Kerala Psc Departmental test classes/ KSR - Kerala Service rules Class -8 / joining time / P Q A

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 360

  • @manuatgl
    @manuatgl 3 ปีที่แล้ว +16

    2nd question l two holiday undallo. So joining time 12 alle varunnathu

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +29

      Joining time ന് ഇടയിൽ വരുന്ന ഞായർ ഒഴികെയുള്ള PH പരിഗണിക്കേണ്ടതില്ല എന്ന കാര്യം ക്ലാസിൽ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക.ഇവിടെ നമുക്ക് confusion ഉണ്ടാക്കുന്നതിനാണ് രണ്ടാം തിയതി PH ആണെന്ന് പറഞ്ഞിരിക്കുന്നത്..... എന്നാൽ Join ചെയ്യേണ്ട ദിവസം അതായത് പതിനൊന്നാം തിയതി PH ആയിരുന്നെങ്കിൽ പിറ്റേ ദിവസം Join ചെയ്താൽ മതിയായിരുന്നു.🙏🏻🙏🏻

    • @BoldKing71
      @BoldKing71 3 ปีที่แล้ว

      @@oamniacademy9823 👍🏻

    • @usharadhakrishnan5073
      @usharadhakrishnan5073 2 ปีที่แล้ว +1

      🙁🙁

    • @siyadkoya7761
      @siyadkoya7761 2 ปีที่แล้ว

      @@oamniacademy9823 qqqqqqqqq1

    • @rejani2117
      @rejani2117 2 ปีที่แล้ว

      👍

  • @AbdulJabbar-gh8bi
    @AbdulJabbar-gh8bi 3 ปีที่แล้ว +20

    വളരെ നല്ല ക്ലാസ് . പ്രധാന പോയിന്റുകൾ വീണ്ടും എടുത്തു പറയുന്നതിനാൽ വളരെ ഉപകാരപ്രദമാണ്. മടുപ്പിക്കാത്ത ശൈലി. ആകർഷകമായ അവതരണം

  • @abijithp92
    @abijithp92 ปีที่แล้ว +7

    31:35 minimum time അല്ലേ ചോദിച്ചിരിക്കുന്നത്? റെയിൽ കണക്ടിവിറ്റി ഉള്ള സ്ഥലമാണെങ്കിൽ ഒരു ദിവസമല്ലേ journey ടൈം കിട്ടുള്ളൂ?
    അപ്പോൾ 6+1=7 അല്ലെ വരേണ്ടത്?

    • @toytoy937
      @toytoy937 2 หลายเดือนก่อน

      Athe same doubt enikkum indayi

    • @aneeshacleetus735
      @aneeshacleetus735 26 วันที่ผ่านมา

      Enikkum ee same doubt undu 🙂

  • @manikantanthryambakam6496
    @manikantanthryambakam6496 3 ปีที่แล้ว +21

    വ്യക്തം,സമഗ്രത, ഉത്സാഹം, പ്രചോദനം 👍🌹

  • @manushyan2987
    @manushyan2987 3 ปีที่แล้ว +10

    വളരെ നല്ല ക്ലാസുകൾ
    Fee വാങ്ങി പഠിപ്പിക്കുന്നവരെക്കാൾ എത്രയോ നല്ല ക്ലാസ് .... നന്ദി ..... നന്ദി ......

  • @subuclt885
    @subuclt885 11 หลายเดือนก่อน +6

    Madam ഓരോ department exam കഴിയുമ്പോഴും questiom paper answer key കൂടി ഇടുകയാണെങ്കിൽ വളരെ ഉപകാരപ്രദമാകും

  • @rugminidevi8872
    @rugminidevi8872 3 ปีที่แล้ว +6

    ഇതാണ് ക്ലാസ്സ്‌ വളരെ നല്ല അവതരണം ഒരുപാട് നന്ദി 🙏🏻

  • @aswinjomike9466
    @aswinjomike9466 4 หลายเดือนก่อน +2

    qn 16. min time required will have prep time 6 + (200kms\500Kms)1 = 7 # days for Travel?? is it 8??

    • @jaisil-fy6nd
      @jaisil-fy6nd 4 หลายเดือนก่อน

      Yes 7 alle

    • @aswinjomike9466
      @aswinjomike9466 4 หลายเดือนก่อน

      @@jaisil-fy6nd please verify oamni academy!
      Njangada thett aano. Please explain..

  • @giridasd149
    @giridasd149 10 หลายเดือนก่อน +1

    ഇത്രയും നന്നായി jt കുറിച്ച് ഇനി ആരും ക്ലാസ്സ്‌ എടുക്കാൻ സാധ്യത ഇല്ല സൂപ്പർ 👌

  • @sreejak1784
    @sreejak1784 2 ปีที่แล้ว +2

    മാഡം സൂപ്പർ ക്ലാസ്സ്‌, ഏപ്രിൽ 2നു എഴുതുന്ന എക്സാമിനു ഈ ക്ലാസ്സ്‌ വളരെ ഉപകാരമാണ്. നന്നായി മനസിലാകുന്നുണ്ട് thanks🙏

  • @hironmohandas7164
    @hironmohandas7164 3 ปีที่แล้ว +2

    ഇത് വരെ എടുത്ത ക്ലാസ്സുകളിൽ ഏറ്റവും മികച്ചത്.Thank u

  • @pradeepelavanchery565
    @pradeepelavanchery565 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സായിരുന്നു.
    എനിക്ക് ഇത്തവണ KSR and Treasury code എന്നിവ
    പാസ്സാവാൻ കഴിഞ്ഞു.
    Oamni academy എന്നെ വളരെയധികം സഹായിച്ചു.
    Thank you madam.🙏🙏🙏🙏

  • @minijohn4164
    @minijohn4164 2 ปีที่แล้ว +4

    Super class മാഡത്തിന് ക്ലാസുകൾ കണ്ടാൽ മാത്രം എക്സാം വിജയിക്കുവാൻ സാധിക്കുമോ എല്ലാ പേപ്പറുകളും ഇതുപോലെ തരാമോ

  • @simimadhu7574
    @simimadhu7574 4 หลายเดือนก่อน +1

    16-ാമത്തെ problem ത്തിൽ train ൽ ആണ് യാത്രയെങ്കിൽ Joining Time = 6+1 =7 days ഉം busൽ യാത്ര ചെയ്താൽ Joining time = 6+2 = 8 days അല്ലെ. So min Joining Time = 7 days അങ്ങനെ വരില്ലെ. Sunday ഇടയ്ക്കു വരുന്നതുകൊണ്ടാണോ 8 days എന്നans വന്നത്

  • @11gamexxx78
    @11gamexxx78 2 ปีที่แล้ว +1

    കേൾക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളൊക്കെ വിശദീകരിച്ചു തരുന്ന നല്ല ക്ലാസ് താങ്ക്യൂ മാഡം

  • @salikuriakosevmkuriakose3243
    @salikuriakosevmkuriakose3243 3 ปีที่แล้ว +3

    Thank you madam , very useful class. എല്ലാ വിഷയത്തിലും പ്രതീക്ഷിക്കുന്നു👍👍👍

  • @savyasaachisdaffodils6089
    @savyasaachisdaffodils6089 3 ปีที่แล้ว +1

    ഒരു സംശയവും ഉണ്ടാകാത്തരീതിയിൽ വ്യക്തമായ അവതരണം സൂപ്പർ 👍👍

  • @സർവ്വേഭവന്തുസുഖിന

    നന്ദി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല'സൂപ്പർ ക്ലാസ് ദൈവം അനുഗ്രഹിക്കട്ടെ

  • @shanikader6855
    @shanikader6855 2 ปีที่แล้ว +1

    വളരെ നല്ല അവതരണം നന്നായി മനസ്സിലാകുന്നുണ്ട് Thanks🙏

  • @reghunkbackup4465
    @reghunkbackup4465 2 ปีที่แล้ว +1

    ചോദ്യം നമ്പർ 16 ൽ രണ്ടു ദിവസം ജേർണി ടൈം കിട്ടുമെന്നു പറഞ്ഞു... യാത്ര റെയിൽ മാർഗ്ഗമാണെന്നോ റോഡുമാർഗ്ഗമാണെന്നോ പറയാതെ എങ്ങനെയാണ് 2 ദിവസം എന്നു കിട്ടിയത്?

    • @letter4aparna1
      @letter4aparna1 2 ปีที่แล้ว

      Same doubt. Minimum journey time ennavumbo rail margamayirikkille? So journey time 1 alle varu?

  • @jayasreemt643
    @jayasreemt643 2 ปีที่แล้ว +2

    Question no. 16,17 ൽ journey time കണ്ടെത്താൻ തന്നിരിക്കുന്ന km s റോഡ്, റയിൽവേ ആണോ എങ്ങനെ തിരിച്ചറിയും.ഉത്തരത്തിൽ 16 നു റോഡ് മാർഗവും 17 നു റെയിൽവേ മാർഗവുമാണ്... മാഡം pls ഇതൊന്നു വ്യക്തമാക്കാമോ

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      സാധാരണ ഗതിയിൽ റോഡ് മാർഗമാണോ റെയിൽ മാർഗമാണോ എന്ന് പറഞ്ഞിരിയ്ക്കും.... ഇവിടെ Q 16 ലെ ചോദ്യം മിനിമം ജോയിനിംഗ് ടൈം എത്രയെന്നാണ്. റെയിൽ മാർഗമുള്ള യാത്രയാണ് മിനിമം. അതിനാൽ റെയിൽ മാർഗമുള്ള നിരക്കിൽ നമ്മൾ കണക്കാക്കണം. അങ്ങനെയാണ് PT 6 + J T 2 ( ഇടയ്ക്കുള്ള ഞായർ ഉൾപ്പെടെ) കിട്ടുന്നത്. എന്നാൽ Q17 മിനിമം Journey time ആണ് ചോദ്യം. അതിനാൽ ടെയിൻ നിരക്ക് പ്രകാരം 2 ദിവസം.

  • @sujithsudhakaran9104
    @sujithsudhakaran9104 3 ปีที่แล้ว +1

    Super class വളരെ നന്നായി പറഞ്ഞു തന്നു ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @assiapattambi3773
    @assiapattambi3773 3 ปีที่แล้ว +2

    നല്ല വ്യക്തതയുള്ള ക്ലാസ്.നന്ദി മാം

  • @minimolpeter6816
    @minimolpeter6816 3 ปีที่แล้ว +1

    Excellent class. Ippozhanu joining time okke onnu clear aayath. Thankyou soo much. Mattu classukal koody kittiyirunnel upakarapradamayirunnu❤

  • @aneeshkc3290
    @aneeshkc3290 3 ปีที่แล้ว +1

    വളരെ അധികം മനസിലാക്കി തരുന്ന ക്ലാസ്സ്‌.

  • @sujithaem5733
    @sujithaem5733 2 ปีที่แล้ว +1

    നല്ലതുപോലെ മനസ്സിലാക്കുവാൻ സാധിച്ചു. Thank you mam

  • @subuclt885
    @subuclt885 11 หลายเดือนก่อน +1

    Madam നല്ല ക്ലാസ്സ്‌ ആയിരുന്നു. Great thanks

  • @nithinm7117
    @nithinm7117 หลายเดือนก่อน

    Q16; 200km alle apol train journey alle shortest so 1 day +6 days preparation =7 days alle ans.

  • @SunuManeesh
    @SunuManeesh 4 หลายเดือนก่อน +1

    Very useful class.Thanks

  • @Mutzraf
    @Mutzraf 3 ปีที่แล้ว +2

    Very useful class mam... Thank you

  • @toytoy937
    @toytoy937 2 หลายเดือนก่อน

    Question number 16 minimum joining time alle chodichath appol 6 days + by rail 1 day = 7 days alle answer? Why 8??

  • @sanoosworld4692
    @sanoosworld4692 5 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ അഭിനന്ദനങ്ങൾ

  • @vinodkuku6882
    @vinodkuku6882 3 ปีที่แล้ว +2

    Thank you ma'am. Could you plz upload more vedios of pay and pension

  • @mujeebmk7926
    @mujeebmk7926 ปีที่แล้ว +1

    Super explanation madam 🙏❤️

  • @divyavv8332
    @divyavv8332 2 ปีที่แล้ว +1

    Thank you so much for such a clear class

  • @ziyarath1
    @ziyarath1 ปีที่แล้ว

    Question 16 200 km യാത്രാ ബസ്സിൽ ആണോ ട്രെയിനിൽ ആണോ എന്ന് ചോദ്യത്തിൽ ഇല്ല ബസ്സിൽ ആണെങ്കിൽ 8 ദിവസം ട്രെയിൻ ആണെങ്കിൽ ഏഴു ദിവസം. ചോദ്യത്തിന് രണ്ടു ഉത്തരം ഉണ്ടാകില്ലേ

  • @anjanavv4175
    @anjanavv4175 2 ปีที่แล้ว +1

    Mam nalla classayirunnu. Thanks alot....... God bless u.....

  • @നസ്രാണികണ്ണൂർകണ്ണൂർ

    Kerala സർക്കാരിൽ ഒരു ഡിപ്പാർട്മെന്റിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ അതേ പോസ്റ്റ്‌ ( same scale)കേരള സർക്കാരിന്റെ മറ്റൊരു ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചാൽ റിലീവ് ചെയ്തു കഴിഞ്ഞു അടുത്ത ദിവസം തന്നെ join ചെയ്യണോ? Joining time എത്ര ദിവസം കിട്ടും?

  • @jojithomasp
    @jojithomasp 3 ปีที่แล้ว +1

    Very good Explanation. Good work

  • @sajithramakrishnan6081
    @sajithramakrishnan6081 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസുകൾക്ക് നന്ദി 👍👍👍

  • @sreekalanandakumar7772
    @sreekalanandakumar7772 2 ปีที่แล้ว +1

    thank you for the wonderful class🙏

  • @selinmary5107
    @selinmary5107 3 ปีที่แล้ว +1

    👏👏super class. Waiting for KTC class

  • @mycreations1988
    @mycreations1988 3 ปีที่แล้ว +1

    Thank you maam.. 👍👍
    Eniyum eth polathe nalla classukal pratheekshikunnu..

  • @sabiratv6797
    @sabiratv6797 3 ปีที่แล้ว +1

    Very useful claas. Thanks mam

  • @elizabethpaul9384
    @elizabethpaul9384 3 ปีที่แล้ว +1

    Nice Class 👍.. Thank you 😊

  • @reenabasheer6123
    @reenabasheer6123 3 ปีที่แล้ว +1

    നന്നായി മനസ്സിലാവുന്ന ക്ലാസുകളാണ്

  • @abijithp92
    @abijithp92 ปีที่แล้ว

    Madam, 40:00 40. Question. Ans A ആണ്...പക്ഷേ 6:30 3) examplil option B ആണലോ ശരിയാവേണ്ടത്?

  • @anjalikishor1083
    @anjalikishor1083 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌. Thank you mam🙏

  • @jyothysreekanth8754
    @jyothysreekanth8754 3 ปีที่แล้ว +1

    Super.... Awaiting for more classes👌👌❤♥

  • @rajeshkumar-es6vg
    @rajeshkumar-es6vg 7 หลายเดือนก่อน +1

    നന്നായിട്ട് മനസ്സിലാകുന്നുണ്ട്

  • @soniyachandrasekhar569
    @soniyachandrasekhar569 3 ปีที่แล้ว +1

    Thank you, very informative class

  • @muhammedameenulla
    @muhammedameenulla ปีที่แล้ว +1

    Madam very good class anu

  • @anwarhussaink5533
    @anwarhussaink5533 3 ปีที่แล้ว +1

    എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല madam...
    അത്രയും നല്ല ക്ലാസ്സ്..
    🌹🌹

  • @sreemol7910
    @sreemol7910 3 ปีที่แล้ว +1

    Valare nannayi manasilakunnu🙏🙏

  • @nismitha1728
    @nismitha1728 ปีที่แล้ว +1

    super explanation 👌🏻

  • @MrChitharanjan
    @MrChitharanjan 11 หลายเดือนก่อน

    16 th question il 200 KMS, 2 day journey time eduthu ( Taken as road journey ). Qsil journey road or train specify cheythattillallo Madam?

  • @arunam100
    @arunam100 ปีที่แล้ว +1

    Excellent classes 👍

  • @vsuma007
    @vsuma007 11 หลายเดือนก่อน

    ഒരു സ്റ്റാഫിനെ 8km കൂടുതൽ ദൂരത്തേക്ക് ശനിയാഴ്ച AN വെച്ച് റിലീവ് ചെയ്താൽ രണ്ട് ഞായറാഴ്ച യും joining ടൈമിൽ നിന്നും ഒഴിവാക്കുമോ

  • @hemamurali7843
    @hemamurali7843 2 ปีที่แล้ว

    Thank you for very useful class...,,👏👏👏

  • @hema4769
    @hema4769 4 หลายเดือนก่อน

    Nalla class.. everything got clear❤️

  • @maheshkrishnalayam4442
    @maheshkrishnalayam4442 3 ปีที่แล้ว +4

    Thank you madam, Super class, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍👍👍

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      🙏🏻

    • @binukm7689
      @binukm7689 3 ปีที่แล้ว +1

      @@oamniacademy9823 Thank yu Super super class

    • @deepap9655
      @deepap9655 3 ปีที่แล้ว

      @@oamniacademy9823 💓💓💓💓🙏💓💓💓💓💓💓💓💓🙏💓💓🙏💓💓💓💓💓💓💓💓💓💓🙏💓💓💓💓💓💓💓💓💓💓💓💓💓🙏💓💓🙏🙏💓🙏💓🙏🙏🙏💓💓🙏🙏💓🙏💓💓💓💓🙏🙏💓🙏💓💓🙏🙏💓💓💓💓🙏🙏💓🙏🙏💓💓💓💓💓💓💓💓🙏🙏💓💓💓💓🙏🙏💓💓💓💓💓💓💓💓💓💓💓💓🙏💓🙏💓💓💓💓💓🙏💓💓💓💓🙏💓💓💓💓💓💓💓💓💓💓💓💓🙏💓💓🙏🙏🙏🙏🙏🙏💓💓💓💓🙏💓💓💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓🙏🙏🙏🙏🙏🙏🙏💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓🙏🙏💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓🙏🙏🙏🙏🙏💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏th-cam.com/video/QYY78-t4nYg/w-d-xo.html 💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      👍🙏🙏🙏🙏🙏🙏💓💓🙏
      💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏o💓

    • @deepap9655
      @deepap9655 3 ปีที่แล้ว

      @@oamniacademy9823 o

    • @deepap9655
      @deepap9655 3 ปีที่แล้ว

      @@oamniacademy9823 p

  • @amalpv3767
    @amalpv3767 2 ปีที่แล้ว +1

    Question No :16
    Answer :a (7 days ) അല്ലേ?

    • @letter4aparna1
      @letter4aparna1 2 ปีที่แล้ว

      Minimum joining time ayathu kondu 7 days alle varunnathu

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      Comment box ൽ സമാന ചോദ്യങ്ങൾക്ക് നൽകിയ മറുപടിഒന്നു ശ്രദ്ധിക്കൂ🙏

  • @saratht.r5505
    @saratht.r5505 ปีที่แล้ว

    ചോദ്യം 19 യിൽ 10 തീയതി second Saturday അല്ലെ.. അപ്പോൾ അന്ന് മുതൽ journey time ആരംഭിക്കുമോ ❓️

  • @rejani2117
    @rejani2117 2 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു.

  • @sayuandami6960
    @sayuandami6960 11 หลายเดือนก่อน +1

    Thank you🙏🏻

  • @shinyshaji749
    @shinyshaji749 3 ปีที่แล้ว +1

    Clear explanation 👌🏻

  • @pratheeshkuttan3210
    @pratheeshkuttan3210 3 ปีที่แล้ว +1

    super class thank you mam.

  • @saraswathik6727
    @saraswathik6727 6 หลายเดือนก่อน +1

    Thank you

  • @sameeraamian5559
    @sameeraamian5559 3 ปีที่แล้ว +1

    രണ്ടാമത്തെ ചോദ്യത്തിൽ പൊതു ഹോളിഡേ അല്ലേ ജനുവരി 2 അപ്പൊ ആ date കൂട്ടുമോ??

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      joining time - ന് ഇടയിൽ വരുന്ന ഞായർ ഒഴികെയുള്ള holidays പരിഗണിക്കേണ്ടതില്ല. comment box -ൽ ഇതേ doubt -ന് നൽകിയിട്ടുള്ള വിശദമായ മറുപടി ശ്രദ്ധിക്കുക. 🙏🙏

  • @babysugunan2296
    @babysugunan2296 3 ปีที่แล้ว +1

    Thank you madam👏🙏👍

  • @sinianil614
    @sinianil614 ปีที่แล้ว +1

    Beautiful class

  • @smithaa2127
    @smithaa2127 2 ปีที่แล้ว +1

    നല്ല class. Thank you

  • @balabijoy3340
    @balabijoy3340 2 ปีที่แล้ว

    Q 10. Why 31/7 not counted as tht day for journey time, madam?

  • @ushakaumaripk5636
    @ushakaumaripk5636 3 ปีที่แล้ว +1

    ആകർഷകമായ ക്ലാസ് 🙏🙏

  • @dhanoopamk9597
    @dhanoopamk9597 3 ปีที่แล้ว +1

    Q. No:4 ഇൽ 8ആം തീയ്യതി second saturday അല്ലെ? Joining 18 ന് അല്ലെ??

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      No. 18th തന്നെയാണ്.

    • @neethuvv5708
      @neethuvv5708 2 ปีที่แล้ว

      Same doubt.second saturday ozhivakkande

  • @vineethakalarikkal7680
    @vineethakalarikkal7680 3 ปีที่แล้ว +1

    Excellent class madum

  • @jishaajay2459
    @jishaajay2459 2 ปีที่แล้ว +1

    Very helpful.....

  • @santhoshkumar8162
    @santhoshkumar8162 ปีที่แล้ว +1

    Super class❤🙏

  • @rinibineesh9512
    @rinibineesh9512 4 หลายเดือนก่อน +1

    Nalla class 👍👍👍

  • @divyapradeep4887
    @divyapradeep4887 ปีที่แล้ว

    Very informative👍🏻👍🏻🙏

  • @prajipraji2358
    @prajipraji2358 2 ปีที่แล้ว

    Supr class.... നന്നായി മനസ്സിലായി...... നന്ദി 🙏

  • @tajudeensheeba6293
    @tajudeensheeba6293 3 ปีที่แล้ว +1

    Maam.no words to say ..excellent class..one doubt in qn.no: 21. There is mentioned only the date but not the day of transfer.അപ്പൊ എങ്ങനെയാണ് ദിവസങ്ങൾ കണക്കാക്കേണ്ടത് ?

  • @akhilaajayan3136
    @akhilaajayan3136 3 ปีที่แล้ว +1

    Very good class👍

  • @chachuzzzvlogger932
    @chachuzzzvlogger932 3 ปีที่แล้ว +1

    thank u very much

  • @aparnaa.s3877
    @aparnaa.s3877 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ എല്ലാം മനസിലായത് ഇപ്പോഴാണ്

  • @arundevaraj3686
    @arundevaraj3686 ปีที่แล้ว

    Hello Madam
    Question 16. Min joining time alle. So journey by train nokkiyal traveling time 1 alle. So minimum time 6+1 =7 alle

    • @renjithrajan4241
      @renjithrajan4241 ปีที่แล้ว

      I think so.. journey by road/train ennu paranjillallo

  • @rasithaprasad8402
    @rasithaprasad8402 3 ปีที่แล้ว +1

    Tks mam. Pls pension calculation class

  • @aswinjomike9466
    @aswinjomike9466 4 หลายเดือนก่อน

    If Sunday does not count for Journey time then how can Q20. have answer as 11 instead of 9///?

  • @sunithas4268
    @sunithas4268 3 ปีที่แล้ว +1

    Nalla class thankyou

  • @akjayasree2292
    @akjayasree2292 3 ปีที่แล้ว +1

    Dear Madam, Department Exam starts from Sep15. Can you please upload rest of the subjects video also including treasury code, KER etc. Your KSR classes are very useful to us. Can you pleade upload it soon. 🙏🏼Thank you.

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      it does not seem possible before the current exam. Lets try....Thanks

    • @giginagigi5092
      @giginagigi5092 3 ปีที่แล้ว

      @@oamniacademy9823 s

  • @vineethapv563
    @vineethapv563 ปีที่แล้ว +1

    Good class mam

  • @indhums2260
    @indhums2260 วันที่ผ่านมา

    21 question il preparation time sunday kudi edutat enganeyanu?

  • @sajinak.p341
    @sajinak.p341 3 ปีที่แล้ว +1

    Mam super class

  • @shahinak.h.9302
    @shahinak.h.9302 2 ปีที่แล้ว +1

    very good claaa

  • @Agruvlog
    @Agruvlog 2 ปีที่แล้ว +1

    Super class

  • @shinoshkumarap5882
    @shinoshkumarap5882 3 ปีที่แล้ว +1

    Thanks Madam. class pettennu Catch cheyyan pattunnund..

  • @seemascaria7138
    @seemascaria7138 3 ปีที่แล้ว

    Super class , Your voice echoes in our ear

  • @sameekshakurup5872
    @sameekshakurup5872 ปีที่แล้ว

    31:08 200km nu enganeyanu 2 days journey time kittunnath, 1 day alle. Angane total joining time 7 days alle
    Hope you'll clarify

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      ഇടയ്ക്ക് ഒരു Sunday വരും

  • @thahirakc50
    @thahirakc50 3 ปีที่แล้ว +1

    നല്ല ക്ലാസ് .... 👍👍👍

  • @smithasmithavasudevan3754
    @smithasmithavasudevan3754 3 ปีที่แล้ว +1

    Thank teacher