ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത് ഇടപെടലുകൾക്ക് സഹായം നൽകുന്നതാര് ? GURUVAYUR TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 21

  • @Spoker5
    @Spoker5 3 ชั่วโมงที่ผ่านมา +7

    കൊണ്ടു പോയ കോടികൾ പുട്ട് അടിച്ചു. കുറച്ച് കോവിന്ദൻറ അണ്ണാക്കിൽ ഇട്ട് കൊടുത്തു.

  • @praasaadam5518
    @praasaadam5518 2 ชั่วโมงที่ผ่านมา +6

    ഇവിടെ BJP യും മറ്റു ഹിന്ദു സംഘടനകളും, കേന്ദ്രത്തിൽ BJP സർക്കാരുമുണ്ടല്ലൊ. കേരള സർക്കാരിൻ്റെ ഇത്തരം പ്രവർത്തിക ൾക്കെതിരെ എന്തെല്ലാം നടപടികൾ കേന്ദ്രത്തിനും കേരള BJP ക്കും ഹിന്ദു സംഘടനക ൾക്കും എടു ക്കാൻ കഴിയും. എന്തെ അനങ്ങാതിരിക്കുന്നത് ? ശബരിമലയിൽ എന്തൊക്കെ കാട്ടിക്കൂട്ടി ? കേന്ദ്രസർക്കാർ ശബരിമലയിൽ അതു ചെയ്യും ഇതു ചെയ്യും എന്നെല്ലാം ഇവിടുത്തെ BJP / ഹിന്ദു അനുകൂല ചാനലുകൾ വിളിച്ചു കൂവിയിട്ട് എന്തു ചെയ്തു ? ആരും ചോദിക്കാനില്ലെന്ന് ഇവൻമാർക്കറിയാം. അതുകൊണ്ട് ഭഗവാൻ്റെ മുതൽ പരമാവധി കക്കുക അമ്പലം നശിപ്പിക്കുക. ഈ അജണ്ട മനസ്സിലാക്കി അതിനെ തടയാൻ / എതിർക്കാൻ / നിർത്താൻ എന്തുകൊണ്ട് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താൻ ഇവിടെയുള്ളവർക്കു കഴിയുന്നില്ല ? കരഞ്ഞു മെഴുകിയതുകൊണ്ടു കാര്യമില്ല. അവനവൻ്റെ (ഹിന്ദുവിൻ്റെ) കഴിവുകേട് .

  • @harivison7212
    @harivison7212 3 ชั่วโมงที่ผ่านมา +4

    മിക്കവാറും രാഷ്ട്രീയ കാര് ഇപ്പോൾ ക്ഷേത്രം ഭരണം ജോലിക്ക് കയറി മിക്ക ഷേത്രത്തിൽ.. ഭക്തി മുത്തു ക്യാഷ് എറിഞ്ഞു നടക്കുന്നവർക്ക് ഇത് ഒക്കെ തിരിച്ചറിവ് ഇല്ല

  • @user-jq4dk2ft2r
    @user-jq4dk2ft2r ชั่วโมงที่ผ่านมา

    ഗുരുവായൂരപ്പാ നിങ്ങളുടെ രക്ഷിതാവ് നിങ്ങളൾ തന്നെ പണം ആണ് എല്ലാവർക്കും ആശ

  • @വിനോമഷാജീവിനോമഷാജി
    @വിനോമഷാജീവിനോമഷാജി 4 ชั่วโมงที่ผ่านมา +3

    ഹിന്ദുകൾവേണം

  • @haridasanvt1699
    @haridasanvt1699 5 ชั่วโมงที่ผ่านมา +3

    ഇതിൽ കൂടുതൽ എന്ത് വേണം

  • @rajeevankp952
    @rajeevankp952 4 ชั่วโมงที่ผ่านมา +2

    കഷ്ടം 😭

  • @aneeshkarimbanath4321
    @aneeshkarimbanath4321 3 ชั่วโมงที่ผ่านมา +2

    ട്രോൾ ആണെന്ന് ആദ്യം മനസ്സിലായില്ല......😂

  • @haridasanvt1699
    @haridasanvt1699 5 ชั่วโมงที่ผ่านมา +3

    Bish മയം

  • @xangrilag
    @xangrilag 4 ชั่วโมงที่ผ่านมา +1

    KARMA RESULTS are awaiting for administrator ,Giruvayoorappan is Asridhavalsalan and ishtajanapriyan.Sometimes he may carry thousands of sacs for his activities.

  • @venugobal8585
    @venugobal8585 ชั่วโมงที่ผ่านมา

    😂😂Vinayan Sir is showing his,,, vinayam,,, to CPM,, big,,, Saghakkal... 😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ชั่วโมงที่ผ่านมา

    Namukkum kittanam panam. Ellaam kallanmaar, paavangal veedilla, kudiyilla, ariyilla thuniyilla engane aanu jeevikkunnath.

  • @jayachandrannair1347
    @jayachandrannair1347 2 ชั่วโมงที่ผ่านมา +1

    Vinayane chulinu adichu purathakkanam.