സ്റ്റാലിൻ മഹാനോ മരണവ്യാപാരിയോ? | Out Of Focus | who is Joseph stalin? hero or cold-blooded murderer?
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- Joseph Stalin: National hero or cold-blooded murderer?
സ്റ്റാലിൻ മഹാനോ മരണവ്യാപാരിയോ?
"ലെനിനും സ്റ്റാലിനുമൊപ്പം പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായിരുന്ന എത്ര നേതാക്കൾ സ്വാഭാവിക മരണം വരിച്ചിട്ടുണ്ട് എന്ന് അന്വേഷിച്ചാൽ എന്തുകൊണ്ട് സ്റ്റാലിൻ വിമർശിക്കപ്പെടുന്നു എന്നതിന്റെ ഉത്തരം ലഭിക്കും" Joseph stalin | Out Of Focus
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ദാവൂദ് കാര്യം വെക്തമായി പറഞ്ഞു ♥️👍🏻ആൻഡ് അഭിലാഷ്
സ്റ്റാലിൻ എന്ത് തന്നെ ആയാലും താലിബാൻ ഒരു വിസ്മയം ആണ് ❤️
😂😂😂
എന്ത് കേട്ടാലും താലിബാനെ ഓർമവരുന്ന താങ്കളെ പോലുള്ളവരാണ് യഥാർത്ഥ വിസ്മയങ്ങൾ.
@@yourfriend2090 താലിബാനെ പറഞ്ഞാൽ ഞമ്മക്ക് സഹിക്കൂല ല്ലേ 😂
Ath purath ale indiail thanne RSS undallo....
@@abdullanazia7844 പുറത്തുള്ളതിനെ ഒന്നും വിമർശിക്കാത്തത് അകത്തൊന്നും ഇല്ലാത്തതുകൊണ്ടാണോ താങ്കളുടെ തലയിൽ. താലിബാനായാലും RSS ചാണകങ്ങളെ ആയാലും ഒരേ തൊഴുത്തിൽ കെട്ടാം.
ലക്ഷക്കണക്കിന് ആളുകളെ പരലോകത്ത് അയച്ച സമാധാനത്തിൻ്റെ ദൂതനാണ് സ്റ്റാലിൻ...✊
🔥
😂😂
😂
അപ്പോൾ അമേരിക്ക ചെയ്യുന്നതോ ലോകം മുഴുവൻ
പോടാ ഊളെ
നാസിസത്തെയും, ഫാസിസത്തെയും, ക്യാപിറ്റലിസത്തെയും തകർത്തു മുന്നേറിയ ഉരുക്കു മനുഷ്യനായിരുന്നു സ്റ്റാലിൻ. മുള്ളിനെ മുള്ളുകൊണ്ടെടുത്തപ്പോൾ ഒരുപാട് പേർ മരണപ്പെട്ടത് സ്വാഭാവികം. ഇപ്പോഴും മുതലാളിത്വം നാമറിയാതെ എത്രപേരെ കൊന്നൊടുക്കുന്നു.
എന്റെ മരണശേഷം, എന്റെ ശവക്കല്ലറക്കുമേൽ അവർ അസംബന്ധങ്ങളുടെ ചവറുകൾ കുന്നുകൂട്ടുമെന്ന് എനിക്കറിയാം.. എന്നാൽ ചരിത്രത്തിന്റെ കാറ്റ് എന്നെങ്കിലും ഒരിക്കൽ അവയെല്ലാം നിഷ്കരുണം തൂത്തുമാറ്റി വൃത്തിയാക്കുക തന്നെ ചെയ്യും.. സ്റ്റാലിൻ💕
The complete മുൻകൂർ ജാമ്യം 😁😁😁😁
Comrades ജോസഫ് സ്റ്റാലിന്‍ the iron heart ♥.
അധികം ആയാൽ എല്ലാം വിഷം ആണ്.
കമ്മ്യൂണിസം ആയാലും ക്യാപിറ്റലിസം ആയാലും മതം ആയാലും. 😁
Capitalism is democratic, and it has check and balance built into it whereas Communalism is autocratic....
It's correct,but sometimes capitalism can go wrong in democratic country (Adani ,ambani etc)
@@phil1press Capitalism has money power and money power can corrupt government
പാവം ക്യാപിറ്റലിസം... ആരേം ഒന്നും ചെയ്തിട്ടില്ല 😂😂😂....... ക്യാപിറ്റലിസത്തിന്റെ ആനുകുല്യം എന്താണെന്ന് വെച്ച രാസായുധപ്രവർത്തനം നടത്തി അല്ലെങ്കി ആറ്റം ബോംബിട്ടു ലക്ഷങ്ങളെ കൊന്നാൽ പോലും അവരെ വെളുപ്പിച്ചെടുക്കാൻ ലോകപത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളതാണ്
@@vidnextvid9656 parasyamaya rahasyam
മീഡിയ വണ് ചാനലിനോട് പൊതുവെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ പരിപാടി വളരെ മികച്ചതാണ്....
ഏകാധിപതികളെ ആരാധിക്കുന്നതിനേക്കാൾ വിഡ്ഢിത്തം ലോകത്ത് വേറെ എന്തുണ്ട് !!
@AshiF AnZaR indira gandhi ജനാധിപത്യത്തിലൂടെ ആണ് അധികാരത്തിൽ വന്നത്... അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ഇലക്ഷനിൽ പ്രബുദ്ധരെന്നു വിളിക്കുന്ന മലയാളികൾ മുഴുവൻ സീറ്റും കോൺഗ്രസ് മുന്നണി ക്കു തന്നെയാണ് നൽകിയതും?
@@joh-23 പക്ഷെ 1977 ഇലക്ഷന് ഇന്ദിര തോറ്റിരുന്നു കേട്ടോ 😝🤣
അങ്ങനെ എങ്കിൽ ഇവിടുത്തെ മത ദൈവങ്ങൾ എല്ലാം ഏകാദി പതികൾ അല്ലെ
STALIN ❤🚩🚩🚩🚩🚩
M swaraj ന്റെ post വന്നപ്പോഴാണ് set ആയത് 😌
തോറ്റതിന് ശേഷം അന്ന് ആണ് പൊങ്ങിയത് 😂
സ്വരാജ് ആധികാരികമായാണ് പറയുന്നതെന്ന് അയാൾ സ്വയം വിചാരിക്കുന്നു. പക്ഷെ 🤫
@@pareedchameed1227 മുതലാളിത്ത പ്രൊപ്പഗെന്റകളല്ലേ അദ്യേഹത്തെ തോൽപ്പിച്ചത്. പേടിക്കണ്ട പൂർവ്വതികം ശക്തിയോടെ തിരിച്ചു വരും💪🚩
പുത്തൻ ചരിത്രത്തിൽ സ്റ്റാലിനു പകരം നരേന്ദ്ര മോദി . നാസികൾക് പകരം അഹിന്ദുക്കളും . ഇതും ചരിത്രത്തിൽ ഇടം തേടും
Stalin വംശീയവാദി അല്ലായിരുന്നു തത്വവാദിയാരിയുന്നു....
Hitler എന്ന് ചേർക്കുന്നതാകും നല്ലത്...
@@sahadmohammed2124 that is true
@@sahadmohammed2124 മോദിയും തത്വവാദിയാണ് കേട്ടിട്ടില്ലേ ഹിന്ദുത്വം 😂
@@theoptimist475 ആ ഹിന്ദുവായ ഗാന്ധിയെ വരെ കൊന്ന ഹിന്ദുത്വ supremism.... ഈ താലിബാനെ പോലെ....കെട്ടുട്ടുണ്ട് ഒരുപാട്....
Hitlerടേത് ആര്യൻ supremism....
@@sahadmohammed2124 കമ്മ്യൂണിസ്റ്റ് ആയ സ്വന്തം പാർട്ടിക്കാരെ തന്നെ സ്റ്റാലിൻ കൊന്നിട്ടുണ്ട്... 🤭🤭🤭
Stalin😍
"മനുഷ്യനാവണം...."
ഒരു അമ്പത് ലക്ഷം പേര് ഓട്ടോ ഇടിച്ച് മരിച്ചതിന് നിങ്ങൽ എന്തിനാ സ്റ്റാലിനെ കുറ്റം പറയുന്നത്?
😂😂😂
സ്വയം വെട്ടി മരിച്ചതാണ് മിച്ചർ ....😀
ഇടി വെട്ടി ആണ് മരിച്ചത്
😂😂
😀😀😀😁😁👍👍
സ്റ്റാലിൻ ചെയ്ത കൊലയാണെന്ന് എന്താടിസ്ഥാനത്തിൽ ആണ് ഇത്ര ആധികാരികമായി പറയുന്നത്. പ്രൊപ്പഗണ്ടയാണ് എന്ന വാദവും ലോകത്ത് നിലനിൽക്കുന്നുണ്ട്...
വിസ്മയമാണ് സ്റ്റാലിൻ 🙂
അതാണ് സമഗ്രധിപത്യത്തിന് വേണ്ടി പ്രവർത്തിക്കുയാണ് കമ്മ്യുണിസ്റ്റ് പാർട്ടി
"ലെനിനും സ്റ്റാലിനുമൊപ്പം പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായിരുന്ന എത്ര നേതാക്കൾ സ്വാഭാവിക മരണം വരിച്ചിട്ടുണ്ടെന്ന് അന്വേഷിച്ചാൽ സ്റ്റാലിൻ എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്നതിന്റെ ഉത്തരം ലഭിക്കും" 🔥🔥
fresh
👌👌👌
Athokke stalin anu cheythethennu historyil undo
മുൻ കമ്മൂണിസറ്റ് ഏകാധിപതി കൾ ചെയ്തതും ചൈന ചെയ്ത് കൊണ്ടിരിക്കുന്നതും ഒന്ന് തന്നെ.
Japan , Hitler , Winston Churchil , മറ്റ് european ശക്തികൾ ലോകം കീഴടക്കാൻ നടന്ന കാലമാണത് .
Soviet unionനെ പൂർണമായി അടിച്ചു ആക്ഷേപിക്കുന്നവർ അറിയാൻ,
പാക്കിസ്ഥാൻ ഇന്ത്യ യുദ്ധത്തിൽ അമേരിക്കയുടെ ആണവ കപ്പൽ ഇന്ത്യയെ ലക്ഷ്യമാക്കി വന്നപ്പോൾ അവരെ പിന്തിരിപ്പിച്ചു ഓടിച്ചത് കടലിനടിയിൽ നിന്ന് പൊങ്ങി വന്ന sovietന്റെ ആണവ അന്തർവാഹിനി ആയിരുന്നു...
Selective aayi maathram samsaarikkalle.....There is also good things..
I agree with you there Soviet union did came for India's Aid but it was not because of love for india it was because of the cold war to oppose america
@@arjunranjith800 വന്നില്ലയിരുന്നു എങ്കിൽ ഇന്ത്യ തോൽക്കുകയോ മറ്റൊരു ഹിരോഷിമ ആകുകയോ ചെയ്തേനെ.....
Cold war ൽ ഇന്ത്യ ആർക്കും പിന്തുണ കൊടുത്തില്ലല്ലോ....
@@sahadmohammed2124 but are you sure ussr will come if america was not helping pakistan
@@arjunranjith800 athilla
@@arjunranjith800 Sure. ussr and india had an active and committed relationship with each other.
u s s r ❤❤❤💪💪💪💪
അമേരിക്ക അങ്ങനെയാണെങ്കിൽ എത്ര ജനവിഭാഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്?
അമേരിക്കയുടെ കാര്യം ആരും ചോദിച്ചില്ലല്ലോ. ഇവിടെ സ്റ്റാലിൻ മഹാനോ മരണവ്യാപാരിയോ എന്നതല്ലേ വിഷയം?
എന്തിനാണ് ഈ ബാലൻസിങ്
@@അരുൺ-ല3വ randum kanakka
gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി 👍
ഏയ് ... അമേരിക്ക വിമാനത്തിൽ നിന്ന് പൂവാണ് എറിഞ്ഞത്.
പിണറായിയും മോദിയും അടുത്ത സ്റ്റാലിൻ ആകാൻ ഉള്ള തയാറെടുപ്പിൽ ആണ്
എന്നാ താൻ പോയി കേസ് കൊട്
അഭിലാഷ് എല്ലാം വ്യക്തമായി പറഞ്ഞു 👌👌👌
Dawood Aan Set aayi paranjath
@@MazR6396 alla. പുള്ളി അതിനെ politicize ചെയ്തത് കൂടി പോയി. സ്റ്റാലിൻ എന്നുള്ള വിഷയത്തിൽ നിന്ന് തെന്നി മാറി വേറെ എന്തൊക്കെയോ പറയുന്നത് പോലെ തോന്നി..
Media one Poli
Good team media oneeee🤝🤝👍👍👍
i understood this from the discussion....Abhilash loves history
30 mint lekk program extend cheyanam.... 3 topic nthayalum vekkanam...
Yesss
30 mint ille🤔🤔
@@iamnotthat5283 illa
@@VIJAY-jv6hc 🤔
ഇടക് interval ഉം
Joseph Stalin zindabad
Jamayath Islami Moordabad
ബംഗ്ലാദേശിൽ ജമാഅത്ത് ഇസ്ലാമി നടത്തിയ കൂട്ടക്കൊല ആരും മറന്നിട്ടില്ല
8:33 ഇതിന്റെ മറുപടി സ്വരാജ് പറഞ്ഞിട്ടുണ്ട് 😎
ഞങ്ങൾ പിണറായി പറഞ്ഞാലേ സമ്മതിക്കൂപിന്നെ ലോക്കൽ കമ്മറ്റിയും.
@@ഞാൻ-പ4ശ ശ്യോ അങ്ങനെ പറയല്ലേ 😌
@@ananthu2412 gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി സ്റ്റാലിന്റെ മഹത്വം അറിയാൻ പറ്റും 👍
ഇതിനുള്ള മറുപടി ശ്രീ എം.സ്വരാജ് നൽകിയിട്ടുണ്ട്
അത് മതി💥
കണ്ണടയ്ക്കൽ
ഈ അഭിലാഷ്ൻ എന്തൊരു ഓർമ ശക്തി ആണ്
സ്റ്റാലിൻ ✊✊🔥
നിങ്ങൾ കണ്ണില്ലാത്ത വികാരമില്ലാത്ത state ന്റെ ഒപ്പം നിൽക്കുമോ മനുഷ്യരുടെ ഒപ്പം നിൽക്കുന്നോ എന്നത് മാത്രമാണ് ഇവിടെ ചോദ്യം. മനുഷ്യരാണ് നിങ്ങളുടെ prime concern എങ്കിൽ സ്വാഭാവികമായും നിങ്ങൾ ലക്ഷങ്ങളെ കൊന്ന സ്റ്റാലിനും പോൾപൊട്ടിനും മാവോയ്ക്കും എതിരാണ്. നിങ്ങൾ മനുഷ്യരെ പറ്റിയും അവരുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ പറ്റിയും ചിന്തിക്കുന്ന മനുഷ്യ സ്നേഹിയാണെങ്കിൽ നിങ്ങൾ സ്വാഭാവികമായും ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. അതിൽ അഭിമാനിക്കുക. ❤️
Exactly
നന്നായി പറഞ്
മീഡിയ വൺ👍❤️
മഹാനായ പോരാളി സ്റ്റാലിൻ ✊✊✊✊
മഹാ നായ ഭീകരൻ
സോഫിയറ്റ് താലിബാൻ
gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി 👍
He was a devil
The Gulag,[c] GULAG or GULag (Russian: ГУЛАГ, ГУЛаг, an acronym for Гла́вное управле́ние лагере́й, Glávnoje upravlénije lageréj, "chief administration of the camps")[d][11][12][10] was the government agency in charge of the Soviet network of forced labor camps set up by order of Vladimir Lenin, reaching its peak during Joseph Stalin's rule from the 1930s to the early 1950s.[
The Gulag is recognized as a major instrument of political repression in the Soviet Union. The camps housed a wide range of convicts, from petty criminals to political prisoners, large numbers of whom were convicted by simplified procedures, such as by NKVD troikas or by other instruments of extrajudicial punishment. In 1918-22, the agency was administered by Cheka, followed by the GPU (1922-23), OGPU (1923-34), later by the NKVD (1934-46), and in the final years by the Ministry of Internal Affairs (MVD). The Solovki prison camp, the first corrective labor camp constructed after the revolution, was established in 1918 and legalized by a decree, "On the creation of the forced-labor camps" on April 15, 1919.
നിസ്സഹായരായ കോടിക്കണക്കിന് മനുഷ്യരുടെ കബന്ധങ്ങൾക്ക് മേലെയാണ് ഓരോ കമ്മ്യൂണിസ്റ്റ് ഏകാധിപതികളും അവരുടെ അധികാരം സ്ഥാപിച്ചത് !
എന്താണ് എന്ന് safari ചാനലിലെ world War 2 വില്‍ ഉണ്ട്
ഇന്ത്യ പോലെയുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് പോലും 1945 രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന് ശേഷമാണ് ഹിറ്റ്ലർക്ക് മേൽ ചെമ്പട നേടിയ വിജയം ലോക രാഷ്ട്രീയത്തിലെ ഭൂഗോളം തന്നെ മാറ്റിമറിച്ചു. ജവഹർലാൽ നെഹ്റു പാർലമെൻറിൽ നടത്തിയ ആ പ്രസംഗം രാജ്യം എത്രത്തോളം സ്റ്റാലിനോട് സോവിയറ്റ് യൂണിയൻ കടപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്
സ്റ്റാലിൻ ക്രൂരനാണ് സംശയമില്ല ...പക്ഷെ അന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതിരുന്നെങ്കിൽ അമേരിക്ക പാക്കിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യയെ തകർത്തേ നെ .... ഇന്ത്യയെ സസന്തിച്ച് റഷ്യ അന്നും ഇന്നും ഒരു നല്ല വിശ്വസ്തനായ കൂട്ടാളി ആണ്
Germany russiaye akramichilairenghil USSR Ann Germany ayy tie up akki Finland Poland eastern front okke kaiyyil akiyene 1939-40 winter wars pradhana lakshyam athairunnu
Lakshakanakin Manushyare konnathin nyaayeekaranam aavumooo
സ്റ്റാലിൻ ആണോ അതോ ഹിറ്റ്ലർ ആണോ ഇനി മുന്നിൽ എന്നു അറിഞ്ഞാൽ മതി 😑
After the Holocaust, it has become almost impossible to conceal large-scale crimes against humanity. Our modern communication-driven world, especially since the upsurge of electronic media, no longer allows human-made catastrophes to remain hidden from the public eye or to be denied. And yet, one such crime has been erased almost totally from the global public memory: the dispossession of the Palestiniansin1948 by Israel.
(Book:Ethnic cleansing in palestine)
ബ്രിട്ടനെ എപ്പോഴാ ജർമ്മനി കീഴടക്കിയത്!!!?? ഒരു തിരുത്തൽ ആവശ്യമല്ലേ??
Very good, അവിടെയാണ് നാം എത്തേണ്ടത് സമഗ്രാധിപത്യം ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതല്ല , വൈയക്തികമോ സാമൂഹികമോ ആയി ഉയർന്ന ജനാധിപത്യ ബോധത്തിലേക്ക് ഉയരാൻ സമഗ്രാധിപത്യമെന്ന ഫാസിസ്റ്റ് മനോഭാവത്തെ പാടേ വെടിയേണ്ടതുണ്ട് ....,
Germany tholkkaan കാരണം Stalin ന്റെ മിടുക്ക് onum അല്ല Russia യിലെ കാലാവസ്ഥാ യും 4 ഭാഗത്തു നിന്ന് കൊണ്ടും Germany ക്ക് യുദ്ധം ചെയ്യേണ്ടി വന്നത് ആണ്
Climate oru factor thanne aernu bt avarude tholvi urappikkunathil red army valya oru pang vahichitu und athu theerchyan
തമിഴ്‌നാട്ടിൽ എം കരുണാനിധി മകന് സ്റാൻലിന്റെ പെരിയറ്റത്തു എന്തിനാണ്
Stalin enodu ulla aradhana kond thanne pulli marikkunnathinu 3 4 dhivasam munnan karunanidHi makan Stalin en per ettath
കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തെക്കാൾ എന്തുകൊണ്ടും നല്ലത് മൗദുദിയിസമാണ് അല്ലേ ദാവൂദ് സർ
സ്റ്റാലിൻ എന്നും മഹാനായ കമ്മ്യൂണിസ്റ്റ് ആണ്
ഏകാധിപത്യമാണ് കമ്യൂണിസ്റ്റുകാരുടെ മുഖമുദ്ര
ബാക്കി എല്ലാം ശുഭം
ഹിരോഷിമയിലും നാഗസാക്കിയിലും മനുഷ്യരെ ചുട്ട് ചാമ്പലാക്കിയ അമേരിക്കൻ പ്രസിഡണ്ടിനെ പറ്റിയും ചർച്ച ചെയ്യു
Ith kayyette
അത് സമാധാനത്തിന് വേണ്ടി ആണേ.... ചർച്ച ഒന്നും ഇല്ല
ക്രൂഷ്ചേവും ട്രോഡ്സ്‌കിയും മാത്രം മതി
ഇങ്ങനത്തെ discussion eppoyum venm
ഒരുകോപ്പും ഇല്ലാ നല്ലാമനുഷ്യൻ ആണു കിങ് ജോഗ് അയാളുടെ കാലം കഴിയുന്പോൾ ഇങ്ങനെ പറയും ആരു കണ്ട് ഇല്ലാ കഥകൾ അടിച്ചു വിടുന്നു നിങ്ങൾ പിണറായി എന്തല്ലാം പറയുന്നു ഈ മൂന്നു പോരം അന്ന് സോവിയാറ്റ് യൂണിയൻ ആയിരുന്നു
Inqilaab zindabaad 🚩
Great
സാമ്രാജ്യത്വ അതിനിവേശ വർഗീയ ശക്തികൾ എന്നും യഥാർത്ഥ പോരാളികൾക്കെതിരെ ഇല്ലാ കഥകൾ പടച്ചുവിടുകയും ചരിത്രത്തെ തിരുത്തനും ശ്രമിച്ചിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിട്ടുള്ളത് സ ജോസഫ് സ്റ്റാൻലിൻ ആണ് അമേരികയുമായുള്ള ശീതസമരത്തിന്റ ഭാഗമായി അമേരിക്ക അവരുടെ പലവിധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരുപാട് കള്ളങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട് അതെല്ലാം ഇന്നും ചിലർ ഏറ്റു പാടുകയാണ് ചരിത്രം അറിയുന്നവർക്ക് യാഥാർഥ്യം അറിയാം ലോകത്തിലെ ഏറ്റവും വലിയ വർഗീയ ശക്തികളെ ഹിറ്റ്ലർ മുസോളിനി യെ ഇല്ലാതാകിയതും ഇന്ത്യ അടക്കമുള്ള ബ്രിട്ടീഷ് കോളനിരാജ്യങ്ങൾക്കു ആത്മവിശ്വാസവും പിന്തുണയും നൽകിയതും ഇന്ത്യയുടെ പുരോഗതിക്കായി ശാസ്ത്രസാങ്കേതിക വിദ്യായും
സാമ്പത്തിക സൈനിക സഹായങ്ങളും സ്റാൻലിന്റ ussr നിന്നും വേണ്ടുവോളം കിട്ടിയിരുന്നു. ഇന്ത്യയുടെ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച പഞ്ചാവത്സര പദ്ധതിയും,ആസൂത്രണ കമ്മീഷൻ പോലുള്ള വലിയ പദ്ധതികൾ സ്റ്റാൻലിൻ നടപ്പാക്കി വിജയിച്ച പദ്ധതി ആയിരുന്നു എന്നുള്ളത് നോക്കിയാൽ തന്നെ അറിയാം ജോസഫ് സ്റ്റാൻലിൻ എന്ന ഭരണകർത്താവിന്റ മികവ് ussr നെ സകല മേഖലയിലും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ സ്റ്റാൻലിൻ വിജയിച്ചു. സാമ്രാജ്യത്വ് വിരുദ്ധ പോരാളികളായ ടിപ്പു സുൽത്താനെയും, ചെഗുവേര,കാസ്ട്രോ,തുടങ്ങി വാരിയം കുന്നതിനെ വരെ ഇല്ലാ കഥകൾ എക്കാലത്തും ഇവർ പടച്ചുവിട്ടിട്ടുണ്ട്
Chagave cheguvera okke Castro hmm all right
But Stalin be nayikarikkan arkkum pattilla ayal kaikonda pala theerumanaghalum athreyum mosham Ann
Janaghale pattinik itt konnathano mahathaya karmam atho 1930-62 vare nattile budhi jeevikal professional ex military janaghal kalakaranmar okke Siberia tour nn vittathano
Evide etra charitram nammude munnil undaittum kannadach irutt akunnath vallatha asugam thanne
( Pinne Oru formaltyk comrades kalude koode variyam kunnathe per kooti vachath venda pole ettilla )
തീ ക്യാപ്സ്യൂൾ സഖാ 🔥🔥🔥
In layman language
TROTSKY = V S
STALIN = PINARAYI
അതൊന്നും പറഞ്ഞിട്ട് ഇവിടത്തെ അന്തം കമ്മികളോട് പറഞ്ഞിട്ട് കാര്യമില്ല . 🤡🤡
നാസിപ്പട തോറ്റു പോയതിനു -40 ഡിഗ്രി തണുപ്പ് ആണ് കാരണം. Courtesy safari tv
റഷ്യ അക്രമിച്ചവർ ആരും തിരിച്ചു പോയിട്ടില്ല , രണ്ടു കോടി ജനങ്ങൾ അവിടെ മരിച്ചു വീഴണം എങ്കിൽ
നാസികൾ തണുപ്പടിച്ചു മരിക്കട്ടെ ഞങ്ങൾ അകത്തിരിക്കാം എന്ന് കരുതിയിട്ടല്ലല്ലോ.
@ROAD MOVERS annathe germany americayejjal power ful aayirunnu.hitler de mandatharam kaaranam aanu yudham thottadhu.ettavum advanced tanks ettavum kooduthal flights undaayirunnathu germany kkaayurunnu
ബിസ്മയം സ്റ്റാലിൻ 🚩🚩🚩
🤔
ഈ അടുപ്പ് കല്ലിന്റെ ഭാഗം അഭിലാഷും ആയതിലാണ് ശരിക്കും സങ്കടം
Nalla program aan....very informative
In every human being there will be leadership and follower mentality, most of the people are follower mentality, which is making bad for mankind.
Abhilash a10🔥
3.09 സ്റ്റാലിൻറെ മകൾ സെവറ്റ് ലാന പറഞ്ഞ ആ ഡെപ്യൂട്ടിയുടെ യഥാർഥ പേര് BERIA
Levrenti Beria - Head of NKVD
സ്റ്റാലിനും ഹിറ്റ്ലര്‍ ഒക്കെ കണക്കാ..
സ്റ്റാലിന്റെയും മാവോയുടെയും മുന്നിൽ ഹിറ്റ്‌ലർ പാവമാണ്
@@sweetmaanu poye hilter kunna nakanda myree
Hitler, Stalin, Saddam, Idi Amin, King jong un
Biological life of a human being is important than any idea, belief or religion
"In the initial years Stalin and Hitler agreed to remain neutral if either country became involving in a war. Also Stalin needed time to build his Red army because he knew that Hitler would attack. But once Hitler started attacking Russia the Red fought against Germans and won the war. "
ജമായത്തി ഇസ്ലാമി തുലയട്ടെ. വർഗീയത തുലയട്ടെ..
United Kingdom was not defeated or conquered by the Nazis, Abhilash Mohan's statement is wrong. I don't think the information provided in this discussion is reliable.
കേരളത്തിൽ പിണറായി വിജയൻ
സ്റ്റാലിൻ ഉള്ളത് കൊണ്ടാണ് ലോകത്തു ഇന്നും ജൂതൻ മാർ ബാക്കി ഉള്ളത്
സ്റ്റാലിനും ചെയ്ത അത് തന്നെയല്ലേ.
😂
Nireekshara vadham inganeyullavareyum ulpadhippikkunnu ennu parayamo?
അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് (സിപിഐഎം) കൊല, അക്രമം അതുമാത്രം അല്ലേ പരിചയം ഉള്ളൂ...
ഒരു രാജ്യം സ്ഥാപിക്കാൻ ലക്ഷ കണക്കിന് കൊലപാതകം, അതുമൂലം അനാഥരായ കുടുംബങ്ങൾ, പട്ടിണി മരണങ്ങൾ വേറെ , അരാൽ തടാകം ഉൾപെടെ ലോകത്തിന് നഷ്ടപെട്ട നദീ തടങ്ങളും അതുമായി ബന്ധപ്പെട്ട ജീവിച്ച മനുഷ്യരും മറ്റു ജീവ സമൂഹവും എന്നല്ല സ്റ്റാലിൻ സ്റ്റൈലിൽ അന്ന് പീഠനം അനുഭവിക്കാത്ത ഒരു ജീവി പോലും ഇല്ല. അദ്യേഹത്തെ മഹാനായ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗതികേട് ഓർത്ത് ചിരിക്കാം എന്നല്ലാതെ എന്ത് പറയാൻ. ഒരു പാർട്ടിയുടെ നേതാവിന് പോലും ധാർമിക അസ്ഥിത്വം ഇല്ല എന്നത് കൗതുകം തന്നെ
ഇത് നിങ്ങൾ 3പേര് ഇരുന്ന് ചർച്ച ചെയ്യണ്ട കാര്യമല്ല... അത് ബയാസ്ഡ് ആയിപ്പോകും..ഇതിൽ ഇരുഭാഗത്തുള്ളവരെ ഉൾപ്പെടുത്തി ചർച്ച ചെയ്യേണ്ട വിഷയമാണ്.
താങ്കളും വേണം
@@salmanukp8019 ആ ഞാൻ തയാർ... അറിയിച്ചാൽ മതി
വിസ്മയമാണ് സ്റ്റാലിൻ അണ്ണൻ 😁
സ്റ്റാലിൻ മഹാൻ ആണെങ്കിൽ ഹിറ്റ്ലറും മഹാൻ തന്നെ
ജമാഅത്തെ ഇസ്ലാമിയുടെ
കൊലപാതകങ്ങൾ എങ്ങിനെ കാണുന്നു
സ്റ്റാലിൻ താലിബാനെപ്പോലെ ഒരു വിസ്മയമൊന്നുമല്ല മീഡിയ വണ്ണേ 😂😂😂😂😂😂
gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി 👍
കമ്മ്യൂണിസം പരലോകത്തേക് അയച്ചത് മൊത്തം 90 ലക്ഷം പേരെയാണ്.
സ്റ്റാലിൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് മഹാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധർക് മോശം മനുഷ്യൻ
gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി 👍
@@sweetmaanu onu pida maire..ne paranjit veNolo ariyan
Joseph Stalin ❤️🔥
Naayinta mon
@@lalshandnuv9598 shri patti sir 🐕
Malabaar kootta kola karshaka samaram aakumbo orkkanam stalineam Muhammadineam Abhilash
sathyam ennayalum purath varum
എന്താണ് സമഗ്രാധിപത്യം ..?
ഇന്ന് മോദി ചെയുന്നത്. ഇനിയും ചെയ്യാൻ പോകുന്നത്. സ്റ്റാലിനും കമ്മ്യൂണിസ്റ്റുകളും ഇതിലും ക്രൂരമായി പെരുമാറി. മനുഷ്യരെ കൂട്ടം കൂട്ടമായി കൊന്നു. ജനാധിപത്യ ആശയങ്ങളെ തൂക്കിലേറ്റി. അതാണ് സമഗ്രാധിപത്യം.
Totalitarianism - അഥവാ Total control of a state ഒരാൾക്കോ ഒരു പാർട്ടിക്കോ പ്രത്യയശാസ്ത്രത്തിനോ കൊടുക്കൽ. ഇപ്പോളത്തെ ചൈന, മുൻ സോവിയറ്റ് യൂണിയൻ, ഹിറ്റ്ലരുടെ നാഷണൽ സോഷ്യലിസ്റ് ജർമനി,
@@anandhumani2100 Soviet Unionum Hitlerkumonnum 'matham'illayirunnello ......
അന്നത്തെ റഷ്യൻ ആർച്ച്ബിഷ ന്റെ നേത്യത്തത്തിൽ ജൂതരെ കൂട്ട കെ ല ചെയ്തത്താണ്
Haha....
No religion
കമ്മ്യൂണിസ്റ്റ് കൾ എവിടെ ഒക്കെ പ്രവർത്തിച്ചിട്ട് ഉണ്ടോ അവിടെ ഒക്കെ കൊടിയ മനുഷ്യ അവകാശം ലംഘനം നടന്നിട്ട് ഉണ്ട്
കാപ്പിറ്റലിസ്റ്റുകൾ എവിടെയൊക്കെ ആക്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം നന്മ വിരിഞ്ഞിട്ടുണ്ട്
@@TheAppus090 gulags എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി 👍
@@sweetmaanu അങ്ങനെ സെർച്ച് ചെയ്താൽ കിട്ടുന്ന 10 കീവേർഡുകൾ അങ്ങോട്ടും പറഞ്ഞു തരാം ,and it never ends!
@@TheAppus090 ഞങ്ങളെ പറഞ്ഞാൽ ബാലൻസ് ചെയ്യാൻ വേറെ എന്തെങ്കിലും കൊണ്ട് വരുമെന്ന് കാപ്സ്യൂൾ പുതിയതാണ്
ഹ ഹ ഹ പകരം ഇങ്ങോട്ട് എന്തെങ്കിലും ചെയ്താൽ ഗൂലാഗ്സ് എന്നത് ഇല്ലെന്ന് വരുമോ ? 😂😂😂
@@sweetmaanu So do you want me to list out capitalist's atrocities, Give me a f..ing break man!
CPM
Kerala
Onilye
,🤣🤣🤣🤣🤣🤣
ബെറിയ
മധൂദ്ധിയെക്കാളും ഭീകരനല്ല
Three-quarters of the famine victims were Crimean Tatars. Their status deteriorated further after Joseph Stalin became the Soviet leader and implemented repressions that led to the deaths of at least 5.2 million Soviet citizens between 1927 and 1938
താലിബാൻ ഒരു വിസ്മയം തന്നെ...
എന്തൊക്കെയാണ് ഈ അർദ്ധ നിരക്ഷരർ വിളിച്ചു പറയുന്നത്
പൂർണ്ണനഗ്ന സത്യം
ദഹിക്കുന്നില്ല അല്ലെ
മരിച്ച് പോയവരുടെ നന്മ മാത്രം പറയുക എന്ന നിലയിൽ ആണ് നെഹ്റു അത് പറഞ്ഞത്
താലിബാനെ പോലെ തന്നെ ആണ് കമ്മ്യൂണിസ്റ്റ്‌കളും 👌
Ok chanaka krisangi poyi Britain ntha shoe um asanavum nakke pande cheythathe polae nintha okkae alkare
Enth samagradipathyamaayaalum development um jeevithanilavaravum uyarnn thanne daily daily petroleum vila kudathum kurayathum ella azhimathi nadathiyaal thirich pidikkum thala pokum evide kattavan kudumbathil kondu pokum
Enthayalum nigalude pole matham pranthanmar allla