പാചകത്തിന് ബ്രാഹ്മണര്‍ വേണ്ട I Guruvayur Temple

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 249

  • @joysukumar6105
    @joysukumar6105 2 ปีที่แล้ว +37

    മാറ്റങ്ങൾ നല്ലത് തന്നെ പക്ഷെ വർക്കല ജനാർദ്ദനസ്വമി ക്ഷേത്രത്തിൽ നടന്നത് പോലെ ആകാതെ ഇരുന്നാൽ മതിയായിരുന്നു വെള്ളമടി ക്കാരെ യും വൃത്തിയും വെടുപ്പും എന്തെന്ന് അറിയാത്ത വന്മാരെ കയറ്റി വളരെ ചിട്ടയായി നടന്നു വരുന്ന നടപടി ക്രമങ്ങൾ ഇല്ലാതെ ആക്കാതിരുന്നാൽ മതി.

  • @ramachandranpillai7850
    @ramachandranpillai7850 2 ปีที่แล้ว +41

    ഇവിടത്തെ സാമ്പത്തിക വരവുകൾ ഇല്ലാതാക്കിയാൽ തന്നെ എല്ലാവരുടേയും സുഖകേട് പകുതി തീരും.

    • @mahikiran6236
      @mahikiran6236 2 ปีที่แล้ว +5

      Hindu കളുടെ നേരെ എന്തും നടത്തും

    • @maheswarvijay147
      @maheswarvijay147 2 ปีที่แล้ว +3

      Correct

  • @reshmireshmi8296
    @reshmireshmi8296 2 ปีที่แล้ว +30

    അമ്പലം അതിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുക തന്നെ വേണം..

    • @sakunthalsmani8820
      @sakunthalsmani8820 2 ปีที่แล้ว +2

      ബ്രമണന് സമർപ്പണമനോഭാവം ഉണ്ടെങ്കിൽ മാത്രമേ ശുദ്ധി ഉണവുക ഇല്ലെങ്കിൽ ബ്രഹ്മണ്ൻ ആണെങ്കിലും അശുദ്ധി തന്നെ യാണ്

    • @reshmireshmi8296
      @reshmireshmi8296 2 ปีที่แล้ว +2

      @@sakunthalsmani8820 അർപ്പണ മനോഭാവത്തോടെ കടമ ചെയ്യാൻ പറ്റാത്ത വനെ ഈശ്വരൻ ശി ക്ഷിcholum എന്ന് വിചാരിച്ചാൽ തീരില്ലേ പ്രശ്നം 🤔

  • @sreeramdastr9810
    @sreeramdastr9810 2 ปีที่แล้ว +19

    ശരി ഇനി ഹലാൽ ഭക്ഷണം വിളമ്പട്ടെ 😇

  • @thephoenix9819
    @thephoenix9819 2 ปีที่แล้ว +57

    ഈ ശുഷ്കാന്തി halal വിഷയത്തിലും കാണിക്കൂ. മറ്റ് മത വിശ്വാസികളെ വെല്ലു വിളിക്കുന്ന ആചാരം ആണ് അതും.

    • @shajinirappil3017
      @shajinirappil3017 2 ปีที่แล้ว +5

      ഹലാല്‍ മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലോ

    • @sheelakumary7386
      @sheelakumary7386 2 ปีที่แล้ว +1

      Ha ha

    • @vikkuna3314
      @vikkuna3314 2 ปีที่แล้ว

      തുപ്പൽ ബിരിയാണി എത്തിയല്ലോ

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ഹിജാബ് നിരോധിച്ചതുംപച്ച വെളിച്ചം suspant ചെയ്തതും മുഖ്യനാണ്

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 ปีที่แล้ว +44

    എത്രയോ പ്രശ്നങ്ങൾ പരിഹരിക്കാൻ കിടുക്കുന്നു. അതിൽ ഒന്നും ശ്രദ്ധിയ്ക്കാതെ ഈ വക കാര്യങ്ങളിൽ എന്തിനാണ് ഇത്രയും ശുഷയ്ക്കാന്തി കാണിയ്ക്കുന്നത്

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +5

      അത് നിങ്ങൾ ബ്രാഹ്മണൻ ആയത് കൊണ്ട് തോന്നുന്നതാണ് 😏

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +3

      @@Rias948 ഇതിന്റെ ഒര് ചെറിയ വശം thanne അല്ലെ തങ്ങൾ മാര്

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      മലയാലപുഴ ശതകോടി അർച്ചനയ്ക്ക് പൂ പറിക്കാൻ വരെ ബ്രാമൺവേണമെന്നു നിർബന്ധം പിടിച്ചവർഗ്ഗം ഇcപ്പാൾ മോങ്ങുന്നു / അന്നു പൂ പറിച്ചവന് ശമ്പളം Rs 10000/വർഷം 90 കൾ

    • @prameelakumari2914
      @prameelakumari2914 2 ปีที่แล้ว

      @@Hitman-055 n

  • @nononsense9655
    @nononsense9655 2 ปีที่แล้ว +7

    ഒന്നാമതായി ഈ ദേവസം ബോർഡ് എടുത്തുകളയണം, എന്നിട്ട് ഭക്തരുടെ മേൽനോട്ടത്തിൽ ആയി മാറണം ക്ഷേത്രങ്ങൾ !! ഭക്തർ തിരുമാനിക്കട്ടെ കഷേത്രകാര്യങ്ങൾ. തീർതം കൈയിൽ വാങ്ങാൻ മടികാണിച്ചവന്മാരാണ് ക്ഷേത്രത്തിന്റെ ക്ഷേമം നോക്കുന്നത്!!! ബെസ്റ്റ്!!!😏😏

  • @nradhakrishnan4886
    @nradhakrishnan4886 2 ปีที่แล้ว +11

    വാസനസോപ്പിട്ട് എത്രവട്ടം തേച്ചാലും എഴുകടലിൽ കുളിച്ചാലും ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന അപകർഷധാബോധം മാറില്ലല്ലോ?

  • @raw7997
    @raw7997 2 ปีที่แล้ว +66

    വന്ന് വന്നു ബ്രാഹ്‌മർ എന്ന വിഭാഗത്തിനും രക്ഷയില്ല.. അവർ ജീവിച്ച് പോട്ടെ..എല്ലാ വിഭാഗങ്ങൾക്കും അവകാശം ഉണ്ട്.. പക്ഷേ ബ്രാഹ്മണർ എന്നൊക്കെ കേട്ടാൽ തന്നെ ചാടി വീഴുന്നത് ശെരിയല്ല തന്നെ.. 💯..

    • @Hitman-055
      @Hitman-055 2 ปีที่แล้ว +6

      ഇത്രയും നാൾ പണിയെടുക്കാതെ കഴിച്ചില്ലേ ഇനിയെങ്കിലും ജോലിയെടുക്കു

    • @raw7997
      @raw7997 2 ปีที่แล้ว +21

      @@Hitman-055 ആരുടെ കാര്യമ??
      എല്ലാരും പണിയെടുത്താണ് ജീവിക്കുന്നത് സുഹൃത്തേ.. അല്ലാതെ ഇരുന്നുണ്ണാൻ വരമൊന്നും കിട്ടില്ല ആർക്കും...

    • @gsjathu6364
      @gsjathu6364 2 ปีที่แล้ว +16

      @@Hitman-055 പറയുന്നത് കേട്ടാൽ തോന്നും നീയാണ് അവർക്ക് ചിലവിനു കൊടുക്കുന്നതെന്ന്

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      @@gsjathu6364 ഞാനല്ല വിഢികളായ ദക്തൻ

    • @gsjathu6364
      @gsjathu6364 2 ปีที่แล้ว +14

      @@Hitman-055 ഭക്തരോട് പണം വേണമെന്ന് ഈശ്വരൻ പറഞ്ഞോ പണം കൂടുതൽ അവിടെ കൊണ്ട് ഇട്ടതുകൊണ്ടല്ലേ സർക്കാർ പിടിച്ചെടുത്തത്

  • @vnkrishnan6741
    @vnkrishnan6741 2 ปีที่แล้ว +5

    നല്ല കാര്യം, ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് തോടുകൂടി ബ്രാഹ്മണ വിദ്യാഭ്യാസം ചെയ്യാൻ തുടങ്ങി അവരെ ശാന്തി ചെയ്യുന്നതിൽ നിന്നും പാചകം ചെയ്യുന്നതിൽ നിന്നും വിളമ്പി കൊടുക്കുന്നതിൽ നിന്നും അകറ്റി നിർത്തുക അവർ പുതിയ വഴികൾ തേടി പോകും അല്ലാതെ ആത്മഹത്യ ചെയ്യുകയും ഒന്നുമില്ല ലളിതമായ ജീവിതം നയിക്കുന്നവരാണ് കേരളത്തിലെ ബ്രാഹ്മണ ർ അവർക്ക് വെച്ചാൽ കുടുമ ചിലച്ചാൽ മൊട്ട

  • @myopinion8169
    @myopinion8169 2 ปีที่แล้ว +42

    പുണ്യാഹം വാങ്ങി sanitizer ആക്കിയവനല്ലേ ഇവൻ...

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว +2

      @@Rias948 koya vittu pidi.ethu palliyile kariyam alla ambala kariyam anu

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      അതേli തായോളീ നിനക്ക് പൊള്ളും

    • @muralidharan7226
      @muralidharan7226 2 ปีที่แล้ว

      Engllizhil in letter and spirit ennori chollunx. Ithrakk inferiofity complex ulla orale mantri akkiyathinte udhesham thanne Shabarimalahil kanicha koprayam kanikkanalle?

  • @syamalamenon8688
    @syamalamenon8688 2 ปีที่แล้ว +4

    ഭഗവാൻ തന്നെ അമ്പലം കാക്കട്ടെ

  • @Premodpa
    @Premodpa 2 ปีที่แล้ว +19

    ഹിന്ദുവിന് മാത്രം നവോദ്ധാനം നരിക്കുട്ടങ്ങൾ

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 ปีที่แล้ว +5

    ഭക്ഷണം ആര് ഉണ്ടാക്കിയാലും കുഴപ്പമില്ല, കൈ നല്ലപോലെ വൃത്തിയാക്കി വായിൽ ഒരു മാസ്കും വച്ച് ആരുണ്ടാക്കിയാലും ആർക്കും ഒരു കുഴപ്പവുമുണ്ടാകില്ല എന്ന് തോന്നുന്നു....

  • @sivasankarapillai9750
    @sivasankarapillai9750 2 ปีที่แล้ว +14

    കാലോചിതമായ പുരോഗമനം വേണം. ബീഫ് ഉത്സവം നടത്തുന്നവർക്ക് കുഴിമന്തി കാരെ ശമയൽ കാരാക്കാം

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ബീഫും ചുട്ട മീനും കോഴിയും പ്രസാദം കൊടുക്കാറുണ്ട് / മെൻസ സ് തുണി വേണമെങ്കിൽ അതു മുണ്ട്

    • @samarth4054
      @samarth4054 2 ปีที่แล้ว +1

      @@Hitman-055 ബീഫ് എവിടെ ?

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 ปีที่แล้ว +5

    അമ്പലത്തിൽ തൊഴാൻ വരുന്നവർ എല്ലാവരും വെജിറ്ററിയൻ അല്ലല്ലോ?
    അതു കൊണ്ട് നോൺ വെജ് ആകാം എന്നും നോവോധാന നായകൻ മാർ നിയമം കൊണ്ട് വരും.

  • @rajankm1499
    @rajankm1499 2 ปีที่แล้ว +5

    ക്ഷേത്രത്തിനോട് അനുബന്ധിച്ച് ഉള്ള നിവേദ്യം (ഭക്ഷണം) പരമ്പരാഗത രുചിയിൽ പാകം ചെയ്യാൻ വിദഗ്ധരായിട്ടുളളവർ വേണം എന്ന് ഉത്തരവിൽ പറഞാൽ മതിയായിരുന്നു.
    ഹൈന്ദവരിൽ ഭൂരിഭാഗവും മനസ്സിൽ പതിഞ്ഞു പോയ ജാതി ചിന്ത സംകൽപങൾ വഴി ഘട്ടം ഘട്ടമായി ഇല്ലാതെ ആക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വാർത്തകൾ അഭിലഷണീയം അല്ല.

  • @unnigopal
    @unnigopal 2 ปีที่แล้ว +30

    പ്രസാദം ഉണ്ടാക്കുന്നതിലെ പരമ്പരാഗത വൈദഗ്ധ്യം കണക്കിലെടുത്താവാം ബ്രാഹ്മണരെ ഏൽപ്പിക്കുന്നത്

    • @vikkuna3314
      @vikkuna3314 2 ปีที่แล้ว +6

      അതെന്നാ ബ്രാഹ്മണൻ ഉണ്ടാക്കിയാലേ നന്നാകു

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +3

      പൊട്ടത്തരം പറയാതെ 😏

    • @shilamohan8001
      @shilamohan8001 2 ปีที่แล้ว +2

      Actually that is their job.. Let them do it..

    • @unnigopal
      @unnigopal 2 ปีที่แล้ว +6

      @@vikkuna3314 കൈപ്പുണ്യം ആണ് ഉദ്ദേശിച്ചത്. ചില വീട്ടിലെ അമ്മമാർക്കും ഈ കൈപ്പുണ്യം ഉണ്ട്. തിരുപ്പതി ലഡു, അമ്പലപ്പുഴ പാൽപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം തുടങ്ങിയ പ്രസാദങ്ങൾക്ക് പ്രസിദ്ധി വരുന്നതും ഈ പ്രത്യേക ചേരുവ കൊണ്ടാണ്.

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ഏതു ബ്രമണ നാണ് ളോ ലി ചെയ്യുന്നത്

  • @radhakrishnannair9526
    @radhakrishnannair9526 2 ปีที่แล้ว +8

    ഈ പാർട്ടിക്കാരുടെ Founder മെമ്പേഴ്സിൽ ഒരാളായ ഇ.എം.എസ് നമ്പൂതിരിപ്പാട് മുകളിൽ ഇരുന്നുകൊണ്ട് കരയുന്നുണ്ടാകും.... ബ്രഹ്മൻസിനോട് ഈ ചതി ചെയ്യുന്നതുകണ്ട്...

  • @balakrishnank8157
    @balakrishnank8157 2 ปีที่แล้ว +2

    ബ്രാഹ്മണരെ ജാതിയിൽ ഉയർന്ന വിഭാഗമായതിനാൽ സർക്കാർ ജോലികളിൽ നിന്നും ..... മറ്റു .. ജോലി അവസരങ്ങളിൽ നിന്നും പുറത്താക്കിക്കൊണ്ടിരിക്കെ സമൂഹം അവർക്കായി സംവരണം ചെയ്ത അവസരങ്ങളിൽ നിന്നും പുറത്താക്കി മൂലക്കിരുത്തുന്ന പണി മന്ത്രി നടപ്പാക്കുന്നു...... അടുത്തു തന്നെ ഒരു അവശ വിഭാഗത്തെ കൂടെ കണ്ടെത്താം?

  • @venue3169
    @venue3169 2 ปีที่แล้ว +10

    ചില വൈരാഗ്യം !!!
    മനസ്സിൽ കാണും.....
    കേരളത്തിന്റെ പൊതു മന്ത്രിയാ !!!!!!!
    കഷ്ടം..........
    എവിടെയും, എന്തിനും തെറി മാത്രം കിട്ടുന്ന ബ്രാമണരെ,
    എന്തിന് ഇവന്മാരെ തെറി കേൾക്കുന്നത് ???????
    അറിയാം...............
    നിങ്ങൾ ഇന്ന് കേരളത്തിലെ എല്ലാ ജാതിക്കാരെക്കാളും താഴെ !!!!!!
    വെറുതെ പഴി എന്തിനു ??????
    നിങ്ങൾ മാറി ചിന്ദിക്കാനുള്ള സമയമായി.........

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ഇവർ കാലങ്ങളോളം മുകളിലായിരുന്നു ഇനി താഴെ നിൽക്കട്ടെ / കാലത്തിൻ്റെ കാവ്യനീതി

  • @sdddhf
    @sdddhf 2 ปีที่แล้ว +4

    ആദ്ധ്യം വിവാദമുണ്ടാക്കുക പിന്നീട് ഉദ്ധേശിച്ച കാര്യം നടത്തുക .

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +2

    ആഹാരം പാകം ചെയ്യുന്നതുജാതിയല്ല. ആരായാലും വൃത്തിയും രുചിയും വേണം.

  • @jopanachi606
    @jopanachi606 2 ปีที่แล้ว +2

    സ്വന്തം ജാതിയിൽ പെട്ട ആളുകളെ കയറ്റാൻവേണ്ടി ആയിരിക്കും , പാർട്ടിതന്നെ അവരുടെ പാർട്ടിയിൽ ഉള്ളയാളുകളെയാണല്ലോ ഇപ്പോൾ ജോലിക്കുതന്നെ എടുക്കുന്നത് , അതുകൊണ്ടു ഇതിൽ വലിയ തെറ്റില്ല

  • @sajeevkumar4503
    @sajeevkumar4503 2 ปีที่แล้ว +6

    കുത്തി കൊടുക്ക്‌ അരിവാൾ സുട്ടിക നച്ചത്രത്തിൽ......

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +19

    ദേവസ്വം ബോർഡ് തന്നെ അല്ലെ അതിന്റെ നോട്ടീസ് അടിച്ചത്.. അല്ലാതെ ഹിന്ദു സംഘടനകൾ അല്ലല്ലോ.. അവസാനം അവർ തന്നെ തിരുത്തി

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +1

      അങ്ങനെ ഒര് തെറ്റ് ഇന്നത്തെ കാലത്ത് സംഭവിക്കാൻ പാടില്ല... ഇനി സംഭവിച്ചാൽ തിരിത്തിക്കും 😏

    • @kuttannp5554
      @kuttannp5554 2 ปีที่แล้ว +6

      @@prasith_p4114
      ഓഹ്.. അങ്ങനെ.. പക്ഷെ ഗുരുവായൂർ നടയിൽ പോയി അവിടെ ആണോ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ചതിന്.. മറുപടി കൊടുത്തില്ലലോ.. ഇജ്ജ് സഗാവേ.. ഗുരുവായൂർ പോയി ഒന്ന് കൈ കൂപ്പി പോയതിനു കടകം പള്ളിയോട് വിശദീകരണം ചോദിച്ചപ്പോൾ അത് എന്റെ വിശ്വാസം ആണ് എന്ന് നെഞ്ചത്ത് കൈ വെച്ച് പറയാൻ ധൈര്യം കാണിക്കാത്ത നിങ്ങൾ ആണോ തിരുത്തിക്കും എന്ന് പറഞ്ഞത്.. ഇതു സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ.. മുഖം രക്ഷിക്കാൻ ദേവസ്വം ബോർഡ് ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ അത് തിരുത്തി.. ദൈവം ഇല്ല എന്ന് പറയുന്ന കോടിയേരി കാടമ്പുയ അമ്പലത്തിൽ പൂ മൂടൽ വായിപ്പാട് നടത്താം പക്ഷെ.. പരസ്യം ആയി ഞാൻ ഹിന്ദു വിശ്വാസി ആണ് എന്ന് പറയാൻ ധൈര്യം ഇല്ല.. നിങ്ങള് അമ്പലത്തിൽ ഭരണം നടത്തുന്നത് ഭക്തി കൊണ്ട് ആണോ അതോ കാണിക്ക വഞ്ചിയിൽ വീയുന്ന പണം കണ്ടിട്ടാണോ

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +1

      @@kuttannp5554 ഞാൻ ഒര് സകാവോ, സങ്കിയോ ഒന്നും അല്ല..... നിന്നെ പോലെ സവർണരേ കാല് നക്കാൻ എന്നെ കിട്ടില്ല 😏.... തെറ്റ് തിരുത്തി പോലും ഒര് ക്ഷേത്ര ത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് അത്.... ജാതിയുടെ പേരിലുള്ള വേർതിരിവ് 🤦🏻‍♂️..... എന്റെ ചോദ്യം ദൈവത്തിന് ജാതി ഉണ്ടോ?

    • @kuttannp5554
      @kuttannp5554 2 ปีที่แล้ว +3

      @@prasith_p4114
      വിശ്വാസം സവര്ണരുടെ കാലു പിടിക്കൽ അല്ല.. അത് ജന്മനാ ഉണ്ടാകുന്നതു.. നീ ഹിന്ദു ആണെങ്കിൽ.. അതിന്റെ ആചാരം പ്രകാരം പേര് ഇടും.. മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും അവരുടെ വിശ്വാസം പ്രകാരം ജീവിക്കും.. വിശ്വാസം ഇല്ലാതെ ജീവിതം ഇല്ല.. അത് സവര്ണരുടെ കാലു പിടിക്കൽ അല്ല.. കാരണം ദൈവം സവര്ണനോ അവര്ണനോ അല്ല.. അത് ബോദ്യം ആകുന്ന ഇടതു ആണ് ഒരു മനുഷ്യൻ(മനനം ചെയ്യാൻ കഴിവ് ഉള്ളവൻ )ജനിക്കുന്നത്
      പിന്നെ ദൈവത്തിനു ജാതി ഇല്ല.. ദൈവത്തെ കാണുന്ന ആരാധിക്കുന്ന മനുഷ്യൻ അവന്റെ വിശ്വാസം പ്രകാരം അവനു ഇഷ്ടം ഉള്ള പേരും വിളിക്കും ജാതിയും കൊടുക്കും.. അത് അവർക്കു സന്തോഷം സമാധാനം കൊടുക്കുന്നു എങ്കിൽ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യം ഇല്ല..
      പിന്നെ നീ പറയുന്നു ഞാൻ സങ്കി അല്ല സഗാവ് അല്ല വിശ്വാസി അല്ല എന്ന് അപ്പൊ എന്റെ കമന്റ് നു thaye എന്തിനു മറുപടി കൊടുത്തു.. ഞാൻ പറഞ്ഞത് ക്ഷേത്ര വിശ്വാസം അതിൽ ചിലർ കാണിച്ച തെറ്റ് ആണ്.. അപ്പൊ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത നീ എന്റെ കമന്റ് thaye മറുപടി ഇടേണ്ട ആവിശ്യം ഉണ്ടോ
      അപ്പൊ നിനക്ക് പാർട്ടി ഉണ്ട് വിശ്വാസം ഉണ്ട്.. ഇല്ലെങ്കിൽ നീ സ്വാതന്ദ്രം ആയി കമന്റ്‌ ഇടുമായിരുന്നു

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว

      @@kuttannp5554 njan പറയുന്നത് നമ്മുടെ ഹിന്ദു ഐദീ ഹ്യങ്ങളിൽ evide ആണ് ബ്രാഹ്മണൻ മാര് മാത്രമേ അമ്പലത്തിൽ പൂജാരി ആകാവൂ. അല്ലെങ്കിൽ ഭക്ഷണം പാചകം ചെയ്യാവൂ എന്ന് പറഞ്ഞിട്ടുള്ളത്?.......

  • @samarth4054
    @samarth4054 2 ปีที่แล้ว +3

    അനാവശ്യ ചർച്ചക്കു വേദിയൊരുക്കാനുള്ള തന്ത്രം..സിപിഎം ജാതിയെന്ന് പറയാത്തത് നന്നായി.

  • @binduprakash2397
    @binduprakash2397 2 ปีที่แล้ว +2

    ഇവമ്മാർക്ക് നാണോം മാന്നോം ഇല്ലല്ലോ പണ്ടേ... അമ്പലത്തിലെ ഹിന്ദുക്കളുടെ cash okke വേണം എന്നിട്ട് അവരുടെ ആചാരങ്ങളോട് പുച്ഛം... ധൈര്യമുണ്ടേൽൽ പോയ്‌ പള്ളിലും മസ്ജിദിലും കൈയിട്ടു വാര്..... കൈയ്യല്ല കഴുത്തു വെട്ടും അവന്മാർ... അതെങ്ങിനെ അവരെപോലെ നമ്മുടെ സംസ്കാരത്തിനോട് കൂറുകാണിക്കാത്ത കുറെ... പരീക്ഷകൾ ഉണ്ടല്ലോ ദേവസ്വം ബോർഡിൽ നുളഞ്ഞു കയറ്റി വിടുകയല്ലേ...
    നടക്കും ഇതല്ല ഇതിലും അപ്പുറം.. എന്റെ കൃഷ്ണ നിനക്ക് ദ്വാപരയുഗത്തിൽ മാത്രമേ അവതരിക്കാൻ പറ്റുകയുള്ളോ... നീ കാണുന്നില്ലേ.. അറിയുന്നില്ലേ ഇതൊന്നും... എല്ലാം നല്ലതിനാകും അല്ലേ കണ്ണാ 💙❤️🙏🏻

  • @babumaharjamaharja7977
    @babumaharjamaharja7977 2 ปีที่แล้ว +2

    ഹലാലാക്കണം'
    ഇനി മുതൽ ദിവ്യഗർമതി .
    തുപ്പൽ ഉള്ളവർ മതി.

  • @vinodperiyadath4596
    @vinodperiyadath4596 2 ปีที่แล้ว +8

    മന്ത്രിയുടെയും പുക കാണാൻ ആയിരിക്കുന്നു 😃

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      നിൻ്റെ പുക കാണാതെ സൂക്ഷിക്കാൻ നോക്ക്

    • @vinodperiyadath4596
      @vinodperiyadath4596 2 ปีที่แล้ว

      @@Hitman-055🍌🍌🍌🍌😃

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 ปีที่แล้ว +10

    നല്ല തീരുമാനം. സ്വാഗതാർഹം. ബ്രാമണൻമാർ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് ആയതുകൊണ്ട് ഒരെതിർപ്പും ഇല്ലാതെ ഈ തീരുമാനം സ്വാഗതം ചെയ്യുമെന്ന് കരുതാം.👏👏👏👍👍👍

  • @leenar6086
    @leenar6086 2 ปีที่แล้ว +2

    Devasam mantri reservation ullavare General catogery aakumo. Job nu caste venam election wardnum cast venam. Medical entrance spot allotment samayathu oro jatheyouday peru ayeduthu velekubol aveday jatheyeel kuravu ulla oruthanum aveday mendatam eellallow. Thuratha mantri thurikanikunnu aathanu eveday mantri kanikunnathu.

  • @binduprakash2397
    @binduprakash2397 2 ปีที่แล้ว

    അമ്പലം.. വിശ്വാസി സമൂഹത്തിന് വിട്ടു കൊടുക്കണം.. പള്ളികളും മസ്ജിദുകളും വിശ്വാസികളുടെ ഇഷ്ടത്തിന് നടത്തുന്നപോലെ... എന്തേ ദേവസ്വം അവിടെ പോയ്‌ വെരാകാത്തെ... അപ്പോ പേടിയുണ്ട്.. നമുക്കും അറിയാം... വേണ്ടാന്നു വക്കുന്നത്... ജീവിതം ഒന്നേയുള്ളു.. അത് സമാധാനത്തിൽ സന്തോഷപൂർവ്വം.. 🙏🏻

  • @മാരണംമാരണം
    @മാരണംമാരണം 2 ปีที่แล้ว +12

    ലിവർ ഫ്രയ്, ചിക്കൻ കറി പോട്ടി എന്നിവ കൊടുക്കടെ

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      ബംഗാൾ ബ്രാമൺ മീൻ കഴിക്കും Bro/കണ്ണൂരമ്പലത്തിൽ ബീഫാണ് പ്രസാദം

    • @മാരണംമാരണം
      @മാരണംമാരണം 2 ปีที่แล้ว

      @@Hitman-055 ബംഗാളിൽ പലതും ചെയ്യും എന്ന് വച്ചു ഇവിടെയും അങ്ങനെ ചെയ്യണോ

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      @@മാരണംമാരണം നമുക്ക് up മോഡൽ കേരളത്തിൽ വേണ്ടേ?

    • @മാരണംമാരണം
      @മാരണംമാരണം 2 ปีที่แล้ว

      @@Hitman-055 എല്ലാ മൃഗത്തിനെയും കൊന്ന് കറി ഉണ്ടാക്കാടെ ഞങ്ങൾ വന്നു തിന്നാം

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 2 ปีที่แล้ว +3

    കലിയുഗത്തിൽ എന്തും സംഭവിക്കും.

  • @7800avn
    @7800avn 2 ปีที่แล้ว +7

    Paranaari loka ദ്രോഹികൾ

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 ปีที่แล้ว +2

    CPM gunda raj continue in Guruvayoor Temple.

  • @balakrishnapillai7078
    @balakrishnapillai7078 2 ปีที่แล้ว +3

    Savarnar ayadhukondu vere oru sarkar joliyum kittilla, avarkkum jeevikkande, bhramana samudayathil janichu poyadhu ithra valiya shiksha ano

  • @c.r.janardanannair2705
    @c.r.janardanannair2705 2 ปีที่แล้ว +2

    Ini non- vegetarian food koode kodukkanamennu order undaakan chance undu.

  • @SK-yd8gk
    @SK-yd8gk 2 ปีที่แล้ว +8

    Can they do this type of interference in church how do violate the tradition of a great temple

  • @vineeth.s6542
    @vineeth.s6542 2 ปีที่แล้ว +2

    അന്യൻ മന്ത്രി കോയ മാരെ ഒന്നും പാചകത്തിന് നിർത്താതെ ഇരുന്നാൽ മതി

  • @vikkuna3314
    @vikkuna3314 2 ปีที่แล้ว +3

    കണ്ണന്റെ നടയിൽ ജാതി തിരിച്ചുള്ള വേർ തിരിവ് കഷ്ടം..

  • @sheebasatheesan8772
    @sheebasatheesan8772 2 ปีที่แล้ว +9

    These religious rituals are the beliefs of Hindus.Govt. has no right to interfere in these matters. Those who object these rituals have every right to boycott it. These rituals are not forced on anybody. So better leave it like that.ln course of time the devotees themselves would change it.

    • @jishnuj22
      @jishnuj22 2 ปีที่แล้ว

      Caste discrimination can't be tolerated in any manner.

    • @vivid_impressions
      @vivid_impressions 2 ปีที่แล้ว +2

      @@jishnuj22 ruling class, admin class, labour class and business class will be always there. How are you going to stop this discrimination ? In vedic society it is Kshatriya, Brahmin, Vaisya and Shudra. Brahmins are those who perform devotional service including food preparation for the Lord as per the rules prescribed in scriptures. How can you ensure that the contract people are following the principles/rules in scriptures ?

    • @sheebasatheesan8772
      @sheebasatheesan8772 2 ปีที่แล้ว +4

      I too object caste discrimination.But in my experience,(from my locality) pujaris from my own caste did not do it properly. One was making friendship with girls who visit the temple and having affairs . another one was smoking inside the Sanctom and threw the end part behind the idol.This is because they are not serious about the rituals and they might not know the Vedas and Upanishads.May be they don't believe in God.That is why l wrote it. In the name of equality why should we allow others to destroy our beautiful culture.

    • @vivid_impressions
      @vivid_impressions 2 ปีที่แล้ว +2

      @@sheebasatheesan8772 correct. In Gita Krishna says :-
      māṁ ca yo ’vyabhicāreṇa bhakti-yogena sevate sa guṇān samatītyaitān brahma-bhūyāya kalpate
      One who engages in full devotional service, unfailing in all circumstances, at once transcends the modes of material nature and thus comes to the level of Brahman.

    • @payyanadanshymish8311
      @payyanadanshymish8311 2 ปีที่แล้ว +1

      Devotees r like voters, powerless, they cant wrestle the control from govt, what they can change?

  • @sasidharanp9838
    @sasidharanp9838 2 ปีที่แล้ว +2

    It is not good

  • @narayananps774
    @narayananps774 2 ปีที่แล้ว +3

    They may preffer non cooks as well. Allow first Hindus to rule their temples as is the case with other castes.

  • @athulya9445
    @athulya9445 2 ปีที่แล้ว +3

    കണ്ണൻ്റെ adukkale e ജാതി, മത,വിവേചനം നിർത്തലാക്കണം

  • @binduprakash2397
    @binduprakash2397 2 ปีที่แล้ว +1

    അയ്യപ്പ സ്വാമിയോട് കളിച്ചിട്ട് കിട്ടിയതൊന്നും പോരെ ഇയാൾക്ക്

  • @balakrishnapillai7078
    @balakrishnapillai7078 2 ปีที่แล้ว +2

    Adyam baktharkku Kshetram bharikkan kodukku, navodhanam ambalathil mathram madhiyo, viswasam illathavar enthinu bharikkunnu

  • @NeerajKumar-bx1fy
    @NeerajKumar-bx1fy 2 ปีที่แล้ว +2

    These political pimps to be kicked out of guruvayoor

  • @rajantrivani3555
    @rajantrivani3555 2 ปีที่แล้ว +4

    അഭിനന്ദനീയം ! വൃത്തിയും വെടിപ്പുമുള്ള മനുഷ്യൻ പാചകം ചെയ്താൽ മതി !!

  • @AJP19623
    @AJP19623 2 ปีที่แล้ว

    നവോഥാനം എന്നാല് അപ്പിപായസംവിളംബി തുണിപൊക്കി കാണിക്കലല്ല...
    ഇതെല്ലാം കടന്ന്കയററമാണ്.

  • @rajasekharanp5640
    @rajasekharanp5640 2 ปีที่แล้ว

    No reservation should be present on basis of either caste/religion in case of gov jobs(not in case of temple/mosque/church let the devotees decide it),let the reservation be on the basis of their income ,that is priority section1,2,3 etc and revising & rechecking them every 10 years in order to eliminate the non needy ones and adding the needing ones who need support

  • @madhuyes
    @madhuyes 2 ปีที่แล้ว +1

    Ambalangalil maathram enthaanu Governmentintay bharanam?

  • @sureshek3765
    @sureshek3765 2 ปีที่แล้ว +2

    ഹാവൂ ഒരു വലിയ പ്രശ്നം തീര്ത്തു 😀😀😀😀

  • @myspace1876
    @myspace1876 2 ปีที่แล้ว +1

    പാഠ്യ പദ്ധതികളിൽ ആദ്യം ശുചിത്വം ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ഭക്ഷണം പാചകം ചെയ്യുമ്പോഴും വിളമ്പുപോഴും കഴിക്കുമ്പോഴും ശ്രദ്ധയും വൃത്തിയും പാലിക്കാൻ പഠിക്കണം. സാക്ഷര കേരളം എന്നൊക്കെ വെറുതെ തള്ളിമറക്കുകയല്ലാതെ, ജീവിതം ഭംഗിയായും വൃത്തിയായും കൊണ്ട് നടക്കാൻ നമ്മൾക്കറിയില്ല. വെറുതെ പറഞ്ഞു എന്നേ ഉള്ളൂ. ഇതൊക്കെ ആര് കേൾക്കാൻ?

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      ബ്രാമണർക്കു നല്ല പ്രത്തിയാണില്ലേ

  • @muraleedharannn3428
    @muraleedharannn3428 2 ปีที่แล้ว +16

    കൃഷ്ണൻ യാദവനാണ് പിന്നോക്ക സമുദായമാണ് യാദവൻ ഇനി ഹിന്ദുക്കളിലെ എല്ലാ വിഭാഗം ആൾക്കാർക്കും ക്ഷേത്രങ്ങളിലെ മേൽശാന്തിമാരാകാൻ അവസരം നൽകണം

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว +7

      Krishnan communist ano saghave

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 2 ปีที่แล้ว +6

      അങ്ങനെയെങ്കിൽ യുപിയിൽ നിന്നും അഖിലേഷ് യാദവിനെ കൊണ്ടുവരണം.

    • @shilamohan8001
      @shilamohan8001 2 ปีที่แล้ว +5

      Krishna was Yadhav but he always and always respect Brahmanas. He never use to insult any Brahmins. They are the most knowledgeable group. The saints..

    • @amblieamnile8981
      @amblieamnile8981 2 ปีที่แล้ว +2

      അതേ, കൃഷ്ണൻ യാദവനാണ്

    • @muralidharan7226
      @muralidharan7226 2 ปีที่แล้ว +1

      Mahavishnivinte avatharam thanne, kuchelan enn brhminane bhagavan enganeyan sweekarochath enn nokknam. Pinne bhagavatha puranam vayikkan oru keezhalanum illa, avanokke poojari akanam, odukkathe inferiifity complexum

  • @vijayakumarank9739
    @vijayakumarank9739 2 ปีที่แล้ว

    "മറ്റൊരു കാര്യം കൂടി പറയട്ടെ? പിന്നെ നവോത്ഥാനം പറഞ്ഞു വല്ല മുസ്ലിം കോൺട്രാക്ടർമാർകും അന്നദാനതിൻ്റെ/ഊട്ടുപുരയുടെ ചുമതല എൽപിക്കരുത്??? ഗുരുവായൂരിൽ പൊതുവേ നടക്കുന്നത് ഓർമപ്പെടുത്തി എന്നുമാത്രം!!!!

  • @sonpaul571
    @sonpaul571 2 ปีที่แล้ว +1

    Halal foods is now available

  • @DAS-bg1pr
    @DAS-bg1pr 2 ปีที่แล้ว +3

    മനുഷ്യർ ഉണ്ടാക്കിയാൽ മതി

  • @padamakumarpadamakumar6314
    @padamakumarpadamakumar6314 2 ปีที่แล้ว +1

    Minister.nerittu.cheythal.nannayirikkum.

  • @ambiliamritha4261
    @ambiliamritha4261 2 ปีที่แล้ว

    കണക്കായിപ്പോയി.ബ്രാഹ്മണരും.ഹിന്ദക്കളുമാണല്ലോ.കനകസിംഹാനത്തികേറ്റിയിരുത്തിയേ.സഹിച്ചോ.

  • @babythomas942
    @babythomas942 2 ปีที่แล้ว +1

    🤔🤔🤔

  • @ramachandranp3425
    @ramachandranp3425 2 ปีที่แล้ว +1

    What right for CheapEM or CheapEI ??? Let Kerala people suffer ????? Government shouldn't interfere temple areas.

    • @payyanadanshymish8311
      @payyanadanshymish8311 2 ปีที่แล้ว +1

      Time passed long ago to kick leper govt out of temple affairs atleast in kerala

  • @binduprakash2397
    @binduprakash2397 2 ปีที่แล้ว +1

    എന്നാൽ ഇനി ബംഗാളികളെ കേ റ്റി ക്കോ അവിടെ

    • @sajinms292
      @sajinms292 2 ปีที่แล้ว

      അതല്ലലോ ഇവിടത്തെ വിഷയം, ബ്രഹ്മണർ മാത്രമേ പറ്റുള്ളൂ എന്നത്. ഹിന്ദു വിഭാഗത്തിൽ ആരായാലും പോരെ. ജാതി നോക്കണോ.

  • @AJP19623
    @AJP19623 2 ปีที่แล้ว

    This is called imposition.( as such all constitutional bodies are imposition)
    Match the suitable.If you loose your thump, you can't replace it with little finger.That will be more inconvenient than not there!

  • @gsjathu6364
    @gsjathu6364 2 ปีที่แล้ว +2

    🙏ഏറ്റവും താണ ആദിവാസി ജാതിയിൽ നിന്നും ഉള്ള ആളുകളെ അവിടെ ഭക്ഷണം ഇണ്ടാകാനും വിളമ്പാനും ഒക്കെ വക്കണം അപ്പൊ കുറേ.... ആളുകളുടെ പ്രശ്നം തീരും 🤣😂🤣😂

    • @samarth4054
      @samarth4054 2 ปีที่แล้ว +1

      അവരുടെ ഭൂമി തിരിച്ചു കൊടുക്ക്

    • @gsjathu6364
      @gsjathu6364 2 ปีที่แล้ว

      @@samarth4054 എന്താ അവരുടെ ഭൂമിയെല്ലാം നമ്പൂതിരിമാരുടെ കയ്യിൽ ആണോ

  • @harshakumartm3751
    @harshakumartm3751 2 ปีที่แล้ว +1

    Halaal sadya aaakku

  • @samarth4054
    @samarth4054 2 ปีที่แล้ว

    നമ്പൂതിരിയെയല്ലേ ഉദ്ദേശിച്ചത് 😁😁😁

  • @georgekc2152
    @georgekc2152 2 ปีที่แล้ว

    Partikulilei Dheihanakarei Thripthipedutheindei Bro.😀

  • @udayappanmadhavan9932
    @udayappanmadhavan9932 2 ปีที่แล้ว

    Oru School il kanji undakkunna, kanji sir ne
    Mattuvan Pachaka thozhilali union sammathikkumo?

  • @athirar9416
    @athirar9416 2 ปีที่แล้ว

    Appol garlic, onion, mustard, cheymmen podi chernna karikal ambalathel kittum. Mantri karanam.

  • @subramaniansubramanian590
    @subramaniansubramanian590 2 ปีที่แล้ว

    ഒരു മുസ്ലിം പള്ളിയിൽ ഹിന്ദുവിനെ വെക്കുമോ ഭക്ഷണം പാകം ചെയ്യൽ ക്രിസ്ത്യൻ പള്ളിയിൽ വയ്ക്കുമോ ഹിന്ദുവിനെ ഭക്ഷണം പാകംചെയ്യാൻ

  • @arunkr2448
    @arunkr2448 2 ปีที่แล้ว

    How dare this law ....never allow braman Sabha .....

  • @njansatheeshan5745
    @njansatheeshan5745 2 ปีที่แล้ว

    ആരായാലും ഒന്നു കുളിച്ചാൽ മതി എൻ്റെ ഭഗവാനെ. തണുപ്പ് ആണെ

  • @AnilAnil-hw9xn
    @AnilAnil-hw9xn 2 ปีที่แล้ว +2

    Athu.eanthada.Radhakrishna avar.manushear allea da.potta

  • @aswinachuthananadan7665
    @aswinachuthananadan7665 2 ปีที่แล้ว +1

    Ela stalathum jathiyum mathavumund. Padipinum jolikyum vare ipolum reservations und. Ennal brahmins enn ketaal kuru pottum 😂

  • @dineshvikraman
    @dineshvikraman 2 ปีที่แล้ว

    itinokke enthu parayananu...aaru cheytalum sheri manasil bhakti venamenu matram..bhagavan paranjittullathum athu tanneyanu

  • @rajanm5543
    @rajanm5543 2 ปีที่แล้ว

    തുപ്പൽ ഹലാൽ തന്നെ ആയിക്കോട്ടെ?. സുഡാപ്പികൾ തന്നെ ആവട്ടെ. മതേതരം അങ്ങനെ യല്ലേ വരേണ്ടത്.... 😝😝ചൈനയിലെ ബുഹാനിൽ നിന്നും കുറച്ചു പേരെ കൊണ്ടു വന്നാലോ?.വേവിക്കേണ്ട ജോലിയും ഒഴിവാകും.. 😝😝

  • @balakrishnansreepuram7740
    @balakrishnansreepuram7740 2 ปีที่แล้ว

    ഇത് നല്ലതിനല്ല ......................

  • @nadasreekribhahari4607
    @nadasreekribhahari4607 2 ปีที่แล้ว +1

    Next year, they will start serving non veg food also in orasadom oottu. Devotees should strictly interfere in this matter. Otherwise devotees should boycott from orasadom oottu. Hariaum

    • @payyanadanshymish8311
      @payyanadanshymish8311 2 ปีที่แล้ว +1

      Air India free ,more psu to b free, why not major hindu temples, that too in navodanam, k road ,silk road 2+2

  • @ambilys9444
    @ambilys9444 2 ปีที่แล้ว +11

    ഈ ഉത്തരവ് എനിക്ക് ഇഷ്ടം ആയി, ബ്രഹ്മണ മേധാവിത്വമാണ്, ഗുരുവായൂരിൽ, അഴിഞ്ഞാടി നടക്കുന്നത്,,, ബ്രാഹ്മണ ൻ അല്ലാത്ത ശൂദ്ര കുല ശ്രേഷ്ഠ ൻ ആണ് കൃഷ്ണൻ, അവിടേയും ജാതി മേൽക്കോയ്മ, തൂത്തെറിയൂ

    • @narayananvn3406
      @narayananvn3406 2 ปีที่แล้ว

      Abdulkader, pariganikkedo, pinne Path rose neyum. Avisyapedu. Kadalipazham nivedikkanda unakkamean chuttunivedikkam. Alle.

    • @balasubramaniam4207
      @balasubramaniam4207 2 ปีที่แล้ว

      Mone taste venamengil punool tanne venam.

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      @@balasubramaniam4207 തന്നോടാരാ പറഞ്ഞേ?

    • @balasubramaniam4207
      @balasubramaniam4207 2 ปีที่แล้ว

      @@Hitman-055 all luck my dear friend. Kuttatha muntjibga pulikum

    • @Rias948
      @Rias948 2 ปีที่แล้ว

      @@balasubramaniam4207 എന്ന് തീട്ടം 😆😆

  • @mahikiran6236
    @mahikiran6236 2 ปีที่แล้ว

    രാധാ എന്ന് വിളിക്കുന്നത് ആകും ശരി

  • @morningdew7439
    @morningdew7439 2 ปีที่แล้ว

    Bhagavan yadavan aanu. Adhehathinu ellavarum oru pole aanu. Sarvacharacharangalilum bhagavan vasikkunnu

  • @sajeevkrishnan2870
    @sajeevkrishnan2870 2 ปีที่แล้ว

    Why only a particular religion, any hindu can work there with minimum skill, and equal pay for it. Cooking can be done by any trained person, other job by any helper. Lord Krishna is not Brahmin. We love our temples, but we hurt listening such news in 22.

  • @subramaniansubramanian590
    @subramaniansubramanian590 2 ปีที่แล้ว

    കള്ളുകുടിയനും കഞ്ചാവ് വലിക്കുന്ന വന്ന ഭക്ഷണം ഉണ്ടാക്കിയാൽ മതി സർക്കാറിനെ അതുകൊണ്ടല്ലേ ഇങ്ങനെ കാട്ടിയത്

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว

    പാടത്ത്പണിയെടുക്കുന്നത് അബ്രാഹ്മണരാണല്ലൊ ഇനിഅവർ ദേഹണ്ഡവുംചെയ്യട്ടെ

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 2 ปีที่แล้ว

    Guruvayur Ambalathil pogunna pennungalude nagnadha pradharsanam niruthuga...dress code konduvaruga...

    • @ravinarmat
      @ravinarmat 2 ปีที่แล้ว +1

      നൂറു പ്രശ്നങ്ങൾ ഉണ്ട് അതിനിടയിലനു ഇത്

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +1

      @@ravinarmat ഒളുപ്പില്ലെ

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว +1

      Ethu bindhu amminiyude anujathiyo

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      @@somasenanvaruvil6558 സഹിക്കുകയേ തരമുള്ള ടാ നാ റീ

    • @payyanadanshymish8311
      @payyanadanshymish8311 2 ปีที่แล้ว +1

      Lal bikini like lal topi?