"അട്ടം" എന്ന അവാർഡ് cinema , മലയാളത്തിൽ."Super realistic thriller" എന്ന ഒരു വേറിട്ട segment തുടങ്ങി. ഏതു സാധാരണക്കാരനും ഒരു നിമിഷം പോലും lag തോന്നാതെ പിടിച്ചിരുത്തുന്ന അനുഭവം ....നമ്മൾ അഭിനയം ആല്ല കാണുന്നത് ഒരു സാക്ഷി ഭാവത്തിൽ ആയി പോകുന്നു..പല സമയങ്ങളിലും നമ്മുടെ മനസ്സിലെ grey areas സിനിമയിൽ ഉള്ള കഥാപാത്രങ്ങൾ കാണിച്ചു തരുന്ന പ്രതീതി... Congratulations to Director& script writer Anand, Actors vinay,Shajon, Sherin & entire team... Must watch movie... ഇവരുടെ അടുത്ത പ്രോജക്ട് ഉടൻ ഉണ്ടാവട്ടെ....

Anchor ❤
സിനിമാക്കാർക്ക് മാത്രം മതിയോ സന്തോഷം. സാധാരണ ക്കാർക്കും ഇതൊക്കെ ഉണ്ട്