Shafeeque Mannarkkad
Shafeeque Mannarkkad
  • 139
  • 150 001

วีดีโอ

ഈ റമദാനിൽ ഖുർആൻ ഓതി തീർക്കാൻ ഒരു എളുപ്പവഴി
มุมมอง 1.7K6 หลายเดือนก่อน
ഈ റമദാനിൽ ഖുർആൻ ഓതി തീർക്കാൻ ഒരു എളുപ്പവഴി
സൂറത്തു ന്നംൽ(PART:6)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP| shafeeque swalahi
มุมมอง 8256 หลายเดือนก่อน
സൂറത്തു ന്നംൽ(PART:6)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP| shafeeque swalahi
സൂറത്തു ന്നംൽ(PART:5)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP| shafeeque swalahi
มุมมอง 5896 หลายเดือนก่อน
സൂറത്തു ന്നംൽ(PART:5)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP| shafeeque swalahi
സൂറത്തു ന്നംൽ(PART:4)| ഖുർആൻ വിജ്ഞാന പരീക്ഷ|QVP|shafeeque swalahi
มุมมอง 7656 หลายเดือนก่อน
സൂറത്തു ന്നംൽ(PART:4)| ഖുർആൻ വിജ്ഞാന പരീക്ഷ|QVP|shafeeque swalahi
സൂറത്തു ന്നംൽ (PART:3)|ഖുർആൻ വിജ്ഞാന പരീക്ഷ|QVP|shafeeque swalahi
มุมมอง 7606 หลายเดือนก่อน
സൂറത്തു ന്നംൽ (PART:3)|ഖുർആൻ വിജ്ഞാന പരീക്ഷ|QVP|shafeeque swalahi
സൂറത്തു ന്നംൽ (PART:2)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP|shafeeque swalahi
มุมมอง 1K6 หลายเดือนก่อน
സൂറത്തു ന്നംൽ (PART:2)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP|shafeeque swalahi
സൂറത്തു ന്നംൽ(part :1)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP EXAM |
มุมมอง 2.2K6 หลายเดือนก่อน
സൂറത്തു ന്നംൽ(part :1)| ഖുർആൻ വിജ്ഞാന പരീക്ഷ |QVP EXAM |
അന്ത്യനാളിന്റെ അടയാളങ്ങൾ (part :9)
มุมมอง 145ปีที่แล้ว
അന്ത്യനാളിന്റെ അടയാളങ്ങൾ (part :9)
അന്ത്യനാളിന്റെ അടയാളങ്ങൾ (part :8)
มุมมอง 237ปีที่แล้ว
അന്ത്യനാളിന്റെ അടയാളങ്ങൾ (part :8)
പ്രകൃതിയിലെ മാറ്റങ്ങൾ | അന്ത്യനാളിന്റെ അടയാളങ്ങൾ (Part : 7)
มุมมอง 69ปีที่แล้ว
പ്രകൃതിയിലെ മാറ്റങ്ങൾ | അന്ത്യനാളിന്റെ അടയാളങ്ങൾ (Part : 7)
തിന്മകളുടെ വ്യാപനം | അന്ത്യനാളിന്റെ അടയാളങ്ങൾ (part : 6) | ഷഫീക് സ്വലാഹി
มุมมอง 156ปีที่แล้ว
തിന്മകളുടെ വ്യാപനം | അന്ത്യനാളിന്റെ അടയാളങ്ങൾ (part : 6) | ഷഫീക് സ്വലാഹി
അന്ത്യനാളിന്റെ അടയാളങ്ങൾ (part : 5) | ഷഫീക് സ്വലാഹി
มุมมอง 166ปีที่แล้ว
അന്ത്യനാളിന്റെ അടയാളങ്ങൾ (part : 5) | ഷഫീക് സ്വലാഹി
കള്ള പ്രവാചകന്മാരുടെ ആഗമനം | അന്ത്യനാളിന്റെ അടയാളങ്ങൾ (part : 4) | ഷഫീക് സ്വലാഹി
มุมมอง 203ปีที่แล้ว
കള്ള പ്രവാചകന്മാരുടെ ആഗമനം | അന്ത്യനാളിന്റെ അടയാളങ്ങൾ (part : 4) | ഷഫീക് സ്വലാഹി
ഖവാരിജുകളും ശിയാക്കളും | അന്ത്യനാളിന്റെ അടയാളങ്ങൾ | part : 3 | ഷഫീക് സ്വലാഹി
มุมมอง 179ปีที่แล้ว
ഖവാരിജുകളും ശിയാക്കളും | അന്ത്യനാളിന്റെ അടയാളങ്ങൾ | part : 3 | ഷഫീക് സ്വലാഹി
അന്ത്യനാളിന്റെ അടയാളങ്ങൾ (Part :2) | സ്വഹാബികളുടെ കാലത്ത് | ഷഫീക് സ്വലാഹി
มุมมอง 142ปีที่แล้ว
അന്ത്യനാളിന്റെ അടയാളങ്ങൾ (Part :2) | സ്വഹാബികളുടെ കാലത്ത് | ഷഫീക് സ്വലാഹി
അന്ത്യനാളിന്റെ അടയാളങ്ങൾ (part :1) | ഷഫീക് സ്വലാഹി
มุมมอง 274ปีที่แล้ว
അന്ത്യനാളിന്റെ അടയാളങ്ങൾ (part :1) | ഷഫീക് സ്വലാഹി
അന്ത്യനാൾ എന്ന്? എപ്പോൾ? | ഷഫീക് സ്വലാഹി
มุมมอง 133ปีที่แล้ว
അന്ത്യനാൾ എന്ന്? എപ്പോൾ? | ഷഫീക് സ്വലാഹി
ഖബ്റിൽ രക്ഷ ലഭിക്കാൻ | ഷഫീക് സ്വലാഹി
มุมมอง 148ปีที่แล้ว
ഖബ്റിൽ രക്ഷ ലഭിക്കാൻ | ഷഫീക് സ്വലാഹി
പ്രവാചകൻ(സ)കണ്ട ഖബ്റിലെ കാഴ്ചകൾ | ഷഫീക് സ്വലാഹി
มุมมอง 147ปีที่แล้ว
പ്രവാചകൻ(സ)കണ്ട ഖബ്റിലെ കാഴ്ചകൾ | ഷഫീക് സ്വലാഹി
ഖബ്ർ ശിക്ഷക്ക് കാരണമാകുന്ന പാപങ്ങൾ | ഷഫീക് സ്വലാഹി
มุมมอง 169ปีที่แล้ว
ഖബ്ർ ശിക്ഷക്ക് കാരണമാകുന്ന പാപങ്ങൾ | ഷഫീക് സ്വലാഹി
ഖബ്ർ : പരലോക ജീവിതത്തിലേക്കുള്ള കവാടം | ഷഫീക് സ്വലാഹി
มุมมอง 196ปีที่แล้ว
ഖബ്ർ : പരലോക ജീവിതത്തിലേക്കുള്ള കവാടം | ഷഫീക് സ്വലാഹി
part :2 മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരുടെ ബാധ്യതകൾ | ഷഫീക് സ്വലാഹി
มุมมอง 361ปีที่แล้ว
part :2 മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരുടെ ബാധ്യതകൾ | ഷഫീക് സ്വലാഹി
മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരുടെ ബാധ്യതകൾ | ഷഫീക് സ്വലാഹി
มุมมอง 633ปีที่แล้ว
മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരുടെ ബാധ്യതകൾ | ഷഫീക് സ്വലാഹി
ഹൗളുൽ കൗസർ : നാം അറിയേണ്ട ചില കാര്യങ്ങൾ | ഷഫീക് സ്വലാഹി
มุมมอง 120ปีที่แล้ว
ഹൗളുൽ കൗസർ : നാം അറിയേണ്ട ചില കാര്യങ്ങൾ | ഷഫീക് സ്വലാഹി
മുഹമ്മദ്‌ നബി(സ)യോട് നമുക്കുള്ള 10 ബാധ്യതകൾ | ഷഫീക് സ്വലാഹി
มุมมอง 52ปีที่แล้ว
മുഹമ്മദ്‌ നബി(സ)യോട് നമുക്കുള്ള 10 ബാധ്യതകൾ | ഷഫീക് സ്വലാഹി
നല്ല മരണത്തിന്റെ ലക്ഷണങ്ങൾ | part :2 | shafeeque swalahi | nalla maranathinte lakshanam
มุมมอง 123ปีที่แล้ว
നല്ല മരണത്തിന്റെ ലക്ഷണങ്ങൾ | part :2 | shafeeque swalahi | nalla maranathinte lakshanam
അലി(റ) | ഷഫീഖ് സ്വലാഹി | shafeeque swalahi
มุมมอง 4062 ปีที่แล้ว
അലി(റ) | ഷഫീഖ് സ്വലാഹി | shafeeque swalahi
USMAN
มุมมอง 2032 ปีที่แล้ว
USMAN
അവഗണിക്കപ്പെടുന്ന സുന്നത്തുകൾ | ഷഫീഖ് സ്വലാഹി |
มุมมอง 2262 ปีที่แล้ว
അവഗണിക്കപ്പെടുന്ന സുന്നത്തുകൾ | ഷഫീഖ് സ്വലാഹി |

ความคิดเห็น

  • @ExcitedCave-zg7dh
    @ExcitedCave-zg7dh วันที่ผ่านมา

    മുഹാജിരുകലിൽ അവസാനം വഫാതായതു ആരാ

  • @shabeershabeer4719
    @shabeershabeer4719 2 วันที่ผ่านมา

    Plz replay

  • @shabeershabeer4719
    @shabeershabeer4719 2 วันที่ผ่านมา

    അവസാനം vafaathu ആയധു ആരാ

    • @shafeequemannarkkad1171
      @shafeequemannarkkad1171 2 วันที่ผ่านมา

      @@shabeershabeer4719 എവിടെ

    • @ExcitedCave-zg7dh
      @ExcitedCave-zg7dh 2 วันที่ผ่านมา

      മുഹചിരുകളിൽ അവസാനം വഫാദയത്തു ആരാ

  • @AjfarKalathill
    @AjfarKalathill หลายเดือนก่อน

    Masha Allah

  • @thasneemasiddique560
    @thasneemasiddique560 หลายเดือนก่อน

    Alhamdulillah

  • @sharfudeenpm7010
    @sharfudeenpm7010 2 หลายเดือนก่อน

    Nonsense thought

  • @jenyjeny4636
    @jenyjeny4636 2 หลายเดือนก่อน

    Roopam onulla alpm doorat vannal nigal virakum...😸njn oru pavonei..

  • @badushatb1553
    @badushatb1553 4 หลายเดือนก่อน

    Masha allah ❤ വിശദമായി പറഞ്ഞു

  • @siyadm9683
    @siyadm9683 5 หลายเดือนก่อน

    വൈറ്റ് വാഷ്...

    • @shafeequemannarkkad1171
      @shafeequemannarkkad1171 5 หลายเดือนก่อน

      അങ്ങനെ പറഞ്ഞു സമാധാനിച്ചോളൂ 😊

    • @siyadm9683
      @siyadm9683 5 หลายเดือนก่อน

      @@shafeequemannarkkad1171 sahih muslim 2812 അമ്മാര്‍, താങ്കളെ അക്രമികള്‍ ആയ ഒരു കൂട്ടം കൊലപ്പെടുത്തും. താങ്കൾ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയായിരിക്കും അവർ താങ്കളെ നരകത്തിലേക്കും.

    • @siyadm9683
      @siyadm9683 5 หลายเดือนก่อน

      ​@@shafeequemannarkkad1171Sahih Muslim 2812 അമ്മാര്‍, താങ്കളെ അക്രമികള്‍ ആയ ഒരു കൂട്ടം കൊലപ്പെടുത്തും. താങ്കൾ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയായിരിക്കും അവർ താങ്കളെ നരകത്തിലേക്കും.

    • @siyadm9683
      @siyadm9683 5 หลายเดือนก่อน

      ​@@shafeequemannarkkad1171Sahih Bukhari 2812 അമ്മാര്‍, താങ്കളെ അക്രമികള്‍ ആയ ഒരു കൂട്ടം കൊലപ്പെടുത്തും. താങ്കൾ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയായിരിക്കും അവർ താങ്കളെ നരകത്തിലേക്കും.

  • @siyadm9683
    @siyadm9683 5 หลายเดือนก่อน

    22:00 Muaviya (റ)നെ അലി (റ)മായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു...

    • @shafeequemannarkkad1171
      @shafeequemannarkkad1171 5 หลายเดือนก่อน

      രണ്ടു പേരും സ്വഹാബിയാണ് എന്ന നിലക്ക്

    • @siyadm9683
      @siyadm9683 5 หลายเดือนก่อน

      @@shafeequemannarkkad1171 ഒരാൾ സഹാബ ആണ്‌ ഒന്ന് Ahl-e-baithഉം സഹാബയുമാണ്. Comparison justified അല്ല. Sahih Muslim 6488 حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنِ الْأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ أَبِي سَعِيدٍ، قَالَ: كَانَ بَيْنَ خَالِدِ بْنِ الْوَلِيدِ، وَبَيْنَ عَبْدِ الرَّحْمَنِ بْنِ عَوْفٍ شَيْءٌ، فَسَبَّهُ خَالِدٌ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَسُبُّوا أَحَدًا مِنْ أَصْحَابِي، فَإِنَّ أَحَدَكُمْ لَوْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا أَدْرَكَ مُدَّ أَحَدِهِمْ، وَلَا نَصِيفَهُ» ഇവിടെ നബി (സ) compare ചെയ്യുന്നുണ്ട് Abdul Rahman ibn Awf(Ra) നോട് ഖാലിദ് ബിന്‍ വലീദ് (റ). "എന്റെ Sahaba യോട് മോശം വാക്കുകള്‍ പ്രയോഗിക്കരുത്. ഖാലിദ് താങ്കൾ ഉഹദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്താലും അത് Abdul Rahman ibn Awf (റ) യുടെ ഒരു മുദ്ദ്(600 g) അല്ലെങ്കിൽ അതിന്റെ പകുതിയ്ക്ക് പോലും പകരം ആവില്ല" Note the point : ഖാലിദ് ബിന്‍ വലീദ് (റ) ഫത്തേ മക്ക യ്ക്ക് മുമ്പ് ഇസ്ലാം സ്വീകരിച്ച Sahaba ആണ്‌. Muaviya (റ) ഫത്തേ മക്ക യുടെ സന്ദര്‍ഭത്തില്‍ ഇസ്ലാം സ്വീകരിച്ച വ്യക്തി ആണ്‌.

  • @jaafarshammu3454
    @jaafarshammu3454 5 หลายเดือนก่อน

    Yazeed സ്വാഹാബിയല്ല hasan ഹുസൈൻ (ra)വതത്തിനും പ്രവാചക കുടുംബത്തിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവനും yazeed ആണ് മക്കയിലേക്കും മദീനയിലേക്ക് പട നയിച്ചു ഒരുപാടു സ്വാഹാബക്കളുടെ മരണത്തിനും ക്രൂരതക്കും കാരണം yazeed ആണ് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

  • @jaafarshammu3454
    @jaafarshammu3454 5 หลายเดือนก่อน

    മുഹവിയ (ra)വിന്റെ മകൻ യാസിദിനെ കുറിച്ച് ഒന്ന് വിവരിക്കാമോ

  • @Usman-wj8gm
    @Usman-wj8gm 5 หลายเดือนก่อน

    ഒരു സംഷയം സ്ത്രീകളുടെ ഹൗറത്തിൻ്റെ കാര്യത്തിൽ . എല്ല സമയത്തും സ്ത്രീകൾ കുർ ഹാൻ ഓതുമ്പോൾ നിസ്ക്കാരത്തിലേത് പോലെ ഫുൾ ഹൗറത്ത് മറച്ച നിലയിൽ ആയിരിക്കണമെന്നില്ല എങ്കിൽ ഇവിടെ എങ്ങനെയാണ് സുജൂദിൻ്റെ വിധി ഒന്ന് പറയണെ

  • @Usman-wj8gm
    @Usman-wj8gm 5 หลายเดือนก่อน

    ഒരു സംഷയം സ്ത്രീകളുടെ ഹൗറത്തിൻ്റെ കാര്യത്തിൽ . എല്ല സമയത്തും സ്ത്രീകൾ കുർ ഹാൻ ഓതുമ്പോൾ നിസ്ക്കാരത്തിലേത് പോലെ ഫുൾ ഹൗറത്ത് മറച്ച നിലയിൽ ആയിരിക്കണമെന്നില്ല എങ്കിൽ ഇവിടെ എങ്ങനെയാണ് സുജൂദിൻ്റെ വിധി ഒന്ന് പറയണെ

  • @KadeejaVv-ix9sx
    @KadeejaVv-ix9sx 5 หลายเดือนก่อน

    جزاكم الله خيرا

  • @Mohammedmashaal-uf4nx
    @Mohammedmashaal-uf4nx 5 หลายเดือนก่อน

    നമസ്ക്കാരത്തിലാണെങ്കിൽ extra സുജൂദ് ചെയ്യണമോ

  • @3dsyt634
    @3dsyt634 6 หลายเดือนก่อน

    Jazak Allah khair

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 หลายเดือนก่อน

    May Allah's love, help and blessings be upon Ustad

  • @shabanamahamood203
    @shabanamahamood203 6 หลายเดือนก่อน

    Jazakumullah khair

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 6 หลายเดือนก่อน

    usthade, ingale kurich manasil vinarich ippo ende oru suhruthine vilich paranju enikk usthadind class kekkanam, Al HIQMA yil add cheyyuonn, karanam njan ippo Chinayila ille , ath.paranj youtube open akkiyathe illoo, usthadinde video.munpil open ayi .... masha Allah ... velya ishata ingod.. duail ormaikkane, oru sahodaran from champad (kannur)

    • @shafeequemannarkkad1171
      @shafeequemannarkkad1171 6 หลายเดือนก่อน

      അൽഹംദുലില്ലാഹ് 😍.... ബാറകല്ലാഹു ഫീക്... അല്ലാഹു എല്ലാവിധ ഖൈറും ബറകത്തും നൽകട്ടെ.... ആമീൻ അല്ലാഹു നമ്മളെയെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ

    • @shafeequemannarkkad1171
      @shafeequemannarkkad1171 6 หลายเดือนก่อน

      എന്റെ നമ്പർ 9544553633 ഇതിലേക്ക് മെസ്സേജ് അയച്ചാൽ ഇൻ ഷാ അല്ലാഹ് പുതിയ ക്ലാസ്സുകൾ നിങ്ങൾക്ക് അയച്ചു തരാം.. ഇൻ ഷാ അല്ലാഹ്

  • @ShayinaS-lo3se
    @ShayinaS-lo3se 6 หลายเดือนก่อน

    Aameen

  • @shanibam6021
    @shanibam6021 6 หลายเดือนก่อน

    Aameen

  • @3roses884
    @3roses884 6 หลายเดือนก่อน

    Alhamdulillah

  • @fidhajebin2901
    @fidhajebin2901 6 หลายเดือนก่อน

    Mashallah

  • @fouziyapp3996
    @fouziyapp3996 6 หลายเดือนก่อน

    بارك الله

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 หลายเดือนก่อน

    May the salvation and peace of Allah be upon you

  • @fousiyahaneefa6276
    @fousiyahaneefa6276 6 หลายเดือนก่อน

    Masha allah❤️

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 หลายเดือนก่อน

    Aameen

  • @muhammed1844
    @muhammed1844 6 หลายเดือนก่อน

    بارك الله فيكم جميعا....

  • @muhammed1844
    @muhammed1844 6 หลายเดือนก่อน

    بارك الله فيكم جميعا....

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 หลายเดือนก่อน

    May Allah reward you with goodness

  • @muhammed1844
    @muhammed1844 6 หลายเดือนก่อน

    بارك الله فيكم جميعا...

  • @muhammed1844
    @muhammed1844 6 หลายเดือนก่อน

    بارك الله فيكم جميعا....

  • @yasararafath6381
    @yasararafath6381 6 หลายเดือนก่อน

    അബു സുഫിയാനും അവന്റെ കുടുംബവും ഇസ്ലാമിനെയും നബിയെയും നബി കുടുംബത്തെയും തകർക്കാൻ പല വിധത്തിലും ശ്രമിച്ചു. ഒടുവിൽ മക്ക വിജയം എത്തിയപ്പോൾ പ്രാണ രക്ഷാർത്ഥം ഇസ്ലാം സ്വീകരിച്ചു എന്ന് ധരിപ്പിച്ചു.പിന്നീട് നബിയുടെ മരണത്തോടെ അവർ അവരുടെ ഫിതന തുടങ്ങി അതിൽ ആദ്യം ഇരയായത് നബിയുടെ പൊന്നോമന പുത്രി ഫാത്തിമയാണ് അവരെ തീ കൊളുത്തി കൊന്നു. പിന്നീട് അലി(റ) നെ പല വിധത്തിലും ദ്രോഹിച്ചു ഒടുവിൽ കൊന്നു. ഇസ്ലാമിൽ ഖലീഫ ഭരണം തകർത്തു രാജ ഭരണം കൊണ്ട് വന്നു അബു സുഫിയാന്റെ തമകൻ മുആവിയ ഒപ്പം ഇസ്ലാമിൽ അവരുടെ പഴയ അനാചാരങ്ങൾ കൂട്ടി ചേർത്ത് വികലമാക്കി. ഇന്ന് കാണുന്ന ഇസ്ലാമിൽ നബി പഠിപ്പിച്ചെന്നു പറയുന്ന പലതും മുആവിയ അവന്റെ താല്പര്യത്തിനു വേണ്ടി കൂട്ടി ചേർത്തത് ആണ്

    • @shafeequemannarkkad1171
      @shafeequemannarkkad1171 6 หลายเดือนก่อน

      അബൂ സുഫ്യാൻ(റ)ഉം മുആവിയ(റ)യും സ്വഹാബിമാരല്ല എന്നാണോ നിങ്ങൾ അഭിപ്രായപ്പെടുന്നത്

    • @yasararafath6381
      @yasararafath6381 5 หลายเดือนก่อน

      @@shafeequemannarkkad1171 മുഹാജിരിലും അൻസാറുകളിലും പെട്ടവർ അല്ല തുലഖാഹിൽ പെട്ടവർ ആണ് അത് കൊണ്ട് അത്ര മഹത്വം കൽപ്പിക്കേണ്ട മാത്രവുമല്ല ഒരുപാട് സഹബികളെ കൊന്നവർ കൂടെ ആണ് ഇവർ

    • @shafeequemannarkkad1171
      @shafeequemannarkkad1171 5 หลายเดือนก่อน

      @yasararafath6381 അല്ലാഹുവും നബി(സ)യും മഹത്വം കല്പിച്ചവർക്ക് മഹത്വം കല്പിക്കേണ്ടതില്ല എന്ന് നിങ്ങൾ പറയാനുള്ള തെളിവ് എന്താണ്...❓ പിന്നെ അവർ മുസ്ലിമായതിനു ശേഷമാണോ സ്വഹാബിമാരെ കൊന്നത് ❓

    • @yasararafath6381
      @yasararafath6381 5 หลายเดือนก่อน

      @@shafeequemannarkkad1171 അല്ലാഹുവും നബിയും അവർക്ക് എപ്പോ മഹത്വം കൽപ്പിച്ചു ? മുആവിയ സ്വഫിന് യുദ്ധത്തിൽ എത്ര സഹാബിമാരെ കൊന്നു ? നാലാം ഖലീഫയെ അംഗീകരിക്കാതെ സ്വയം രാജാവായ അധികാര മോഹിയായ മുആവിയയെ തള്ളി കളഞ്ഞാൽ ഇസ്ലാം ശുദ്ധീകരിയ്ക്കപ്പെടും

    • @shafeequemannarkkad1171
      @shafeequemannarkkad1171 5 หลายเดือนก่อน

      @@yasararafath6381 مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ (സ്വഹാബികള്‍) സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :48/29) ഈ വിഭാഗത്തിൽ മുആവിയ(റ) ഉൾപെടില്ലേ ❓

  • @naswinahlumalunaeemumaloos6735
    @naswinahlumalunaeemumaloos6735 6 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 หลายเดือนก่อน

    May Allah bless Ustad

  • @ahmedsaahil34
    @ahmedsaahil34 6 หลายเดือนก่อน

  • @jameelajameela2287
    @jameelajameela2287 6 หลายเดือนก่อน

  • @jameelajameela2287
    @jameelajameela2287 6 หลายเดือนก่อน

    Mashaallah

  • @ahmedsaahil34
    @ahmedsaahil34 6 หลายเดือนก่อน

    ❤❤❤

  • @raseenakk1398
    @raseenakk1398 6 หลายเดือนก่อน

    Masha alkah❤❤

  • @hashimp8945
    @hashimp8945 6 หลายเดือนก่อน

    ❤❤❤❤

  • @mujeebpacheeri8845
    @mujeebpacheeri8845 6 หลายเดือนก่อน

    Masha Allah

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 6 หลายเดือนก่อน

    Masha allah valare upagaram

  • @shafeeqpakkath6385
    @shafeeqpakkath6385 7 หลายเดือนก่อน

    മുഅവിയ്യ എന്ന ഭൂലോക തെമ്മാടി yazeedine വാഴിച്ചു

  • @noushiikku442
    @noushiikku442 7 หลายเดือนก่อน

    Barakallh

  • @user-nh2im3kz8w
    @user-nh2im3kz8w 7 หลายเดือนก่อน

    Masha Allah.👌👍👏👏 From, Kochi 🎉

  • @haseenashoukath7467
    @haseenashoukath7467 7 หลายเดือนก่อน

    In sha Allah Ameen Wa alaikumjsalam wr wb*-*

  • @haseenashoukath7467
    @haseenashoukath7467 7 หลายเดือนก่อน

    Thilavathi te sujood first order il( 7:206)-last( Al Alaq:19) Avatharana krama prakaram surathu annajm:last aayah aanu Second sura order (13:15) Avatharana order? Pls replay

  • @ShamseeraIqbal-yh5cg
    @ShamseeraIqbal-yh5cg 7 หลายเดือนก่อน

    Aameen 🤲🏻