നമിച്ചു🙏🙏🙏🙏 നീങ്ങളുടെയൊക്കെ കാലഘട്ടത്തിൽ ജനിച്ചത് തന്നെ എത്രയോ മഹാ ഭാഗ്യം ദൈവം എന്നും കൂടെ ഉണ്ടാവട്ടെ ശരത്തേട്ടാ ഇനിയും ഇതുപോലെ ഉള്ള അൽഭുതങ്ങൾ ഇനിയും സംഭവിക്കട്ടെ🙏🙏
ഈ പാട്ടിലെ 4 കാര്യങ്ങൾ എന്നെ എപ്പോഴും മത്തു പിടിപ്പിച്ചിട്ടുണ്ട്.... 1. Song തുടങ്ങുമ്പോൾ ഉള്ള Humming by ദാസേട്ടന്‍ 👌 2. ആ humming കഴിഞ്ഞ് ഒരു Veena + Flute bit undu... athu ചെന്ന് culminate ചെയ്യുന്നത് ഒരു Violin piece (just before start of the song) 👌 3. സന്ധ്യാ ഗീതം പോലെ കഴിഞ്ഞ് ഒരു ചെറിയ String സംഭവം ഉണ്ട് 👌 4. പല്ലവിയും അനുപല്ലവിയും തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു fast Keyboard + Violin സാധനം ഉണ്ട്... ഹോ എത്ര കേട്ടാലും മതി വരില്ല അത് 👌 ഈ 4 സാധനങ്ങളും കേള്‍ക്കാന്‍ പണ്ട് Cassette അങ്ങോട്ടും ഇങ്ങോട്ടും Rewind അടിക്കുമായിരുന്നു 🤗😇
പ്രിയപ്പെട്ട ശരത് ഏട്ടാ , covid ബാധിച്ചു നെഗറ്റീവായി 2 ദിവസമായി ഉറക്കം നഷ്ട്ടപ്പെട്ട എനിക്ക് സിന്ദൂര രേഖ യിലെ songs ഉപകാരമായി എന്നു സന്തോഷത്തോടെ അറിയിക്കട്ടെ. ഇതിലെ ഗാനങ്ങൾ കേട്ട് വളരെ നന്നായി ഉറങ്ങി.വല്ലാത്ത ഒരു ആശ്വാസമാണ് ഇതിലെ ഗാനങ്ങൾ നൽകിയത്. മറക്കില്ല. ശരത് ഏട്ടന്റെ പല പടങ്ങളിലെയും ഗാനങ്ങൾ ഇടക്കിടക്ക് കേൾക്കാറുണ്ട്.ക്ഷണക്കത്തു, സ്പർശം, പവിത്രം,, ദേവദാസി ... Etc തുടങ്ങിയ പല സിനിമകളിലെയും....... നന്ദി. 🙏
ഹംസനാദം വളരെ മനോഹരമായ ഒരു രാഗം ... ശരത് സാറുടെ മനോഹരമായ ആലാപനം , സംഗീതം അതിലും ഗംഭീരം.... രാവിൽ വീണാനാദം പോലെ എന്റെ ഇഷ്ട ഗാനം....❤️❤️❤️❤️🎼🎼🎼🎼🎼💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷💐💐💐💐🎤🎤🎤🎤
ഹോ... ഇത് ഹംസ നാദം ആയിരുന്നോ.. വൗ ,,ഞാനേറ്റവും ഇഷ്ട്ട പെടുന്ന രാഗം.. അണ്ണാ ..നന്ദി പുതിയ അറിവിന്........... ഇനി വിവരിക്കുമ്പോൾ ആ രാഗത്തിൽ വരുന്ന മറ്റു ചില പാട്ടുകൾ കൂടി പറയണേ
❤❤❤ sir you are really really a greater musician and your depth of music knowledge why God is not given a greater position ,you deserve all acknowledgement in the world never slow down make tougher than this one prime day the world will see you like a star alone in the world
Ende Sharreth siree.. engane ishtapedaathe irikkum 🙂🙂 keep continuing this session.. kure raagangale pati padikkaan patunu.. that too from you. Athe Thane bhaagyam🙏🏻🙂😘
Superb So far I used to hear this song from Anjana a contestant Today I hear it from your own voice sir Swaraprayogangal are the best and make this song a unique one 🎉🎉
Sir, we are blessed to have musical gurus like you that give us such heavenly melodies to enjoy for free.. we shall always be indebted.. thank you a million million times over
എത്ര മനോഹരമായ ഗാനം❤️.....പറയാൻ വാക്കുകളില്ല സാർ🙏.. ഓരോ തവണ കേൾക്കുമ്പോഴും പുതുമ കൂടിക്കൂടി വരുന്നു 😊... ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനം 🌹... ഇഷ്ടം കൂടുമ്പോഴൊക്കെയും ഈ വരികൾ മൂളിനടക്കാറുണ്ട് 🥰... Thank you so much sir 🙏❤️
Sarathetta, you are one of the gems in Malayalam Music World! Your romantic melodies push the audience to a world of heavenly love. Ravil Veenanadham, Sreeragamo, Akaashadeepam, and many more... What a Magic! Quality Matters!
നമിച്ചു🙏🙏🙏🙏 നീങ്ങളുടെയൊക്കെ കാലഘട്ടത്തിൽ ജനിച്ചത് തന്നെ എത്രയോ മഹാ ഭാഗ്യം ദൈവം എന്നും കൂടെ ഉണ്ടാവട്ടെ ശരത്തേട്ടാ ഇനിയും ഇതുപോലെ ഉള്ള അൽഭുതങ്ങൾ ഇനിയും സംഭവിക്കട്ടെ🙏🙏
എന്തൊരു കഴിവാണ് ശരത് sir നിങ്ങൾക്ക്... amazing....♥️ തൊട്ടതൊക്കെയും പത്തരമാറ്റുള്ള തനി തങ്കം... മലയാളത്തിന്റെ അഭിമാനം ആണ് നിങ്ങൾ.... Love you...
.
Pure ഹംസനാദത്തിൽ കേൾക്കാൻ കഴിഞ്ഞത് ഒരു വേറിട്ട അനുഭവം ആയി 🙏
ഈ പാട്ടിലെ 4 കാര്യങ്ങൾ എന്നെ എപ്പോഴും മത്തു പിടിപ്പിച്ചിട്ടുണ്ട്....
1. Song തുടങ്ങുമ്പോൾ ഉള്ള Humming by ദാസേട്ടന്‍ 👌
2. ആ humming കഴിഞ്ഞ് ഒരു Veena + Flute bit undu... athu ചെന്ന് culminate ചെയ്യുന്നത് ഒരു Violin piece (just before start of the song) 👌
3. സന്ധ്യാ ഗീതം പോലെ കഴിഞ്ഞ് ഒരു ചെറിയ String സംഭവം ഉണ്ട് 👌
4. പല്ലവിയും അനുപല്ലവിയും തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു fast Keyboard + Violin സാധനം ഉണ്ട്... ഹോ എത്ര കേട്ടാലും മതി വരില്ല അത് 👌
ഈ 4 സാധനങ്ങളും കേള്‍ക്കാന്‍ പണ്ട് Cassette അങ്ങോട്ടും ഇങ്ങോട്ടും Rewind അടിക്കുമായിരുന്നു 🤗😇
Yes...ee paranja sangathikal kelkkunbo vallatha oru anubhoothi anu. Soulful orchestration
Valare ishtamayi
Same to you
Ahaaa....kind of therapy alle...kelkumbol shareerathile oro portion le pala portions um feel aavinn❤️❤️🥰
I don't know why the industry doesn't utilize talent of the great masters like you..
സത്യത്തിൽ ഈ പാട്ട് സിനിമയിൽ കേട്ടപ്പോൾ തന്നെ ഇങ്ങേരാണെന്ന് ആരും പറയാതെ തന്നെ മനസിലായി... എന്റെ പൊന്നോ.. ഒരു രക്ഷയുമില്ല!!
പ്രിയപ്പെട്ട ശരത് ഏട്ടാ , covid ബാധിച്ചു നെഗറ്റീവായി 2 ദിവസമായി ഉറക്കം നഷ്ട്ടപ്പെട്ട എനിക്ക് സിന്ദൂര രേഖ യിലെ songs ഉപകാരമായി എന്നു സന്തോഷത്തോടെ അറിയിക്കട്ടെ. ഇതിലെ ഗാനങ്ങൾ കേട്ട് വളരെ നന്നായി ഉറങ്ങി.വല്ലാത്ത ഒരു ആശ്വാസമാണ് ഇതിലെ ഗാനങ്ങൾ നൽകിയത്. മറക്കില്ല. ശരത് ഏട്ടന്റെ പല പടങ്ങളിലെയും ഗാനങ്ങൾ ഇടക്കിടക്ക് കേൾക്കാറുണ്ട്.ക്ഷണക്കത്തു, സ്പർശം, പവിത്രം,, ദേവദാസി ... Etc തുടങ്ങിയ പല സിനിമകളിലെയും....... നന്ദി. 🙏
ഇഷ്ടമായില്ലെങ്കിൽ ഞാൻ ഈ ഭൂമിയിൽ ജനിച്ച് ജീവിച്ചതിൽ യാതൊരു അർത്ഥവുമില്ലാതായിപ്പോകും🙏😍
Hats off..take a bow..what a musician..legend
താങ്കളുടെ എല്ലാ പാട്ടുകളും വ്യത്യസ്തമാണ്. എന്റെ സിന്ദൂരരേഖയിലെങ്ങോ എത്ര തവണ കേട്ടൂന്നറീല . ഭയങ്കര ഫീൽ
ഇഷ്ടമായൊ എന്നൊക്കെ ചോദിക്കണൊ ?...എൻറ്റമ്മോ......😍😍😍😍😍😍😍😍😍😍😍😍😍
കണ്ണുനിറഞ്ഞു 🤍🫶 ഉമ്മ
ഈ പാട്ടൊരു തരം ലഹരി ആണ്. ഒഴിവാക്കാൻ പറ്റൂല നമ്മുടെ play ലിസ്റ്റിൽ നിന്നും. ദൂര യാത്ര പോകുമ്പോൾ കാറിൽ വച്ചാൽ മിനിമം 10 tyme റിപീറ്റ് ആവും
One of the music Legends in South India. Love you alot sir
സിന്ധുരരേഖ യിലെ എല്ലാ പാട്ടുകളും പ്രിയപെട്ടതാണ്. Thank u so much
ശരത്തേട്ട നമിച്ചു 🙏🏼🙏🏼🙏🏼
Sharathetta....ippozhathe chila new gen paattukal kelkkumbol karachil varum...raga based songs okke ethra kuravaanu ippol...ettan te songs iniyum varaan kaathirikkunnu....bandurithi yude ragam alle...ethra manoharam....🥰🥰🥰🥰🥰🥰🥰🥰
ശരത് sir ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഒത്തിരി ഇഷ്ട്ടായി 👌🤗
ശരത്തേട്ടാ ഒരുപാടിഷ്ടം ഉമ്മ...'
Enthu bangi🙂🙂👌👌👌👌👌
ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്❤️such an amazing composition❤️
Great Composition... Sarath sir♥️...No words... One of the best song of Sujatha chechi👍
ഒരുപ്ട് ഇഷ്ടമായി ❤❤❤
What a music sir, each and every music composed by you have a magical touch. That's amazing sir love you so much for giving such wonderful songs.
Chetta Kelkan sughamulla paatu.manoharam.
ഹംസനാദം വളരെ മനോഹരമായ ഒരു രാഗം ... ശരത് സാറുടെ മനോഹരമായ ആലാപനം , സംഗീതം അതിലും ഗംഭീരം.... രാവിൽ വീണാനാദം പോലെ എന്റെ ഇഷ്ട ഗാനം....❤️❤️❤️❤️🎼🎼🎼🎼🎼💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷💐💐💐💐🎤🎤🎤🎤
ഇഷ്ടായോന്ന് എന്തൊരു ചോദ്യമാ അണ്ണാ.....,😍😍😘
Superb Sarath Sir
Sharath sir 🙏 vanakam, intha paatin artham puriyala aanalum pala varushama na ketu magizhgiren ...intha paatu ketka ketka thigatatha inimaiy....avvalavu arputhamaana raagam.. vaazhthukal sir 🙏
ഇഷ്ടമായോ എന്നോ 😊എന്തൊരു ചോദ്യമാണ് ശരത്തേട്ടാ 😘😘😘😘😘😘
എത്ര കേട്ടാലും മതിവരാത്ത ഗാനം ഉമ്മ
Luv u sarathetta..❤
❤❤❤❤❤❤🥰🥰🥰
Hai shareethetta ellapattum hridayatha thotta unrthunnatha thanku etta God bless 👌👌👌🙏🏻🙏🏻❤❤❤❤❤❤
ഒരുപാട് ഇഷ്ടമായി
Ishttavand pinne 😍😍😍😍😍😍😍😍😍
Ishtaaaayi🥰
Sublime! Transported to another world!
🙏നമിച്ചു അണ്ണാ . ഒന്നും പറയാനില്ല !
💜💜💜
Absolutely amazing ❤❤❤❤❤❤❤❤❤
ഹോ... ഇത് ഹംസ നാദം ആയിരുന്നോ.. വൗ ,,ഞാനേറ്റവും ഇഷ്ട്ട പെടുന്ന രാഗം.. അണ്ണാ ..നന്ദി പുതിയ അറിവിന്........... ഇനി വിവരിക്കുമ്പോൾ ആ രാഗത്തിൽ വരുന്ന മറ്റു ചില പാട്ടുകൾ കൂടി പറയണേ
ആരോ വിരൽ മീട്ടി
മിന്നാരം മാനത്ത് - ഗുരു
എന്തമ്മേ ചുണ്ടത്ത് മല്ലികൊഴുന്ത്
Thendral vanthu ennai തൊടും
വാതിൽ പഴുതിലൂടെന്മുന്നിൽ
ഒളിച്ചിരുന്നേ - ജനകൻ
@@amaldev1542 thnx amaloo
@@nowshady 🤩🤩🤩🥳🥳🥳
I 'm u r big fan sir.... ഒരു കാലത്ത് കേരളത്തിന്റെ A R ആയിരുന്നു ശരത് സാർ .... രാവിൽ വീണ നാദം പോലെ..... my fvt song
ഈ മനുഷ്യൻ വേറെ level ആണ്. Legend.
ശരത് ശരതാണ് വേറെ ആളുടെ മറ്റേതാണ് എന്ന് വച്ച് അയാളെ പ്രശംസിക്കേണ്ട കാര്യമില്ല.he has his own identity.
Sir 😍❤️
Anuragam.... oh my god...eee paatu kettu..kannukal nirayaatha samayam ella... nashta pranayam
ശരത് സർ. നിങ്ങൾ ഞങ്ങളെ. വിസ്മയിപ്പിക്കുകയാണ്. പ്രതിഭയുടെ ധാരാളിത്തം കൊണ്ട്. ദീർഘായുസ്സായിരിക്കട്ടെ
othiri ishttapettu,.....sharath sir.
Ee paattu thannathinu nandi 🙏🥲
Love sir super
ishtamayi Sharathettaa❤️🔥🔥
What an amazing Song🙏🙏❤️🔥🔥🔥🔥🔥🔥🔥
Sir
Inspiration gets
From u
Sharath eettaaa😘😘😘😘😘😘😘😘😘😘🙏for this song
Oru rakshayumillae🙏
Oro pravashyam kekkumbozhum oru rakshayumilla mashe🙏
പെരുത്തിഷ്ടം.. ശരത് സാർ
Thankyou sir.
My favorite song... 🙏🏼
❤❤❤ sir you are really really a greater musician and your depth of music knowledge why God is not given a greater position ,you deserve all acknowledgement in the world never slow down make tougher than this one prime day the world will see you like a star alone in the world
namasthe shareth sir
Ende Sharreth siree.. engane ishtapedaathe irikkum 🙂🙂 keep continuing this session.. kure raagangale pati padikkaan patunu.. that too from you. Athe Thane bhaagyam🙏🏻🙂😘
Lv you Eettaaa
melodius.. hats off to sarath sir
❤❤
beautiful Sir. such a music from you...composition also.
Superb sir
Second ravil sharayhettante improvisation expect cheythu. Very nice
Love you ❤❤❤❤❤❤
Superb
So far I used to hear this song from Anjana a contestant
Today I hear it from your own voice sir
Swaraprayogangal are the best and make this song a unique one
🎉🎉
Sir,you are so blessed with talent.i don't know what to say, because this song is so melting.I will never forget it.
Wow💜💜💜
ഒരു രക്ഷയുമില്ല.. Great composing.. My mind blowing composser 😍😍😍
Sharath sir.. ❤️ ettavum valya bhaagyam sirnde ee paattukaloke aswadikanengilum ulla kazhivu njangalk kittiyadilanu.
You are a genius
💜💜💜😍😘
Sir, we are blessed to have musical gurus like you that give us such heavenly melodies to enjoy for free.. we shall always be indebted.. thank you a million million times over
Super
Parayaan vaakukal kittunilla sir💕💕💕💕
എത്ര മനോഹരമായ ഗാനം❤️.....പറയാൻ വാക്കുകളില്ല സാർ🙏..
ഓരോ തവണ കേൾക്കുമ്പോഴും പുതുമ കൂടിക്കൂടി വരുന്നു 😊... ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനം 🌹... ഇഷ്ടം കൂടുമ്പോഴൊക്കെയും ഈ വരികൾ മൂളിനടക്കാറുണ്ട് 🥰... Thank you so much sir 🙏❤️
2021 sarath sir ❤️
Love you Sharath eettaa❤❤❤❤❤❤
Sharathetta 🥰😍
Ishttayi
Ummaaaaaa.. ഒരുപാട് ഇഷ്ടമുള്ള ഗാനം
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Kaapi aayitu maariya anuragam alley sharreth etta.. This is such a divine composition.. Namichu..
what a composition sir ho kannu niranju pokunnu hamsanadam ... saranag tharangi ragam shades undo sir
What a great song!!!!!! Excellent!!!!!!
So beautiful rendering , Sir. Thank you lots
എൻറെ പ്രിയപെട്ട രാഗം ആണ് ഇത് താങ്ക്യൂ സാർ
Pure Hamsanaadam and actual composition de difference manassil aaki thannathine. Thanks 🙏🏻🙂🙂
Hamsanadham 🔥🔥 enthamme chundathu , minnaram manathu 🔥 ravil veenanadam pole 🔥🔥🎶✨💕💕
അടിപൊളി 🤑😊💖
Absolutely... Beloved Sharath.. Indeed you are a genius-of-music
Wow suupper sir..... One of my most favourite song.....
master composers of Malayalam, two big gurus of our time Raveendran master and Sharreth Sir.
Sarathetta, you are one of the gems in Malayalam Music World! Your romantic melodies push the audience to a world of heavenly love. Ravil Veenanadham, Sreeragamo, Akaashadeepam, and many more... What a Magic! Quality Matters!
അതിമനോഹരം ശരത്തേട്ടാ..❤️. എല്ലാ പാട്ടുകളും എന്നെന്നും നില നിൽക്കുന്നവ!.👌 Thank you so much sir😍
MY FAVOURITE SONG
❤
genius sarath sir
ഒരു ഗംഭീര സാധനം ആണ് ഇത്. എനിക്ക് സത്യം പറഞ്ഞാൽ pure ഹംസ നാദം version ആണ് കൂടുതൽ ഇഷ്ടം ആയത് 😃