ബാപ്പയും അമ്മയും അമ്മാവനും സിനിമയിൽ ഇല്ല.എന്നിട്ടും ഗുജറാത്തിലെ ഒരു ഒറ്റമുറി വീട്ടിൽ നിന്നും സിനിമയെ തേടി കേരളത്തിൽ എത്തി. ഒരു പാട് കാലം അയാളെ മതത്തിന്റെ പേരും പറഞ്ഞ് പുറത്താക്കാൻ നോക്കി. ഇന്ന് ഇന്ത്യയിലെ സിനിമയെ തന്റെ പേരിലാക്കിയ ഉണ്ണി മുകുന്ദൻ.
മമ്മൂക്കയുടെ വാത്സല്യത്തിന് ശേഷം കുടംബത്തിനു വേണ്ടി ജീവിക്കുന്ന സ്നേഹ നിധിയായ മറ്റൊരു ചേട്ടന്റെ കഥ....ഒരു ചെറിയ വിങ്ങലോടെ അല്ലാതെ നിങ്ങള്ക്ക് കണ്ടു തീർക്കാൻ ആവില്ല ഈ സിനിമ... MARCO 🥰🥰😍😍
ഫാമിലിയിൽ ഉള്ളവർ ചെയുനകാര്യം ആണലോ ഇന്നലെ ഒരു 18ക്കാരി പെണ്ണും 20കാരൻ ചെക്കനും ചെയ്തത്, ഒരു രാത്രി ഒരുകാട്ടിൽ ഒരുമിച്ചു കഴിഞ്ഞു, രാവിലെ കുളിച്ചു ഫ്രഷ് ആവാൻ പുഴയിൽ ഇറങ്ങിയപ്പോൾ പുഴയിൽ വീണതുകൊണ്ട് അതു ആളുകൾ അറിഞ്ഞു.. ഈ സിനിമയിൽ ഉള്ളതിനേക്കാൾ വലിയ കുറ്റങ്ങൾ നടക്കുന്നുണ്ട്, ഇല്ലന്തൂർ നരബലി ഒക്കെ ഈ സിനിമയെക്കാൾ ഭയാനകം ആണ്..
അങ്ങനെ പറയരുത്. സിനിമ കാണുമ്പോൾ ആ ഒരു മനസോടെ കാണണം. സിനിമ ഇറക്കുമ്പോൾ തന്നെ നിർമാതകൾ സിനിമയെ പറ്റി പറയുന്നുണ്ട്. വൈക്കോലിൻസ് ഇഷ്ടമല്ലെങ്കിൽ കാണേണ്ട എന്നവെച്ച ഇഷ്ടമുള്ളവർ കാണരുത് എന്നാണോ?.
സ്നേഹനിധിയായ കുറച്ചു പേരുടെ free ആയി ചിരിക്കാന്‍ ഉപദേശം കൊടുക്കുന്ന, Gas കുറ്റി ഒക്കെ ചുമന്ന് വീട്ടില്‍ എടുത്തു വെക്കുന്ന, സുഖ പ്രസവം എടുത്തു കൊടുക്കുന്ന, കേള്‍വി കൂട്ടാന്‍ free surgery നടത്തുന്ന സ്നേഹ സമ്പന്നമായ കുറെ പേരുടെ കഥ.... 😂😂
Kgf ന് കുറ്റമില്ല,kill ന് കുറ്റമില്ല,johnwick ന് കുറ്റമില്ല Marco യ്ക്ക് മാത്രം കുറ്റം. യുവാക്കളെ വഴിതെറ്റിക്കുന്ന പടം? എത് യുവാക്കൾ? ആഹാ ഒരു മലയാളം പടം അവസാനം കൊറിയൻ പടത്തിൻ്റെ ലെവലിൽ എത്തി എന്ന് സന്തോഷിക്കുന്ന യുവാക്കൾ അല്ലേ?
Violence ഇഷ്ടമില്ല എന്നുണ്ടെങ്കിൽ ഈ സിനിമ കാണരുത് . കാരണം ഇതൊരു ആക്ഷൻ മൂവി ആണ്. മലയാളി ഓഡിയന്സ് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിൽ സീൻസ് ഉണ്ട്. മാർക്കോ കണ്ട ഒരാൾ എന്നാ നിലക്ക് ഞാൻ പറഞ്ഞു എന്നെ ഉള്ളു.. പക്ഷെ സിനിമ കിടിലം 🔥🔥
സാധാരണ ഒരാളെ കൊല്ലുന്ന ഒരു സീൻ എന്നു പറഞ്ഞാൽ ഒന്നെങ്കിൽ വിഷമം വരും അല്ലെങ്കിൽ മരിക്കേണ്ടവൻ ആയ വില്ലൻ ആയാൽ ദേഷ്യം വരും... നമ്മൾ നായകനോപ്പം ചേരും.. എന്നാൽ ഈ സിനിമ കണ്ടാൽ ഇങ്ങനെ ഒന്നും തോന്നില്ല... ഏതാണ്ട് അറവുശാല പോലെ... അത്രേം ഉള്ളൂ.. നമ്മുക്ക് ഒന്നും തോന്നില്ല... എന്റെ പേർസണൽ ഒപ്പീനിയൻ എനിക്ക് ഇഷ്ടം ആയില്ല.. മേക്കിങ്, ടെക്നികൽ വശം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ഒക്കെ നന്നായി.. പക്ഷെ, നല്ലൊരു സ്റ്റോറി ടെല്ലിങ് ഇല്ല.. ഒരു ഒഴുക്ക് ഇല്ല.. പിന്നെ കാസ്റ്റിംഗ് പോരയെന്ന് തോന്നി... പലയിടത്തും ഡബ്ബിങ് ആര്ടിസ്റ്റകൾ ആണ് ഡയലോഗ് പറഞ്ഞത് ആയിരുന്നെങ്കിൽ കുറെകൂടി നന്നായേനെ എന്നു തോന്നി.. ഇതിൽ പിന്നെ ഒരു കാര്യം പറയാതെ വയ്യ... വിക്ടർ... ഞെട്ടിച്ചു കളഞ്ഞു.. ശെരിക്കും.. ഉള്ള സീൻ എല്ലാം അവൻ ശബ്ദം കൊണ്ടും, അഭിനയം കൊണ്ടും എല്ലാം കിടിലം ആയി...
യാതൊരു ഇമോഷണൽ കണക്ഷൻസും ഇല്ലാണ്ട് ചുമ്മാ കൊല്ലുന്നു.. വീട്ടിൽ കയറി എല്ലാവരേം കൊന്നിട്ട് അടികൊണ്ട് കിടക്കുന്ന നായകൻ കുളിച്ചു perfume ഒക്കെ അടിച്ചു വില്ലന്മാരെ അടിക്കാൻ പോകുന്നു... എന്തിന്????😤😤😤
വയലൻസിനും ഒരു പ്രത്യേക സൗന്ദര്യം ഉണ്ടെന്നു വരച്ചുകാട്ടുന്ന സെക്കൻഡ് ഹാഫ് പ്രേക്ഷകരെയും കൊണ്ട് പറപറക്കുകയാണ്. പ്രതേകിച്ചു ഇന്നത്തെ യുവാക്കളുടെ മനസ്സറിഞ് പണിയെടുത്ത അണിയറ പ്രവർത്തകർ. Go ahead..
ഒറ്റ കാര്യം matre parayan ullu sinima പോരാ കുട്ടികളോട് സ്ത്രീകളോട് cheyunna adiruvitta വിട്ട ക്രൂരത pinne hiroyekal hip ഉള്ള വില്ലൻ unnnimukudan സർ sidiq സർ jegadish സർ എന്നിങ്ങനെ എല്ലാവരോടും സ്‌നേഹം undu പേർസൺലി ബട്ട് vilenc അതിരു വിട്ടു നല്ല mesges ഒന്നും സിനിമയിൽ illa മരണ veetil പോയി vanna feel കിട്ടി സ്ക്രിപ്റ്റ് ക്ലൈമാക്സ് മോശം aanu patumegil itram സിനിമകൾ avoid cheyuka
മലയാളത്തിന്റെ KGF❌മലയാളത്തിന്റെ marco✅
Kgf vere level. Dont compare
Marcode athrem violence kgfil illa 😂@@manuprasad9500
@@manuprasad9500enthu level buildup and story kgf action okke Marco aanu 💯
@@ASK-ce6ps athu malayalees mathre parayu
Watched recently but not up to the hype it created. Dont expect kgf or kill its much below but may b the one of most violent in malayalam industry
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ 🔥🔥🔥 മലയത്തിൽ ഒന്നേയുള്ളു ഇതുപോലെ ആക്ഷൻ + look ഉള്ള നടൻ 🧡🔥
Onnu pore..athu mathra ayyal muunjum
ലക്ഷത്തിൽ ഒന്നേ ഉണ്ടാകൂ ഇതുപോലെ ഒരെണ്ണം
ഉണ്ണി മുകുന്ദൻ 💥
ഹനീഫ് അദേനി ❤️
Marco🔥🥵❤
Super star UNNI 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യയിൽ ഇജ്ജാതി വയലൻസ് ആദ്യം പ്രേതേകിച് സെക്കന്റ് ഹാഫ് why so serious.... 🔥🔥🔥 കുറച്ച് serious ആയിട്ട് കൊല്ലം ആയിരുന്നു🔥🔥🔥
🔥🔥🔥🔥🔥
MARCO🔥
വയലാൻസും വേണം
സിനിമ ആയി കണ്ടാൽ മതി
💯💯
But people get inspired from this.we have heard about drishyam similar murder case.
@@remadevi7952😂😂 chumma chirippikathe po avidunn.
Unni at peek 💀💥
ബാപ്പയും അമ്മയും അമ്മാവനും സിനിമയിൽ ഇല്ല.എന്നിട്ടും ഗുജറാത്തിലെ ഒരു ഒറ്റമുറി വീട്ടിൽ നിന്നും സിനിമയെ തേടി കേരളത്തിൽ എത്തി. ഒരു പാട് കാലം അയാളെ മതത്തിന്റെ പേരും പറഞ്ഞ് പുറത്താക്കാൻ നോക്കി. ഇന്ന് ഇന്ത്യയിലെ സിനിമയെ തന്റെ പേരിലാക്കിയ ഉണ്ണി മുകുന്ദൻ.
സത്യം. ♥️he deserve it 👍👍hardwork 👏👏👏ഒന്നും പറയാൻ ഇല്ല. Love you ഉണ്ണി ♥️♥️♥️
തീ പാറും സിനിമ
Next Superstar
ഫസ്റ്റ് ഹാഫ് ഫുൾ വയലൻസ് ആണ് സെക്കന്റ് ഹാഫ് എങ്ങനാന്നറിയില്ല കാണാൻ പോകുന്നെള്ളൂ 😂😂😂
കണ്ടിട്ട് para🤣🤣🤣
@Yyhjujkkkllkn നുമ്മ ഫസ്റ്റ് ഡേ കണ്ട് മച്ചാ 👌🏻
Second half ahn ettom violence ente ponee 😳
second half 😎😂kannupothikkoo
😂😂😂
ഈ സിനിമക്ക് കുഞ്ഞുങ്ങളെയും ഗർഭിണികളെയും വൃദ്ധരെയും കൊണ്ടുപോകുന്നവരെ അറസ്റ്റ് ചെയ്യണം . പിന്നെ ഒന്നും പറഞ്ഞ് പീന്നീട് വരരുത്.
Athe athe😂
🖲️ : മനകട്ടി ഇല്ലാത്തവർ പോകരുത് 💀
അതെ ഉള്ളു
മമ്മൂക്കയുടെ വാത്സല്യത്തിന് ശേഷം കുടംബത്തിനു വേണ്ടി ജീവിക്കുന്ന സ്നേഹ നിധിയായ മറ്റൊരു ചേട്ടന്റെ കഥ....ഒരു ചെറിയ വിങ്ങലോടെ അല്ലാതെ നിങ്ങള്ക്ക് കണ്ടു തീർക്കാൻ ആവില്ല ഈ സിനിമ... MARCO 🥰🥰😍😍
😂😂
വാത്സല്യം എവിടെ കിടക്കുന്നു... മാർക്കോ എവിടെ കിടക്കുന്നു... പറ്റാവുന്ന ഏതെങ്കിലും ഒന്നിനെ കൂട്ടി പറയെടെ...
വാത്സല്യത്തിന്റെ കന്നഡ റീമേക്ക് ആണ് കെജിഫ് 🤣
മറ്റു ഭാഷ സിനിമകൾ ഇവിടെ വന്നു കോടികൾ കൊണ്ട് പോകുന്നു, പിന്നെ നമുക്ക് എന്തുകൊണ്ട് ഒരു സിനിമ ചെയ്തു കൂടാ.. ഉണ്ണിമുകുന്ദൻ നല്ല കഴിവുള്ള നടൻ ആണ്
Unni Mukundan Superstar❤❤
ഇപ്പോഴത്തെ ന്യൂ ജനറേഷൻ പിള്ളേർക്ക് ഇഷ്ടപ്പെടും, പക്ഷേ ഒരു ഫാമിലിയായിട്ട് ചെന്നിരുന്നു കാണാൻ പറ്റാത്ത ഒരു ചിത്രമാണ്.
Poondaa
ഫാമിലിയിൽ ഉള്ളവർ ചെയുനകാര്യം ആണലോ ഇന്നലെ ഒരു 18ക്കാരി പെണ്ണും 20കാരൻ ചെക്കനും ചെയ്തത്, ഒരു രാത്രി ഒരുകാട്ടിൽ ഒരുമിച്ചു കഴിഞ്ഞു, രാവിലെ കുളിച്ചു ഫ്രഷ് ആവാൻ പുഴയിൽ ഇറങ്ങിയപ്പോൾ പുഴയിൽ വീണതുകൊണ്ട് അതു ആളുകൾ അറിഞ്ഞു.. ഈ സിനിമയിൽ ഉള്ളതിനേക്കാൾ വലിയ കുറ്റങ്ങൾ നടക്കുന്നുണ്ട്, ഇല്ലന്തൂർ നരബലി ഒക്കെ ഈ സിനിമയെക്കാൾ ഭയാനകം ആണ്..
Marco💥💥🔥 2 nd half🥵🥵
Cylinder seen and why so serious 🥵🥵
Uyoo satyam..😢
എന്തായിരുന്നു
Alla, instant prasavam scene😱
@@PoochaSaar Athe pine "Why so serious plz smile"enn prjj olla scene 🥵
KGF ❌ MARCO ✅ 🚀
☠️ 🔥 M A R C O 🔥 ☠️ 🥵🥵
മലയാളത്തിന് അഭിമാനമാണ് ഉണ്ണി മുകുന്ദൻ ' സൽമാൻ ഖാനേക്കാളും , ജോൺ എബ്രഹാമിനേക്കാളും fit body. Super action . കുട്ടികൾ പോകണ്ട
Seen padam🥵🔥😊
Njan kandu 🔥 🔥🔥
ജനങ്ങളെ വഴിതെറ്റിക്കുന്ന സിനിമകളാണ് ഇപ്പോൾ കൂടുതലും ഇറങ്ങുന്നത്
കൊലപാതകങ്ങൾക്കും കുടുംബകലഹത്തിനും സിനിമകൾ പ്രചോദനം ആകുന്നു
ഹോ അല്ലെങ്കിൽ സമൂഹം ഭയങ്കര സയാലെന്റാ. നല്ല ഗ്രേന്തങ്ങളാണല്ലോ വായിക്കുന്നത്.
അങ്ങനെ പറയരുത്. സിനിമ കാണുമ്പോൾ ആ ഒരു മനസോടെ കാണണം. സിനിമ ഇറക്കുമ്പോൾ തന്നെ നിർമാതകൾ സിനിമയെ പറ്റി പറയുന്നുണ്ട്. വൈക്കോലിൻസ് ഇഷ്ടമല്ലെങ്കിൽ കാണേണ്ട എന്നവെച്ച ഇഷ്ടമുള്ളവർ കാണരുത് എന്നാണോ?.
ഇജ്ജാതി പടങ്ങൾ ഒക്കെ എടുക്കുന്നത് ആരാണ്??.. ഞമ്മന്റെ ആളുകൾ തന്നെ 🤣🤣🤣
Ho.. ഞമ്മന്റെ സിറിയ, അഫ്ഗാൻ ഒക്കെ സിനിമ ഇല്ലാത്തോണ്ട് ശാന്ത സുന്ദരമാണല്ലോ.. ഒരു തരത്തിൽ ഉള്ളത് crime ഇല്ല. അവിടെ 🤭🤷♀️
Manushyane vazhi thettikkunna mathangalude athra varilla
Hindi yil padam keri koluthi 🔥🔥
സ്നേഹനിധിയായ കുറച്ചു പേരുടെ free ആയി ചിരിക്കാന്‍ ഉപദേശം കൊടുക്കുന്ന, Gas കുറ്റി ഒക്കെ ചുമന്ന് വീട്ടില്‍ എടുത്തു വെക്കുന്ന, സുഖ പ്രസവം എടുത്തു കൊടുക്കുന്ന, കേള്‍വി കൂട്ടാന്‍ free surgery നടത്തുന്ന സ്നേഹ സമ്പന്നമായ കുറെ പേരുടെ കഥ.... 😂😂
Marco🔥
Marco 🔥
🔥🔥🔥🔥🔥🔥🔥
Kgf ന് കുറ്റമില്ല,kill ന് കുറ്റമില്ല,johnwick ന് കുറ്റമില്ല
Marco യ്ക്ക് മാത്രം കുറ്റം.
യുവാക്കളെ വഴിതെറ്റിക്കുന്ന പടം?
എത് യുവാക്കൾ? ആഹാ ഒരു മലയാളം പടം അവസാനം കൊറിയൻ പടത്തിൻ്റെ ലെവലിൽ എത്തി എന്ന് സന്തോഷിക്കുന്ന യുവാക്കൾ അല്ലേ?
Marco Marco Marco ❤
Samajam marco 🔥🔥🔥🔥
Ee vijayam sathosham ❤❤
Marco😲😲🥵☠️
Marco power movie ഉണ്ണി മുകുന്ദൻ എക്സ്പ്രഷൻ സൂപ്പർ ലെവൽ
❤️❤️ ഉണ്ണി മുകുന്ദൻ ❤️❤️
Kabeer Duhan Singh🥵 ente mone, he portrayed the role of a cartel boss & someone who's likely a cannibal so convincingly🥵
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച സ്പിന്നേറെ ആവശ്യമുണ്ട് 🥰. നല്ലോണം കുത്തി തിരിയണം 😊
Seen padam🔥🔥🔥
Its film is so wild 😢😢😢
Never see before like this
Violence Violence too much Violence
Never watch with kids
കാണുന്നവന് അത് സിനിമയാണെന്ന് ഉള്ള ബോധം ഉണ്ടായാൽ മതി ഏത് സിനിമയും കാണാം...
ഉണ്ണി 🔥🔥🔥
Super star unni ❤❤❤
Unni ❤, Marco 🎉
Enthe oru doubt ene kure kainj ith tv irango?
Padama🔥🚀
Eppazhum ee premam comady mathram kanda mathiyo.mattubashakal irakkumbo ilatha preshnagal aan malayalathil agane padam varumbo. Nalla cinima aan
ഇന്നലെ കണ്ടു പൊളി 💪💪💪
❤❤❤❤superb moviee
🔥💥👌🏻
Inn film knduuu..second half le violence karayipikum😢 but climax 🔥 last onum allate oru itil film nirtii..but nalla action movie ahh dialogue koravaa
Tail end kndille?
Meritil vannavanada 💥🔥
Pregnant ayuttullavrk kanan പറ്റുമോ
Super 💯💯💪🙏🙏👍💪👍🙏🙏👍💪💯💪🙏🙏👍💪💯💪🙏🙏👍💪💯💪🙏🙏
Super movie
❤
Title ഇൽ Macro എന്നാണ് 😂
💐👍
Why so serious..!!📈💀
Bestt...second half aan ithilum violence🤣🤣🤣
മലയാളം സിനിമ ഇനി അധികം കാലം ഇല്ല എന്നത് ആണ് ഈ സിനിമ സൂചിപ്പിക്കുന്നത്.. വൈലൻസ് ഇല്ലാത്ത സിനിമക്ക് ഇനി പിടിച്ചു നില്കാൻ കഴിയില്ല
Movie is only piller ❤
ദൃശ്യം മോഡൽ കഴിഞ്ഞു .ഇനി marco modal annu paranju കുറെ പ്രശ്നങ്ങൾ ഉണ്ടാകും
കണ്ടില്ല കാണണോ എന്ന് confusion violence ഇഷ്ടല്യ
Violence ഇഷ്ടമില്ല എന്നുണ്ടെങ്കിൽ ഈ സിനിമ കാണരുത് . കാരണം ഇതൊരു ആക്ഷൻ മൂവി ആണ്. മലയാളി ഓഡിയന്സ് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിൽ സീൻസ് ഉണ്ട്. മാർക്കോ കണ്ട ഒരാൾ എന്നാ നിലക്ക് ഞാൻ പറഞ്ഞു എന്നെ ഉള്ളു.. പക്ഷെ സിനിമ കിടിലം 🔥🔥
എങ്കിൽ must watch 😌
കാണാതെ ഇരിക്കുന്നതാണ് better😊
@greeshma.m.antony3889onnulla cool aayi kaanaam.enikk violence kuranju poyathu poleyanu thonniyath.climax okke kurachude ketamayirunnu avnmarkk
First half kandit violance ആണെന്ന്😂 അപ്പോ 2nd half💀
Unni @peek
എനിക്ക് മനസിലാകുന്നില്ല മീഡിയസ് വെറുതെ പ്രൊമോഷൻ കൊടുക്കുന്നതാണോ..നല്ല സിനിമ ആണേൽ ആളുകൾ പോയി കാണട്ടെ
Super
സാധാരണ ഒരാളെ കൊല്ലുന്ന ഒരു സീൻ എന്നു പറഞ്ഞാൽ ഒന്നെങ്കിൽ വിഷമം വരും അല്ലെങ്കിൽ മരിക്കേണ്ടവൻ ആയ വില്ലൻ ആയാൽ ദേഷ്യം വരും... നമ്മൾ നായകനോപ്പം ചേരും..
എന്നാൽ ഈ സിനിമ കണ്ടാൽ ഇങ്ങനെ ഒന്നും തോന്നില്ല...
ഏതാണ്ട് അറവുശാല പോലെ...
അത്രേം ഉള്ളൂ..
നമ്മുക്ക് ഒന്നും തോന്നില്ല...
എന്റെ പേർസണൽ ഒപ്പീനിയൻ എനിക്ക് ഇഷ്ടം ആയില്ല..
മേക്കിങ്, ടെക്നികൽ വശം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ഒക്കെ നന്നായി..
പക്ഷെ, നല്ലൊരു സ്റ്റോറി ടെല്ലിങ് ഇല്ല.. ഒരു ഒഴുക്ക് ഇല്ല.. പിന്നെ കാസ്റ്റിംഗ് പോരയെന്ന് തോന്നി...
പലയിടത്തും ഡബ്ബിങ് ആര്ടിസ്റ്റകൾ ആണ് ഡയലോഗ് പറഞ്ഞത് ആയിരുന്നെങ്കിൽ കുറെകൂടി നന്നായേനെ എന്നു തോന്നി..
ഇതിൽ പിന്നെ ഒരു കാര്യം പറയാതെ വയ്യ...
വിക്ടർ... ഞെട്ടിച്ചു കളഞ്ഞു.. ശെരിക്കും.. ഉള്ള സീൻ എല്ലാം അവൻ ശബ്ദം കൊണ്ടും, അഭിനയം കൊണ്ടും എല്ലാം കിടിലം ആയി...
കുറച്ചൂടെ ഉറക്കെ കരയെടാ 😂😂😂
പക്ഷെ നമ്മൾ സമ്മതിക്കില്ല
കട്ട ഹീറോയിസം
100Cr
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂😂😂❤
യാതൊരു ഇമോഷണൽ കണക്ഷൻസും ഇല്ലാണ്ട് ചുമ്മാ കൊല്ലുന്നു.. വീട്ടിൽ കയറി എല്ലാവരേം കൊന്നിട്ട് അടികൊണ്ട് കിടക്കുന്ന നായകൻ കുളിച്ചു perfume ഒക്കെ അടിച്ചു വില്ലന്മാരെ അടിക്കാൻ പോകുന്നു... എന്തിന്????😤😤😤
Veruthe cigarette valiche mass kanikkan nokiya motham Raju alla ethe 😂😂
@nitheeshvellandath5463 അതിനെപ്പറ്റി ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ???
മരപ്പട്ടി മമ്മദ്ന്റെ ഊംഫിയ turbo യെക്കാളും ഭേദം. പിന്നെ -ve ഇടുന്ന എല്ലാത്തിന്റേം പേരിൽ നിന്ന് അറിയാം അസുഗം എന്താണെന്നു
മട്ടാഞ്ചേരി ഗാങ് വന്നല്ലോ 😂😂 മോൻ rifle ക്ലബ് ന്റെ ആളായിരിക്കും അല്ലെ
@@jinu7638 റൈഫിൾ ക്ലബ് ഞാൻ കണ്ടിട്ടില്ല... ഇത് കണ്ടു, എനിക്കിഷ്ടപ്പെട്ടില്ല. Kill എന്ന സിനിമ കണ്ടപ്പോൾ ഉള്ള ത്രിൽ പോലും ഇതിലില്ല...
ഈ സെൻസർ ബോർഡും സിനിമ കാരും നാട് നശിപ്പിക്കും 😮😮😮😮😮😮😮😮😮😮😮😮😮😮😮😮
onnonnarraa 🔥
Eyaalku ethu violence aaki maatum he want to stop this film .bullshit
ഫിത്തിന ഉണ്ടാക്കാൻ നോക്കിയത് ആണ് 😂
MACRO alla MICRO ivanmark ezhuthanm ariyule 🚶♂️
ABOVE KGF IS MARCO
വയലൻസിനും ഒരു പ്രത്യേക സൗന്ദര്യം ഉണ്ടെന്നു വരച്ചുകാട്ടുന്ന സെക്കൻഡ് ഹാഫ് പ്രേക്ഷകരെയും കൊണ്ട് പറപറക്കുകയാണ്. പ്രതേകിച്ചു ഇന്നത്തെ യുവാക്കളുടെ മനസ്സറിഞ് പണിയെടുത്ത അണിയറ പ്രവർത്തകർ. Go ahead..
Unnathinu beshaniyo 😂😂😂 chettan kollam neokke parayunilla bakki
pinne ivamaru college poy ithu thanne kanikum…. Maranno Siddharthane?????? Wynad college student??????
ഒറ്റ കാര്യം matre parayan ullu sinima പോരാ കുട്ടികളോട് സ്ത്രീകളോട് cheyunna adiruvitta വിട്ട ക്രൂരത pinne hiroyekal hip ഉള്ള വില്ലൻ unnnimukudan സർ sidiq സർ jegadish സർ എന്നിങ്ങനെ എല്ലാവരോടും സ്‌നേഹം undu പേർസൺലി ബട്ട് vilenc അതിരു വിട്ടു നല്ല mesges ഒന്നും സിനിമയിൽ illa മരണ veetil പോയി vanna feel കിട്ടി സ്ക്രിപ്റ്റ് ക്ലൈമാക്സ് മോശം aanu patumegil itram സിനിമകൾ avoid cheyuka
നല്ല വയലൻസ് ഉണ്ടെന്ന് അറിഞ്ഞിട്ടു തന്നെ അല്ലേ പോയി കണ്ടത്?.
Kabeer Duhan singh as Cyrus🥵🔥
Ottyil vanna കുടികൾ കണിലെ
Pottan filim villan maass marco 😂
Marco maarikko😂😂
Oru kooopila filim kollillla
Moonchiya padam
KGF❌ MARCO🥵🔥💯
Kindi 😂😂😂.
Ethre Rupa kitti Asianet makkale ee promotion nu 🤌🏻
എന്നും പച്ചില പടം മാത്രം മതിയോ
❤