Uppum Mulakum│Flowers│EP# 780

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.5K

  • @anandhubm6571
    @anandhubm6571 5 ปีที่แล้ว +2000

    The CUTE 👴കുട്ടൻപിള്ള അപ്പുപ്പനെ ഇഷ്ട്ടമുള്ളവർ ഇവിടെ ആരൊക്കെയാ🤔????

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +1

      👴

    • @sreemolsree690
      @sreemolsree690 5 ปีที่แล้ว +3

      😊

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +11

      @@sreemolsree690 കുട്ടൻ പിള്ള അപ്പുപ്പൻ ഫാൻസ്😍

    • @rekhavalsan6749
      @rekhavalsan6749 5 ปีที่แล้ว +5

      Yes

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +5

      @@rekhavalsan6749 👍

  • @vishalnair9292
    @vishalnair9292 5 ปีที่แล้ว +1801

    കുട്ടന്പിള്ള ചേട്ടൻ ബാലരമ കുട്ടുസനെ പോലെ ഉണ്ട് എന്ന് തോന്നുനവർക് ലൈക്ക് ചെയ്യാം..

    • @user-cz2xc4dk4o
      @user-cz2xc4dk4o 5 ปีที่แล้ว +18

      കുട്ടൂസൻ എന്നൊന്നും വിളിക്കരുത് ചീത്ത വാക്കായി മാറിയിട്ടുണ്ട് എന്നു പറയാൻ പറഞ്ഞു😂😂😂

    • @ashrafkhiliriya8807
      @ashrafkhiliriya8807 5 ปีที่แล้ว +3

      എനിക്കും തോന്നി 🙂

    • @ReminshaBasheer
      @ReminshaBasheer 5 ปีที่แล้ว

      Enikk thonnarund

    • @meedhuvikas6344
      @meedhuvikas6344 5 ปีที่แล้ว +1

      Njn nte manasil vijaricha kaaryam...

    • @athiramohanan6360
      @athiramohanan6360 5 ปีที่แล้ว

      Mmm....

  • @shameem9585
    @shameem9585 5 ปีที่แล้ว +2565

    പാറുക്കുട്ടിയുടെ കല്ല്യാണം വരെയെങ്കിലും ഉപ്പും മുളകും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ....

    • @moideenkutty5901
      @moideenkutty5901 5 ปีที่แล้ว +40

      Athu kazhinjittum vnm

    • @amri9295
      @amri9295 5 ปีที่แล้ว +30

      Ath vare maathramalla athukkum mele venamenna ente aaagraham😊

    • @shameem9585
      @shameem9585 5 ปีที่แล้ว +3

      @@amri9295 ♥

    • @shameem9585
      @shameem9585 5 ปีที่แล้ว +3

      @@moideenkutty5901 ♡

    • @basilamolu4514
      @basilamolu4514 5 ปีที่แล้ว +14

      Kalyanam vare alla avalude perakutty vere vanam😉😉😉😉 I LOVE YOU UPPUM MULAKUM 😍😍😙😙😙😘😘😘😚😚

  • @FlywithAnnu2020
    @FlywithAnnu2020 5 ปีที่แล้ว +207

    ഭാവിയില്‍ ഇതുപോലൊരു വീടും 5 മക്കളും😍😍,അടിയും💪,പിടിയുമായി അടിച്ചു പൊളിച്ച്💃💃 ജീവിക്കണം എന്നാഗ്രഹം ഉള്ളവര്‍ ആരൊക്കെയാ....lke hre plz...

    • @STATUSWORLD-jl9ew
      @STATUSWORLD-jl9ew 4 ปีที่แล้ว

      Njan🙋

    • @GOKULMOHANLAL
      @GOKULMOHANLAL 4 ปีที่แล้ว

      Njan🕺

    • @suniljohn2525
      @suniljohn2525 3 ปีที่แล้ว

      Njan😁😁

    • @shajivarghese3806
      @shajivarghese3806 3 ปีที่แล้ว

      സീരിയലിൽ അടിപൊളിയാണ്. പക്ഷേ പരമബോറാണ്. ഞാൻ എന്നു പറഞ്ഞ വിഡ്ഢികളുടെ അറിവിലേക്ക്...

    • @shajivarghese3806
      @shajivarghese3806 3 ปีที่แล้ว

      ജീവിതത്തിൽ പരമബോറാണ്.

  • @imrankhana6810
    @imrankhana6810 5 ปีที่แล้ว +519

    മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാൻസ് ഉള്ള നടി
    അത് നമ്മുടെ സ്വന്തം പാറുക്കുട്ടി

    • @anvarsadath4098
      @anvarsadath4098 4 ปีที่แล้ว +1

      ☺😃

    • @Mik_hael
      @Mik_hael ปีที่แล้ว +1

      ഫാൻസ്‌ ഒലക്ക 😂

    • @amala6712
      @amala6712 ปีที่แล้ว

      @@Mik_hael 😂 3yr munb paranjath alle

    • @Mik_hael
      @Mik_hael ปีที่แล้ว

      @@amala6712 mm

    • @Muhammedziyan
      @Muhammedziyan 8 หลายเดือนก่อน

      Poda thayoli​@@Mik_hael

  • @user-vp8nf1cw6t
    @user-vp8nf1cw6t 5 ปีที่แล้ว +171

    ബാലു ചേട്ടൻ ആരും കാണാതെ കള്ള് കുടിച്ചത് ഇഷ്ട്ടപെട്ടവർ ആരൊക്കെ, ? ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @actorabilashvijayan
    @actorabilashvijayan 5 ปีที่แล้ว +25

    കഴിഞ്ഞ എപ്പിസോഡിൽ കുട്ടൻപിള്ള മാമന്റെ കയ്യിൽ നിന്നും ഒരു സിംഗിൾ ബാലുവിന് കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചിരുന്നു.. ഈ എപ്പിസോഡിൽ അത് സാധിച്ചുതന്ന ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊളുന്നു

  • @statusoli-1
    @statusoli-1 5 ปีที่แล้ว +944

    Flowers channel free ആയി തരുന്ന flowers ഗ്രൂപ്പിന് ഇരിക്കട്ടെ ഓരോ ലൈകും 😍

    • @jagalkarishma9213
      @jagalkarishma9213 4 ปีที่แล้ว +5

      ഇപ്പോൾ pay channel..😂

    • @shiny9354
      @shiny9354 3 ปีที่แล้ว

      @Jerine Jose pullikkum jeevikande

    • @shilpaae4116
      @shilpaae4116 3 ปีที่แล้ว

      ഓരൊ ലൈക് അല്ല കുതിര പവൻ

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Nakee Nair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

    • @nikhilms3336
      @nikhilms3336 3 ปีที่แล้ว

      ചതിച്ചു അവർ 😔

  • @Ash-hz6kv
    @Ash-hz6kv 5 ปีที่แล้ว +846

    "കരിക്കിലെ" ലോലനേ ഏതെങ്കിലും ഒരു എപ്പീസോഡിൽ കൊണ്ടുവന്നിരുന്നെങ്കിൽ super ആയേനേം❤️❤️❤️❤️ ഒരു പൂവാലന്റെ റോളിൽ🤪😍

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 5 ปีที่แล้ว +62

    അടിപൊളി episode...ചിരിച്ചു മടുത്തു 😁അപ്പുപ്പൻ powli..Balu last seen പൊളിച്ച് അടുക്കി 🍺🍺..ശങ്കരാ അണ്ണൻ നമിച്ചു 😍😍🙌....Real നടക്കുന്ന പോലെ തന്നെ 👍👏👏👏

  • @jessyjessy9459
    @jessyjessy9459 5 ปีที่แล้ว +373

    എനിക്ക് ശങ്കരൻ അണ്ണനെ ഭയങ്കര ഇഷ്ട്ടം ആണ്.നിങ്ങൾക്കോ? എന്നാൽ വേഗം സമയം കളയാതെ അടി മക്കളെ ലൈക്ക്.

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 5 ปีที่แล้ว +132

    ഞമ്മളെ ഉപ്പും മുളകിൽ എനിക്ക് ഏറ്റവും പെരുത്ത് ഞമ്മളെ ബാലു ചേട്ടനെ ആണ് മൂപ്പര് natural അഭിനയം ആണ് 😍😍😍😍😍😍

  • @sreedharanp.p6080
    @sreedharanp.p6080 2 ปีที่แล้ว +15

    ബാലുവിന്റെ വെള്ളമടി തകർത്തു
    പിന്നെ ശങ്കരമാമന്റെ അഭിനയം
    Super

  • @selinshaison2879
    @selinshaison2879 5 ปีที่แล้ว +446

    പാറുവാവേടെ കളിയും ചിരിയും കാണാൻ വീണ്ടും വീണ്ടും replay ചെയ്തു കാണുന്നോർ ഉണ്ടോ എന്നെപോലെ 😍😍 മുടിയൻ പാറുതത്തമ്മ ലച്ചു ഇസ്‌തം 😘😘😘

  • @abhijithtg3795
    @abhijithtg3795 5 ปีที่แล้ว +130

    Shankarannan വന്നാൽ പിന്നെ ആഹ് എപ്പിസോഡ് കിടു ആയിരിക്കും😍😍. ശെരിയാണ് ennullavar like അടിക്ക് 👍👍👍👍

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +468

    *മേക്കപ്പ് കൂടുതൽ ആണെന്നുള്ള പരാതി എല്ലാവരും കേട്ടു എന്ന് തോന്നുന്നു ഇപ്പോ എല്ലാവരും പഴയ പോലെ നാച്ചുറൽ ലുക്ക് ആയി അല്ലേ മേക്കപ്പ് ഇപ്പോ തീരെ കുറഞ്ഞു ഇതാണ് പ്രേക്ഷകർക്കും ആവശ്യം കാരണം ഇതൊരു സീരിയൽ ആയി കാണാൻ കഴിയില്ലല്ലോ യഥാർത്ഥ ലൈഫ് ആണല്ലോ നമുക്ക്*

    • @asifapple7266
      @asifapple7266 5 ปีที่แล้ว +1

      ഞാൻ ഫസ്റ്റ്✌🤓

    • @noorjafasil6149
      @noorjafasil6149 5 ปีที่แล้ว +3

      👍

    • @Arjun-j1k
      @Arjun-j1k 5 ปีที่แล้ว +3

      Ashaane namskaaram 🙌🙌

    • @blueeye4735
      @blueeye4735 5 ปีที่แล้ว +4

      ഹായ് കുമ്പിടി... ഇപ്പൊ ഈ വഴിക്കൊക്കെ വരാറുണ്ടോ.... 😍😍😍
      എന്തായാലും വന്നതല്ലേ ഒരു കാപ്പി കുടിച്ചിട്ട് പോയാമതി ☕🍘

    • @shahishanuzzz9643
      @shahishanuzzz9643 5 ปีที่แล้ว +1

      ഗുരുജി... നമസ്കാരം.. 🙏🙏😀

  • @subeeshsudhakar7861
    @subeeshsudhakar7861 5 ปีที่แล้ว +121

    ബാലുഅണ്ണനെ കുറച്ച് നാളുകൂടി ക്ലീന്‍ഷേവ് ചെയ്തു കണ്ടപ്പോള്‍ മൊന്‍ച് വല്ലാതെ കൂടിയതുപോലെ♥♡♥

  • @jayakrishnan.jax7
    @jayakrishnan.jax7 2 ปีที่แล้ว +5

    പക്ഷെ മുമ്പിൽ ഇരുന്നു കഴിച്ചിട്ടില്ല.. കഴിക്കുന്നതോണ്ട് വിരോധം ഒന്നും ഇല്ലല്ലോ..😂😂😂🔥

  • @sreeharijayakumar2671
    @sreeharijayakumar2671 5 ปีที่แล้ว +596

    *'മാസ്സ് കുട്ടൻപിള്ള ഫാൻസ് ലൈക്ക് കൊടുങ്കോ* 😍😍💪💪💪

  • @subeeshsudhakar7861
    @subeeshsudhakar7861 5 ปีที่แล้ว +91

    ചിരിപ്പിച്ചു കൊല്ലാന്‍ ബാലുഅണ്ണനെ കഴിഞ്ഞേ ആളുള്ളൂ...എജ്ജാാാതി performance......!!!!

  • @lifeofidukki
    @lifeofidukki 5 ปีที่แล้ว +28

    ബാലുവിന്റെയും ശങ്കര അണ്ണന്റെയും കിളി പാറി😇😇😇😂🤣

  • @degustpsc9912
    @degustpsc9912 5 ปีที่แล้ว +61

    ബാലുവിനെ ഇഷ്sമുള്ളവർ like ചെയ്യുക

  • @mubarismusthafa124
    @mubarismusthafa124 5 ปีที่แล้ว +29

    ശങ്കരൻ അണ്ണൻ സൂപ്പർ...👌😍

  • @sandeeplalbhakthan2115
    @sandeeplalbhakthan2115 5 ปีที่แล้ว +373

    നാളെ എന്റെ Bday ആണ് എല്ലാരും wish nu പകരം like തരു

  • @ziyad2470
    @ziyad2470 5 ปีที่แล้ว +142

    padavalam veed ellaarum kandu kaanumallo...അത് പോലെ നെയ്യാറ്റിൻകര വീടും കാണിക്കണം എന്ന അഭിപ്രായം ഉള്ളവർ like👍👍👍

  • @kailas_karthik_
    @kailas_karthik_ 5 ปีที่แล้ว +190

    Lechuvinte oru ononnara special episode agrahikunavar onn likadiche👍👍👍

    • @nihsnains5148
      @nihsnains5148 5 ปีที่แล้ว +17

      Lechubinteyum Vishnu chettanteyum oru birthday episode venam

    • @padmavathyamma3841
      @padmavathyamma3841 5 ปีที่แล้ว +9

      Lechu fans undo

    • @kavithaa1334
      @kavithaa1334 4 ปีที่แล้ว +1

      @@padmavathyamma3841 lechu fans mathram

  • @kuttukuttu8613
    @kuttukuttu8613 5 ปีที่แล้ว +256

    ബാലുച്ചേട്ടൻ്റെ പഴയ ലുക്കും ശങ്കരണ്ണൻ്റ കുത്തിതിരുപ്പും ഇഷ്ടമുള്ളവർ

    • @ajasaj2299
      @ajasaj2299 5 ปีที่แล้ว +1

      😊😊😊

  • @jubinsajivarghese8393
    @jubinsajivarghese8393 5 ปีที่แล้ว +34

    നമ്മുടെ കുഞ്ഞു പാറുകുട്ടിയുടെ ചിരി കാണാനും സംസാരം കേൾക്കാനും ഇഷ്ടമുള്ളവർ ഉണ്ടോ ? ??
    പാറുകുട്ടി യുടെ കട്ട ഫാൻസ് 😍💪

  • @jubinsajivarghese8393
    @jubinsajivarghese8393 5 ปีที่แล้ว +127

    ബാലു ചേട്ടന്റെ ഈ മുഖം കാണുമ്പോൾ ആദ്യ എപ്പിസോഡുകളിലെ ആ പഴയ രൂപമായി തോന്നുന്നില്ലേ ???
    അന്നത്തെ രസകരമായ എപ്പിസോഡുകളും മനസ്സിൽ കേറി വരുന്നുണ്ട് അല്ലേ...

    • @kiranghoshpa2092
      @kiranghoshpa2092 5 ปีที่แล้ว +3

      അവസാനം "അമ്മാ" എന്നൊരു വിളി ഉണ്ടായിരുന്നു ആദ്യമൊക്കെ.. അതിപ്പോൾ ഇല്ല

    • @jubinsajivarghese8393
      @jubinsajivarghese8393 5 ปีที่แล้ว

      @@kiranghoshpa2092 athe😍👍

    • @ratheesh6938
      @ratheesh6938 5 ปีที่แล้ว

      $0¥€€
      tlhe UK. I tfc zxc7

  • @sureshchandran9582
    @sureshchandran9582 5 ปีที่แล้ว +8

    ബാലു ചേട്ടാ നിങ്ങളുടെ അഭിനയം സൂപ്പർ.എനെനകകിലും ബാലു ചേട്ടനെ നേരിട്ട് കാണാണമെനന് വളരെ ആഗ്രഹമുണ്ട്.

  • @shahishahimol3148
    @shahishahimol3148 5 ปีที่แล้ว +396

    പാറുക്കുട്ടി എന്തു ഭാഗ്യം ചെയ്തവളാ.. ഈ കമന്റ്‌ ബോക്സിൽ തന്നെ എത്രെ അളിയന്മാർ ആണുള്ളത്.. 😂😂😂😍😍

  • @arunrajr.v7490
    @arunrajr.v7490 ปีที่แล้ว +6

    Balu vitta baki embakam sankara annan vitathu 😂 and d old monk 😍😍

  • @anandu3014
    @anandu3014 2 ปีที่แล้ว +4

    Balu chattan vellam adi real acting 👍

  • @jamsheer275
    @jamsheer275 5 ปีที่แล้ว +112

    ഈശ്വരാ ദൈവമേ ലച്ചുവിന് പെട്ടെന്ന് ജോലി ആകേണമേ🙏🙏😃😃

    • @asifapple7266
      @asifapple7266 5 ปีที่แล้ว +3

      കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഒരു ലൈക്ക് കൂടി

    • @shaziyasharaz1258
      @shaziyasharaz1258 5 ปีที่แล้ว +2

      Oru government joli kittunna episode akkamo

  • @shinoobchirayil6777
    @shinoobchirayil6777 5 ปีที่แล้ว +10

    സിരിച് പണ്ടാരടങ്ങി സത്യം ശങ്കര അണ്ണൻ കലക്കി 😃😃💖

  • @hiranmayiv.t8157
    @hiranmayiv.t8157 4 ปีที่แล้ว +5

    ഈ എപ്പിസോഡ് രണ്ടായിരത്തി പത്തൊൻപതിൽ കാണുന്ന ആരെങ്കിലും ഉണ്ടോ? Plz like the commont

  • @ShinadSanaAluminumShinadSanaAl
    @ShinadSanaAluminumShinadSanaAl 5 ปีที่แล้ว +6

    ലച്ചു ഇന്റർവ്യൂയിൽ പ്രവാസി മലയാളികൾ ആണ് ഉപ്പും മുളകിന്റെ വിജയം എന്നു പറഞ്ഞതിൽ പ്രവാസികളുടെ ഒരായിരം ബിഗ് സല്യൂട്ട്

  • @prasobh_pn
    @prasobh_pn 11 หลายเดือนก่อน +3

    Balu annan aane e serial back bone ❤😂😂😊

  • @AL-BOSS_001
    @AL-BOSS_001 ปีที่แล้ว +5

    ഇടയ്ക്കു ഇടയ്ക്കു എല്ലാം ഈ എപ്പിസോഡ് കാണും

  • @anishayyappan2052
    @anishayyappan2052 5 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ്👏👏👏
    ശങ്കരണ്ണനും ബാലുച്ചേട്ടനും ജീവിക്കുകയായിരുന്നു🤗🤗🤗
    ഭൂതകാലത്തെ ഓർമ്മിച്ച എപ്പിസോഡ്.
    Good luck to you all

  • @nishibaam5969
    @nishibaam5969 3 ปีที่แล้ว +3

    കുട്ടൻ പിള്ളയുടെ എന്തോന്നാടാ ബാല ഡയലോഗ് പൊളി അല്ലെ 👌

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +6

    അടിപൊളി എപ്പിസോഡ്....ശങ്കരണ്ണൻ കുട്ടൻ പിള്ള മാമൻ പൊളിച്ചടക്കി....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @saffmumbai
    @saffmumbai 5 ปีที่แล้ว +66

    ഹഹഹ ആ മുട്ട തീറ്റി കണ്ടപ്പോൾ ജഗതിയുടെ ഓർമ വന്നു..
    ജൂനിയർ ജഗതി ബാലു അണ്ണൻ... കീ ജയ്

  • @shameerthasa4729
    @shameerthasa4729 5 ปีที่แล้ว +4

    കേശുവിന്റെ ടി ഷർട്ട് ഇൽ കണ്ടോ i want every day is holiday , അവൻ അല്ലെങ്കിലും എന്നും ഹോളിഡേ തന്നെ ആണല്ലോ

  • @anasabdulazeez2187
    @anasabdulazeez2187 5 ปีที่แล้ว +6

    Geaa, ???? 😲😲😲 ഈ കുടുബത്തിൽ വീണ്ടും വെള്ളമടിയോ???? 😜😜😜 പറയാതിരിക്കാൻ.. വയ്യ...... നമ്മുടെ ബാലു ചേട്ടോയ്... നിങ്ങൾ.. വേറെ വേറെ.. ലെവെൽ ആ.................. സൂപ്പർ 🙏🙏🙏🙏👍👍👍👍👍👌👌👌👌👌

  • @uppummulakumfannandana3836
    @uppummulakumfannandana3836 3 ปีที่แล้ว +2

    നീലുവിനേ മിസ്സ്‌ ചെയ്യുന്നുണ്ട് ബാലുചേട്ടന്റെ അഭിനയം ഒരു രക്ഷയില്ല....................................
    ശങ്കരപ്പുപ്പന് ശരിക്കും ചൊമ
    ഉണ്ടോ?. കേശു &ശിവ അടിപൊളി.
    ലച്ചു പാറുനേ നല്ലോണം കെയർ ചെയ്യുന്നുണ്ട്. ഭവാനി അമ്മുമ്മയെ ഇപ്പൊ കാണാത്തതിൽ സങ്കടം ഉണ്ട്
    ലച്ചു തിരിച്ചു വരും എന്ന് പ്രതിഷിക്കുന്നു.

  • @ActionheroPv
    @ActionheroPv 5 ปีที่แล้ว +24

    Shankarannan - balu annan combo......... Kidiloski...........
    Paaarukuttttty........ 💖💖💖💖😍😍😍😍😘😘😘😘😘😘Lechu.......... 💖💖💖💖💖💖

  • @Sherin.rasheed09
    @Sherin.rasheed09 2 ปีที่แล้ว +4

    4:04 ഇങ്ങേര് ആരെടാ P T Master ആ😆

  • @aalby9
    @aalby9 5 ปีที่แล้ว +6

    Appooppanmar chumma polichu.... Avarum onnu koodanam.... Ennale show adipoli ആകൂ...... Shankarannan rocks....

  • @suryaa6261
    @suryaa6261 5 ปีที่แล้ว +11

    കുട്ടൻപിള്ള മാമനും ബാലുവും വന്നപ്പോൾ എപ്പിസോഡ് കാണാൻ ഒരു ഗുമ്മു ഉണ്ട്.....

  • @fathifathi2256
    @fathifathi2256 5 ปีที่แล้ว +25

    Welcome to uppum mulakum....
    uSually
    proud
    parukkutis funny
    ulsaham
    midukkanmar
    m-alayala screenile tharam
    ugran
    lachus comedy
    amazing
    kuttan pillai maman
    ummade changathees
    make laugh

  • @eagy8917
    @eagy8917 5 ปีที่แล้ว +221

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ ഇവിടെ
    ഒന്ന് മിനിച്ചേ.. 💖💖

  • @preciousstone5719
    @preciousstone5719 5 ปีที่แล้ว +29

    അയ്യോ.... കിടു എപ്പിസോഡ്.. ചിരിച്ചു ഒരു വഴിയായി

  • @shalue2023
    @shalue2023 5 ปีที่แล้ว +71

    ലച്ചുവിനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടിക്കു 😘

  • @kunjolkunjoos5206
    @kunjolkunjoos5206 5 ปีที่แล้ว +120

    2 അപ്പൂപ്പന്മാരും കൂടി തകർക്കുവാണല്ലോ.. 😍😍😍😀

    • @asifapple7266
      @asifapple7266 5 ปีที่แล้ว +1

      ഹേയ്🤓

    • @kunjolkunjoos5206
      @kunjolkunjoos5206 5 ปีที่แล้ว

      @@asifapple7266 Hii.. 😂😂🙋

    • @kunjolkunjoos5206
      @kunjolkunjoos5206 5 ปีที่แล้ว

      @Thanzeela Hussain ഹോയ്.. തന്സി.. 😍😍

    • @asifapple7266
      @asifapple7266 5 ปีที่แล้ว

      @@kunjolkunjoos5206 സുഖം അല്ലെ

    • @kunjolkunjoos5206
      @kunjolkunjoos5206 5 ปีที่แล้ว

      @@asifapple7266 യാ.. Fyn.. 😊😊✌

  • @devslittleworldz
    @devslittleworldz 5 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് ക്ലൈമാക്സ് സൂപ്പർ , ബാലു ചേട്ടൻ ആൻഡ് ശങ്കരണ്ണാൻ സൂപ്പർ, ശരിക്കും വെള്ളമടിച്ച പോലെ തന്നെ .

  • @aiswaryababu9497
    @aiswaryababu9497 5 ปีที่แล้ว +3

    ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകും കണ്ട് മനസ്സ് നിറഞ്ഞ് ചിരിച്ചു

  • @thejaskumar4740
    @thejaskumar4740 5 ปีที่แล้ว +99

    Open ചെയ്തപ്പോൾ സണ്ണി ചേച്ചിയുടെ photo കണ്ടപ്പോൾ ലഡ്ഡു പൊട്ടി ....
    😂😂😂

  • @mathewthelly2880
    @mathewthelly2880 5 ปีที่แล้ว +456

    Innathe like nammude appopane😍😍😍

    • @creazyestworld5055
      @creazyestworld5055 5 ปีที่แล้ว +2

      Mathew Thelly parukkuttyude makalude kalyanam vate venam

    • @AravindN8704
      @AravindN8704 5 ปีที่แล้ว +3

      കുട്ടൻപിള്ള zeeകേരളം ചാനലിൽ കുട്ടിക്കുറുമ്പൻ എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്.

    • @Lhsbysareena
      @Lhsbysareena 5 ปีที่แล้ว +1

      www.parentingnation.in/baby-photo-contest-india/Babyname_Ehan_Noraiz_581445
      Pls vote fr my baby

    • @mathewthelly2880
      @mathewthelly2880 5 ปีที่แล้ว

      @@AravindN8704 really 😍😍😍

    • @shahishanuzzz9643
      @shahishanuzzz9643 5 ปีที่แล้ว +1

      @@mathewthelly2880 Yaa. യാ.. 😂😂

  • @aswanimohan5116
    @aswanimohan5116 5 ปีที่แล้ว +18

    Everyone best acting....👏👏👏👏

  • @stanleybencheslaus4874
    @stanleybencheslaus4874 5 ปีที่แล้ว +4

    Last kaanichathaanu climax annullavar adi like

  • @kbfc1294
    @kbfc1294 5 ปีที่แล้ว +62

    Innate like flowers Tv , uppum mulakum ,comedy utsavam polulla showkal cheyunathin

  • @gopakumarcp7635
    @gopakumarcp7635 5 ปีที่แล้ว +7

    ആ ഡ്രൈ അടിച്ചിട്ടുള്ള സീൻ😂😂😂

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +13

    എന്നാ അടിയ പൊന്നേ 😊🍻

  • @rahulnair6981
    @rahulnair6981 5 ปีที่แล้ว +6

    ബാലു അണ്ണാ എന്താ ഒരു പെർഫെക്ഷൻ
    നിങ്ങൾ സൂപ്പറാണ്, കിടു ആണ്, ഒരു സംഭവം ആണ്
    ബാലു അണ്ണൻ ഫാൻസ്‌ ഇവിടെ👍

  • @kailas_karthik_
    @kailas_karthik_ 5 ปีที่แล้ว +29

    Sankarente ororo pudhikale....mamanum athraku moshamala enn ullavar likadi moneeee👍👍👍👍

  • @suhailsuhail9829
    @suhailsuhail9829 3 ปีที่แล้ว +3

    Ee uppum mulakum orikkalum nirtharuthaayirunnu l miss you uppum mulakum

  • @augustinaugi1123
    @augustinaugi1123 5 ปีที่แล้ว +10

    "Old Monk"

  • @aadhidz5654
    @aadhidz5654 5 ปีที่แล้ว +12

    പാറുക്കുട്ടി എന്തൊരു cute😍 ആണ്..

  • @Nandu.way.
    @Nandu.way. 5 ปีที่แล้ว +43

    ഉപ്പും മുളകിലെ മുന്നിൽ പ്രവർത്തിക്കുന്ന കഥാപാത്രങ്ങളെ നമുക്ക് അറിയാം,ഇതിന്റെ പിന്നിൽ പ്രവർത്ഥിക്കുന്നവർക്കാവട്ടെ ഇന്നത്തെ ഓരോ ലൈകും👍🏻

    • @vishnu.t891
      @vishnu.t891 5 ปีที่แล้ว +1

      നീ അല്ലെടാ ആപലോഡർ

    • @Nandu.way.
      @Nandu.way. 5 ปีที่แล้ว +1

      @@vishnu.t891 mudukan

    • @blueeye4735
      @blueeye4735 5 ปีที่แล้ว +1

      Oooo

  • @salimmdas123
    @salimmdas123 5 ปีที่แล้ว +7

    Sankarayannan and balu have good chemistry

  • @anandk4585
    @anandk4585 5 ปีที่แล้ว +3

    Balu chetta nigal Oru sambavam thanne.
    Balu fans adi like 👍

  • @anilanair6118
    @anilanair6118 5 ปีที่แล้ว +99

    Lechu fans 💚💚

  • @madgfx6295
    @madgfx6295 5 ปีที่แล้ว +4

    കുട്ടൻ പിള്ള ഫാൻസ്‌ ലൈക്‌ പ്ലീസ് 😇😇😇

  • @ajmalkakkad148
    @ajmalkakkad148 5 ปีที่แล้ว +7

    നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടായാല്‍ മാത്രമേ.........

  • @നെപ്പോളിയൻ
    @നെപ്പോളിയൻ 5 ปีที่แล้ว +32

    17:20-22:50
    കുട്ടൂസ് ശങ്കറു ബാലുസ് കോംബോ.
    ശങ്കര അപ്പൂപ്പന്റെ മാട്ട അടിയും..... ബാലു അണ്ണന്റെ ഒളിച്ചടിയും..... കുട്ടൂസന്റെ കറക്കി അടിയും...... മൊത്തത്തിൽ പറഞ്ഞാൽ അടിയോടടി

  • @saji459
    @saji459 5 ปีที่แล้ว +14

    ബാലു അണ്ണന്റെ വായിൽ വെള്ളം നിക്കാതെ ഒളിച്ചടിക്കുന്ന സീൻ കണ്ടിട്ട് വലിയ വായിൽ ചിരിച്ച് കട്ടിലിലിൽ കൈകോണ്ടടിച്ചപ്പോൾ റുമിലുള്ള തമിഴൻ ഡ്രൈവർ ചോദിക്കുവാ വട്ടായോന്ന് ചിരിക്കുന്ന സീൻ കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റുമോ. അവസാനം വീഡിയോ കാണിച്ച് കോടുത്തു (കുവയിറ്റ് )

  • @hairaaz_kopa
    @hairaaz_kopa 5 ปีที่แล้ว +2

    മഹാന്മാരെ അടുത്തറിയുമ്പോൾ മനസ്സിൽ സൂക്ഷിച്ച വിഗ്രഹം ഉടയുമെന്നു പറഞ്ഞത് എത്ര സത്യമാണ് ... എന്നാലും എന്റെ കുട്ടൻ പിള്ളേ

  • @user-uc5ru4dq1h
    @user-uc5ru4dq1h 5 ปีที่แล้ว +5

    ഉപ്പുമുളകും കാണുന്നതിനിടയിൽ നെറ്റ് സ്ലോ ആകുന്ന ആ അവസ്ഥയുണ്ടല്ലോ ...സഹിക്കാൻ പറ്റൂല ..കലിപ്പ് ..

  • @shanumoviesvlogs
    @shanumoviesvlogs 5 ปีที่แล้ว +2

    പടവലം കുട്ടൻപിള്ളയെയും, ശങ്കരണ്ണനെയും പറ്റിച് ബാലു മട മടാ എന്നടിക്കുന്ന scene 😂😂😂😂😂

    • @Chinnuandrithu
      @Chinnuandrithu 5 ปีที่แล้ว

      Shankarane polullavar aalkkare nanbavan sammathikkilla...enikk desyam varunnu

    • @Chinnuandrithu
      @Chinnuandrithu 5 ปีที่แล้ว

      Sorry nannavan

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +4

    See Sankarannan's expression at 21:00 🤣🤣🤣

    • @Sreerag_Venugopal_777
      @Sreerag_Venugopal_777 4 หลายเดือนก่อน

      അത് ഒറിജിനൽ ആണ്. ശങ്കരണ്ണൻ അടിച്ച് വാറായി കണ്ണു മിഴിയാതെ ബുദ്ധിമുട്ടുന്ന ഒറിജിനൽ expression.... 🥴

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +39

    നമ്മുടെ സ്വന്തം ശങ്കര അപ്പൂപ്പനും പടവലം അപ്പൂപ്പനും ലൈക്‌ അടിക്ക് frds

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 ปีที่แล้ว +3

    ചങ്കരൻ മാമന് ഓരോ കാര്യങ്ങളൾ ഉണ്ടാക്കി എടുക്കാൻ മിടുക്കൻ ആണ് 😂👍

  • @jobinj707
    @jobinj707 5 ปีที่แล้ว +2

    നിങ്ങൾ ഇപ്പോഴും മിസ്സ് ചെയ്യുന്ന കഥാപാത്രങ്ങൾ ആരൊക്കെയാണ്

  • @foodiesachinm7266
    @foodiesachinm7266 5 ปีที่แล้ว +4

    Sankarannan vere level actingggg.....😍😍

  • @p.nmohan9894
    @p.nmohan9894 5 ปีที่แล้ว +5

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി 💖💞💖💞💖💞

  • @anuvardhtkd9778
    @anuvardhtkd9778 5 ปีที่แล้ว +4

    Uppum mulakum elaa episodum TH-cam bil kaannunnuvar onu like adikhu pls alenkkil command adikhu

  • @donjohnbosco7174
    @donjohnbosco7174 5 ปีที่แล้ว +20

    ശങ്കരണൻ കിടിലം.. എനിക് ഏറ്റവും ഇഷ്ടപ്പെട്ട ക്യരക്ടർ... എന്തോന്ന് ജെംങ്ങൾ ആടെ ഇതൊക്കെ 😂 സ്ലാങ് കേൾക്കാൻ തന്നെ രസമാണ് 😁😁

  • @user-uo6tn2vw3w
    @user-uo6tn2vw3w 5 ปีที่แล้ว +20

    ഭാസിയണ്ണനെ മിസ്സ് ചെയ്യുന്നവര്‍ ഇവിടെ കമോണ്‍

  • @ayoobk5829
    @ayoobk5829 5 ปีที่แล้ว +24

    ഇരുപത്തി രണ്ട2 മത്തെ കമന്റ്! നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കമന്റിയിട്ടും ഇതാണ് അവസ്ഥ !

  • @jitheeshvg6060
    @jitheeshvg6060 5 ปีที่แล้ว +3

    എന്റെ ബാലു അണ്ണാ പൊളിച്ചു. എന്നാ അടിയാ....

  • @anitharaj8926
    @anitharaj8926 5 ปีที่แล้ว +7

    My favourite is Sankaran annan, What a natural acting!!!

  • @sherinvarkey3021
    @sherinvarkey3021 2 ปีที่แล้ว +8

    What a slap 😎 Too good and so deserving 👍

  • @greeshmaammu3797
    @greeshmaammu3797 5 ปีที่แล้ว +111

    അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഉപ്പുംമുളകിനെ ഡിസ്‌ലൈക്ക് അടിക്കുന്നവർക്കെതിരെ പ്രതിക്ഷേധിക്കുന്നവർ ഉണ്ടോ?

  • @siyadkallara2608
    @siyadkallara2608 5 ปีที่แล้ว +3

    ക്ലൈമാക്സ് പൊളിച്ചു പഴയ എപ്പിസോഡ് പോലെതന്നെ സൂപ്പർ

  • @sinijoseph2984
    @sinijoseph2984 4 ปีที่แล้ว +23

    ശങ്കരനെ ഇഷ്ടമുള്ളത്😍🥰🤩 എനിക്കു മാത്രമാണോ🙄🤔🧐

  • @revath994
    @revath994 5 ปีที่แล้ว +50

    kunjaava fans like adi !

  • @sreejithkv2
    @sreejithkv2 5 ปีที่แล้ว +3

    Balu anna ningal abinayikkalla jeevichu thakarkkaane...,climax karachil 😂😂😂

  • @shamermaponnu2628
    @shamermaponnu2628 5 ปีที่แล้ว +7

    Baagyam innengilum100nte ullil vannallo aa santhoshathinu ellavarum like button onnu amarthikke

  • @Maayakkannan123
    @Maayakkannan123 5 ปีที่แล้ว +12

    സണ്ണിചേച്ചിയെ കണ്ടവർ like അടിക്ക് 😍