Surabhiyum Suhasiniyum 2 | Flowers | EP # 61

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 137

  • @harishankar7197
    @harishankar7197 13 ชั่วโมงที่ผ่านมา +60

    സുരഭിയുടെ hairstyle ലും സാരിയെല്ലാം അടിപൊളിയാണ്.

  • @lathaanilkumar1057
    @lathaanilkumar1057 13 ชั่วโมงที่ผ่านมา +33

    കൊച്ചമ്മിണിയും, സുനിതാ മേനോനും ഇടക്ക് ഇടക്ക് കൊമ്പ് കോർക്കണം അതാണ് രസം ❤

  • @shenishaji2348
    @shenishaji2348 11 ชั่วโมงที่ผ่านมา +20

    Anumol and sidhu combo👌👌👌

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา +3

      👌👌

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 4 ชั่วโมงที่ผ่านมา +2

      ❤❤❤❤❤❤

  • @AthiraRakesh-f8r
    @AthiraRakesh-f8r 13 ชั่วโมงที่ผ่านมา +33

    സുരഭിടെ പുതിയ hairstyle കൊള്ളാം.പുതിയ ലക്ഷ്മി നന്നായി അഭിനയിക്കുന്നുണ്ട് ഇപ്പോൾ.
    S. kയെ കൊണ്ട് വന്ന പോലെ ambu അണ്ണനെയും കൊണ്ടരണം.

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา

      😊😊😊

  • @LathaBabu-tp8hz
    @LathaBabu-tp8hz 12 ชั่วโมงที่ผ่านมา +22

    സുരഭി: പണ്ട് ഞങ്ങൾ പിച്ചക്കാരി ആയിരുന്നു, ഇപ്പൊൾ റിച്ചാണ്. സെൽഫ് ഗോൾ

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา

      😊😊😊

  • @JAMEELAKANNATH-wn8qk
    @JAMEELAKANNATH-wn8qk ชั่วโมงที่ผ่านมา +4

    Ini surabikkum pradeeshinum oru kunjum koodi venam ennullavar❤

  • @harishankar7197
    @harishankar7197 13 ชั่วโมงที่ผ่านมา +48

    കൊച്ചമ്മിണിയും സുനിതമേനോനും ഉള്ള എപ്പിസോഡുകൾ ഇനിയും കൊണ്ടുവരണം

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา

      😊😊

  • @revathyua7766
    @revathyua7766 12 ชั่วโมงที่ผ่านมา +12

    കൊച്ചമ്മണി❤ സുനിതാ മേനോൻ😅😅😅

  • @ShaharanaNazil-sr1cp
    @ShaharanaNazil-sr1cp 13 ชั่วโมงที่ผ่านมา +46

    Surabhi prathesh❤

    • @AngelinaRobby-b9i
      @AngelinaRobby-b9i 13 ชั่วโมงที่ผ่านมา +7

      Kurach scenes ullu

    • @shahamashahama7953
      @shahamashahama7953 12 ชั่วโมงที่ผ่านมา +2

      ​@@AngelinaRobby-b9iathe ivarkk ath koduthal ittaal entha ippol bayangara boar ahh

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา

      👌👌👌

  • @ssr5842
    @ssr5842 11 ชั่วโมงที่ผ่านมา +5

    Manju- Viinte acting kanan mathram vanna gnan 😊
    I am happy when kochammini come to act .

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +4

    കൊച്ചമ്മിണി എന്ത് നന്നായിട്ടാണ് പാടുന്നത്❤

  • @shahamashahama7953
    @shahamashahama7953 12 ชั่วโมงที่ผ่านมา +36

    Director surabi costume maattanam because aval oru cheriya pennalle avalkk churidarr ann match pratheesh surabi eppol oru barya barthavv ennoru match illa so costume mattanam avarude romantic scene venam ella episodilum korachegilum ennale boar illathe kannan pattullu. Pinne ithil achuvine kondu varanam ennale thrill undaavu . eppo kannan oru moodum illa surabhi saree matti valla topo churidaro idanam enn abiprayamullavarudo

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 12 ชั่วโมงที่ผ่านมา

      അച്ചു വാടാ

    • @ranisandeep575
      @ranisandeep575 11 ชั่วโมงที่ผ่านมา

      @@shahamashahama7953 top idumbol onnukoodi cheruthai thonnum pretheeshinta kooda nilkkumbol

  • @SudhaPc-d2j
    @SudhaPc-d2j 12 ชั่วโมงที่ผ่านมา +48

    പ്രതീഷ് സുരഭി കുഞ്ഞു വേണം

    • @resmikld189
      @resmikld189 8 ชั่วโมงที่ผ่านมา +1

      Pratheeshinu aadyam vedatu responsibility aanu.

    • @rajendrannair6804
      @rajendrannair6804 5 ชั่วโมงที่ผ่านมา

      അതിന് ഷണ്ഡൻ പ്രതിഷ്, മനുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  • @pravasidevadas8612
    @pravasidevadas8612 12 ชั่วโมงที่ผ่านมา +21

    സുരഭി &സുഹാസിനി കോമ്പോ കഥകൾ കൊണ്ട് വരു പണ്ട് സുരഭിയെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചിരുന്നത് സുഹാസിനിയാണ് ഒപ്പം c പശോഭും പക്ഷേ ഇപ്പോ അതൊന്നുമില്ല ഇപ്പോ സുരഭി & സുഹാസിനി തമ്മിലുള്ള ആ കൂട്ടും കാണിക്കുന്നില്ല കൂടാതെ സുരഭിയെ ഒരു അനിയത്തിയെ പോലെ കണ്ട് സഹായിച്ചിരുന്ന പ്രശോഭുമായിട്ടുള്ള് സീൻസും ഇപ്പോ ഇല്ല അനാവശ്യ തമ്മിലടി റൊമാൻസ് സംശയ ടൈപ്പ് കഥകൾ കൊണ്ട് വന്ന് കുളമാക്കി😢

  • @manjurajendran9179
    @manjurajendran9179 13 ชั่วโมงที่ผ่านมา +13

    സുസു 🥰🥰🥰🥰😘😘😘

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +6

    ഇത്രേം തള്ളിമറിക്കുന്ന plans ഉള്ള പ്രതീഷ് ഇതുവരെ എന്തുണ്ടാക്കി🙁

    • @Shanu4422
      @Shanu4422 10 ชั่วโมงที่ผ่านมา

      😊😊😊

  • @ameeraammi6901
    @ameeraammi6901 13 ชั่วโมงที่ผ่านมา +9

    Adipoli surbi action episode 🥰👍🏼

  • @harishankar7197
    @harishankar7197 13 ชั่วโมงที่ผ่านมา +23

    സുവർണ്ണ കുമാറിനെ
    (S K)കൊണ്ടുവന്നതുപോലെ അമ്പു അണ്ണനെയും കൊണ്ടുവരണം

  • @jinishplouis7429
    @jinishplouis7429 10 ชั่วโมงที่ผ่านมา +1

    Kochammini and Sunitha Menon combo, Manager and Muthu combo 👌👌👌👌👌♥️

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 11 ชั่วโมงที่ผ่านมา +11

    Pratheesh and surabhi wants baby

  • @mayadev298
    @mayadev298 12 ชั่วโมงที่ผ่านมา +9

    Anu's sari 👍

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 11 ชั่วโมงที่ผ่านมา +5

    സുരബി, സുഹാസിനി seriel പണ്ടത്തെ സ്റ്റാൻഡേർഡ് ഇപ്പോൾ ഇല്ല. ഇവരെ രണ്ടുപേരുടെയും ആക്ടിങ് okay ആണ്. Script കുറച്ചുകൂടി നന്നാക്കാൻ ശ്രദ്ധിക്കുക.

  • @sunithakrishan8131
    @sunithakrishan8131 11 ชั่วโมงที่ผ่านมา +4

    Sunitha menon❤❤❤❤

  • @Hisanazzvlog
    @Hisanazzvlog 13 ชั่วโมงที่ผ่านมา +7

    Susu fans like❤

  • @SreeMelbourne
    @SreeMelbourne 5 ชั่วโมงที่ผ่านมา +6

    Better episode. Pratheesh❤👍, as usual Sidhu did his part well. It was a wow feeling when the episode started with the cuties Pratheesh and Surabhi🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 12 ชั่วโมงที่ผ่านมา +3

    *no one can replace old lakshmi💯🔥*

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +3

    ഇങ്ങനെ അലസൻ ആയ പ്രതീഷിനേക്കാളും ഉത്തരവാദിത്ത ബോധം ഉള്ള പണക്കാരൻ അല്ലാത്ത ഒരു ഭർത്താവ് ആയിരുന്നു surabhikk നല്ലത്.എങ്കിൽ സുരഭിയുടെയും അവരുടെയും കഴിവ് വെച്ച് ഇതിലും പണക്കാർ ആയേനെ.

  • @fahimfahu430
    @fahimfahu430 6 ชั่วโมงที่ผ่านมา +1

    Susu🤩

  • @JunaiBavu
    @JunaiBavu 12 ชั่วโมงที่ผ่านมา +4

    പാട്ട് സൂപ്പർ

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +2

    ലക്ഷ്മി തെരുവിലൂടെ തെണ്ടി നടന്നത് ലക്ഷ്മി മറന്നു.ഒന്ന് കൂടി നടത്തണം.

  • @maheshsreedhar7459
    @maheshsreedhar7459 13 ชั่วโมงที่ผ่านมา +9

    Su su നല്ല supper കോണ്ടന്റ് ഉണ്ട് . ഉപ്പും മുളകും സെയിം ഡയറക്ടർ അപ്പിക്കാൻ പാടില്ല s k n sir 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 19 นาทีที่ผ่านมา +1

    Anu❤️❤️

  • @robinsmini4835
    @robinsmini4835 10 ชั่วโมงที่ผ่านมา +1

    Surabiuday dress modern aakuga😊

  • @basithpp1983
    @basithpp1983 13 ชั่วโมงที่ผ่านมา +7

    Susu❤

  • @swapnas5302
    @swapnas5302 13 ชั่วโมงที่ผ่านมา +7

    Frst cmmnt....susu❤

  • @italiancoffee6297
    @italiancoffee6297 10 ชั่วโมงที่ผ่านมา +1

    ഈ സുരഭി പെണ്ണിന് വേറെ ഏതെങ്കിലും ഡ്രസ്സ് കൊടുത്തൂടെ ആ സാരി എപ്പോഴും താങ്ങി പിടിച്ചു നടക്കുന്നത് കൊണ്ട് പറഞ്ഞതാണ്

  • @nithinabraham7057
    @nithinabraham7057 12 ชั่วโมงที่ผ่านมา +3

    01:11 to 03:41
    06:09 to 06:52
    06:09 to 09:08
    17:46 to 18:43
    18:43 to 21:15

  • @pareethkottekade2254
    @pareethkottekade2254 6 ชั่วโมงที่ผ่านมา

    Kochmani super ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @shamsudeenfaheem533
    @shamsudeenfaheem533 10 ชั่วโมงที่ผ่านมา

    Kochammini നന്നായി പാടുന്നുണ്ട്...ലക്ഷ്മിയും..

  • @AlameenZainuddin
    @AlameenZainuddin 13 ชั่วโมงที่ผ่านมา +4

    Supper ❤

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +1

    അച്ചാർ low level ആണെങ്കിൽ അത് വെച്ചും ബുദ്ധി കൊണ്ട് അവള് കുറച്ച് highlevel വരുമാനം ഉണ്ടാക്കിയിരുന്നു.കാലിൽ ഇടുന്ന ചെരുപ്പ് local ആണെങ്കിലും ചെരുപ്പ് കമ്പനികൾ കോടിക്കണക്കിന് ലാഭം കൊയ്യുന്ന പോലെ.

  • @ushaushafranics3557
    @ushaushafranics3557 12 ชั่วโมงที่ผ่านมา +2

    Adipoli ❤😂😂😂😂

  • @JustMe-w4z
    @JustMe-w4z 10 ชั่วโมงที่ผ่านมา +2

    സുനിതാമേനോനും കൊച്ചമ്മിണിയും സുരഭിയും വേണേൽ ബാക്കി ഉള്ളവരും ചേർന്ന് പ്രതീഷിനു ഒരു പണി കൊടുക്കുന്ന എപ്പിസോഡ് വേണം.വെറും പ്ലാനും വെച്ച് ചെറുവിരൽ പോലും അനക്കാതെ നടക്കുന്നതിന്.

  • @FathimaSafakt-p4l
    @FathimaSafakt-p4l 12 ชั่วโมงที่ผ่านมา +5

    Surabi nee noke parayal thodagiyo predishine

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 5 ชั่วโมงที่ผ่านมา

    സുരഭിയെ വലിയ ഒരു മുതലാളിയാക്കൂ.

  • @RemyaER-k2y
    @RemyaER-k2y 2 ชั่วโมงที่ผ่านมา

    ഒരു സ്റ്റാൻഡേർഡ് ഇല്ല 😢😢😢

  • @ZxcZxc-x4w
    @ZxcZxc-x4w 13 ชั่วโมงที่ผ่านมา +3

    ❤❤❤❤

  • @muhammedzamil9177
    @muhammedzamil9177 13 ชั่วโมงที่ผ่านมา +7

    Surabhiyude saari boar. Churidar idananam

    • @shahamashahama7953
      @shahamashahama7953 12 ชั่วโมงที่ผ่านมา

      Athe surabi cheriya pennale churidaran nallad ath mathralla 1 seasonsil aval churidar ittapo nalla indenu

    • @mariesanthosh1357
      @mariesanthosh1357 12 ชั่วโมงที่ผ่านมา +3

      Surabhiye sariyil kanan baki undu, but edakeoke churitharum ettam

  • @muhammedzamil9177
    @muhammedzamil9177 12 ชั่วโมงที่ผ่านมา +5

    Kochammanik kittiya paisayokke poya. Kurach. Surabhik koduthude achar cmpny thudangaan.

  • @radhikaann
    @radhikaann 9 ชั่วโมงที่ผ่านมา +5

    Njan innu ramachandra textiles vechu ee anumole kandu ..ee serial kaaranam aayirunnu njan kandittu pavam aanennu thonni njanum ente friendsum ivar aduthu koode poyapol hello paranje ..mind cheythilla. Kettillaannu vijarichu thottaduthu ninnathu karanam veendum paranju hello nnu .bt mind cheythilla ..oru cine artist neyum ishtamillatha njan endhinte kedaarunno aavo innu hello paranju nanam ketathu 😅😅😅

    • @shouk931
      @shouk931 8 ชั่วโมงที่ผ่านมา +1

      😢😢😢😢

    • @resmikld189
      @resmikld189 8 ชั่วโมงที่ผ่านมา +3

      Bhayagara jadayanalle. Evareyokke thalayil vachodu nadakkunna Kure perudallo avare parajal mati. 😂

    • @shantythomas1628
      @shantythomas1628 8 ชั่วโมงที่ผ่านมา +1

      Enike anumole pande ishtam alla ithil mathram aanu oru cheriya ishtam thonniyath

  • @mollyjohn9564
    @mollyjohn9564 13 ชั่วโมงที่ผ่านมา +5

    Today' Surabhi lipstick not good..

  • @askarali3409
    @askarali3409 9 ชั่วโมงที่ผ่านมา

    Manju songs ❤❤🌹

  • @SreeMelbourne
    @SreeMelbourne 6 ชั่วโมงที่ผ่านมา +1

    👍👍👍👍❤❤❤❤

  • @nazarebrahimkutty3162
    @nazarebrahimkutty3162 12 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @risuriswana8047
    @risuriswana8047 11 ชั่วโมงที่ผ่านมา +3

    Lakshmi bayngara oover aan

  • @faslurahman8617
    @faslurahman8617 12 ชั่วโมงที่ผ่านมา +4

    ithenthonne ee cherukken panikkum pokathilla.

  • @resmikld189
    @resmikld189 9 ชั่วโมงที่ผ่านมา +1

    Innathe episode oru sughamayilla. Veruthe thammil thallu udakkanayi oru thatti koottu episode. Atinidakku verute Pratheesh,Prashobh scene thiruki ketti. Satyathil Prashobhinum,Pratheeshinum padathe pole oru space kittunnilla. Verute bharyamarude nizhalayi radu characters. Pratheesh anegil ennum responsibilty illatha madiyan putran. Daivu cheytu sunithamenon Kochammini combo ini veda . Bhayagara veruppikkalanu.

  • @NaseeraKunjutty-hz3rf
    @NaseeraKunjutty-hz3rf 13 ชั่วโมงที่ผ่านมา +5

    First

  • @AnseeraAnsi-ry8oj
    @AnseeraAnsi-ry8oj 13 ชั่วโมงที่ผ่านมา +4

    First 😮

  • @shenishaji2348
    @shenishaji2348 11 ชั่วโมงที่ผ่านมา

    👌👌👌

  • @panjuadam6096
    @panjuadam6096 12 ชั่วโมงที่ผ่านมา

    Mallikammaude saree 👌❤

  • @JaseeraNazrin-y2i
    @JaseeraNazrin-y2i 13 ชั่วโมงที่ผ่านมา +4

    First❤

  • @muhammedthanveer7
    @muhammedthanveer7 13 ชั่วโมงที่ผ่านมา +1

    💛❤️💛❤️💛nice

    • @SudhaPc-d2j
      @SudhaPc-d2j 12 ชั่วโมงที่ผ่านมา +1

      സുനിത മേനോൻ ലക്ഷ്മി അല്ലെ

  • @ajirajith8466
    @ajirajith8466 11 ชั่วโมงที่ผ่านมา +1

    ഇന്നത്തെ സു സു പരമബോർ

  • @anandarvin7988
    @anandarvin7988 11 ชั่วโมงที่ผ่านมา

    ❤❤💯💞

  • @rabeehmoonu8165
    @rabeehmoonu8165 12 ชั่วโมงที่ผ่านมา +5

    സുനിതയെ ഇഷ്ട്ടമുള്ള വർ ഉണ്ടോ 😂

  • @dhyanplayz1983
    @dhyanplayz1983 9 ชั่วโมงที่ผ่านมา +1

    LoL

  • @somlata9349
    @somlata9349 10 ชั่วโมงที่ผ่านมา +1

    സുനിത മേനോൻ സ്മാർട്ട്‌ ലക്ഷ്മി 👎

  • @nivya44
    @nivya44 13 ชั่วโมงที่ผ่านมา +80

    ഉണ്ണി ഏട്ടന് ഫാൻസ്‌ ഇല്ലെ ഇവിടെ

    • @Shefimuth
      @Shefimuth 13 ชั่วโมงที่ผ่านมา +6

      Illa

    • @ashoksivanandanam
      @ashoksivanandanam 13 ชั่วโมงที่ผ่านมา +3

      ഇല്ല

    • @Sleepyhead7896
      @Sleepyhead7896 13 ชั่วโมงที่ผ่านมา +7

      മുന്നത്തെ സീസണിൽ റിയാസ് നർമകല ചെയ്ത അഡ്വക്കേറ്റ് റോള് ആണോ ഈ സീസണിൽ മാനെജർ😅

    • @susammageorge9731
      @susammageorge9731 13 ชั่วโมงที่ผ่านมา +3

      Ji nahi

    • @HamnaShajahan
      @HamnaShajahan 12 ชั่วโมงที่ผ่านมา

      Illya

  • @remyageorge881
    @remyageorge881 7 ชั่วโมงที่ผ่านมา

    Ammayiammye aunti ennono vlikunat???

  • @SherinShahana-qh1wc
    @SherinShahana-qh1wc 11 ชั่วโมงที่ผ่านมา

    Surabikkunnvenam

  • @antomathew9507
    @antomathew9507 2 ชั่วโมงที่ผ่านมา

    majuoldasonasup

  • @SaleesWorld
    @SaleesWorld 10 ชั่วโมงที่ผ่านมา +1

    ബോർ

  • @swetharupesh
    @swetharupesh 12 ชั่วโมงที่ผ่านมา +1

    😂H

  • @HaaH-s3r
    @HaaH-s3r 13 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌💕💕💕💕💕👌👌👌

  • @thulasisiju21
    @thulasisiju21 13 ชั่วโมงที่ผ่านมา +21

    പ്രെതീക്ഷിന്റെ ചേച്ചിയെ പോലുണ്ട് സുരഭി, അവർ തമ്മിൽ മാച്ച് അല്ല

    • @nivya44
      @nivya44 13 ชั่วโมงที่ผ่านมา +26

      ചേച്ചി തന്നെയാണ് ബട്ട്‌ അങ്ങനെ തോന്നുനൊന്നും ഇല്ല

    • @ranisandeep575
      @ranisandeep575 13 ชั่วโมงที่ผ่านมา

      Sidhuvinum ini annano age kondu cherinna nayikana kittunnathu avarkku gossippum padiyudannu thonnunnu

    • @ranisandeep575
      @ranisandeep575 11 ชั่วโมงที่ผ่านมา

      @@AbhinavkrishnaMR-l5g anta ponnu bro avaruda acting kandu parayunnatha i0ol avaruda act kanumbol originality thonnunnilla ithilum nallathu prasobum leskhmiyuma

    • @sajithamoideen9500
      @sajithamoideen9500 11 ชั่วโมงที่ผ่านมา +1

      അങ്ങനെ തോന്നുന്നില്ല

    • @JustMe-w4z
      @JustMe-w4z 11 ชั่วโมงที่ผ่านมา +2

      ​​​Pashobhineyum ഇപ്പോഴത്തെ lakshmiyeyum അങ്ങനെ തോന്നുന്നുണ്ട് എന്നതാണ് വാസ്തവം.അതിന് ഇങ്ങനെ നേരെ തിരിച്ച് പറഞ്ഞ് kunuttadikkano😂enthonnedey😂@@ranisandeep575

  • @RajeevParmeshwar
    @RajeevParmeshwar 12 ชั่วโมงที่ผ่านมา +7

    Anu and jeevan jodi ithilum venam enn arokka agrahikkunnu

    • @nivya44
      @nivya44 12 ชั่วโมงที่ผ่านมา +12

      @@RajeevParmeshwar വേണ്ട ഇതിൽ സിദ്ധാർഥ് അനു തന്നെ മതി

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 12 ชั่วโมงที่ผ่านมา +9

      സിദ്ധർ ത് അനു മതി ❤

    • @shenishaji2348
      @shenishaji2348 11 ชั่วโมงที่ผ่านมา +7

      Anumol and sidhu mathi. Anu and jeevan jodi venam enn ullvare avrude interviewum videoum abhi and mahi poyi കാണണ്ടോ. ഇവിടെ വരേണ്ട. Please..

    • @nivya44
      @nivya44 11 ชั่วโมงที่ผ่านมา

      @@shenishaji2348 അതെന്നെ

    • @SreeMelbourne
      @SreeMelbourne 6 ชั่วโมงที่ผ่านมา +2

      Oru agrahavum illa. Anu and Sidharth best combo ever

  • @rajendrannair6804
    @rajendrannair6804 5 ชั่วโมงที่ผ่านมา

    ഈ സീരിയലിൽ പ്രതിഷ് എന്ന കിഴങ്ങന്റെ റോൾ അനാവശ്യമാണ്. അവനേ പറഞ്ഞു വിടണം.

  • @AbhiramiNr
    @AbhiramiNr 12 ชั่วโมงที่ผ่านมา +5

    സുരഭിയുടെ hairstyle ലും സാരിയെല്ലാം അടിപൊളിയാണ്.

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 5 ชั่วโมงที่ผ่านมา

      സുരഭിയെ കാണാൻ ഒരു ഭംഗിയുമില്ല.

  • @SoudhabiCp-gt1bg
    @SoudhabiCp-gt1bg 13 ชั่วโมงที่ผ่านมา +3

    ❤❤

  • @AbidnpAbid2008
    @AbidnpAbid2008 13 ชั่วโมงที่ผ่านมา +9

    First

    • @sakkiyanp6200
      @sakkiyanp6200 13 ชั่วโมงที่ผ่านมา +2

      🎉👏🏻👏🏻

    • @sakkiyanp6200
      @sakkiyanp6200 13 ชั่วโมงที่ผ่านมา +2

      🎉🎉🎉

    • @Sulaikhap-t9x
      @Sulaikhap-t9x 13 ชั่วโมงที่ผ่านมา +2

      🎉🎉

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 10 ชั่วโมงที่ผ่านมา

    ❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 12 ชั่วโมงที่ผ่านมา +1

    ❤❤❤❤❤