പണമില്ലാത്തതിനാൽ ഒരാളുടെ ചികിത്സ നിഷേധിക്കരുതെന്ന മൂല്യത്തോടെയാണ് കിംസ് പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള വിവിധ സഹായ പദ്ധതികളും ആശുപത്രിയിൽ നടപ്പിലാക്കുന്നുണ്ട് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൂതന ചികിത്സാ രീതി കൊണ്ട് നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താം കിംസ് ശ്രീചന്ദ് ആശുപത്രി ഡേ കെയർ സ്പൈൻ ക്ലിനിക്ക് കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) കണ്ണൂർ 📞+91 70344 66330
@ കുറച്ചു viewers കുടുതലുള്ള ഷെറിൻ നെ പോലുള്ള ആളുകളെ പിടിച്ചു ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി വിഡിയോ ചെയ്യുമ്പോൾ സാധാരണ ഉണ്ടാവുന്ന ഒരു സംശയം മാത്രമാണ് പറഞ്ഞത്. പിന്നെ തന്റെ പോടോ എന്നുള്ള വിളി സ്വന്തം വീട്ടിൽ ചിലവാക്കിയാൽ മതി
ഇത് ഓപ്പറേഷൻ ചെയത ആളുകൾ അധികവും നടത്തവും ഇല്ലാതായതാണ് കണ്ടുവരുന്നത് നിങ്ങൾ ഇങ്ങനെ ഒക്കെ പറയും ഓപ്പറേഷൻ ചെയ്ത് കഴിഞ്ഞാൽ എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാർകൈ ഒഴുഞ്ഞതായിട്ടാണ് കണ്ടുവരുന്ന തം
മോനേ ഷെറിൻ നട്ടെല്ലിന് ഓപ്പറേഷൻ ചെയ്‌താൽ പൊതുവേ എഴുന്നേറ്റ് നടക്കാറില്ല, ഞാൻ അറിയുന്ന ഒരാൾ aims ൽ ചെയ്തിട്ട് ഇപ്പോൾ വടി കുട്ടിപ്പിടിച്ചാണ് നടക്കുന്നത്.
😂 ഒന്നര മാസം മുമ്പ് മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ നിന്ന് നട്ടെല്ലിന് ഓപ്പറേഷൻ ചെയ്ത് റെസ്റ്റ് കഴിഞ്ഞ് എഴുന്നേറ്റ് നടക്കുന്ന ഇത് കാണുന്ന ഞാൻ 😊 ആളുകൾ പേടിപ്പിച്ചത് കൊണ്ട് സർജറി ചെയ്യാൻ മടിച്ചു കളരി മർമ്മ ഉഴിച്ചിലും ആയുർവേദ ഉഴിച്ചില്ലും ചെയ്ത് ഒരു ലക്ഷം രൂപയോളം കളഞ്ഞിട്ടാണ് ഞാൻ ഓപ്പറേഷൻ ചെയ്തത് . എൻറെ L5-S1 ഡിസ്ക് ആണ് ബൾജ്ജ് ഉണ്ടായിരുന്നത് . എനിക്ക് ഗവൺമെൻറ് ഇൻഷൂർ കഴിച്ച് 40000 രൂപ ആണ് ബിൽ ആയത് . ഓപ്പറേഷൻ ഒരു പേടിക്കേണ്ട കാര്യമില്ല എന്നാണ് എൻ്റെ അഭിപ്രായം . ഞാൻ ചെയ്ത കുറെ ആളുകളോട് അന്വേഷിച്ചിട്ടാണ് ചെയ്തത് , അവർ എല്ലാവരും ധൈര്യമായിട്ട് ഓപ്പറേഷൻ ചെയ്യാൻ ആണ് പറഞ്ഞത് .
പണമില്ലാത്തതിനാൽ ഒരാളുടെ ചികിത്സ നിഷേധിക്കരുതെന്ന മൂല്യത്തോടെയാണ് കിംസ് പ്രവർത്തിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള വിവിധ സഹായ പദ്ധതികളും ആശുപത്രിയിൽ നടപ്പിലാക്കുന്നുണ്ട്
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൂതന ചികിത്സാ രീതി കൊണ്ട് നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താം
കിംസ് ശ്രീചന്ദ് ആശുപത്രി
ഡേ കെയർ സ്പൈൻ ക്ലിനിക്ക്
കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്)
കണ്ണൂർ 📞+91 70344 66330
ഓരോതരം ചികിത്സയുടെ ഏകദേശ ചിലവും, ഇൻഷുറൻസിൻ്റെ വിവരങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ... 🤞
I’m glad that we have such a great hospital with good intentions ❤️👍
ഓരോതരം ചികിത്സയുടെ ഏകദേശ ചിലവും, ഇൻഷുറൻസിൻ്റെ വിവരങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ... 🤞
Very informative video 👍
Ivide Ella spine treatment undanu paranjallo artificial disc replacement surgery undo
Veenu Hip joint ilagiya 86 vayasulla female patient operation cheythal success aagumo sir pls reply.....
Mahesh sir❤❤❤❤❤
Bro big fan ❤
Pelvic tilt readiyakan treatment undakumo???
ഇങ്ങനെ ഉള്ള promotion വിഡിയോ ചെയ്യുമ്പോൾ ഇതു ചെയ്തു കഴിഞ്ഞ കുറച്ചു ആൾക്കാരുടെ opinion കൂടി ഉൾപ്പെടുത്തുന്നത് നന്നായിരുന്നു.
അവർക്കു ആർക്കും വിഡിയോയിൽ വരാൻ താത്പര്യം ഇല്ലാഞ്ഞിട്ടാണ് അല്ലാതെ ഞങ്ങൾ നെഗറ്റീവ് കമന്റ് വരുമെന്ന് പേടിച്ചിട്ടല്ല 😂😂😂
Venamenkil avarde number um avar kazhikkuna marunnum koodi ulpeduthaa...onnu podo😂
@ കുറച്ചു viewers കുടുതലുള്ള ഷെറിൻ നെ പോലുള്ള ആളുകളെ പിടിച്ചു ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി വിഡിയോ ചെയ്യുമ്പോൾ സാധാരണ ഉണ്ടാവുന്ന ഒരു സംശയം മാത്രമാണ് പറഞ്ഞത്. പിന്നെ തന്റെ പോടോ എന്നുള്ള വിളി സ്വന്തം വീട്ടിൽ ചിലവാക്കിയാൽ മതി
Sherineee God bless you ❤ 🙏🔥🥰
Thank you Jesus 🙏 ❤
Jesus😂😂😂
Scoliosis ന് എന്തെങ്കിലും ചെയ്യുവാൻ സാധിയ്ക്ുമൊ
❤❤❤
Kerala day.
Naduvadanayuda treatment eathra Paisa akum
Tankyou
ചുമ്മാ
എകദേശ ചാർജ് കൂടി ഇടാമോ. ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ?
14:15
Ischemic paralyze have person can do this oparation
Health insurance ok indo
ഫർഹാൻ സർ ബിഗ് സല്യൂട്ട്... ആസാദ് മൂപ്പൻ ചെയ്യൻ പറ്റാത്തത് നിങ്ങൾക്ക് കയിയട്ടെ
Udayipp
ബൈപാസ് ചെയ്തവർക്കു ചെയ്യാൻ പറ്റുമോ
Nigale kannuril undu
Hi
സ്പൈനൽ കോഡ് റീജണൽ റേറ്റ് എന്ന മെഡിസിൻ വരുന്നുണ്ടെന്ന് പറയാൻ പറ്റുമോ, ഏത് ഹോസ്പിറ്റൽ
Fees ?
തവണ വ്യവസ്ഥയിൽ ചെയ്തു കൊടുക്കുമോ
😂
അപ്പോതവണകൾ ആയിട്ട് അസുഖം മാറുകയുള്ളൂ
ഇത് ഓപ്പറേഷൻ ചെയത ആളുകൾ അധികവും നടത്തവും ഇല്ലാതായതാണ് കണ്ടുവരുന്നത് നിങ്ങൾ ഇങ്ങനെ ഒക്കെ പറയും ഓപ്പറേഷൻ ചെയ്ത് കഴിഞ്ഞാൽ എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാർകൈ ഒഴുഞ്ഞതായിട്ടാണ് കണ്ടുവരുന്ന തം
Firsteee😊
പറമ്പിന്റെ ആധാരം സക്യുരിറ്റി ആയി കൊടുക്കേണ്ടി വരും അല്ലെ അസുഗം മാറ്റാൻ പറ്റുമോ? വേതന വേദനതന്നെ
Avg. 1lak varum
പുതിയ ചിക്ത്സ അല്ലെ പണ്ടത്തെ പോലെ അല്ല എന്ന് വിശ്വസിക്കുന്നു
നട്ടല്ലിന് കീ ഹോൾസർജറി ചെയ്യുന്നത് വീഡിയോവിൽ ഇട്ടുകൂടെ
Disc complaintinte സർജറി ഈ ഹോസ്പിറ്റലിൽ ചെ യത ആ രെങ്കിലും ഒണ്ടോ
ഇതൊക്കെ ചെയ്തവരുടെ പലരുടെയും പ്രശ്നം അതുപോലെ തന്നെ പണം കളയാനുള്ള ഓരോ പുതിയ മാർഗ്ഗങ്ങൾ
യോഗ ചെയ്യു
സർജറി കഴിഞ്ഞു സ്‌ക്രൂ ഇട്ടവർക് വീണ്ടും വേദന ബാക്കി bulge ആയാലും ഇത് കൊണ്ടു marumo🤔
മോനേ ഷെറിൻ നട്ടെല്ലിന് ഓപ്പറേഷൻ ചെയ്‌താൽ പൊതുവേ എഴുന്നേറ്റ് നടക്കാറില്ല, ഞാൻ അറിയുന്ന ഒരാൾ aims ൽ ചെയ്തിട്ട് ഇപ്പോൾ വടി കുട്ടിപ്പിടിച്ചാണ് നടക്കുന്നത്.
Useless fellow
😂 ഒന്നര മാസം മുമ്പ് മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ നിന്ന് നട്ടെല്ലിന് ഓപ്പറേഷൻ ചെയ്ത് റെസ്റ്റ് കഴിഞ്ഞ് എഴുന്നേറ്റ് നടക്കുന്ന ഇത് കാണുന്ന ഞാൻ 😊 ആളുകൾ പേടിപ്പിച്ചത് കൊണ്ട് സർജറി ചെയ്യാൻ മടിച്ചു കളരി മർമ്മ ഉഴിച്ചിലും ആയുർവേദ ഉഴിച്ചില്ലും ചെയ്ത് ഒരു ലക്ഷം രൂപയോളം കളഞ്ഞിട്ടാണ് ഞാൻ ഓപ്പറേഷൻ ചെയ്തത് . എൻറെ L5-S1 ഡിസ്ക് ആണ് ബൾജ്ജ് ഉണ്ടായിരുന്നത് . എനിക്ക് ഗവൺമെൻറ് ഇൻഷൂർ കഴിച്ച് 40000 രൂപ ആണ് ബിൽ ആയത് . ഓപ്പറേഷൻ ഒരു പേടിക്കേണ്ട കാര്യമില്ല എന്നാണ് എൻ്റെ അഭിപ്രായം . ഞാൻ ചെയ്ത കുറെ ആളുകളോട് അന്വേഷിച്ചിട്ടാണ് ചെയ്തത് , അവർ എല്ലാവരും ധൈര്യമായിട്ട് ഓപ്പറേഷൻ ചെയ്യാൻ ആണ് പറഞ്ഞത് .
ചെയ്ത പലരും ഒരു പ്രശ്നവും ഇല്ലാതെ നടക്കുന്നുണ്ട്
correct
അങ്ങനെ ഒന്നും ഇല്ല...
കിഡ്‌നി ബാക്കി കിട്ടുമോ
Include any Patients replay please
❤