തച്ചുടയ്‌ക്കേണ്ട ധർമ്മങ്ങൾ ! - രാമായണത്തിലെ രാഷ്ട്രീയം - ഭാഗം 2 : M M Sacheendran

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 13

  • @sankarankarakad7946
    @sankarankarakad7946 6 หลายเดือนก่อน

    ഒരേ സമയം കഥകളെന്ന് പറയുമ്പോഴും,പുതിയ കാലത്തെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിഹാസ പുരാണങ്ങളിലെ മൂല്യങ്ങളെ വിലയിരുത്തുന്നതിൽ അർഥമില്ല.

  • @pvijay55
    @pvijay55 3 ปีที่แล้ว +4

    അതീവ ഹൃദ്യം. പുതു വെളിച്ചം തരുന്നതും🌹

  • @NishanthSalahudeen
    @NishanthSalahudeen 3 ปีที่แล้ว +4

    അടിപൊളി.. ബാക്കി വേഗം പോരട്ടെ

  • @arithottamneelakandan4364
    @arithottamneelakandan4364 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sukumaranyv456
    @sukumaranyv456 3 ปีที่แล้ว +5

    ചിലർക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യൻ ബ്രാഹ്മണർക്ക് , രാമ രാജ്യം ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണം രാമ രാജ്യം ബ്രാഹ്മണ ഹിതാർത്ഥമുള ഭരണമുള്ള രാജ്യമാരുന്നു എന്നതാണ്.
    ഇത് മനസ്സിലാവാതെ ശൂദ്രർ അടക്കമുള്ളവർ രാമ രാജ്യത്തിനു വേണ്ടി 'കർസേവ' നടത്തുന്നു.

    • @andrewsdc
      @andrewsdc 6 หลายเดือนก่อน

      പക്ഷേ ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ സംഘികൾ കൊണ്ട് വരുന്നത് അതല്ല. ഒരിക്കലും വർണ്ണ വ്യവസ്ഥയുടെ പുറത്തുള്ള ആളുകൾ കൂടുതൽ ഉള്ള നാട്ടിൽ ആ നിലക്ക് അവർക്ക് അത് കൊണ്ട് വരാൻ കഴിയില്ല.. അത് കൊണ്ട് തന്നെ സവർണരെയും അവർണരെയും കൂട്ടി ചേർത്ത് ആണ് majority മതം ആക്കി മാറ്റിയത്.. അത് കൊണ്ട് ആ രീതിയിൽ സന്തോഷിക്കുക ആണ് വേണ്ടത്..

  • @peterv.p2318
    @peterv.p2318 3 ปีที่แล้ว +2

    👍

  • @muhamednoushad6778
    @muhamednoushad6778 3 ปีที่แล้ว +1

    👍👍👍

  • @beenag2g761
    @beenag2g761 3 ปีที่แล้ว

    😍😍

  • @andrewsdc
    @andrewsdc 6 หลายเดือนก่อน

    ചാരിത്ര്യ നിഷ്ഠ സ്ത്രീകളുടെ മാത്രം ആവശ്യം ആണെന്നും ഇനി പുരുഷന് വേണമെങ്കിൽ കൂടി തന്നെയും സ്ത്രീകൾക്ക് മാത്രം ആണ് പിഴവ് വരാൻ സാധ്യത ഒള്ളൂ എന്നും സ്ത്രീകൾക്ക് മാത്രം സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ മതി എന്നും ആണ് അഗ്നിപരീക്ഷ പറയുന്നത്

  • @kattilapoovam1
    @kattilapoovam1 3 ปีที่แล้ว

    എന്ത് കൊണ്ട് പ്രഹ്ലാദൻ സംരക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് കൂടി മറുപടി തരാനുള്ള ആമ്പിയർ ഉണ്ടോ?

  • @anilpoti8369
    @anilpoti8369 3 ปีที่แล้ว +3

    നമുക്ക് ഒരു പിണറായി മാണം എഴുതാം

  • @artworld5408
    @artworld5408 6 หลายเดือนก่อน

    ഈ ധർമ്മത്തെ പറ്റിയുള്ള ആശയം മാർക്കണ്ഡേയ മുനിയുടെതാണ്. അത് ബ്രാഹ്മണരുടെ അഭിപ്രായമാണ്. യുധിഷ്ഠിരൻ പറയുന്നതാണ് ശരിയായ ധർമ്മം. അതുകൊണ്ടാണ് യുധിഷ്ഠിരൻ ധർമ്മപുത്രൻ ആകുന്നതും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന തും. ആ ധർമ്മം പുനസ്ഥാപിക്കാൻ ആണ് ശ്രീകൃഷ്ണൻ യുധിഷ്ഠിരനെ സഹായിക്കുന്നത്. യുധിഷ്ഠിരൻ പറയുന്നതിന് മാത്രം ധർമ്മമായി എടുത്താൽ മതി. മാർക്കണ്ഡേയ മുനിയുടെ ഏത് തൻറെ സമുദായത്തിടൻറ അഭിപ്രായമാണ്