സഖാവ് കെ.ദാമോദരൻ്റെ ഭാരതീയ തത്വചിന്ത എന്ന പുസ്തകം എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഭാരതത്തിൽ നിലനിന്നിരുന്ന വിവിധ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ആളായാളായിരുന്നു മലയാള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഭാരതീയ തത്വചിന്ത ' കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു
13:15 അതിനു കാരണം ട്രോട്സ്കിയുടെ ,Art and Revolution: Writings on Literature, Politics and Culture എന്ന പുസ്തകമാണ്. ദാമോദരൻ ആ കാലത്ത് സ്റ്റാലിനിസ്റ്റ് ചട്ടകൂടിൽ നിന്നും പുറത്തു വന്നു, ഏർനെസ്റ്റ് മണ്ടേലുമായുള്ള സൗഹൃദവും ഇതിനു വഴിയൊരുക്കി.
കാലോചിതമായി കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഇന്നത്തെ പ്രവർത ന രീതിയിൽ മാറ്റം ഉണ്ടാക്കിയെല്ലെങ്കിൽ ബംഗാളിന്റെ അവസ്ഥ എവിടെയും ഉണ്ടാവും. മാനവികത ഇല്ലെങ്കിൽ എത്ര വലിയ കേഡർ പാർട്ടി ആയാലും ചീട്ടു കൊട്ടാരം പോലെ ത കരും.
A vivid picture of K. Damodharan is very exciting and appreciative
.Thank you Mr. Sunil.P.Elayidam
Very informative Thank you
സഖാവ് കെ.ദാമോദരൻ്റെ ഭാരതീയ തത്വചിന്ത എന്ന പുസ്തകം എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഭാരതത്തിൽ നിലനിന്നിരുന്ന വിവിധ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ആളായാളായിരുന്നു മലയാള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഭാരതീയ തത്വചിന്ത ' കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു
ദാ മോദരൻറെ വേലേഖനങൾ മനസ്സിലിക്കിൻ അധാകം ആർക്കും കഴിയുമായിരുന്നില്ല
Very deep study is required regarding the life of K Damodharan
.
Thanks
Your knowledge is really remarkable
Mashe K. Damodarne patti kudutal padhanam asvashyamalka?
13:15 അതിനു കാരണം ട്രോട്സ്കിയുടെ ,Art and Revolution: Writings on Literature, Politics and Culture എന്ന പുസ്തകമാണ്. ദാമോദരൻ ആ കാലത്ത് സ്റ്റാലിനിസ്റ്റ് ചട്ടകൂടിൽ നിന്നും പുറത്തു വന്നു, ഏർനെസ്റ്റ് മണ്ടേലുമായുള്ള സൗഹൃദവും ഇതിനു വഴിയൊരുക്കി.
Thanks sir❤️❤️❤️❤️
👍
🎉🎉🎉🎉
🎉🎉🎉🎉🎉🎉❤❤❤❤❤❤
Super
A real revolutionary..and a humanist
💯
💯❣️
Good. Factual presentation of. .a great leader. He was.a great intellectual .orator but.did not get
due recognition.
Loop to UV hhhhhffg
Hi
Rajan koranpeedika kannur
Sagaakksal,Achyuth meynon,E m s,AKG,M N ,TV Thomas,Gawuri Amma,T C,Sundaraeya ,Krishna pellai,,Meenakshi thamban,veyleyam,..........angeney kodikal Avarudey pathyaanu ma'am pinthudareyndathu.karanaboothathhenteythalla
Both the present parties left derp study on Marxism leninism. Simply LDF UDF and parliamentry politics
കാലോചിതമായി കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഇന്നത്തെ പ്രവർത ന രീതിയിൽ മാറ്റം ഉണ്ടാക്കിയെല്ലെങ്കിൽ ബംഗാളിന്റെ അവസ്ഥ എവിടെയും ഉണ്ടാവും. മാനവികത ഇല്ലെങ്കിൽ എത്ര വലിയ കേഡർ പാർട്ടി ആയാലും ചീട്ടു കൊട്ടാരം പോലെ ത കരും.
പി.സി.ജോഷി രാഹുൽ സാംകൃത്യായൻ ഇവരെപ്പറ്റി കൂടി ഒരോ വി ഡിയോ പ്രതീക്ഷിക്കുന്നു.
ദാമോദരൻ AKG, EMS ഇവരെപ്പോലെ ജനപ്രിയനാവാതിരിക്കാൻ എന്താ യിരിക്കും കാരണം?
വിപുലമായ വായന സാദ്ധ്യമല്ലാതിരിക്കുന്നവർക്ക് കാര്യങ്ങൾ പെട്ടെന്ന് കേട്ടു മനസ്സിലാക്കാൻ വലിയ അളവിൽ പ്രയോജനപ്പെടുന്നു; നന്ദി.
പി കൃഷ്ണപിള്ളയും കെ ദാമോ ദരനും എങ്ങനെയാണ് ബന്ധപ്പെടുന്നത്
Bharatheeya thathwa chintha bharathathinte "mooladhanam"
സ്മൃതി....
How many Damodarans were forgotten by the Party. Now also it continues.
ഓർമ്മകൾ ഉണ്ടാവണം