@@kannannairkk4512 Software Switches Charger Range issue Heat issue Electrical Mechanical ഇതൊക്കെ common problem എല്ലാ വണ്ടികൾക്കും ഉണ്ടാവും... Service എന്നാൽ വെറും oil change alla
ചില കാര്യങ്ങളിൽ താങ്ങളോട് അഭിപ്രായ വെത്യാസം ഉണ്ട്, ആരെങ്കിലും വണ്ടികൾ എടുത്താലല്ലേ 5,6 മാസം യൂസ് ചെയ്തു റിവ്യൂ പറയാൻ പറ്റു, അപ്പൊ റിലേയബിലിറ്റി, ചോദിക്കുന്നവരോടല്ലാം വെയിറ്റ് ചെയ്യൂ എന്നു പറയുന്നതിന് പകരം വരും വരായ്കകൾ മനസിലാക്കി എടുക്കാൻ പറയൂ, ഒരാഴ്ച എന്നു പറയുന്നത് യൂസർ റിവ്യൂ എന്നു പറയുന്നതിനേക്കാൾ നല്ലത് 1st ഇമ്പ്രഷൻ എന്നു പറയുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
താങ്കൾ ആദ്യം പറഞ്ഞ കാര്യത്തോട് ഞാൻ യോചിക്കുന്നില്ല പക്ഷെ രണ്ടാമത് പറഞ്ഞ കാര്യം ശെരിയാണെന്ന് തോന്നുന്നു. First ഇമ്പ്രെഷൻ എന്ന രീതിയിൽ വേണമായിരുന്നു വീഡിയോ ചെയ്യാൻ. എല്ലാവരും യൂട്യൂബ് ചാനൽ വീഡിയോ കാണുന്നവരല്ല , ഇനി വീഡിയോ കണ്ടാൽ തന്നെ നമ്മൾ പറയുന്ന കാര്യങ്ങൾ ഒന്നും അവർ കേൾക്കണമെന്നില്ല. അതുകൊണ്ടു തന്നെ വണ്ടി ഇഷ്ട്ടം പോലെ ഇറങ്ങും .. അവർ കൊറേ ഓടിക്കട്ടെ .. എന്നിട്ട് അഭിപ്രായം അറിയാം
എല്ലാവരും റിവോൾട്ടിനെ പോലെ ആവണമെന്നില്ലെങ്കിലും ഇത്തരത്തിൽ ഉള്ള സ്റ്റാർട്ട് അപ്പ് വണ്ടികൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. ഞാൻ വിഡിയോയിൽ പറഞ്ഞ റിസ്‌ക്കിൽ താങ്കൾ പറഞ്ഞ അവസ്ഥയും പെടും ..
ഇതിന്റെ ചാർജിങ് സോക്കറ്റ് കാണിക്കാമായിരുന്നു, പിന്നെ പ്ലാസ്റ്റിക് ഫൈബർ ആണ് നല്ലത്, മെറ്റൽ തുരുമ്പ് വരാൻ ഉള്ള ചാൻസ് കൂടുതൽ ആണ്, കുറേ ആക്റ്റീവകൾ കാണാറുണ്ട്, അക്സസ്സ് ഇപ്പോഴും തുരുമ്പിക്കാതെയും ഉണ്ട്
ഭായ് നിങ്ങളും 187 എന്ന് പറഞ്ഞ് വീഡിയോ ചെയ്യരുത് അവര് തന്നെ 120 kmപറയുന്നുള്ളൂ അതിൽ കൂടുതൽ കിട്ടില്ല 110 ഒക്കെ കിട്ടുമായിരിക്കും ഒരു മാസമായി ഉപയോഗിക്കുന്നു650km ഓടി സീറ്റിനടിയിൽ Charger വയ്ക്കുമ്പോൾ തീരും
കമ്പനി പറയുന്ന റേഞ്ച് ആണ് IDC റേഞ്ച്... 187 km ആണ് അവർ പറയുന്ന IDC റേഞ്ച്. അതായത് അവര് പറയുന്ന രീതിയിൽ വണ്ടി ഓടിച്ചാൽ അത്ര റേഞ്ച് കിട്ടും എന്നർത്ഥം. നമ്മൾ പലരും പല രീതിയിൽ ആണ് വണ്ടി ഓടിക്കുക. ഇദ്ദേഹം ഓടിക്കുന്ന രീതിയിൽ, 120 km റേഞ്ച് ആണ് കിട്ടിയത്. decent ആയി ഓടിച്ചാൽ റേഞ്ച് കൂടുതൽ കിട്ടും. ATHER 100 ശതമാനം ബാറ്ററിയിൽ നിന്നും 0 ശതമാനം വരെ WARP മോഡിൽ മാത്രം ഓടിച്ചിട്ട് എനിക്ക് കമ്പനി പറഞ്ഞ IDC റേഞ്ചിനെക്കാൾ ഒരുപാട് കൂടുതൽ കിട്ടിയിട്ടുണ്ട്....വീഡിയോ ചാനലിൽ ഉണ്ട്. ഈ വണ്ടിയിലും 200 KM റേഞ്ച്ന് മുകളിൽ ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ കിട്ടും......
Average bike . Accelaration is only good on city and higher mode . Range seen on the screen is 90 on city . Normal mode is too slow . Personaly looks wise good but performance wise not up to the mark . Can't compare with the accelaration of Ola and ather. It's only my personal opinion
പുതിയ Electric വണ്ടികൾ അപ്പോൾ തന്നെ പരിജയപ്പെടുത്തുന്ന bro ക്ക് ഒരായിരം thanks 👍
ഞാനും എടുത്തു
നല്ല മോട്ടോർ പാവർ ഉണ്ട്
2പേരെയും വെച്ച് ഏത് കയറ്റവും വളരെ ഈസിയായി കേറുന്നുണ്ട്
റിവേഴ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
Bro showroom details tharumo
Place എവിടെയാ ഞാൻ Trivandrum ആണ് @@shebinkuriakose6005
ഡൌൺ peyment എത്രയാണ്
Bro service egane ind
Ola ഇനി ആരും എടുക്കരുത് എടുത്തു പെട്ടെ 🥲🥲🥲🥲 സർവീസ് illa😢😢😢😢😢
ഇത് മാസങ്ങൾക്കു മുമ്പേ അറിയുന്നവർ പറഞ്ഞതല്ലേ..
നിങ്ങൾ എടുത്തിട്ട് എത്ര ആയി..
@@shanvideoskL10 1.5 year
@@signmedia9819
ഞാൻ ather rizta എടുത്തിട്ട് 10 days ആയി..
Stepni my old activa ഇടക് start ആക്കി condition നോക്കാറുണ്ട്...💁
Electric വണ്ടിക്ക് എന്തിനാ സർവീസ് 🙄
@@kannannairkk4512
Software
Switches
Charger
Range issue
Heat issue
Electrical
Mechanical
ഇതൊക്കെ common problem
എല്ലാ വണ്ടികൾക്കും
ഉണ്ടാവും...
Service എന്നാൽ വെറും oil change alla
ചില കാര്യങ്ങളിൽ താങ്ങളോട് അഭിപ്രായ വെത്യാസം ഉണ്ട്, ആരെങ്കിലും വണ്ടികൾ എടുത്താലല്ലേ 5,6 മാസം യൂസ് ചെയ്തു റിവ്യൂ പറയാൻ പറ്റു, അപ്പൊ റിലേയബിലിറ്റി, ചോദിക്കുന്നവരോടല്ലാം വെയിറ്റ് ചെയ്യൂ എന്നു പറയുന്നതിന് പകരം വരും വരായ്കകൾ മനസിലാക്കി എടുക്കാൻ പറയൂ,
ഒരാഴ്ച എന്നു പറയുന്നത് യൂസർ റിവ്യൂ എന്നു പറയുന്നതിനേക്കാൾ നല്ലത് 1st ഇമ്പ്രഷൻ എന്നു പറയുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
താങ്കൾ ആദ്യം പറഞ്ഞ കാര്യത്തോട് ഞാൻ യോചിക്കുന്നില്ല പക്ഷെ രണ്ടാമത് പറഞ്ഞ കാര്യം ശെരിയാണെന്ന് തോന്നുന്നു. First ഇമ്പ്രെഷൻ എന്ന രീതിയിൽ വേണമായിരുന്നു വീഡിയോ ചെയ്യാൻ.
എല്ലാവരും യൂട്യൂബ് ചാനൽ വീഡിയോ കാണുന്നവരല്ല , ഇനി വീഡിയോ കണ്ടാൽ തന്നെ നമ്മൾ പറയുന്ന കാര്യങ്ങൾ ഒന്നും അവർ കേൾക്കണമെന്നില്ല. അതുകൊണ്ടു തന്നെ വണ്ടി ഇഷ്ട്ടം പോലെ ഇറങ്ങും .. അവർ കൊറേ ഓടിക്കട്ടെ .. എന്നിട്ട് അഭിപ്രായം അറിയാം
Thanx for the video bro🔥🔥🔥
❤️❤️❤️
After sales services in our country are pathetic and that should be accountable. Govt should make law that companies provide after sale service .
Bhai range kita deta hai
മച്ചാ tvs iqube ST 5.1 ( 150 km range) customers നു കൊടുത്തു തുടങ്ങി.... ഇതിന്റെ ഒരു range test and performance test പ്രതീക്ഷിക്കുന്നു.....
എത്ര രൂപ ആണ്
Adipoli bro❤❤❤
❤️💗
Simple one showroom video 🙏🙏🙏
Belt cover വേണ്ടേ?
Magnus ex complaint പറയുന്ന വീഡിയോ ചെയ്യുമോ എൻറെ മാഗ്നസിന്റെ ബാറ്ററി മൂന്നുവട്ടം കേടായി
Ente oben 6000 km kazhinju
Still no complaints
😊
Range ethra kittum ? real. Range?
Bike looks good
❤❤❤
Simple one update
Nice👍🏼❤
Ernakulath njan ee vandi kanditt und
Range test chayyuvo bro
Electric bike orennam edukkanam ennund. scooter Venda .eath edukkum???
Ultra violet 😊
Bro eduthu പെടാൻ നികണ്ട revolt 400 പോലെ ആവും
@@mohammedfahiz7322Revolt owner aano??
October il new subsidy varunudo
yes bro PM E Drive
@@shyamvishnotathu wait chytha karayam undavo ,atho epo edukano
Per day 100KM യാത്ര ഉള്ളവർക്ക് ലാഭകരം
Revolt company epo indaa😢
റിവോൾട്ടിന്റെ അവസ്ഥ ആവാതിരുന്നാൽ മതി.....😢
എല്ലാവരും റിവോൾട്ടിനെ പോലെ ആവണമെന്നില്ലെങ്കിലും ഇത്തരത്തിൽ ഉള്ള സ്റ്റാർട്ട് അപ്പ് വണ്ടികൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. ഞാൻ വിഡിയോയിൽ പറഞ്ഞ റിസ്‌ക്കിൽ താങ്കൾ പറഞ്ഞ അവസ്ഥയും പെടും ..
❤
New rivolt rv1. Rv1+ enganund
Revolt service center third party aan. So don't go for revolt now. I'm using Rv400
Bro നിങ്ങളെ മാത്രമേ vishosikkan പറ്റു. എന്നായിട്ടുണ്ട്
Electric bick aano scoter aano nallath 😌
go for ather or iqube
😊😊😊😊😊😊😊😊
💗💗
hi bro njn TVS iQube 5.2 eduthu 27 njn athil Kozhikode pandirankavu vare varannudu
marriage function vediya varune morning avide ethum ennu pradishikunu pattumekil meet cheyam
@@siyadhkahi ബ്രൊ.... Real world range എത്ര കിട്ടുന്നുണ്ട് eco mode??
അതുപോലെ accessories ഉൾപ്പടെ on road price എത്ര ആയി
ബ്രൊ മച്ചാനെ കൂട്ടി ഒരു range test ചെയ്യാമോ.... അങ്ങനെ എങ്കിൽ യൂട്യൂബിൽ ആദ്യത്തെ range test ഇതാവും
2 കൊല്ലം ഓടിക്കഴിയുമ്പോൾ വണ്ടിയുടെ പേര് @മ്പൻ Rorr എന്ന് മാറ്റിയിടേണ്ടിവരും....🤣
ഞാൻ 4മാസം മുൻപ് tork cratos ബൈക്ക് എടുത്തു. ഇന്ത്യൻ made വണ്ടിയാണ്. ഒരു മാസം മുൻപ് കമ്പനി പൂട്ടിപോയി.
Njn eduthitt 5 month ayi...
Bro evidunna eduthe....
ഞാനും kratos എടുക്കാൻ നിക്കുവരുന്നു finance വരെ കഴിഞ്ഞതായിരുന്നു.
പക്ഷെ വണ്ടി കിട്ടാനില്ല.6month കഴിഞ്ഞ് വണ്ടി വരുമെന്നാണ് ഷോറൂമിൽ നിന്ന് പറയുന്നത്
Bro LML ഇലക്ട്രിക് സ്കൂട്ടർ വരുന്നുണ്ടെന്നു കേട്ടു
Star 🌟
Dai, title change chaiye? Malyalam.
ഇതിന്റെ ചാർജിങ് സോക്കറ്റ് കാണിക്കാമായിരുന്നു, പിന്നെ പ്ലാസ്റ്റിക് ഫൈബർ ആണ് നല്ലത്, മെറ്റൽ തുരുമ്പ് വരാൻ ഉള്ള ചാൻസ് കൂടുതൽ ആണ്, കുറേ ആക്റ്റീവകൾ കാണാറുണ്ട്, അക്സസ്സ് ഇപ്പോഴും തുരുമ്പിക്കാതെയും ഉണ്ട്
Sorry bro charging socket കാണിക്കാൻ വിട്ട് പോയതാണ്
@@shyamvishnot kochi to kannur തന്നെ 274 km ഉണ്ട്, ഇത് വരെ ഓടിയത് 250 ആണ്, അപ്പൊ കമ്പനി വീട്ടിൽ ഡെലിവറി ചെയ്തത് ആണോ
@@nisam1637 അതെ ....
Oben Rorr seat hard aane, handle comfortable alla
First me
ഭായ് നിങ്ങളും 187 എന്ന് പറഞ്ഞ് വീഡിയോ ചെയ്യരുത് അവര് തന്നെ 120 kmപറയുന്നുള്ളൂ അതിൽ കൂടുതൽ കിട്ടില്ല 110 ഒക്കെ കിട്ടുമായിരിക്കും ഒരു മാസമായി ഉപയോഗിക്കുന്നു650km ഓടി സീറ്റിനടിയിൽ Charger വയ്ക്കുമ്പോൾ തീരും
Map ഒന്ന് കാട്ടി തരാൻ പറയാമായിരുന്നു അതൊന്നും ഇല്ലഭായ്
കമ്പനി പറയുന്ന റേഞ്ച് ആണ് IDC റേഞ്ച്... 187 km ആണ് അവർ പറയുന്ന IDC റേഞ്ച്. അതായത് അവര് പറയുന്ന രീതിയിൽ വണ്ടി ഓടിച്ചാൽ അത്ര റേഞ്ച് കിട്ടും എന്നർത്ഥം. നമ്മൾ പലരും പല രീതിയിൽ ആണ് വണ്ടി ഓടിക്കുക. ഇദ്ദേഹം ഓടിക്കുന്ന രീതിയിൽ, 120 km റേഞ്ച് ആണ് കിട്ടിയത്. decent ആയി ഓടിച്ചാൽ റേഞ്ച് കൂടുതൽ കിട്ടും. ATHER 100 ശതമാനം ബാറ്ററിയിൽ നിന്നും 0 ശതമാനം വരെ WARP മോഡിൽ മാത്രം ഓടിച്ചിട്ട് എനിക്ക് കമ്പനി പറഞ്ഞ IDC റേഞ്ചിനെക്കാൾ ഒരുപാട് കൂടുതൽ കിട്ടിയിട്ടുണ്ട്....വീഡിയോ ചാനലിൽ ഉണ്ട്. ഈ വണ്ടിയിലും 200 KM റേഞ്ച്ന് മുകളിൽ ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ കിട്ടും......
ഇലക്ട്രിക് വണ്ടി ഇറങ്ങിയത് ഒക്കെ പെട്ടിട്ടുള്ളൂ
Average bike . Accelaration is only good on city and higher mode . Range seen on the screen is 90 on city . Normal mode is too slow . Personaly looks wise good but performance wise not up to the mark . Can't compare with the accelaration of Ola and ather. It's only my personal opinion
Did you own this bike bro?
നോ സർവീസ്
Chinese toy...
5 വർഷത്തിൽ കൂടുതൽ പോവില്ല...
Design 👍