കുറച്ചു സ്വർണ്ണം വാങ്ങാൻ പോയാലോ😍അതും ഒരുപാട് offers കൂടി ഇണ്ടെങ്കിൽ🔥Sky gold & Diamonds

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • #fahriyasworld #jwellerycollections #skygold&diamonds #iritty #compitition
    സ്കൈ ഗോൾഡ് അവതരിപ്പിക്കുന്ന നിങ്ങളിലെ താരം കോംബിറ്റേഷനിൽ പങ്കുചേരൂ ഗോൾഡ് & ഡയമണ്ട് മോതിരങ്ങൾ സമ്മാനമായി നേടൂ
    മത്സര ഇനങ്ങൾ
    Best vlogger
    Best cake maker
    Best pudding maker
    Best baker (sweets)
    പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ bandhappeduka👇
    📞7510272314
    സ്വർണ്ണം ഏറ്റവും പരിശുദ്ധവും അമൂല്യവുമായ ഒരു ലോഹമാണ്
    അതിന്റെ തനതായ പരിശുദ്ധിക്ക് ഭംഗം വരാതെ അത് നമ്മുടെ കൈകളിലേക്ക് എത്തണമെങ്കിൽ 100% വിശ്വാസമർപ്പിക്കവിന്നിടത്തുനിന്നു തന്നെ പർച്ചേർസ് ചെയ്യണം
    വര്ഷങ്ങളായി ഇരിട്ടിയിലെ ജനമനസ്സുകളിൽ പ്രീതിയും വിശ്വാസവുമാർജ്ജിച്ച സ്കൈ ഗോൾഡ് & ടിമോൻഡ്‌സ് 100%പരിശുദ്ധമായ സ്വർണ്ണമാണ് എന്നും ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്
    ഏറ്റവും ഗുണമേന്മയുള്ള സ്വർണ്ണം ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാൻ എല്ലാപ്രിയപ്പെട്ടവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു 🔥🥰
    ഡയമണ്ട് ആഭരണങ്ങൾക് 25% മുതൽ 50% വരെ ഡിസ്‌കൗണ്ട്
    വിവാഹ പർച്ചേഴ്‌സുകൾക് ഒരു സ്വർണ്ണ മോതിരം സമ്മാനം 🔥
    പർച്ചേസ് ചെയ്യൂ
    കൈ നിറയെ സമ്മാനങ്ങൾ നേടൂ....
    Sky gold & diamonds ൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണുകളിൽ നിന്നും നെറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സ്മാർട്ട് ടി.വി
    വാഷിങ് മെഷീൻ , റഫ്രിജേറ്റർ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ
    ഓരോ 10 ദിവസം കൂടുമ്പോഴും നടത്തുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ കരസ്തമാക്കാം
    Sky gold & Diamonds Showrooms :- iritty 0490 2493888 • kuthuparamba 0490 2363789• Madikkeri-0827 2223 888 • virajpet- 08274255888 • Sreekadapuram- 9061912916
    www.skygoldanddiamands.com

ความคิดเห็น • 20