ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; തെറ്റിദ്ധരിച്ചവർ തിരുത്തണം | Parayathe Vayya

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 387

  • @user-tq1kq5zp8w
    @user-tq1kq5zp8w 20 วันที่ผ่านมา +96

    സർക്കാരും കോടതിയും ഒന്നും തീരുമാനിക്കണ്ട . ശുദ്ധികലശം നടത്താതെ
    പൊതു ജനം ഇനി സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ മതി പരിഹാരം ഉണ്ടാവും

    • @drsajithvamadevan4992
      @drsajithvamadevan4992 20 วันที่ผ่านมา

      ❤😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤😮😮😮😮😮😮😮❤😮❤❤❤❤❤😮😮😢😊😊😊

    • @smithasmitha1712
      @smithasmitha1712 20 วันที่ผ่านมา +1

      💯💯💯💯💪👌

    • @HamzaChemban-un2kl
      @HamzaChemban-un2kl 19 วันที่ผ่านมา

      😮😮

    • @SureshEk-wv1ik
      @SureshEk-wv1ik 19 วันที่ผ่านมา +1

      👍👍💯

    • @ashfaashfa7130
      @ashfaashfa7130 18 วันที่ผ่านมา

      ഷാനി ജീവിച്ചിരിപ്പുണ്ടൊ ദീപു ഗോപാൽ വിളിച്ച് ഒരു കള്ളത്തരത്തെ കുറിച്ച് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് പോയ ആളാണ് ഷാനി ഒരിക്കലും ലൈവിൽ വരില്ല എന്നാണ് വിചാരിച്ചത് വന്നത് നന്നായി കുറച്ച് വെടിവീരന്മാരെ കുറിച്ച് പറഞ്ഞ് തരാം ധൈര്യമുണ്ടൊ അതിനെ കുറിച്ച് ചർച്ച നടത്താൻ VD സതീശനും രമേശ് ചെന്നിതലയും ഒരു സ്ത്രീയെ കൊണ്ട് നടന്ന് വ്യവചരിച്ചു സിദ്ധിക്ക് കോൺഗ്രസ് ധർമജൻ കോൺഗ്രസ് ബാബുരാജ് കോൺഗ്രസ് മുഖേഷൊഴികെ എല്ലാവരും കോൺഗ്രസ്കാർ മുഖേഷ് എന്ന് ആയിരം പാവശ്യം പറയുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ഇവരുടെയൊക്കെ രാഷ്ട്രീയം പറയാത്ത തെന്തെ എല്ലാവരും അഴിയെണ്ണ ട്ടെ ആരൊക്കെ അകത്ത് പോകും എന്നറിയാം JB മേത്തർരമേശ് ചെന്നിത്തല ആലുവമുനിസിപ്പൽ ചെയർമാൻ ഇവരെല്ലാവരും വെടിവീരന് സ്വീകരണം കൊടുക്കുകയും സെൽഫിയെടുക്കുകയും ചെയ്തു ഇതൊക്കെ ഷാനി യോട് ചോദിക്കാമെന്ന്‌വെച്ചാൽ ഫോൺ കട്ട് ചെയ്ത് പോകും കേരളത്തിൽ ഉള്ളവർ മുഴുവനും തലയിൽ ഒന്നുമില്ലാത്തയാൾക്കാരാണ് എന്ന് വിചാരിക്കരു മനോരമയിലിരുന്നു കുറച്ച് മൈരന്മാരും മൈര ത്തികളും പറയുന്നത് വിശ്വസിക്കുന്നു എന്ന് വിചാരിക്കരുത്

  • @SalmanCo-z6t
    @SalmanCo-z6t 20 วันที่ผ่านมา +105

    പിണറായിന്റെ കുട്ടരുടെ അവസാന ഭരണം ആണ് ഇത്

    • @royvt8721
      @royvt8721 20 วันที่ผ่านมา +7

      💯👍🤣🤣🤣

    • @peaceforeveryone967
      @peaceforeveryone967 20 วันที่ผ่านมา +9

      സംശയമില്ല, 100%

    • @user-pp1wj2ee9u
      @user-pp1wj2ee9u 20 วันที่ผ่านมา +1

      @@SalmanCo-z6t അത് മഞ്ഞ രമയും കറച്ച് മഞ്ഞ രമയുടെ അടിമകളും ആണല്ലോ തീരുമാനിക്കുന്നത്

    • @smithasmitha1712
      @smithasmitha1712 20 วันที่ผ่านมา

      💯💯

    • @abdulrazackrazack749
      @abdulrazackrazack749 18 วันที่ผ่านมา

      എന്തേ ഈ സ്ത്രീകളൊക്കെ ഊമകളായിരുന്നോ? എന്തേ ഇത് വരെ മിണ്ടാതിരുന്നത് സ്ത്രീകൾക്ക് എല്ലാ മേഖലയിലും ഇതുണ്ട് പ്രതികരിക്കാൻ സ്ത്രീകൾ മുന്നിട്ട് വരണം

  • @ahamednajadh1341
    @ahamednajadh1341 20 วันที่ผ่านมา +44

    സർക്കാർ വേട്ടക്കാരോടൊപ്പം

  • @rajanthekkinkattle779
    @rajanthekkinkattle779 20 วันที่ผ่านมา +19

    ഇനി എഴുതിക്കൊടുത്താൽ സർക്കാർ പറയും അവർ എന്താണ് ചെയ്യുന്നത് എന്ന് കാണിച്ചു തരട്ടെ എന്ന് അത്രയും ഹീനമാണ് ഇവരുടെ സമീപനം സ്ത്രീകളോട്

  • @user-fc3wg8wq1m
    @user-fc3wg8wq1m 20 วันที่ผ่านมา +13

    സജി ചെറിയാൻ
    ഇടതുപക്ഷ സർക്കാരിന്റെ അപമാനം 😢😢😢😢😢😢

    • @rajeevrajeev2493
      @rajeevrajeev2493 18 วันที่ผ่านมา +1

      സജി ചോറിയൻ ഈ സർക്കാരിന്റെ ഐശരിയം 😅😅😅.

  • @safeerkayamkulam6730
    @safeerkayamkulam6730 20 วันที่ผ่านมา +73

    കൃത്യവും വ്യക്തവുമാണ് ഷാനിയുടെ പറയാതെ വയ്യ 🙏

  • @aliyaspallikara9547
    @aliyaspallikara9547 20 วันที่ผ่านมา +10

    ഈ സർക്കാർ ഏത് കാര്യത്തിലാണെങ്കിലും. വേട്ടക്കാർക്കൊപ്പമാണ്

  • @shanu7043
    @shanu7043 20 วันที่ผ่านมา +30

    ഇത്രയും സംസ്കാര ശ്യൂന്യനായ സാംസ്ക്കാരിക മന്ത്രി വേറെ കാണില്ല😂

  • @kidsvoice6310
    @kidsvoice6310 20 วันที่ผ่านมา +19

    ഞാൻ സീനത്ത്‌, പറയാതിരിക്കാൻ വയ്യാത്തത് കൊണ്ട് ഞാനും ചിലത് പറയട്ടെ, എനിക്ക് ഇന്നു വരെ ഒരു സിനിമ നടനോടോ, നടിയോടോ ആരാധന തോന്നിയിട്ടില്ല. പകരം എന്റെമനസ്സിൽ നിറഞ്ഞ ആരാധനയോടെ നിൽക്കുന്ന ഷാനി പ്രഭാകരൻ എന്ന ന്യൂസ്‌ റീഡർ, മാഷാഅല്ലാഹ് counter pointil മറുപടികളുമായി ഉടുത്തോരുങ്ങി വരുന്ന കൊല കൊമ്പൻമാരുടെ വമ്പത്തരങ്ങൾ വലിച്ചു കീറി പൊതു ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കുന്ന ആ സ്ത്രീ ചങ്കൂറ്റത്തിന് കൊടുക്കൂ കേരളമേ, അല്ല ലോകമേ ഒരു ബിഗ് സല്യൂട്ട് ❤

    • @VinodBabuKoshy
      @VinodBabuKoshy 20 วันที่ผ่านมา

      Celebrities in the film industry are salaried employees like any other job. The recognition of exceptional employees in any other field often depends on a limited number of their company superiors. However, talented workers in the film industry achieve superstar/megastar status due to their widespread appeal to a larger audience.

    • @user-nz3mm1oo1u
      @user-nz3mm1oo1u 18 วันที่ผ่านมา

      ​@@VinodBabuKoshy Need research .

  • @thomasvj6073
    @thomasvj6073 20 วันที่ผ่านมา +27

    ഒരു വെടി പെണ്ണിനെ ഇറക്കി അധികാരം പിടിച്ച വിജയൻ പെണ്ണുങ്ങൾ വഴി വീഴണം😂 അതാണ് വിധി 😂😂❤😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 16 วันที่ผ่านมา +1

      Aa vedi nite thalla koothichishani aano

    • @iam7779
      @iam7779 15 วันที่ผ่านมา

      ​@@sujithmathewabraham9961 അല്ലാ നിന്റെ തള്ളയാടാ മോനെ

    • @SreerajR-
      @SreerajR- 14 วันที่ผ่านมา +1

      Athe👌

  • @RadhamaniAyyappan
    @RadhamaniAyyappan 20 วันที่ผ่านมา +6

    ഏറ്റവും വലിയ വേട്ടക്കാർ സർക്കാരിൽ തന്നെയാണ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 20 วันที่ผ่านมา +9

    കേരളീയർക്ക് അറിയേണ്ടതെല്ലാം ......ഉത്തരം കിട്ടിയത് ജഗദീഷ് എനന നടനിൽ നിന്നാണ്❤💫👍👍👍

  • @Black-ye7ut
    @Black-ye7ut 20 วันที่ผ่านมา +19

    ജഗതീഷ് ❤️ ഉർവശി ❤️

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 20 วันที่ผ่านมา +10

    4 1/2വർഷം..... സമ്മതിക്കണം.... എന്നിട്ട് ന്യായികരിയ്ക്കുന്നു..... കോൺക്ലാവ്. പുഴുങ്ങി തിന്നോ.....😮

  • @mv2552
    @mv2552 20 วันที่ผ่านมา +41

    അപ്പം കോവിന്ദൻ്റെ മകൻ രഞ്ജിത്തിൻ്റെ അസോസിയേറ്റാണ്
    പാർട്ടി എന്തു വിലകൊടുത്തും ഇവരെ സംരക്ഷിക്കും 😅😂😂😂

  • @sameer-xc9bk
    @sameer-xc9bk 20 วันที่ผ่านมา +12

    മമ്മുട്ടിയുടെ മൗനവൃതം എന്ന് തീരും.

    • @GamePro77508
      @GamePro77508 20 วันที่ผ่านมา

      അനിയൻ ലാൽ അത്രക്കും അധികം ചെയ്തുകൂട്ടിട്ടുണ്ടല്ലോ അപ്പൊ മൗനം തുടരും 😂

    • @preenijacob6899
      @preenijacob6899 20 วันที่ผ่านมา

      ഒരു കൊട്ട് പുള്ളിക്കിട്ടും കിട്ടും അപ്പോൾ തീരും മൗനം

    • @SreerajR-
      @SreerajR- 14 วันที่ผ่านมา

      ഇനി ആർക്കും മൗനം നടിക്കാൻ കഴിയില്ല. കാര്യങ്ങൾ കൈവിട്ടു പോയി. ദേശീയ വനിതാ കമ്മീഷൻ ഏറ്റെടുത്തു

  • @jameemajohn8095
    @jameemajohn8095 20 วันที่ผ่านมา +20

    സർക്കാർ ഇടപെട്ടു ഒന്നും നടക്കില്ല... ജനം ഇറങ്ങിയാൽ എല്ലാം seriakum

  • @jencysam2007
    @jencysam2007 20 วันที่ผ่านมา +63

    Manorama- അമ്മ ഷോ ഉപേക്ഷിക്കാൻ മനോരമയ്ക്ക് ധൈര്യമുണ്ടോ??? ദിലീപിനെ വെള്ള പൂടിയ ടീംസ് ആണ്..!! കഷ്ടം..!!

    • @lindaelizabeth1441
      @lindaelizabeth1441 20 วันที่ผ่านมา +4

      💯

    • @sheronjoseph3110
      @sheronjoseph3110 20 วันที่ผ่านมา +3

      Chumma powliyeee😂

    • @woodpeckerart65
      @woodpeckerart65 20 วันที่ผ่านมา +2

      👌🏻.... പറ്റില്ല അല്ലേ.

    • @AnnaThayil
      @AnnaThayil 20 วันที่ผ่านมา +2

      This is not a question to the media!!! You/ we want to see it and If we say no we dont want, thats a big NO, then that's the end of it. BTW, I dont watch any soap serials / shows, except malayalam news!

  • @FarooqueVkpadi
    @FarooqueVkpadi 20 วันที่ผ่านมา +33

    ഈ സർക്കാരിൽ നിന്ന് ആരും നീതി പ്രതീക്ഷിക്കുന്നില്ല പ്രത്യേകിച്ച് ഒരു മലയാളിയും കാരണം ഗണേഷ് മന്ത്രിയും മുകേഷ് എംഎൽഎയും ഉള്ള ഒരു സർക്കാരിൽ നിന്ന് അതായത് ഒതുക്കൽ വീരന്മാരും പീഡന വീരന്മാരും ഒരു മലയാളിയും നീതി പ്രതീക്ഷിച്ചില്ല ഇനിയുള്ള രക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും ഇതിനു പിന്നാലെ കൂടുക സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യുക രഞ്ജിത്തിനെ ഉടൻ അറസ്റ്റ് ചെയ്യുക സുധീഷിനെ ഉടൻ അറസ്റ്റ് ചെയ്യുക മാമുക്കോയ ഉടൻ അറസ്റ്റ് ചെയ്യുക

    • @shalushajan247
      @shalushajan247 20 วันที่ผ่านมา +3

      മാമുക്കോയ അറസ്റ്റ് ചെയ്യാൻ ഇനി ദുനിയാവിൽ എങ്ങും നടക്കില്ല😅😅😅

    • @FarooqueVkpadi
      @FarooqueVkpadi 20 วันที่ผ่านมา +1

      @@shalushajan247 ഓഹോ മറന്നു മറന്നു🤣

    • @SihabShihab-f8f
      @SihabShihab-f8f 20 วันที่ผ่านมา

      Currect

    • @sasidharanpsasidharan859
      @sasidharanpsasidharan859 19 วันที่ผ่านมา

      അറസ്റ്റ് ചെയ്ത് അവൻ മാരെ നിരത്തി നിർത്തി ലിംഗം കണ്ടിച്ചു മാറ്റണം.
      പറ്റുമെങ്കിൽ മുഖ്യമന്ത്രി തന്നെ അതു ചെയ്യണം
      എങ്കിലേ ഞങ്ങൾക്ക് തൃപ്തി ആകു

    • @SureshEk-wv1ik
      @SureshEk-wv1ik 19 วันที่ผ่านมา

      😂😂😂😮

  • @KunjumonPm-i8q
    @KunjumonPm-i8q 20 วันที่ผ่านมา +6

    ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ദാദാസാഹിബ് അവാർഡ് കൊടുക്കണം എന്നാണ് ജനങ്ങളുടെ അഭിപ്രായം ഇതിന് എങ്ങനെ വിലയിരുത്തി കാണുന്നു

  • @sunnymathai5054
    @sunnymathai5054 20 วันที่ผ่านมา +8

    ആ പാവം ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കാലം തിരിച്ചു കൊടുക്കുന്നു. ശരിക്കു മേടിച്ചുകെട്ട് 👏👏👏👏👏

  • @mythings408
    @mythings408 20 วันที่ผ่านมา +9

    വിനായകൻ ,വിനു അടിമാലി , ചെകുത്താൻ ,അങ്ങനെ ആരെങ്കിലും ആയിരുന്നു എങ്കിൽ സർക്കാരും പോലീസും ജനം എല്ലാം കൂടെ അറസ്റ്റ് ബഹളം..... കാരണം അവയുടെ ചിന്തകളിൽ നമ്മൾ ഇങ്ങനെയാണ്

  • @chithra534c4
    @chithra534c4 20 วันที่ผ่านมา +4

    ഇതൊക്കെ നാട്ടിൽ വെച്ചാലും നടക്കും, ഓരോ നാട്ടിലും ഉള്ള കുട്ടികളോട് ചോദിച്ചാൽ മതി എല്ലാ ഇടത്തും ഇങ്ങനെ ഉണ്ട് എത്രയോ പകൽമാന്യന്മാർ 🙂😓

  • @shajisebastian43
    @shajisebastian43 20 วันที่ผ่านมา +4

    Shani, you're correct 👌 and great 👍

  • @adarshk.m8176
    @adarshk.m8176 20 วันที่ผ่านมา +5

    Perfect episode 👍

  • @vincentmanuel3705
    @vincentmanuel3705 20 วันที่ผ่านมา +2

    Kudos to Shani for standing up with conviction against injustice and atrocities in our state

  • @sherinthomas1209
    @sherinthomas1209 20 วันที่ผ่านมา +5

    ഞങ്ങൾക്കൊരു ക്യാപ്റ്റനുണ്ട് .. നടൻന്മാരുടെ തുടമുട്ടിക്കായ താങ്ങുന്ന ക്യാപ്റ്റൻ❤😂

  • @dasanb.k2010
    @dasanb.k2010 20 วันที่ผ่านมา +3

    ഈ പാർട്ടി എരിഞ്ഞു തീരുന്നു .

  • @user-uo4cg5kt7u
    @user-uo4cg5kt7u 20 วันที่ผ่านมา +14

    മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി

    • @edfredson
      @edfredson 20 วันที่ผ่านมา

      ബിന്ദു പണിക്കരുടെ അടിവസ്‌ത്രം വരെ മണത്തു നോക്കുന്ന മമ്മൂട്ടിക്ക😂😂

    • @preenijacob6899
      @preenijacob6899 20 วันที่ผ่านมา

      😂

    • @SreerajR-
      @SreerajR- 14 วันที่ผ่านมา

      ലാലും മമ്മുവും രണ്ടും ബോണ്ടൻ മാരാ. ഈ അവസരത്തിൽ ആരെങ്കിലും ഒരാൾ എങ്കിലും പ്രതികരിക്കേണ്ടതാണ്. ചെയ്തില്ല. അപ്പൊ രണ്ടും കാട്ടു കള്ളന്മാർ ആണ്

  • @babumampilly9063
    @babumampilly9063 20 วันที่ผ่านมา +5

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതൊരു പുത്തരിയല്ല. പ്രസ്ഥാനത്തിൻറെ ആരംഭകാലം മുതൽ, അങ്ങേയറ്റം കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന കാലം മുതൽ, ആ പ്രവർത്തനത്തിന് ഒപ്പം തന്നെ അവരുടെ കൂടപ്പിറപ്പായിരുന്ന ഒരു സംസ്കാരമാണ് സ്ത്രീവിഷയത്തിൽ ഉള്ളത്. എന്നുവച്ചാൽ ഒളിവിൽ താമസിക്കുന്ന വർക്കും സ്ത്രീ ലഭ്യത അക്കാലത്തും ഉണ്ടായിരുന്നു. ആയതിനാൽ അങ്ങനെ തന്നെ അങ്ങനെ തന്നെ.

    • @subramanniannk9610
      @subramanniannk9610 18 วันที่ผ่านมา

      സിനിമയിൽ 90% വും ശശിമാരാണു തോന്നുന്നു

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 15 วันที่ผ่านมา

      ചെറുകാടിൻ്റെ "ദേവലോകം" എന്ന നോവലിൽ പഴയ കാല കമ്മ്യൂണിസ്റ്റ് പുലികളുടെ രഹസ്യ ജീവിതങ്ങളെപറ്റി സൂചനകൾ ഉണ്ട്..ചില വൻ മരങ്ങൾ ( ഇപ്പൊൾ "യശ ശരീരൻ) നല്ല പെർവർട്ട് കൾ ആയിരുന്നു.

  • @mv2552
    @mv2552 20 วันที่ผ่านมา +16

    ഈ അവസരത്തിൽ പറയാമോ എന്നെനിക്കറിയില്ല
    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല
    രഞ്ജിത്തില്ലെങ്കിൽ ഇന്ത്യൻ സിനിമയുമില്ല 😅😢😢😂

  • @fathimaibrahim8201
    @fathimaibrahim8201 20 วันที่ผ่านมา +1

    ചാനലുകൾ ഇവരെ ബഹിഷ്കരിക്കുമോ
    ഒരു ദിവസം പറയാതെ വയ്യ
    അദുത ദിവസം മഴവിൽ അഴകിൽ 'അമ്മ

  • @prekgteaching7998
    @prekgteaching7998 20 วันที่ผ่านมา +1

    Well done Revathi, Parvathy, Rima..... Your hard work will win.... Congratulations to Your brave heart

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 20 วันที่ผ่านมา +1

    ഈ ചോദ്യങ്ങൾ എല്ലാരുടെയും മനസ്സിൽ ഉണ്ട്‌ 🤔🤔🤔

  • @jamsheer503
    @jamsheer503 19 วันที่ผ่านมา +1

    പരാതികൾ പരിശോധിച്ച് തെളിവുണ്ടെങ്കിൽ മാത്രം നടപടികൾ സ്വീകരിക്കുക പരാതിക്കാരി കൾ അതീവ സത്യസന്ധനാണ് എന്നത് തെറ്റിദ്ധാരണ മാത്രമാണ്

  • @thasleema8020
    @thasleema8020 18 วันที่ผ่านมา +1

    സ്ത്രീ വിരുദ്ധത മനുഷ്യ വിരുദ്ധത തന്നെയാണ് 😢😢അന്തസായി ഇതൊക്കെ വിളിച്ചുപറയാൻ കഴിയുന്ന
    Shani ക്കു അഭിവാദ്യങ്ങൾ
    സിനിമയിൽ മാത്രമല്ല സാധാരണ സ്ത്രീകളും ഈ അടിമത്വം ഒരുപാട് അനുഭവിക്കുന്നുണ്ട്
    ഞാൻ അത്തരത്തിൽ ഒരുപാട് കഷ്ട്ടതകൾ നേരിടുന്ന ഒരു വ്യക്തിയാണ്
    ഞാൻ ഒരു പാട്ടുകാരികൂടിയാണ് ഒരുപാടുപേർ എന്നെ ചവിട്ടിയരച്ചു
    ഒരുപാട് സമ്മർദ്ദങ്ങൾ അനുഭവിച്ചുപോരുന്നു
    സിസ്റ്റമേറ്റിക്കായി തന്നെ എന്നോട് വിരുദ്ധത കാണിച്ച സംഘടിത്താക്കൾ ഉണ്ട്.... ഇപ്പോൾ പല സൂചനകളിലൂടെ വിരട്ടൽ ഇതാണ് ഇപ്പോഴത്തെ ഇതരത്തിലുള്ളവരുടെയും അവർക്കു കൂട്ട് നിൽക്കുന്നവരുടെയും അടവ്

  • @shanu7043
    @shanu7043 20 วันที่ผ่านมา +2

    ഇത്രയൊക്കെ പീടനങ്ങൾ സ്ത്രീകൾ വിളിച്ച് പറഞ്ഞിട്ടും അതിനെ പറ്റി ഒന്നും മിണ്ടാതെ ഇരിക്കുന്ന രണ്ട് സൂപ്പർ സ്റ്റാർ ലാൽ മമ്മൂട്ടിയും ആരെങ്കിലു പുറത്താക്കൻ ആയിരുനെങ്കിൽ എല്ലാരും കണ്ടേനെ അവരുടെ ഒക്കെ മൗനസമ്മതം തന്നെ അവർക്ക് ഒക്കെ ഇതിൽ പങ്കെണ്ടന്ന് പറയാതെ പറയുന്ന തെളിവാണ് അവർകൊക്കെ സപ്പോർട്ട് ചെയ്യുന്ന സർക്കാരും

  • @user-vt2to7xd4s
    @user-vt2to7xd4s 18 วันที่ผ่านมา +1

    നമെമടെ സ്വന്തമായൊരു റേഡിയോ ടെലവിഷൻ മാധ്യമങൾ നേരിൽ കാണിച്ച്മാലോകരെയെല്ലാംഅറിയിച്ഠംവയനാട്ടിലെ😢ദോരന്തം മ്മുഠെ കേരളസർച്ഛിർ നാളിതുവരെ നമ്മടെ കേരളംതൊഴിലാളി സർക്കാർംഅറിഞിട്ഠേയില്ലെന്ന്?. പോളിററാ പ്യൂറോംകൂടേണ്ടി വരും ഇക്കാര്യ മൊന്നറിയാൻ? ❤

  • @user-be8wm7ep8z
    @user-be8wm7ep8z 20 วันที่ผ่านมา +9

    ഇപ്പോൾ ഫീൽഡിൽ ഇല്ലാത്ത 2നടികളുമായി പത്രസമ്മേളനം നടത്തിയ സിധിക്കെ തന്റെയൊക്കെ തൊലിക്കട്ടി അപാരം 😂😂

  • @vinuabdulsathar2291
    @vinuabdulsathar2291 20 วันที่ผ่านมา +15

    സർക്കാരും രഞ്ജിത്തും ഒറ്റക്കെട്ടല്ലേ.പിന്നെ എന്തോന്ന് പറയാൻ. ഇനി സിപിഎം അധികാരത്തിൽ വരരുത്. കാരണം ഞാൻ ഈ 50 വയസ്സിലും സിപിഎം ന് മാത്റമേ വോട്ട് ചെയ്തിട്ടുള്ളൂ. പക്ഷെ ഇനി ഒരു വോട്ടും ചെയ്യുന്നില്ല.പക്ഷേ മറ്റൊരു പാർട്ടിക്കും വോട്ട് ചെയ്യില്ല.

    • @lakshmisoman9431
      @lakshmisoman9431 20 วันที่ผ่านมา +2

      ജമാഅത്തെ മുസ്ലാമിയോ ആർഎസ്എസ് ഓ വന്നാൽ തനിക്കു സമാധാനം ആകും അല്ലേ....
      അല്ലെങ്കിൽ ബിജെപിയുടെ ബിനാമി പാർട്ടി ആയ കോൺഗ്രസ് ആയാലും മതി അല്ലേ

    • @abduljabbarjabbar4711
      @abduljabbarjabbar4711 20 วันที่ผ่านมา

      അല്ല ഈ ജമാഅത്തെ ഇസ്ലാമിയെ ഇതിനിടക്ക് പിടിച്ചിട്ടത്.... 😮😮😮അവര് കേരളമോ ഇന്ത്യയോ എനെനങ്കിലും ഭരിച്ചിട്ടുണ്ടോ......????? ഓ, ഇസ്ലാമോഫോബിയ കാരൻ ആണല്ലേ😂😂😂 ഏതു പക്ഷം ആണെങ്കിലും അരിവാൾ ചുറ്റിക നക്ഷത്രതെത പശ്ചിമ ബംഗാളു കാരും ത്രിപുര കാരും ദൂരെ എടുത്ത് എറിഞ്ഞത് പോലെ കേരളത്തിലെ ജനങ്ങളും എടുതെതറിയും....🥰🤩😋😍 #### നാലരവർഷം കമ്മീഷൻ റിപ്പോർട്ട് ഇംപോസിഷൻ എഴുതി പഠിക്കുകയായിരുന്നു,,,ചെറിയാൻ മൻ തിരിയും മന്ത്രിയുടെ മൻതിരി വിജയൻ സഖാവും 😂😂🤪😝😜😀🤣🤓🤓

    • @MuhammadasmilAsmil
      @MuhammadasmilAsmil 20 วันที่ผ่านมา

      അതാണ് vrndatu

  • @georgevarghese8903
    @georgevarghese8903 20 วันที่ผ่านมา +5

    ആദ്യം തെമ്മാടിത്തരം ചെയ്തവരെ നിങ്ങൾ സർക്കാർ സംരഷിക്കുകയാണോ നിങ്ങളെ ജെനങ്ങൾ തെരുവിൽ തടയുന്ന കാലം അകലെയല്ല

  • @voice6068
    @voice6068 20 วันที่ผ่านมา +1

    ഇന്ത്യൻ നീതി സംവിധാനവും ഭരണ സംവിധാനവും എന്നും വേട്ടക്കാർക്കൊപ്പം ❤❤❤love you the law system of India❤❤❤❤പത്തു ദിവസത്തെ വാർത്ത അതിനപ്പുറത്തേക്ക് ഒന്നുമില്ല. ധൈര്യത്തോടെ മുന്നോട്ടു വന്ന സഹോദരികൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

  • @umaimahanif1807
    @umaimahanif1807 20 วันที่ผ่านมา +2

    സിദ്ധിക്കേ ജോമോളുടെ കതകിൽ ആരും മുട്ടാഞ്ഞത് എന്താണ് തുറന്ന് കിടക്കുക ആയിരുന്നോ

  • @shyniishani9469
    @shyniishani9469 20 วันที่ผ่านมา +2

    ഏറ്റവും വലിയ 2 വേട്ടക്കാർ മാളത്തിൽ ഒളിച്ചോ?? കാണാനില്ലല്ലോ?? അതോ ചത്തോ??

  • @mohammedmusthafa6525
    @mohammedmusthafa6525 20 วันที่ผ่านมา +6

    എങ്ങനെ അമ്മക്കൊപ്പം ഷോ നടത്തിയ മനോരമയോടാണ് ആ ചോദ്യം ചോദിക്കേണ്ടത്

  • @Shamnaz678
    @Shamnaz678 20 วันที่ผ่านมา +1

    ശക്തമായ നിലപാട്,നടപടി എടുക്കാൻ ഭയപ്പെടുന്ന ഭരണകൂടം എക്കാലവും സമൂഹത്തിനു ഭീഷണിയാണ്

  • @MohammedNazer-c2j
    @MohammedNazer-c2j 14 วันที่ผ่านมา

    രാജ്യത്തിന്റെ മുക്കിലും മൂലയിലും സിനിമയിലെ ഉള്ളറക്കഥകൾ ചർച്ചാ വിഷയമായിരിക്കുന്നു. പത്രങ്ങളും, വാർത്താ മാധ്യമങ്ങളും വളരെ പ്രാധന്യം
    കൊടുക്കുന്നത്തിൽ സന്തോഷം പ്രശസ്ത ചാനലുകൾ മുന്നോട്ടു വരുക...
    ഏതു പാർട്ടി ആയാലും കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ പിന്നെ പാർട്ടിക്ക് പ്രതിച്ചായ ഉണ്ടാവില്ല..
    അതിനാൽ കുറ്റവാളികളെ മാറ്റി നിർത്തുക അവർ നിയമപരമായ അന്വേശണത്തെ നേരിടട്ടെ....Hmd..

  • @abduljabbarjabbar4711
    @abduljabbarjabbar4711 20 วันที่ผ่านมา +2

    .... കുറുന്തോട്ടിക്ക് വാതം പിടിച്ച നാടാണ് നമ്മുടെ കേരളം.....😮😮😮😢😢 സിനിമാ മന്ത്രി ചെറിയാൻ അച്ചായൻ ഏമാ കമ്മീഷൻ റിപ്പോർട്ട് വായിച്ചിട്ടേ ഇല്ല ഇപ്പോഴും😂😂🤪😝😄😃😀🤣🤣🤓😂👻👻👻 നുമ്മ ശരിക്കും ആരെയാണ് വിശ്വസിക്കേണ്ടത്😮😮😮😢😢😢

  • @glitzyscode
    @glitzyscode 17 วันที่ผ่านมา

    അതെ ഷാനി അങ്ങിനെ മലയാള സിനിമതകർന്നു പോകുമെങ്കിൽ തകരുക തന്നെ വേണം ഒരു പുതിയത് ഉണ്ടാവട്ടെ വിടൻമാരുടെ ലോകം അവസാനിക്കട്ടെ

  • @Stellaqueengirl.
    @Stellaqueengirl. 20 วันที่ผ่านมา +1

    Best Kanna Best Hai to Saritha

  • @user-dy1iy5kp9x
    @user-dy1iy5kp9x 20 วันที่ผ่านมา +1

    ഒരു നടപടിയും ഉണ്ടാവില്ല... ഇത് ഒരു നീണ്ട കഥയാണ്... കഥ തുടരും -

  • @Raheem-k6l
    @Raheem-k6l 20 วันที่ผ่านมา +2

    Veryyy good 👍🏻👍🏻👍🏻

  • @Annuzayan
    @Annuzayan 20 วันที่ผ่านมา +1

    അനുഭവും വെട്ടകാരനെയും പറയാദ് ഇതിനു ഒരു ആറുദി വെരില്ല.

  • @user-uw4kn3zm1i
    @user-uw4kn3zm1i 19 วันที่ผ่านมา +1

    ഷാനി പറഞ്ഞ എല്ലാകാര്യങ്ങളും അംഗീകരിക്കുന്നു.പക്ഷേ സത്രീകൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ല അല്ലെങ്കിൽ എന്തിനാണു വഴങ്ങിയത് എന്ന് ചോദിക്കുന്നവരെ കുറ്റപ്പെടുത്തുന്ന ഷാനിയോട് ചോദിക്കുകയാണ്.. ഷാനിയോട് ചാനലിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തുണി ഉരിയാൻ പറഞ്ഞാൽ ഷാനി ഉരിയുമോ..ആ ചോദ്യം ഷാനി ഷാനിയോട് തന്നെ ചോദിക്കൂ..ഇനി ഉരിഞ്ഞാൽ അത് എന്തിന് ആയിരുന്നു എന്നും സ്വയംചോദിച്ചു നോക്കൂ..അപ്പോൾ ഷാനിക്ക് മറ്റാരും പറയാതെ ഉത്തരം കണ്ടെത്താം.തീർച്ചയായും ഞാൻ പറയുന്നു വഴങ്ങിയിട്ടുളളവർ ആരും ഗതികേട് കൊണ്ടല്ല .പണവും പ്രശസ്തിയും ആഗ്രഹിച്ചതുകൊണ്ടു മാത്രം ആണ്.അവരാരും അനാധരല്ലല്ലോ.അവർക്ക് മാതാപിതാക്കളും ബന്ധുക്കളും ഉള്ളവരല്ലേ പിന്നെ എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്നത് പ്രസക്തവും നീതിപരവും ശക്തവുമായ ഒരു ചോദ്യം തന്നെ ആണ് .
    ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ
    മാമൻമാരേയും ശിക്ഷിക്കേണ്ടത് ആണ്.😂🙏🙏

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 16 วันที่ผ่านมา

    സർക്കാർ വേട്ടക്കാർക്ക ഒപ്പം സരിത തന്ന ഭരണമാണെല്ലോ.

  • @rajeevankv
    @rajeevankv 15 วันที่ผ่านมา

    ഈ... നിലപാടായിരിക്കും.... സർക്കാരിന്... ജനസംമ്മിതി.... നഷ്ടപ്പെടാൻ... കാരണമാകുന്നത്

  • @basheerk6413
    @basheerk6413 20 วันที่ผ่านมา +2

    5 വർഷം മുന്നേ അന്നേഷണം കഴിഞ്ഞു എന്നിട്ട് പൂത്തിവച്ചവർ അവരെ വിരട്ടികാരൃം നേടാനായി ഇപ്പൊപെട്ടു സിനിയേവെല്ലുന്ന ഞ്ഞായീഖരണം ഇപ്പോൾ നടക്കുന്നു

  • @kappachettan2amkadavil962
    @kappachettan2amkadavil962 19 วันที่ผ่านมา +1

    Ellam shariakki

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 20 วันที่ผ่านมา +4

    ഒരു ശബരിമല മത്തിൽ കൂട്ടി ആയലോ 😂?? അല്ലെങ്കിൽ ബക്കറ്റ് പിരിവ് തുടങ്ങാം. 😂ഇനി അതുമല്ലെങ്കിൽ ഫേസ്ബുക്കിൽ പോരാളി പോസ്റ് ഇടം.. നാരികൾ

  • @alexanderjose1848
    @alexanderjose1848 17 วันที่ผ่านมา

    ഇതെന്തിന് സർക്കാരിൻ്റെ തലയിൽ കൊണ്ട് വയ്ക്കുന്നു കോടതിയിലല്ലെ പോകണ്ടത്

  • @mariyamamathayi9120
    @mariyamamathayi9120 20 วันที่ผ่านมา +1

    എല്ലാ. കാര്യത്തിലും pragalpan🌹ആണ് എന്ന് തെളിയിച്ചു
    Sreepaksham എന്ന് പറഞ്ഞാൽ. സ്രീകളുടെ കൂടെ എന്ന് മനസ്സിൽ ayille🌹

  • @aliashraf4663
    @aliashraf4663 20 วันที่ผ่านมา +1

    കോൺവെൻറ് മേഖലയിലും സിനിമമേഖലയിലും ഏറെക്കുറെ ഒരേ അനുഭവങ്ങളാണ് സ്ത്രീകൾക്ക് പങ്കുവെക്കാനുള്ളത്, കഷ്ടം.. ഇതൊക്കെ പരിഹരിക്കാൻ പറ്റിയ ആൾ തന്നെയാണ് സജി ചെറിയാൻ!

  • @sudhakarant5189
    @sudhakarant5189 18 วันที่ผ่านมา +1

    മോഹൻലാലിന് വീണ്ടും ബോധക്കേട്, ഒരാഴ്ച കൂടി ഹോസ്പിറ്റലിൽ തുടരും. ഇങ്ങനെ പോയാൽ ഒരിക്കലും ഡിസ്ചാർജ് ചെയ്യേണ്ടി വരില്ലെന്ന് ബാബുരാജ്.

  • @FarooqueVkpadi
    @FarooqueVkpadi 20 วันที่ผ่านมา +2

    നാലര വർഷം അല്ല അതിനു പിന്നാലെ കൂടിയിട്ട് ഇല്ലായിരുന്നെങ്കിൽ ഒരുകാലത്തും പുറത്തു വരില്ലായിരുന്നു നമ്മുടെ കരോക്കെ ശൈലജ ടീച്ചർ എന്നും കണ്ടില്ലല്ലോ അല്ലെങ്കിലും അവരെ ഈ സമയത്തൊന്നും കാണില്ല ഡോക്ടർമാരും നഴ്സുമാരും കഷ്ടപ്പെട്ട സേവനം സ്വന്തം പേരിലാക്കി പിആർ വർക്ക് നടത്തി പ്രശസ്തി നേടി അത്രതന്നെ

  • @almadeena7529
    @almadeena7529 20 วันที่ผ่านมา +1

    ഉത്തർപ്രദേശത്ത് പലതും കണ്ടും കേട്ടും അത് അങ്ങ് യോഗീടെ നാട്ടിലല്ലേയെന്ന് ചേര വിഴുങ്ങുന്ന മണ്ഡൂകം പോലെ സാരമില്ലെന്ന് വിചാരിച്ചിരുന്ന മലയാളി ഇപ്പോൾ ഉണർന്നിരിക്കുന്നു;അവന് മനസ്സിലായി ഇത് "പിണ യോഗി!" യുടെ മ്ലേശ്ച നാട്!?😔

  • @prasannamenon3646
    @prasannamenon3646 20 วันที่ผ่านมา +2

    ഷാനിയുടെ അഭിപ്രായത്തിൽ ഒരു വേട്ടക്കാരന്റെ ധർമ്മം എന്താണ്?

  • @muhammedshamseer2145
    @muhammedshamseer2145 18 วันที่ผ่านมา

    സർക്കാറിന് ബിഗ് സല്യൂട്ട്
    നാലുവർഷം വീണ്ടും ഇത് അനുവദിച്ചു കൊടുത്തല്ലോ

  • @vasudevantk1363
    @vasudevantk1363 20 วันที่ผ่านมา +1

    എന്തിനായിരുന്നു ഹേമ കമ്മിറ്റി ഉണ്ടാക്കി ആളുകളെ പറ്റിച്ചത് എന്നു ചോദിക്കരുത്. ഈ ഭരണക്കാർക്ക് പറ്റിക്കാനേ അറിയൂ.

  • @user-ud7ol9wl5z
    @user-ud7ol9wl5z 17 วันที่ผ่านมา

    അങ്ങനെ വയനാട് തേഞ്ഞെന്ന് കരുതിയാ മാത്രം മതി 😢 ഇനി ഇപ്പൊ എല്ലാവരും ഇതിന്റെ പിന്നാലെ പൊയ്ക്കോളും ....😂😂മുഖ്യൻ രക്ഷപെട്ടു

  • @ramlathk3908
    @ramlathk3908 20 วันที่ผ่านมา +1

    സമസ്തയുടെ ഒരു കുട്ടി കുട്ടിയെ സ്റ്റേജിൽ കയറ്റില്ല എന്നും പറഞ്ഞ് സുമതയെ കേസെടുത്തു സർക്കാരും വനിതാ കമ്മീഷനും ഇപ്പോൾ എവിടെ? എന്തുമാത്രം വാർത്തകളാണ് ഉണ്ടാക്കുന്നത് ആ കുട്ടിയുടെ വീട്ടുകാർക്കും കുട്ടിക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നിട്ട സ്വമേധയാ കേസെടുത്തു. അവർ ഇപ്പോൾ എവിടെ.

  • @hai7162
    @hai7162 20 วันที่ผ่านมา +3

    ഇനി CPM ന് വോട്ടില്ല

  • @StephenAlexander-ss77
    @StephenAlexander-ss77 20 วันที่ผ่านมา

    👍👍👍👍👍മഹത്തരം🎉🎉🎉🎉

  • @woodpeckerart65
    @woodpeckerart65 20 วันที่ผ่านมา +1

    ജനം തോൽപിച്ച ഒരു ജനപ്രീയ നായകൻ ഇവിടെ ഉണ്ടായിരുന്നു . എത്രപേരെ ഇനി തോല്പിക്കേണ്ടി വരും.ഫ്രീ ആയി ടിക്കറ്റ് കൊടുത്താലും കാണാൻ ആരുമുണ്ടാകില്ല... ഓർത്തോ.

  • @voice6068
    @voice6068 20 วันที่ผ่านมา

    This episode done in a amazing way❤hats off❤❤ good team work ❤❤❤

  • @shrilajam
    @shrilajam 14 วันที่ผ่านมา

    ഹേമകമ്മിറ്റി റിപ്പോട്ടിൽ പ്രളയം ഫണ്ട്‌ വിനിയോഗം ശ്രദ്ധിക്കാതെ പോകരുത്

  • @statushub9885
    @statushub9885 20 วันที่ผ่านมา

    ഭരണം മാറിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  • @johnmathew7847
    @johnmathew7847 18 วันที่ผ่านมา

    ഇഷ്ടം പോലെ കാശ് വാങ്ങി പോക്കറ്റിലിട്ട് കഴിഞ്ഞാൽ ഇങ്ങനെ ഒക്കെ ചെയ്യുവാൻ കഴിയുകയുള്ളു.

  • @sophysebastian3275
    @sophysebastian3275 15 วันที่ผ่านมา +1

    പിണറായി സർക്കാർ ആണ് ഇതിന് എല്ലാം കൂട്ടുനിൽക്കുന്നത്
    പിണറായി എല്ലാത്തിന്റെയും ഉസ്താദ് ആണ്

  • @user-uo4cg5kt7u
    @user-uo4cg5kt7u 20 วันที่ผ่านมา +5

    സിദ്ദിഖ് മോഹൻലാലിന്റെ അടിമ

  • @user-cq7lt8sj9w
    @user-cq7lt8sj9w 20 วันที่ผ่านมา +2

    ഉക്ക് പുരക് കാവൽ
    സിപിഎം

  • @fazalpp4716
    @fazalpp4716 19 วันที่ผ่านมา

    Gud presentation shani

  • @user-kg3jm7eb4p
    @user-kg3jm7eb4p 20 วันที่ผ่านมา +1

    വെറും വേട്ടക്കാരായ സർക്കാർ വേട്ടക്കാരുടെ ഒപ്പമേ നില്ക്കുവെന്ന സത്യം ഇനിയും മലയാളിക്ക് സംശയമോ. കോടികൾ പോക്കറ്റിലാക്കി ഞഞ്ഞ പിഞ്ഞ പറഞ്ഞു കാലം കഴിക്കും

  • @mssaithalvi2533
    @mssaithalvi2533 18 วันที่ผ่านมา

    10 സെക്കന്റ്‌ ൽ കൂടുതൽ ഒരു സ്ത്രീ യെ നോക്കിയാൽ കേസ് എടുക്കാൻ പറ്റില്ലേ?

  • @satheeshbabu6466
    @satheeshbabu6466 20 วันที่ผ่านมา +1

    ഇതിനെല്ലാം കാരണക്കാരൻ ദിലീപാണ്. അവനെ സംരക്ഷിക്കൻ ശ്രമിച്ചതുകൊണ്ടാണ് എല്ലാവരും പെട്ടത്

  • @vamu19
    @vamu19 16 วันที่ผ่านมา

    Life time achievement award to vijayan

  • @midhunmuralidharan8937
    @midhunmuralidharan8937 20 วันที่ผ่านมา

    First time u r correct

  • @thambikunjuphilip9342
    @thambikunjuphilip9342 15 วันที่ผ่านมา

    മുകേഷും ഉർവഴിയും pridhvi rajum ഇത് ആദ്യം അറിയുകയാണോ. ഇവർ നേരത്തെ ചോദ്യംചെയ്തിരുന്നെങ്കിൽ

  • @Democracy369
    @Democracy369 18 วันที่ผ่านมา

    Best wishes 🙏🙏🙏

  • @sanithabijosh5671
    @sanithabijosh5671 20 วันที่ผ่านมา +1

    വനിതാ മതിൽ ഇപ്പോ ബെറുതെ ആയി പോയല്ലോ 🤣🤣🤣

  • @radhakrishnanradhakrishnan7351
    @radhakrishnanradhakrishnan7351 16 วันที่ผ่านมา

    👏👏👏👌🔥

  • @sajukambrath7543
    @sajukambrath7543 20 วันที่ผ่านมา +8

    സിപിഎം മുണ്ടക്കയം പോലെ തരിപ്പണം ആകും 😭😭ഒരു നേതാവിനെങ്കിലിം ബുദ്ധി ബോധം ഇല്ലാതെ ആയി പോയല്ലോ എന്നോർത്ത് സങ്കടം. എല്ലാ വിശയവും പറഞ്ഞു കുളം ആകും കുറെ നായികാരണ തൊഴിലാളികൾ 😢 ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല 😢

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 11 วันที่ผ่านมา

    ജനങ്ങൾ സിനിമ കാണാതിരിക്കുക , എങ്കിലെ ഇന്ത്യ നന്നാകു

  • @Democracy369
    @Democracy369 18 วันที่ผ่านมา

    Congratulations 🎉🎉🎉

  • @maryaugustin1640
    @maryaugustin1640 20 วันที่ผ่านมา

    A very good news.🎉

  • @shanavashaneefa6262
    @shanavashaneefa6262 20 วันที่ผ่านมา

    സിനിമയിൽ നീതി നടപ്പാക്കാൻ ആത്മാർത്ഥമായി "നീതിയുടെ കുഴലിലൂടെ" പരിശോധനയും പഠനവും നടന്നുകൊണ്ടിരിക്കുന്നു.

  • @Happyhigh5
    @Happyhigh5 17 วันที่ผ่านมา

    നാണമുണ്ടോ മനോരമേ...!!! മഴവിൽ അഴകിൽ 'അമ്മ എത്ര കൊല്ലം ആയി നിങ്ങൾ തെന്നെ നടത്തുന്നു. രണ്ടും കൂടെ ഒരുമിച്ച് വേണ്ട.

  • @navasp6117
    @navasp6117 20 วันที่ผ่านมา

    Perfect🔥

  • @WriterSajith
    @WriterSajith 20 วันที่ผ่านมา +1

    മലയാള സിനിമയെ ഇങ്ങനെയൊരു ചെളിക്കുഴിയാക്കിയതിൽ AMMA യ്ക്ക് വലിയ പങ്കുണ്ട്.. ദുർബലരെ പരമാവധി ചൂഷണം ചെയ്യുന്ന മേഖല!

  • @sanakc9045
    @sanakc9045 20 วันที่ผ่านมา

    ഇനി vettakkaarokke vishramikkatte ആരും സിനിമ കാണാൻ പോവരുത്

  • @gopibhaskaran8693
    @gopibhaskaran8693 16 วันที่ผ่านมา

    Shani super 👍👍👍👍