MANJERI IN 2020 | DRIVE AROUND MANJERI TOWN | മഞ്ചേരി പഴയ മഞ്ചേരി അല്ല | XIOMI 70 MAI Dashcam Review

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 26

  • @ckf8623
    @ckf8623 4 ปีที่แล้ว +4

    ഒന്നര വര്ഷാമയി ഞാൻ എന്റെ മഞ്ചേരിയെകണ്ടിട്ട് ഇപ്പോൾ റിയാദിലാണ് എന്റെ നാടിനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി
    നിങ്ങളെ എവിടേയോ കണ്ടത് പോലെ തോന്നുന്നു

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  4 ปีที่แล้ว +1

      നിങ്ങളുടെ അഭിനന്ദത്തിനു നന്ദി.

  • @rijesh41kumar4
    @rijesh41kumar4 4 ปีที่แล้ว +6

    മഞ്ചേരി പൊളിയാ

  • @creatorNizam3355
    @creatorNizam3355 ปีที่แล้ว +1

    Manjeri south indian bank evideyan bro

  • @rasiyachenganasseri9369
    @rasiyachenganasseri9369 3 ปีที่แล้ว +2

    Poli video 💥

  • @muhammedshameer4849
    @muhammedshameer4849 4 ปีที่แล้ว +4

    കൊള്ളാം

  • @raseenarasee1044
    @raseenarasee1044 3 ปีที่แล้ว +2

    My big city

  • @ashinkrishna8936
    @ashinkrishna8936 4 ปีที่แล้ว +3

    Bro car battery problem undo, after use

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  4 ปีที่แล้ว +1

      അങ്ങനെയൊന്നും ഇല്ല ബ്രോ
      വളരെ ചെറിയ charge അല്ലെ

  • @gkrish82
    @gkrish82 4 ปีที่แล้ว +3

    ഡാഷ്‌കാം വീഡിയോ വാട്സ്ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ.

    • @sebinmathew1442
      @sebinmathew1442 4 ปีที่แล้ว +2

      Video format convert cheythal mathi

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  4 ปีที่แล้ว +2

      whatsapil upload cheyyallo

    • @gkrish82
      @gkrish82 4 ปีที่แล้ว +1

      @@sebinmathew1442 ഏതാണ് നല്ല ആപ്പ്

    • @gkrish82
      @gkrish82 4 ปีที่แล้ว +1

      @@NMR_NUMEEROMAR റെസൊല്യൂഷൻ എത്രയാ വച്ചിരിക്കുന്നത്

    • @sebinmathew1442
      @sebinmathew1442 4 ปีที่แล้ว +2

      @Gopala Krishnan I use play.google.com/store/apps/details?id=jaineel.videoconvertor
      It's good

  • @mhunaiskvr5433
    @mhunaiskvr5433 4 ปีที่แล้ว +3

    നഗരം വളരെയധികം വലുതാണ് പക്ഷേ കുതി പൊളിഞ്ഞു റോഡുകളും ഇടുങ്ങിയതുമായ കൊണ്ട് വളരെ മോശം

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  4 ปีที่แล้ว +2

      ഭാവിയിലേക്ക് എല്ലാം ഉഷാറാകുമായിരിക്കും

    • @mdniyas.13
      @mdniyas.13 4 ปีที่แล้ว +1

      ഭാവിയിൽ അടിപൊളി ആവും 💥💥💥

    • @jasontheconservative4056
      @jasontheconservative4056 3 ปีที่แล้ว

      കേരളത്തിൽ റോഡ് വികസനം കുറവാണ്

  • @wetube8414
    @wetube8414 3 ปีที่แล้ว +1

    Can you visit our Resort

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  3 ปีที่แล้ว

      Sure
      9895834363
      You can get in touch

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 4 ปีที่แล้ว +3

    നിൻറെ ക്യാമറയുടെ ക്ലാരിറ്റി കൊണ്ടാവാം ബിൽഡിങ്ങുകൾ എല്ലാം പൊട്ടി വീഴാറായ നിലയിൽ ആണല്ലോ കാണുന്നത് നല്ല ബെസ്റ്റ് ക്ലാരിറ്റി

    • @NMR_NUMEEROMAR
      @NMR_NUMEEROMAR  4 ปีที่แล้ว +1

      ആ ഷോട്ട് എടുത്തേകുന്നത് action camലിലാണ് . അതിന്റെ output അങ്ങനെ വരൂ. strech ചെയ്ത് വച്ച പോലെ തോന്നും. വണ്ടി ഓടിക്കുമ്പോളുള്ള shots ആ ക്യാമെറയിലാണ് ചെയ്യാ.