അതിമനോഹരമായ ക്ലാസ് ബോറടിക്കാതെ കാര്യങ്ങൾ പറഞ്ഞു വളരെ ഉപകാര പ്രദമായ ക്ലാസ്. ഞാൻ വളരെ യധികം വിഷമിച്ചിരിരിക്കുന്ന സമയമാണ്. എന്റെ ജോലി പോയി അസുഖം കാരണം മാനസികമാണ് കഴിഞ്ഞ 13വർഷമായി മരുന്ന് ക യിക്കുന്നു. ഇപ്പൊ കുറച്ചു സുഖം ഉണ്ട് തുന്നലറിയാം വീട്ടിലിരുന്നു എന്തെങ്കിലും എനിക്ക് ചെയ്യാൻപറ്റുന്നജോലി ഞാൻ ചെയ്യും വെറുതെ ഇരിക്കില്ല.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ.
Super..... എന്റെ മക്കളെ താരതമ്യം ചെയ്യാറില്ല പക്ഷെ ചീത്ത പറയും നല്ലതുo പറയും , അവരെ തന്നെ താരതമ്യം ചെയ്യാൻ പറഞ്ഞു തന്നു സർ അത് വളരെ വലിയ അറിവാണ് സർ എന്നെ പോലുള്ള അമ്മമാർക്കു ഓർമപ്പെടുത്താലും കൂടിയാണ് വളരെ നന്ദി ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നുകൊടുക്കുന്നതുന്നതിന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നന്ദി.
ഒരുപാട് speech കേൾക്കാറുണ്ട്, അതിൽനിന്നൊക്കെ വ്യത്യസ്തമായി സരസമായ രീതിയിൽ ആർക്കും boaring ആയി തോന്നാതെ ഇത്രയും സമയം കേട്ടിരിക്കാൻ തോന്നിയ ഒരു speech ആണ്,congrats dear brother,.. ഇനിയും ഇതുപോലെയുള്ള നല്ല speech ചെയ്യാനുള്ള അവസരം നിങ്ങൾക്കും കേൾക്കുവാനുള്ള അവസരം പടച്ച റബ്ബ് നമുക്ക് തന്നു അനുഗ്രഹിക്കട്ടെ... ആമീൻ
താങ്ങാൻ ആൾ ഉള്ളവർക്കേ തളർച്ച ഉണ്ടാവുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അതിൻറെ അർത്ഥം ഇപ്പോഴാണ് മനസ്സിലാവുന്നത് ആമയുടെയും മുയലിനെയും ഈ കഥ പണ്ടുമുതൽക്കേ കേട്ടിട്ടുണ്ട് പക്ഷേ അതിന് ഇങ്ങനെ ഒരുപക്ഷേ അതിന് ഇങ്ങനെയൊരു വ്യാഖ്യാനം പറഞ്ഞുതന്നത് സാറ് മാത്രമാണ് ചിന്തിച്ചപ്പോൾ മനസ്സിലായി അത് 100% ശരിയാണ് ഒറ്റയ്ക്കിരിക്കാൻ പഠിച്ചവർക്ക് ശാന്തമായി ഒരുമിച്ച് ഇരിക്കാൻ കഴിയൂ........
വളരെ നല്ല പ്രസംഗം..... ഇത്രയും നല്ല ഒരു പ്രസംഗം ഈ അടുത്തൊന്നും കേട്ടിട്ടില്ല,,....സൂപ്പർ സർ.... സർ ന്റെ ക്ലാസ്സിലെ കുട്ടികളുടെ luck....ബോർ അടിക്കാതെ full സ്പ്പീച്ചും കേട്ടു.... Its very inspirational 👍
വളരെ Positive Motivation. മാഷ്ടെ വാക്കുകൾ കേൾക്കുവാൻ അവസരം ലഭിച്ചതു് ഒരു ഭാഗ്യമാണ്. ഇന്നത്തെ മുഴുവൻ ജനങ്ങളും ഇത്തരത്തിലുള്ള നല്ലാ നല്ല സമൂഹത്തിന് നന്മ തരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ ജാതി, മത, രാഷ്ടിയ ഭേതമന്യേ സന്നദ്ധരാവണം.
അടിപൊളി സ്പീച് കേട്ടിരുന്നു പോയി ഒരു ആമയും മുയലും മായി പോവുന്ന കഥ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഘട്ടവും ഓരോ പാടങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ആയതു കൊണ്ട് തന്നെ ഏറെ പഠിക്കാൻ ഉണ്ടായിരുന്നു
MashaAllah , അല്ലാഹു ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..! ആമീൻ ..! വലിയ അർത്ഥവത്തായ കഥകൾ , പാഠങ്ങൾ , അറിവുകൾ , മനുഷ്യജീവിതത്തിൽ ചിന്തിച്ച് പ്രവർത്തിക്കാനുള്ള എല്ലാ പാഠങ്ങളും ഉൾക്കൊള്ളുന്ന ഒരു speech .. ഇത് കേട്ട് ചിന്തിക്കുക..ജീവിതത്തിൽ പകർത്തുക...ഇൻഷാഅല്ലാഹ്..! നാഥൻ തൗഫീക് ചെയ്യട്ടെ ..! ആമീൻ ..!
നല്ലൊരു എനർജി എനിക്ക് കിട്ടി.. ഇനിയും മുന്നോട്ടുപോകാൻ ഇതുമതിയെനിക്ക്... വളരെ നന്ദി sir.. ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും അങ്ങേയ്ക്കുണ്ടാകട്ടെ... 🙏🏻🙏🏻
മനസ്സുകൊണ്ട് കേട്ടിരുന്നു പോയി ,, വളരെ നല്ല അവതരണം ,, അറിവുകൾ തിരിച്ചറിവുകളാക്കി, ലളിത മായി മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവ് അപാരം .... എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ .....
മാഷിന്റെ ഈ പ്രസഗം എന്നെ വല്ലാതെ ചിന്തിപ്പികുന്നു . എന്റെ ആദ്യ ഭാര്യ എന്നെ വിട്ട് പരിഞ്ഞപ്പോൾ മരണമല്ലാതെ മറ്റൊന്നുമില്ലന്ന് കരുതിയതാണ് ഞാൻ - വർഷങ്ങൾ പിന്നിട്ടു ഞാൻ മറ്റൊരു വിവാഹം കഴിച്ചു. ഞങ്ങൾക്ക് ഒരു മകളും ജനിച്ചു. ബിസ്നസും അത്യാവശ്യം സമ്പാ ത്യവുമായി തരക്കേടില്ലാതെ ജീവിക്കുന്നു . പൊരുതി പൊരുതി എത്തിയതാണ്.
ഇതൊക്കെ കേൾക്കാൻ സുഖമുണ്ട് പ്രാവൃത്തികമാക്കണമെങ്കിൽ അന്യന്റെ ദുഖം അറിയണം സ്നേഹം സഹാനുഭൂതി ഇവ വേണം പണം എന്ന അഹങ്കാരത്തിന് പിറകെ പോയാൽ ഇതെല്ലാം വെറും കർണസുഖം തൊഴിൽ ചെയ്യുക പണം പുറകെ വരും
ഞാൻ ഇത്രേം ഹാപ്പി ആയി ഒരു പ്രസംഗം ഇത് വരെ കേട്ടിട്ടില്ല ❤വളരെ നന്നായി ആസ്വദിച്ചു.... സന്തോഷം 🌹❤
അതിമനോഹരമായ ക്ലാസ് ബോറടിക്കാതെ കാര്യങ്ങൾ പറഞ്ഞു വളരെ ഉപകാര പ്രദമായ ക്ലാസ്. ഞാൻ വളരെ യധികം വിഷമിച്ചിരിരിക്കുന്ന സമയമാണ്. എന്റെ ജോലി പോയി അസുഖം കാരണം മാനസികമാണ് കഴിഞ്ഞ 13വർഷമായി മരുന്ന് ക യിക്കുന്നു. ഇപ്പൊ കുറച്ചു സുഖം ഉണ്ട് തുന്നലറിയാം വീട്ടിലിരുന്നു എന്തെങ്കിലും എനിക്ക് ചെയ്യാൻപറ്റുന്നജോലി ഞാൻ ചെയ്യും വെറുതെ ഇരിക്കില്ല.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ.
Super..... എന്റെ മക്കളെ താരതമ്യം ചെയ്യാറില്ല പക്ഷെ ചീത്ത പറയും നല്ലതുo പറയും , അവരെ തന്നെ താരതമ്യം ചെയ്യാൻ പറഞ്ഞു തന്നു
സർ അത് വളരെ വലിയ അറിവാണ് സർ എന്നെ പോലുള്ള അമ്മമാർക്കു ഓർമപ്പെടുത്താലും കൂടിയാണ് വളരെ നന്ദി ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നുകൊടുക്കുന്നതുന്നതിന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നന്ദി.
മനോഹരമായ ഈ പ്രസംഗം ഇന്നത്തെ എന്റെ പുലരി സുന്ദരമാക്കി അഭിനന്ദനങ്ങൾ സാർ
മനസ്സ് അസ്വസ്ഥമായപ്പോഴാണ് നിങ്ങളുടെ പ്രസംഗം കേട്ടത് കേട്ടപ്പോൾ പുതുജീവൻ കിട്ടി നല്ല പ്രസംഗം ദൈവം നിങ്ങളെയും കുടുബത്തേയു അനുഗ്രഹിക്കട്ടെ
ആമയും മുയലിന്റെയും കഥയിലൂടെ വ്യത്യസ്തമായ കാഴ്ച്ചപ്പാട് തുറന്നിട്ട് ദീർഘനേരം സംസാരിച്ച മാഷേ ,
ഗംഭീരമായിട്ടുണ്ട് .....👍👍💐💐💐
ചെറിയൊരു കഥയിലൂടെ വലിയൊരു സന്ദേശം നല്കിയ ഈ ഗുരുവിനു ഒരുപാട് നന്ദിയും കടപ്പാടും.
kavithakal
മനോഹരമായ ചിന്തകൾ . ഈ ലോകജീവിതത്തിൽ അവരവരുടേതായ വിജയം വരിക്കാൻ ദൈവം നമ്മുക്ക് നൽകുന്ന അവസരങ്ങൾ വിവേകത്തോടെ വിനിയോഗിക്കാൻ കഴിയട്ടെ .
ഒരു പ്രസംഗവും മുഴുവനായി ഞാൻ കേൾക്കാറില്ല.... സാറിന്റെ പ്രസംഗം മുഴുവൻ ഞാൻ കേട്ടു ഉഷാറായിട്ടുണ്ട് 👍👍
ഞാനും
ആമയുടെയും മുയലിന്റെയും കഥയിലൂടെ പറയാനുള്ള കാര്യങ്ങളൊക്കെ സരസ്സമായി പറഞ്ഞു തന്നു. Great ....
Greatspeach❤️❤️
L
ഒരുപാട് speech കേൾക്കാറുണ്ട്, അതിൽനിന്നൊക്കെ വ്യത്യസ്തമായി സരസമായ രീതിയിൽ ആർക്കും boaring ആയി തോന്നാതെ ഇത്രയും സമയം കേട്ടിരിക്കാൻ തോന്നിയ ഒരു speech ആണ്,congrats dear brother,.. ഇനിയും ഇതുപോലെയുള്ള നല്ല speech ചെയ്യാനുള്ള അവസരം നിങ്ങൾക്കും കേൾക്കുവാനുള്ള അവസരം പടച്ച റബ്ബ് നമുക്ക് തന്നു അനുഗ്രഹിക്കട്ടെ... ആമീൻ
ഒന്ന് രണ്ട് ഒഴിച്ച് ബാക്കിയെല്ലാം കേട്ട കഥകൾ.. പക്ഷെ ജീവിതയുമായി connect ചെയ്ത് മനോഹരമായി അവതരിപ്പിച്ചു.
ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ
വളരെ വളരെ നന്നായിട്ടുണ്ട് സാറിന്റെ പ്രസംഗം....ബോറടിപ്പിക്കാതെ നർമ്മം കലർത്തി ഗുണപാഠങ്ങളോടു കൂടിയ നല്ലൊരു പ്രസംഗം.....ആശംസകൾ
8l
Super പെട്ടെന്ന് മനസിൽ സുഖം തരുന്ന കഥകൾ പറഞ്ഞ് കാര്യം അവതരിപ്പിക്കുന്നു. നന്ദി
Njn ithu kelkkan orupadu vaiki enkilum e sirnte talk vallathe heartil touch cheyyunnatharunnu.oru boradyumilllandu ethra bhangiyayittanu adheham samsarichathu.god bless u sir
വളരെ നല്ല ഇൻസ്പിറേഷണൽ ടോക്ക് ❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💐💐💐💐💐💐🙏🙏🙏🙏
സരസമായി അവതരിപ്പിച്ച ഉത്തേജകത്വ രകം. അഭിനന്ദനങ്ങൾ.
വളരെ സന്തോഷം തോന്നി നല്ലൊരു ക്ലാസ്സ്👍 കേട്ടപ്പോൾ കേട്ട് പോയ കഥകളിലൂടെ വീണ്ടും ജീവിതത്തിലെ ചില നിമിഷങ്ങൾ ഓർമ്മ വന്നു... 🌹🌹🌹🌹
Thanks
നല്ല പ്രസംഗം. ഒട്ടും മുഷിപ്പില്ലാതെ ആദ്യാവസാനം കേട്ടു. സന്തോഷം 🙏
നല്ല സംസാരം, ഈ ക്ലാസ്സ് എനിക്കിഷ്ടപെട്ടു
താങ്ങാൻ ആൾ ഉള്ളവർക്കേ തളർച്ച ഉണ്ടാവുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അതിൻറെ അർത്ഥം ഇപ്പോഴാണ് മനസ്സിലാവുന്നത്
ആമയുടെയും മുയലിനെയും ഈ കഥ പണ്ടുമുതൽക്കേ കേട്ടിട്ടുണ്ട് പക്ഷേ അതിന് ഇങ്ങനെ ഒരുപക്ഷേ അതിന് ഇങ്ങനെയൊരു വ്യാഖ്യാനം പറഞ്ഞുതന്നത് സാറ് മാത്രമാണ്
ചിന്തിച്ചപ്പോൾ മനസ്സിലായി അത് 100% ശരിയാണ്
ഒറ്റയ്ക്കിരിക്കാൻ പഠിച്ചവർക്ക് ശാന്തമായി ഒരുമിച്ച് ഇരിക്കാൻ കഴിയൂ........
SHANI UMER VADANAPALLY e a sua família e amigos de pessoas com a
Chakka orikkal veenittu chakkaidan povatirikkarutallo
😂😂😂
Good effort, good speech 🙏🙏👍👍👍
താങ്ങാൻ ആൾക്കാർ ഉള്ളവർക്കേ തളർച്ച ഉണ്ടാകൂ..... മാസ്സ്....,👍👍
Skip ചെയ്യാതെ കണ്ട വളരെ നിസ്സാരം വീഡിയോകളിൽ ഒന്ന്⭐⭐⭐⭐⭐
ഞാനും
ഞാനും കേട്ടു കണ്ടു.♥👍😊
മോട്ടിവേഷൻ പലതും അതൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല ഇതാണ് മോട്ടിവേഷൻ സലൂട്ട് സാർ. അഭിനന്ദനം മതിയാവില്ല
അഭിനന്ദനങ്ങൾ 🙏🏻കേട്ടിരുന്നു പോയി... ഒരുപാട് കാര്യങ്ങൾ പുതിയ രീതിയിൽ സരസമായി അവതരിപ്പിച്ചു
Good talk..... Nice hearing you....listening to you.... ഇഷ്ടായിട്ടോ..... 👌 Thanks
ഒരാളുടെ സ്നേഹവും അവസാനം വരെ കിട്ടില്ല
ഉമ്മ ഉപ്പ അല്ലാതെ ആരും ഇല്ല 💕
Ummayumdeyum uppayudeyum sneham kittathe upekshikkappedunna ethrayo kunjungal nammude ee kochu keralathil thanneyundu.....
Avare Umma uppann parayanda
വളരെ നല്ല പ്രസംഗം..... ഇത്രയും നല്ല ഒരു പ്രസംഗം ഈ അടുത്തൊന്നും കേട്ടിട്ടില്ല,,....സൂപ്പർ സർ.... സർ ന്റെ ക്ലാസ്സിലെ കുട്ടികളുടെ luck....ബോർ അടിക്കാതെ full സ്പ്പീച്ചും കേട്ടു.... Its very inspirational 👍
Sir Namaskkaram Ningal paranja oro kadhakalum Manasullavar kelkkendathum Athu pravarthikkendathum Nallamanassitne udamakalkkullathanu Thankyou sir.
വളരെ Positive Motivation. മാഷ്ടെ വാക്കുകൾ കേൾക്കുവാൻ അവസരം ലഭിച്ചതു് ഒരു ഭാഗ്യമാണ്. ഇന്നത്തെ മുഴുവൻ ജനങ്ങളും ഇത്തരത്തിലുള്ള നല്ലാ നല്ല സമൂഹത്തിന് നന്മ തരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ ജാതി, മത, രാഷ്ടിയ ഭേതമന്യേ സന്നദ്ധരാവണം.
അടിപൊളി സ്പീച് കേട്ടിരുന്നു പോയി ഒരു ആമയും മുയലും മായി പോവുന്ന കഥ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഘട്ടവും ഓരോ പാടങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ആയതു കൊണ്ട് തന്നെ ഏറെ പഠിക്കാൻ ഉണ്ടായിരുന്നു
കേട്ടു മടുത്ത കഥയും ഇത്ര interesting ആയി പറഞ്ഞു.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത
നിറയെ കാര്യങ്ങൾ മനസ്സിലായി അൽഹംദുലില്ലാ സമാധാനത്തോടെ കൂടി കാര്യങ്ങൾ പറഞ്ഞു തന്നു.
പ്രസംഗം വളരെ നന്നായിരുന്നു നല്ല പര്യവസാനം
ആമയുടേയും മുയലിന്റേയും പരസ്പരം ഉള്ള അഭിനന്ദനം കൂടി ആയപ്പോ wow ശരിക്കും കണ്ണുനിറഞ്ഞു പോയി Great Sir really great
നല്ല സംഭാഷണം
കേട്ടിട്ടുള്ള കഥകൾ ആണെങ്കിലും അവയിലൂടെ അവതരിപ്പിച്ച വിഷയം കുറിക്കു കൊള്ളുന്നതാണ്. അവതരണ ശൈലി അതിഗംഭീരം 👌 Appreciate 👍👌
അമ്മ അഛൻ അതു മാത്രമേ എന്നും അവസാനം വരെ ഒരു പോലെ സ്നേഹിക്കു സത്യം
_വളരെ കുറഞ്ഞ സമയം കൊണ്ട് കുറേ കാര്യങ്ങൾ പറഞു തന്ന. അങ്ങേക്ക് ഒരായിരം Congrats....wishing U Healthy. Life.......by....Mafhu
👏👏👏👏 വളരെ നർമ്മം കലർന്ന ,ചിന്തിപ്പിക്കുന്ന സംസാരം. Weldone ....
കേട്ടിരിക്കാം എത്ര നേരം വേണമെങ്കിലും.... Sir..... 🙏🙏🙏
Yes without boaring, again again I love to hear the talk. 👌 super talk.
വളരെ മനോഹരം
വീണ്ടും വിണ്ടും കേൾക്കാൻ തോന്നുന്നു.
Thank you sir ഒരുപാട് കാര്യങ്ങൾ നർമരസത്തിൽ അവതരിപ്പിച്ചതിൽ
നന്നായിട്ടുണ്ട് സർ . പറഞ്ഞത് ചെറിയ കഥയാണെങ്കിലും മനസിലായത് വലിയ കാര്യങ്ങളാ🙏
പ്രസംഗം ഒരു കലയാണ്... കേൾവിക്കാരെ പിടിച്ചിരുത്തുന്ന ഒരു കല... കേട്ടിരുന്നു പോയി.. എക്സലന്റ് സർ 👏👏👏
Great!!!
Valu based story
Nannayirunnu👍🏻
അതെ താങ്കളുടേ അഭിപ്രായത്തോട് യോജിക്കുന്നു 👍👍
കൊള്ളാം നല്ല നിലവാരമുള്ള പ്രഭാഷണം
MashaAllah ,
അല്ലാഹു ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..! ആമീൻ ..!
വലിയ അർത്ഥവത്തായ കഥകൾ , പാഠങ്ങൾ , അറിവുകൾ , മനുഷ്യജീവിതത്തിൽ ചിന്തിച്ച് പ്രവർത്തിക്കാനുള്ള എല്ലാ പാഠങ്ങളും ഉൾക്കൊള്ളുന്ന ഒരു speech ..
ഇത് കേട്ട് ചിന്തിക്കുക..ജീവിതത്തിൽ പകർത്തുക...ഇൻഷാഅല്ലാഹ്..!
നാഥൻ തൗഫീക് ചെയ്യട്ടെ ..! ആമീൻ ..!
ഒറ്റക്കുനില്ക്കാൻ നമുക്കെല്ലാം ശക്തി തരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
നല്ല സഠസാരഠ നല്ല അറിവ് അഭിനന്ദനഠ മാഷേ
നല്ലൊരു എനർജി എനിക്ക് കിട്ടി.. ഇനിയും മുന്നോട്ടുപോകാൻ ഇതുമതിയെനിക്ക്... വളരെ നന്ദി sir.. ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും അങ്ങേയ്ക്കുണ്ടാകട്ടെ... 🙏🏻🙏🏻
സ്നേഹമാണ് ലോകത്തെ ഭരിക്കുന്നതുo ഭരിക്കേണ്ടതും
Super
Nadakilla
Noushad sir..... Kidu speech ayitundtta...... Inspired 🔥
Orupaadu karyangal mansilaakkan sadhichu speechilude.Valare vektamaayum ,valare manoharamaayum, karyangal paranju mansilaakki tannatil Sir nu very very thanks.
Manassu talàrnnirikkuvaa e sandharbhathil dharym tannu jeevitathe munnottu nayikkan shakti pakarnnu taraan Sir nte speech kondu sadhichu.Sir ne Allahoo anugrahikkatte.
Thankyou so much.
SAK
മനസ്സുകൊണ്ട് കേട്ടിരുന്നു പോയി ,, വളരെ നല്ല അവതരണം ,, അറിവുകൾ തിരിച്ചറിവുകളാക്കി, ലളിത മായി മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവ് അപാരം .... എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ .....
മനസിന് ഒരു കുളിർമ പകർന്ന സംഭാഷണം ഒത്തിരി സന്തോഷം തോന്നി
മാഷിന്റെ ഈ പ്രസഗം എന്നെ വല്ലാതെ ചിന്തിപ്പികുന്നു . എന്റെ ആദ്യ ഭാര്യ എന്നെ വിട്ട് പരിഞ്ഞപ്പോൾ മരണമല്ലാതെ മറ്റൊന്നുമില്ലന്ന് കരുതിയതാണ് ഞാൻ - വർഷങ്ങൾ പിന്നിട്ടു ഞാൻ മറ്റൊരു വിവാഹം കഴിച്ചു. ഞങ്ങൾക്ക് ഒരു മകളും ജനിച്ചു. ബിസ്നസും അത്യാവശ്യം സമ്പാ ത്യവുമായി തരക്കേടില്ലാതെ ജീവിക്കുന്നു . പൊരുതി പൊരുതി എത്തിയതാണ്.
Mashaallah..valare nalla speech..kurey class kelkarundenkilum adhilninnu vyathyasthamayulla oru speech....
നല്ല സംസാരം, കേട്ടിരിക്കാൻ നല്ല രസം بارك اللّه🤲🏻🤲🏻
1
hi
ഞാൻ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല മോട്ടിവേഷൻ സ്‌പീച്.
Great മാഷേ...
Keep it up.... & go on...
ലളിതമായ ഭാഷ ശൈലി നല്ല അവതരണം സൂപ്പർ സ്പീച്ച് sir
Good speach.A new way of appraising..
മാഷേ ഗംഭീരമായിട്ടുണ്ട്
Iniyum kureee neenda prasangam aarunnel polum kettu irunnu poyene,,athraku ishtam aayi,,nalla message thannu🌹🌹🌹
Ma sha allah.....njhan ende jeevithathil kettathil vechu ketta eattavum nalla vaakkukal...
കഥയും അനുഭവവും കൂട്ടിച്ചേർത്ത മനോഹരമായ സ്വീച്ച്.
88
Very good speach, ithu kettu manasinu thanne sukham kitti.
ഇതൊക്കെ കേൾക്കാൻ സുഖമുണ്ട് പ്രാവൃത്തികമാക്കണമെങ്കിൽ അന്യന്റെ ദുഖം അറിയണം സ്നേഹം സഹാനുഭൂതി ഇവ വേണം പണം എന്ന അഹങ്കാരത്തിന് പിറകെ പോയാൽ ഇതെല്ലാം വെറും കർണസുഖം തൊഴിൽ ചെയ്യുക പണം പുറകെ വരും
Ok
Q
Sathyane
വളരെ നല്ല നിലവാരം പുലർത്തി നിങ്ങളുടെ സഭാഷണം. അഭിനന്ദനങ്ങൾ 🌹
Hu
@@asabhaskaran1738 u
9
വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ
Very nice
നിങ്ങൾ നല്ലൊരു പ്രഭാഷകനാണ് ❤️
Great speech sir.. this is called well educated.. well educated about the life..Stay blessed
മാഷേ... ഗുരുനാഥാ...എന്ന് എല്ലാ ബഹുമാനത്തോടെയും വിളിക്കാൻ അർഹതയുള്ള..... പ്രസംഗികൻ.... അങ്ങയുടെ വിദ്യാർത്ഥികൾ അനുഗ്രഹീതാരാണ്...🙏👍👍👏👏👏👏👏
Njan aashyamaayitaan ivarude speech kelkunnath
Ma sha allah
Nalla samsaaram
Kaaeyangalokke ethra nannaayitaan avatharipichath.
നല്ല ക്ലാസ്സ്. Good motivation and interesting class. Your voice also so good to hear.
നഷ്ടപ്പെട്ടില്ല സമയം നിങ്ങളുടെ വിലയേറിയ വാക്കുകൾ 👍💐
Thank yiu dear.... വളരെ നന്നായിട്ടുണ്ട് 💐
വളരെ നല്ല ക്ലാസ് ആയിരുന്നു.
Super. Sir.. orupaad ishtayi..ketirunnupoyi
Great Message.💐💐💐 God bless you🙏🙏🙏
ഒരുപാട് സന്തോഷം തോന്നി
Masha Allah! Great. Motivational speech ingane avanam
Thank u for your motivation 😊❤❤❤
Awesome 👌 talk, meaningful 👏 talk,
I love it this talk .useful talk, most important talk
മനസ്സിനെ ഒന്നുടെ ചില കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ പറ്റി 😍thanku sir
Meatcurruy
Very good inspiring speech...thank you sir
super speach
Super mone, super.
A big salute. Mmmmma.
തുടക്കം കൊള്ളാം കേട്ടോ🤩🤩🤩
അടിപൊളി ആയിട്ടുണ്ട് സർ. പ്രസംഗം ത്തിൽ ലയിച്ചിരുന്നുപോയി. സൂപ്പർ
Mashah allah.very impressive and ideological speach🥰
Some ബ്യൂട്ടിഫുൾ lessons from the story of tortoise and rabbit ❤
നല്ല പ്രഭാഷണം 👌
Thank you sir
Excellent motivation... Thankyou sir
Our English teacher... 👍👍👍 Sir superaaa
നന്നായിട്ടുണ്ട് sir
Such a wonderful speech.... love it....
Great words...really inspiring.
നമ്മളെ sir,,, Allahu അനുഗ്രഹിക്കട്ടെ
Wonderful sir
Veryverygoodspeech ji
Great motivation.
Masha allah.... Great uppa😍 😊
Super