hi mam ഞാൻ ഇപ്പോ ചെയ്യുന്നുണ്ട്.മുളക്,മാളിയൊക്കെ കഴുകി ഉണക്കി പൊടിച്ചു കൊടുക്കുന്നുണ്ട്.എന്നാൽ ഇത് കൊറിയർ service തുടങ്ങുന്നത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ
ഞാൻ കേരളത്തിന് പുറത്താണ് . ഇവിടെ വർഷിക വരുമാനം ചോദിച്ചു . എനിക്ക് ഇതുവരെ വരുമാനം അയില്ല . ബിസിനസ് തുടങ്ങ്ങിയിട്ടില്ല എന്ന് മറുപടിയും കൊടുത്തു . ആറാമത് വീണ്ടും അപേഷ് കൊടുത്തിട്ടുണ്ട്
വീഡിയോയിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ🙏🥰 👇
t.me/+NXAst79fyaVkODk9
Very good idea. Iam ok mad as m
Subscribe ചെയ്തിട്ടുണ്ട്
അടിപൊളി . ആയിരുന്നു കേൾക്കാൻ ഞാനും ശ്രമിക്കാം എന്തെങ്കലും ചെയ്യാൻ
ശ്രമിക്കണം 🥰🙏
Good information, thank you
@@RathikaS-b5t Thank you frnd🥰🙏
Aniķum ioincheyyam
Useful video
Njan nurse aayirunnu IPO onninum pokan pattunilla huss aayi 11/2varshamayi vere aayittu makkal und enikku onninu pokan pattunilla kappalandi kachavadam nadathanam ennu und Cash kadam tharan aarum illa oru vandi ittu cheyyanam ennund nadakkan peathikkanu
Chechi soap nirmichal engane vipanilethikan pattum
Useful video❤️🥰
@@Channel4ubyponnuz Thank you dear 🥰🙏
👍
👍👍
Good
ഓരോ വീട്ടമ്മമാരും സംരംഭകർ ആവട്ടെ. 👍
@@ITSmeSANTY-a4j, അതേ 🥰🙏
Njan oru samrambhaka aanu
Cleening item product cheyyunnu
@ramlathck7209 very good 🥰🙏
നന്നായി മോളെ
Gud വീഡിയോ 🙏
@@SubhaSubhareghunath-ht7lx Thank you 🥰🙏
👍👍🎉🎉🎉
വീഡിയോ ഇഷ്ട്ടപെട്ടു ചേച്ചി.sub ചെയ്തു ചേച്ചി
@@Anil-k9l9b Thank you 🥰🙏
❤
hi mam ഞാൻ ഇപ്പോ ചെയ്യുന്നുണ്ട്.മുളക്,മാളിയൊക്കെ കഴുകി ഉണക്കി പൊടിച്ചു കൊടുക്കുന്നുണ്ട്.എന്നാൽ ഇത് കൊറിയർ service തുടങ്ങുന്നത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ
@@SUJINSAKA തുടക്കത്തിൽ dtdc വഴി അയക്കാം🥰🙏
@ChimmanaVlogs couriar materials evide vangan kittum.
@ChimmanaVlogs thanks
അച്ചാർഉണ്ടാക്കാൻ ലൈസൻസ എവിടെയാണ് എടുക്കേണ്ടത്
Food & safety, അക്ഷയയിൽ
No tharamo.telegram kittunnilla
t.me/+NXAst79fyaVkODk9
ഫോണിൽ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തിട്ട് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 🥰🙏
നല്ല അവതരണം 🥳🥳🥰🥰🥰
Useful video 😊❤
@@JJThoughts-JJThoughts Thank you frnd 🥰🙏
ഞാൻ കൂൺ കൃഷി ചൈയ്‌യുന്നുണ്ട് മുന്നോട്ട് ഹെൽപ് ചൈയ്യുവാൻ പറ്റുമോ
ഗ്രൂപ്പിൽ ചേരൂ
t.me/+NXAst79fyaVkODk9
യൂടുഇടൻ അറില്ല
@@sajinano യൂട്യൂബ് ൽ tutorial ഉണ്ട് 🥰🙏
Ethiru registration avashyamundallo . Namal endellam peparukal kodukkanam . Njan 5 times register cheyithu . Reject ayi . Ee veediyo othiri eshtamayi . Oro veetamamarum samramfakar Avante . Wonderful veediyo . New friend . Sub done ❤❤❤❤❤ 10:12
@@Cookworld3 ആധാർകാർഡ് ഫോട്ടോ മതി വേറെ അക്ഷയയിൽ പോയി നോക്കൂട്ടോ 🥰🙏
ഞാൻ കേരളത്തിന് പുറത്താണ് . ഇവിടെ വർഷിക വരുമാനം ചോദിച്ചു . എനിക്ക് ഇതുവരെ വരുമാനം അയില്ല . ബിസിനസ് തുടങ്ങ്ങിയിട്ടില്ല എന്ന് മറുപടിയും കൊടുത്തു . ആറാമത് വീണ്ടും അപേഷ് കൊടുത്തിട്ടുണ്ട്