ഇത് ഒരു തുള്ളി മതി ഈച്ച വീടിന്റെ പരിസരത്ത് പോലും വരില്ല

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 408

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +14

    ഞമ്മക്ക് ഉപകാരം ആയ വീഡിയോ.. കമന്റ് വായിച്ചപ്പോൾ കുറെ ആൾക്കാരും കുറ്റം പറയുന്നത് കണ്ടു അവരൊന്നും വീഡിയോ കമ്പ്ലീറ്റ് കണ്ടിട്ടില്ല തോന്നുന്നു ഈ വീഡിയോ നല്ലൊരു ഉപകാര ❤ താങ്ക്യൂ താത്ത 😍😍

  • @user-ne1tl1cy4b
    @user-ne1tl1cy4b 2 หลายเดือนก่อน +93

    സത്യയിട്ടും വിഡിയോ കാണുന്നവരുടെ എണ്ണം വളരെ കുറയും പോയന്റുകൾ മാത്രം വോയിസി വിടുക അടുപ്പത് പക്ഷണം വേവിക്കാൻ വെച്ച് ഒന്ന് വേഗം കാണാന്ന് കരുതുന്നവർ തെറ്റുപറ്റി വേഗം കാര്യത്തിലേക് കടക്കുക സഹോദരി ഷെയർചെയ്തിടുണ്ട് കമെന്റും ഇട്ടു 👍

  • @ahsanmansoor5162
    @ahsanmansoor5162 2 หลายเดือนก่อน +19

    Wa alaikumusalam insha Allah try cheyth nokam👍Information

  • @aniami1000
    @aniami1000 2 หลายเดือนก่อน +21

    വിനാഗിരി ഡെറ്റോൾ വെള്ളം ചേർത്ത് spray cheyth നോക്ക് ...
    👍

  • @rekhaa.k6656
    @rekhaa.k6656 2 หลายเดือนก่อน +31

    Correct time l ee video kanunu. Thank you😄

    • @NeelakandanRavindrav
      @NeelakandanRavindrav 2 หลายเดือนก่อน

      നിങ്ങളീ പറയുന്നത് മുക്കാൽ ക്ലാസ് വെള്ളം മുക്കാൽ ക്ലാസ് ഏത് ക്ലാസിലാണ്

  • @moosankc4484
    @moosankc4484 2 หลายเดือนก่อน +40

    കൂടുതൽ ക്ലാസ് എടുക്കാതെ ഒരു മിനുട്ടിൽ തീർത്താൽ ഇതിന്റെ ഇരട്ടി ആളുകൾ കാണും.സമയം വിലപ്പെട്ടത് ആണ്.എത് വിഷയം ആയാലും വേണ്ട ചേരുവ പറയുക.ചേർക്കേണ്ട രീതി പറയുക.ചെയ്തിട്ട് അഭിപ്രായം പറയാൻ പറയുക.വേറെ കമ എന്ന് പറയരുത്.

    • @ThajunnisaM
      @ThajunnisaM 2 หลายเดือนก่อน

      😂 ath polichu

  • @ayyappanp5823
    @ayyappanp5823 2 หลายเดือนก่อน +26

    ഗ്രാമ്പൂ നല്ല വിലയുണ്ട് പിന്നെ എങ്ങി നേ അഞ്ചു പൈസ ചില വില്ല എന്നു പറയാപറ്റും ൻ

  • @rafiudheenrafu7892
    @rafiudheenrafu7892 2 หลายเดือนก่อน +93

    സംസാരം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതാണ് ഇരിറ്റേഷൻ

  • @ummarariyadan1323
    @ummarariyadan1323 2 หลายเดือนก่อน +161

    ആവശ്യമില്ലാത്ത വിശദീകരണം വളരെ ബോറാകുന്നു കാര്യങ്ങൾ വ്യക്തമായി ചുരുക്കി പറയാൻ ശ്രമിക്കണം

    • @Madeenayodmoham..
      @Madeenayodmoham.. 2 หลายเดือนก่อน +7

      100%സത്യം 😄😄😄😄😄

    • @shabnaraoof2118
      @shabnaraoof2118 2 หลายเดือนก่อน

      @@Madeenayodmoham.. .

  • @Dancewithme-eshal
    @Dancewithme-eshal 2 หลายเดือนก่อน +15

    ഈച്ച വന്നാലും കുഴപ്പമില്ലെന്ന് തോന്നിപ്പോയി……. സ്പ്രേ ബോട്ടിൽ ഞാൻ ആദ്യം കാണുന്നപോലെ തോന്നി

    • @devudevu2416
      @devudevu2416 2 หลายเดือนก่อน

      😂😂😂😂sathayam

  • @ayshajabbar5768
    @ayshajabbar5768 2 หลายเดือนก่อน +15

    Yeacha vayarilakama parathunnath,Manchapittam. vellathil koodiyum.Thilapichariya sudhamaya vellam mathram kudikuka.Kinar parisaram vrthiyakuka.

  • @bava2933
    @bava2933 2 หลายเดือนก่อน +10

    ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഈച്ച എന്നെ തിന്നു കഴിഞ്ഞു

  • @aalisha....
    @aalisha.... 2 หลายเดือนก่อน +33

    വീഡിയോ കണ്ടുതീർന്നപ്പോഴേക്കും ഈച്ച സീസൺ കഴിഞ്ഞു...

  • @Rasheeda-bl4ix
    @Rasheeda-bl4ix 2 หลายเดือนก่อน +37

    നാരങ്ങ അപ്രത്തെ വീട്ടീന്ന് വാങ്ങുക, ഗ്രാമ്പു ഇപ്രത്തെ വീട്ടിന്നും, വിനാഗിരി രണ്ട് വീടപ്രതുന്നും വാങ്ങുക. അപ്പോൾ മാത്രേ 5പൈസ ചിലവില്ലാതെ ഈ സൊല്യൂഷൻ ചെയ്യാൻ പറ്റൂ 🤭

    • @basheervp7914
      @basheervp7914 2 หลายเดือนก่อน

      താത്തന്റ കാര്യം പറഞ്ഞതാ കേട്ടോ നിങ്ങള് കാര്യാക്കണ്ട

    • @Pkd.99
      @Pkd.99 2 หลายเดือนก่อน

      😂

    • @subairaykal8179
      @subairaykal8179 2 หลายเดือนก่อน

      😂😂😂😂കാറക്ട് 😂😂

  • @aamilsayan443
    @aamilsayan443 2 หลายเดือนก่อน +153

    കുറെഈച്ച പിടിച്ചാലും വേണ്ടില്ല എന്നോർത്തു പോയി താത്തേ നിന്റെ സംസാരം കേട്ടിട്ട്...

  • @adhilmushraf1278
    @adhilmushraf1278 2 หลายเดือนก่อน +34

    ഇന്ന് പറഞ്ഞു തീരുമോ

  • @user-ie4rz1pf9u
    @user-ie4rz1pf9u 2 หลายเดือนก่อน +1

    Best മരുന്നാണ്. മരുന്ന് eechakku thalichappol sarbath കുടിച്ച santhosham aayirunnu eechakku.verum ഒന്നോ രണ്ടോ ഈച്ച എന്ന സ്ഥാനത്ത് സമ്മേളനം matre ippol ullooo ..eecha സമ്മേളനം. Thanku thatha😂

  • @minisadukkala9150
    @minisadukkala9150 2 หลายเดือนก่อน +15

    അടിപൊളി ഉപയോഗിച്ച് നോക്കാംഞാൻ വന്നു വീഡിയോ ഇഷ്ടമായി

    • @chandaranpuzhakkal3401
      @chandaranpuzhakkal3401 2 หลายเดือนก่อน

      ഹായ്

    • @diyakp-uw2iy
      @diyakp-uw2iy 2 หลายเดือนก่อน +1

      നിങ്ങൾ ചെയ്തു നോക്കിയോ. ഈച്ച പോകുന്നുണ്ടോ

    • @jullanoufel2165
      @jullanoufel2165 2 หลายเดือนก่อน

      Ella

    • @jullanoufel2165
      @jullanoufel2165 2 หลายเดือนก่อน

      Echa aa bottlente mele keri nikkunu

  • @sindhup-vo4th
    @sindhup-vo4th 2 หลายเดือนก่อน +3

    Vachakathinu thanne samayam nokku kashttam

  • @user-il8tp6gx9q
    @user-il8tp6gx9q 2 หลายเดือนก่อน +22

    ചുരുക്കിപറയു❤

  • @user-vz6bn2tn7w
    @user-vz6bn2tn7w 2 หลายเดือนก่อน +3

    Vearuthea. Vala vala. Vsrthamaaaanam neeeetti vesruppikkallllea plz

  • @latheeflathi9796
    @latheeflathi9796 2 หลายเดือนก่อน +76

    പറഞ്ഞ് പറഞ്ഞ് വെറുതെ ബോറടിപ്പിക്കല്ലെ കുഞ്ഞോളെ .!

  • @safeerat508
    @safeerat508 2 หลายเดือนก่อน +20

    Valare upakaram🥰

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 2 หลายเดือนก่อน +25

    ഇത്രയും കുറേപറയടാ വളരെകുറച്ചുസംസാരം മതി മേലെ ബോറകലെ

  • @user-pr2hm8mq1q
    @user-pr2hm8mq1q 2 หลายเดือนก่อน +3

    സംസാരം കൂടുതല്. വിഷയത്തിലേക്ക് വേഗം വരണം

  • @sheejaalbert
    @sheejaalbert 2 หลายเดือนก่อน +33

    സംസാരം കുറയ്‌ക്കൂ . കാര്യം പറയൂ . time is precious .

  • @madgirlsmaluammudevu
    @madgirlsmaluammudevu 2 หลายเดือนก่อน +2

    വളരെ നല്ലത് ന്നിസറു പോകാൻ വല്ല മാർഗവും ഉണ്ടോ പറയാമോ

  • @vincentmoses5208
    @vincentmoses5208 2 หลายเดือนก่อน +7

    നാരങ്ങ വാങ്ങണം
    ഗ്രാമ്പു വാങ്ങണം
    Vinagir വാങ്ങണം
    Spry ചെയ്യാൻ
    പാമ്പ് വാങ്ങണം
    പിന്നെ അതിനെ തിളപ്പിച്ചെടുക്കണം
    അതിന്റെ പിറഘേ
    2 മണിക്കൂറും
    എല്ലാം കൊണ്ടും
    കൊള്ളാം

  • @user-ct1pq9he2x
    @user-ct1pq9he2x 2 หลายเดือนก่อน +2

    Very usefull 👍👍👍👍❤️

  • @shajipattikkad6271
    @shajipattikkad6271 2 หลายเดือนก่อน +57

    എന്തിനാണ് ഇത്ര സമയം സമയത്തിന് നല്ല വിലയുണ്ട് നിങ്ങളുടെ വിഡിയോ ചൂരിക്കി പറയുക അല്ലെങ്കിൽ വിഡിയോ കണുന്നവരുടെ എണ്ണം കുറയും നിങ്ങളുടെ വീട്ടിൽ വിരുന്ന് വന്ന ആളോട് പറയുന്ന മാതിരി പറഞ്ഞത് തന്നെ പിന്നെയും പറയുകയാണ്
    ഇനി എങ്കിലും ശ്രദ്ധിക്കുക

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 2 หลายเดือนก่อน +9

    Wa.alaikum.swalam.

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน +1

      ഫയങ്കര സ്മെൽ....

  • @HariKumar-vu6yf
    @HariKumar-vu6yf 2 หลายเดือนก่อน +313

    ഒന്ന് പറഞ്ഞു തുലക്ക്

    • @prasannakumarp2103
      @prasannakumarp2103 2 หลายเดือนก่อน +21

      😂

    • @aneeshmurukan4352
      @aneeshmurukan4352 2 หลายเดือนก่อน +12

      😂😂😂

    • @rasakmk9807
      @rasakmk9807 2 หลายเดือนก่อน +4

      😄😄

    • @bij144
      @bij144 2 หลายเดือนก่อน +1

      Hotelukar upayogichal super

    • @misriyaraneesh234
      @misriyaraneesh234 2 หลายเดือนก่อน +2

      😂😂😂😂😂😊

  • @tessy1407
    @tessy1407 2 หลายเดือนก่อน +26

    പാവം thatha സംസാരം വളരെ കുറച്ചതാ മുമ്പ് ഇങ്ങനെ അല്ല

  • @salmathselu5190
    @salmathselu5190 2 หลายเดือนก่อน +5

    കാവിട്ട് തറയിൽ ഈ സ്പ്രേ ഒരിക്കലും അടിച്ചു കൊടുക്കരുത് ചുവന്ന കാവി വെള്ളയായി മാറും ഇതിൽ നാരങ്ങ കൂട്ടുന്നതുകൊണ്ട് എന്റെ ഉമ്മ ഉണ്ടാക്കി ഞാൻ നല്ലോണം തുടച്ചപ്പോൾ തറയിൽ ഒക്കെ സ്പ്രേ ചെയ്തു കൊടുത്തു എന്നിട്ട് തുടച്ചെടുത്തു ചുവന്ന കാവി എല്ലാം വെള്ളയായി മാറി ഞാനെന്റെ ഉമ്മാനെ കുറെ വഴക്ക് പറഞ്ഞു അതോടെ സാധനം എടുത്ത് എറിഞ്ഞു ടൈലുമ്മൽ സ്പ്രേ ചെയ്താൽ എങ്ങനെയാണെന്ന് എനിക്കറിയില്ല കാവി അനുഭവം ഗുരു😢😢

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 2 หลายเดือนก่อน

      നാരങ്ങ മാത്രല്ല വിനാഗിരിയും കാവിയെ വെളുപ്പിക്കും😅

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 2 หลายเดือนก่อน

      ബ്ലാക്ക് ടൈലും സമയം കൂടുതലായാൽ നിറമാറ്റം വരും

  • @1471673585
    @1471673585 2 หลายเดือนก่อน +4

    സൂപ്പർ 👌

  • @sujathakp9491
    @sujathakp9491 2 หลายเดือนก่อน +4

    കേൾക്കാം എന്നു കരുതിയതാണ് പക്ഷേ ഒരു ദിവസംകൊണ്ടാന്നും പറഞ്ഞു തീരൂല്ലായെന്ന് മനസ്സിലായപ്പോൾ നിർത്തി

  • @babyajith950
    @babyajith950 2 หลายเดือนก่อน +40

    അപ്പോൾ ഗ്രാമ്പൂവും നാരങ്ങയും 5പൈസ കൊടുക്കാതെ എവിടെ കിട്ടും പിന്നെ വിനാഗിരി യും

    • @sideeksideek8306
      @sideeksideek8306 2 หลายเดือนก่อน +4

      അതിന് അവളുടെവീട്ടിൽ പോയാൽ മതി

    • @mariyarajan9418
      @mariyarajan9418 2 หลายเดือนก่อน

      😂😂😂😂

    • @basheermm9689
      @basheermm9689 2 หลายเดือนก่อน

      എല്ലാ വിട്ടിലും ഒരു നാരങ്ങ മരവും ഒരു ഗ്രാമ്പു മരവും നട്ടുവളർത്തു .മണ്ടശിരോമണി😊

    • @raihanathap8649
      @raihanathap8649 2 หลายเดือนก่อน

      😂🙏🏻

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 2 หลายเดือนก่อน

      ആരാൻ്റെ വീട്ടീന്ന് 😅😅

  • @Rajesh-il5fd
    @Rajesh-il5fd 2 หลายเดือนก่อน +2

    എൻറെ. വീട്ടിൽ. മാങ്ങയും. ഇല്ല. ചക്കയൂം. ഇല്ല. ഈച്ചകൾ. ഉണ്ട്.
    ചക്കയും.മാങ്ങയും. ഇല്ലാത്തെ.. വരുന്ന. ഈച്ച. ചാകുമോ.

  • @radhadevi5248
    @radhadevi5248 2 หลายเดือนก่อน +2

    Thanks

  • @khadeejakhadeeja1295
    @khadeejakhadeeja1295 2 หลายเดือนก่อน +3

    മൂന്നുപ്രാവശ്യം ചെയ്യാൻ സമയം വേണ്ടേ

  • @rajulanasif4561
    @rajulanasif4561 2 หลายเดือนก่อน +9

    ഈച്ചകളൊക്കെ വെയിറ്റ് ചെയ്ത് മടുത്തു പാറി പോയി 🤭🤭🤭

  • @safassquadz9099
    @safassquadz9099 2 หลายเดือนก่อน +9

    ഇത് എന്താ പല മോഡലിൽ ആണ് ഇറക്കുന്നത്

  • @edakkara2010
    @edakkara2010 2 หลายเดือนก่อน +3

    ഗ്രാമ്പൂ, വിനാഗിരി, ചെറുനാരങ്ങ ഇതൊക്കെ ഫ്രീയായിട്ട് എവിടെ കിട്ടും?. അഞ്ച് പൈസ ചിലവില്ലാതെ എന്ന് പറഞ്ഞപ്പോൾ ചോദിച്ചതാ.

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 2 หลายเดือนก่อน

      ഇങ്ങനെയുള്ള ക്യാപ്ഷൻ കണ്ടാലേ ആളുകൾ നോക്കൂ

  • @noushadkp6971
    @noushadkp6971 2 หลายเดือนก่อน +29

    ഇതുകൊണ്ടൊന്നും ഈച്ച പോകുന്നില്ല .

  • @shirlychacko4579
    @shirlychacko4579 2 หลายเดือนก่อน +1

    കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പറഞ്ഞാൽ വളരെ നന്നായിരിക്കും. നേരെ മൂക്കിൽ പിടിച്ചാൽ മതിയല്ലോ.?

  • @ilmunnisariyas1403
    @ilmunnisariyas1403 2 หลายเดือนก่อน

    Aarum pareekshikkanda tto tharayil narangayude kara pidikkum

  • @sheejasheeja6018
    @sheejasheeja6018 2 หลายเดือนก่อน +3

    Lizol sray cheyythalum pokum

    • @gabrielvarun
      @gabrielvarun 2 หลายเดือนก่อน

      ഉലക്ക പോലും

  • @shaheedavp102
    @shaheedavp102 2 หลายเดือนก่อน +6

    Vegam paranjillem skipp adichupogum athrathanne

  • @AyishaP-wz7fc
    @AyishaP-wz7fc 2 หลายเดือนก่อน +2

    ഞാൻ ചൈതിട്ട് പോയില്ല
    അപ്പം കുറയും വീണ്ടും വരും
    ഈച്ച പഞ്ചസാര വെച്ചിട്ട്
    കുറച്ച് ചാകും പിന്നെ അതിലും കൂടുതൽ ഈച്ച വരും

  • @SugandhiVijayan
    @SugandhiVijayan 2 หลายเดือนก่อน +1

    Eecha saiyam undu athukondu matramanu kanunnathu vallathe valichu. Neettunnu borayi

  • @lightning-916
    @lightning-916 2 หลายเดือนก่อน +1

    Pulthailam kurachu wateril kalarthi floor thudachal mathi,

    • @gabrielvarun
      @gabrielvarun 2 หลายเดือนก่อน +1

      No effect

  • @RICHUGAMING497
    @RICHUGAMING497 2 หลายเดือนก่อน

    നല്ലൊരു വീഡിയോ ❤❤

  • @SurprisedHardHat-gf7yk
    @SurprisedHardHat-gf7yk 2 หลายเดือนก่อน +3

    ഇതൊക്കെ ചെയിതു നോക്കിയതാ ഈച്ച പോകുന്നില്ല

  • @UsmanKayanikkara
    @UsmanKayanikkara 2 หลายเดือนก่อน +2

    Manjapitham vellathilkoodiyan pakarunnath

  • @ayshajabbar5768
    @ayshajabbar5768 2 หลายเดือนก่อน +3

    5paisey ippol Evideya kittum?

  • @veenak4915
    @veenak4915 2 หลายเดือนก่อน

    Eeechaye kand branth pidichirikuna njn😊

  • @prabhakarankt9055
    @prabhakarankt9055 2 หลายเดือนก่อน +3

    ജ്ജ് ഒന്ന് ബേഗം പറഞ്ഞ് തൊലക്ക് ൻ്റെ മനസത്തിയെ.അൻ്റെ ഒരലക്ക

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 2 หลายเดือนก่อน +2

    സൂപ്പർ

  • @hussainp1381
    @hussainp1381 2 หลายเดือนก่อน +2

    പറഞ്ഞു തീർക്കു

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 หลายเดือนก่อน +1

    കാത്തിരുന്ന വീഡിയോ🙂

  • @unnisunnis7724
    @unnisunnis7724 2 หลายเดือนก่อน +2

    എന്റെ പൊന്നു ചേച്ചി വീഡിയോ നല്ലത് തന്നെ ഈ ആവശ്യ ഈല്ലാത്ത കാര്യം എന്തിനാണ് വലിച്ചു ഇഴച്ചു ഹോ എന്തൊരു കഴ്ട്ടം ഇപ്പോൾ മഴക്കാലം ആണന്നു ഡെങ്കി മഞ്ഞപിത്തം ok

  • @rasheedkootalathodi9845
    @rasheedkootalathodi9845 2 หลายเดือนก่อน +3

    Thanks ..❤

  • @abdurahimankv649
    @abdurahimankv649 2 หลายเดือนก่อน +1

    മക്കളെ എല്ലാഈച്ചകളും പെരുകുന്ന സ്പ്രേ ആണ് മക്കളെ

  • @paulosekd9664
    @paulosekd9664 2 หลายเดือนก่อน +2

    Adichu nokkatte

  • @libinazar9655
    @libinazar9655 2 หลายเดือนก่อน +2

    Upakarapradamanengilum itrem explain cheyyunnathendinaa.. oru short video idanulathinu valichu neetukayanu..

  • @rajeevanem5165
    @rajeevanem5165 2 หลายเดือนก่อน +1

    ങ്ങളെ വീട്ടിൽ ഇപ്പോഴും ഈച്ച പറന്നു കളിക്കുന്നുണ്ടല്ലോ

  • @FathimaThanha-zc6bf
    @FathimaThanha-zc6bf 2 หลายเดือนก่อน +2

    ഇത് ഞാൻ Try ചെയ്തു നോക്കി
    . അപ്പൊ കുറച്ചു സമയത്തിന് പോകും .. വീണ്ടും അത് പോലെ തന്നെ വരും
    . not use ❗️❗️❗️❗️❗️❗️🛑🛑

  • @user-lq7mq7zz2v
    @user-lq7mq7zz2v 2 หลายเดือนก่อน +2

    Thanks 👍

  • @bavabava3913
    @bavabava3913 2 หลายเดือนก่อน +1

    Grambooo veruthe kittuvanno?

  • @MoideenAv-hj3wt
    @MoideenAv-hj3wt 2 หลายเดือนก่อน +2

    💯💯👍👍👍

  • @AlAqouz
    @AlAqouz 2 หลายเดือนก่อน

    Pettennu paranju theerkuka...boradippikkathe karyanghal parayuka

  • @zuazharie1448
    @zuazharie1448 2 หลายเดือนก่อน +1

    പച്ച എളള് എന്ന് പറഞ്ഞു ആദ്യത്തിൽ അതെവിടെ ചേർക്കുന്നത്

  • @appoos-jr5so
    @appoos-jr5so 2 หลายเดือนก่อน +1

    Dettol ozhich thudachaal eecha pogum

  • @sulekhamdy7032
    @sulekhamdy7032 2 หลายเดือนก่อน +3

    പല്ലി പോകാൻ ഇത് പറ്റുമോ

    • @gabrielvarun
      @gabrielvarun 2 หลายเดือนก่อน

      ഹിറ്റ് പോലത്തെ എന്തേലും ഡെയിലി ഉപയോഗിച്ചാൽ മതി

  • @arshidhaarshidha6401
    @arshidhaarshidha6401 2 หลายเดือนก่อน +5

    Super itha

  • @user-ny3iy1dq9m
    @user-ny3iy1dq9m 2 หลายเดือนก่อน +21

    ഇത്രയും നേരം സംസാരിക്കല്ലെ ദേഷ്യം വരുന്നു. കൊച്ചു കുഞ്ഞുങ്ങളൊന്നും അല്ല ഇങ്ങനെ കഞ്ഞ പിഞ്ഞ പറയാൻ പെണ്ണെ ഒരു ചെറിയ കാര്യം പറയാൻ ഇത്ര നേരമൊ കഷ്ടം

    • @Pkd.99
      @Pkd.99 2 หลายเดือนก่อน +2

      ഇത് ലൈക്കിയവർ ഒരു സൈക്കാട്രിസ്റ്റിനെ കാണൂ...

    • @AysshhaAyshh
      @AysshhaAyshh 2 หลายเดือนก่อน

      3:03

  • @neethznee5722
    @neethznee5722 2 หลายเดือนก่อน +1

    4:50 -5:43

  • @kamilabasheer6502
    @kamilabasheer6502 2 หลายเดือนก่อน +1

    എത്ര time എടുക്കുന്നു 🤷‍♀️

  • @ahlahiba6705
    @ahlahiba6705 2 หลายเดือนก่อน +2

    Begd paraathee nalla saathem kadayil kittum pishukk kaanikkaathee paisa undaakkallee poyappa 😂😂😂

  • @basheervp7914
    @basheervp7914 2 หลายเดือนก่อน +1

    മൂച്ചി യുടെ ചോട്ടിൽ മാങ്ങ എടുക്കാം പക്ഷേ മൂച്ചി എടുക്കാൻ പറഞ്ഞു കൂടെ

  • @applelo7645
    @applelo7645 2 หลายเดือนก่อน +5

    Good information

  • @user-zw7gi4gw5e
    @user-zw7gi4gw5e 2 หลายเดือนก่อน +4

    ഒറ്റ തുള്ളിന്ന് പറഞ്ഞിട്ട് ഒരുപാട് തുള്ളി ഉറ്റിക്കുന്നത് കണ്ടല്ലോ വെളെ

  • @azeezazeez5226
    @azeezazeez5226 2 หลายเดือนก่อน +3

    ബേഗം പറയു

  • @ShameelShami-xp3zf
    @ShameelShami-xp3zf 2 หลายเดือนก่อน

    Lkg kuttigal alaalo kellkunath so one time parana madhi

  • @user-xk9dh9un2c
    @user-xk9dh9un2c 2 หลายเดือนก่อน +1

    Super

  • @user-zu6hc9oe5o
    @user-zu6hc9oe5o 2 หลายเดือนก่อน +1

    Valippikkalle

  • @saleemalikalhouse.saleem5986
    @saleemalikalhouse.saleem5986 2 หลายเดือนก่อน +1

    ഞങ്ങൾ ഈച്ച മരുന്ന് അടിക്കലാണ്

  • @shajithasalim1731
    @shajithasalim1731 2 หลายเดือนก่อน +2

    Pettennparanjal upakaram

  • @hafzamahafzz.
    @hafzamahafzz. 2 หลายเดือนก่อน +33

    ഇവർ ഇപ്പോൾ ആകെ മാറിപ്പോയല്ലോ പഴയ സംസാരമല്ല പുതിയ മോഡലിലാണ്

  • @aseesck1008
    @aseesck1008 2 หลายเดือนก่อน

    Moottakulla vallla remide undo

  • @lyjachacko976
    @lyjachacko976 2 หลายเดือนก่อน +2

    കടുക് എടുക്കാൻ പറയാഞ്ഞത് നന്നായിഅയ്യോ കുഴഞ്ഞു പോയേനെ😂

  • @munshadfoodvlog3125
    @munshadfoodvlog3125 2 หลายเดือนก่อน +1

    ഇന്നാവോ ഉപ്പുമാവ്

  • @raihanathshafeekh3596
    @raihanathshafeekh3596 2 หลายเดือนก่อน +1

    മാർബിൾ ടൈൽ ഒക്കെ കറ പിടിക്കില്ലേ

  • @user-by1dw6xh1o
    @user-by1dw6xh1o 2 หลายเดือนก่อน

    പഞ്ചസാരയും കൂടിയിട്ടാൽ കൊള്ളാം ശകലം പാലും

  • @raadhamenont8760
    @raadhamenont8760 2 หลายเดือนก่อน

    Spray bottle where can we get
    Pl.tell me
    I need badly

  • @umeshraj9253
    @umeshraj9253 2 หลายเดือนก่อน

    Lengthy voice

  • @shereefaabbas8452
    @shereefaabbas8452 2 หลายเดือนก่อน +9

    വെറുതെ യാണ് ഞാനിന്നു രാവിലെതന്നെ chaythunokki ഈച്ച കൂടുതലാല്ലാതെ ഒരുകുറവുമില്ല

  • @josephlakkara489
    @josephlakkara489 2 หลายเดือนก่อน

    Say slowly,all can understand

  • @shikhasujith2807
    @shikhasujith2807 2 หลายเดือนก่อน +2

    Endhinane ithrem length ee videok🤔valare churuki paranjal 1min indavullu video✌️athra mathrame ullu making process... Veruthe valich neetti Veetil samsarikunna pole endhina videoyil samrikunnadh... It's very boring 🤦‍♀️

  • @shylajo9792
    @shylajo9792 2 หลายเดือนก่อน +2

    അപ്പോൾ ഇതു ഓക്കേ ചുമ കിട്ടുന്നത് എവിടെയാണ് 😄😄😄