Mukesh Ambani Visits Guruvayur | മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി | Kerala News

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Mukesh Ambani Visits Guruvayur : Reliance Industries Limited Chairman Mukesh Ambani ഗുരുവായൂർ ക്ഷേത്രത്തിൽ(Guruvayur Temple). മകൻ Anant Ambaniയുടെ പ്രതിശ്രുത വധു Radhika Merchant, Reliance Group Director Manoj Modi എന്നിവർ കൂടെയുണ്ട്.
    #ambani #radhikamerchant #MukeshAmbaniVisitsGuruvayur
    #keralanews #malayalamnews #news18kerala #news18keralalive #keralanewslive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 18

  • @sulabak1608
    @sulabak1608 2 ปีที่แล้ว +3

    Hare Krishna

  • @nbabu8708
    @nbabu8708 2 ปีที่แล้ว +4

    The Legend Sri MukeshAmbani Sir
    Namaskaram🕉️🙏🙏🙏🇮🇳🌹

  • @narayanankutty5295
    @narayanankutty5295 2 ปีที่แล้ว +4

    Fantastic,maybe billionaire but in front of of the Almighty he is a common believer of Guruvaurappan. God bless him for his entire establishment providing billions of Tax revenue to the country. Long live AMBANI family.

  • @rathindas461
    @rathindas461 2 ปีที่แล้ว +5

    Money is king

    • @Chaos_152
      @Chaos_152 ปีที่แล้ว

      But God is God

  • @sanjaypp7109
    @sanjaypp7109 2 ปีที่แล้ว +9

    ബൂർഷ്വ അംബാനിയെ കമ്യൂണിസ്റ്റ് കാർ ഭരിക്കുന്ന ദേവസ്വം ബോർഡ് എന്തിന് സ്വീകരിക്കണം...?
    അല്ല... അത് പിന്നെ ഞങ്ങൾക്ക് അംബാനി എന്ന മുതലാളിയോട് മാത്രമേ എതിർപ്പ് ഉള്ളു.. അങ്ങേരുടെ പണത്തോട് ഇഷ്ടമാണ്.🤭😃😁😆

  • @g.kumark3267
    @g.kumark3267 2 ปีที่แล้ว +3

    ഗുരുവായൂരപ്പന് പണച്ചാക്കുകൾ വരുമ്പോൾ പ്രത്യക ത എന്തെങ്കിലും ഉണ്ടോ ? ഏല്ലാം താൽക്കാലികം എന്നല്ലേ പൂന്താനവും പാടിയത് . മനുഷ്യൻ അവന്റെ വിധി അനുസരിച്ചു ഭഗവാന്റെ കാരുണ്യത്തിൽ വലിയവൻ ആകുന്നു എന്നതല്ലേ പറയാറ് . ഇവിടെ എന്തിനു വലിയവനും ചെറിയവനും വ്യത്യാസം കൊടുക്കണം ? ഗുരുവായൂരപ്പന് എന്തിനു വേണ്ടിയാണ് കൂടുതൽ പണം ?അതോ , മുൻപ് ചോതിച്ചപ്പോലെ ഗുരുവായൂർ അപ്പൻ പണച്ചാക്കുകളുടെയും വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുടെയും സുഹൃത്ത് മാത്രമോ ? ഗുരുവായൂരിൽ ഒറ്റ ക്യൂ മാത്രമേ പാടുള്ളൂ . അത് തന്നെ ആയിരിക്കണം ഭഗവാന്റെ ഇഷ്ടവും എന്ന് തോന്നുന്നു ?ഭഗവാന്റെ മുൻപിൽ മനുഷ്യരെല്ലാം തുല്യരല്ലേ . ഈ വീഡിയോ കാണുമ്പോൾ സംശയം തോന്നിപ്പോയി .

  • @pnsoman7359
    @pnsoman7359 2 ปีที่แล้ว +4

    ക്ഷേത്രത്തിൽ എല്ലാവർക്കും ഒരേ പരിഗണനയെ ഉണ്ടാകാവു. കുറേ പൈസ ഉള്ള ആളെന്നല്ലാതെ എന്തു പരിഗണനയാണ്. ഇയാള്കുകൊടുക്കേണ്ടത്.

    • @muhammedashrafashraf6462
      @muhammedashrafashraf6462 2 ปีที่แล้ว +1

      വളരെ കറക്റ്റ്

    • @jone289
      @jone289 2 ปีที่แล้ว +1

      ഒരു രാജ്യത്തിന്റെ GDP വളരുന്നതിലൂടെ കൊറേ ആളുകളുടെ പട്ടിണി മാറും, ഗവെന്മേന്റിനു ടാക്സ് കിട്ടും, ആ ടാക്സ് കൊണ്ട് രാജ്യം പുരോഗമിക്കുന്നു

    • @horizon111
      @horizon111 2 ปีที่แล้ว +1

      അസൂയ ക്കും കഷണ്ടിക്കും മരുന്നില്ല ഹരേ കൃഷ്ണ

    • @123shaa
      @123shaa ปีที่แล้ว

      He is VVIP of India who contributes a lot to this country. Money gets its own respect , learn to respect successful ppl

    • @18itsme
      @18itsme ปีที่แล้ว +1

      Ayaal 1.5 crore aan bandarathil ittath.. Nammal ittal nammaleyum pariganikkyum🙏

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 ปีที่แล้ว +1

    കോടിക്കണക്കിന് നികുതി കൊടുക്കുന്ന ശ്രീ അംബാനിക്ക് ഉയർന്ന സെക്യൂരിറ്റി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ സ്വയം സംരക്ഷിതവുമാണ്.
    ഒരു തെറ്റുമില്ല.
    എത്ര കോടിയാണ് പൊതു ഖജനാവിലേക്കും ക്ഷേത്ര ഭണ്‌ഡാരത്തിലേക്കും അദ്ദേഹം നീക്കിവെക്കുന്നതു്?
    ന്നാലും ദൈവം ഒന്ന്. മരണശേഷം ഒരു പിടി ചാരം. അല്ലെങ്കിൽ ആറടി മണ്ണ് !!

  • @lakshmypillai3709
    @lakshmypillai3709 2 ปีที่แล้ว

    From his view point if we think he doesn't have privacy even to pray peacefully.
    We always analyze a subject from our view point.
    It's not his fault. he happened to be a billionaire.

  • @muhammedashrafashraf6462
    @muhammedashrafashraf6462 2 ปีที่แล้ว +1

    ദൈവത്തിന്റെ മുന്നിൽ പണമുള്ളവനും ഇല്ലാത്തവനും സമമാണ് എന്താ ഇത്ര പ്രേത്യേകത