താഷ്‌കന്‍റ്; 1920 ഒക്‌ടോബര്‍ 17 - എം.എന്‍. റോയിയുടെ കമ്യൂണിസ്റ്റ് സഞ്ചാരങ്ങള്‍ | Sunil P. Ilayidam

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 36

  • @rajeshmandapathil7998
    @rajeshmandapathil7998 4 ปีที่แล้ว +11

    സാറിന്റെ പ്രഭാഷണം മാക്സിമം കേൾക്കാൻ ശ്രമിക്കാറുണ്ട് പാർട്ടിയുടെ ഒത്തിരി പഴയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി എന്നുള്ളത് ഒരു വലിയ കാര്യമാണ്. ഇനിയും ഇത് പോലെയുള്ള കാര്യങ്ങൾ പറയുമെന്ന് പ്രതീക്ഷിക്കുന്നു. സാറിന് ഒരു വാട്സ് ആപ്പ് ഗ്രുപ്പ് ഉണ്ടായിരുന്നെങ്കിൽ ഇടയ്ക്കു സംശയങ്ങൾ ചോദിച്ചറിയാമായിരുന്നു 🚩🚩🚩✊️✊️✊️👍👍👍👍👌👌👌👌❤️❤️❤️❤️

  • @sabumuhamma
    @sabumuhamma 4 ปีที่แล้ว +7

    ഇതുപോലുള്ള സംവാദങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു..
    അഭിവാദ്യങ്ങൾ...

  • @aarathimg3836
    @aarathimg3836 4 ปีที่แล้ว +5

    അത്യന്തം വിഞാനപ്രദമാണ് അങ്ങയുടെ ഓരോ പ്രഭാഷണവും.

  • @agharigp
    @agharigp 4 ปีที่แล้ว +3

    മാർസ്സിന്റെ ആശയങ്ങളെ മൊത്തം കുഴിച്ചു മൂടിയിട്ടല്ലെ ലെനിന്റെ സിന്ദാന്തം പിന്നെ എങ്ങനെയാ ആശയങ്ങൾ ഒരു പോലെ എന്നു പറയുന്നു, കോമഡിയാ കേട്ടോ 😂😂😂😂

    • @Beenapatteri
      @Beenapatteri 3 ปีที่แล้ว

      അതെപ്പോ കുഴിച്ചുമൂടി

  • @secularsecular1618
    @secularsecular1618 4 ปีที่แล้ว +3

    താഷ്കന്റ് പൊളിക്കും

  • @agharigp
    @agharigp 4 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ 2025 ൽ 100 വർഷം തികയുന്നത്, ചില സാങ്കേതിക കാരണങ്ങളാൽ 2020 നവംബർ 17 ന് ആഘോഷിച്ചു 😂😂😂😂👌👏👏👏

    • @azeesazees4153
      @azeesazees4153 3 ปีที่แล้ว

      ആദ്യം വീഡിയോ മൊത്തം കാണെടാ സങ്കി 🤦‍♂️😬

  • @unnikrishnan7745
    @unnikrishnan7745 4 ปีที่แล้ว

    What an enlightening lecture.

  • @rajeshk3941
    @rajeshk3941 3 ปีที่แล้ว

    താങ്ക്സ്

  • @shyamKumar-wv3tm
    @shyamKumar-wv3tm ปีที่แล้ว +1

    അപഥ സഞ്ചാരങ്ങൾ

  • @ramachandrankalpakasseri3725
    @ramachandrankalpakasseri3725 4 ปีที่แล้ว

    What haopened to Sarojini Naidu"s brother later? Can you explain?

  • @agharigp
    @agharigp 4 ปีที่แล้ว +1

    ഇൻഡ്യയിൽ നിന്നും അവർ എന്തിനു തുർക്കിലേക്കും അഫ്ഘാനിലേക്കും 30 പേർ വഴി തെറ്റി താഷ്ഘണ്ടിലേക്കും എന്തിനു പോയി എന്നതിലാണ് രസം 😂😂 അത് പറയൂ...

  • @jyothishrajineesh2189
    @jyothishrajineesh2189 4 ปีที่แล้ว +1

    Anusyitham vellam pole ozhukunna angayude prasangam kelkaananu enikishtam. Asayaparamaayi yojippillenkilum athukondaanu onnupolum vidathe kaanunnathum. So nokky parayunnath ozhyvakkiyal nannayrunnu.

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 ปีที่แล้ว

    അഭിവാദ്യങ്ങൾ

  • @janakiramdamodar
    @janakiramdamodar 8 หลายเดือนก่อน

    സത്യഭക്ത ആരായിരുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്തിന്.

  • @bhupeshmb9912
    @bhupeshmb9912 4 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്.

  • @ShahShau-ie2bh
    @ShahShau-ie2bh 6 หลายเดือนก่อน

    Royi da athartha pareande sr 3:09

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว

    👍👍👍👍

  • @hareek3745
    @hareek3745 10 หลายเดือนก่อน

    പിൻവാതിലിടം 😂😂

  • @reshmabalagopal3204
    @reshmabalagopal3204 2 ปีที่แล้ว

    കള്ളം കമ്മികൾ കേരളീയം വായിക്കുക സത്യം മനസ്സിലാക്കാം

  • @jokinmanjila170
    @jokinmanjila170 4 ปีที่แล้ว

    കമ്മ്യൂണിസ്റ് ആശയങ്ങളുട അടിസ്ഥാനം സർവദേശീയത ആണ്, സങ്കുചിത ദേശീയത സംഘി ആശയം ആണ്, എന്തിനു ക്യാപിറ്റലിസം പോലും സർവദേശീയത ആണ്,

    • @justinejacob6137
      @justinejacob6137 4 ปีที่แล้ว +2

      കമ്മ്യൂണിസത്തിൽ ലും സോഷ്യലിസത്തിലും സ്വകാര്യ സ്വത്തു അനുവദനീയം അല്ല. നമ്മുടെ വീടും പറമ്പും എല്ലാം സർക്കാരിന്റെ വക ആവും. ഇത് വല്ലോം അറിയാമോ? ക്യാപിറ്റലിസം ആണ് നല്ലത്

    • @justinejacob6137
      @justinejacob6137 4 ปีที่แล้ว +2

      കമ്മ്യൂണിസത്തിൽ ജനാധിപത്യത്തിന് സ്ഥാനം ഇല്ല. അതാണ് എല്ലാ കമ്മ്യൂണിസ്റ് രാജ്യങ്ങളും പൊട്ടി പൊളിഞ്ഞു പോയത്

    • @ar_leo18
      @ar_leo18 4 ปีที่แล้ว

      @@justinejacob6137 poda manda

    • @justinejacob6137
      @justinejacob6137 4 ปีที่แล้ว +1

      @@ar_leo18 നീ സ്കൂളിൽ പോയി നോക്കു മണ്ടാ.. പാർട്ടി ക്ലാസ്സിൽ പോയിട്ട് ഇറങ്ങിയേക്കുവാ

    • @World-war-0
      @World-war-0 4 ปีที่แล้ว +2

      @@justinejacob6137 😄 കമ്മ്യൂണിസ്റ്റ്‌ സമൂഹം എന്നത് ഒരു ഭരണ ക്രമം അല്ല. വിപ്ലവം നടന്നാൽ കമ്മ്യൂണിസ്റ്റ്‌ സമൂഹം ആയി എന്നും അർഥം ഇല്ല.
      ചൈന യുടെ ccp പറയുന്നത് 2030 ഓടെ ആണ് ചൈന സോഷ്യലിസത്തിലേക്ക് കാല് വെക്കു എന്നാണ് അതൊരു brhathaaya പരിപാടി ആണ്.
      അല്ലാതെ സ്വകാര്യ സ്വത്തു ഒക്കെ ഭരണകൂടം വിപ്ലവം നടന്നു പിടിച്ചു കൊണ്ട് പോകുക ഒന്നും ഇല്ല. സോഷ്യലിസത്തിന്റെ അവസാനത്തിൽ ആണ് സമൂഹം കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിലേക്ക് പോകുക ഉള്ളു.
      Abcd പോലും അറിയാതെ വല്ലോം വിളിച്ചു കമ്മ്യൂണിസത്തിൽ വെച്ചു കെട്ടരുത് 🙏🙏🥴

  • @mtj6123
    @mtj6123 7 หลายเดือนก่อน

  • @alameen6096
    @alameen6096 3 ปีที่แล้ว

    👍👍👍