Uppum Mulakum│Flowers│EP# 774

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.5K

  • @padmashankarnair8677
    @padmashankarnair8677 6 ปีที่แล้ว +1218

    നമ്മുടെ സേതുലക്ഷ്മി അമ്മയെ എല്ലാർക്കും അറിയാമെല്ലോ. സിനി മയിൽ മികച്ച വേഷങ്ങൾ ചെയ്തിടടുണ്ട്. ഇപ്പൊൾ അളിയൻ vs അളിയനിൽ അഭിനയിക്കുന്നു.അവരുടെ മകന് കിഡ്നി രോഗമാണ്.ഉടനെ കിഡ്നി മാറ്റി വെക്കണം.പണം ആവിശ്യം ഉണ്ട്‌.അവർക്ക് എന്തെങ്കിലും work കിട്ടിയാൽ ഉപകാരം ആകുമെന്ന് ഒരു അഭിമുഖത്തിൽ പറയുന്നതു കേട്ടു...UMil നമ്മുടെ ശങ്കര അണ്ണന്റെ തങ്കം ചേച്ചി ആയി കൊണ്ടുവന്നാൽ പൊളിക്കില്ലെ? അവർക്കൊരു വല്യ സഹായം ആയേനെ.

  • @_Sree_Raj_
    @_Sree_Raj_ 6 ปีที่แล้ว +67

    ശനിയാഴ്ചയും ഞായറാഴ്ചയും കൂടി ഉപ്പും മുളകും ഉണ്ടായിരുന്നു എങ്കിൽ. ...❤😍😍

  • @lyricalmuse4768
    @lyricalmuse4768 6 ปีที่แล้ว +1487

    Uppum Mulakum serial mobile il kanunnavar like adiche .....

    • @TinsoKuruvila
      @TinsoKuruvila 6 ปีที่แล้ว

      ഹെലികോപ്റ്റർ യാത്ര നിങ്ങൾക്കും ഇഷ്ടമാണോ ? എങ്കിൽ എന്റെ യാത്രയുടെ വീഡിയോ ഒന്നു കണ്ടു നോക്ക് ...
      th-cam.com/video/2TdIaBUVw-A/w-d-xo.html
      വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..

    • @subinkrishna1494
      @subinkrishna1494 6 ปีที่แล้ว +3

      M R REKHALAKSHMI pravaaasi daa 😌😌😌

    • @libinloveshore4969
      @libinloveshore4969 6 ปีที่แล้ว

      Like thendy spotted

    • @getsubscriberswithnovideoc8626
      @getsubscriberswithnovideoc8626 6 ปีที่แล้ว +1

      Shangarai

    • @Vismay_K
      @Vismay_K 6 ปีที่แล้ว

      M R REKHALAKSHMI like adichit enthina

  • @ashishjose5722
    @ashishjose5722 6 ปีที่แล้ว +292

    ഞാൻ കമന്റാറില്ല.പക്ഷെ മുടിയന്റെ ചിരണ്ടൽ ഒരു രക്ഷയില്ല 😂😂😂😂

    • @midhunanair4907
      @midhunanair4907 6 ปีที่แล้ว +1

      Mudiyan chirandiyapo... thenga enkilum kitti... njan oke cheythal.. thenga inte aavi matram purath varum.. thenga cheratteyil thane kanum..😂

    • @mohammednabeelpm851
      @mohammednabeelpm851 6 ปีที่แล้ว +1

      അത് കണ്ടപ്പോൾ... എന്റെ അവസ്ഥ ഓർത്തുപോയി...

  • @Maayakkannan123
    @Maayakkannan123 6 ปีที่แล้ว +2579

    ശങ്കരനപ്പുപ്പന് ഇവിടെ fans ഇണ്ടാവില്ല അല്ലേ 😩 like അടിച്ച് എണ്ണം കാണിക്കാമോ. ..😍

    • @shobhac2600
      @shobhac2600 6 ปีที่แล้ว +4

      SHIBIN SHAJI fans spelling padichitt va 🤦‍♂️

    • @Maayakkannan123
      @Maayakkannan123 6 ปีที่แล้ว +1

      @@shobhac2600 padechitt vannu
      Entha para

    • @technicalhelp2297
      @technicalhelp2297 6 ปีที่แล้ว +3

      Ithu nthonnadey balaramayo..luttappik vazhy kanikunu parayum pole..ennam kanikkan😄

    • @shineswamy007
      @shineswamy007 6 ปีที่แล้ว +4

      കംപ്ലീറ്റ് ലൈക് തെണ്ടലാണല്ലോ 🤫🤫

    • @shajahanti70
      @shajahanti70 6 ปีที่แล้ว +4

      ഒന്ന് പോടാ like തെണ്ടി.... സങ്കരപ്പൂപ്പനു ഫാൻസ്‌ ഇല്ല പോലും..... !!!

  • @nitheeshb9039
    @nitheeshb9039 6 ปีที่แล้ว +328

    ശങ്കരപ്പുപ്പന്റെ ഭാര്യ ആയിട്ട് സേതുലക്ഷ്മി അമ്മയെ ഉൾപ്പെടുത്തുമോ?..... ആ പാവത്തിനു ഒരു വരുമാനമാകും..... ലൈക്ക് അടിച്ച് സപ്പോർട്ട് ചെയ്യ്..... ഇതു പോലെയുള്ള പരമ്പരകളാണ് ആ സ്ത്രീയ്ക്ക് വേണ്ടത് ...

    • @anju7469
      @anju7469 6 ปีที่แล้ว +1

      nitheesh babu avarippol.. Aliyan vs aliyan serialil abhinayikkunnille

    • @nitheeshb9039
      @nitheeshb9039 6 ปีที่แล้ว +1

      @@anju7469 അത് അറിയില്ലായിരുന്നു.

    • @anju7469
      @anju7469 6 ปีที่แล้ว +1

      nitheesh babu cheriya serial aanu. Athukondu ethra kittumennu ariyilla

    • @nitheeshb9039
      @nitheeshb9039 6 ปีที่แล้ว +1

      @@anju7469 muzhuneela vesham kittiyaal mathi paavathinu

  • @drmuhammedshan9284
    @drmuhammedshan9284 6 ปีที่แล้ว +98

    ലച്ചു : ജീവനാണെങ്കിൽ പിന്നെന്തിനാ ജീവനിൽ നിന്നും അകന്നു നിൽക്കുന്നത് ...
    ബാലു : കവയത്രീ .....
    ഹഹഹ ....ചിരിപ്പിച്ചു കൊല്ലും ഇതുങ്ങൾ....😁😁😁😆😆😀😀😄😃🤗🤗

  • @aadhidz5654
    @aadhidz5654 6 ปีที่แล้ว +418

    കേരളത്തിലെ ആൺപിളേർ ഏറ്റവും കൂടതൽ കാണുന്ന series ഉപ്പു മുളകും പിന്നെ.. karikku videos ആയിരിക്കുംലേ??

  • @keziajacob4434
    @keziajacob4434 6 ปีที่แล้ว +15

    Appene police jeep il kondu pokumbo tata 👋👋👋 kodukunna mudiyaa 🥰🥰🥰😍😍😍😍😘😘😘😘..... so innocent act

  • @modniyas2804
    @modniyas2804 6 ปีที่แล้ว +748

    ശങ്കരണ്ണൻ - ബാലു എനിക്കെന്തിലും ജോലി വേണം
    ബാലു -എന്റെ ജോലി മതിയോ
    ശങ്കരണ്ണൻ - വെറുതെ ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല THUG Life Shankarannan 😎

    • @richooz3967
      @richooz3967 6 ปีที่แล้ว +2

      😂

    • @blueeye4735
      @blueeye4735 6 ปีที่แล้ว +2

      താനിപ്പോ ഉള്ള ജോലിയൊക്കെ ചെയ്താ മതി 😂

    • @arshikak.1398
      @arshikak.1398 6 ปีที่แล้ว +1

      Wow..😉

    • @sajju1989
      @sajju1989 6 ปีที่แล้ว +2

      Imagination Imagination 😁

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      Naju Noufal 10sec മതി 😉✌🏻

  • @mnpksa9386
    @mnpksa9386 6 ปีที่แล้ว +407

    *പാറുകുട്ടിയെ കണ്ടാൽ പൂച്ച കണ്ടം നോക്കാതെ ഓടുകയാണ് സൂർത്തുക്കളേ......* 😁

  • @hareeshkuttappi5495
    @hareeshkuttappi5495 6 ปีที่แล้ว +50

    മുടിയൻ ആള് വേറെ ലെവലാട്ടോ
    21:42 👋👋👋😂😂😂😂😂😂

  • @aamiimlan7699
    @aamiimlan7699 6 ปีที่แล้ว +162

    മുടിയൻ 😘😘😘😘ലെച്ചു 😘😘😘😘കേശു 😘😘😘😘😘ശിവ 😘😘😘😘 പാറുക്കുട്ടി 😘😘😘😘😘ഇഷ്ടം കുറെ

  • @കണ്ണൂക്കാരൻ-ന4ധ
    @കണ്ണൂക്കാരൻ-ന4ധ 6 ปีที่แล้ว +479

    പാറുക്കുട്ടിയുടെ ബർത്ഡേയ് വീഡിയോ 3.7 മില്യൺ കടന്നു.
    ആ എപ്പിസോഡ് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടവർ ലൈക് അടിക്ക് 😍😍😍💚💚💚😍😍😍💚💚😍

    • @adithilakshmi4730
      @adithilakshmi4730 6 ปีที่แล้ว +3

      അത് mathralla arhinte തലേന്നത്തെ episodum soopera

    • @കണ്ണൂക്കാരൻ-ന4ധ
      @കണ്ണൂക്കാരൻ-ന4ധ 6 ปีที่แล้ว +3

      @@adithilakshmi4730 എല്ലാം കിടുവാ

    • @sushamanojkumar4696
      @sushamanojkumar4696 6 ปีที่แล้ว +2

      Subhash

    • @adithilakshmi4730
      @adithilakshmi4730 6 ปีที่แล้ว +1

      +Mohammed AbuTalal mmm

    • @raheemsuhail1926
      @raheemsuhail1926 5 ปีที่แล้ว +1

      ആ എപ്പിസോഡ് എത്ര എന്നു പറയുമോ കണ്ടു കണ്ടു വരുന്നതേ ഉള്ളൂ

  • @hanzilhamza
    @hanzilhamza 6 ปีที่แล้ว +111

    പോലീസ് ജീപ്പിനകത്തായിരുന്നിട്ടുകൂടി ജയന്തനോട് സുഗവിശേഷങ്ങൾ തിരക്കിയ ബാലു ചേട്ടന്റെ കുടുംബസ്നേഹം ആരും കാണാതെ പോകരുത് 😚

  • @sajju1989
    @sajju1989 6 ปีที่แล้ว +576

    പാറുകുട്ടിയെ ഗർഭാവസ്ഥയിലിരുന്നപ്പോൾ സ്വന്തം 'അമ്മ ഉപ്പും മുളകും എന്നും കാണാറുണ്ടായിരുന്നു. ജനിച്ചു വീണപ്പോ തൊട്ട്, അവളുടെ കാതിൽ മുഴങ്ങി കേട്ട ആ ശബ്ദങ്ങളുടെ യഥാർത്ഥ ഉറവിടം തേടുകയായിരുന്നു.. അവളിപ്പോൾ അവരുടെ കൂടെയാണ്....

    • @krishnapriya7946
      @krishnapriya7946 6 ปีที่แล้ว +10

      Engane sadhikunnu engane comment edan👌

    • @filmydotz4065
      @filmydotz4065 6 ปีที่แล้ว +1

      Sajjad ck Thakarthhhhh😊👍🏻

    • @modniyas2804
      @modniyas2804 6 ปีที่แล้ว +3

      😍✌🏻

    • @sajju1989
      @sajju1989 6 ปีที่แล้ว

      krishna priya 😊

    • @sajju1989
      @sajju1989 6 ปีที่แล้ว

      Naju Noufal 👍🏻

  • @meghasanthosh4126
    @meghasanthosh4126 6 ปีที่แล้ว +159

    പോക്കിരിരാജ എന്ന സിനിമയിൽ ബാലുന്റെയും നീലുവിന്റെയും വാടക വീട് കണ്ടവർ ഒരു like അടിച്ചേ .....😁

    • @adithilakshmi4730
      @adithilakshmi4730 6 ปีที่แล้ว +1

      Surajinte വീടല്ലേ

    • @meghasanthosh4126
      @meghasanthosh4126 6 ปีที่แล้ว +1

      പൃഥ്വിരാജിനെ മയക്കുമരുന്ന് സൂക്ഷിച്ചുവെന്ന് പറഞ്ഞ് arrest ചെയ്യുന്ന വീട് 🏠

    • @adithilakshmi4730
      @adithilakshmi4730 6 ปีที่แล้ว +2

      +Megha S Nair athalle surajinte veed aa janalayiloodeyle suraj odunnathum paramada veedinte appurathe veelil salimkumar thamasikunathum

    • @dhanyadhanya9153
      @dhanyadhanya9153 6 ปีที่แล้ว +4

      അവതാരം സിനിമ തുടക്കം എല്ലാം ഈ വീട് തന്നെ ആണ്

    • @meghasanthosh4126
      @meghasanthosh4126 6 ปีที่แล้ว +1

      Ok...

  • @jafartthekkayil9748
    @jafartthekkayil9748 6 ปีที่แล้ว +1336

    ഉപ്പും മുളകും ഇപ്പോൾ യൂ ട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ, 😀

    • @chinjuchinju7683
      @chinjuchinju7683 6 ปีที่แล้ว +4

      njanum indee,ente ammayiyammade oola serial karanam enne eth kanan vidilla,

    • @lziyadsiyu4316
      @lziyadsiyu4316 6 ปีที่แล้ว +4

      Ziyad enna nan

    • @allenvroy3461
      @allenvroy3461 6 ปีที่แล้ว

      Njhanum

    • @qeengirl3379
      @qeengirl3379 6 ปีที่แล้ว +3

      കേട്ടു കേട്ടു തുരുമ്പെടുത്തു 😂😂

    • @anusaju1096
      @anusaju1096 6 ปีที่แล้ว

      Njn

  • @prajothraj3694
    @prajothraj3694 6 ปีที่แล้ว +46

    പല സീരിയലിലും
    അവർ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാ ഭാഗത്തിലും പുതിയ പുതിയ വസ്ത്രങ്ങളാണ്
    എന്നാൽ ഉപ്പും മുളകിൽ. ഒരു വീട്ടിലെ പോലെ ധരിക്കുന്ന വസ്ത്രം പഴയതൊക്കെ തന്നെയാണ്

  • @tri-kidsworld7060
    @tri-kidsworld7060 6 ปีที่แล้ว +250

    vishnu: അച്ഛാ..
    balu: എന്താ...
    vishnu: അച്ഛന് തേങ്ങാ ചേരണ്ടാൻ അറിയോ....
    balu: അറിയർന്ന്..രാവിലെ എഴുന്നേറ്റപ്പോൾ.. മറന്നു പോയി..
    😂😂😂
    feel the bgm..gara gararaa..

    • @lijokoshythomas4914
      @lijokoshythomas4914 6 ปีที่แล้ว +1

      Gala Gala Gaaa.... Thug life!👍

    • @roshan_rj3289
      @roshan_rj3289 5 ปีที่แล้ว

      Thararaaaa😎😂😂

    • @Sali-sx4ss
      @Sali-sx4ss 3 ปีที่แล้ว

      💯💯💯💯

    • @Sali-sx4ss
      @Sali-sx4ss 3 ปีที่แล้ว

      💩💩👹💨🧑‍🎤💨💢🤡😛👺👺👺💢💢🤡🤡🤡⚡⚡⚡⚡💯💯💯⚡⚡

    • @subinabasheer4009
      @subinabasheer4009 2 ปีที่แล้ว

      2ççç

  • @asharakku4074
    @asharakku4074 6 ปีที่แล้ว +32

    മുടിയൻ :വധശ്രമം ആണ് വധശ്രമം IPC 30....
    ബാലു :Ipc 007😁😀😎

  • @aswathyalex4935
    @aswathyalex4935 6 ปีที่แล้ว +280

    ബാലു ചേട്ടൻ ഇടയ്ക്ക് ക്ലീൻ ഷേവ് ചെയ്യും ഇടയ്ക്ക് താടിയും മീശയും വളർത്തും ഇടയ്ക്ക് മീശ മാത്രം വളർത്തും എല്ലാ സ്റ്റൈലും പരീക്ഷിക്കും എല്ലാം വിജയിക്കും എല്ലാ സ്റ്റൈലും ചേരുന്ന ബാലുച്ചേട്ടൻ ഫാൻസ്‌ ലൈക്‌ adi

    • @modniyas2804
      @modniyas2804 6 ปีที่แล้ว +1

      Aswathy Alex 😃✌🏻

    • @bijusebastian8351
      @bijusebastian8351 6 ปีที่แล้ว +1

      Aswathy Alex Mutta Balu super alle...

  • @jeraizyjamal
    @jeraizyjamal 6 ปีที่แล้ว +29

    13:02
    ലെ ബാലു:പൊട്ടാ 😂😂😂
    21:40
    ക്ലൈമാക്സിൽ ബാലുവിന് മുടിയൻ റ്റാറ്റയും കൊടുക്കണ്ട 😁😂

  • @navab4276
    @navab4276 6 ปีที่แล้ว +143

    സ്വന്തം അച്ഛനെ പോലീസ് പിടിച്ചോണ്ട് പോകുമ്പോ റ്റാറ്റാ കൊടുത്ത മുടിയൻ കിടുവേ 😂😂😂

    • @vishnusb928
      @vishnusb928 3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @amrithatreesa2406
      @amrithatreesa2406 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @vishnusb928
      @vishnusb928 3 ปีที่แล้ว +1

      @@amrithatreesa2406 😂😂😂😂😂😂😂😂😂😂

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      😂😂😂

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      😂

  • @seenav4874
    @seenav4874 6 ปีที่แล้ว +262

    അങ്ങനെ കുറെ കാലം കഴിഞ്ഞ് ജയന്തൻ തിരിച്ചു വന്നു .ഇങ്ങനെ എല്ലാരും വരാൻ നമ്മുക്ക് കാത്തിരിക്കാം😄

    • @modniyas2804
      @modniyas2804 6 ปีที่แล้ว +4

      Seena V 😍✌🏻

    • @modniyas2804
      @modniyas2804 6 ปีที่แล้ว +4

      Naju Noufal നൈസ് ആയിട്ട് ✌🏻😍

    • @seenabiju425
      @seenabiju425 6 ปีที่แล้ว +1

      Support

    • @seenav4874
      @seenav4874 6 ปีที่แล้ว +1

      @Naju Noufal 😂😂😂😂😂

    • @seenav4874
      @seenav4874 6 ปีที่แล้ว +1

      @@modniyas2804 😂😂😂

  • @mallumotive_kl
    @mallumotive_kl 6 ปีที่แล้ว +211

    സീരിയൽ കാണില്ല എന്നുപറഞ്ഞ് നടന്നവരെയൊക്കെ ഇരുത്തി സീരിയൽ കാണിച്ചുവിട്ട ഒരേയൊരു കുഞ്ഞു നായിക
    #പാറുക്കുട്ടി ❤️

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว

      ദശമൂലം ദാമു dq fst

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว

      Naju Noufal 👉🙄🙄🙄🙄ottake iittu veruppiikku

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      😍✌🏻

    • @mallumotive_kl
      @mallumotive_kl 6 ปีที่แล้ว

      @@modniyas2804 ✌✌

    • @mallumotive_kl
      @mallumotive_kl 6 ปีที่แล้ว

      @@afsalk.k5014 ☺☺

  • @yasershereef4986
    @yasershereef4986 6 ปีที่แล้ว +29

    ഇങ്ങേരു എന്ത് അഭിനയമാ ചങ്കരൻ

  • @shamilamal6565
    @shamilamal6565 6 ปีที่แล้ว +267

    പാറുകുട്ടി birthday എപ്പിസോഡ് കണ്ടിട്ട് hangover ഇപ്പോഴും പോകാത്തവർ ഇവിടെ like😍😍

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      shamil amal 😃✌🏻

    • @Vismay_K
      @Vismay_K 6 ปีที่แล้ว

      shamil amal ivide like itit enthina cash kitumo

  • @mnpksa9386
    @mnpksa9386 6 ปีที่แล้ว +38

    *വിഷ്ണു: അച്ഛാ അച്ഛന് തേങ്ങ് ചെരവാന് അറ്യോ...!! ബാലു: അറ്യായിരുന്നു... രാവിലെ എണീറ്റ്പ്പോൾ മറന്നോയി...* 😁

  • @sumesh.k.mperumanna9691
    @sumesh.k.mperumanna9691 6 ปีที่แล้ว +43

    " ജീവനാണെങ്കിൽ പിന്നെ എന്തിനാണ് ജീവനിൽ നിന്ന് അകന്ന് നിൽക്കുന്നത്;.... കവയത്രി.... പൊളിച്ചൂ..😂😂

  • @shathasni8339
    @shathasni8339 6 ปีที่แล้ว +18

    അച്ഛാ തേങ്ങ ചുരണ്ടാൻ അറിയോ. അറിയാമായിരുന്നു പക്ഷേ രാവിലെ എണീറ്റപ്പോ മറന്നു പോയി 😁😁😁 ബാലു ചേട്ടൻ ഇസ്‌തം 🤓🤓🤓

  • @jefnishanavas497
    @jefnishanavas497 6 ปีที่แล้ว +17

    Achane jayilil byebye parnja aycha mudiyanan mass❤️

  • @noushadbk6785
    @noushadbk6785 6 ปีที่แล้ว +13

    6:11 ചുമ്മായിരിക്കാൻ എന്നെ കൊണ്ട് പറ്റൂല 😂😂 ശങ്കരണ്ണൻ 😂😂

  • @Unknown-he9lp
    @Unknown-he9lp 6 ปีที่แล้ว +12

    മുടിയൻ: തേങ്ങ ചിരണ്ടാൻ അറിയോ
    ബാലു : അറിയാമായിരുന്നു രാവിലെ എണീറ്റപ്പോൾ മറന്നു പോയി

  • @rrmhindi5640
    @rrmhindi5640 6 ปีที่แล้ว +51

    ഉപ്പും മുളകും TV ഇൽ കാണുന്നവരുടെ നഷ്‌ടം കമെന്റ്‌സ് വായിക്കാൻ പറ്റില്ല എന്നുള്ളതാണ്😁😃😀

  • @subeeshsudhakar7861
    @subeeshsudhakar7861 6 ปีที่แล้ว +120

    കുളത്തറ ശൂലംകുടിവീട്ടില്‍ ബാലചന്ദ്രന്‍തംബി ഫാന്‍സിന് ലൈക്കാനുള്ള കമന്‍റെ്♥♡♥

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 ปีที่แล้ว +4

    ഈ സീൻ കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ സലീം കുമാർ പോലീസിനെ വിളിച്ചു വരുത്തിയ രംഗം ഓർമ വരുന്നു 😆😆😆.. ജയന്തൻ അങ്കിൾ ശങ്കരപ്പൂപ്പൻ ബാലുച്ചേട്ടൻ കോംബോ അടിപൊളി 😆😆 ചിരിച്ചു മണ്ണ് തപ്പി😄😄.. അതിനിടയിൽ ശിവാനിടെ കൗണ്ടർ ഹാർബജൻ സിങ് 😆😆😆 എപ്പിസോഡ് പൊളിച്ചു ചിരിയോ ചിരി 😂😂

  • @ubaidvtplr177
    @ubaidvtplr177 6 ปีที่แล้ว +50

    ബാലുച്ചേട്ടൻടെ ഇ കള്ളി ഷർട് കൊള്ളാലെ.. എന്റെ കയ്യിൽ ഉണ്ട് ഇത് പോലെ ഒരെണ്ണം😊😍👌

    • @asifapple7266
      @asifapple7266 6 ปีที่แล้ว

      ഞാൻ വന്നു✌🤓

    • @ubaidvtplr177
      @ubaidvtplr177 6 ปีที่แล้ว

      @@asifapple7266😍😍

    • @muhsinmonu3416
      @muhsinmonu3416 6 ปีที่แล้ว

      Ubaid vt plr അതോണ്ടാവുംലേ

    • @ubaidvtplr177
      @ubaidvtplr177 6 ปีที่แล้ว

      @@muhsinmonu3416 😂😇eyy

    • @ubaidvtplr177
      @ubaidvtplr177 6 ปีที่แล้ว

      @ShAHi sHaHi MoL ഓ.. സൈക്കോളജികൽ mov😂😂😂😯

  • @neethupandey4386
    @neethupandey4386 6 ปีที่แล้ว +104

    Shankarannan: dey! Enik pattiya valla joliyum undode???
    Balu: ente joli madiyo
    Shankarannan: ayyo! Verude nikkan enik pattoola😄😄
    SHANKARANNAN ROCKS!!!!!💖🌹💖🌹💖🌹💖🌹💖🌹

    • @modniyas2804
      @modniyas2804 6 ปีที่แล้ว +1

      Neethu K 😍✌🏻

    • @rphroopesh470
      @rphroopesh470 6 ปีที่แล้ว +1

      Neethu K 😂

    • @abumuhammad3308
      @abumuhammad3308 6 ปีที่แล้ว +1

      ഡയലോക് കെട്ടില്ല അതിൻ മുൻപ്‌ തന്നെ കമന്റ്‌ വായിച്ച്‌ ചിരിച്ച്‌ ബ്രൊ😂😂😂😂

  • @niyasmp2338
    @niyasmp2338 6 ปีที่แล้ว +34

    Mudiyan:acha achan thenga chirandanariyo. Balu: ariyayirunnu. Ravile eneettappol
    Marann poyi. Balu rocks😀😀

  • @7204869881
    @7204869881 6 ปีที่แล้ว +18

    അച്ഛാ.... അച്ഛന് തേങ്ങാ ചേരണ്ടാൻ അറിയോ????
    അറിയായിരുന്നു പക്ഷെ രാവിലെ എണീറ്റപ്പോ മറന്നുപോയി 😅😅😅😅😅😅😅

  • @siyadmuduvayil877
    @siyadmuduvayil877 6 ปีที่แล้ว +23

    ബാലു ന്റെ ഒടുക്കത്തെ ഐഡിയ ആയി പോയി 😅😅😅😂😂

  • @sh__4d350
    @sh__4d350 6 ปีที่แล้ว +35

    അങ്ങനെ ജയന്തനും വന്നു.. ഇനി ഒന്ന് നെയ്യാറ്റിൻകര... കണ്ടിരുന്നെങ്കിൽ...

  • @sherinlatheef7879
    @sherinlatheef7879 6 ปีที่แล้ว +8

    21:24 കള്ളന്മാരുടെ കൂടെ തന്നെ ഞാൻ ഇരിക്കണോ 😂😂😂

  • @thegorr7742
    @thegorr7742 5 ปีที่แล้ว +10

    13:59 😂😂😂😂😂ബാലു ഏട്ടൻ 😍😍❤️❤️😂😂😂😂😂😂

  • @ayoobk5829
    @ayoobk5829 6 ปีที่แล้ว +373

    Enikk oru like..... Plzzz ഒന്നുമില്ലെങ്കിലും ബാലു അണ്ണനും ശങ്കരപ്പൂപ്പനും മാസ് എൻട്രി ചെയ്ത എപ്പിസോഡല്ലേ!

    • @modniyas2804
      @modniyas2804 6 ปีที่แล้ว +2

      AYOOB K 😍✌🏻

    • @ayoobk5829
      @ayoobk5829 6 ปีที่แล้ว +2

      @@modniyas2804 😍🤩🤩🤩

    • @F10-b4n
      @F10-b4n 6 ปีที่แล้ว +5

      Ee like okke kitti ennaa cheyyaana bro? 🤣

    • @ayoobk5829
      @ayoobk5829 6 ปีที่แล้ว +1

      Hahaha

    • @TinsoKuruvila
      @TinsoKuruvila 6 ปีที่แล้ว +1

      ഹെലികോപ്റ്റർ യാത്ര നിങ്ങൾക്കും ഇഷ്ടമാണോ ? എങ്കിൽ എന്റെ യാത്രയുടെ വീഡിയോ ഒന്നു കണ്ടു നോക്ക് ...
      th-cam.com/video/2TdIaBUVw-A/w-d-xo.html
      വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..

  • @mithundastp3602
    @mithundastp3602 6 ปีที่แล้ว +3

    പാറുക്കുട്ടി ടെ birthday എപ്പിസോഡ് കണ്ടിട്ട് hang ഓവർ മാറാത്ത എന്നെപ്പോലത്തെ ആരെങ്കിലും ഉണ്ടൊ

  • @korannellikka7694
    @korannellikka7694 6 ปีที่แล้ว +35

    ജയന്തണ്ണന്റെ നിഷ്കളങ്കമായ സംഭാഷണം ഇഷ്ടപെട്ടവർ ,,,,, എനിക്ക് ലൈക്ക് തരുേ,,,,✋✋✋

  • @SAJIN7867
    @SAJIN7867 6 ปีที่แล้ว +137

    എല്ലാ ദിവസവും ഉപ്പും മുളകും കാണാതെ എനിക്ക് ഉറക്കം വരില്ല നിങ്ങൾക്കോ

    • @SAJIN7867
      @SAJIN7867 6 ปีที่แล้ว

      അല്ല ബ്രോ ഇത് കാണാതെ ഇരിക്കാൻ പറ്റുന്നില്ല

    • @rubynahasnahas7513
      @rubynahasnahas7513 6 ปีที่แล้ว

      Sathyam

    • @the__cb__crazer__
      @the__cb__crazer__ 6 ปีที่แล้ว

      Sathyam

    • @arafabarzak9694
      @arafabarzak9694 6 ปีที่แล้ว

      എൻറെ കേരളം 😁

    • @reenareji4848
      @reenareji4848 6 ปีที่แล้ว

      sathyam

  • @savadt4850
    @savadt4850 6 ปีที่แล้ว +5

    മുടിയന്റെ ലാസ്റ്റ് ലെത്തെ tata കൊടുക്കൽ പൊളിച്ചു 😀😂

  • @അന്തകാലം
    @അന്തകാലം 6 ปีที่แล้ว +82

    ഉപ്പുമുളകിനും ഏറ്റവും നല്ല എന്റർടൈമെന്റ് സീരിയലിനുള്ള അവാർഡ് കൊടുക്കണം എന്നുള്ളവർ ലൈക്കടിച്ചേ ..

  • @TopGaming-tl1wo
    @TopGaming-tl1wo 2 ปีที่แล้ว +7

    13:36 ശിവാനി expression 😍

  • @yoosafpalliparambil5386
    @yoosafpalliparambil5386 5 ปีที่แล้ว +6

    Jayandhanum soopper acting anu 👍🏻👍🏻👍🏻,

  • @onedaytherewasaguy
    @onedaytherewasaguy 6 ปีที่แล้ว +198

    1000 എപ്പിസോഡ് കഴിഞ്ഞാലും ഇത് നിർത്താതെ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    • @ansarmk1482
      @ansarmk1482 6 ปีที่แล้ว +2

      achooda nee ennarem undavo da moyanthee😂🤗

    • @onedaytherewasaguy
      @onedaytherewasaguy 6 ปีที่แล้ว +2

      ഇല്ല മരമോയന്തേ ഞാൻ പുത്തരിക്കണ്ടം മൈതാനത്ത് രണ്ട് റൗണ്ട് ഓടാൻ പോകും.

    • @USER-ph3ue
      @USER-ph3ue 5 ปีที่แล้ว

      1000 episode polikkum
      Nala katta writing
      😍😍😍😍😍😘😘😘😘😘

    • @sajithap6272
      @sajithap6272 4 ปีที่แล้ว

      Fey

    • @onedaytherewasaguy
      @onedaytherewasaguy 4 ปีที่แล้ว

      @@sajithap6272 fey

  • @wishmedia6166
    @wishmedia6166 6 ปีที่แล้ว +12

    6:48...Lechu dialogue delivery super....nalla rasamund kelkkan

  • @shineswamy007
    @shineswamy007 6 ปีที่แล้ว +8

    അച്ഛന് തേങ്ങ ചിരണ്ടാനറിയാമോ...
    അറിയായിരുന്ന്...പക്ഷേ രാവിലേ എണീറ്റപ്പോ അങ്ങ് മറന്ന് പോയി 😂

  • @nostalgia5279
    @nostalgia5279 6 ปีที่แล้ว +20

    ബാലുവിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളൂല 😜 ജയേന്ദ്ര പിന്നെന്തൊക്കെ ഉണ്ട് വിശേഷം 😂😂😂✌😁

  • @USER-ph3ue
    @USER-ph3ue 5 ปีที่แล้ว +3

    Ethil neelu&shagaraan polichddukkki
    💙💜💙💜💙💜

  • @seenabiju425
    @seenabiju425 6 ปีที่แล้ว +45

    ഹായ്....ശങ്കരഅണ്ണൻ വന്നു... ജയന്തനും...... ഇനി രമ കൂടി വരുവോ??

    • @modniyas2804
      @modniyas2804 6 ปีที่แล้ว +1

      seena biju 😍✌🏻

  • @safvanhere5715
    @safvanhere5715 6 ปีที่แล้ว +49

    യൂ ട്യൂബ് വ്യൂവേർസ് അടി ലൈക്ക്🤞🏼

    • @sundayfunday4817
      @sundayfunday4817 6 ปีที่แล้ว

      TH-cam viewersin maathram allee ee comment kaanathulluuu😬😬😎

  • @nazilahmed7690
    @nazilahmed7690 6 ปีที่แล้ว +6

    ചെ നോട്ടിഫിക്ഷൻ കണ്ടപ്പോ ഞാൻ വിചാരിച്ചു രാമ വന്നു എന്ന് 😄

  • @sidrry8159
    @sidrry8159 6 ปีที่แล้ว +72

    ഇത്തവണ എങ്കിലും first അടിക്കണം എന്ന് വിചാരിച്ചു വന്നപ്പോഴേക്കും 110 കമന്റ്...
    എന്തുവാടെ ഇത്...... എന്റെ ഇതേ അവസ്ഥ ഉള്ളവർ ഇവിടെ ലൈക്
    അടിക്കു......

  • @sudevdevadas22
    @sudevdevadas22 6 ปีที่แล้ว +92

    ശങ്കരണ്ണൻ തിരിച്ചു വന്നത് ഇഷ്ടപെട്ടവർ ഇവിടെ ലൈക്കിക്കോ ശങ്കരണ്ണൻ ഫാൻസ്‌ ഉണ്ടോ ഇവിടെ

    • @sudevdevadas22
      @sudevdevadas22 6 ปีที่แล้ว +1

      ശങ്കരൻ അണ്ണൻ ഫാൻസ്‌ ഉണ്ടോ

    • @sudevdevadas22
      @sudevdevadas22 6 ปีที่แล้ว +1

      ശങ്കരൻ അണ്ണൻ കറി ചട്ടി കൊണ്ട് അടിയ്ക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല ജയന്തന്റെ തല അടിച്ചു പൊട്ടിച്ചു

    • @modniyas2804
      @modniyas2804 6 ปีที่แล้ว +1

      ✌🏻😍

    • @sudevdevadas22
      @sudevdevadas22 6 ปีที่แล้ว

      @@modniyas2804 😎

    • @sudevdevadas22
      @sudevdevadas22 6 ปีที่แล้ว

      @Naju Noufal Oh ആയിക്കോട്ടെ ലൈക്‌ aakkanonnu ഒരു നിർബന്ധവും ഇല്ല

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +4

    9:34 മുടിയൻ: വധശ്രമമാണ്, വധശ്രമം. ഇത് IPC three not...
    Balu: zero zero seven 😂😂😂

  • @modniyas2804
    @modniyas2804 6 ปีที่แล้ว +174

    ഇന്ന് എന്താ ലെച്ചു മേക്കപ്പ് ഇട്ടില്ലേ 😒
    കാണാൻ ഇപ്പൊ എന്തോ പോലെ തോന്നുന്നു 🤓
    മേക്കപ്പ് ഇട്ടില്ലേലും ലെച്ചു സുന്ദരി തന്നെയാ 😋😘

    • @krishnapriya7946
      @krishnapriya7946 6 ปีที่แล้ว +10

      🐓🐓🐓

    • @sayanaalima5763
      @sayanaalima5763 6 ปีที่แล้ว +1

      Ahno

    • @richooz3967
      @richooz3967 6 ปีที่แล้ว +2

      kokkarekoooooo🐓

    • @arshikak.1398
      @arshikak.1398 6 ปีที่แล้ว +1

      🙄😍😄

    • @modniyas2804
      @modniyas2804 6 ปีที่แล้ว +7

      ഇവിടെ എന്താ കോഴിക്കൂടോ 😩😩😩🙏

  • @nayanannair7421
    @nayanannair7421 6 ปีที่แล้ว +14

    Kavayithri................................. Balu chettan maass

  • @myknowledge6352
    @myknowledge6352 6 ปีที่แล้ว +4

    ബാലുച്ചേട്ടൻ :ഈ കള്ളന്മാരുടെ കൂടെ തന്നെ ഇരിക്കണം അല്ലെ 😂😂😂😂

  • @nishahabeeb2683
    @nishahabeeb2683 2 ปีที่แล้ว +2

    എത്ര കണ്ടാലും മടുക്കില്ലാത്ത ഒരു പരിപാടിയാണ് ഉപ്പും മുളകും 🥰🥰🥰🌹🌹🌹

  • @keerthusworld190
    @keerthusworld190 3 ปีที่แล้ว +4

    Mudiyan: Achan , achanu thenga chirakan Ariyo
    Balu : ariyayirunnu pakshe ravile enittappo marannupoyi
    Balu rockzz🤟😂😂🤙

  • @sherinlatheef7879
    @sherinlatheef7879 6 ปีที่แล้ว +2

    9:33 IPC 3 Not 007 😂😂😂🤣🤣🤣 ബാലു അണ്ണന് റോക്സ് 😘

  • @blueeye4735
    @blueeye4735 6 ปีที่แล้ว +43

    എല്ലാരും കമന്റ്‌ ഇടുന്ന തിരക്കിലാല്ലേ..... 🏃🏃🏃🏃എല്ലായിടത്തും എത്തണം......

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว

      molus molu Ethra commnd Ankk 👊🏿👊🏿👊🏿💉

    • @blueeye4735
      @blueeye4735 6 ปีที่แล้ว

      @@afsalk.k5014 😅😅

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +1

    6:48 ലെച്ചു: ജീവനാണെങ്കിൽ പിന്നെ എന്തിനാണ് ജീവനിൽ നിന്നും അകന്നു നിൽക്കുന്നത്?
    6:51 ബാലു: കവയത്രീ... 😂😂😂

  • @safvanhere5715
    @safvanhere5715 6 ปีที่แล้ว +13

    ഉപ്പും മുളക് ഫാമിലിയിലെ പുതിയ മെമ്പർ പൂച്ച.... അതിനിനി എന്നാ പേരിടുന്നെന്നാവോ...🙁

  • @mujeebpt4104
    @mujeebpt4104 6 ปีที่แล้ว +19

    ഉപ്പും മുളകും ഫാൻസിന് എല്ലാവർക്കും സുഖമാണോ?

  • @paulvarghese7504
    @paulvarghese7504 4 ปีที่แล้ว +4

    Baluvinte aa " Pottaaaa"nn olla vili..👌🏻👌🏻

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +2

    Lechuuu hairstyle👍👌Harbajan sing😀

  • @hazel_28
    @hazel_28 6 ปีที่แล้ว +8

    Please bring kanmani back. I love to see kanmani-paaru episode 😎😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +3

    അടിപൊളി...കുറച്ചുകാലത്തിനു ശേഷം ജയന്തൻ ചേട്ടനെ കണ്ടതിൽ സന്തോഷം.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

  • @jamsheer275
    @jamsheer275 6 ปีที่แล้ว +14

    നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കാണുന്നതിന് മുമ്പുതന്നെ ഓടിവന്ന കമൻറ് അടിക്കുന്ന നമ്മളാണ് റിയൽ ഹീറോ ഉപ്പും മുളകും ഡാ🙏🙏😃😃🌹🌹

    • @asifapple7266
      @asifapple7266 6 ปีที่แล้ว

      മികച്ച ഒരിത് ✌

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      😩✌🏻

    • @jamsheer275
      @jamsheer275 6 ปีที่แล้ว

      @@asifapple7266 🙏😃😃

    • @jamsheer275
      @jamsheer275 6 ปีที่แล้ว +1

      @@modniyas2804 നിങ്ങളൊക്കെ ഉദ്ദേശിച്ച തന്നെ ഞാൻ പറഞ്ഞത്

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      Jamshi Jamu 🤨🤨

  • @mylifemyfamliy3836
    @mylifemyfamliy3836 6 ปีที่แล้ว +12

    എല്ലാം ഒടുക്കത്തെ സ്പീഡ് ...😬😬ഇവിടന്ന് കുത്തി ഇരുന്ന ഫാൻസുകാർ വേറെ എവിടെയും ഉണ്ടാവില്ല ..😬😬😬💯

  • @rasheedm3215
    @rasheedm3215 6 ปีที่แล้ว +8

    എന്തൊരു കഷ്ട്ടം..... ഇന്നെങ്കിലും first ആയിട്ട് comment ഇടാൻ നോട്ടിഫിക്കേഷൻ നോക്കി നോക്കി ഞാൻ ഒരുപരുവായി അവസാനം ഞാൻ വീണ്ടും ശശി...... 🤕😟🤕😟🤕🤕

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +1

    harbajan sing 😄😄😄😄 shivani keshu 😄😄 sankara appupa and jayantha correct combo 😄😄

  • @sheenabasheer9276
    @sheenabasheer9276 6 ปีที่แล้ว +13

    15:11 Camera kanumbol like adiku

  • @vilayil995
    @vilayil995 6 ปีที่แล้ว +1

    Ente koode koodikko ennu balu....veruthe irikkan enne kondu pattoolla :sankaran annan super dialouge😊😊😊😊

  • @shareefkh7697
    @shareefkh7697 6 ปีที่แล้ว +40

    Parukuttiye ishttamullavar mathram like adiche.......😍😍

    • @shareefkh7697
      @shareefkh7697 6 ปีที่แล้ว

      @@merlinsibymathew3557 brokk angane thon nn ndenkl like adikkanda

  • @satheeshkumar999
    @satheeshkumar999 4 ปีที่แล้ว +1

    Balu End dialogue: Jeyantha pinnae ethakai undu vishaesham🤣🤣🤣

  • @Kvp-yg3yr
    @Kvp-yg3yr 6 ปีที่แล้ว +9

    #451
    6:18 Chummaa erikan eniku ariyilaa
    Sankara rocksss

  • @vishnukshaji4924
    @vishnukshaji4924 5 ปีที่แล้ว +1

    Jeevichiruna parunte kalynm aakmbo thirichirangam😅😂😂😂
    Thug Balu

  • @raleenaraleena2845
    @raleenaraleena2845 6 ปีที่แล้ว +8

    Sreekuttanem basichettanem ramachechinem okke thirich kond vaaaa mudiyan chetta othiri ishta

  • @Saheerp04
    @Saheerp04 6 ปีที่แล้ว +1

    ഓർമയുണ്ടായിരുന്നു രാവിലെ എണീറ്റപ്പോൾ മറന്നുപോയി "thug ബാലു "😎

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 6 ปีที่แล้ว +45

    ഒരു സീരിയൽ വിരോധി ആയിരുന്ന എന്നെ സീരിയലിന് അടിമ ആക്കിയിട്ടുണ്ടെങ്കിൽ അത് ഉപ്പും മുളകും മാത്രമാണ്..
    അല്ല.. അയിന് ഇതു സീരിയൽ ആണോ !! ഏതോ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അവർ അറിയാതെ ക്യാമറ വെച്ചു ഷൂട്ട് ചെയ്ത് സീരിയൽ എന്ന ലേബലിൽ ഇറക്കുന്നു 😂😂😂❤❤❤

  • @FaizAP
    @FaizAP 6 ปีที่แล้ว +7

    അവൻ പൊട്ടനായിരിക്കും പക്ഷെ ഞൻ പൊട്ടൻ ല്ല😂😂

  • @sudheeshsurendran3174
    @sudheeshsurendran3174 6 ปีที่แล้ว +37

    കള്ള കിളവാാാാ
    അവൻ പൊട്ടനായിരികു൦ പക്ഷെ ഞാൻ പൊട്ടനല്ല. ജയന്തൻ ‌‌😎😎💪💪💪

    • @Maryjolly1
      @Maryjolly1 6 ปีที่แล้ว +2

      panjabi housil ee dailogue undu..pottanayyi abhinayikkunna dileep phonil samsaarichappol

    • @sudheeshsurendran3174
      @sudheeshsurendran3174 6 ปีที่แล้ว

      @@Maryjolly1 😊😊

  • @augustinemathew5072
    @augustinemathew5072 4 ปีที่แล้ว +2

    അച്ഛനെ പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോൾ ടാറ്റാ കൊടുത്ത മകൻ വിഷ്ണു 😅😅

  • @nithinraj7862
    @nithinraj7862 6 ปีที่แล้ว +4

    ഒരു ദിവസം ലൊക്കേഷനിൽ ഒന്ന് പോകണം ഇവരെ എല്ലാവരെയും ഒന്നു നേരിൽ കാണണം😇😇

  • @ajmalmanuambaya3974
    @ajmalmanuambaya3974 6 ปีที่แล้ว +2

    Ariyatirunnuu ravile eyunnettappam marann poyi Balu thug life😀😀😀

  • @vivekvijayakumar3309
    @vivekvijayakumar3309 6 ปีที่แล้ว +46

    വെറും ഓട്ടോ ചന്ദ്രൻ അല്ല...
    Al-ഓട്ടോ ചന്ദ്രൻ😂😎

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      Vivek Vijayakumar ✌🏻😟

  • @shifinas782
    @shifinas782 6 ปีที่แล้ว +64

    Neyyathinkara vedu kanikkanam ennullavar like adiche

    • @Vismay_K
      @Vismay_K 6 ปีที่แล้ว

      Shifin AS Like adichit enthina cash kitumo

  • @shanavasshanu2604
    @shanavasshanu2604 6 ปีที่แล้ว +56

    പാടവടം നെയ്യാറ്റികാര ടീം ഒന്നിച്ചു ബാലു അണ്ണന്റെ വാടക വീട്ടിൽ ഒത്തുക്കൂടി ഉള്ള ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്ക് അടിച്ചോ..... ?

    • @akashmuralidharan2191
      @akashmuralidharan2191 6 ปีที่แล้ว +2

      Shanavas Shanu #padavadam alla padavalam

    • @Vismay_K
      @Vismay_K 6 ปีที่แล้ว

      Shanavas Shanu illengil nee enth cheyum?

    • @shanavasshanu2604
      @shanavasshanu2604 6 ปีที่แล้ว +1

      @@Vismay_K പടവലത്ത് വിത്തിറക്കാൻ വിളിച്ചോ നിന്നെ?

  • @chinnuschinz2690
    @chinnuschinz2690 6 ปีที่แล้ว +28

    Uplaoder ചേട്ടന് നൻട്രി 😍😍😍😍😍😍ബാക്കി കണ്ടിട്ട് പറയാട്ടോ👍👍 ഇന്ന് ശങ്കരൻ മാമനൊക്കെ ഉണ്ടല്ലോ 😍😍😍😍ശങ്കര അപ്പൂപ്പൻ : ബാലു എനിക്കൊരു ജോലി നോക്കണം😒 ബാലു chettan: എന്റെ ജോലി തരട്ടെ appoppan: ഓഹ് എനിക്ക് വെറുതെ ഇരിക്കാൻ വയ്യ 😂😂😂😂പാവം ബാലു chettan

    • @asifapple7266
      @asifapple7266 6 ปีที่แล้ว +1

      കൂയ്🤓

    • @arshikak.1398
      @arshikak.1398 6 ปีที่แล้ว +1

      Kollam

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว +1

      ChInNuS cHiNz എഡിറ്റിങ് സിംഹമേ. നമിച്ചാലും 🙄

    • @modniyas2804
      @modniyas2804 6 ปีที่แล้ว +1

      😍😍😩🥰

    • @chinnuschinz2690
      @chinnuschinz2690 6 ปีที่แล้ว

      @Abhinav Popzz 😍😍😍