Kerala Psc Departmental test classes/KSR - Kerala Service Rules class-7 - C/L, Special C/L, Q&A

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Kerala Psc Departmental test classes / KSR-Kerala Service Rules class-7/ casual leave, Special casual leave, compensation leave, previous Question and answers

ความคิดเห็น • 167

  • @praveenatp9478
    @praveenatp9478 2 หลายเดือนก่อน +2

    Madam result vannu January 2024 , I passed the exam ,all credits goes to you madam .Thank you very much.I heard your classes KSR and KFC while my morning routine.

  • @PlanChernobyl
    @PlanChernobyl 5 หลายเดือนก่อน +2

    31:00 ചിക്കൻപോക്സിനും ഇപ്പോൾ സ്പെഷ്യൽ casual ലീവ് അനുവദിച്ചിട്ടുണ്ട് 2024 ൽ

  • @kalapriyadarsini5785
    @kalapriyadarsini5785 17 วันที่ผ่านมา +1

    thanks madam

  • @jonasjoshijeromejoshi6282
    @jonasjoshijeromejoshi6282 2 ปีที่แล้ว +2

    New go anusarichu head of offices can take 15 days compensatory leave in a year
    Also max compensatory leave has been increased to 22 in a year

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว +1

      ആ ഓർഡർ പരിശോധിച്ചാൽ അത് ആരോഗ്യ വകുപ്പിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം (അതും അധികാരിയുടെ വിവേചനാധികാര പ്രകാരം) അനുവദിക്കുന്നതാണെന്ന് മനസിലാക്കാം. മുഴുവൻ ജീവനക്കാർക്കും ഇത് ബാധകമാകണമെങ്കിൽ KSR ഭേദഗതി ചെയ്ത് ധനകാര്യ വകുപ്പ് ഉത്തരവ് ഇറക്കണം.

  • @thahirkannur
    @thahirkannur 2 ปีที่แล้ว +1

    വീഡിയോ കാണുന്നതിന്ന് മുന്നേ ഞാൻ ലൈക്ക് ചെയ്യുന്നു, എനിക്കറിയാം ക്ലാസ് super ആയിരിക്കുമെന്ന്. 👍

  • @sureshbabu3159
    @sureshbabu3159 3 ปีที่แล้ว +14

    റാബിസ് ന് ഇപ്പോൾ actual days (4 ദിവസം) മാത്രമേ കിട്ടുള്ളൂ

  • @jayakumarkk4232
    @jayakumarkk4232 2 ปีที่แล้ว +7

    വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു. നന്ദി.....

  • @smithasmithavasudevan3754
    @smithasmithavasudevan3754 3 ปีที่แล้ว +9

    Very good class madam .Expecting more classes

  • @shylajakumari7478
    @shylajakumari7478 3 ปีที่แล้ว +6

    Madam pension class koode tharamo.

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +1

      തീർച്ചയായും തരുന്നതാണ്.

  • @ziyarath1
    @ziyarath1 ปีที่แล้ว +1

    Question 3 organ transplantation leave 45 days( page 338)
    90 days correct ano?

  • @nandakumare.s4850
    @nandakumare.s4850 3 ปีที่แล้ว +2

    Very Good class. Thank you mam

  • @jyothysreekanth8754
    @jyothysreekanth8754 3 ปีที่แล้ว +2

    Very informative....... Thanks alot.... 👍👍👏♥

  • @jestingeorge7289
    @jestingeorge7289 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ് ആണ്.. ☺️
    ഒത്തിരി താങ്ക്സ്..

  • @sindhubiju5846
    @sindhubiju5846 2 ปีที่แล้ว +2

    ഉപകാരപ്രദമായ ക്ലാസ്

  • @sreejith6036
    @sreejith6036 ปีที่แล้ว

    നിലവിൽ കേരള പോലീസിൽ ജോലി ചെയ്യുന്നു 31100 basic pay കിട്ടുന്നുണ്ട് 50000 രൂപയുടെ bond നൽകിയിട്ടുണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ആയിട്ട് ജോലിക്ക് അഡ്വൈസ് ലഭിച്ചിട്ടുണ്ട് ഇതിനു basic pay 31100 തന്നെയാണ് ഞാൻ ബോണ്ട്‌ തുക നൽകേണ്ടതുണ്ടോ

  • @jinotomjacob3069
    @jinotomjacob3069 5 วันที่ผ่านมา

    ചിക്കൻ പോക്സിനും ഇപ്പൊ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടില്ലേ?

  • @mariammajose356
    @mariammajose356 3 ปีที่แล้ว +2

    👍👍👍 good. Class

  • @blueskymedia9046
    @blueskymedia9046 4 หลายเดือนก่อน +1

    Thank you

  • @haleelavv1376
    @haleelavv1376 3 หลายเดือนก่อน +2

    Option ellam parayendathilla

  • @varun6434
    @varun6434 11 หลายเดือนก่อน +1

    Rabies has almost 100% Mortality rate ...

  • @teammincraftgamers1597
    @teammincraftgamers1597 ปีที่แล้ว +1

    Best teaching

  • @sudhakaran5678
    @sudhakaran5678 2 ปีที่แล้ว +3

    Very good class. BEST WISHES;Madam.

  • @pratheeshkuttan3210
    @pratheeshkuttan3210 3 ปีที่แล้ว +1

    very very informative .....thanks.

  • @mycreations1988
    @mycreations1988 3 ปีที่แล้ว +1

    Vrry good class.. Thank you mam

  • @sahilykovoor7870
    @sahilykovoor7870 3 ปีที่แล้ว +2

    സർ, 2021 ജനുവരി നോഫിഫിക്കേഷൻ അനുസരിച്ചുള്ള പരീക്ഷയ്ക്ക് പുതിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ചോദ്യങ്ങളാണോ ഉണ്ടാവുക

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +3

      പുതിയ pay revision ഉത്തരവ് വന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും ഇനി മുതൽ ചോദ്യങ്ങൾ . എന്നാൽ മേൽ ഉത്തരവ് ഇറങ്ങും മുമ്പ് ചോദ്യ പേപ്പറുകൾ തയാറാക്കിയിട്ടുണ്ടെങ്കിൽ ഒരു പക്ഷേ പഴയതു പ്രകാരമുള്ള ചോദ്യങ്ങൾ ഉണ്ടാക്കാം. എങ്കിലും പരാതിയുണ്ടായാൽ ആ ചോദ്യങ്ങൾ ഒഴിവാക്കപ്പെടും .

  • @kssunimon
    @kssunimon 2 ปีที่แล้ว +1

    good class madam soooper

  • @aleenasunil7ealeeshasunil466
    @aleenasunil7ealeeshasunil466 3 ปีที่แล้ว +1

    Thanku very much🙏🙏

  • @shaijumajeed9405
    @shaijumajeed9405 3 ปีที่แล้ว +1

    Super class

  • @sreeranjini.v
    @sreeranjini.v 3 ปีที่แล้ว +2

    മാഡം, പുതിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി TA ക്ലാസ് തരുമോ

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +1

      TA യുടെ class next week മുതൽ തുടങ്ങും

    • @sreeranjini.v
      @sreeranjini.v 3 ปีที่แล้ว +1

      @@oamniacademy9823 Thankyou 🙏🙏

  • @jahirhussian9203
    @jahirhussian9203 3 ปีที่แล้ว +1

    Awesome presentation

  • @bijinsomaraj548
    @bijinsomaraj548 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌..

  • @rajanthumbayil4299
    @rajanthumbayil4299 2 ปีที่แล้ว

    ഒരു ഡെയലി വേജ് ജീവനക്കാരന് തുടർച്ചയായി എത്ര ദിവസം വരെ ലീവ് അനുവദിക്കാം?

  • @reshmi9339
    @reshmi9339 3 ปีที่แล้ว +1

    Thnk u madam

  • @sindhuktp1203
    @sindhuktp1203 3 ปีที่แล้ว +1

    Good class Mam.. 👍👍

  • @jitheshk-bj3er
    @jitheshk-bj3er ปีที่แล้ว

    peternity leave 15 aayi change cheitha pay revision orderile page number etha

  • @cijipaul6009
    @cijipaul6009 ปีที่แล้ว +2

    Good

  • @sajithramakrishnan6081
    @sajithramakrishnan6081 3 ปีที่แล้ว +1

    Thanks👍👍👍

  • @aneesharkrithi8132
    @aneesharkrithi8132 3 ปีที่แล้ว +1

    മാഡം നല്ല explanation. Very clear presentation.

  • @sindhu5937
    @sindhu5937 2 ปีที่แล้ว +1

    Speed innu kurakkamo
    Good class

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 3 ปีที่แล้ว +2

    mam ,question and answerട KSRലെ ചെയ്യാമോ

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +1

      Sure , 2 weeks നുള്ളിൽ Question workout തുടങ്ങും.🙏🙏🙏

  • @shintothampi9128
    @shintothampi9128 ปีที่แล้ว

    Very good teaching 🙏

  • @aswanisajesh7738
    @aswanisajesh7738 4 หลายเดือนก่อน

    08/04/2024 nu kazhija exam inte answer key onnu nokkumo,athil kure thettundallo,onnu nokki paraju tharumo madam

  • @musicworld8426
    @musicworld8426 ปีที่แล้ว

    Very good class ...

  • @MhelenS
    @MhelenS 2 ปีที่แล้ว

    Very good class mam

  • @rajanthumbayil4299
    @rajanthumbayil4299 2 ปีที่แล้ว

    Very good class

  • @chinnuraveesh4421
    @chinnuraveesh4421 ปีที่แล้ว

    Q. No. 9 clariffy cheyyamo madam

  • @srriya9190
    @srriya9190 3 ปีที่แล้ว +1

    Super

  • @sinimolss1733
    @sinimolss1733 3 ปีที่แล้ว +1

    Mam 2021നോട്ടിഫിക്കേഷൻ പ്രകാരം നടക്കേണ്ടിയിരുന്ന exam ന്റെ പുതുക്കിയ date വന്നോ

  • @jonasjoshijeromejoshi6282
    @jonasjoshijeromejoshi6282 2 ปีที่แล้ว

    In health services I meant.....plz correct if I amm wrong...GO 43/2021/H&FWD dated 17_02/2021

  • @diytyremachan4400
    @diytyremachan4400 3 ปีที่แล้ว +1

    Good attempt... congrats & thanks

  • @reejasiril1183
    @reejasiril1183 3 ปีที่แล้ว +1

    good

  • @rabijabl9082
    @rabijabl9082 3 ปีที่แล้ว

    Useful class... 🙏🙏🙏

  • @hawans1408
    @hawans1408 ปีที่แล้ว

    ഒരു ജീവനക്കാരൻ 1 മാസം EL എടുത്താൽ അതിന് ആനുപാതികമായി 20 CL എന്നുളളതിൽ നിന്ന് മാറ്റം വരുമോ അതോ 20 CL ലഭിക്കുമോ

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      ക്ലാസിൽ വിശദമാക്കിയിട്ടുണ്ട് .... ശ്രദ്ധിയ്ക്കുക

  • @ramlac2676
    @ramlac2676 2 ปีที่แล้ว +1

    Kar 2022 lower answer key idamo

  • @sujaks4278
    @sujaks4278 ปีที่แล้ว +1

    KSR part2 ന്റെ ക്ലാസ്സ്‌ ഉണ്ടോ

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      Part -2 സംബന്ധിച്ച എല്ലാ ക്ലാസ്സുകളും Post ചെയ്തിട്ടുണ്ട്.

  • @praveens3870
    @praveens3870 ปีที่แล้ว

    Good🎉

  • @sreekutty7095
    @sreekutty7095 ปีที่แล้ว +1

    ടീച്ചർ ആണ് cl ഉം duty leavഉം ചേർത്ത് എടുക്കാമോ

  • @sabithaaneesh7413
    @sabithaaneesh7413 6 หลายเดือนก่อน

    Mam anti-rabic ippol 4days alle

  • @harimenon8239
    @harimenon8239 2 ปีที่แล้ว

    Good class

  • @ambilyanil2651
    @ambilyanil2651 3 ปีที่แล้ว

    Introduction class koodi edukkumo

  • @jannathhere4880
    @jannathhere4880 ปีที่แล้ว

    Very good

  • @sirajparakettile8954
    @sirajparakettile8954 2 ปีที่แล้ว

    ഗവണ്മെന്റ് ജീവനക്കാരന് degree distance ചെയ്യുന്നതിന് മേലാതികരിയിലിന്ന് എന്തെകിലും permission വാങ്ങേണ്ടടുണ്ടോ

  • @madhulalsreekumar2953
    @madhulalsreekumar2953 ปีที่แล้ว

    Chicken pox employee kku vannal leave undo??

  • @balabijoy3340
    @balabijoy3340 2 ปีที่แล้ว

    MTP kku 42 days alle? 6 days tr classil mention chythh special leave ,in addition to it aano

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      Please see ksr appendix 7 section 2 ,R 1 (×- a)

  • @athirajayachandran3499
    @athirajayachandran3499 3 ปีที่แล้ว +1

    👍

  • @anujapradeesh4961
    @anujapradeesh4961 3 ปีที่แล้ว +1

    മാഡം ഞാൻ revenu ഡിപ്പാർട്മെന്റ് ജോബ് നോക്കുന്ന allane. എന്തൊക്ക papers unde എന്ന് parayamo

  • @selinmary5107
    @selinmary5107 3 ปีที่แล้ว +1

    🙏

  • @reenabasheer6123
    @reenabasheer6123 3 ปีที่แล้ว

    ക്ലാസ് എല്ലാം കേട്ടിരുന്നു നല്ല ക്ലാസായിരുന്നു. ഇതുപോലെ
    Exam വരെ KER ക്ലാസ്സ് കൂടി ഉണ്ടായാൽ ഉപകാരപ്രദമായിരുന്നു

  • @deepikapradeep9388
    @deepikapradeep9388 2 ปีที่แล้ว

    Radiation worker leave ഇപ്പോൾ നിലവിൽ ഉണ്ടോ???

  • @minnuminnu4858
    @minnuminnu4858 2 ปีที่แล้ว

    Saturday and Monday casual leave eduthal avayude idayil varunna Sunday casual leave aakkano

  • @shaijumajeed9405
    @shaijumajeed9405 3 ปีที่แล้ว +2

    ബാക്കി എക്സാം ക്ലാസ്സ് കൂട ഇടുവോ

  • @maryanithastephen2921
    @maryanithastephen2921 ปีที่แล้ว

    El calculate undo

  • @sinijoy1960
    @sinijoy1960 2 ปีที่แล้ว +1

    Organ transplantation 45 days ആണോ 90 daysആണോ

  • @deepikapradeep9388
    @deepikapradeep9388 2 ปีที่แล้ว

    Blood donation leave ഇപ്പോളുണ്ടോ???

  • @lavanyas4155
    @lavanyas4155 3 ปีที่แล้ว +1

    Thanku mam

  • @sayuandami6960
    @sayuandami6960 ปีที่แล้ว

    Rule no padikkano

  • @41gvhssparassalashainyvmma57
    @41gvhssparassalashainyvmma57 ปีที่แล้ว +1

    Casual leave ന്റെ മലയാളം എന്താ

  • @thahirkannur
    @thahirkannur 2 ปีที่แล้ว

    Chickenpox പകർച്ചവാധി അല്ലേ🤔?
    please reply.

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      KSR പ്രകാരം spl cL അനുവദിയ്ക്കുന്ന പകർച്ചവ്യാധികളിൽ chicken pox ഇല്ല.

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      പകർച്ചവ്യാധി ആണോ അല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല

  • @soumyamohanan4472
    @soumyamohanan4472 3 ปีที่แล้ว +1

    Good clas

  • @roshinikjacob8393
    @roshinikjacob8393 2 ปีที่แล้ว

    KER Class ഉണ്ടോ?

  • @sinuharish7119
    @sinuharish7119 2 ปีที่แล้ว

    Qn 3 organ transplantation 45 days alle

  • @adakfamily6475
    @adakfamily6475 3 ปีที่แล้ว

    Plz ഒരു wats app group തുടങ്ങാം

  • @jishak1554
    @jishak1554 16 วันที่ผ่านมา

    N
    N
    N
    N
    NN
    N N N
    N
    N
    N
    N na
    NN
    N
    N
    NN NNN
    N
    N
    NN N
    N N N
    N N.N
    .B

  • @anuroopsasidharan7466
    @anuroopsasidharan7466 3 ปีที่แล้ว

    Q:A 20:29

  • @PlanChernobyl
    @PlanChernobyl 5 หลายเดือนก่อน +1

    Thank you

  • @shylajakumari7478
    @shylajakumari7478 3 ปีที่แล้ว +1

    Super class

  • @sujaks4278
    @sujaks4278 ปีที่แล้ว +1

    Good

  • @amanullajabbar5178
    @amanullajabbar5178 2 ปีที่แล้ว +1

    Good class

  • @KrishnaPrasad-vv2fo
    @KrishnaPrasad-vv2fo 3 ปีที่แล้ว +1

    Thanks . 🙏

  • @rinnylijo2621
    @rinnylijo2621 3 ปีที่แล้ว

    Super class