@@sunrise7935 അഹോദര അതോന്നുമല്ല ഞാൻ psc രജിസ്റ്റർ പോലും ചെയ്യാത്ത ഒരു സാധാരണകാരണാണ് ഞാൻ പറഞ്ഞത് നാട്ടിൽനടക്കുന്ന സത്യാവസ്ഥയാണ് .നിങ്ങൾ ഒന്ന് മനസ്സിരുത്തി ചിന്തിക്കൂ വില്ലേജ് .ഓഫീസും ,ആർ ടി ഓ ഓഫീഎസും .പഞ്ചായത് ഓഫിസും ,ബി എസ എൻ എൽ ഓഫിസും ഒക്കെ ഒന്ന് മനസ്സിലേക്ക് കൊണ്ട് വരൂ അപ്പോൾ മനസ്സിലാവും ഉദ്യോഗസ്ഥന്മാരുടെ ജന്മി കളി
@@thajudheen7363 താഴെ തട്ടിൽ ഉള്ളവരെ ഒഴിവാക്കി പറഞ്ഞാൽ സത്യം, താഴെ തട്ടിൽ കുറഞ്ഞ salaryക്ക് ജോലി നോക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട് ഈ നാട്ടിൽ.. എന്തേലും പറഞ്ഞാൽ ഉടനെ പറയും നിനക്ക് govt ജോലി അല്ലെടാനും.
കുര്യൻ ഭായി അങ്ങ് കർഷകൻ മാത്രമല്ല കേരളത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതെ അങ്ങ് ഉൽപാദിപ്പിക്കുന്ന കപ്പ ആയിരങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഭക്ഷണം കൂടി ആണ്. ദൈവ കടാക്ഷം അങ്ങേയ്ക്കും കുടുംബത്തിനും
Thank you
Valare nalla ariv kitti
God bless you
very good information for me...... thank u
സൂപ്പർ god. Bless. U
അഭിനന്ദനങ്ങൾ
Nice, njanumveettavasiyathinu nattittundu
കപ്പക്കൃഷിയുടെ ജലസേചനത്തെക്കുറിച്ച് ഒന്ന് പറഞ്ഞുതരാമോ........
Super കുറച്ചൂടെ Qality kootanm video
good info
Krishi .arinju chaitaal etrayum manasinu sukhamulla anubhooti mattonnilla.nammal sareeram viyartt krishicheyyumbol atil untaakunna bhalangal nammalude makkaleppole tanne
Valthukal kk district
Good video......
കൃഷി ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞത് എനിക്കങ് ഇഷ്ട്ടപ്പെട്ടു .കൃഷി ഉദ്യോഗസ്ഥന്മാർ മാത്രമല്ല എല്ലാ ഗവ ഉദ്യോഗസ്ഥന്മാരും കണക്കാണ്
Ningalku govt job kittunnath vareye parayooo
@@sunrise7935 അഹോദര അതോന്നുമല്ല ഞാൻ psc രജിസ്റ്റർ പോലും ചെയ്യാത്ത ഒരു സാധാരണകാരണാണ് ഞാൻ പറഞ്ഞത് നാട്ടിൽനടക്കുന്ന സത്യാവസ്ഥയാണ് .നിങ്ങൾ ഒന്ന് മനസ്സിരുത്തി ചിന്തിക്കൂ വില്ലേജ് .ഓഫീസും ,ആർ ടി ഓ ഓഫീഎസും .പഞ്ചായത് ഓഫിസും ,ബി എസ എൻ എൽ ഓഫിസും ഒക്കെ ഒന്ന് മനസ്സിലേക്ക് കൊണ്ട് വരൂ അപ്പോൾ മനസ്സിലാവും ഉദ്യോഗസ്ഥന്മാരുടെ ജന്മി കളി
@@thajudheen7363 താഴെ തട്ടിൽ ഉള്ളവരെ ഒഴിവാക്കി പറഞ്ഞാൽ സത്യം, താഴെ തട്ടിൽ കുറഞ്ഞ salaryക്ക് ജോലി നോക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട് ഈ നാട്ടിൽ.. എന്തേലും പറഞ്ഞാൽ ഉടനെ പറയും നിനക്ക് govt ജോലി അല്ലെടാനും.
Rat salyam entha pomvazhi
schön Arbeite ist gute
Seriyane.parghadhe
Nice
Very nice 👍
ഫോൺ നമ്പറിൽ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടുന്നില്ല
Kamb kitumo
👍🙏
മഴക്കാലത്തു കപ്പ നട്ടപ്പോൾ പൊടിച്ചു പൊന്തിയില്ല .നശിച്ചുപോയി മടക്കാലത്തു കപ്പ ന ടാൻ പാടില്ലേ!
Ok
കോഴി വളം കമ്പോസ്റ്റ് ആക്കി ആണോ ഇടുന്നത് അതോ ഡയറക്റ്റ് ഇടുകയാണോ?
കൊല്ലരാമൻ കൊള്ളിത്തറി തൃശ്ശൂർ ജില്ലയിൽ എവിടെ കിട്ടും?
ഈ കാണിക്കുന്ന കൃഷി ഏത് ജില്ലയിലാണ്..
ഫോൺ നമ്പർ തരുമോ.
കപ്പ ഇപ്പോൾ tvm
40 ര് ആണ്
13 rate anel daily 2 ton enik vennam. Wholesale distributor
Which district
sir kurachu thandu enikku tharumo
താങ്കളുടെ ph: No. തരുമോ.Mr.കുര്യൻ ?
കപ്പ മുള്ളൻ പന്നി കൊണ്ട് പോകുന്നു എന്താ ചെയ്യാ
ചുറ്റിലും വല കെട്ടുക
Numper tharumo
kunchabdulla
കപ്പ വില്പനക്ക്
Yevide aaane . Entha rate
കപ്പ വിൽപ്പനക്ക് 3 ടൺ
Enthu cheythu vilkan
Eppol unda
Ond
Please sent Ur nmbr
എനിക്ക് നിങ്ങളുടെ ഹെല്പ് വേണം.കാരണം ഞാൻ കാർഷിക മേഖലയിൽ താല്പര്യമുണ്ട്,But എന്ത് എങ്ങനെ ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ല.
കൃഷിയിൽ താല്പര്യം ഉള്ള ആളാണ് താങ്കൾ എങ്കിൽ ആ വീഡിയോ മുഴുവനായും കാണുമായിരുന്നു. വിഡിയോയിൽ പല തവണയായി അവരുടെ ഫോൺ നമ്പർ കാണിക്കുന്നുണ്ട്. !
കുര്യൻ ഭായി അങ്ങ് കർഷകൻ മാത്രമല്ല കേരളത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതെ അങ്ങ് ഉൽപാദിപ്പിക്കുന്ന കപ്പ ആയിരങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഭക്ഷണം കൂടി ആണ്. ദൈവ കടാക്ഷം അങ്ങേയ്ക്കും കുടുംബത്തിനും
Y 8
Çan you give me the all sail agent number