Kambil Samvadam Nabidinagosham Islamikamo Anislamikamo Mujahid EK Samastha

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 237

  • @abduljaleel-fj9cb
    @abduljaleel-fj9cb 7 ปีที่แล้ว +155

    അൽഹംദു ലില്ലാഹ് ഈ സംവാദത്തിന് ശേഷം ഞാനും എൻറെ കൊച്ചു കുടുംബവും ഞാൻ പറഞ്ഞാൽ അനുസരിക്കുന്നവരും നബിദിനം മൗലൂദ് പോലോത്ത ബിദ്‌അത്തുകളിൽനിന്നും മാറിനിൽക്കുന്നു പ്രശ്നങ്ങളും പ്രയാസങ്ങളുമൊക്കെയുണ്ട് എല്ലാം അല്ലാഹുവിൽ തവക്കുലാക്കുന്നു

    • @abdulsalamam9653
      @abdulsalamam9653 7 ปีที่แล้ว +1

      Samasthakkarybidath.vhayyaly

    • @captainfozei5634
      @captainfozei5634 6 ปีที่แล้ว +3

      1.fal yafrahu enna aayathil rahmath kondulla udhesham nabiyaan ennath durpracharanam aanenn paranja faisal moulavi..samvaadathil ath rasool aanenn sammadhikkunnu...
      athaayath..allahuvinte rassoline kond sandhoshikkanamennum sandhosha prakadanam nadathanamennum parayaathe paranju faisal moulavi.
      2. mattupala vishayangalilum imaamumar paranjath thelivaai udharichappol ...nammak imaamumaar venda quran aayath aan vendath enn paranja faisal moulavi..ippol quran aayath koduthappol ..imaam maar venam enn parayunnu....angane thoniya pole maati kalikkan avark avakaashamilla ennaan mt aboobaker darimi paranjath.
      3. moulud paaraayanathil thettundennum...ningal aakoshikkunna pole aakoshikkal shirkaanenn paranj thadi thappiya faisal moulavi paavappetta mujahid pravarthakare nabidinaakosham thanne shirkaanenn paranj padippichu....vaadam ezhuthumpol ath shirkaanenn parayaan avare sammathikkaathathum ...samvaadathil valanj mooku pidikkum pole shirkaan alla ennokke paranj oppikkan shramikkunnathum...avarude vaadathile kaapatyamaan.
      4.k m moulavi poleyulla pazhayakaala mujahid nethakal nabi janichath ettavum mahathaaya divasamaanenn parayunnu....almurshid maasikayil nabidinaakosham punyakarmamaan athine swaakatham cheyyanamennum parayunnu.
      5.hridayam moodappetaathavark sathyam manassilaakkan itrayum dhaaraalam. Allahu hidaayath nalkatte

    • @niyaspannikode561
      @niyaspannikode561 5 ปีที่แล้ว

      abdul jaleel masha alha halhamdulilha

    • @New_way_hub
      @New_way_hub 5 ปีที่แล้ว

      Masha allah

    • @faisalfathimafaisalfathima7462
      @faisalfathimafaisalfathima7462 5 ปีที่แล้ว

      ماشاء لله بارك الله

  • @KoiKoi-wf4gt
    @KoiKoi-wf4gt ปีที่แล้ว +5

    ഈ സംവാദം കണ്ടപ്പോൾ സന്തോഷമായി.... ഈ വർഷം സന്തോഷത്തോടെ നബിദിനാഘോഷം നടത്തി.....❤❤❤സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🥰🥰

  • @murshid335
    @murshid335 4 ปีที่แล้ว +34

    ഞാൻ ഒരു മുജയല്ല. അവർ എഴുതി യത്തിൽ വൈരുധ്യം ഉണ്ടാവാം. പക്ഷേ നബി ദിനാഘോഷത്തിനു ഒരു തെളിവ് പോലും പറയാൻ സുന്നി പക്ഷത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് ഉണ്ട് ഇനി ജീവിതത്തിൽ നബിദിനാഘോഷം വേണ്ട എന്ന് തീരുമാനിക്കുന്നു.
    ഇന്നാണ് യാദൃശ്ചികമായി ഈ വീഡിയോ കണ്ടത്. അതിനുശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ സംവാദങ്ങളും മുഖാമുഖങ്ങളും കണ്ടു. അതിലും വ്യക്തമായ ഒരു തെളിവുപോലും പറയുന്നില്ല
    മുജാഹിദുകൾ പറയുന്ന എല്ലാ കാര്യവും ശരിയാണെന്ന് ഇപ്പോഴും വിശ്വാസമില്ല. പക്ഷേ അവർക്ക് കിതാബുകളും ആയി ഇത്രയും പരിചയമുണ്ട് എന്ന് മുമ്പ് കരുതിയിരുന്നില്ല

    • @janeeshsuhail7994
      @janeeshsuhail7994 2 ปีที่แล้ว +6

      കൂടുതൽ പഠിക്കാൻ ശ്രമിക്കുക അ സ്സലാമു അലൈക്കും

    • @sbslm1
      @sbslm1 ปีที่แล้ว

      ഇന്ഷാ അല്ലാഹ്, അള്ളാഹു നമുക്ക് ഹിദായത് നൽകട്ടെ, ഇതേ അവസ്ഥയിൽ ജീവിതത്തിന്റെ ഒരു വേളയിൽ ഞാനും എത്തിപ്പെട്ടിരുന്നു, എന്നാൽ സലഫിയ്യയുടെ വഴിലേക് എന്നെ അള്ളാഹു നയിച്ചതുപോലെ താങ്കളെയും അള്ളാഹു എത്തിക്കട്ടെ...

  • @zaheerahmed1238
    @zaheerahmed1238 8 ปีที่แล้ว +39

    ഒരൊറ്റ തഫ്സീർ പോലും കാണാൻ ഇല്ലല്ലോ ....... തലെക്കെട്ടുകാർക്ക്

    • @LifeofVlogy
      @LifeofVlogy 6 ปีที่แล้ว

      😅😅😁😁😂😂😂😂😂😂

  • @nasirakmogral
    @nasirakmogral 5 หลายเดือนก่อน +1

    മാ ഷാ അല്ലാഹ് സുന്നത് ജമാഅത്തിന്റെ പണ്ഡിതന്മാർക്ക് അള്ളാഹു ഹാഫിയത്തോടുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻
    നബിദിനം ഇസ്ലാമിക തന്നെ 😍❤️

  • @zainudeenmangattuparambil5384
    @zainudeenmangattuparambil5384 7 ปีที่แล้ว +66

    എനിക്കും ഇപ്പൊ ഒരു മുജാഹിദ്‌ ചായ്‌വ്‌ ഉണ്ട്‌

  • @malayali801
    @malayali801 2 ปีที่แล้ว +8

    അടിപൊളിയായ ഫൈസൽ മൗലവി

  • @rashidkololamb
    @rashidkololamb 5 ปีที่แล้ว +14

    സുന്നി ഉസ്താദുമാർ വളരെ പരാജയം.. ഒരൊറ്റ ചോദ്യത്തിനും പ്രമാണ ബദ്ധമായി മറുപടി പറയുന്നില്ല.. ചുമ്മ വീണിടത്ത കിടന്നുരുളുന്നു..

  • @muhammedrisham.k1406
    @muhammedrisham.k1406 2 ปีที่แล้ว +5

    അള്ളാഹു വെ എല്ലാവർക്കും നീ നല്ല മാർഗ്ഗം കാട്ടി കൊടുക്കണെ🤲🤲

  • @Suneerkc1
    @Suneerkc1 5 ปีที่แล้ว +25

    ഞാൻ ഇനി ഒരിക്കലും നബിദിനത്തിൽ പങ്കെടുക്കില്ല

  • @SidharthparvelGovar
    @SidharthparvelGovar 4 หลายเดือนก่อน +3

    നബിദിനാഘോഷം അനിഇസ്ലാമികം വ്യക്തമായി എനിക്ക് 👌👌

  • @yousafcv533
    @yousafcv533 4 ปีที่แล้ว +1

    ഞാനൊരു മുജാഹിത് ചായ്വുള്ള ആളായിരുന്നു - സം വാതം കേട്ട് കയിഞ്ഞപ്പോൾ സുന്നി യിലേക്ക് ചായ്വ് വന്നു. സത്യം മനസിലായി. ഞാനും കുടുബവും ഇനി മുതൽ നബി തിനത്തിൽ സന്തോഷിക്കും

    • @bicchi4292
      @bicchi4292 4 ปีที่แล้ว +1

      ഞങ്ങൾ എല്ലാ മാസവും സന്തോഷിക്കും.

    • @mr-dc9wi
      @mr-dc9wi 3 ปีที่แล้ว

      Haaavouuu....korachu kashttappettulle comment ezhuthaaan.....

    • @sbslm1
      @sbslm1 ปีที่แล้ว

      onnude practice cheythal iniyum nannayi nuna parayam

  • @നെൽകതിർ
    @നെൽകതിർ 5 ปีที่แล้ว +12

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി..ഈ സുന്നി എന്ന് പറയുന്നവർ ഇത്രെയേ ഉള്ളൂ ആശയപരമായിട്ട്

  • @mohamedniyaas7136
    @mohamedniyaas7136 6 ปีที่แล้ว +24

    നബിദിനം ആഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ ചോദ്യം 1 ഉത്തരം റസൂൽ റഹ്മത്ത് ആണെന്നതിന് തെളിവുണ്ട് ചോദ്യം 2 നബിദിനാഘോഷത്തിന് ഹദീസിൽ തെളിവുണ്ടോ ഉത്തരം അൽമുർശിദിൽ നബിദിനം ആഘോഷിക്കാമെന്ന് പറയുന്നുണ്ട് ചോദ്യം 3 സഹാബത്തോ ഖുലഫാഉ റാശിദീങ്ങളോ? ചെയ്തിട്ടുണ്ടോ ഉത്തരം കെ എം മൗലവി �� ചെയ്യാൻ പറഞ്ഞിട്ടുണ്ട് ചോദ്യം 4 മൂന്നു നൂറ്റാണ്ടിലെ ഉത്തമ സമുദായങ്ങളോ മദ്ഹബിന്റെ ഇമാമിങ്ങളോ ചെയ്തിട്ടുണ്ടോ ഉത്തരം സൽസബീലിൽ പറഞ്ഞിട്ടുണ്ട്. അടിപൊളി...... അൽമുർശിദിലെ കാര്യങ്ങൾ �� ഫൈസൽ മൗലവി ഒന്നുകൂടി വിശദീകരിക്കേണ്ടത് ആയിരുന്നു

  • @mmusthafaccmusthafacc2382
    @mmusthafaccmusthafacc2382 2 ปีที่แล้ว +11

    സുന്നി പക്ഷക്കാർ തടി തപ്പിയ സംവാദം
    സത്യം ജയിക്കും

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 9 หลายเดือนก่อน

    2:22:29 ഞങ്ങളെ ഏത് ഇമാമുകൾ ?

  • @hijab2631
    @hijab2631 5 ปีที่แล้ว +31

    മുജാഹിദുകള്‍അള്ളാഹുവിന് വേണ്ടിവാദിക്കുന്നു സുന്നികള്‍മഹാന്‍മാര്‍ക് വേണ്ടിവാദിക്കുന്നു

    • @naseervava8339
      @naseervava8339 2 ปีที่แล้ว

      Ith sathyam

    • @jaleelparappurath9414
      @jaleelparappurath9414 2 ปีที่แล้ว

      മുജാഹിദുകൾ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു ഇതാണ് ഇസ്ലാം മതം എന്ന് ജനങ്ങളെ പഠിപ്പിക്കുന്നു....ഖുറാഫികൾ ശിർക്കിലേക്കും ബിദ്അത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്നു എന്നിട്ട് ഇതാണ് യഥാർത്ഥ ഇസ്ലാം മതം എന്ന് അവര് ജനങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നു

  • @FaisalKhan-qg7cf
    @FaisalKhan-qg7cf 11 วันที่ผ่านมา

    53:45

  • @saidutp3928
    @saidutp3928 8 ปีที่แล้ว +16

    ippol manassilayi nabidhinagosham poorvigararum kayichittilla anne

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 9 หลายเดือนก่อน

    3:08:58 ഹദീസ് ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്ന കാര്യം പറഞ്ഞു പക്ഷേ ഏത് ഹദീസ് ഗ്രന്ഥം ഏതാണ് ഹദീസ് എന്നൊന്നും പറഞ്ഞില്ല

  • @afthabkp3258
    @afthabkp3258 3 ปีที่แล้ว +10

    മുജാഹിദ് ശെരിയാന് Alhamadurillah വൈകിയാനെങ്കിലും mansailayi

  • @abinsmuhammed7749
    @abinsmuhammed7749 6 ปีที่แล้ว +19

    മുജാഹിദ് പണ്ട് പറഞ്ഞ കാര്യം അല്ല ഇവിടെ വിഷയം അവർ എന്തെങ്കിലും പറയട്ടെ.
    "ഹിജ്റ 1 മുതൽ 300 വരെ യുള്ള
    3 നൂറ്റാണ്ടിൽ ആരെങ്കിലും നബിദിനം ആഘോഷിച്ചിട്ടുണ്ടോ "
    നബി തങ്ങൾ മാതൃക കാണിച്ചിട്ടുണ്ടോ
    4 ഖലീഫമാർ ചെയ്തിരുന്നോ
    താബിഈങ്ങൾ ചെയ്തിരുന്നോ
    തബ്‌ ഉ താബിഈങ്ങൾ ചെയ്തിരുന്നോ
    അവർക്ക് ആയത്തും ഹദീസും മനസ്സിലാവാത്തവർ ആയിരുന്നില്ലലോ.
    അവർക്ക് നബി തങ്ങളോട് സ്നേഹം ഇല്ലാത്തവരല്ലലോ.
    പിന്നെ എന്താണ് അവർ ചെയ്യാതിരുന്നത്

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 5 ปีที่แล้ว +2

      അതെ, അത് മാത്രമാണ് ഇതിൽ മനസ്സിലാക്കാന്‍ ഉള്ള ഏക പോയിന്റ് 👍🏻👍🏻

    • @sanyasi6403
      @sanyasi6403 3 ปีที่แล้ว +1

      Nabiyude kaalath train illaann vijaarich trainil kayaraaan padillaannaano artham?

    • @mahboobali5992
      @mahboobali5992 2 ปีที่แล้ว +2

      Islamum trainum orupoleyano
      Islam nabi poorthiyakki thannittund

    • @MISTRO-1
      @MISTRO-1 2 ปีที่แล้ว

      @@sanyasi6403 മതം വേറെ ട്രെയിൻ വേറെ

    • @sanyasi6403
      @sanyasi6403 2 ปีที่แล้ว

      @@MISTRO-1 ട്രെയിനും വിഷയം ആണ്. മുസ്ലിമിന് അനുവദിക്കപ്പെട്ടത് മാത്രമേ മുസൽമാനു ചെയ്യാവൂ.. നബിദിനം നബിയുടെ മദ്ഹ് പാടുന്നും. പക്കാ സുന്നത്ത് ആണ്

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 9 หลายเดือนก่อน

    2:21:30 മറുപടി പറയേണ്ട സമയത്ത് മറുപടി പറയാതെ ചോദ്യം chodhichittentha കാര്യം

  • @ibrahimoibm
    @ibrahimoibm 7 ปีที่แล้ว +11

    അൽ ഹംദുലില്ലാഹ് നബിദിനാഗോഷം പുണ്യം തന്നെ എന്ന് മുൻ കാലമുജാഹിദ് നേതാക്കൾ തന്നെ സമ്മതിച്ച സ്തിതിക്ക് ഞാൻ മുത്ത് നബി യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും മൗലീദ് സദസ്സിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് ഈ സംവാദത്താടെ എനിക്ക് ബോദ്യമായതിനാൽ ഉറപ്പിക്കുന്നു ഞാൻ പറഞ്ഞാൽ കേൾക്കുന്നവരേയും ഇതിനാൽ അറീക്കുന്നു

  • @shahanamv7586
    @shahanamv7586 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +15

    എന്ത് കൊണ്ട്‌ സഹാബികളും ഉത്തമ നൂറ്റാണ്ടില്‍ ആരും നബിദിനം ആചരിച്ചിട്ടില്ല എന്നുള്ള ഉത്തരം തലേക്കെട്ട്ക്കാര്‍ പറയുന്നില്ല?? 🤔

  • @aizamol670
    @aizamol670 3 ปีที่แล้ว +3

    സമസ്തയുടെ ഒരു ആചാരങ്ങൾക്കും അടിസ്ഥാന പ്രമാണവുമായി ഒരു ബന്ധവുമില്ലേ,😢

    • @muhammedmuhammed7852
      @muhammedmuhammed7852 3 ปีที่แล้ว +2

      അത് മനസ്സിലായപ്പോളല്ലേ ഞങ്ങളപ്പോലുള്ളവർ സുന്നി ആശയങ്ങൾ വലിച്ചെറിഞ്ഞ് കൊണ്ട് യഥാര്‍ത്ഥ ദീനിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്

    • @sbslm1
      @sbslm1 ปีที่แล้ว

      alhamdulillah, njanum

  • @dontmove9381
    @dontmove9381 6 ปีที่แล้ว +16

    ഉസ്താദുമാരോട്
    എവിടേയോ എന്തോ ഒരു തകരാറുപോലെ

  • @aslamyoosuf448
    @aslamyoosuf448 6 ปีที่แล้ว +14

    എല്ലാ നിലക്കും ശിർക്കും ബിദ്അത്തും നടപ്പാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ സുന്നികൾ ഏന്നവകാശപ്പെവർക്ക് പരലോക ചിന്ത തീരെയില്ല എന്ന് മനസ്സിലായി

  • @jassjass9533
    @jassjass9533 5 ปีที่แล้ว

    umma marichadinu shesham ummayude janmadinam aakhoshichalla ummayodulla sneham kanikkendathu. jeevichirikkumbol ummakku venda karyangal cheyyuka marichu kazhinjal avarku vendi danadharmangal cheyyuka. allathe umma marichathu janicha divasamanenkil aa divasam aakhoshamakkumo?

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +3

    നബിദിനം ആഘോഷിക്കാന്‍ സഹാബിയുടെ മാതൃക ഉണ്ടോ എന്ന് മുജാഹിദ് പണ്ഡിതര്‍ ചോതിച്ചപ്പോൾ സുന്നി എന്ന് സ്വയം വിശേഷിപ്പിക്കുന്ന തലേക്കെട്ട്ക്കാര്‍
    1:32: 56 പറയുന്നത് കേള്‍ക്കുക ഏതോ സഹാബി എന്തെങ്കിലും പറഞ്ഞാല്‍ തെളിവ് ആകില്ല എന്ന് മുജാഹിദ് പ്രസ്ഥാനം അവരുടെ പുസ്തകത്തില്‍ എഴുതിയത് കൊണ്ട്‌ നിങ്ങളടുത്ത് തെളിവ് പറയില്ല പോലും 😂 😂 😂

  • @infotechcomputerselectroni4142
    @infotechcomputerselectroni4142 8 ปีที่แล้ว +2

    I completely watched this debate , that open headed people failed this debate and also after this debate they added some special video to prove they are are truth full , they open headed people repeating same words whole the time of allowed

    • @ubais.kolotubais5678
      @ubais.kolotubais5678 7 ปีที่แล้ว +3

      HS Ali നിങ്ങൾ ഇംഗ്ലീഷ്കാരൻ ആയതു കൊണ്ടാണ് നിങ്ങൾക് മനസ്സിലാവാത്തത്

    • @mohammedalias4962
      @mohammedalias4962 6 ปีที่แล้ว +1

      മലയാളത്തിലുള്ള സംവാദത്തിന് ഇംഗ്ലീഷ് കമന്റ് മായി വന്ന ഇദ്ദേഹത്തിന് മലയളം അറിയാത്തത് കൊണ്ടാണെന്ന് മനസ്സിലായി

  • @fromksgd2164
    @fromksgd2164 4 ปีที่แล้ว +14

    അല്ഹംദുലില്ല സത്യം ജയിക്കും 😎
    എല്ലാ ബിതഅത്കളും വഴികെടിലാണ്
    എല്ല വഴികേടുകളും നരകത്തിലുമാണ്

    • @muhammedabdullaabdu4053
      @muhammedabdullaabdu4053 2 ปีที่แล้ว +1

      അതിനെ പറ്റി അറിയണം എങ്കിൽ mandikk ഓതണം മൻസ

  • @allahuakbar4020
    @allahuakbar4020 5 ปีที่แล้ว +4

    സമസ്തക്കാർക്ക് നബിദിനം ആഘോഷിക്കാൻ തെളിവ് ഇബ്നു തൈമീയയുംമക്‌തി തങ്ങളും ഉമർ മൗലവിയും ek മൗലവിയും. എന്തൊരു ഗതികേടാണെന്ന് നോക്കണേ

    • @shakir.muhammed8457
      @shakir.muhammed8457 5 ปีที่แล้ว

      നബിദിനം ശിർക്കാണെങ്കിൽ... പഴയ ഒഹ്ഹാബി കൾ..... അതിൽ പെടുമോ...?...

    • @abumuhammed5319
      @abumuhammed5319 5 ปีที่แล้ว

      @@shakir.muhammed8457 avar aarum damasthakkarepole nabidinam aaghoshichittilla

  • @faizalmd865
    @faizalmd865 8 ปีที่แล้ว +7

    usthad thara prasangam nadathi thadi thappuunnu

  • @abdulrasheed8326
    @abdulrasheed8326 5 ปีที่แล้ว +5

    മുസ്ലിയാരെ മുഖം വാട്ടിയത് കൊണ്ട് കാര്യമില്ല നാളെ അല്ലാഹുവിൻറെ മഹ്ശറയിൽ ചെല്ലുമ്പോൾ നഖം കടിച്ചത് കൊണ്ടും കാര്യമില്ല അള്ളാഹു ശരിയായ മാർഗ്ഗം കാണിച്ചു തരട്ടെ ആമീൻ ആമീൻ

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +4

    4:09:20 യില്‍ സമസ്ത അബുലഹബ കൂട്ടുകെട്ട്
    1:10:32 ഇല്‍ തന്നെ മുജാഹിദ് പണ്ഡിതന്‍ പ്രവചിച്ചു.

  • @bathishvv2319
    @bathishvv2319 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @sadikhalithottekkad1483
    @sadikhalithottekkad1483 7 ปีที่แล้ว

    MASHA ALLHA ALHAMDHU LILLHA soopper

  • @yahkoobnv421
    @yahkoobnv421 2 ปีที่แล้ว +1

    ഒരുപാട് ആൾകാർ ക്കു തൗഹീദ് കിട്ടിയ സംവാദം മുസ്ലിയമാർക് മറുപടി പറയാൻ ഇല്ലാതെ മുജാഹിദ് നേതാക്കന്മാരുടെ പേര് പറഞ്ഞു തടിതപ്പുന്നു

  • @manuppa5611
    @manuppa5611 2 ปีที่แล้ว +1

    അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ ശിർക്കല്ലാ എന്ന് വാദിക്കുന്നവർക്ക് പൊള്ള് പറയുന്നതിൽ അത്ഭുതമില്ല -

  • @SidharthparvelGovar
    @SidharthparvelGovar 4 หลายเดือนก่อน +1

    തിരിച്ചറിയാൻ എളുപ്പം സുന്നി വിഭാഗം സംവാദം വ്യവസ്ഥയിൽ നബിദിനം ശിർക്കല്ല എന്നാണ് പറയുന്നത്... സുന്നത്ത് ആണ് എന്ന് പറഞ്ഞു ജനങ്ങളെ വിളിക്കുന്നത്.... എന്താ ചെയ്യാ

  • @captainfozei5634
    @captainfozei5634 6 ปีที่แล้ว +3

    1.fal yafrahu enna aayathil rahmath kondulla udhesham nabiyaan ennath durpracharanam aanenn paranja faisal moulavi..samvaadathil ath rasool aanenn sammadhikkunnu...
    athaayath..allahuvinte rassoline kond sandhoshikkanamennum sandhosha prakadanam nadathanamennum parayaathe paranju faisal moulavi.
    2. mattupala vishayangalilum imaamumar paranjath thelivaai udharichappol ...nammak imaamumaar venda quran aayath aan vendath enn paranja faisal moulavi..ippol quran aayath koduthappol ..imaam maar venam enn parayunnu....angane thoniya pole maati kalikkan avark avakaashamilla ennaan mt aboobaker darimi paranjath.
    3. moulud paaraayanathil thettundennum...ningal aakoshikkunna pole aakoshikkal shirkaanenn paranj thadi thappiya faisal moulavi paavappetta mujahid pravarthakare nabidinaakosham thanne shirkaanenn paranj padippichu....vaadam ezhuthumpol ath shirkaanenn parayaan avare sammathikkaathathum ...samvaadathil valanj mooku pidikkum pole shirkaan alla ennokke paranj oppikkan shramikkunnathum...avarude vaadathile kaapatyamaan.
    4.k m moulavi poleyulla pazhayakaala mujahid nethakal nabi janichath ettavum mahathaaya divasamaanenn parayunnu....almurshid maasikayil nabidinaakosham punyakarmamaan athine swaakatham cheyyanamennum parayunnu.
    5.hridayam moodappetaathavark sathyam manassilaakkan itrayum dhaaraalam. Allahu hidaayath nalkatte

  • @abdullatheef6791
    @abdullatheef6791 4 ปีที่แล้ว

    Yellam adakki polichu teneyanne selafigal avidenne povughayullo.

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +3

    4:14:58 ഉസ്താദ്‌ മാരുടെ ഡാൻസ് 😂 😂 😂 😂 😂 😂

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 4 ปีที่แล้ว +5

    പഴയകാല മുജകൾ നബിദിനത്തോട് ആദരവ് കാണിച്ചിരുന്നു എന്നുമനസ്സിലായി

    • @JaleelCherupunna
      @JaleelCherupunna ปีที่แล้ว

      വല്ലതും മനസ്സിലായോ😂. ആകെ മനസ്സിലായത് മുൻകാല മുജാഹിദ് പണ്ഡിതന്മാർ ആദരവ് കാണിച്ചു എന്നാണ് അപ്പോഴും ആഘോഷിക്കാൻ തെളിവായില്ല . എന്നാൽ അതുപോലും സംവദിക്കാൻ വന്ന പണ്ഡിതന് മനസ്സിലായിട്ടില്ല തമ്മിൽ ഭേദം തൊമ്മൻ ആയ നിങ്ങൾ തന്നെയാണ് 😅😅

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 4 ปีที่แล้ว +2

    തെറ്റാണ് എന്ന് പറയുന്നതിനും ഒരു തെളിവും ലഭിച്ചിട്ടില്ല

  • @KoiKoi-wf4gt
    @KoiKoi-wf4gt ปีที่แล้ว

    ഫൈസൽ മൗലവിയുടെ ഈ വിഷയത്തിലുള്ള മുഖാമുഖങ്ങൾ ആണ് ഞാൻ ആദ്യം കണ്ടത്....... അതിൽ മുഴുവൻ ചോദ്യകർത്താക്കളെ ചോദിക്കാൻ വരെ സമ്മതിക്കാതെ മൈക്ക് പിടിച്ചു വാങ്ങുന്നു.... പിന്നെയാണ് ഈ സംവാദം കാണുന്നത്.... ഫൈസൽ ഈ സമൂഹത്തെ വഞ്ചിക്കുന്നു.... ചെറിയ മക്കളുടെ സ്ഥിരത പോലുമില്ലാതെ.... ഒരുവേള മഹാന്മാരെ തൊള്ളുന്നു... പിന്നെ അവരുടെ ഗ്രന്ഥങ്ങളിൽ ഉണ്ടോ എന്ന് ചോദിക്കുന്നു.... വീണ്ടും അവരെ തള്ളുന്നു.... താന്തോന്നിയായി എന്തൊക്കെയോ പുലമ്പുന്നു... ഇതാണോ മുജാഹിദ് പ്രവർത്തകരെ നിങ്ങളുടെ ആദർശം.... ഒരു ശിർക്ക് മറ്റൊരു ശിർക്കല്ല അത് തന്നെ വീണ്ടും ശിർക്ക്.... ഇത് കേട്ട് നിങ്ങൾ ആരൊക്കെയാണ് മുശിരിക്കാക്കിയത്.... തൗബ ചെയ്ത് രക്ഷപ്പെടാൻ നോക്കൂ സഹോദരങ്ങളെ മുശ്രികാക്കുന്നത്

  • @ummisdaily8431
    @ummisdaily8431 6 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഇതോടു കൂടി എനിക്കുറപ്പായി നബിദിനം എന്നത് ഒരു ശിർക്കോ ,ബിദ്അത്തോ അല്ല എന്ന്... മറിച്ചു അത് ഒരു പുണ്യ പ്രവർത്തിയാണ് എന്നും മനസ്സിലാക്കി തന്നു നമ്മടെ മുജാഹിദ് ഔലിയാക്കൾ ..

  • @MuhammedKLM
    @MuhammedKLM 5 ปีที่แล้ว +4

    അച്ചടക്കമില്ലാത്ത അണികളെ ഇത്തരം ചടങ്ങുകളിൽ പങ്കെടുപ്പിക്കാരുത്

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +3

    തലേകെട്ടുക്കാരുടെ സനദ് അബുലഹബൂം, മുല്ല ഉമര്‍,ജൂതന്മാരും, ഷിയാകളും.

  • @hexxor2695
    @hexxor2695 4 หลายเดือนก่อน +1

    സമസ്ത യദാർത്ഥ അഹല് സുന്നയല്ല എന്ന് മനസ്സിലാക്കാൻ പറ്റി 💯Alhamdulillah🤍

  • @asilmt1578
    @asilmt1578 7 ปีที่แล้ว

    Dayavu chayth randu koottarum sathyam manasilaki onnich njangalapolulla satharanakara orth ith nirthanam

  • @mohammedshareef2862
    @mohammedshareef2862 2 ปีที่แล้ว +1

    സുന്നി മൗലവിമാർ എന്താ ഇങ്ങനെ മൂന്നു നൂറ്റാഡിലേ ഏതെങ്കിലും ഒരു തെളിവ് ഉണ്ടോ ചോദിച്ചപ്പോൾ ഉമർ മൗലവി പറഞ്ഞു എന്നാണ് മറുപടി അപ്പൊ സാധാരണ അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിൽ ആയി ഉത്തമ 3 നൂറ്റാണ്ടിൽ നബിയുടെ ജന്മദിനം ആഘോഷം തെളിവ് ഇല്ല എന്ന് ഉറപ്പ് പക്ഷെ അവിടെ ഇരിക്കുന്ന കുറച്ച് ആൾക്കാർ എന്തിനാണ് ഈ ശബ്ദം ഉണ്ടാകുന്നത് അവർക്ക് അറിയാം ഇത് തെറ്റാണ് എന്ന് എന്നാലും സമ്മതിക്കില്ല എന്ന് മാത്രം കാരണം അവരുടെ വയറ്റത്ത് അടിക്കുന്നതാണ്

  • @shafeeqshafeeq1478
    @shafeeqshafeeq1478 6 ปีที่แล้ว +2

    Good

  • @liveonemalappuramtv5825
    @liveonemalappuramtv5825 5 ปีที่แล้ว +1

    ഇമാം ഷാഫി (റ )നബിദിനം ആഘോഷിച്ചോ.?

  • @ummerummer2683
    @ummerummer2683 3 ปีที่แล้ว

    സത്യത്തിൻ റെ കൂടെ നിന്നുകൂടെ ഈ തൊപ്പിയിട്ട ജാഹിലുകൾ ക്ക്

  • @AbdulHameed-hb5fq
    @AbdulHameed-hb5fq 4 ปีที่แล้ว

    Ithil ninn enikk manssilaayath, aa thoppiyidatha aaal, angottum ingottum maatti maatti pparayunnu. Adhehathinte leghanam ayaale thanne thirinhu kothunnu. Pinne ivide paranha aayath athinte waak artham Allahuvinte rahmathil santhoshikkanam ennan, appo rahmath kondulla udhesham Allahuvinte rasool aanennu imaamumar paranhittund enn athin amgane oru artham koodi und enn ayaal sammathikkunnu, appo pinne nabiyude janmathil santhoshikkanam ennan kittuga. Pinne enthina ingane iyaaal vaakkugal maattipparayunnth.?

  • @unknownunknown-pi7vt
    @unknownunknown-pi7vt 6 ปีที่แล้ว +3

    തഫ്സീർ ചോദിക്കുംമ്പോൾ ബ്ബ ബ്ബ ബ്ബ ....
    رحمة للعالمين
    നബിയാണെന്ന് എവിടെ നിന്ന് കിട്ടി മുസ്ലിയാരെ ???
    അങ്ങനെ ചോദിക്കരുത് !!!!!!!!അങ്ങനെ ഉസ്താദുമാരോട് ചോദിക്കാൻ പാടില്ല !!!!😂😂😂
    എന്താല്ലേ ?????
    ഞങ്ങൾക് ഉത്തരം മുട്ടുമ്പോൾ ഞങ്ങൾ ശബ്ദമുയർത്തും അപ്പോ നിങ്ങൾ തക്ബീർ ചൊല്ലണം അതാണ് കരാർ ❗️❗️❗️❗️

  • @abusha2357
    @abusha2357 6 ปีที่แล้ว

    NABIDHINAGOSHAM MAATHRAMALLA SARVVATHRA SHEIKHANMARUDEYUM,THANGANMARUDEYUM,ELLA MANUSHYARUDEYUM BIRTHDAY AGOSHIKAMENNU E SAMVADATHODE VYAKTHAMAYATHAYI SUNNI VIBHAGAM ARIYIKKUNNU.

  • @KoiKoi-wf4gt
    @KoiKoi-wf4gt ปีที่แล้ว

    സുന്നി പണ്ഡിതന്മാർ 👍👍👍👍

  • @ummerummer2683
    @ummerummer2683 3 ปีที่แล้ว +1

    അതിൻറെ പേരും പറഞ്ഞ് മൗലൂദ് ഓതി നോക്കിയിട്ട് ഏമ്പക്കം വിട്ടു പോകാൻ പറ്റിയ പണിയാണ്

  • @MuhammedKLM
    @MuhammedKLM 5 ปีที่แล้ว +3

    ആരോഗ്യകരമായ സംവാദങ്ങൾ നല്ലതാണ്. അത് ഇനിയും വേണം. പക്ഷെ, മൗലവിമാർ സംഭാഷണം മാന്യമാക്കണം. തെരുവ് സംസാരം വേണ്ട

  • @malayali801
    @malayali801 2 ปีที่แล้ว +1

    മുസ്ലിയാക്കന്മാർക്ക് കവലപ്രസംഗം നടത്തി നല്ല പരിചയമുണ്ട്

  • @sulaimanzamzam2997
    @sulaimanzamzam2997 7 ปีที่แล้ว +1

    Nammude nethaavinte janma dinam aagoshichillenkil pinne aarudethaan aagoshikkendath athinu rasoolinod sneham venam ,allaathavarod enth parayaaan ,eeemaan kittano enkil rasoooline sneham venam

  • @JaleelCherupunna
    @JaleelCherupunna ปีที่แล้ว

    സുന്നി പക്ഷം ഉത്തരം പറയേണ്ട സമയത്ത് മുഴുവനും ചോദ്യം ചോദിക്കുകയാണ് എന്താണ് ചോദ്യം എന്താണ് ഉത്തരം ഒന്നും അറിയില്ല ഉണ്ടായിട്ട് വേണ്ടേ അറിയാൻ.. ആയത്തുണ്ടെന്ന് പറഞ്ഞു ഓതിയ ആയത്തിന്റെ തഫ്സീർ ചോദിച്ചപ്പോൾഅത് പറയാൻ സാധിക്കുന്നില്ല... തെളിവായി പറഞ്ഞത് മുഴുവനും മുക്കല്ലിതമായ പണ്ഡിതന്മാരുടെ ഉദ്ധരണികൾ. അതിന് തെളിവ് എന്താന്ന് ചോദിച്ചാൽ അതില്ല

  • @Moinuku
    @Moinuku 3 ปีที่แล้ว +1

    Quran maathram vaayich ith kettaal mansilaavum samastha bidath aaanu cheyyunath

  • @abdullatheef6791
    @abdullatheef6791 4 ปีที่แล้ว

    Yeni potine arakkan kittilenghil selafighale arakkendi varum katirunno selafigal.

  • @rashidrz8008
    @rashidrz8008 11 หลายเดือนก่อน

    Avasanam mujahid vadam poliinju

  • @sahabamedia5474
    @sahabamedia5474 3 ปีที่แล้ว +2

    തെളിവ് സഹിതം പറയാൻ AP ക ക്ക് കഴിയില്ല

  • @rameesmuneerrajaa13
    @rameesmuneerrajaa13 ปีที่แล้ว

    Faisal Moulavi viyarthin

  • @munnapw9658
    @munnapw9658 4 ปีที่แล้ว +1

    സുന്നി അൽപ്പജ്ജാനികൾ എന്തിന് വേണ്ടിയാ വാദം നടത്തുന്നത്

  • @liveonemalappuramtv5825
    @liveonemalappuramtv5825 5 ปีที่แล้ว +1

    താലികെട്ടുകാർക്ക് ഉറങ്ങൂല അജ്ജാതി.. പണി കിട്ടി

  • @muhammed1844
    @muhammed1844 6 ปีที่แล้ว +1

    "ഓർമ്മകളുടെ തീരത്ത്" പേജ് 57 നോക്കുക.. സത്യം മനസ്സിലാക്കുക...

  • @Gharib12345
    @Gharib12345 4 ปีที่แล้ว +2

    മുജാഹിദുകാർ അൽപ്പന്മാരായി വശളാകുന്നു..... സുന്നി പണ്ഡിതരും വാദവും.... 👌👌👌👌

    • @mr-dc9wi
      @mr-dc9wi 4 ปีที่แล้ว +5

      അനക്ക് മലയാളം കേട്ടാ മനസ്സിലാവിന്നില്ലേ ചെങ്ങായി.....

    • @mohammedsadiksadik5621
      @mohammedsadiksadik5621 3 ปีที่แล้ว

      നീയെന്റു പൊട്ടനാണ് ചെങ്ങാതി

    • @ThomaspThankachan
      @ThomaspThankachan 2 ปีที่แล้ว +1

      Thangalk Onnum manassilayitilla

    • @ceepee044
      @ceepee044 2 ปีที่แล้ว

      രണ്ടു കൂട്ടരെയും പരസപരം മാറി എന്ന് തോന്നുന്നു 😃

  • @FRQ.lovebeal
    @FRQ.lovebeal 5 ปีที่แล้ว +2

    *വെറുതെയല്ല മുജാഹിഫദീ ഹീങ്ങൾ കൂട്ടത്തോടെ സുന്നി യിലേക്ക് മാറുന്നത് ഫൈസൽ മൗലവിക് പറ്റിയ പരിപാടി കവല പ്രസംഘമാണ് 😃എന്തെക്കെയോ പറയുന്നു ഉത്തരം കിട്ടിയില്ലെങ്കിൽ വിഷയം മാറ്റുന്നു 😃എന്റെ ബലമായ സംശയം ഫൈസൽ മൗലവി നബിദിന റാലിക് പോയപ്പോൾ മിട്ടായി കൊടുത്തില്ല എന്നാണ് അതോണ്ടാകും അങ്ങേര് കരഞ്ഞു എടെൻghe റായി പറയണത്* 😆😆

  • @AbdulHameed-hb5fq
    @AbdulHameed-hb5fq 4 ปีที่แล้ว

    Appo adicha notice polum nokkathe aaano iyaal samvaadathin vannath.😡😡😡

  • @Mohammedanasev88
    @Mohammedanasev88 6 ปีที่แล้ว +1

    samastha audience aake kili poya avasthayilaayi..
    aa irupp kandaal thanne ariyaam

  • @LifeofVlogy
    @LifeofVlogy 6 ปีที่แล้ว

    mujaid gd

  • @abdulsalamrs1962
    @abdulsalamrs1962 5 ปีที่แล้ว +2

    മുസ്‌ലിയാരെ.... എന്താ അവസ്ഥ..

  • @akhnasbaqavinisami8771
    @akhnasbaqavinisami8771 8 ปีที่แล้ว +5

    oru chodyathinum fisalinu marupadiyillallooooo

    • @WisdomValanchery
      @WisdomValanchery  8 ปีที่แล้ว

      Akhnasbaqavi Nisami ethaayirunnu aa marupadi kittaatha chodyam?

    • @alithabsheer8950
      @alithabsheer8950 8 ปีที่แล้ว

      Akhnasbaqavi Nisami
      ഏതാണ് ആ ചോദ്യ...
      ആദ്യം.. നിങൾ ഉദ്ധരിച്ച ആയതിനെ ഏതു അഹ്ലു സുന്നയുടെ പണ്ഡിതൻ ആണ്.. നബി ദിനത്തിന് തെളിവ് പറഞ്ഞത്...
      തോന്നിയ പോലെ ഒരു ആയത്തിന് വ്യാഖ്യാനം നൽകരുത്

    • @waymotive6945
      @waymotive6945 6 ปีที่แล้ว

      Eda nayinte mone sherikkum chevi kondd kelk ante poor konddalla kelkenddath

  • @infotechcomputerselectroni4142
    @infotechcomputerselectroni4142 8 ปีที่แล้ว +2

    തലപ്പാവ് ഇല്ലാത്തവർ എന്താ ഒന്നിനും ശരിക്കു മറുപടി പറയാത്തത് ?

    • @WisdomValanchery
      @WisdomValanchery  8 ปีที่แล้ว +10

      തലപ്പാവ് നോക്കണ്ട, ഹൃദയം തുറന്ന് വച്ച് കേൾക്കൂ... അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്ക് കാര്യങ്ങൾ മനസ്സിലാവും...

  • @mohammedsadiksadik5621
    @mohammedsadiksadik5621 3 ปีที่แล้ว +1

    തലയിൽ കേട്ടുകാർ ഉരുളുന്നത് കാന്റ്റില്ലേ

    • @KoiKoi-wf4gt
      @KoiKoi-wf4gt ปีที่แล้ว

      Ath ninte kanninte kuzhappamanu

  • @mohammedshareef2862
    @mohammedshareef2862 2 ปีที่แล้ว

    സുന്നി മൗലവിമാർ ഇപ്പോൾ നബിയുടെ ജന്മദിനം എന്ന വിഷയം വിട്ട് നബിയുടെ മരണം ആക്കി

  • @rizwankalathur9321
    @rizwankalathur9321 6 ปีที่แล้ว

    Arikko vendi yendino vendo ocha idunne ningal

  • @sanyasi6403
    @sanyasi6403 3 ปีที่แล้ว +1

    Thoolaahal badru paadaan padillaannaano mujahidukal paranjath?? Mahaadallah!!!!! Nabiye pukaythanum solath chollaanum paatt paadaanum padillatre! Entoru virodaabaasam aan mujakalk!!!

  • @sanirmuthu6777
    @sanirmuthu6777 ปีที่แล้ว +1

    കുറഫിക്കളെ സുന്നികൾ എ ന്ന് പറയരുത് സമസ്ത മാത്രം മതി

  • @saidalaviek8687
    @saidalaviek8687 ปีที่แล้ว

    Eechangaikk vereyonnum ariyilla muthurasooline ninnikkan mathrameariyu

  • @ichahabeeb8212
    @ichahabeeb8212 7 ปีที่แล้ว +1

    faisal moulavi totally comedy aanello

  • @KoiKoi-wf4gt
    @KoiKoi-wf4gt ปีที่แล้ว

    Faisal nuna parayunnu

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 5 ปีที่แล้ว

    നമ്മുടെ ഉസ്താദ് മാര് തഫ്സീർ കൊണ്ട് വന്നാലോ വായിച്ചാലോ ....വഹാബികൾ നബിദിനാ ഘോഷം ഉണ്ടാ ക്കുമോ....ചിലതൊക്കെ തഫ്സീർ ല്ലേ ലും പാരംബര്യമായതാണ് ബിദ്അത്ത് ആയിരിക്കാം പക്ഷേ വഹാബികളുടെ മുന്നിൽ മാറ്റിപ്പറയുന്ന തിനേക്കാൾ നല്ലത് കളവ് പറഞ്ഞു പിടിച്ചു നിൽക്കലാണ്

    • @bicchi4292
      @bicchi4292 4 ปีที่แล้ว +1

      കളവ് കുറെ പിടിക്കപ്പെട്ടിട്ടുണ്ട്. സമസ്തക്കാരുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. ഞാൻ ഇപ്പോൾ സമസ്ത വിട്ട്

  • @abdullatheef6791
    @abdullatheef6791 4 ปีที่แล้ว

    Pirante aayalum buthimutte teneyanne, bakssennam kazichal sirkkinde kumbaram. Eemmatiri ibilisugal kandal appo kalle yedutte yeriyannam.

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 4 ปีที่แล้ว

    നബിദിനം തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല

    • @noufalmpd4292
      @noufalmpd4292 3 ปีที่แล้ว

      ഒരുപാട് കഴിഞ്ഞിട്ടുണ്ട് നബിദിനം ഇസ്ലാമിൽ ഇല്ല എന്ന് എന്നിട്ടാണോ നിങ്ങൾ നബിദിനം ഉണ്ട് എന്നതിനെ കുറിച്ച് വാദിക്കുന്നത്

    • @mohammedsadiksadik5621
      @mohammedsadiksadik5621 3 ปีที่แล้ว

      എന്റു പൊട്ടനാണുതാങ്കൾ

  • @hishamkvk7172
    @hishamkvk7172 4 ปีที่แล้ว

    pavam ek vibagam ayath kond rakshapettu ap vibakam anel avide adi nadannirunnu ap vibagathinu thottal pinne chund povum

  • @faisalmelethil4446
    @faisalmelethil4446 7 ปีที่แล้ว +2

    ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
    എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
    ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

    • @jassjass9533
      @jassjass9533 5 ปีที่แล้ว

      ningalku kurachu paisayude aavashyam vannu. ningal jeevichirikkunna aallodu chodikkum. aa aall marichu kazhinjal chodikkumo athu viddhithamalle

    • @salahudeenayoobii8106
      @salahudeenayoobii8106 3 ปีที่แล้ว +1

      നബി(സ) വഹ്യ് ഇല്ലാത്തതൊന്നും സംസാരിക്കാറില്ല.അപ്പോ തെറ്റ് ചെയ്താൽ വഹ്യ് നൽകിയ റബ്ബിനോടാണ് മാപ്പ് ചോദിക്കേണ്ടത്.ന്യായീകരിച്ചൊപ്പിക്കാൻ നോക്കണ്ട.

    • @Hassan-ir6os
      @Hassan-ir6os 2 ปีที่แล้ว

      وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ
      ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. Qur'an 35:22
      Qur'anile Ee ayath aan theliv.. jeevichirikkuna oraalod samsarikkunath pole alla. Qabaril ulla alod samsarikkunath.. ,jeevichirikkuna alod ayal polum ayaalod dua cheyyal shirk thanne.. allohuvinod mathram aan Ella ibaadathum.. dua ennath oru ibadath aan... sathyam manassilaakkaan allahu thoifeeq nalkatte ameen😊🤲🤍

  • @badaruktv
    @badaruktv 4 ปีที่แล้ว

    മൊയ്ലാമാരുടെ സംസാര രീതി ഒന്നുകൂടി മാറ്റം വരുത്തണം പഠിക്കാനുള്ളത് കൊണ്ടാണ് പറയുന്നത് ഒരു ക്ലാസ് പോലെ അല്ലാതെ ഒരുമാതിരി നീട്ടി വലിച്ചി... ഞാൻ ഒന്നും പറയുന്നില്ല

  • @rashidsky
    @rashidsky 5 ปีที่แล้ว

    Kuraanum hadeesum chodikkumbol kurafigal almurshid edukkunnu adenda

  • @ziyusvlog1680
    @ziyusvlog1680 3 ปีที่แล้ว +1

    സുന്നി എന്ന് പറയല്ലേ സമസ്തമതം

  • @jafer4371
    @jafer4371 6 ปีที่แล้ว

    എന്തടാ ഫൈസലേ അൻക് ഇമാമ മാരെ പിടിക്കൂലേ .

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      എ താ കുറാഫി പടു

  • @usthadexplains6685
    @usthadexplains6685 4 ปีที่แล้ว

    നിങ്ങൾ ഫൈസൽ മൗലവിയെ പ്രോകോപിതനാക്കരുത്