നീലു ചേച്ചിയെ മലയാള സിനിമ ശെരിക്കും utilise ചെയ്തിട്ടില്ല .. ഇത്രയും caliber ഉള്ള നടിക്ക് ഒന്നോ രണ്ടോ സീനുകൾ മാത്രം ഉള്ള റോളുകൾ മാത്രേ കൊടുക്കുന്നുള്ളു.. ഇനിയെങ്കിലും ചേച്ചിക്ക് ശക്തമായ കഥാപാത്രങ്ങൾ കൊടുക്കണം
Appoopan Veendum vanne 👌👌 ഇനി ആ കുട്ടുമാമനെയും ഭാസിയും രമയും നെയ്യാറ്റിൻകര അപ്പൂപ്പനെയും തിരിച്ചു കൊണ്ടു വായോ 😎 വരട്ടെ 😅☺☺കൂടെ നീലു ചേച്ചിയുടെ ശ്രീരാജേട്ടനേയും 🙂സുഷമആന്റിയും വരട്ടെ ☺😊
TV വീട്ടിൽ free ആണെങ്കിൽ പോലും UM ഞാൻ വെക്കാറില്ല...എന്നെ കണ്ടാലൂടൻ ചേട്ടനോ അച്ഛനോ ഒപ്പം കൂടും,ഇടയ്ക്ക് സംസാരിക്കും.എനിക്കാണെങ്കിൽ ഒറ്റ dialogue പോലും miss ആക്കാൻ ഇഷ്ടമല്ല..അവർക്ക് അറിയില്ല ഇത് ഒരു addiction ആണെന്ന്, വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന എന്നെ പോലുള്ളവർക്ക് എത്ര ആശ്വാസമാണ് UM എന്ന്.. അതുകൊണ്ട് TH-cam തന്നെ ശരണം ;)
❣ *779* # - ( ആസ്വാദനക്കുറിപ്പ് )👇🏿👇🏿👇 *ആളു ചെറുതെങ്കിലും കോളു വലുത്*☺ - കാഴ്ചയിൽ നിസാരനെങ്കിലും കാര്യത്തിന് കേമൻ എന്ന് സാരം.🥰 അത്തരത്തിൽ കാഴ്ചയിൽ പാവത്താനായ *ശങ്കരണ്ണൻ* നൽകിയ നുറുങ്ങിലൂടെ മികച്ച ഹാസ്യത്തിന്റെ ദിനം സമ്മാനിച്ച കാഴ്ചയായിരുന്നു ഇന്നിന്റേത്.👌🏻❤ ചെറിയ ഇടവേളക്ക് ശേഷമുള്ള *കുട്ടൻപിള്ള* യുടെ മടങ്ങിവരവ് തികച്ചും രാജകീയമായിരുന്നു. 💕🥰 *ബാലു - ശങ്കരൻതമ്പി* മുഹുർത്തങ്ങൾ വഴി സൃഷ്ടിക്കപ്പെട്ട കോലഹലങ്ങളെല്ലാം ഇന്നിന്റെ ആഹ്ലാദവും ഒപ്പം ചിരിയുടെ അടിസ്ഥാനശിലകളുമായിരുന്നു.🤝🏼💖🍚🌶 ഭംഗിയിൽ അടുക്കള കാഴ്ചയിൽ നിന്ന് ആരംഭിച്ച ഇന്നിന്റെ വിരുന്ന് - പ്രൗഡി നിറഞ്ഞ *കുട്ടൻപിള്ള* കാഴ്ചകളിലുടെ - *ബാലു -ശങ്കരണ്ണൻ* ഹാസ്യാകമ്പടിയിൽ ചിരിയുടെയും സന്തോഷത്തിന്റെയും ആസ്വാദനസുഖം പകർന്ന് പടിയിറങ്ങുമ്പോൾ ; ഇന്നിന് ഓമനത്വം സാമ്മാനിച്ചത് *പാറുവിന്റെയും കുട്ടിപട്ടാളത്തിന്റെയും അപ്പുപ്പനോടൊപ്പമുള്ള* നിമിഷങ്ങളാണ്.🥰😘❤ *പാറുവിന്റെ* കൊഞ്ചൽ - *"ശാരികപൈതലേ ചാരുശീലേ"* എന്നു തുടങ്ങുന്ന തുഞ്ചനെഴുത്തച്ഛന്റെ തത്തമ്മയുടെ കിളിമൊഴി വർണ്ണനയേ കുറിക്കുന്ന വരികളേ ഓർമപ്പെടുത്തി.😘🦜 *കുട്ടൻ പിള്ള* എന്ന പേര് മുൻപും ഹാസ്യം ഒത്തിരി നൽകിയിട്ടുണ്ടെങ്കിലും കഥാപാത്രത്തിനെ ഇതിവ്യത്തമാക്കി ഇങ്ങനെ ഒരു നർമദളം സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല :- മാസ്മരികത നിറഞ്ഞ *അഫ്സൽ എന്ന കരുനാഗപ്പള്ളിക്കാരന്റെ* തൂലികാ വൈഭവം.👌🏻🥰🍚🌶 ശങ്കരണ്ണൻ പ്രമേയവാഹകനായും - ബാലചന്ദ്രൻ തമ്പി ചിരിക്കുള്ള നിലമൊരുക്കിയും കാത്തിരുന്നപ്പോൾ മകൾ നീലുവിനേയും കൊച്ചു മക്കളേയും ഒപ്പം കൂട്ടി കേന്ദ്രബിന്ധുവായി ഇന്നിനേ നയിച്ചത് *കുട്ടൻപിള്ള* തന്നെ.❤🍚🌶💖 ആകെ തുകയായി പറഞ്ഞാൽ ശങ്കരണ്ണൻ തിരികൊളുത്തിയ ബാലു നിറഞ്ഞാടിയ ഒരു കൊച്ചു *കുട്ടൻപിള്ള* ഭാഗത്തിന് പ്രിയ 🍚🌶കുടുംബത്തിന് നന്ദി...❤ ➖➖➖➖➖➖➖➖➖➖
ക്ലൈമാക്സ് പ്വോളിച്ചു
കുട്ടൻപിള്ളയുടെ ദേഷ്യം അടിപൊളി പഴയ കുട്ടൻ പിള്ള മാമൻ തിരിച്ചു വന്ന ഫീൽ 😂😂😍😍😍
പാറുക്കുട്ടി ഓരൊരുത്തരെ വിളിക്കുന്നത് കേൾക്കാൻ നല്ല രസം.. so cute.
എന്റമ്മോ climax😄😄ഞാൻ അങ്ങ് സിറിച്ചു സിറിച്ചു സത്..... 😎😅😅😅😅😅😅
😅😅😄😄😎😅😅😅😅😅
അതെയോ 😊😊😊
Anna umfiko
@@maranampubg8813 ninte thanthayodu poyi para poori mone
നീലു ചേച്ചിയെ മലയാള സിനിമ ശെരിക്കും utilise ചെയ്തിട്ടില്ല .. ഇത്രയും caliber ഉള്ള നടിക്ക് ഒന്നോ രണ്ടോ സീനുകൾ മാത്രം ഉള്ള റോളുകൾ മാത്രേ കൊടുക്കുന്നുള്ളു.. ഇനിയെങ്കിലും ചേച്ചിക്ക് ശക്തമായ കഥാപാത്രങ്ങൾ കൊടുക്കണം
M
Yes
Carrcet
Crct
My bosil undalloo
പാറുകുട്ടിക്ക് ലെച്ചുനെ വലിയ ഇഷ്ടം ആണല്ലോ
DEEPA deepa
0
Ellavareyum ishta parukkuttikku kooduthal ishtam arodumilla
Deepa deepa
Thallendaa
Daaa poly
ഇത്രേം കട്ടൻചായ കുടിക്കുന്ന വേറൊരു സീരിയൽ ഇല്ല മലയാളത്തിൽ..😁😁
😂
സത്യം 😂
Dosa yum 😂
Correct😀
Same dialogue nerate kandaruno...
പൂപ്പ പൂപ്പ എന്ത് രസാലെ പാറു കുട്ടീടെ ആ വിളി കേൾക്കാൻ 😘
mod niyas Hai bro
Da 🐖🐖🐖nee ithilenya🤔
Vineeth N hi
വിനോദ് വിനു 😂
Govindhan Kutty 🙄
ബാലു അണ്ണാ... നിങ്ങൾ കിടുവാണ്... പോളിയാണ്.... വേറെ ലെവലാണ്... അന്യായമാണ്. 😘😘😘😘👍
ബാലു ചേട്ടൻ ക്ലീൻ ഷേവ് ആയപ്പോൾ കുറച്ചു കൂടി ലുക്ക് വെച്ച് 😍
Athe
Yes😍😍😍
😍
😍😍😍
@@prasantha5727 ïï
ഞങളുടെ ഓച്ചിറകാരി പാറുകുട്ടിയെ എത്രപേർക്ക് ഇഷ്ട്ടമാണ്....?💖
Enikk
💖
കുട്ടൻപിള്ള ഫാൻസ് ഉണ്ടോഇവിടെ ?
Undeee
😀😀
illa
kuttanpillai rocks.
😘
പടവലം അപ്പൂപ്പനെ കൊറേ കാലം മിസ്സ് ചെയ്തു എന്നുള്ളവർ ലൈക് അടിച്ചേ! തിരിച്ച് വന്നല്ലോ സന്തോഷായി!
Everything y ago 3...6......03...
Parukutty fans adi like❤️
Njan
H
HH
HHH
HHHH
HHHHH
HHHHHH
HHHHHHH
HHHHHHHH
HHHHHHHHH
HHHHHHHHHH
HHHHHHHHHHH
HHHHHHHHHHHH
HHHHHHHHHHHHH
HHHHHHHHHHHHHH
HHHHHHHHHHHHHHH
HHHHHHHHHHHHHHHH
HHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
HHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
njan
Njan
Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhuhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhbhhhhbhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhbhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhbhhhhhhhhhhhhhhhhhhhhhhhhhhhhhh
Uppum mulakum Kozhikode fans ullavar undoo ❤️
Njngl uppum mulagum Restuarant thudangn powa kozhikode palayam road aanu ellardeyum support venm Feb 16 th inauguration.
❤️❤️❤️ee program kandu ittatha name ❤️
LlBaluThendikku melaanangi joly chcheýan vanya Baryaye Vittu thinnuka
Nammude Balu chettante assistant Vishnu chettane iniyulla episodilum kond varanam ennullavar aarenkilum undo??
ആണുങ്ങൾ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 👍👍👍👍
Shehin Sha ✌🏻
Pazhaya episode aanenn karuthy open aakan madichavar undo
no
Yes njan
Really ....njan baluvnde roopam kandappo njan karuthi old aanenn
Njan baluvinte face kand
ഇല്ല 😬
പെൺമക്കൾ സ്വത്താണ്..ലച്ചു മുത്താണ്
Super program
ബലുവിനെ ഇഷ്ടമുളളവർ ഒക്കെ ഒന്ന് ലൈക്ക് അടിച്ചേ😁😁😁😁😁😁😁😁😁😁😁
ബലു അല്ല ബാലു
Balu annan nammude chunkaanu
Balu illatha episodes dead episodes annu sure we love balu
Yes
😁😁😁😁😁😁😁😁😁😁
4:28 😂😂😂😂😂😂😂😂😂😂ബാലു ഏട്ടൻ പൊളി അന്യായം 😂😂😂😂😂😂😂
ശങ്കരണ്ണന്റെ ഭാവം😂👍👌😆
The gorr y ago 2..4.... 2.. 8.........
Raó8í88h യത്6jû
ഉപ്പും മുളകും തുടങ്ങിയപ്പോൾ കണ്ട ബാലുച്ചേട്ടൻ...😋 അതേ ലുക്കിൽ തിരിച്ചു വന്നല്ലോ...
Vinayak Vinu 😂
Sathyam
ദാക്ഷായണി മാമി 😁😁😁😁
🤪😜🥰
Neelu and lachu my fvrt
roufiya muhammed 😂😂
💕💕
is i.
Balu and keshu.. my fav😁
Parukutti you so cutee vavaaa😍😍😍😍😍😍😍😍😍😍😍😍
കുട്ടൻ പിള്ള മാമന് ഇട്ടു താങ്ങാവുന്ന ഒരു അവസരവും ബാലു അണ്ണൻ കളയില്ല....
*കരിക്ക് ഫാൻസ് ഉണ്ടോടാ ഇവിടെ* 😍😍
ലോലൻ ഫാൻസ് ഉണ്ടോ 😍
@@arpiha409
ഞാൻ കട്ട ലോലൻ ഫാൻ
ലോലൻ അഡിക്ട അയി
ഒരു ഗർപ് ഉണ്ടാക്കി 😋😍instagram.com/p/BtDq57rASsi/?igshid=flhhglq3u7gu
pinnilaanddd
Athentha shivuvinum shambhu num francisnum georgenum onnum fans ille
ഹെന്റമ്മോ.... 😁😁😁😁
Climax കണ്ടു സിരിച്ചു സിരിച്ചു സത്ത ഡേയ്.....😂😂😂
PUBG onnum Alla addict
Njangalkk addict uppum mulakum aan
Appoopan Veendum vanne 👌👌 ഇനി ആ കുട്ടുമാമനെയും ഭാസിയും രമയും നെയ്യാറ്റിൻകര അപ്പൂപ്പനെയും തിരിച്ചു കൊണ്ടു വായോ 😎 വരട്ടെ 😅☺☺കൂടെ നീലു ചേച്ചിയുടെ ശ്രീരാജേട്ടനേയും 🙂സുഷമആന്റിയും വരട്ടെ ☺😊
കുട്ടൻ പിള്ള അപ്പൂപ്പനെ കാണുമ്പോ കടമറ്റത്തു കത്തനാരെ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ 🙄
ആണ്
ഈ രണ്ടു കൊച്ചുകുട്ടികൾക്കും വേറെ പണിയൊന്നുമില്ലേ..... എപ്പോൾ നോക്കിയാലും നമ്മുടെ സ്വന്തം ലച്ചുവിനെ ഡിഗ്രി ഡിങ് ആണല്ലോ പണി...😁😁
കുറച്ച് കാലത്തിനു ശേഷം ഒരു നല്ല എപിടോസ് 😜😜
😜😜
13:38 .......cute scene😍😍
അഭിനയിക്കാൻ വന്നാൽ അഭിനയിച്ചിട്ടു പോണം. ഇതിപ്പോ അഭിനയിക്കുവാണോ ജീവിക്കുവാണോ ...
നീലു...... കൂലു .....
ഹോ
തകർത്തു
ചിരിച്ചു ചത്ത്
എന്താ ഫ്ലോ
കുട്ടൻ പിള്ള മരണ മാസ്സ് അല്ലെ? കുട്ടൻ പിള്ള ഫാൻസ് 👍👍
TV വീട്ടിൽ free ആണെങ്കിൽ പോലും UM ഞാൻ വെക്കാറില്ല...എന്നെ കണ്ടാലൂടൻ ചേട്ടനോ അച്ഛനോ ഒപ്പം കൂടും,ഇടയ്ക്ക് സംസാരിക്കും.എനിക്കാണെങ്കിൽ ഒറ്റ dialogue പോലും miss ആക്കാൻ ഇഷ്ടമല്ല..അവർക്ക് അറിയില്ല ഇത് ഒരു addiction ആണെന്ന്, വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന എന്നെ പോലുള്ളവർക്ക് എത്ര ആശ്വാസമാണ് UM എന്ന്.. അതുകൊണ്ട് TH-cam തന്നെ ശരണം ;)
Padmashankar Nair:- vtl um athu pole thanne....
ഓഹോ 🙄
അത് പിന്നെ അങ്ങിനയാ ഇവിടെയും .... കമന്റും വായിച്ച് ഉപ്പും മുളകും കാണുന്ന സുഖമൊന്നും ടീവിയിൽ കിട്ടൂല..adsഉം സഹിക്കണ്ട.. 😍
Sathyam
ലെച്ചുനെ ഇഷ്ടമുള്ളവർ ഒകെ ഒരു ലൈക് അടിച്ചേ...
ഈ Comment Box ഇപ്പോൾ കോഴിക്കൂട് 😜 ആകും😂????
പെരുത്തിഷ്ടം 😌😌😍
😍😍😍
Comment maatippidy
@@anandhubm6571 hi
ദാക്ഷായണി അമ്മയെ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ?
Atharaa..
@@aparna.m.r7177 കാണുന്നതിന് മുൻപ് കമന്റ് വായിക്കുവാനല്ലേ???
Dréãm wørld അല്ല... എപ്പിസോഡ് കാണു pls
Venda 🙄
Who's that?
❣
*779* # - ( ആസ്വാദനക്കുറിപ്പ് )👇🏿👇🏿👇
*ആളു ചെറുതെങ്കിലും കോളു വലുത്*☺
- കാഴ്ചയിൽ നിസാരനെങ്കിലും കാര്യത്തിന് കേമൻ എന്ന് സാരം.🥰 അത്തരത്തിൽ കാഴ്ചയിൽ പാവത്താനായ *ശങ്കരണ്ണൻ* നൽകിയ നുറുങ്ങിലൂടെ മികച്ച ഹാസ്യത്തിന്റെ ദിനം സമ്മാനിച്ച കാഴ്ചയായിരുന്നു ഇന്നിന്റേത്.👌🏻❤
ചെറിയ ഇടവേളക്ക് ശേഷമുള്ള *കുട്ടൻപിള്ള* യുടെ മടങ്ങിവരവ് തികച്ചും രാജകീയമായിരുന്നു. 💕🥰
*ബാലു - ശങ്കരൻതമ്പി* മുഹുർത്തങ്ങൾ വഴി സൃഷ്ടിക്കപ്പെട്ട കോലഹലങ്ങളെല്ലാം ഇന്നിന്റെ ആഹ്ലാദവും ഒപ്പം ചിരിയുടെ അടിസ്ഥാനശിലകളുമായിരുന്നു.🤝🏼💖🍚🌶
ഭംഗിയിൽ അടുക്കള കാഴ്ചയിൽ നിന്ന് ആരംഭിച്ച ഇന്നിന്റെ വിരുന്ന് - പ്രൗഡി നിറഞ്ഞ *കുട്ടൻപിള്ള* കാഴ്ചകളിലുടെ - *ബാലു -ശങ്കരണ്ണൻ* ഹാസ്യാകമ്പടിയിൽ ചിരിയുടെയും സന്തോഷത്തിന്റെയും ആസ്വാദനസുഖം പകർന്ന് പടിയിറങ്ങുമ്പോൾ ; ഇന്നിന് ഓമനത്വം സാമ്മാനിച്ചത് *പാറുവിന്റെയും കുട്ടിപട്ടാളത്തിന്റെയും അപ്പുപ്പനോടൊപ്പമുള്ള* നിമിഷങ്ങളാണ്.🥰😘❤
*പാറുവിന്റെ* കൊഞ്ചൽ - *"ശാരികപൈതലേ ചാരുശീലേ"*
എന്നു തുടങ്ങുന്ന തുഞ്ചനെഴുത്തച്ഛന്റെ തത്തമ്മയുടെ കിളിമൊഴി വർണ്ണനയേ കുറിക്കുന്ന വരികളേ ഓർമപ്പെടുത്തി.😘🦜
*കുട്ടൻ പിള്ള* എന്ന പേര് മുൻപും ഹാസ്യം ഒത്തിരി നൽകിയിട്ടുണ്ടെങ്കിലും കഥാപാത്രത്തിനെ ഇതിവ്യത്തമാക്കി ഇങ്ങനെ ഒരു നർമദളം സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല :- മാസ്മരികത നിറഞ്ഞ *അഫ്സൽ എന്ന കരുനാഗപ്പള്ളിക്കാരന്റെ* തൂലികാ വൈഭവം.👌🏻🥰🍚🌶
ശങ്കരണ്ണൻ പ്രമേയവാഹകനായും - ബാലചന്ദ്രൻ തമ്പി ചിരിക്കുള്ള നിലമൊരുക്കിയും കാത്തിരുന്നപ്പോൾ മകൾ നീലുവിനേയും കൊച്ചു മക്കളേയും ഒപ്പം കൂട്ടി കേന്ദ്രബിന്ധുവായി ഇന്നിനേ നയിച്ചത് *കുട്ടൻപിള്ള* തന്നെ.❤🍚🌶💖
ആകെ തുകയായി പറഞ്ഞാൽ ശങ്കരണ്ണൻ തിരികൊളുത്തിയ ബാലു നിറഞ്ഞാടിയ ഒരു കൊച്ചു *കുട്ടൻപിള്ള* ഭാഗത്തിന് പ്രിയ 🍚🌶കുടുംബത്തിന് നന്ദി...❤
➖➖➖➖➖➖➖➖➖➖
👌👌👌
👍👍👍👌👌👌
നേരത്തെ upload ചെയ്തതിൽ എല്ലാവർക്കും സന്തോഷമാണോ ?? അതോ ദേഷ്യമാണോ ???
Randum thonnunnu
@@fidafidz7574 😀😀👍
Happy
@@Abin-e9u 😄😍👍
ആ പാവപെട്ട ശങ്കര അപ്പൂപ്പൻ ലൈക് kodukk
ബാലുഅണ്ണന്റെ ഒരു നോട്ട൦ കുട്ടൻപിള്ളമാമന്റെ നേരെ ഹോ എന്താലെ ആക്ടി൦ഗ് 6:00
Balu poli👍
*ഇവരുടെ അഭിനയം natural അണ്. അതാണ് ഈ സീരിയലിന്റെ വിജയം*
*ഈ Serial കാണുമ്പോള്‍ സ്വന്തം* *കുടുംബം എന്നു തോന്നി പോകും* 💜
*ഉപ്പും മുളകും eniyum* *ഉയരങ്ങളില്‍ etticherete* 😘😍
Shan tech 😘😍
@@jeffinRajan3738 mwthe
അങ്ങനെ കുട്ടൻപിള്ള മാമന്റെ ചൂട് അറിഞ്ഞു
മാമന്റെ ദാക്ഷായണി മാമി 😁😁😁😁
അങ്ങനെ എനിക്കും കിട്ടി 1st 😍😍😍✌❤
ഫൈസി ഷഹാന DQ ചതിച്ചത് 🙄
എൻതിൻ?????
കിട്ടിയ first ഇൽ നിന്നു കുറച്ചെടുത്തു പുഴുങ്ങിക്കോ
Epoll
Neelu ചേച്ചി കോമഡി തകർപ്പൻ 😘😘🤩
Enth comedy😂😂
Climax pwoli 🤟🏻🥰🥰
Dakshayni ammummede mudi panakola pole kidakuoo🤩✌🏻✌🏻
Kuttithirupu undkn shankara annane prethgha kaziva😂😁💪
Shankarrannan rocks💪😎😍
പഴേ എപ്പിസോഡ് ആണെന്ന് വിചാരിച്ചു ഓപ്പൺ ആക്കാത്തവർ ഉണ്ടോ
മീശയുള്ള ബാലുച്ചേട്ടനെ കൂടുതൽ ഇഷ്ടം😍😍 കുട്ടൻപിള്ള ചരിത്രം😇😂😂
Uppum mulakum 😍😍❤❤❤
Illaa
Iiui
@@sreenaks1405 ohhh hooo
@@anoopkumars7107 😃😃😁😁😁😇
@ShAHi sHaHi MoL athedii achar vekkanaaa shahina achar angane unde super alle
ബാലു ചേട്ടനെ ആത്മാർഥമായി സ്നേഹിക്കുന്നവർ ആരൊക്കെ ഉണ്ട്
സൂപ്പർ...കുട്ടൻപിള്ള മാമൻ പൊളിച്ചു.. പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....😘😘😘😘😘😘
ഞാൻ പഴയ എപ്പിസോഡ് ആണ് എന്ന് കരുതി. പിന്നെ ബാലുച്ചേട്ടൻ ഷർട്ട് കണ്ടപ്പോൾ ആണ് മാസിലായതു. ഹഹഹ ഹാ ഹാ. പറ്റി ചാ
Almost all the climax of uppum mulakum is on the dining hall 😆
നെയ്യാറ്റിൻകര അപ്പൂപ്പനെ കാണാൻ ആർകെങ്കിലും ആഗ്രഹം ഉണ്ടോ..
Appupan chudayappol njettiyavar aarund 😂😇😇😇😂17:30😁😁😁😂😂😂😂
പഴയ എപ്പിസോഡ് ആണെന്ന് കരുതി... ഇപ്പോൾ ആണ് നോക്കുന്നത്... Uploder Chetta... Njangal uppum mulakum fansne 7. 30യെക്കാൾ ഈ സമയം ഇഷ്ടപ്പെട്ടു കെട്ടോ ☺
Nishamma always ...ishtam..💖💖❤️❤️💕😍💕
Movies il okke Nishamma kk nalla nalla roles kittanam.....❤️💖🙌
Awaiting 💕💖💖💕
😍😍കുട്ടൻ പിള്ള മാമൻ വന്നു 🙏 പ്ലീസ് ✍ഭാസി ✍അണ്ണ നെയും,, 😎കുട്ടു മാമനെയും കൂടി കൊണ്ട് വരാമോ.....
ദശമൂലം ദാമു kuttu maman - balu combo chirichu madukkum
വന്നു വന്നു നോക്കി നോക്കി മടുത്തു എപ്പോ വന്നു നമ്മളെ ബാലു ചേട്ടൻ ഒരു സംഭവം ആണ് അല്ലെ
one of the best episodes...
Lechu Shiva Keshu😍😍😍💋Terror mudiyan💕
ക്ലായ്മസ് പൊളിച്ചു ചിരിച്ചു
ചത്ത് 😁😁😁
Lechu ആദ്യം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.... അമ്മമാരെ അടുക്കളയില്‍ സഹായിക്കുന്ന ആണ് മക്കളും ഉണ്ട് കേട്ടോ.....
That's true..
Angane paranju koduku kootukara
@@soumyapriskilla2802 എന്റെ ആങ്ങള എന്റെ അമ്മയെ സഹായിക്കും. എല്ലാം ചെയ്തു കൊടുക്കും
Ayyo angane oru aanine nokki irikkuarunnu njn🤗🤗
@@soumyapriskilla2802 😊
പാറുകുട്ടീടെ അപ്പൂപ എന്നുള്ള വിളി
ധാക്ഷാ......
ധാക്ഷാ.............
ധാക്ഷാരിഷ്ടം വാങ്ങണം
😂😂😂😂😂
Joshin Jo 😂😂😁😁
Priya Priya 🤣😋
Seethakalaannm
Balu - Kuttanpilla combo ❤️
Njan oru psychologist aanu.. onninodum addiction padila ennu njaglku ariyam..
Paksh enik uppum mulakum addiction aaa😂
5 Ann makkal ayal Maha bharatha yudham avum
Ente husntode 5 alkkara
pavam kuttanpilla mamen
Njangal 6 makkal aan 5 aanungal 6matheth aniyathi oru yudhavum illa nalla kiddu happy life aan
@@aaqibsidhik4420 Lucky mahn
jack sparrow thanks bro
Innathe baluvinde look old episode le baluvinde look pole ondu 😀😀
ഇങ്ങനാണേ ഈ കളിക്ക് ഞാനില്ല. നോട്ടിഫിക്കേഷൻ കിട്ടി വന്നപ്പോഴേക്കും 78വ്യൂസും 57 ലൈക്കും.
Abbas Shamsudheen 🙄
എന്റെ പൊന്നു ശങ്കരഅണ്ണാ 🙏🏻🙏🏻🙏🏻
ബാലു ചേട്ടനെ കണ്ടപ്പോൾ പഴയ എപ്പിസോഡ് ആണെന്ന് വിചാരിച്ചത് ഞാൻ മാത്രം ആണോ
5:03 appupannu vilichallo parukuttty❤
Paru lechu keshu mudiyan Shiva fans like adi
കുട്ടൻപിള്ള മാമന്റെ ലൗ സ്റ്റോറിയും ശങ്കരണ്ണന്റെ ആ പൊലിപ്പിക്കലും
👌👌👌👌👌👌😂😂😂😂😂😂
Hareesh kuttappi y ago 3...
@10:12 ipazhum avaru thammil enthokeyo undennanu arinjath🤣😂😂😂😘😘😘
11:40 അച്ചോടാ 😍😍😘😘💖💖
സ്വത്തു നോക്കിയിട്ടാണോ ശങ്കരണ്ണ പെണ്ണിനോട് ഇഷ്ടം തോന്നുക 🙄
Missing kuttu maman, and bhasi ,rema characters 😢 old episodes
Lachunte mukuthi adipoli 😍😍
@𝗡𝗮𝗷_𝗮🥀 🧐
ദാക്ഷായണി 😆😆😆👍👍
ഈസീരിയൽ കണ്ടപ്പോൾ. പണ്ട് സ്നേഹിച്ച. പെണുങ്ങളെ. ഓർമ്മ വന്നവർ ഉണ്ടോ???
*2020 ൽകാണുന്നവർ ആരൊക്കെയുണ്ട് 👍*
Kuttan pillayude loverine kanan agraham ullavar like adiku😍
Hello Mister Kuttanpilla...kaanaan saadhichathil adhiyaaya santhosham... 😍😍😘😘
പാറമട വീട് ഇഷ്ടമുളളവർ ഇവിടെ ഒരു 👍👍👍👍അടിച്ചേ ...
Kuttanpilla mamante deshyam eshtamulla kootukar onnu like Cheyenne
Keshu shiva super Combo oo 🔥🔥🔥🔥🔥
Balu chettane kandappol thanne oru santhosham
Kuttanpilla ammavan premamo😂😂😂
Baluchettante photo kand old episode anenn karuthiyavar undo😂😂
Illa mole
ഉണ്ട് 🙄
Waiting for tommorow’s Kuttanpilla shankarannan vellamadi episode !! 🤣🤣
Oru dhivasam ivar mmale karayippichaal..Adutha Dhivasam Chiripich Kollum...qlbaanu Baaluvum Familiyum❤❤❤❤
ലൈക്ക് വിതരണം ഉണ്ട് പറഞ്ഞു കേട്ടു
ആരോ തന്നേയ് പറ്റിച്ചതാ 😀😀😀😀
@@rejiash6736 ആദ്യ ആയിട്ടാണ് നാറ്റിക്ക ല്ലെ
Agane aara paranje 🙄
@@modniyas2804 ellarkum 300 200 ellam kittunnud ingane comment ittal kitto vijarichu athinum.raksha illaaa
Und divsavum reply koduthal urappyum kittum
Kuttanpilla fans undo🤔
Baluannan pazhaya look ayathil santhosham😍😍
1:4 lechu Chechi kettillanne thonnunnu irangi povan 😂😂😂😂
പാറു കുട്ടി ഫാൻ ലൈക്