമ നാവുന്നതാണോ ഒരു മനുഷ്യൻ്റെ കേമത്വം' അതോ കോൺഗ്രസുകാർ അടുപ്പിൽ അപ്പിയിട്ടാലും കേമത്വവും BJP ക്കാർ കക്കൂസിൽ അപ്പിയിട്ടാലും മോശം എന്നാണോ ഉദ്ദേശിച്ചത്😂

  • @yesteryears336
    @yesteryears336 4 วันที่ผ่านมา

    Ottakam, lutapy ,ulli poathu , 😂😂😂

  • @nidhafathima1589
    @nidhafathima1589 4 วันที่ผ่านมา +7

    ഒട്ടകത്തെ കോൺഗ്രസിൽ എത്തിച്ചാൽ മനുഷ്യനായി ജീവിച്ചോളും അതിന് തെളിവ് സന്ദീപ് തന്നെ 😎😎😎

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 4 วันที่ผ่านมา +3

      വെറുതെ ഈമാൻ കളയണ്ട

  • @SureshKumar-gc8rl
    @SureshKumar-gc8rl 4 วันที่ผ่านมา +6

    This fellow cannot win even a Corporation election, but NOW, Sandeep can safely win an Assembly seat in Kerala.

    • @abrahameaso445
      @abrahameaso445 4 วันที่ผ่านมา +1

      He will be an MLA in the next Kerala Assembly elections. He will definitely have a bright Political Career with Congress unlike the Congress leaders like Tom Vadakkan who deserted Congress and joined BJP.Congress will consider Sandeep respectfully and reward him reasonably because the grant old party is a dignified system

  • @radharajan2770
    @radharajan2770 4 วันที่ผ่านมา +9

    ശരിക്കും സന്ദീപ് വാര്യരെ തിരിച്ച് ബീജെപിയിൽ എത്തിക്കണം....സുരേന്ദ്രനെ മാറ്റണം...

  • @JoseChittilapilly-y2m
    @JoseChittilapilly-y2m 4 วันที่ผ่านมา

    You are g.

  • @rajan3338
    @rajan3338 4 วันที่ผ่านมา +4

    SANDEEP WARRIOUR vannathu 5000 votukalum aanu! CPM UM BJP YUM athu manassilaaiyillaa!