രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ധരിച്ച വസ്ത്രം പകലിൽ ധരിക്കരുത് കാരണം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 185

  • @thoyyibmuniyur7076
    @thoyyibmuniyur7076 ปีที่แล้ว +123

    പേരോട് ഉസ്താദിന്റെയും സാലിം ഫൈസി ഉസ്താദിന്റെയും പ്രസംഗങ്ങൾ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത് 😍 രണ്ടും വളരെ പടനാർഹം ആയ പ്രസംഗങ്ങൾ 😍 അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ നമ്മുടെ ഉസ്താദുമാർക്ക് 😊

  • @NabeezaHaneefa
    @NabeezaHaneefa 6 หลายเดือนก่อน +14

    എനിക്കും ഇഷ്ടമാണ് ഉസ്താദ് ഇന്റെ വ അളെ നല്ല അറിവാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hamzamohammed9480
    @hamzamohammed9480 ปีที่แล้ว +73

    ഞാൻ ഉസ്താതിന്റെ വയള് കേൾക്കും നല്ല പോയിന്റ്റ്‌ പറയും റബ്ബ് നിങ്ങൾക്കും നമുക്കും ആഫിയത്ത് ദീർഘായസ്സും തന്ന് അനുഗ്രഹിക്കട്ടെ ന്മ ഉൾകൊള്ളാനുള്ള മനസ് തരട്ടെ ആമീൻ

  • @user-cs9lw6qh6n
    @user-cs9lw6qh6n ปีที่แล้ว +36

    മക്കൾ സ്വാലിഹ ത്താവാൻ .ദു അ ചെയ്യണേ ഉസ്താദ്

    • @mayinkutty7117
      @mayinkutty7117 ปีที่แล้ว +1

      നിങ്ങൾ അല്ലാഹുവിൽ വിശ്വാസമില്ലാത്ത ആളാണോ.... ദുആ ചെയ്യാൻ ഉസ്താദിനെ ഏല്പിക്കുന്നത്...

    • @abdulrahimannalladam2398
      @abdulrahimannalladam2398 7 หลายเดือนก่อน +1

      ഉസ്താദ് ദുആ ചെയ്ദുആ ചെയ്തെന്ന്കരുതി നിനക്കെന്താ😂

  • @Sayyidathsaifu
    @Sayyidathsaifu 6 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲🏻 അറിവ് പറഞ്ഞ് തരുന്ന ഉസ്താദിനു ഹാഫിയത്തുള്ള ദീർഗായുസ് നൽകണേ 🤲🏻🤲🏻🤲🏻ഉസ്താദേ... എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻

  • @rasheedvalapravalapra6033
    @rasheedvalapravalapra6033 6 หลายเดือนก่อน +11

    ഉസ്താദെ എൻ്റെ മോൾഗർഭിണിയാണ് പ്രസവം സുഖപ്രസവമാവാൻദുആ ചെയ്യണെ

  • @MariyamKalliyath
    @MariyamKalliyath 5 หลายเดือนก่อน +6

    എത്ര നല്ല പ്രഭാഷണം അൽഹംദുലില്ലാഹ് ആരോഗ്യവും ആഫിയതുള്ള ദീർഘാഷ് കൊടുക്കണേ.. നാഥാ

  • @sissquad5214
    @sissquad5214 11 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ

  • @zainusafar6596
    @zainusafar6596 ปีที่แล้ว +159

    ഉസ്താദ് ന്റെ.. പ്രഭാഷണം 60.. വയസ്സ് കഴിഞ്ഞ ഉമ്മയും ഉപ്പയും ഒരുമിച്ചാണ് കേൾക്കുന്നത്.. അവർ കിടക്കുന്നതും ഒരുമിച്ച്.. ഉസ്താദ് ദുആയിൽ ഉൾപെടുത്തു..

  • @Afthabazeez-k3z
    @Afthabazeez-k3z 5 หลายเดือนก่อน +4

    എനിക്ക് ഉസ്താത് പറഞ്ഞതെല്ലാം മനസ്സിലാക്കും എനിക്ക് ഉസ്താതിന്റെ വീഡിയോ ഇഷ്ടാ മണ് ഉസ്തതിന് ദീർഘായുസ് നൽകണേ

  • @muhammadshafi8443
    @muhammadshafi8443 ปีที่แล้ว +9

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲

  • @hadiadnan1290
    @hadiadnan1290 6 หลายเดือนก่อน +35

    എന്റെ ഉപ്പയും ഉമ്മയും മരണം വരെ ഒരുമിച്ചായിരുന്നു എല്ലാത്തിനും അവർ ഒരുമിച്ചായിരുന്നു ഉപക്ക് ഭക്ഷണം ഉമ്മാക് തന്നെ കൊടുക്കണം എന്ന് നിർബന്ധം ആയിരുന്നു ഉപ കിടപിലായപ്പോൾ ഉമ്മ marichu😥പിന്നെ 2മാസം ഉപ്പ യും ജീവിച്ചു അവർ പള്ളിക്കാട്ടിലും ഒരുമിച്ച് അടുത്ത് തന്നെയാണ് കബറുകൾ റബ്ബേ അവരെ സ്വർഗത്തിലും അത് പോലെ ഒന്നിപ്പിക്കണേ 🤲🏻🤲🏻🤲🏻ഉസ്താദേ എന്റെ മാതാപിതാക്കൾ ക്കു വേണ്ടി ദുആ ചെയ്യണേ

    • @jubairiyajubi847
      @jubairiyajubi847 4 หลายเดือนก่อน +1

      Ameen🤲🏻🤲🏻

    • @Maanu.VENGADMMAANU
      @Maanu.VENGADMMAANU 3 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ എന്റെ മാതാപിതാക്കളും അതുപോലെതന്നെയായിരുന്നു മരിച്ചത് എല്ലാവരും നൽകട്ടെ അടുത്ത കബറുകളിൽ ആയിട്ടാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്

    • @SahiraBan-ow9tl
      @SahiraBan-ow9tl 2 หลายเดือนก่อน

      Ethe pole thanneyayirunnu ende uppayum ummayum jeevichathu 33vashamunbu uppapoui umma 2 varshamayi maranapettu avarude qabaru aduthayithanne allahu swargathhil ellavareyum orumichu koottate🤲

    • @MariyammohammedAliMariyammoham
      @MariyammohammedAliMariyammoham 2 หลายเดือนก่อน

      Aameen

    • @AbdulnafiameerAmeer2699
      @AbdulnafiameerAmeer2699 2 หลายเดือนก่อน

      آمين

  • @fousiyahussain3663
    @fousiyahussain3663 6 หลายเดือนก่อน +5

    ഉസ്താദേ വളരെ വിഷമത്തിലാണ് ദുആ ചെയ്യണം

  • @anshifvolg7685
    @anshifvolg7685 ปีที่แล้ว +17

    ഉസ്താദേ വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ

  • @hello10089
    @hello10089 6 หลายเดือนก่อน +10

    എന്റെ ബാപ്പച്ചിയും. ഉമ്മച്ചിയും.. മരണം വരെ ഒരു കട്ടിലിൽ ആണ് ഉറങ്ങിയത്.. 73..വയസിൽ ബാപ്പച്ചി.. ഈ ലോകത്തോട് വിട്. പറഞ്ഞു.. പിന്നെ ഉമ്മച്ചി. തനിച്ചായി.. 10..വർഷങ്ങൾക്ക്. മുൻപ്. ഉമ്മയും. ഞങ്ങളെ. വിട്ട് പോയി 😭അല്ലാഹുവേ. ഞങ്ങളുടെ. എല്ലാവരുടെയും. മാതാപിതാക്കളുടെ. ഖബറിടം വെളിച്ചമാക്കണേ. നാഥാ 🤲🏻🤲🏻🤲🏻

  • @HsjhjsHshhd
    @HsjhjsHshhd ปีที่แล้ว +12

    ദുആ ചേയ്യണേ ഉസ്താദ്

  • @shereefakammalil7867
    @shereefakammalil7867 3 หลายเดือนก่อน +2

    ദുഹായിലുള്പെടുത്തണേഉസ്താദേ

  • @FATHIMAAKuzhibattil
    @FATHIMAAKuzhibattil 6 หลายเดือนก่อน +2

    പരിശ് ഡഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ ചെയ്യണം ഉസ്താദ്

  • @AnasktAnaskt-m6t
    @AnasktAnaskt-m6t 6 หลายเดือนก่อน +4

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤

    • @manithan9485
      @manithan9485 6 หลายเดือนก่อน +1

      താങ്കൾ ടെ മോൻ്റെ കല്യാണമല്ലെ
      റബ്ബ് നിങ്ങളുടെയും റബ്ബല്ലെ
      അപ്പൊ താങ്കളും ഭാര്യയും ചെയ്യുന്ന പോലെ തഖ്വയോടെ ആരാ ഹബീബീ ദുആ ചെയ്യുക

  • @Nithusilu
    @Nithusilu 3 หลายเดือนก่อน +3

    മടുപ്പില്ലാതെ കെട്ടിരിക്കാൻ തോന്നുന്നു എല്ലാ ക്ലാസും മാഷാ അല്ലാഹ്

  • @ibrahimkayyar7516
    @ibrahimkayyar7516 11 หลายเดือนก่อน +4

    ഒരുപാട് പടിക്കാനുണ്ട് usthadenda prabasanathil
    Usthadn allahu
    Dergausu nalgatte

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 10 หลายเดือนก่อน +5

    Ithinte full undo അടിപൊളി ചരിത്രം ...ലാസ്റ്റ് പറയുന്നുണ്ട് ❤

  • @mohammedraihan2204
    @mohammedraihan2204 ปีที่แล้ว +7

    Njankal hiraa guha kayari Alhamdulillah Mashaallah mashaallah 🤲🤲🤲

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว +1

      കുറച്ചു പേര് വെച്ച് എല്ലാവരും കേറുന്നത് തന്നെയാണ്

  • @muhammedharis398
    @muhammedharis398 ปีที่แล้ว +18

    അൽഹംദുലില്ലാഹ് എന്റെ ഉപ്പാക്ക് 63 വയസ്സും ഉമ്മാക്ക് 52 ആയി. ഇന്നും ഒരുമിച്ചാണ് ഭക്ഷണവും ഇരുതവവും ഇടവേള ചായ വരെ ഒരുമിച്ചാണ് കുടിക്കാറുള്ളത്

    • @mahamoodpanoor2882
      @mahamoodpanoor2882 ปีที่แล้ว +2

      എന്റെ മാതാ പിതാക്കളും അങ്ങിനെ ആയിരുന്നു നമസ്കാരം വരെ ഒരുമിച്ച് ജമാഅത് ആയി 80വയസ്സ് കഴിഞ്ഞിരുന്നു പിതാവ് വഫാത്ആകുമ്പോൾ ഉമ്മ വഫാത് ആകുമ്പോൾ ഏതാണ്ട് 100വയസ്സ് നാഥാ എന്റെ മാതാപിതാക്കൾക് പരലോക ജീവിതം നീ റാഹത്തിൽ ആക്കികൊടുക്കണേ അള്ളാഹ്

    • @rafan556
      @rafan556 10 หลายเดือนก่อน

      1❤​@@mahamoodpanoor2882

    • @shameenarafi8886
      @shameenarafi8886 10 หลายเดือนก่อน +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Afsal-ld8ds
    @Afsal-ld8ds 11 หลายเดือนก่อน +4

    Eemanood koodi marikan duha chayyanam usthade mon pothu pareekshail vijaikan duha chayyanam usthade

  • @Shahinnshaaa
    @Shahinnshaaa ปีที่แล้ว +10

    Super prabashanm.masha Allah

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว

      സൂപ്പർ ആയാൽ പോരാ നമ്മുടെ അതനുസരിച്ച് പ്രവർത്തനം ഉഷാറാക്കണം

  • @Shareefapp-ii5jk
    @Shareefapp-ii5jk ปีที่แล้ว +4

    Jan usthadinde speech eppolum kelkarund usthadiinderrgayusunda😅vatte.....ende randu penkutikalkum sunthoshakaramaya dammbhathya jeevidem undavanum swalihaya makkalundavanum maranam vare remyathayil kazhiyanum usthad dua cheyyanee. Insha allah

  • @funnygame..9092
    @funnygame..9092 ปีที่แล้ว +9

    മാഷാഅല്ലാഹ്‌

  • @Kairunnisa-w7r
    @Kairunnisa-w7r 6 หลายเดือนก่อน +2

    അല്ലാഹുവേ എന്റെ സഹോദരനെ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകണേ

  • @jaferabubakerjafer1809
    @jaferabubakerjafer1809 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല അറിവ് ആണ്

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 6 หลายเดือนก่อน +3

    Usthadin arogyavum deergayussum allahu nalkatee.. Aameen.

  • @NasarVt-y1b
    @NasarVt-y1b ปีที่แล้ว +4

    മനസ്സിന് നല്ല ശാന്തി ഈ വഅള് കേട്ടപ്പോഴ

  • @cmoncmon4239
    @cmoncmon4239 10 หลายเดือนก่อน +3

    Mashallah super

  • @anvardeenma9627
    @anvardeenma9627 2 หลายเดือนก่อน

    Nalla Speech

  • @shobhithaafsana4910
    @shobhithaafsana4910 ปีที่แล้ว +5

    ദുആ yol ulpeduthane usthad ❤

  • @ayshuayshaaz3987
    @ayshuayshaaz3987 11 หลายเดือนก่อน +2

    Aameen 🤲😭

  • @ShahulHameed-n8c
    @ShahulHameed-n8c ปีที่แล้ว +3

    Duaa cheyyane usthade

  • @mufeedamufi1345
    @mufeedamufi1345 6 หลายเดือนก่อน

    Duayil ulpeduthane usthade

  • @MpStore-jg1jy
    @MpStore-jg1jy ปีที่แล้ว +6

    Masha all ah

    • @Maanu.VENGADMMAANU
      @Maanu.VENGADMMAANU 3 หลายเดือนก่อน

      അൽഹംദുലില്ലാഹ്

    • @Maanu.VENGADMMAANU
      @Maanu.VENGADMMAANU 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Happy-rx4pg
    @Happy-rx4pg ปีที่แล้ว +4

    Swallallaahu alaa muhammad swallallaahu alaihi vasallam😢😭🤲

  • @abdulrazack1955
    @abdulrazack1955 หลายเดือนก่อน

    അക്കാലത്ത് ഗ്ലാസ് ഉണ്ടായിരുന്നോ?

  • @bronzogaming165
    @bronzogaming165 ปีที่แล้ว +5

    👍👍👍

  • @ayshuayshaaz3987
    @ayshuayshaaz3987 11 หลายเดือนก่อน +3

    yaa allah 😭😭🤲

  • @rukkiya9170
    @rukkiya9170 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @RaihanathKt-s6z
    @RaihanathKt-s6z 6 หลายเดือนก่อน

    Usthadee sugam prasavathinu veendi dua cheyyanam.24 nanu date paranjad

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 7 หลายเดือนก่อน +1

    الحمدلله الحمدلله الحمدلله duayil ulpeduthane usthad

  • @aminakasaragod
    @aminakasaragod ปีที่แล้ว +6

    Masha allah

  • @SairaBanu-hf3jl
    @SairaBanu-hf3jl 11 หลายเดือนก่อน +1

    Al hamndhulillah g

  • @Maanu.VENGADMMAANU
    @Maanu.VENGADMMAANU 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh🙂

  • @malup5709
    @malup5709 9 หลายเดือนก่อน

    അൽഹംദുലില്ലാ🤲🤲🤲

  • @VahidSha-pu5zn
    @VahidSha-pu5zn ปีที่แล้ว +2

    Alhadulilaalfmarra❤❤❤❤❤❤

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj ปีที่แล้ว +3

    Eppoyum duhayil olpedothanam

  • @sajidkhlid
    @sajidkhlid 5 หลายเดือนก่อน

    ദുആയിൽഉൾപെട്ത്തണം

  • @akbarnk9786
    @akbarnk9786 5 หลายเดือนก่อน

    ഞങ്ങൾ കേറി ഉസ്താതെ

  • @rabiyarabi9756
    @rabiyarabi9756 ปีที่แล้ว +4

    ദുഹാ chayanam

  • @hibasherin
    @hibasherin 11 หลายเดือนก่อน +2

    Kadamveedandhuchayyanam

  • @jafarjaffi954
    @jafarjaffi954 2 หลายเดือนก่อน

    SWOLLALAHU ALAMUHAMMAD SWOLLALAHU ALAIVA SWOLLAM🤲🏻😘😍🥰🤍💚🤍

  • @thahirahameedvaliyakathchu6292
    @thahirahameedvaliyakathchu6292 11 หลายเดือนก่อน +1

    Duailulpaduthanemadeenailathandhachayaneusthaty

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 2 หลายเดือนก่อน +1

    ഇതിൽ അനാവശ്യ കമന്റുകൾ ഇടുന്ന ജാഹിലുകൾ സ്വയം തിരിച്ചറിയാൻ ശ്രമിക്കുക നിരീശ്വരവാദി കൾ ആയ ജാഹിലോ എന്ന് ചിന്തിക്കുക🤸🏃🏌️

  • @keeponrepenting6413
    @keeponrepenting6413 ปีที่แล้ว +2

    ❤❤❤❤

  • @pkavaidyar4031
    @pkavaidyar4031 6 หลายเดือนก่อน +1

    ആവശ്യമുള്ളത് സംസാരിക്കൂ എന്തിനാണ് ഇങ്ങനെ നല്ലത് പറഞ്ഞു തരുന്ന പണ്ഡിതൻമാരെ പച്ചമാംസം തിന്നുന്നത്.? അറിയാത്തവൻ ചൊറിയും😀

  • @hello10089
    @hello10089 6 หลายเดือนก่อน

    അത്. തന്നെ യാണ്. വ്യത്യാസം.. ഉസ്താദേ 😄. പാവം വലിയുപ്പയും വലിയ യുമ്മയും

  • @Usman-vn3vc
    @Usman-vn3vc 3 หลายเดือนก่อน

    Usman.duarikanam

  • @shafeeqabdulla4855
    @shafeeqabdulla4855 6 หลายเดือนก่อน +1

    Usthadinte number tharumo

  • @izzudheen5121
    @izzudheen5121 5 หลายเดือนก่อน

    Njagade usthad

  • @chinjufasee2774
    @chinjufasee2774 ปีที่แล้ว +5

    👍🤲🤲

  • @HAMDANMUBARAK-i8u
    @HAMDANMUBARAK-i8u 6 หลายเดือนก่อน +1

    Urangubolullasathanampakalmattano.mointh

  • @jameelaiqbal8649
    @jameelaiqbal8649 11 หลายเดือนก่อน +2

    Aameem

  • @abdulasees1445
    @abdulasees1445 10 หลายเดือนก่อน

    Thala Markkal Hadees Eda

  • @Kochu-kochu_santhosham4
    @Kochu-kochu_santhosham4 7 หลายเดือนก่อน

    12:13

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 2 หลายเดือนก่อน

    ഇതിൻറെ മുഴുവൻ ഉണ്ടോ?

  • @yusufakkadan6395
    @yusufakkadan6395 6 หลายเดือนก่อน

    Goodspeeche

  • @ahlahiba6705
    @ahlahiba6705 ปีที่แล้ว +3

    Alhamdulillah

  • @AsiaVp-e6i
    @AsiaVp-e6i 7 หลายเดือนก่อน

    സാലിം ഫൈസി ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @ThahiraK-oy8gz
    @ThahiraK-oy8gz 5 หลายเดือนก่อน

    Ameen

  • @FlowerPort-h3c
    @FlowerPort-h3c 5 หลายเดือนก่อน

    🎉❤🎉❤🎉❤

  • @shahina2214
    @shahina2214 4 หลายเดือนก่อน

    ഹായ്

  • @mujeebm7366
    @mujeebm7366 4 หลายเดือนก่อน

    DUhayil peduthanam

  • @sabeedamachingal1995
    @sabeedamachingal1995 6 หลายเดือนก่อน

    നബി തങ്ങൾ സമ്മേളനത്തിന് ഫ്ലസ്കും മൈക്കും ഒന്നും ഉപയോഗിച്ചില്ല ല്ലോ

  • @majeedpalamoodan6396
    @majeedpalamoodan6396 6 หลายเดือนก่อน +2

    അപ്പൊ ചെയ്യാത്തത് ചെയ്താൽ എന്താണ്‌ വിധി. അല്ലാഹുവിന്റെ Rasool SA യുടെ ജീവിതത്തിൽ തൊപ്പി ധരിക്കാതെയും നിസ്കാരം നിര്‍വഹിച്ചു കാണിച്ച് തന്നിട്ടുണ്ട് അത് ബോധപൂര്‍വ്വം മറച്ചു വച്ചു പിന്നെ കുറെ ഇല്ലാത്ത നന്‍മകള്‍ പൊക്കി പറഞ്ഞു asthafirullah. വല്ലാത്ത ജാതി മുസ്ലിയാര്‍ മാരും അതിനെ തലയില്‍ കൊണ്ട്‌ നടക്കുന്ന കുറെ കുഞ്ഞാടുകള്‍ അള്ളാ കാക്കട്ട് ആമീന്‍ യാ rabble aalameen aalameen 🤲

  • @sideekabdulkareem5842
    @sideekabdulkareem5842 ปีที่แล้ว +1

    Proofukal pramanangilil ninnavanam pattum vaytharuyumalla. Quraan sunnath ijmaae qiyas .........tharilla ...vakvilasa gal paranchu ....condition thanney .....

  • @HarisChembarathi
    @HarisChembarathi 6 หลายเดือนก่อน +2

    ശിർക്ക് നരകത്തിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ പാപമാണ്. ജാറത്തിൽ പ്രാർത്ഥിക്കുന്ന ഉമ്മമാർ ശ്രദ്ധിക്കണം: 🌴🌴🌴🌴

    • @mohammeduppala7194
      @mohammeduppala7194 6 หลายเดือนก่อน +1

      പ്രസംഗം കേട്ട് ആരും ജാറ വ്യാപിരികൾ അഗതിരുന്നാൽ മതി
      എന്ത് കൊണ്ട് ഇവർക്ക് ഖുർനീലേക്കും
      തൗദിലേക്കും വന്ന് കുട

    • @AbdulKhader-hq2st
      @AbdulKhader-hq2st 6 หลายเดือนก่อน +2

      Njan madeenayil 10 varshamayi joli cheyyunnu muth nabiyude raulayil prarthikarund Hamza(r) avide poyalum prarthikarund ivide shirk illa

    • @jabiralithangal8301
      @jabiralithangal8301 6 หลายเดือนก่อน

      മതമെന്തെന്നറിയാത്ത ലുട്ടാപ്പീ നീയാണോടാ മുസ്ലീംകളെ മതം പഠിപ്പിക്കാൻ നടക്കുന്നത് ?
      നീയൊക്കെ പിഴച്ച് പോകാൻ കാരണക്കാരായ മാലവിമാരെഴുതിയ തലതിരിഞ്ഞ പരിഭാഷയും വായിച്ച് പഠിച്ച് കൊണ്ട് മുസ്ലീംകളെ ശിർക്കാരോപിക്കാൻ വരേണ്ട.
      നിന്റെ മൗലവിമാരിപ്പോൾ പരസ്പരം മുശ്രിക്കുകളാക്കാൻ മത്സരിക്കുകയാണ്!
      ഇതെന്നും നീ അറിയുന്നില്ലേടോ കഴുതത്തലയാ !
      എന്തിനാടാ വെറുതെ തള്ളയെ പറയിക്കുന്നു ?

    • @moamedali4793
      @moamedali4793 6 หลายเดือนก่อน +1

      ❤Endanu shirk ?...arivullavarod chodichu padikku..!! Jaram, kabru ziyarath,vilikkal edonnum shirkalla.!!❤ .

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 5 หลายเดือนก่อน

      വഹാബി തൗഹീദ് ആണ് ഒരു തീവ്രവാദി ആണ് അയാള് ഉമ്മമ്മാർ ശ്രദ്ധിക്കണം വഹാബികളെ

  • @midlajmidiluup9546
    @midlajmidiluup9546 7 หลายเดือนก่อน +1

    😪😪🤔🤔🤲🏿🤲🏿

  • @YousufManuppa
    @YousufManuppa ปีที่แล้ว +1

    എന്തായാലും അന്റെ മേല തന്നെ യാണ്

  • @4sfnfamily86
    @4sfnfamily86 10 หลายเดือนก่อน

    Udya ch ayanam

  • @Aliashlishu
    @Aliashlishu ปีที่แล้ว +1

    Usthathe i am loving a lady please marry me her but don't know my wife i am hoping your reply

    • @mohammadali.cmohammadali.c3130
      @mohammadali.cmohammadali.c3130 7 หลายเดือนก่อน

      J'allais kayuveryyy

    • @Ibrahimkutty-me7jz
      @Ibrahimkutty-me7jz 6 หลายเดือนก่อน

      മലയാളത്തിൽ ടൈപ്പ് ചെയ്യു എല്ലാവരും കാണട്ടെ തൻ്റെ ഭാര്യയും. അത്രക്ക് ഇഷ്ടമാണെങ്കിൽ ഭാര്യയോട് പറയണം മറിച്ച് തൻ്റെ ഭാര്യയ്ക്ക് ആണ് ഇങ്ങനെയെങ്കിലോ
      നാണാമകുന്നില്ലെഡോ മനുഷ്യ തനിക്ക്

  • @syedmohd8561
    @syedmohd8561 ปีที่แล้ว +1

    Scat scienceil ano e pottanu doctorate.munbilum stagil erikunna pottanmarea.

  • @haneefahaneefa1461
    @haneefahaneefa1461 ปีที่แล้ว +2

    വഹാബികളെ - യുക്തിവാദികളെ - ശ്രദ്ധിക്കുക. ഈമാൻ പോകും

  • @manithan9485
    @manithan9485 6 หลายเดือนก่อน

    തൊപ്പി വച്ച് നിസ്കരിച്ചാ ഇത്ര ഇത്ര കൂലി ... എന്നതിൻ്റെ Hadees ഒന്ന് share ചെയ്യാമോ

  • @abdullakkt
    @abdullakkt 8 หลายเดือนก่อน +3

    ലഹൃർ നിസ്ക്കാര ശേഷം പള്ളിയിൽ ഉറഗിയിട് അതെ വസ്ത്രം കൊണ്ട് ഇമാം നിൽക്കുന്ന ഉസ്താഥൻമാർ ഉണ്ടല്ലോ

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 5 หลายเดือนก่อน +1

      ഉറക്കം ഒരുപ്പാട് ഐറ്റം ഉണ്ട് ബ്രോ പഠിക്കുക

  • @arabcultureislamicstudies4361
    @arabcultureislamicstudies4361 4 หลายเดือนก่อน

    ഈ ഉസ്താദ് എന്തൊക്കെയോ പറയുന്നു

  • @MaimoonaK-yl1kd
    @MaimoonaK-yl1kd 5 หลายเดือนก่อน

    പൊയ്‌യു ള്കജ്ഹ് ജോഗ് ള്കജ്ഹ്ഗ് ഗ്ഫ്ഡ്സ് ള്ളജ്ഗ്ഫ്ഡ് ള്കജ്ഗ്ഫ്ഡ് മനബിവ് സിസ്സ് പൊയ്‌തു ള്കജ്ഹ്ഗ്

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 6 หลายเดือนก่อน

    മതപ്രസംഗം പറഞ്ഞു പറഞ്ഞുവിഷയം ഇല്ലാതായോ പണ്ഡിത

  • @abdurahman904
    @abdurahman904 ปีที่แล้ว

    Umra ameer maarkk madivannita sour guha kayarathath.

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 6 หลายเดือนก่อน +2

    നബിതങ്ങൾ മങ്കൂസ് മൗലിദ് ഓടിയിട്ടില്ലല്ലോ ഉസ്താദേ പിന്നെന്തിനാണ് നമ്മൾ ഓതുന്നത്

    • @inssmedia9221
      @inssmedia9221 6 หลายเดือนก่อน +1

      നബി ഖുർആൻ ഓതിയിടടുണ്ടോ തെളിവ് ഉണ്ടോ???
      നീ ഓതാറിലെ തെറ്റ് ആവുമോ yes or no

    • @salaahnp176
      @salaahnp176 6 หลายเดือนก่อน

      നബിയുടെ മദ്ഹ് ആണ് മൗലിദ് അത് നബി യല്ല ഓതേണ്ടത് ബാക്കിയുള്ളവരാണ് (നബിയെ Ishq വെക്കുന്നവർ ) സാബിത് (റ ) നബിയെ കുറിച് മദ്ഹ് പടിയിട്ടുണ്ട്

    • @MoideenK-uz6rz
      @MoideenK-uz6rz 6 หลายเดือนก่อน

      Nabi (s) thangalkalle. Jibreel (a)mughena quraan avadarichad
      Nabi(s) alle swahabathinu
      Quraan oodhi. kelpichad ?

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 6 หลายเดือนก่อน +4

      നബി തങ്ങൾ "കുഴി മന്തി" തിന്നീനോ ?? 7അപ്പ് കുടിച്ചിനോ ?? ഇങ്ങള് ഇതൊക്കെ ചെയ്യുന്നില്ലേ 😂😂😂

    • @NisarTanoor
      @NisarTanoor 6 หลายเดือนก่อน +2

      Nabi thangal mobile upayogichittillallo..pinnenthina ningal upyogikkunnath

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 ปีที่แล้ว +4

    അല്ല മൗലവി നിങ്ങൾക്ക് കൂലി കണക്ക് പറയാൻ മാത്രമേ അറിയൂ അതാ പടച്ചോൻ പടച്ചോന്റ പടച്ചോന്റെ ക്ലർക്ക് ആയിരുന്നു കൂലി കൃത്യമായി പറയാൻ സാധിക്കുന്ന എങ്ങനെയാണ് എന്ന് ഈ കവുങ്ങിന് അതും കൂടി ഒന്ന് പറഞ്ഞു കൊടുക്കൂ മൗലവ ഈ സാധുക്കളെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി ഓരോരുത്തഈ സാധുക്കളെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി ഓരോരുത്തരെയും കെട്ടുകാരി ഇറങ്ങി വരും ഇതൊന്നും പണ്ട് കാലത്തൊന്നുണ്ടായിരുന്നില്ല ഇപ്പോ ഓരോരുത്തരും ഓരോ അഭിപ്രായങ്ങളാണ് ഈ
    ഈ സാധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് മുഖ്യ അജണ്ട യൂട്യൂബ് വരുമാനം തന്നെയാണ്
    തെറ്റിദ്ധരിപ്പിക്കുന്നത്

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว

      നീ തലക്കെട്ട് ഇല്ലാത്ത പാന്റും ഷൂട്ടും ഇട്ടുവരുന്ന കേട്ടോ ആ ആപ്പു കുപ്പായം അനുസരിച്ച് പറയുന്നത് നിനക്ക് പറ്റുള്ളൂ തല മറയ്ക്കാൻ 70 പ്രതിഫലം ഇരട്ടിയുണ്ട് എന്നുള്ളത് കിതാബുകളിൽ എല്ലാം പറഞ്ഞതാണ് മദ്രസകളിലും പഠിപ്പിക്കുന്നുണ്ട് നീ യൂട്യൂബ് വന്നതിനുശേഷം ആയിരിക്കും പ്രസംഗം കേൾക്കുന്നത് ഇതിന്റെ മുമ്പ് എല്ലാം ചൂട്ടുകെട്ടിയിട്ടും ഓടക്കുറ്റിക്ക് തുറവ ഇട്ടുകൊണ്ടും പിന്നെ ടോർച്ച് വന്നപ്പോൾ ടോർച്ച് അടിച്ചു കൊണ്ടും ജനങ്ങൾ വയള് കേൾക്കാൻ ഉപദേശങ്ങൾ കേൾക്കാൻ നട്ടപ്പാതിരാക്ക് പോയിരുന്നു പക്ഷേ നിന്നെ പോലത്തെ ജാഹിലികൾ അന്ന് കളിയാക്കിയിരുന്നു ഈ ഉസ്താദ് ഇവിടെ ആരെയും കൺഫ്യൂഷൻ ഒന്നും ആക്കുന്നില്ല തല മറക്കാത്ത മുജാഹിദ് കമ്മികൾ വഹാബികൾ ജനങ്ങളെ പറ്റിക്കാൻ അവരാണ് ഇപ്പോൾ തല മറക്കുന്നത് അല്ലാതെ മുസ്ലിയാക്കന്മാർ അന്നും ഇന്നും ഒന്നുതന്നെയാണ് പറയുന്നത് ഒരു കൂട്ടർ ഗൾഫിൽ പോയാൽ അറബികളെ പറ്റിക്കാൻ തല മറക്കും ഒരു കൂട്ടർ ഇവിടെ വന്ന് പൊതുജനത്തെപ്പറ്റിക്കാൻ തലയിൽ തൊപ്പിയും തലയിൽ കെട്ടും വല്ലിയുമിട്ട് നടക്കുന്നു ഇതെല്ലാം വഹാബി കോപ്രായങ്ങൾ ആകുന്നു

    • @muhammedharis398
      @muhammedharis398 ปีที่แล้ว

      പ്രിയപ്പെട്ട സഹോദരാ,,,, സാലിം ഫൈസി എന്ന് പറയുന്ന വ്യക്തിക്ക് നിലവിൽ ഒരു യൂട്യൂബ് ചാനലോ അല്ലെങ്കിൽ തന്റെ സ്വന്തം പ്രസംഗങ്ങൾ മറ്റുള്ളവർ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി പ്ലേ ചെയ്തു തന്നെ കിട്ടുന്ന വരുമാനത്തിൽ നിന്ന് എന്തെങ്കിലും ഒരു വിഹിതമോ കൈപ്പറ്റുന്ന ആളല്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു യൂട്യൂബ് വരുമാനത്തിനു വേണ്ടി പ്രസംഗിക്കുന്ന ആളുമല്ല അദ്ദേഹം. നമ്മെപ്പോലുള്ള ആളുകളെ ഇങ്ങനെ അറിയാത്ത കാര്യങ്ങൾ പറയുന്നത് ശരിയല്ലല്ലോ

    • @njan_f
      @njan_f ปีที่แล้ว

    • @Abusawlih1819
      @Abusawlih1819 ปีที่แล้ว +6

      എടൊ ജാഹിലെ.
      സാലിം ഫൈസി പറയുന്നതിന് തെളിവും ഉണ്ടാകും.
      സംശയം ഉണ്ടെങ്കിൽ നേരിട്ട് വിളിച്ചോ കണ്ടോ ചോദിച്ചു നോക്കുക.
      മറുപടി കിട്ടീല എങ്കിൽ മേല്പറഞ്ഞ കമെന്റുകൾ ഓരോന്നായി പറഞ്ഞോളൂ.
      ഇല്ലെങ്കിൽ എന്തിനാ അതിനു നിക്കണത്??

    • @abdullakkt
      @abdullakkt 8 หลายเดือนก่อน

      Logattile valya buddiyillata pottan marapotten neethanne

  • @yousufsulthan
    @yousufsulthan 6 หลายเดือนก่อน +1

    വൃത്തിയും വെടിപ്പും ഇല്ലാത്തവരോട് ഇനി ഒന്നും പറഞ്ഞിട്ടു ഫലമില്ല. പിന്നെ ഏതെങ്കിലും ചിലർ വൃത്തിയില്ലായ്‌മ കാണിച്ചാൽ അതിനെ മൊത്തം അടച്ചാക്ഷേപിക്കല്ലേ. ഭൂരിപക്ഷം സ്ത്രീകളും നല്ല വെടിപോടി തന്നെയാ ബെഡ്‌റൂമിൽ കയറാറ്. അല്ലാതെ കീറിയ മാക്സി ഇട്ടു കൊണ്ടല്ല. കുറച്ചു നാളുകൾക്കു മുൻപ് ഒരു എണ്ണംപറഞ്ഞ ഉസ്താദ് ദുബായിൽ ഞങ്ങളുടെ റൂമിൽ താമസിച്ചിരുന്നു. പടച്ചോനെ നാറിയിട്ടു അടുത്തേക്കു പോകാൻ വയ്യ
    ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് ഞങ്ങളുടെ കൂടെയുള്ള ഒരാൾ പറയുകയാ (ഹോ സ്റ്റെജിൽ ഒക്കെ ചെന്നാൽ എന്താ ഇവന്മാരുടെ വയള്.. കൂടെ കിടന്നു നോക്കണം ഇവരുടെ തനി സ്വഭാവം അറിയാൻ,)

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 ปีที่แล้ว +1

    PODA MAIRE.

  • @Semimonts
    @Semimonts ปีที่แล้ว +7

    ഉസ്താദിന് വേറെ പണിയൊന്നും ഇല്ലെ youtube വരുമാനം ഉണ്ടാക്കാൻ കള്ളക്കഥകൾ അന്ധവിശ്വാസവും അനാചാരങ്ങളും നിർത്തലാക്കാൻ പഠിപ്പിക്കുക.

    • @ameenhafis6035
      @ameenhafis6035 ปีที่แล้ว +5

      നിനക്ക് വേണ്ടങ്കിൽ കേക്കണ്ടടോ.....

    • @assivlog6715
      @assivlog6715 ปีที่แล้ว +1

      താൻ താൻ എടുക്കുന്നപണിയിൽഅദ്ദേഹം അദ്ദേഹത്തിൻറെ ജോലി ചൈതോളും

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว

      പിന്നെ നിന്റെ മൗലവിമാരെ മാതിരി കള്ളം പറയണോ ഇയാൾക്ക് സ്വന്തം പറയില്ല ജനങ്ങൾ അയാളെ നാട്ടിലേക്ക് ക്ഷണിച്ചു പറയിപ്പിക്കുകയാണ് പഠിക്കുകയാണ് നിന്നെ പോലത്തെ ഹാഫ് ഷർട്ടും പാന്റും ഷോൾട്ടും ഇട്ട് വന്നു പറഞ്ഞാൽ മതം ആവോ എന്ന് നിനക്ക് തോന്നുന്നുണ്ടോ നിന്റെയും നിന്റെ കുടുംബത്തിന്റെയും അവസ്ഥ പടച്ച റബ്ബ് നിന്നെ പോലോത്തവരെ തൊട്ട് ഞങ്ങളെ കാക്കട്ടെ വഹാവിസം എന്ന ഇസ്ലാമിക വിരുദ്ധ സയനിസ്റ്റുകളിൽ നിന്നും എല്ലാ മുഅ്മിനീങ്ങളെയും അല്ലാഹു കാക്കട്ടെ പണ്ഡിതന്മാരെ തെറി പറഞ്ഞ് നിന്റെ നാവ് നശിപ്പിക്കേണ്ട

    • @abdulkaderkn9175
      @abdulkaderkn9175 ปีที่แล้ว +2

      Ravile verum vayatil vellam kudichal budhi kurayumenne paranhad eyalalle.vaidya shasthram parayunnu vellam kudichal nalladanenn.

    • @syedmohd8561
      @syedmohd8561 ปีที่แล้ว

      Amernea nee e docturude kundan ano.poi eventea scat thinnada

  • @apulse2apluskmkasim769
    @apulse2apluskmkasim769 11 หลายเดือนก่อน +1

    മുഹമ്മദ് നബി പറയുന്നെന്ന പറഞ്ഞ ഹദീസ് കൂടി പറയൂ. അല്ലാതെ പാട്ടു പാടിയതുകൊണ്ടായില്ല.

    • @gdazmedia3526
      @gdazmedia3526 10 หลายเดือนก่อน +2

      Pattumengil ketuli .kai onnum kodkunillallo iyal

    • @thansweehp8922
      @thansweehp8922 10 หลายเดือนก่อน +1

      Full hadeesanu aa paattu