സുബ്ഹിക്ക് ശേഷം ഉറങ്ങുന്നവരോട് | Salim faizi kolathoor speech

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 645

  • @shamsudheenshamsu5792
    @shamsudheenshamsu5792 2 ปีที่แล้ว +53

    ഇതുപോലെ നമുക്ക് എന്നും മരണം വരെ അറിവ് പകർന്നു തരാൻ ഉസ്താദിന് അല്ലാഹു ആഫിയത് നൽകട്ടെ 🤲🤲🤲🤲🤲🤲🤲നല്ല അവതരണം

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy ปีที่แล้ว +8

    അൽഹംദുലില്ലാഹ് ഉസ്താദ് വയ്യല് കേൾക്കാൻ രസമുണ്ട് 👍🏻ദുആ ചെയ്യണേ കുട്ടി ആയിട്ടില്ല സഹോദരി യാണ്

  • @പൊടിയൻപൊടിയൻ
    @പൊടിയൻപൊടിയൻ 4 ปีที่แล้ว +27

    മാഷാ അല്ലാഹ്...
    സ്വന്തമായി ഒരു ശൈലി....
    കാര്യമാത്രമായ കാര്യങ്ങൾ അതും കൃത്യമായി,വ്യക്തമായി പറയുന്നു...
    നാഥൻ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

  • @Metimepascom
    @Metimepascom 4 ปีที่แล้ว +92

    അള്ളാഹു നമ്മെ എല്ലാവരെയും സ്വലീഹീങ്ങളെ കൂട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ ആമീൻ

  • @rasheedkuruppath4342
    @rasheedkuruppath4342 2 ปีที่แล้ว +70

    നേരം പോക്കിന് കേട്ടിട്ട് കാര്യമില്ല , ചിലരുണ്ട് ഉറക്കം വരാൻ വേണ്ടി പ്രസംഗം കേൾക്കുന്നവർ , എന്നിട്ട് ലൈക് അടിക്കും , കേൾക്കണം മനസ്സിൽ പകർത്തനം കൊണ്ട് നടക്കുകയും വേണം , അതിനു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..

    • @rasakvp9033
      @rasakvp9033 ปีที่แล้ว

      പുതിയത് ഇല്ലെ

    • @kabeerkabeerkh5893
      @kabeerkabeerkh5893 ปีที่แล้ว +1

      Aameen 🤲

    • @mydream1899
      @mydream1899 ปีที่แล้ว +1

      Aadyam njan nannakuka... Mattullavarde kaaryam nokkanda

    • @AymenAymen-yk8wz
      @AymenAymen-yk8wz ปีที่แล้ว +1

      Arum janikubool thhe neere varilla. Alla neere akkuvan teri ma ni chal nereyakum. Uthad veedum veedum parayunam athukoddanu.

    • @benshadve4623
      @benshadve4623 2 หลายเดือนก่อน

      Ameen

  • @shanavasshanu4181
    @shanavasshanu4181 2 ปีที่แล้ว +85

    ഞാൻ എന്റെ മക്കളെയും ഭർത്താവിനെയും സുബ്ഹിക്ക് പള്ളിയിൽ പോവാൻ വിളിക്കലുണ്ട് ഉസ്താദേ മരണം വരെ ജമഹതായി നിസ്കരിക്കാൻ അവർക്ക് മനസ്സും ദീർഘായുസ്സും ഹാഫിയത്തും നൽകട്ടെ 🤲🤲

  • @shaheemfahadfahad6191
    @shaheemfahadfahad6191 4 ปีที่แล้ว +57

    മാഷാ അല്ലാഹ് നല്ല ശൈലി ഉസ്താദിന് അള്ളാഹു ദീർഘആയുസ്സ് നൽകട്ടെ ദുആ വസിയ്യത്തോടെ. അസ്സലാമു അലൈകും.

  • @naseemak9251
    @naseemak9251 ปีที่แล้ว +5

    അലനല്ലൂർ ആമീൻ ഉസ്താദ്,,സൂബ്ഹിക്,എണിററൂ, ഞാൻ,, വിവാഹം ഉസ്താദേ എന്റ, കാണാൻ വന്നതാണ് പേര് ചോദിക്കാതെ ഇറങ്ങി പോയി എനിക്ക് സങടഠ ഉണ്ട് ഉപാ മരിച്ചിട്ട്,,7,, വർഷം ആയി
    എനിക്ക്,മൂഖ വൈകലൃഠ കാരണം കല്യാണം കഴിയാതത്,ദൂആ,ചേയണേ

    • @kadalayi
      @kadalayi 7 หลายเดือนก่อน

      Ningal evide aanu sthalam

  • @fasilvallapuzha7154
    @fasilvallapuzha7154 4 ปีที่แล้ว +47

    വ്യത്യസ്തമായ മനസ്സ് നിറയുന്ന പ്രസംഗം. 💙

  • @fathimaashraf965
    @fathimaashraf965 4 ปีที่แล้ว +27

    ഉസ്താതിന് അള്ളാഹു ആഫിയത്തും ദുർഖയസ്സും നൽകട്ടെ ........ ആമീൻ.... aameen....

  • @muhammedsafvan3167
    @muhammedsafvan3167 4 ปีที่แล้ว +49

    ഉസ്താദിന് ആയുസ്സ് കൊടികട്ടെ

  • @munnmihraj
    @munnmihraj 4 ปีที่แล้ว +27

    جزاكم الله خيرا വളരെ നല്ല ശൈലി ഉസ്താദെ ദ്വ ദുആയി ൽ പങ്ക് ചോർ ക്കാൻ അപോക്ഷിക്കുന്നു ക്കൂടാതെ മുഴുവൻ വങ്ങള് കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @muhammedashrafem1371
    @muhammedashrafem1371 4 ปีที่แล้ว +211

    ഇനിയും നല്ല കാര്യങ്ങൾ പറഞു തരുവാൻ ഉസ്താദിന് ആഫിയത്തു നല്ലട്ടേ . ആമീൻ

  • @hafizmirzahid4648
    @hafizmirzahid4648 4 ปีที่แล้ว +5

    Nalla awatharanam Usthadinde information and valuable 👍👍👍👍👍👍👍💯💯🌹🌹🌹💐❣⚘⚘🎈🎈

  • @speech3050
    @speech3050 5 ปีที่แล้ว +110

    എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله
    ദീഘായുസോടെ ഉളള ആഫിയതും നൽകണേ

    • @jackrotboys4437
      @jackrotboys4437 4 ปีที่แล้ว +3

      പ്രഭാഷണം Speech Aameen

    • @akbarkpc3193
      @akbarkpc3193 4 ปีที่แล้ว +4

      Aameeen

    • @bavaop1239
      @bavaop1239 4 ปีที่แล้ว +4

      ആമീൻ

    • @ontheway2758
      @ontheway2758 4 ปีที่แล้ว +2

      th-cam.com/video/revAujOpEMA/w-d-xo.html sooper speech

    • @ayishaayishu626
      @ayishaayishu626 4 ปีที่แล้ว +2

      Ameen

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +67

    അൽഹംദുലില്ലാഹ് എന്റെ ഫാമിലി സുബ്ഹിക് അര മണിക്കൂർ മുൻപ് ഉണരും

  • @asmp.
    @asmp. 4 ปีที่แล้ว +127

    ബുദ്ധിയുള്ളവർക്ക് ഗ്രഹിക്കാൻ എളുപ്പത്തിൽ സാലിം ഫൈസി ഉസ്താദ് നാടൻ ശൈലിയിൽ വിശദീകരിച്ചു...
    ചിലർക്ക് അത് ദഹിക്കുന്നില്ല ... അവർ അങ്ങനെയാണ് ... പാവങ്ങൾ ... !!!!
    ഉസ്താദിന് റബ്ബ് തആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...
    أمين يارب العالمين ......

  • @sulimansufiyan4276
    @sulimansufiyan4276 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് നല്ല പ്രസംഗം 👍👍👍👍

  • @m.mkerala8941
    @m.mkerala8941 2 ปีที่แล้ว +1

    Masha allahu allahu thahufeeg nalkatte aameen

  • @ttluqmanulhakeem4812
    @ttluqmanulhakeem4812 4 ปีที่แล้ว +142

    പ്രാവർത്തികമാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ

    • @ismailnkismailnk2102
      @ismailnkismailnk2102 4 ปีที่แล้ว +3

      ആമീൻ

    • @GTreeh
      @GTreeh 4 ปีที่แล้ว +1

      ആമീൻ

    • @shanid8429
      @shanid8429 4 ปีที่แล้ว +2

      Aameen

    • @Nainarkp
      @Nainarkp 4 ปีที่แล้ว

      😊👏🙏🏅🥇🖐️🔥👆🥎😂

    • @habeebmx692
      @habeebmx692 4 ปีที่แล้ว +1

      Aameen

  • @kadeejakadeejav.m9434
    @kadeejakadeejav.m9434 5 ปีที่แล้ว +27

    Alhamdulillah.usthadinte ella speechum suparane.👍👍👏👏

  • @musthafak5323
    @musthafak5323 ปีที่แล้ว +1

    ഉസ്താതെ എന്റ മകൾ 18 വയസ്സ് ഉണ്ട് അവൾ സ്വന്തമായി നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഉസ്താദ് ഒന്ന് പ്രാർത്ഥിക്കണെ

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 ปีที่แล้ว +77

    നേരത്തെ എഴുനേൽക്കുന്നവരെല്ലാം ജീവിതത്തിൽ വിജയിച്ചിട്ടില്ലെങ്കിലും .ജീവിതത്തിൽ വിജയിച്ചവരെല്ലാം നേരത്തെ എഴുന്നേൽക്കുന്നവരായിരുന്നു,എന്നു എവിടെയോ കേട്ടിട്ടുണ്ട്

  • @ayishasafa790
    @ayishasafa790 2 ปีที่แล้ว

    Duayil ulpeduthane usthade

  • @abdulbasiththoyib2228
    @abdulbasiththoyib2228 4 ปีที่แล้ว +5

    മാഷാ അല്ലാഹ്..
    ബാറക്അല്ലാഹ്‌.. lana... valakum..

  • @muhammedsufail4183
    @muhammedsufail4183 5 ปีที่แล้ว +21

    Usthadinu allahu Afiyathulla deergaus nalkatte Aameen

  • @fathimamilanrollnumber89d51
    @fathimamilanrollnumber89d51 4 ปีที่แล้ว

    Nalla.nalla.karyangal.parayunnThin.nanni

  • @sanafathima3400
    @sanafathima3400 2 ปีที่แล้ว

    ഒരു കൊല്ല മായി ഞാൻ vayyathayitt അതുവരെ 4മനിക്ക് ഉനരുമയിരുന്നു 2പെന്മക്കലും ഭർത്താവും ഉണരും ഇപ്പോൾ എനിക്ക് വയ്യാത്ത കാരണം അവർ ആരും എഴുനെൽക്കില്ല എനിക്ക് പോയി അവരെ വിളിക്കാനും പറ്റില്ല 6.30നാനു എഴുനെൽക്കുന്നത് പൊറുത്തു തരണേ റബ്ബേ

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    A sugam maran dua cheyanam u Stathe.

  • @yunuspookkayil1263
    @yunuspookkayil1263 2 ปีที่แล้ว

    Swalihaya makkalundavan usthad duha cheyyanam shareera prayasangal neeganum Kalyanam kayinjitt 8 varshamayi makkalilla

  • @nizupkd7375
    @nizupkd7375 3 ปีที่แล้ว +2

    Ustha thina ishtamulavar
    Like Adi
    👇👇👇

  • @mufeedmidlaj4637
    @mufeedmidlaj4637 3 ปีที่แล้ว

    Ethra karuthiyalum nadakkatha karyan.. Subhikk shesham urangathirikka.. 😪 nannaki tharane allah🤲

  • @raseenamuttumtala4773
    @raseenamuttumtala4773 3 ปีที่แล้ว

    Makan swaalihaaya haalimaavaan vendi dua cheyyane usthaade

  • @asnaashraf8216
    @asnaashraf8216 2 ปีที่แล้ว +1

    Entekkakk eathrem pettenn thanne nattil varan kazhiyan dua cheyyanam usthade
    2 1/2 varshayi dubayilan varan kazhiyunnilla

  • @muhammedrasheed6216
    @muhammedrasheed6216 4 ปีที่แล้ว +1

    Allahu nammale ellavareyum sorkathil kadathenamee
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadalisubair5051
    @muhammadalisubair5051 4 ปีที่แล้ว +2

    ALHAMDU LILLAH Ningalude DUAyil Njangaleyum Cherkkane

  • @alhamdulillah2943
    @alhamdulillah2943 3 ปีที่แล้ว

    Has been super so much usthad

  • @badariyyamajlis7752
    @badariyyamajlis7752 4 ปีที่แล้ว +1

    Ee ustad uru clipil paranhadaaytt keattu maraavattea enne duayil ulpeduttaruth enne orupaad aalimeengal sathaatteengal parayunnadaaybenik kealkaan sadichu ee ustad padilla enne parayan karanm endhaayrikum 😚

  • @rukkiyarukku2299
    @rukkiyarukku2299 4 ปีที่แล้ว +3

    ان شاء اللّٰه🤝.آمين آمين يا رب العالمين🤲🏻🤲🤲

  • @Delish_us545
    @Delish_us545 4 ปีที่แล้ว +1

    Nerthe eneekan thoufeeque nalkette ameen ya rabbal alameen🤲

  • @FuwadFuwad-em6ck
    @FuwadFuwad-em6ck 5 หลายเดือนก่อน

    അൽ ഹംദു ലില്ലാഹ്👍🏻👍🏻👍🏻

  • @jowharjalal4311
    @jowharjalal4311 4 ปีที่แล้ว +6

    Oru parasyathinu vendiyallade aa kidannugiragunna vekthi subahiku shesham alla enkil adu thettu tanneyalle. ellathinum sooshmadeye kurichu paraju padippikkunna ningal
    Endu vidikka ansarichanu ennu parayamo???

  • @എല്ലാവർക്കുംനല്ലത്വരട്ടെനല്ല

    اَلْحَمْدُ لِـلّٰـه

  • @shadiami1378
    @shadiami1378 5 ปีที่แล้ว +12

    Jazakallah khair orupad nalla arivu kitty alhamdulillah gd spch allahu nallath varuthttee ellarkkum ameen

  • @yousufp
    @yousufp ปีที่แล้ว

    സുബ്ഹി നിസ്കരിച്ചു ഖുർആൻ ഓതി കിടന്നാൽ നല്ല സ്വപ്‌നങ്ങൾ കാണാറുണ്ട്,

  • @aminaskitchen5136
    @aminaskitchen5136 ปีที่แล้ว +2

    സൂപ്പർ

  • @vvbjygh2697
    @vvbjygh2697 4 ปีที่แล้ว +1

    Good speech
    Very Beautiful

  • @muhammedjasim6439
    @muhammedjasim6439 4 ปีที่แล้ว

    Padacha thamburane nangale nni kakkane 🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedharsalharsal3188
    @muhammedharsalharsal3188 6 ปีที่แล้ว +41

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍👌👌👌🙋

    • @aslammongam967
      @aslammongam967 5 ปีที่แล้ว

      അത് നോക്കണ്ട ഉമ്മാന്റെ പേര് കേട്ടാലും അവർ ഡിസ്‌ലൈക്ക് അടിക്കും

    • @fayskunjon422
      @fayskunjon422 5 ปีที่แล้ว +1

      Masha allha

    • @abdurahiman7591
      @abdurahiman7591 5 ปีที่แล้ว

      jh

    • @subimole5589
      @subimole5589 4 ปีที่แล้ว

      Mashallah

    • @ontheway2758
      @ontheway2758 4 ปีที่แล้ว

      th-cam.com/video/revAujOpEMA/w-d-xo.html sooper speech

  • @fathimuthu8067
    @fathimuthu8067 2 หลายเดือนก่อน

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲

  • @shamilvlog6668
    @shamilvlog6668 4 ปีที่แล้ว +6

    Usthadhe...assalamu alaikkum...july 10 njangale +1 risult aane...nalla markood koodi ellaaa subjectilum pass avaan veandi usthadh dua ....cheyyanam...

  • @riyasbava5702
    @riyasbava5702 3 ปีที่แล้ว +4

    പടിച്ചത് അനുസരിച്ച് പ്രവർത്തിക്കാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം

  • @ask1747
    @ask1747 3 ปีที่แล้ว +5

    اللهم تقبل منا ومنكم صالح الاعمال

  • @dulshamuhammed1289
    @dulshamuhammed1289 4 ปีที่แล้ว +3

    MashaAllah...MashaAllah.Nalla speech...👌👍

  • @sabusabira2137
    @sabusabira2137 4 ปีที่แล้ว +3

    Ustha yende mol..sslcyil..exaam eyuthunna..samayamaanippol. .yendemolk..sslcyil..nallorumaarkodukoodiyulla vijayamkittaan..usthaande..prathyegamaaya..duhaaaa..venam..pleaease..kayividalle..yende..mole. .cheriyamolkum..nalloru. aarogyathinum..aafiyathinum..nalloru..svaalihaayamakkalaakitharaan..vendi..duha..pleaease

  • @salamnk6240
    @salamnk6240 ปีที่แล้ว +1

    Alhamdhulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ycblackmenpro633
    @ycblackmenpro633 4 ปีที่แล้ว +1

    Eattavun nalla prabashanam

  • @ashrafharris3570
    @ashrafharris3570 4 ปีที่แล้ว +4

    Subahikku palarum anikkariyillaa pinne enthaaaa prashnam... Subahiyude mahthavum palavarkkum ariyillaaa athaaanu sathiyaaamm... Good speed usthad

  • @techcraftvlog2474
    @techcraftvlog2474 6 ปีที่แล้ว +6

    Masha allah. Allahuve thou feequeNalkane allah.

  • @fathimapmp8817
    @fathimapmp8817 4 ปีที่แล้ว

    JazakAllahu khair

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Alhamdullilah subhik mumbe e ichirunnu epo kurach divas mai saree ram kon sugam illa a pool kurach samayam kidakum.

  • @linsha.kkadooran1590
    @linsha.kkadooran1590 4 ปีที่แล้ว +2

    Allahhhh....... neeeeee.. kaaaakkkkaannnne.....

  • @abdurahman8528
    @abdurahman8528 4 ปีที่แล้ว +1

    ഉസ്തതാണ് ഉസ്താദ് മാരെ ഉസ്താദ്

  • @sheejanasar1489
    @sheejanasar1489 2 ปีที่แล้ว

    Thahajjudum subhiyum niskarichitt urangamo usthade please marupadi tharane urangiyille thalachuttum

    • @sheejanasar1489
      @sheejanasar1489 2 ปีที่แล้ว

      Please reply

    • @masitham.masitha7354
      @masitham.masitha7354 6 ชั่วโมงที่ผ่านมา

      ഉറങ്ങാം..സൂര്യൻ ഉദിചതിന് ശേഷം മാത്രം... ളുഹ്ർ ്ന് മുമ്പായിട്ട് ഉറങ്ങലാണ് ഉത്തമം.
      അസറിന് ശേഷം ഉറങ്ങാൻ പാടില്ല...
      കഴിയുന്നതും രാത്രി നേരത്തെ ഉറങ്ങുക
      ​@@sheejanasar1489

  • @sharafudheenp3117
    @sharafudheenp3117 8 หลายเดือนก่อน

    അല്ലാഹു പറയുംബോൾ നാവ് സൂക്ഷിക്കുക

  • @fathimaliyanakk6414
    @fathimaliyanakk6414 3 ปีที่แล้ว +2

    Masha allah ⚘⚘⚘

  • @NashwasVibes
    @NashwasVibes 5 ปีที่แล้ว +2

    Dua cheyyane.. Ameen

  • @akbarfarsana8089
    @akbarfarsana8089 5 ปีที่แล้ว +1

    Usthathy.orupadu.nittanda.athranannayittlla

  • @ishatipsvlogs259
    @ishatipsvlogs259 4 ปีที่แล้ว +2

    Niskarikathe kidakkunnathinekkal ethrayo nallathan niskarich kidann uragunnath

  • @lubilu8663
    @lubilu8663 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍👍👍

  • @anshummax2452
    @anshummax2452 5 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്

  • @Jameela-vk6mk
    @Jameela-vk6mk 6 ปีที่แล้ว +6

    ,jazakallahu kaira alhamdulillah

  • @newsnfun7832
    @newsnfun7832 3 ปีที่แล้ว +1

    Pin points 👌👌👌

  • @shamilshazz9596
    @shamilshazz9596 4 ปีที่แล้ว +3

    Masha allah 🌼

  • @muhammedrasheedt.p9843
    @muhammedrasheedt.p9843 6 ปีที่แล้ว +11

    ماشاءاللہ، جزاك اللهُ‎

  • @aishathnazrin1057
    @aishathnazrin1057 3 ปีที่แล้ว +2

    Mashah allah🤲🤲🤲🤲🤲

  • @THAMMI20
    @THAMMI20 ปีที่แล้ว

    Subhikk shesham urakkam varaathirikkan enth cheyyanam usthaazhee
    Njan 9th class aan enikku yeppolum urakkam varum enth parihaaramund usthaazheee😢😢😢

  • @mubarakmubarak5217
    @mubarakmubarak5217 5 ปีที่แล้ว +5

    Jazakkallahuqai
    അൽഹംദുലില്ലാഹ്

  • @sulaimanseena3243
    @sulaimanseena3243 2 ปีที่แล้ว

    അൽ ഹംദുലില്ലാഹ്

  • @haneefamalayil6298
    @haneefamalayil6298 4 ปีที่แล้ว

    അസ്സലാമു അലൈക്കും🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @saleenarafeeq4939
    @saleenarafeeq4939 ปีที่แล้ว

    Ramadanmasatil subhk shesham urangan patto

  • @zainzayan47
    @zainzayan47 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ് മാഷഅല്ലാഹ്

  • @salamnk6240
    @salamnk6240 ปีที่แล้ว +1

    Ameen 🤲🏻

  • @aneesctroyalanees9749
    @aneesctroyalanees9749 4 ปีที่แล้ว +2

    Pravasikalk aake kittunna 7 hour athil ee parayapetta time urakkam aanu kalah aaval aanu subh athrakkum ksheenam aayi povum aa time

    • @shameerismail1673
      @shameerismail1673 4 ปีที่แล้ว

      നിസ്കരിച്ചു ബാക്കി സമയം കിടന്നു ഉറങ്ങി കൂടെ, അല്ലാഹു പൊറുത്ത് തരട്ടെ അമീൻ. ഞാനും ഒരു പ്രവാസി ആണ്.

  • @DrClayOptimus
    @DrClayOptimus 4 ปีที่แล้ว

    Usthaad pwoli aanallo😊

  • @farsanafaisal72
    @farsanafaisal72 5 ปีที่แล้ว +4

    Jasakkallahu hair

  • @zainudheenfalili9422
    @zainudheenfalili9422 4 ปีที่แล้ว

    verygoodspeech

  • @salihabdulla5400
    @salihabdulla5400 5 ปีที่แล้ว +5

    Allah mashaaaaa allah

    • @muhamedkannur6328
      @muhamedkannur6328 5 ปีที่แล้ว +1

      ഈ ഉസ്താദിന്റെ പ്രഭാഷണം വളരെ ഉപകാര പ്രദമാണ്

  • @haneefamalayil6298
    @haneefamalayil6298 4 ปีที่แล้ว +1

    Masha allah 🌹🌹🌹🌹👂🤚👏👏👌🏼👏🤚🤚👂🌹

  • @riyasct6772
    @riyasct6772 5 ปีที่แล้ว +3

    മാഷാ അള്ളാ

  • @nazishnazish7570
    @nazishnazish7570 9 หลายเดือนก่อน

    സുബിഹ്ക്ക് ശേഷം ഉറങ്ങരുത് എന്ന് പറഞ്ഞ ഹദീസ് കൂടി പറഞ്ഞ് തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @rajilagafoor3686
    @rajilagafoor3686 4 หลายเดือนก่อน

    Makkal salihathathakan duha cheyane

  • @musmanpalottupally9942
    @musmanpalottupally9942 4 ปีที่แล้ว +1

    ماشاء الله👍👍

  • @swalihmonstartech6480
    @swalihmonstartech6480 4 ปีที่แล้ว

    Super spech

  • @mubashirtkc9490
    @mubashirtkc9490 4 ปีที่แล้ว

    Poli speech....

  • @abdulsathar2334
    @abdulsathar2334 4 ปีที่แล้ว +1

    മാഷാഅല്ലഹ്

  • @muneerali3178
    @muneerali3178 5 ปีที่แล้ว +4

    Jazakallahumma khair

  • @liyamunnamunna9154
    @liyamunnamunna9154 2 ปีที่แล้ว +2

    Valav kana fee gulfing😅mashaallah super speech

  • @mohammedsali5150
    @mohammedsali5150 2 ปีที่แล้ว

    Subhi niskarichu kazinju urangikkoode

  • @shamsuramshi3476
    @shamsuramshi3476 5 ปีที่แล้ว +6

    Mashaallahh