(52)പുതിയ വെട്ടുചാൽ തുറക്കുന്ന വിധം(How to open new tapping chanel)👍

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @m.s.d2016
    @m.s.d2016 ปีที่แล้ว +3

    നമസ്കാരം സർ. സാറിന്റെ വീഡിയോ കണ്ട് റബറിനെ കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ ലഭിച്ചു. ശാസ്ത്രീയമായി റബ്ബർ കൃഷി എങ്ങനെ ചെയ്യാം എന്നും എല്ലാം. ഇനിയും റബറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @martingeorge1673
    @martingeorge1673 ปีที่แล้ว

    🙏🌹🥰💞ജോസുകുട്ടി sir your tapping class is very good ആ BIG SALUTE FOR YOU 💞🥰🌹🙏

  • @prabhaprabha376
    @prabhaprabha376 ปีที่แล้ว +1

    Thank you sir 💓💓

  • @omkv_unda
    @omkv_unda ปีที่แล้ว +2

    Agrowin ഉപയോഗം നല്ലതാനോ details പറയാമോ please

  • @sabeenarasheed1553
    @sabeenarasheed1553 ปีที่แล้ว +1

    Sir, ellam padichu, kathi moorcha koottunnathu padippichu tharaamo.

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว +1

    Good advice 👍
    Good tapping procedure 👍
    Thanks.

  • @shajiabraham4312
    @shajiabraham4312 ปีที่แล้ว

    Good information🙏👍🏻

  • @sureshprabakaran2501
    @sureshprabakaran2501 6 หลายเดือนก่อน +1

    നല്ല വിവരണം കൂട്ടത്തിൽ അല്പം അഹങ്കാരവും 😂

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว

    Useful episode 👌

  • @nithinachu481
    @nithinachu481 ปีที่แล้ว +2

    ടാപ്പിഗ് ചെയുന്ന മരത്തിനു എന്താണ് വളം കൊടുക്കേണ്ടത്

  • @akshayaibm7867
    @akshayaibm7867 2 วันที่ผ่านมา

    Sir. പെരുവായിലോ തലയോലപ്പറമ്പിലോ ഇങ്ങനത്തെ cup hanger ഇല്ല. ഇത് എവിടെ കിട്ടും

  • @Mrlaijumathew
    @Mrlaijumathew ปีที่แล้ว +1

    C u t ടാപ്പിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുകാ

  • @anandjose.3573
    @anandjose.3573 ปีที่แล้ว

    Thank you sir

  • @niaskhan9271
    @niaskhan9271 ปีที่แล้ว +1

    കമത്തി വെട്ടുന്നത് ചുറ്റുവണ്ണത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം അല്ലെ സർ upward tapping

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว

    ❤❤❤❤❤👌👍🏻

  • @shajiabraham4312
    @shajiabraham4312 ปีที่แล้ว

    ഉസ്താദ് സന്തോഷണോ ചീകി തെളിക്കുന്നത് 🥰👍🏻

  • @pradeepmannankandy3930
    @pradeepmannankandy3930 ปีที่แล้ว

    സർ എനിക്ക് 414 വിഭാഗത്തിൽ പെട്ട മരങ്ങളാണുള്ളത് അത് രാത്രി ടാപ്പ് ചെയ്ത് രാവിലെ പാൽ എടുക്കുന്ന രീതിയിൽ ടാപ്പ് ചെയ്താൽ എന്തെങ്കിലും ദോഷമുണ്ടോ ?

  • @richusar4329
    @richusar4329 ปีที่แล้ว

    Hi sir

  • @shejeehcp
    @shejeehcp ปีที่แล้ว

    ബാരലിൽ പാൽ പാരുമ്പോൾ എല്ലാ ദിവസവും വടി കൊണ്ട് ഇളക്കണോ?

  • @VVinod-f8x
    @VVinod-f8x ปีที่แล้ว +2

    ജബോങ് കത്തി പണിയുന്നത് എവിടെ യാണ് അവരുടെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @petanisukses_garden
    @petanisukses_garden ปีที่แล้ว

    रबर टैपिंग में बहुत असाधारण

  • @SobinSobin-ck6ey
    @SobinSobin-ck6ey 8 หลายเดือนก่อน

    ഈ പണിയെടുക്കുന്ന വന് ഇ പണി എടുന്നവർക്ക് ഒരു മരത്തിന് എത്ര കൂലി കൊടുക്കം

  • @rejirajan8541
    @rejirajan8541 ปีที่แล้ว

    നിരക്കി വെട്ടരുതന്ന് പറഞ്ഞിട്ട് നിങ്ങൾ നിരക്കി ആണല്ലോ വെട്ടുന്നത്....