സിനിമ കണ്ട് കയ്യടിച്ചാൽ അത് അക്രമത്തെ പ്രോത്സാഹിപ്പിക്കലല്ലെന്ന് ജഗദീഷ് | Macro | Jagadish

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 155

  • @roymustang3247
    @roymustang3247 11 ชั่วโมงที่ผ่านมา +331

    വയലെൻസിനെ പ്രോത്സാഹിപ്പിക്കുന്ന മത ഗ്രന്ഥങ്ങളെ കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കാമോ

    • @deutsch695
      @deutsch695 9 ชั่วโมงที่ผ่านมา +9

      🙌

    • @athulratnaappus4444
      @athulratnaappus4444 9 ชั่วโมงที่ผ่านมา +15

      Bro🤣👍🏾

    • @gheevar2584
      @gheevar2584 8 ชั่วโมงที่ผ่านมา +17

      Annakkil 🗣️💥

    • @itsabi97
      @itsabi97 8 ชั่วโมงที่ผ่านมา

      💯

    • @IAMTHATIAM-qs7xf
      @IAMTHATIAM-qs7xf 7 ชั่วโมงที่ผ่านมา +27

      അത് ഞമ്മക്കെട്ട് ഒന്ന് ബെച്ചപോലെ 😂

  • @rashi6227
    @rashi6227 11 ชั่วโมงที่ผ่านมา +236

    സിനിമയെ സിനിമ ആയി കണ്ടാമതി

    • @atwunz
      @atwunz 5 ชั่วโมงที่ผ่านมา

      Le vijay in leo success meet: cinemaye cinemaye aayitu kaanu myrukale.
      Meanwhile the same guy in TVK maanaduil: Eda pundachimakkale cinema ku real life ne vare influence cheyyan pathum.

  • @RatheeshC-f2f
    @RatheeshC-f2f 7 ชั่วโมงที่ผ่านมา +90

    Jagatheesh sir നല്ല മറുപടി.. 👌💯

  • @arunrajanbsnl
    @arunrajanbsnl 7 ชั่วโมงที่ผ่านมา +92

    ഏഷ്യാനെറ്റിൽ സീരിയയലുകൾ നിരോധനം എപ്പോ ഉണ്ടാകും

    • @RiseuPThehell
      @RiseuPThehell 7 ชั่วโมงที่ผ่านมา +1

      🤣🤣🤣

    • @mindmatter1986
      @mindmatter1986 7 ชั่วโมงที่ผ่านมา +2

      😂😂😂

    • @DerinJogy
      @DerinJogy 4 ชั่วโมงที่ผ่านมา

      അത് മോദി സാറിനോടും പിണറായി വിജയനോടും ഗോവെർന്മേന്റിനോടും അഭ്യർഥിച്ചാൽ മതി 😅🤣😅😅

    • @-y3499
      @-y3499 4 ชั่วโมงที่ผ่านมา

      🤣🤣💯💯

  • @nandanas187
    @nandanas187 10 ชั่วโมงที่ผ่านมา +124

    പിന്നെ ഈ സിനിമ കണ്ടിട്ട് വേണം വഴി തെറ്റാൻ തെറ്റണം എങ്കിൽ ഇപ്പോൾ അതിനുള്ള പ്ലാറ്റഫോം ഇത് മാത്രം അല്ല netflix തൊട്ട് അങ്ങ് നിരോധിക്കണം 😂

    • @Akash8570
      @Akash8570 5 ชั่วโมงที่ผ่านมา +3

      Sathyam😂,chila lavanmar parayunnathu kettal thonnum ee padam irangunnathinu munne oru krurathayum Indiayil nadannittilla enna reethiyilanu😅.

  • @STORYTaylorXx
    @STORYTaylorXx 7 ชั่วโมงที่ผ่านมา +59

    എൻറെ ഒരു അഭിപ്രായത്തിൽ വയലൻസ് കുറഞ്ഞുപോയി എന്നതാണ്. ലാസ്റ്റ് രംഗത്തിൽ നായകൻറെ വയലൻസ് കൂടുതൽ വേണമായിരുന്നു തീർച്ചയായിട്ടും അതിൻറെ കുറവ് രണ്ടാം ഭാഗത്തിൽ തീർക്കും എന്ന് പ്രതീക്ഷിക്കുന്നു❤

    • @Thanosuniverse
      @Thanosuniverse 7 ชั่วโมงที่ผ่านมา +3

      അത് സെൻസർ ചെയ്തു😢

    • @STORYTaylorXx
      @STORYTaylorXx 7 ชั่วโมงที่ผ่านมา

      @Thanosuniverse അങ്ങനെ കരുതാനാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ആയാൽ മതിയായിരുന്നു ഓ ടി ടി യിൽ വരുമ്പോൾ കാണാം.

    • @arunvijayan7642
      @arunvijayan7642 7 ชั่วโมงที่ผ่านมา +7

      സത്യം വില്ലന്റെ വയലൻസിനെ കവച്ചു വയ്ക്കാൻ നായകന്റെ വയലൻസിനു പറ്റില്ല

    • @Yash-vf7dg
      @Yash-vf7dg 6 ชั่วโมงที่ผ่านมา +2

      Climax kure cut cheythu aa thala vetti kond varunna scene okke kanichitilla athokke ott yil kanam

    • @streetfighter8617
      @streetfighter8617 4 ชั่วโมงที่ผ่านมา

      ​@@Yash-vf7dgMain villaine Bruttaly thanne theerkanamaayirunnu 😌

  • @Pomegranatesoup
    @Pomegranatesoup 11 ชั่วโมงที่ผ่านมา +93

    Marco 🥵🥵🥵🔥

  • @2012abhijith
    @2012abhijith 5 ชั่วโมงที่ผ่านมา +17

    വീട്ടിൽ ഇരുന്ന് കൊറിയൻ പടങ്ങൾ കാണുന്ന കാലമാ.. ഇപ്പോഴത്തെ കുട്ടികൾ 🤣

    • @abhisheklal6415
      @abhisheklal6415 4 ชั่วโมงที่ผ่านมา

      Koren padathil onnum ithupole violence illa.. Kuttikalod okke cheyyunna scene okke cut cheyyanam sensor board

    • @Melastoma
      @Melastoma 4 ชั่วโมงที่ผ่านมา

      ​@@abhisheklal6415 kuttikalod crooratha vere cinemayil indavilla.. Bt Nammide socityil ethum ethinappuravum nadakind
      cinemayil kaanikubol matram entha prblm
      Cinemaye cinema aayi kaanuka

    • @RoRZoro
      @RoRZoro 3 ชั่วโมงที่ผ่านมา

      @@abhisheklal6415 Marco അവർ ആയിട്ട് പ്രൊമോഷൻ നടത്തിയില്ല. അവർ ആകെ ചെയ്തത് ആളുകൾ പറഞ്ഞ അഭിപ്രായം ഏറ്റെടുത്തു പ്രതികരിച്ചു. അത് വലിയ പ്രമോഷൻ ആയി.

  • @vishnudevan3279
    @vishnudevan3279 6 ชั่วโมงที่ผ่านมา +13

    Jagdeesh chettan vannappol chirikkuva cheythe...pinne pwolichu ❤

  • @Marcogami
    @Marcogami 8 ชั่วโมงที่ผ่านมา +19

    Marco💥🔥🔥🔥

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 9 ชั่วโมงที่ผ่านมา +14

    ജഗദീഷേട്ടന്റെ പടങ്ങള് എത്രയോ വർഷങ്ങൾക്കു മുമ്പ് നമ്മൾ കണ്ടിട്ടുണ്ട് നായകനായിട്ടും ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ ഒരു അഭിനയം ആരെയും നൽകിയിട്ടില്ല നുള്ള് ചോര വീണിട്ടില്ല അതാണ് ഈ സിനിമയുടെ ബേസ്മെന്റ് അഭിനയിച്ച ഇതിൽ അഭിനയിച്ച എല്ലാവരും ഒരുപാട് എടുത്തിട്ടുണ്ട് ഒരുപാട് എഫർട്ട് പ്രത്യേകിച്ച് ഉണ്ണിമുകൻ ഉണ്ണി മുകുന്ദൻ എല്ലാവരും അടിപൊളി പറയാൻ ഞാനില്ല എല്ലാവർക്കും കൺഗ്രാറ്റ്സ് 🙏👍❤️

  • @Navigator-oh6ki
    @Navigator-oh6ki 11 ชั่วโมงที่ผ่านมา +38

    Marco💥💥oru rakshayum illa🔥

  • @abymathew295
    @abymathew295 11 ชั่วโมงที่ผ่านมา +48

    Uvva, John Wick irangiyappol ithonnum kandillallo...🥴🥴

    • @rrr8161
      @rrr8161 10 ชั่วโมงที่ผ่านมา +1

      Athu english alle appol seen illa.

    • @abymathew295
      @abymathew295 10 ชั่วโมงที่ผ่านมา

      @rrr8161..😂😂

  • @renilstv1524
    @renilstv1524 11 ชั่วโมงที่ผ่านมา +83

    ഇത്രയും ഭീകരമായ ദൃശ്യം ഉള്ള ഒരു സിനിമ ഞാൻ കണ്ടിട്ടില്ല

    • @maactionnreactions
      @maactionnreactions 10 ชั่วโมงที่ผ่านมา +9

      bro marco super onnum parayan illa but bheegara drishyam ulla cinema i can tell you Terrifier1,2, 3, Wrong turn 2 & all series Pnneyum kure undu idonnu kandu nokoo

    • @I_SHERLOCK---HOLMES_I
      @I_SHERLOCK---HOLMES_I 9 ชั่วโมงที่ผ่านมา +7

      Korean movies like old boy , i saw the devil Terrifier movie series ithokke violence nallonam ulla cinemakal aan kerala thill inganatte cinema kannunavar kuravayath kondannu ithoke beekaramayai thonnunath

    • @pastormartinsempai6371
      @pastormartinsempai6371 9 ชั่วโมงที่ผ่านมา +1

      Potta kinattile thavala😂😂😂😂

    • @DjangoUnchained1
      @DjangoUnchained1 9 ชั่วโมงที่ผ่านมา +11

      Hollywood സിനിമകൾ കാണാത്തത് കൊണ്ടാണ്..... Saw എന്നൊക്കെ പറഞ്ഞുള്ള സിനിമകൾ ഉണ്ട്..... കണ്ടാൽ തല കറങ്ങും..... 😂

    • @starboygaming1961
      @starboygaming1961 7 ชั่วโมงที่ผ่านมา +1

      Even boys series kandalum mathi athinte athre violence polm ethitila enalm marco nala movie ayrnu

  • @anju43458
    @anju43458 10 ชั่วโมงที่ผ่านมา +18

    Well answered.

  • @Talking_world44
    @Talking_world44 11 ชั่วโมงที่ผ่านมา +18

    Movie is just an entertainment. So it’s not that much to worried about. Many Hollywood movies are there and most of our people use to watch it. So if today no Marco then this will comes in another movies.

  • @Sch_Che_Perumal
    @Sch_Che_Perumal 4 ชั่วโมงที่ผ่านมา +3

    Correct and matured replay👍🏻

  • @nijeshkn1113
    @nijeshkn1113 11 ชั่วโมงที่ผ่านมา +25

    Very brutal jagadeesh

  • @athulyasudhakaran2759
    @athulyasudhakaran2759 7 ชั่วโมงที่ผ่านมา +14

    തോലയാൻ ആണെങ്കിൽ സിനിമ കാണണം എന്നില്ല തൊലഞ്ഞോളും😂

  • @SreenathM-dc5zy
    @SreenathM-dc5zy 9 ชั่วโมงที่ผ่านมา +9

    Marco ❤️‍🔥

  • @rahuldevraj6999
    @rahuldevraj6999 5 ชั่วโมงที่ผ่านมา +4

    Marco സിനിമ കണ്ട് പൊതുസമൂഹത്തെ തെറ്റായി സ്വാധീനിക്കുമെങ്കിൽ വയറ്റിപ്പിഴപ്പിനെ കരുതി അല്ല സമൂഹനന്മയെ ആണ് ഈ ചർച്ചയുടെ ഉദ്ദേശം എങ്കിൽ നിങ്ങളുടെ പൊതു ത്വത്വം ഉപയോഗിച്ച് ആദ്യം ചർച്ച ചെയ്യേണ്ടത് ആരാജകത്വം നിറഞ്ഞ ഏഷ്യാനെറ്റിലെ സീരിയലുകളെ ആണ് ആദ്യം അതിനെ കുറച്ചു ചർച്ച സംഘടിപ്പിക്ക് പ്രത്യേകിച്ചും 'സീരിയലുകൾ എൻഡോസൽഫാനെക്കാൾ വിഷമാണ് ' എന്ന് വിമർശനം ഉണ്ടായ ശേഷമെങ്കിലും... അതല്ല 50% വയറ്റിപ്പിഴപ്പും 50% സാമൂഹിക സേവനവും വിട്ട് 100% വയറ്റിപ്പിഴപ്പിന്റെ കാര്യം ആണ് marco സിനിമയിലെ വയലൻസ് ഇപ്പോൾ ചർച്ച ചെയ്യാൻ കാരണമെങ്കിൽ യൂട്യൂബിൽ റിവ്യൂ ചെയ്തു കഞ്ഞി മേടിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളേയും കൂട്ടിക്കോളാം...

  • @DI-ke3bg
    @DI-ke3bg 4 ชั่วโมงที่ผ่านมา +5

    ഇതൊക്കെ കുട്ടികൾ അനുകരിക്കാതെ ഇരുന്നാൽ കൊള്ളാം....പിള്ളേര് ഇതു കലാസൃഷ്ടിമായി കാണില്ല

    • @varunks5710
      @varunks5710 2 ชั่วโมงที่ผ่านมา

      Pillere kanikyan alalo A certificate padam alley athu kanan kondupowaruth athrane

    • @Jibinboban
      @Jibinboban 2 ชั่วโมงที่ผ่านมา

      പക്ഷെ, പിള്ളേർക്ക് പടം നാളെ ഫോണിൽ കിട്ടും... അതും uncut version.... അവിടെയാണ് പ്രശ്നം ​@@varunks5710

  • @bibinchacko3532
    @bibinchacko3532 4 ชั่วโมงที่ผ่านมา +1

    Gagatheesh 🔥🔥🔥🔥🔥

  • @aswathyachu866
    @aswathyachu866 5 ชั่วโมงที่ผ่านมา +1

    ഇന്നത്തെ കുടുബത്തിനെ വഴി തെറ്റിക്കുന്നത് സിനിമയല്ല മലയാളം ചാനലിൽ daily വരുന്ന സീരിയൽക്കാണ് 🙏🏻

  • @muhammednisan4805
    @muhammednisan4805 9 ชั่วโมงที่ผ่านมา +10

    Barroz എന്ന സിനിമയെ കുറിച്ചു ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്e

  • @mallupagan
    @mallupagan 8 ชั่วโมงที่ผ่านมา +6

    MARCO Ruling Box Office 🔥💀

  • @GeethuSree-d7w
    @GeethuSree-d7w 11 ชั่วโมงที่ผ่านมา +6

    💐👍

  • @vishak4599
    @vishak4599 9 ชั่วโมงที่ผ่านมา +22

    Marco🔥🔥

  • @Rawagent.007
    @Rawagent.007 4 ชั่วโมงที่ผ่านมา

    കുട്ടികളോട് പറയുന്നപോലെ നല്ല മനുഷ്യൻ ❤

  • @Jibinboban
    @Jibinboban 2 ชั่วโมงที่ผ่านมา

    ഇമ്മാതിരി അഭിനയ പ്രകടനം നടത്തിയിട്ട് കലാസൃഷ്‌ടിയാണെന്ന്.... ജഗദീഷേട്ടാ നമിച്ചു 😅

  • @fahidkkv
    @fahidkkv 3 ชั่วโมงที่ผ่านมา +1

    ഫാമിലിയെ മൊത്തം കൊന്നതിനു ശേഷം അപ്പൊ തന്നെ കുളിച് സ്പ്രേ അടിച്ച് പ്രതികാരം വീട്ടാൻ പോവുന്ന ഹീറോ 🤣🤣🤣🤣🤣

  • @കുഞ്ഞുട്ടൻ314
    @കുഞ്ഞുട്ടൻ314 10 ชั่วโมงที่ผ่านมา +17

    wrong turn oke kanunna alkara violence parayunath🤣

    • @RahulRaj-hy5cy
      @RahulRaj-hy5cy 9 ชั่วโมงที่ผ่านมา +2

      Athe... absolutely njanum ath orthu.. apo wrong turn..pole ishtam pole slasher films english il und

    • @AnjalyPark
      @AnjalyPark 6 ชั่วโมงที่ผ่านมา +1

      Terrifer oke kanda nammaloda 😂

    • @RahulRaj-hy5cy
      @RahulRaj-hy5cy 6 ชั่วโมงที่ผ่านมา

      @@കുഞ്ഞുട്ടൻ314 athe athe😁 athrakk violence onnum illa, ith verum thonnal

    • @san_inzzane8300
      @san_inzzane8300 6 ชั่วโมงที่ผ่านมา +1

      Saw movie oke poyi kaanan para😂

    • @RahulRaj-hy5cy
      @RahulRaj-hy5cy 6 ชั่วโมงที่ผ่านมา

      @@san_inzzane8300 alla പിന്നെ 😅🤣

  • @ArunDas-jv8tp
    @ArunDas-jv8tp 7 ชั่วโมงที่ผ่านมา +2

    അപ്പോ താൻ ജനങ്ങളെ വഴി തെറ്റിപ്പിക്കാൻ ശ്രമിക്കും.. എന്നാലും ഇയാൾ തന്നെ പറയും വഴി തെറ്റാറുതു എന്നു...എന്തു ലോകമാണ് ഈശ്വര 😮😮😮😮

  • @rahulritzz
    @rahulritzz 10 ชั่วโมงที่ผ่านมา +4

    🔥🔥🔥🔥

  • @TVR_kakkanadu
    @TVR_kakkanadu 11 ชั่วโมงที่ผ่านมา +11

    Cinimayalle karyamakanda

  • @akhilmathewvarghese1099
    @akhilmathewvarghese1099 4 ชั่วโมงที่ผ่านมา

    അന്യ ഭാഷ സിനിമകൾ വന്നാൽ അത് വയലൻസ് ആയലും എന്ത് വൃത്തികേട് ആയാലും ഹൈപ് കൊടുത്തു വിജയിപ്പിക്കും സ്വന്തം ഇൻഡസ്ട്രി ഫിലിം വന്നാൽ അതിനെ ഒതുക്കും എന്തു ചിന്താഗതി ആണ്.അതുകൊണ്ടാണ് നമ്മുടെ നാട് മാത്രം ഒരു changes ഇല്ലാതെ കിടക്കുന്നത്

  • @kishorkichu4284
    @kishorkichu4284 9 ชั่วโมงที่ผ่านมา +6

    Ee news narikalanu malayalam film ne thanne nassipikanthu kashttam

  • @NUMISTA007
    @NUMISTA007 4 ชั่วโมงที่ผ่านมา

    ☠️ 🔥 M A R C O 🔥 ☠️ 🥵🥵

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 8 ชั่วโมงที่ผ่านมา +6

    മകളെ പീഡിപ്പിക്കുന്ന റോൾ അഭിനയിച്ചിട്ടുണ്ടല്ലോ ജഗതിഷ് അതിനേക്കാളും വലുതാണോ ഇത് 🤣🤣

    • @athuldominic
      @athuldominic 7 ชั่วโมงที่ผ่านมา +1

      Yes Leela

    • @anila13
      @anila13 6 ชั่วโมงที่ผ่านมา

      അയിന് 🤣

  • @AjeeshkAjeeshk-l5r
    @AjeeshkAjeeshk-l5r 6 ชั่วโมงที่ผ่านมา +1

    M A R C O 🔥💯

  • @rajutm1733
    @rajutm1733 6 ชั่วโมงที่ผ่านมา +2

    കാശ് കിട്ടുമെങ്കിൽ എന്തും ചെയ്യാം, സിനിമ അല്ലെ എന്ന് ചിന്തിക്കുന്നതാ പ്രശ്നം. അക്രമം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. നമ്മുടെ നാട്ടിൽ പല നടന്മാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്

    • @anila13
      @anila13 6 ชั่วโมงที่ผ่านมา +1

      അയിന് 🤣🤣🤣ക്യാഷ് കിട്ടിയാൽ ആരും vaagum

    • @Joh......_____123
      @Joh......_____123 5 ชั่วโมงที่ผ่านมา

      Oooo pottanmarude lokam keralam athile no 1ne😂

  • @ubaidm3993
    @ubaidm3993 6 ชั่วโมงที่ผ่านมา +1

    Is there a monitoring system in place to ensure kids are not watching these kinds of movies?

  • @abdulraheem-cm9tq
    @abdulraheem-cm9tq 3 ชั่วโมงที่ผ่านมา

    ഹോളിവുഡ് സിനിമകളേ വെല്ലുന്ന
    മൈക്കിങ്. താല്പര്യം ഉള്ളവർ കണ്ടാൽ മതി

  • @vinayanpg3145
    @vinayanpg3145 2 ชั่วโมงที่ผ่านมา

    Eniq e film kaanaan ulla mana katti illa.. But i appreciate the effort of marco...

  • @vr07744
    @vr07744 9 ชั่วโมงที่ผ่านมา +6

    Cinema na cinema aayi kanda mati

  • @vishnudevan3279
    @vishnudevan3279 6 ชั่วโมงที่ผ่านมา

    Good reply....from jagadeesh

  • @thansil6027
    @thansil6027 6 ชั่วโมงที่ผ่านมา +1

    Benchmark movie 📈🥵🥵

  • @wolfff9210
    @wolfff9210 4 ชั่วโมงที่ผ่านมา

    Marco🥵🥵

  • @deepus7712
    @deepus7712 7 ชั่วโมงที่ผ่านมา +2

    Padam oru rekshem illa🔥

  • @thadevoosenetto809
    @thadevoosenetto809 7 ชั่วโมงที่ผ่านมา +3

    സിനിമ ക്കാര് ഈ സമൂഹത്തിനു കൊടുക്കുന്ന message എന്താ. പിള്ളേരൊക്കെ നിങ്ങളെ പോലെ ആയിട്ടുണ്ട്... നിനക്കെല്ലാം പൈസ കിട്ടിയാൽ മതി... Basically

    • @anila13
      @anila13 6 ชั่วโมงที่ผ่านมา

      നിങ്ങൾ കാണരുത് 🤣🤣

  • @ahadassassin
    @ahadassassin 6 ชั่วโมงที่ผ่านมา

    Education ❤

  • @vishnur6556
    @vishnur6556 4 ชั่วโมงที่ผ่านมา

    നമ്മുടെ പുരാണങ്ങളിലും മത ഗ്രന്ഥങ്ങളിലും violence ഒന്നും ഇല്ലല്ലോ 😂😂.. അത്കൊണ്ട് കുഴപ്പമില്ല

  • @STRANGERツGaming
    @STRANGERツGaming 4 ชั่วโมงที่ผ่านมา +1

    Jakatheshettan annakkil adichu 🔥🔥🗿

  • @deepakbunni6464
    @deepakbunni6464 6 ชั่วโมงที่ผ่านมา

    പണ്ട് പ്രേമം കണ്ട് കുറ്റം പറഞ്ഞ മാനിയൻ ആണ് ജഗദീഷ്

  • @jubinchacko6369
    @jubinchacko6369 ชั่วโมงที่ผ่านมา

    അതിനാണ് മോനെ A സർട്ടിഫിക്കറ്റ് കൊടുത്തേക്കുനെ

  • @Jafarsharief48
    @Jafarsharief48 2 ชั่วโมงที่ผ่านมา

    വെറുതെ അല്ല മലയാള സിനിമ ഗതി പിടിക്കാത്തത്. സിനിമയെ സിനിമ ആയി കണ്ടാൽ പോരെ. ഇതൊക്കെ ഇങ്ങനെ ചർച്ച ചെയ്യണോ

  • @Charukrishnan-py5xw
    @Charukrishnan-py5xw 3 ชั่วโมงที่ผ่านมา

    സിനിമയെ സിനിമയായി കാണുക

  • @jairaj2859
    @jairaj2859 7 ชั่วโมงที่ผ่านมา +1

    nattil violance kanich aale kollunavr ulladtha...

  • @vijayarajchingoli6488
    @vijayarajchingoli6488 7 ชั่วโมงที่ผ่านมา +1

    Appam mathangale ningale promote chaiyunatho athine kuriche entha charcha chaiyathe

  • @Thanosuniverse
    @Thanosuniverse 7 ชั่วโมงที่ผ่านมา +1

    💀💀🥶

  • @deepakmathew1270
    @deepakmathew1270 11 ชั่วโมงที่ผ่านมา +4

    Ethae vearum film only pure acting ethae kandittae ethae poaalae parupaadikkae erangiyaal avarae viddigal maathram

  • @Abidabi-p7z
    @Abidabi-p7z 5 ชั่วโมงที่ผ่านมา

    Tony,, razal🫡🫡

  • @arunp5339
    @arunp5339 4 ชั่วโมงที่ผ่านมา

    51 vettu vetti kona partykarudea party ipolum nirodichitilla apola oru cinema yea cinema ayi kane malarukaleee😂 oroo media vanangal😂😂😂

  • @MrOrestesalbert
    @MrOrestesalbert 6 ชั่วโมงที่ผ่านมา +1

    But please dont bring your children to these movies.

    • @Joh......_____123
      @Joh......_____123 5 ชั่วโมงที่ผ่านมา

      That childrens already watched Korean movies onne chothich nokk 😂

  • @ippuirfan8065
    @ippuirfan8065 ชั่วโมงที่ผ่านมา

    Cinemayil kaanunna vilance'ne kaal bheegaramaan news channels nadathunna kuthithirippu

  • @jithinkjohny6874
    @jithinkjohny6874 3 ชั่วโมงที่ผ่านมา

    നിരോധികാൻ ആണേൽ ആദ്യം നിങ്ങളുടെ തൊലിഞ്ഞ ചാനലിനെ സീരിയൽ നിർത്ത്...എത്ര കുടുംബങ്ങൾ ആണ് സീരിയൽ കരണം നശിക്കുന്നത്

  • @nithinmenon9410
    @nithinmenon9410 ชั่วโมงที่ผ่านมา

    Dey . Padathine padam pole kana ! Idhoke news aakanda aavishyam illadey !!

  • @jobzzzz3571
    @jobzzzz3571 ชั่วโมงที่ผ่านมา

    Cinema ang nirooodichaalo baala?
    Enth valya news, vere onnum illathondaaano?

  • @Joh......_____123
    @Joh......_____123 4 ชั่วโมงที่ผ่านมา

    Pottanmar newsil ollatje😅😂

  • @nahaznazar9948
    @nahaznazar9948 2 ชั่วโมงที่ผ่านมา

    Vaana channelukal

  • @harir3978
    @harir3978 9 ชั่วโมงที่ผ่านมา +5

    Marco ❤️‍🔥

  • @vivekma7659
    @vivekma7659 7 ชั่วโมงที่ผ่านมา +1

    Marco🔥🔥🔥🔥