ഒര് രക്ഷയും ഇല്ല സൂപ്പർ സിനിമ നസീർ സാർ ജയൻ സാർ ഉമ്മർക്ക ഭാസി ചേട്ടൻ കവിയൂർ ചേച്ചി സുകുമാരി ചേച്ചി ഷിലാമ്മ ആലുംമൂടൻ ചേട്ടൻ മീന ചേച്ചി ജനാർദ്ദനൻ ചേട്ടൻ ഉണ്ണി മേരി എല്ലാരും സൂപ്പർ❤️❤️❤️😘😘😘..ഇതോക്കേ ആണ് സിനിമ.ഇനി ഇതുപോലേ ഉള്ള സിനിമകൾ നമ്മുക്ക് വേറും സ്വപ്നങ്ങൾ മാത്രം....
ജയൻെറ ആദ്യ ചിത്രങളിലൊരു ചിത്ര മാണീചിത്ര०. ബുള്ളറ്റിൽ കൂട്ടുകാരനോടൊപ്പമുള്ള ഡ്രൈവ് ര०ഗങൾ വളരെ നന്നായിട്ടുണ്ടു്. പിന്നെഷീലയെ പെണ്ണുചോദിച്ചുവന്ന ര०ഗങളു० നന്നായിട്ടുണ്ട്.
ഒരു നല്ല ചത്രം അപ്പ് ലോഡ് ചെയ്തതിന് നന്നി ഇതുപോൽ കാണാൻ ഒത്തിരി ആശിച്ച ഒരു സിനിമ യാണ് കൊട്ടാരം വിൽക്കാനുണ്ട് എന്നത് കിട്ടുമെങ്കിൽ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ കൂടെ അപ്പ് ലോഡ് ചെയ്യണേ
അടൂർ ഭാസി ചേട്ടൻ നല്ല ഒരു നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ ആണെന്ന് കൂടി തെളിയിച്ച പടം. നസീർ സർ, ജയൻ സർ, ഷീലാമ്മ, ഉമ്മർ സർ, ഭാസി ചേട്ടൻ എല്ലാരും സൂപ്പർ പെർഫോമൻസ്
Film kandu chirikkaatha naal ippol maari😂😂😂😂😂.. Sheela mm ithil over acting illa ... Kaalathil sambhavicha maatram..❤❤❤❤❤❤kutti aayirunnappol kandatha ...
Best music of Devarajan master.Except Sheelama,kaviyur aunty,Unitary chachi,Janardan uncle, Master Reghu chettan others are nomore. Best comedy of Meenamma & Aalummodu uncle.
ഫേസ്ബുക്കിൽ വീഡിയോ കണ്ടു വന്നവർ ഉണ്ടോ 😀
Yes
Yes
Yes
ഉണ്ട് 😁
Mm
പഴയ സിനിമകൾ ഒരു വികാരമാണ്
നസീർ ,ജയൻ ഷീല സിനിമകൾ അന്നും ഇന്നും എന്നും ❤️❤️
അതെ 21:31 😅😂 ചുമ്മാ ഒരു രസത്തിനു പറഞ്ഞതാട്ടോ ..താങ്കൾ പറഞ്ഞത് ശരിയാണ് ... വല്ലാത്തൊരു feel തന്നെയാ 😍🤩🥰🥰
2023 ജനുവരിയിൽ ഞാൻ ഈ സിനിമ കാണുന്നു.... 🥰
നല്ല ചിത്രം... 🤗
June il njan😊
July 31 . 2023
Aug 3
30/9/2023.. രാവിലെ 10:40ന് ഞാൻ കാണുന്നു 😜🤣🤣
30/8/2024
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😮❤❤❤
പ്രേംനസീർ ജയൻ ഭാസി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ പടം നല്ല പാട്ടുകൾ പ്രേംനസീർ സുന്ദരൻ❤❤❤❤❤
സിനിമ ആണെങ്കിലും ഭക്ഷണ സാദനം വലിച്ചെറിയുന്ന ആ പണി ഒക്കെ നിർത്തുക അല്ലെ വേണ്ടത് അതൊക്കെ ഒഴിവാക്കൽ അല്ലെ നല്ലത് ഈ അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് അടിക്കി
ഞാനും പഴയകാല സിനിമകൾ കാണാറുണ്ട് നസീർ ഷീല, നസീർ ലക്ഷ്മി, നസീർ ശ്രീവിദ്യ, നസീറുടെ കൂടെ ഇവരൊക്കെ ജോഡികൾ ആയിട്ടുള്ള പടങ്ങൾ എനിക്കിഷ്ടമാണ് 😍
Eight nademarudakooda abenayuchu naseer loka record
Eighty
ഇതുപോലുള്ള സിനിമകള് ഇന്ന് ഇല്ലാ മികച്ച താരനിര ഇന്നത്തെ മമ്മുട്ടി മോഹൻലാൽ ജയറാം
ഒര് രക്ഷയും ഇല്ല സൂപ്പർ സിനിമ നസീർ സാർ ജയൻ സാർ ഉമ്മർക്ക ഭാസി ചേട്ടൻ കവിയൂർ ചേച്ചി സുകുമാരി ചേച്ചി ഷിലാമ്മ ആലുംമൂടൻ ചേട്ടൻ മീന ചേച്ചി ജനാർദ്ദനൻ ചേട്ടൻ ഉണ്ണി മേരി എല്ലാരും സൂപ്പർ❤️❤️❤️😘😘😘..ഇതോക്കേ ആണ് സിനിമ.ഇനി ഇതുപോലേ ഉള്ള സിനിമകൾ നമ്മുക്ക് വേറും സ്വപ്നങ്ങൾ മാത്രം....
ജയ്
ജയ് മഹിഷ്മതി 😂
ജയൻെറ ആദ്യ ചിത്രങളിലൊരു ചിത്ര മാണീചിത്ര०. ബുള്ളറ്റിൽ കൂട്ടുകാരനോടൊപ്പമുള്ള ഡ്രൈവ് ര०ഗങൾ വളരെ നന്നായിട്ടുണ്ടു്. പിന്നെഷീലയെ പെണ്ണുചോദിച്ചുവന്ന ര०ഗങളു० നന്നായിട്ടുണ്ട്.
Especially.. angane manassilaakkiyaal mathi enn paranjath..
ഞാൻ ഒരുപാട് തവണ പേര് കണ്ട് ഒഴിവാക്കി പോയതാ ബട്ട് ഇപ്പോ മുഴുവൻ കണ്ടു അടിപൊളി പടം ആണ് കാണാതിരുന്നാൽ നഷ്ടം ആയേനെ
റഹി ആന 😅
@@ismailpsps430 പോടാ 😔
@@rahiyanath.calicat7535 🌹
Njanum
Ipola kaanunne
ഞങ്ങളുടെ സ്വന്തം ആലപ്പുഴ 💝🥰
എന്റെയും
2024 ൽ കാണുന്നവർ ഇവിടെ കമോൺ
2024 നവംബർ ഈ മൂവി കാണുന്നവർ 😮
🌍👉♥️👌ജിവിതം ഇങ്ങനെ ആണ് ജീവിക്കുന്നത്🙏🏻🙏🏻🙏🏻🙏🏻
2021 il aarelm indaaa..... 🥰🥰🥰🥰
ഞാൻ 2021. ഒക്ടോബർ 30
Oo Nov 13
2022ലും ആളുണ്ട്
2024
ജയൻ ബുള്ളറ്റ് ൽ ആണ് വർഷങ്ങൾ കഴിഞ്ഞിട്ടും ബുള്ളറ്റ് ബുള്ളറ്റ് തന്നെ റെഡ് കളർ
ഈ പടം ഇറങ്ങിപ്പോൾ കണ്ടില്ല ഇപ്പോളാണ് കാണുന്ന ഇത്ര വർഷങ്ങൾ കഴിഞ്ഞു
👍🏿👍🏿👍🏿
ഞാനും പടം ഇറങ്ങിയപ്പോൾ കണ്ടില്ല ഇപ്പോഴാ കാണുന്നതു ... Karanam ഞാൻ അന്ന് jenichilla 😂
2024 instagram reel kandittu 😂
ഒരു നല്ല ചത്രം അപ്പ് ലോഡ് ചെയ്തതിന് നന്നി ഇതുപോൽ കാണാൻ ഒത്തിരി ആശിച്ച ഒരു സിനിമ യാണ് കൊട്ടാരം വിൽക്കാനുണ്ട് എന്നത് കിട്ടുമെങ്കിൽ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ കൂടെ അപ്പ് ലോഡ് ചെയ്യണേ
20/9/2024/ൽ കാണുന്നു സൂപ്പർ സിനിമ എന്റെ ഇഷ്ടം നടൻ നസീർ സാർ ❤❤❤❤❤
2023 കാണുന്നവർ ഉണ്ടോ
2023 June.. From Facebook suggestion❤
Sheelamma ethrayum comady avathrippikkumo very cute 😂😂😂
I see the movie because of jayan
❣️👌👍
Me too
Me Too
ജയേട്ടൻ 💞💞💞
ഇടയ്ക്കിടെ സെർച് ചെയ്തിരുന്ന സിനിമ. അപ്‌ലോഡ് ചെയ്തതിന് നന്ദി ❤️
W
നസീർ സാറിന്റെ സിനിമകൾ കാണുമ്പോൾ നല്ല ഫീൽ തന്നെ
Around forty years back I saw this movie , Mr Adoor Bhasi has proved a good director
Zathyathil fazil cheytha cinemayanithu akkalathu bhazizakalakalavallabanayirunnu nazir bhazi malayala cenimayude nedum thoonukalayirunnu anganeyanthu....
ഇന്ന് കാണുന്നവരുണ്ടോ 22|8|21 ഓണം വിത്ത് കൊറോണ😁
23/6/22
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍JAYAN sir....look super👍👍🌹🌹🌹🌹🌹🌹
*എന്നെപോലെ* ഈ സിനിമ കാണാൻ വേണ്ടി തപ്പി എടുത്ത് കാണുന്ന ഇതിഹാസം😌
Instagramil reels kandu vannavarundo guys😅
October 13...2024 കാണുന്നവ ർ ഉണ്ടോ
"Old is gold " chummaathalla🥰
Pande dhuradharshanil kandapadam nazeer sir jayan sir pinne sheela madam child aritstayi abhinayicha master reghu sir eppo thamil nadan karan ennaperil ariyapedunnu
Very old is gold movie superb acting lovely movie superb hits songs 🎉😊
Jayan bullat pawor
2025ൽ കാണുന്നവരുണ്ടോ
അതിനു ഇന്ന് ഒക്ടോബർ 13...2024 അയതല്ലേ ഉള്ളൂ
2024il arelum kanunnavar undo.....
2024 december25🎉🎉🎉
2023 ജൂൺ ൽ കാണുന്ന ഞാൻ 😀
2025 January 1st from Facebook suggestion
Jayan sir ❤❤❤❤❤❤
പടം കൊള്ളാം.ഓമനക്ക് മുഖത്തു മറുക് ഉണ്ടായിരുന്നു. 1:20:53 പിന്നെ അതില്ല. പടം കൊള്ളാം
എടോ അത് രണ്ടു ഒരാൾ തന്നെയാണ് ഷീല, ഹമുക്കേ
❤❤❤super 15:31 15:36
അടൂർ ഭാസി ചേട്ടൻ നല്ല ഒരു നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ ആണെന്ന് കൂടി തെളിയിച്ച പടം. നസീർ സർ, ജയൻ സർ, ഷീലാമ്മ, ഉമ്മർ സർ, ഭാസി ചേട്ടൻ എല്ലാരും സൂപ്പർ പെർഫോമൻസ്
AcharamAmmini
വളരെ മോശം സംവിധാനം.. രസമുള്ള കഥയായിരുന്നു
Film kandu chirikkaatha naal ippol maari😂😂😂😂😂.. Sheela mm ithil over acting illa ... Kaalathil sambhavicha maatram..❤❤❤❤❤❤kutti aayirunnappol kandatha ...
Thanks ഇ movie കൂടി upload ചെയ്യു .. ഇതെൻ്റെ നീതി .. നാഗപഞ്ചമി .. അവൾ കാത്തിരുന്നു അവനും
Super adipoli film. Sheelamma❤❤❤❤ 20-11-23
നസീർസാർ🌷ഏത് റോൾ കൊടുത്താലും നല്ലഭംഗി യാക്കും 👌
ഇതിൽ ടൈറ്റിൽ കാണിക്കുന്നത് പോലും. ജയന്റെ പേര് സഹ താരങ്ങൾ കിടയിൽ ആണ്....but ആളൊരു കിലാഡി തന്നെ ആയിരുന്നു
Naseersar. Seelama jayan. Sarsuper❤❤❤
30:26 എനിക്ക് ഇന്നലെ രാത്രി night ആയിരുന്നു എന്ന് ഞങ്ങൾക്ക് എല്ലാം day ആയിരുന്നു 😂
😂 നൈറ്റ് ഡ്യൂട്ടി... ചുരുക്കി നൈറ്റ് എന്നൊരു പ്രയോഗം ഉണ്ട്.
2025 arenkilum undo😊
Fb കണ്ട് വന്നവർ ഇവിടെ വരൂ....
2023 ഓഗസ്റ്റ് 15 ഈ മൂവി ഞാൻ കാണുന്നു
All Crew🥰❤🙌🏻👏🏻👏🏻
20.3.2024..1am
Best music of Devarajan master.Except Sheelama,kaviyur aunty,Unitary chachi,Janardan uncle, Master Reghu chettan others are nomore. Best comedy of Meenamma & Aalummodu uncle.
ഈ സിനിമ തിരുവല്ല cvmil തകർത്ത് ഓടിയതാ. ഇതിലെ ellapattum മാറ്റിനിക് റെക്കോർഡ് ഇടും. ഇന്നും orkunnu
Ethanu CVM?
Cvm എവിടെ ആരുന്നു
Nice move👌👌👌
1:46:43 uyyo scene
40:25 ജയന്‍റെ സ്വരവും സംഭാഷണ ശൈലിയും പ്രിത്വിരാജിന് കിട്ടിയിട്ടുള്ളതുപോലെ തോന്നുന്നത് എനിക്ക് മാത്രമോ ?
Voice and presentation exactly same😁as pridhviraj
😅😅😂😂🤣🤣🤣🤣🤣🤣
സത്യം
No
Raju talking style sukumaran
ജയൻ സാർ ശീല ആന്റി കോമ്പോ ഒരു രക്ഷ യും ഇല്ല
Super movie
സൂപ്പർ പടം.
സൂപ്പർ ഫിലിം
15:55 where is this house...
Lady superstar Sheela 👌🏼👌🏼👌🏼
Whow🔥🔥🔥
30:08 Lucifer Mohanlal prison mate
2.07 .40 il ninn 2.08.50 ilek verumbo ammayude blowse colour black to red avuna kando
Adutha elarum ula scenil pinem black avum
1977 kanda padam 2std padikkunnu
എനിക്കപ്പോൾ 3വയസ്സ് മാത്രം 😄
പ്രേംനസിർ ഷീല KPummer അടൂർഭാസി ഉണ്ണിമേരി മീന Gk പിള്ള ജയൻ
ഉദായയുടെ എല്ലാ സിനിമകളും അപ്ലോഡ് ചെയുമോ?
Evergreen movies ❤
ഷീല ആന്റി കലക്കി എന്നാലും നസീർ സാ റിനു ചേർച്ച ജയ ഭാരതി ആണ്
Anyone in august 2024😂
സൂപ്പർ മൂവീ..
മണിച്ചേപ്പ് തുറന്നപ്പോൾ movie ഇടുമോ please
Ever best Prem Nazir sir.🌹🌷❤️🌺🌸🏵️🌻🌼🍁
*ഗുഡ് മൂവീ 💓💓💓💓💓💓💓💓💓💓*
സൂപ്പർ സിനിമ
അടൂർ ഭാസി ആണോ ഡയറക്ടർ
അതെ.
Ippo aanel kunchakko boban kannum pootti remake cheyyan sammathikkunna type perulla padam.
Ividam vittavarki pranamam in heaven
Super filim
Jayansirinu onnukoodikanankazinigu
സൂപ്പർ ❤️❤️❤️❤️
shapamoksham edummo
ചിത്രത്തിൻെറ അവസാന ര०ഗങളിലെന്താണ് ജയനെ ഡി०ലൈറ്റിലാണല്ലൊ കാണുന്നത്? ആലോചിക്കുമ്പോൾ വിഷമുണ്ടു്
Y
2023.july 4 kanunna njaan..
Old is gold❤
കല്യാണ ചിലവായി 500 രൂപ തരാമെന്ന് ...😀
2024 ലിൽ കാണുന്നവരുണ്ടോ
അങ്ങാടി apload cheyyumo
2022 il
സൂപ്പർ
അങ്ങാടി ഫുൾ മൂവി ഇടുമോ
Undello just search man
Evdeyum bro full movie
Njan tik tok 😂😂