അനുഗ്രഹിന് കിട്ടിയ അനുഗ്രഹം 🪄 | Super 4 Juniors & Seniors
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Super4Season2 #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
പ്രാണസഖി എന്ന ഗാനവുമായി ഹരീഷേട്ടനും അനുഗ്രഹും.... ഒരു അത്ഭുത നിമിഷത്തിനു സാക്ഷിയായി സൂപ്പർ 4 വേദി..
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3rl06EJ
Super 4 Juniors & Seniors || Saturday and Sunday @ 8 PM || Mazhavil Manorama
#MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #Rimitomy #VidhuPrathap #Sithara #Jyotsna #viralcuts
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...
പാട്ടുകാരെ വാനോളം പുകഴ്ത്തുന്നതിനിടയിൽ മനഃപൂർവമല്ലാതെ മറന്നതാകാം ഓടകുഴലിൽ മന്ത്രികം തീർത്ത മനുഷ്യനെ എല്ലാവരും .......
❤❤❤❤❤❤❤
പുള്ളി എന്നേ... കഴിവ് തെളിയിച്ചു
Ithu raghu chetanano?
Graet🙏🙏🙏🙏
❤
സ്വന്തം ശൈലിയും കഴിവുമുള്ള രണ്ടുപേർ 😍😍😍🤩💓💓
Exactly ❤️
Harishintae shyliyaan aa payyan upayoghikunnath
@@AQUAMAN131 correct 👍എല്ലാ പാട്ടും കൊറേ അങ്ങ് വലിച്ചു നീട്ടി പാടും 😂
Nighalkokayaan problem .a paattukaludae music directormark kuzhappamilla
@@AQUAMAN131 ഇതൊക്കെ നമ്മുടെ മനസ്സിൽ എല്ലാ കാലവും നിലനിൽക്കുന്ന പാട്ടുകൾ ആണ്, പാട്ടിനു ഒരു ആത്മാവ് ഉണ്ട് 🙏
ആ കെച്ചു ഗായകനെ ബഹുമാനിച്ച്, പാടുന്ന ഹരീഷ് സാർ... respect
Aattta.kochu annat kechu Anna azhutirikkunnat,
🥰
@@NisarNisar-gt1bo 🌹👍👌🙏
@@NisarNisar-gt1bo ഹായ് 🙏🙏
Sathyam 😌🥰
വ്യത്യസ്തമായ ശബ്ദമാണ് രണ്ട് പേരുടെയും അത് പോലെ തന്നെ വ്യത്യസ്തമായ ആലാപന ശൈലിയും ❤️❤️❤️❤️ ഹരീഷേട്ടനെ എവിടെ കണ്ടാലും കയറി നോക്കിയിരിക്കും 💖💖💖
❤️❤️
Fine
Athe
ഹരീഷേട്ടൻ, അനുഗ്രഹ് ❤️ഒരു രക്ഷയുമില്ല
പാട്ടിന്റെ മർമ്മം തൊട്ടറിഞ്ഞു 2 ഗായകർ 🙏🙏🙏
ഇങ്ങേരെ കൂടെയൊന്ന് പാടി നോക്കാന്ന് വെച്ച അതിനും പറ്റൂല എപ്പൊ എവിടുന്നാ എങ്ങോട്ടാന്ന് ഒരു പിടീം ഇല്ല വല്ലാത്ത മനുഷ്യൻ😍😘💋
കണ്ണൂർ ആറളം സ്വദേശി നമ്മളെ നാടിൻ അഭിമാനം ഈ അനുഗ്രഹ ശബ്ദം അനുഗഹ് . 😍
ഈ കുഞ്ഞ് പാടാൻ വന്നപ്പോഴേ ഓർത്തു ഇതു മറ്റൊരു ഹരീഷേട്ടൻ ആണെന്ന്.... എന്താ feel...
അദ്ദേഹം പാടിയത് അല്ല രസം ഇദ്ദേഹം കുട്ടികളെ ബഹ്മാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ആണ് 🥰🥰🥰
"എന്നുമെന്നും താമസിക്കാൻ... എന്റെ കൂടെ പോരുമോ നീ... "
ഇങ്ങനൊന്നും പാടല്ലേ. എനിക്ക് വയ്യ.. എന്റമ്മോ 🙏🙏🙏🙏❤❤
ഹരീഷേട്ടന്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കാം അനുഗ്രഹ് മോനെ
Ithupola ethraper undavumalle ariyapedathe.. 😒
@@ANKITHA_007 താങ്കൾ നന്നായിട്ട് പാടുന്ന ആളാണെങ്കിൽ നല്ലൊരു ഗായിഗ ആയി അറിയപ്പെടാൻ പ്രാര്തിക്കം 🥰
@@vishnudev2195 🤗😍😍 ningalum eppozhum santhoshavanay irikan prarthikkunn❤️
ഞാനും കുറച്ചൊക്കെ നന്നായി പാടും, പക്ഷെ നാലാളെ മുന്നിൽ പാടാൻ 0%..….റെക്കോർഡ് ചെയ്ത് വിടാൻ ഉസാർ 🤣
കഷ്ട്ടം ഒരു ഭാവവും ഇല്ലാത്ത ഒരു ആലാപന ശൈലിയുള്ള ഒരു കുട്ടിയെ ഇത്രയും പുകഴ്ത്തരുത്
നമിക്കാനല്ലാതെ വേറൊന്നിനും കഴിയില്ല.... ഉയരങ്ങളിൽ മാത്രം എത്തട്ടെ ❤❤❤❤❤❤❤❤❤🥰
Anugrahinu swanthamayi oru aalapana shaili theerchayayum und.. varikal evde engane murikanam enna karyavum ucharanavum arenkilum nanayi onu paranju padipichal he wud b just perfect..
എന്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. Love u അബി ❤️❤️
ഹൃദയം കവർന്നെടുത്തു രണ്ടുപേരും ❤️😘😍
എല്ലാറ്റിനും മുന്നേ ഇതൊക്കെ പാടി വച്ച ആ ശബ്ദം
കെ ജെ യേശുദാസ് 🔥❤❤
ബാബുക്ക
പാട്ടും ഓടക്കുഴലും ❤️
Anugrahum hareeshettane pole lokam ariyunna gayakanakum enna karyathil oru samshayavumilla athra kazhivulla kuttiya❣❣❣❣❣❣❣❣❣
രണ്ടുപേരും തകർത്തു ❣️❣️🥰🥰🥰😘😘
😍😍😍😍😍 അവന്റെ മുൻപിൽ ഹരീഷേട്ടൻ അത്രയും മനസ്സുതുറന്ന് ചിരിച്ചു... അവന്റെ ഒപ്പം പാടണമെങ്കിൽ.... അങ്ങേര് എത്ര ഹാപ്പി ആയിരിക്കണം.... 😍😍😍😍😍 കുഞ്ഞുമുത്തുമണി..... 🔥🔥🔥🔥🔥
Top singerle thejaskuttante aniyanaayi varum... 😍😍😘😘😘
🙄
എനിക്കും തോന്നി.
മാഷാഅല്ലാഹ് 😘😘😘😘😘... വ്യത്യസ്ത മായ ശബ്ദം കുഞ്ഞു മോന്റേത് 😘😘... മറ്റേത് പിന്നെ പറയണ്ടല്ലോ .. Faan ആണ് കട്ട fan
👍
അനുഗ്രഹ് പൊളിച്ചു.. what an improvisation... നിഷ്കളങ്കമായ സംഗതി
എന്താ ഫീൽ 💕💕❤
മോനെ നിന്റെ ഭാഗ്യം 😍👍🏻
ഈ കുട്ടി പൊളിയാ anughrah ഇഷ്ടം ❤❤❤പിന്നെ harish ഏട്ടൻ എന്റെ ദൈവം ആണ് ❤❤ നേരിൽ കാണ്ടില്ലെങ്കിലും ഞാൻ ഗുരു ആക്കിയ എന്റെ ദൈവം അദ്ദേഹത്തെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കാറുണ്ട് ഒന്നുമില്ലാത്ത ഈ ഇളയ കലാകാരന്റെ പ്രാർത്ഥന ഈ ദൈവം കേൾക്കാതെ ഇരിക്കില്ല ഞാൻ എഴുതുന്ന ഒരു ഗാനം എന്റെ ദൈവം പാടി തന്നിരുന്നെങ്കിൽ.. സംഗീതം എന്ന ലോകത്ത് എത്താൻ കഴിഞ്ഞാൽ ഞാൻ നേടും എന്റെ ഗുരുവിനെ ❤❤❤❤
ദൈവം എത്തിക്കട്ടെ...
Anugrah nammude ayalkkaaran
Naattukaaran super
ആ ഭാവത്തിന് വാക്കുകൾ പോരാ . ഓടക്കുഴൽ 👌👌🙏🙏
പ്രിയപ്പെട്ട ഹരീഷ്...
താങ്കൾക്ക് ഒരു BIg salute
.ഒരു സംഗീത സംവിധായകൻ ചെയ്ത സംഗീതം ഒരു ഗായകൻ പാടി വെച്ചിരിയ്ക്കുന്ന ശൈലിയിൽ നിന്ന് മറ്റൊരു ഗായകന് ആ ഗാനത്തിൽ എന്താണ് ചെയ്യുവാൻ പറ്റുക എന്നത് ഏറെ വെത്യസ്തമായി താങ്കൾ ചെയ്യുന്നു എന്നിടത്താണ് ഗായകരിൽ താങ്കളെ വെത്യസ്തനാക്കുന്നത്. അതേപടി പകർത്തുക എന്ന ശൈലിയിൽ നിന്ന് മാറി ഒരു ഹരീഷ് ടച്ച് അതിൽ കൊണ്ടു വരുന്നു എന്നിടത്താണ് താങ്കൾ ഏറെ വിജയിക്കുന്നത്.... അതു തന്നെയാണ് ഞങ്ങൾ ആഗ്രഹിയ്ക്കുന്നതും... ആ കൊച്ചു ഗായകന് താങ്കൾ കൊടുത്ത സ്നേഹാദരവിനും പ്രത്യേക നന്ദി..
Go a head.... dear
സ്നേഹപൂർവ്വം
മധുപുന്നപ്രയും കുടുംബവും
അ നുഗ്രഹ് എന്റെ നാട്ടുകാരനാണ് ! അഭിമാനിക്കാം. ഉയരങ്ങളിലെത്തട്ടെ!
രണ്ട് പ്രതിഭകൾ ഓടക്കുഴൽ സൂപ്പർ
മാഷും കുട്ടിയും സൂപ്പർ ... ❤️
Shareefkkaye guest aayt vilicha adipoly aayrikkum
👌👌👌👌
Ithil kooduthal Entha vende love you mone
അനുഗ്രഹ് നാട്ടുകാരൻ 💕💕💕💕💕💕🎶🎶🎶
ഒന്നുമില്ല പറയാൻ ഇല്ല അതിമനോഹരം ❤❤❤❤
Kaaalam kayyoppuvakkum eh kochu moniloode🥰🥰🥰🥰🥰love you da kannaa....hareeshettan 🥰🥰🥰🥰🥰
അനൂട്ടൻ❤❤🥰
ജീവനാണ് ഏട്ടാ നിങ്ങൾ
എന്റെ പൊന്ന് അണ്ണോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enthu rassaaaaan rabbeeee kothyaaavunn ingnokke paaadaan... maashaaa allaah ❤️❤️❤️❤️❤️
മനോഹരം..ഹരീഷെട്ടാ🥰🥰🥰....
ഡിസ്‌ലൈക്ക് അടിച്ചവർ സംഗീതത്തിൽ മുങ്ങി കുളിച്ചവരാണെന്ന് തോന്നുന്നു
😂😂😂
Haresshetante songs epo kandalum kettirikkum.athoru sugamanu chetaa....ella vedanayum maychu kalayikkan kazhivulloru sound..thnks chetaaaa
Hareesh eattan ponnooo romanjam ....anugrah poliyo poli .
What a gifted person Harish Sir. No words ....stay blessed. Both of you.....
പറയാതിരിക്കാൻ വയ്യ gifted man
അമ്പോ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു
വാക്കുകൾ കിട്ടാനില്ല 👌👌👌👌👌♥️♥️♥️☺️🙏🙏
Harish... marvelous
I heard this song around 45 times … Hareesh 😍😍
Harishetta .love you..❤️❤️
Mr. Harish is amazing, so is the little boy. The flutist, he needs no introduction, beautiful beautiful.
നല്ല ഭംഗിയായി കമ്പോസ് ചെയ്ത പാട്ടിൽ പദങ്ങൾ മുറിച്ചു കുറെ സംഗതികൾ വാരിയിട്ടു തട്ടുകടക്കാരന്റെ പ്രീപറേഷൻ പോലെ വിളമ്പുന്നതിൽ എന്ത് തേങ്ങാക്കുലയാണ് ആസ്വദിക്കാനുള്ളത്.
രണ്ടുപേരും സൂപ്പർ....🙏🙏🙏🙏👍👍👍💐💐💐
Good...
I am proud of u...
A manoharamaaya paatine veroru lokathekku kondupokunnu Harish.... Nandi nalloru paatanubhoothi sammamichathinu...
NjnAmma , 💖💓 HEART touching song,my favourite song ,and movement.Karanjupoi aduthupidichappol.
പൊളിച്ചു 👍👍👍👍👍 ബാബുക്കാ അത്ഭുതം
Harish attan eshttam 🖤🖤🖤❤️❤️❤️
ഹായ് അനുഗ്രഹ് ഈ അടുത്താണ് ഈ❤❤❤ മോന്റെ പാട്ട് കേട്ടത് എ
പൊന്നേ നീ വീണ്ടും വന്നാ 😍😍😍😍😘😘😘😘😘😘
Kidu
ഓടകുഴൽ വായിച്ച ചേട്ടനും മരണമാസ് 🥰😎
Polichu super baabukka yeshudas big fan
Hareesh സർ ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഓർമ വരുന്നത് സർനെയാണ്
അങ്ങനെ എന്റെ ഫേവരിറ്റുകളുടെ എണ്ണം രണ്ടായി. 😁..... ഹരീഷേട്ടാ ..... അവന് വേണ്ട ട്രെയിനിങ് കൊടുക്കാൻ താങ്കൾക് സാധിച്ചിരുന്നെങ്കിൽ..... അവൻ ഗുരുവിനെക്കാൾ പേരെടുക്കും.... 1000% ഉറപ്പ്...
HARISH,YOU ARE THE MOST HUMBLE ,SELFLESS DIVINE BEING,I HAVE EVER SEEN.U R THE MOST GIFTED SINGER ,I HAVE EVER SEEN.I PRAY GOD TO GIVE THE BOON OF UR BEING BORN AS MY SON IN ALL BIRTHS TO COME.LONG LIVE HARISH,THE MUSIC WORLD NEEDS YOU.NOT A SINGLE DAY PASSES IN MY LIFE WITHOUT MY LISTENING TO UR''. PATUKAYANU SAKHI,AND OTHER SONG MIXES.IT SOOTHES MY DISTURBED MIND.GOD BLESS YOU, MY DEAR SON.
Ushaaar🔥
നമ്മളെ കണ്ണൂര്കാരൻ 😘😘😘😘♥️♥️♥️♥️♥️.... ദൈവസ്പർശം🙏
Blessed kid🥰🥰 and harish ji as usual🔥🔥🔥🔥🔥🔥😍😍😍🥰🥰🥰🥰
ഓടൽ കുഴൽ സൂപ്പർ മോനെ കിടു
Love uuuuuuuu 💖💖💖💖💖💖💖💖
എത്ര മനോഹരമായമാണ് ഈ സോങ് എല്ലാം കമ്പോസ് ചെയ്തു വെച്ചിരിക്കുന്നത്.....അതെടുത്തു ഇങ്ങനെ നശിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ സാധ്യമല്ല...... കഷ്ട്ടം
🤣🤣🤣🙏
അസൂയ
Wow...wt a mesmerising voice you both have..... Polichu
Enthan mnaushiya nigal padunath kattal mathivarilla karale 😘😘😘😘😘😘
Randalum oru rakshayilla
കണ്ണൂര്കാരനോടപ്പം... 😍❤️😘😘
❤️❤️❤️❤️🔥power പെർഫോമൻസ് മുത്തേ 💋💋💋
Entmmmooo✨✨
ഇരിട്ടി ആറളം ഉള്ളവർ ഇവിടെ കാമോൺ😂അനൂട്ടൻ ❤😘
ഞാനുണ്ട്
@@amruthaskitchen9611 😃ആറളം കാരന് ആണെ 😄
ചെടിക്കുളം
Vaniyappara
Kottiyoor
Anugrah 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Anugrah you are superb. Better than anyone of Top singer season 2
പൊളിച്ചു രണ്ടാളും ♥️❤
രണ്ട് പേരും സൂപ്പർ... 👍👌👍👌
കിടിലം പാട്ടുകാർ രണ്ടുപേരും ❤❤❤
Innatte bhagyavum naalatte vakdanavum
One an Only 👑👑👑👑
Anugrah and harish both are highly talented artists.keep going.expecting more👍
അനുഗ്രഹിന്റെ ഭാവം ആണ് സൂപ്പർ
Gandervann satyaaam.ayiram vattam kettuuuu.love u hareeshhh
മോനേ തകർത്തു
😘😘😘😘ഹരീഷേട്ടാ, അനുഗ്രഹ്. അടിപൊളി ❤❤❤എന്ത് ഫീൽ ആണ് 😘😘😘😘😘😘
പൊന്നു മോനെ 👌🙏😘
ഓടക്കുഴൽ❤️❤️❤️❤️❤️
രണ്ടാളും സൂപ്പർ.
❤❤ഹരീഷ് സർ
Ee mon supara
ഹരീഷ് ഏട്ടൻ.... ♥♥
ഒന്നും പറയാൻ വാക്കുകൾ ഇല്ല 💞💞🙏
Super like to Little champ 😇❤
അനുഗ്രഹീത ഗായകൻ 🙌🏻
Oufff💥❤💯