'രണ്ട് മലകൾക്കിടയിലാണ് ഈ പട്ടണം, ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്നത്' Viganella Village

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • They decided to place a mirror between the mountains blocking the sunlight. And so the sun began to enter this town.
    സൂര്യപ്രകാശത്തിന് തടസ്സം നിൽക്കുന്ന മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിക്കണമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ഈ പട്ടണത്തിലേക്ക് സൂര്യ പ്രകാശം പ്രവേശിക്കാൻ ആരംഭിച്ചു.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 185

  • @Safana437
    @Safana437 ปีที่แล้ว +230

    ഇങ്ങനെ ഒരു സംഭവം അറിയില്ലായിരുന്നു വളരെ നന്ദി 👍👍👍

  • @chin3884
    @chin3884 ปีที่แล้ว +365

    കാക്കിരി നാട്ടിൽ സൂര്യനില്ല ,
    വസ്ത്രമതാകെ മങ്ങെി ....
    Sunlight Ad ഓർമ വരുന്നു.

    • @jishnusasidharan1999
      @jishnusasidharan1999 ปีที่แล้ว +17

      രാജമനസ്സിൽ ദുഃഖം എന്നല്ലേ 😂

    • @niya143
      @niya143 ปีที่แล้ว +9

      കക്കിരി നാട് എന്നാണോ കാക്കേ നാട്ടിൽ എന്നൊക്കെയാ ഞാൻ കരുതിയത് 😜

    • @anjalisworld1113
      @anjalisworld1113 ปีที่แล้ว +1

      😃 um... Ormma vannu

    • @RainusTipsVlogs
      @RainusTipsVlogs ปีที่แล้ว +9

      ഭാര്യ പറഞ്ഞത് കേട്ടു രാജൻ സൂര്യനെ തേടിയിറങ്ങി 😄😄😃

    • @eggpuffs9648
      @eggpuffs9648 ปีที่แล้ว +1

      Atu evidaya

  • @ReemaEliza
    @ReemaEliza ปีที่แล้ว +57

    Appreciating their mentality on conserving the nature❤

  • @sumayyasaleem3164
    @sumayyasaleem3164 ปีที่แล้ว +11

    തീർച്ചയായും ഞാൻ 20 കൊല്ലം മുന്ന് വായിച്ചിട്ടുണ്ട് ഈ കഥ 👍👍🙋🙋🙋 എദോ ഒരു ബുക്കിൽ 🙋🙋🙋👌👌👌

  • @vinua1009
    @vinua1009 ปีที่แล้ว +38

    പുതിയൊരു അറിവ് ♥️24

  • @sindhumn6927
    @sindhumn6927 ปีที่แล้ว +377

    ഇത് നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ആ മലകൾ ഇടിച്ചു നിരത്തിയേനെ 😢😢😢

    • @Zuhail17
      @Zuhail17 ปีที่แล้ว +100

      Nooo, ആ കണ്ണാടി വെക്കുന്ന ഫണ്ടിന്റെ ഒരു മുക്കാൽ പോക്കറ്റിൽ എത്തിക്കും 🥱🥱

    • @amalbabuk9302
      @amalbabuk9302 ปีที่แล้ว +47

      മാത്രം അല്ല.. ആ മല ഇടിക്കാൻ സമരവും ചെയ്തേനെ, മനുഷ്യ വാസ മേഖലയിൽ മലകൾ നിൽക്കുന്നു എന്നും പറഞ്ഞു.

    • @Anandupapz
      @Anandupapz ปีที่แล้ว +2

      Illa

    • @rinunafi2987
      @rinunafi2987 ปีที่แล้ว +1

      😄

    • @akhiljames9542
      @akhiljames9542 ปีที่แล้ว

      Sure

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +54

    കേരളത്തിൽ ആണേൽ കണ്ണാടി പിറ്റേന്ന് പൊട്ടുമരുന്നു 😆... അത്രയും ഗുണനിലവാരം ഉണ്ട്

    • @karthikagnair4798
      @karthikagnair4798 ปีที่แล้ว +4

      Athalla. Hill idichu nirattum

    • @karthikagnair4798
      @karthikagnair4798 ปีที่แล้ว +1

      @GANAR athalla . Paranje. Hills idichu nirattum ennu

  • @raji7106
    @raji7106 ปีที่แล้ว +47

    Nalla avatharanm nalla voice

  • @annieantony5571
    @annieantony5571 ปีที่แล้ว +10

    പുതിയ അറിവിന്‌ നന്ദി. എക്സ്കിമോ ennoru🙏കൂട്ടരുണ്ടല്ലോ. അവിടെയും ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാറില്ല എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. അവരുടെ കാര്യം എന്തായോ എന്തോ?

  • @faisal-ne6sr
    @faisal-ne6sr ปีที่แล้ว +55

    അവിടെ ഇരുന്നു കാണുന്ന ഒരു മലയാളി 😇

    • @reethumoljishnu6713
      @reethumoljishnu6713 ปีที่แล้ว +4

      Sherikkum aano vishwasikkan pattunilla

    • @ibrahima1986
      @ibrahima1986 ปีที่แล้ว +6

      അതെ
      ഇദ്ദേഹമാണ് ആ കണ്ണാടി ഇടയ്ക്ക് ക്ലീൻ ചെയ്തിട്ട് വെളിച്ചം ശരിക്കും ആ ഗ്രാമത്തിലേക്ക് എത്തിക്കുന്നത്

  • @editorboy8087
    @editorboy8087 ปีที่แล้ว +22

    ഇന്ത്യൽ ആയിരുന്നേൽ മല ഇടിച്ചു പൊളിച്ചേനെ 😂. Parking area ൽ നിന്ന മരത്തീന്ന് കാക്ക തൂറുന്നു ന്ന് പറഞ്ഞു അത് വെട്ടി മാറ്റിയ വാർത്ത കേട്ടിരുന്നു 😅.

  • @Noufal_Aboobeckar
    @Noufal_Aboobeckar ปีที่แล้ว +47

    അപ്പൊ ഇതാണോ കക്കിരി നാട് സൂര്യനെവിടെ പോയി 🙄

  • @ksdsummi371
    @ksdsummi371 ปีที่แล้ว +7

    Ellathinum pariharamund👌🏻

  • @cineframe5718
    @cineframe5718 ปีที่แล้ว +11

    Great information ❤

  • @Aso_invest
    @Aso_invest ปีที่แล้ว +79

    Le keralam government : അതങ്ങ് ഇടിച്ചു പരത്തിയാൽ പോരെ... വെറുതെ കണ്ണാടിയുടെ പൈസ കളഞ്ഞു 😌

    • @samuelfrancis458
      @samuelfrancis458 ปีที่แล้ว +2

      Keralam.

    • @lijorachelgeorge5016
      @lijorachelgeorge5016 ปีที่แล้ว +2

      Keralan എന്ന് എഴുതാൻ എങ്കിലും പഠിയ്ക്ക് 🤣🤣🤣

    • @Aso_invest
      @Aso_invest ปีที่แล้ว

      @@lijorachelgeorge5016 🤞🏻🚩

  • @rajeshkuttan8111
    @rajeshkuttan8111 ปีที่แล้ว +7

    പാലക്കാട് ബോയ് ഇവിടെ ചൂടുകൊണ്ടു ചത്തു 😥😥

  • @siddeequecpn7419
    @siddeequecpn7419 ปีที่แล้ว +56

    നമ്മുടെ നാട്ടിലായിരുന്നെങ്കിൽ അതിലും വല്ലതും പോക്കറ്റിലാക്കാൻ വഴിയുണ്ടാക്കുമായിരുന്നു ഇടതു വലതു രാഷ്ട്രീയക്കാർ...

    • @ameennasar2583
      @ameennasar2583 ปีที่แล้ว +1

      Sambhavam cash undaakkanam enna aagraham prashnam allaa. Athinu vendi pani edukknam, service cheyyanam enn maathram. But athinu polum pattatha kure
      ponganmar

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 ปีที่แล้ว +2

    മലകൾക്കിടയിലാണ് പട്ടണമെങ്കിൽ രാവിലെയും വൈകുന്നേരവുമല്ലേ സൂര്യപ്രകാശം കിട്ടാതിരിക്കൂ. ഉച്ചയ്ക്ക് കിട്ടില്ലേ. സൂര്യൻ നേരെ മുകളിലായിരിക്കില്ലേ. അവിടെ മല ഇല്ലല്ലോ

  • @AVIKSHITH17
    @AVIKSHITH17 ปีที่แล้ว +6

    അവരുടെ ഒരു അവസ്ഥ ദൈവമേ

  • @abdulsalam4690
    @abdulsalam4690 ปีที่แล้ว +5

    അതുകൊണ്ട് റീഫ്ലക്ഷൻ ലൈറ്റ് കൊണ്ട് ശരീരത്തിൽ ഉണ്ടാകേണ്ട വിറ്റാമിൻ ഡി പോലുള്ളവ ലഭിക്കുമോ....? ടോർച്ചിന്റെ ഉപയോഗം കിട്ടും.....

    • @erenyeager591
      @erenyeager591 ปีที่แล้ว +9

      athu saatha light reflect cheyyukayaanu Sooryaprakaashathilulla ellaam athilundu allaathe torch pole kathikkukayalla

    • @elonmusk4070
      @elonmusk4070 ปีที่แล้ว +1

      food or tablet lude consume cheyendi varumm ark

  • @vibinlian6436
    @vibinlian6436 ปีที่แล้ว +2

    Great news, good presentation

  • @suryadassr443
    @suryadassr443 ปีที่แล้ว

    Angane avar santhoshathoode jeevikkunnu....24 newsinood nandhii....sreekandan Nair happy

  • @-mellow
    @-mellow ปีที่แล้ว

    Ivde veyil kurayan enthenkilum koode sthapiku

  • @rojaarora6728
    @rojaarora6728 ปีที่แล้ว +3

    Norvea il okke 6 month no sun rise..

  • @megemar8223
    @megemar8223 ปีที่แล้ว +8

    പാലക്കാട്ക്ക് വരണോ

    • @Harik3641
      @Harik3641 ปีที่แล้ว +1

      😂😂😂😂

    • @priyam9505
      @priyam9505 ปีที่แล้ว +1

      😂😂

  • @Roshanxxx111
    @Roshanxxx111 ปีที่แล้ว +1

    Ente pono athevida njn vara ivde chood sahikan kazhiyunila

  • @shyjimammachan9176
    @shyjimammachan9176 ปีที่แล้ว +55

    ആ കണ്ണാടി ഒന്നു കാണിച്ചില്ലല്ലോ... അതു കാണിച്ച ലേ ഈ വീഡിയോ പൂർണമാകൂ

    • @ssh4482
      @ssh4482 ปีที่แล้ว +8

      2:42

    • @sreelakshmiramachandran1505
      @sreelakshmiramachandran1505 ปีที่แล้ว

      @@ssh4482 njan kandilla

    • @ssh4482
      @ssh4482 ปีที่แล้ว +1

      @@sreelakshmiramachandran1505 ആ കണ്ണാടിയിൽ നിന്നുള്ള റീഫ്ലക്ഷൻ ആണ് കാണിക്കുന്നത് ഹേ.. കുറെ സ്ഥലത്ത് അത് പോലെ കാണിക്കുന്നുണ്ടല്ലോ

  • @spshyamart
    @spshyamart ปีที่แล้ว

    കേരളത്തിലായിരുന്നെങ്കിൽ ഓറഞ്ച് മതിയായിരുന്നു.
    കാക്കിരി നാട്ടിൽ സൂര്യൻ എപ്പ എത്തീന്ന് ചോദിച്ചാമതി.

  • @girijaraghavan3910
    @girijaraghavan3910 ปีที่แล้ว +1

    വീഡിയോ 👌.

  • @adwinthomas2339
    @adwinthomas2339 ปีที่แล้ว +15

    Namudea naatil e similar situation indayirnelu epo manthriyum team mm ethu padichitu varam num paranju Italy mm Switzerland mm family aayi karangitu vananea😂😂

  • @psps2323
    @psps2323 ปีที่แล้ว +15

    Orkane vayaa...😢😢Depression adichu pandaram adagum....😮😮😮

  • @stuffssshere
    @stuffssshere ปีที่แล้ว

    Great Information

  • @anandhuchandrababu1188
    @anandhuchandrababu1188 ปีที่แล้ว +2

    8വർഷം മുമ്പ് നടന്ന കാര്യമാണ്.. ഇവർ ഇപ്പളാ അറിഞ്ഞത്

  • @Vlogickfacts
    @Vlogickfacts ปีที่แล้ว +20

    Disney കഥകൾ പോലെ ഇണ്ട്

  • @Zackedt
    @Zackedt ปีที่แล้ว

    Norve

  • @anotherEarth.17yearsago
    @anotherEarth.17yearsago ปีที่แล้ว +6

    Norway 6 months sunlight kitoolallo

  • @jhontj1859
    @jhontj1859 ปีที่แล้ว +1

    ചൈനയിൽ കൃത്രിമ സൂര്യൻ ഉണ്ടാക്കിയിട്ടുണ്ട് അതൊരെണ്ണം വാങ്ങി വച്ചാൽ പോരെ ആകാശത്ത്

  • @vishnusvijayan
    @vishnusvijayan ปีที่แล้ว

    Namuda keltronine work kodukam ayirnnu...

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว

    👍🏻

  • @Umesh.KLeø
    @Umesh.KLeø ปีที่แล้ว +2

    Angotekk plane indooo

  • @JWAL-jwal
    @JWAL-jwal ปีที่แล้ว

    Hi

  • @S121-d4o
    @S121-d4o ปีที่แล้ว

    സൂര്യൻ പടിഞ്ഞാറ് ഉദിക്കുക തന്നെ ചെയ്യും.....
    അവിടെ സ്ഥലത്തിന് വില എങ്ങിനാ.....

  • @Dr_comment007
    @Dr_comment007 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ എല്ലാവരും കൈയിട്ടു വാരിയശേഷം വല്ല 100 രൂപയുടെ കണ്ണാടി കൊണ്ട് വെച്ചേനെ 😂

  • @Baby-g1p
    @Baby-g1p ปีที่แล้ว

    അപ്പോൾ എന്താണ് മഞ്ഞുകാലത്ത് മാത്രം സൂര്യൻ ഉദിക്കാത്തത്?? 🤔മറ്റുകാലങ്ങളിൽ ഒക്കെ സൂര്യപ്രകാശം എത്തുമോ??

  • @vibes9540
    @vibes9540 ปีที่แล้ว

    Ithokea ipo ariyunnollo 😅

  • @jhonykulangara2278
    @jhonykulangara2278 ปีที่แล้ว +1

    👌🤝

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 ปีที่แล้ว +4

    സൂര്യനെ കാണട്ടെ 2കൊട്ട് കൊടുത്തു അവിടെ പറഞ്ഞു വിടാം കെ 😉😉😀😀

  • @zubhash
    @zubhash ปีที่แล้ว +4

    Correct..😮😮.. ee nattil aayirunnel mala..dimmmm...

  • @afthahp2461
    @afthahp2461 ปีที่แล้ว

    Engott varran para ishtampolle kittum

  • @Shorties...1
    @Shorties...1 ปีที่แล้ว

    Adipollo

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว +5

    അവിടെഓറഞ്ച്അലർട്ടാണ്.🤯

  • @shancvn8433
    @shancvn8433 ปีที่แล้ว

    Al കണ്ണാടി ഉണ്ട് എടുക്കട്ടേ

  • @malooty9970
    @malooty9970 ปีที่แล้ว +4

    But nalla bangi und kanan👀

  • @fisher8427
    @fisher8427 ปีที่แล้ว

    Eratta chunkane aghott vittalo?

  • @sachiNeeladri
    @sachiNeeladri ปีที่แล้ว +7

    കാക്കിരി നാട്ടിൽ സൂര്യനില്ല...

  • @Rajayogi777
    @Rajayogi777 ปีที่แล้ว +1

    👍👍💯

  • @harismp1774
    @harismp1774 ปีที่แล้ว

    Kittadhirikkan VAziyundo

  • @girishks1296
    @girishks1296 ปีที่แล้ว +1

    Idukkiyil അങ്ങനെ ഒരു സ്ഥലം ഉണ്ട്...

  • @roshinrp7760
    @roshinrp7760 ปีที่แล้ว

    Ivdunnu kurachu sooryapraksham eduthondu pokkoo

  • @saleemjesi200
    @saleemjesi200 ปีที่แล้ว +1

    ❤❤❤

  • @ajan.ggovindan8627
    @ajan.ggovindan8627 ปีที่แล้ว +1

    ബൂരിബാഗം അല്ലചേച്ചീ ഭൂരി ഭാഗം.അത് എങ്ങനെയാ ഭൂമി - ഫൂമി,ഭാഷാ - ബാഷ,ഭാരതം - ഫാരതം,ധ്യാനം - ദ്യാനം എന്നൊക്കെയല്ലെ പറഞ്ഞ് പഠിപ്പിച്ചതും പഠിച്ചതും !
    ഇനി ഇതിൻറെ ചോട്ടിൽ വന്ന് കമൻററിക്കോണം - ഇവൻ പണ്ഡിതനാണെന്ന് തോന്നുന്നൂ,അർത്ഥമൊക്ക പറയുന്നുണ്ട് എന്നും പറഞ്ഞ് !

  • @Maradikkaran
    @Maradikkaran ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ആണേൽ കണ്ണാടി വാങ്ങാൻ ബക്കറ്റ് പിരിവു നടത്തിയേ

  • @familyspecialever
    @familyspecialever ปีที่แล้ว +7

    ഈ സൂര്യപ്രകാശവും ഓറഞ്ചും തമ്മിലുള്ള ബന്ധമെന്താ? 🤔

    • @prajithasudheer1310
      @prajithasudheer1310 ปีที่แล้ว +7

      Athe mashe,pandu oru ad undayille,sunlight soap podide,athil parayunnathu oranginte shakthi kondu suryan thirike vannu ennu

    • @familyspecialever
      @familyspecialever ปีที่แล้ว +1

      @@prajithasudheer1310 🤣🤣🤣 Thanks 👍

    • @whitewolf12632
      @whitewolf12632 ปีที่แล้ว +1

      കാക്കിരി നാട്

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว +4

    ഉച്ചക്ക്12മണിക്ക്സൂര്യൻനടുക്ക് വരുമ്പോൾപ്രകാശംകിട്ടൂല്ലോ.🤔

    • @colephelps7321
      @colephelps7321 ปีที่แล้ว +10

      Geography classil keriyillalle.

    • @tomarun
      @tomarun ปีที่แล้ว

      @@colephelps7321 sathyam

    • @mayboy5564
      @mayboy5564 ปีที่แล้ว +5

      സുഹൃത്തേ ഭൂമിയുടെ എല്ലാ ഭാഗത്തും ഒരു പോലെ അല്ല സൂര്യൻ ഉദിച്ച് അസ്തമിക്കുന്നത് ധ്രുവ പ്രദേശങ്ങളിൽ നമ്മുടെ നാട്ടിലെ പോലെ നട്ടുച്ചക്ക് സൂര്യൻ തലയ്ക്ക് മുകളിൽ വരില്ല.... ചില ഇടങ്ങളിൽ സൂര്യൻ ഉദിക്കാറെ ഇല്ല

    • @njr8800
      @njr8800 ปีที่แล้ว

      അതാ ചെറുപ്പത്തിൽ രക്ഷിതാക്കൾ സ്കൂളിൽ പോടാ എന്ന് പറയുമ്പോൾ പോവണ്ടിരുന്നൽ ഉള്ള തകരാറ്

  • @adu598
    @adu598 ปีที่แล้ว +1

    ❤‍🔥❤‍🔥❤‍🔥

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว +2

    എന്റെ piganello.... മുത്തപ്പാ..... ഇങ്ങനെ യും ഒരു നഗരമോ 🤔

  • @shajahanshaji4628
    @shajahanshaji4628 ปีที่แล้ว

    Ethu sthalathanu

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      Vedio മുഴുവൻ കാണൂ

  • @Jithu14304
    @Jithu14304 ปีที่แล้ว +1

    🥰🥰😍

  • @Saif_fazzz
    @Saif_fazzz ปีที่แล้ว

    Nthkondann avar thamasam maraan thayyaravathath? Avark maarikoode

  • @noushad48
    @noushad48 ปีที่แล้ว +11

    കേരളത്തിൽ ആണെകിൽ ഈ കണ്ണാടിക്കു പല കമ്പനികൾക്കും ഉപകരാര് കൊടുത്തു നന്നായി മുക്കാമയിരുന്നു 😂

  • @Parasuraman2.0
    @Parasuraman2.0 ปีที่แล้ว

    AI SOUND.

  • @manuabraham5832
    @manuabraham5832 ปีที่แล้ว +20

    ഒന്നും കാണാതെ ദൈവം അങ്ങനെയൊരു തടസം അവിടെ വക്കില്ലല്ലോ മനുഷ്യരായിട്ട് അത് മാറ്റിയാൽ പരിണിത ഫലം മറ്റൊന്നാവും .

    • @editadmin
      @editadmin ปีที่แล้ว +64

      ഒന്നും കാണാതെ ദൈവം മനുഷ്യന് അസുഖങ്ങൾ നൽകില്ല.മനുഷ്യനായിട്ട് അത് ചികിത്സിച്ചു മാറ്റിയാൽ പരിണിത ഫലം മറ്റൊന്നാവും😂😂😂 നീ അസുഖങ്ങൾ വന്നാൽ ആശുപത്രിയിൽ പോവറുണ്ടോ🤔 ഒന്നും കാണാതെ ദൈവം നിനക്ക് അസുഖം തരില്ല. നീയായിട്ട് അത് ചികിത്സിച്ചു മാറ്റിയാൽ പരിണിത ഫലം അനുഭവിക്കേണ്ടി വരും 😂😂😂😂

    • @ahl2099
      @ahl2099 ปีที่แล้ว +7

      ninak innium neram veluthilea🤣

    • @swethalakshmi2537
      @swethalakshmi2537 ปีที่แล้ว +9

      ​@@editadmin you just rock manh 😂❤

    • @BeatsAudios1988
      @BeatsAudios1988 ปีที่แล้ว

      @@ShahidParammal subhanllah.. allahu enthinum kazhivullavanaanu

    • @Cartier2255
      @Cartier2255 ปีที่แล้ว +8

      ഡോക്ടർ ചികിത്സിച്ചത് കൊണ്ട് മാത്രം ഒരു രോഗവും മാറിയിട്ടില്ല. പലപ്പോഴും ഡോക്ടറും പറയും. I'm helpless... എന്ന് ശാസ്ത്രമാണ് എല്ലാം എങ്കിൽ അതുവച്ച് മരണം ഇല്ലാതെ ആക്ക്.. 👈🏻 😂

  • @radhakrishna-mg9kl
    @radhakrishna-mg9kl ปีที่แล้ว

    👍👍

  • @shibibaby8246
    @shibibaby8246 ปีที่แล้ว +17

    Ldf vannaal avar avideyum sooryaprakasam ethikkum..camarayum fit cheythu tharum..😂😂😂😂

  • @nidhaskitchen5403
    @nidhaskitchen5403 ปีที่แล้ว +2

    👍🌹🌹🌹🌹🌹

  • @sachins3421
    @sachins3421 ปีที่แล้ว

    Appol ucha samayathum suryan varille

  • @Nik-zf4xl
    @Nik-zf4xl ปีที่แล้ว +4

    ആരവള്ളി മലനിരകൾ വരെ ഇടിച്ചു നിരത്തുന്ന ഇന്ത്യക്കാർ....

  • @prasuttan9046
    @prasuttan9046 ปีที่แล้ว +9

    ഇവിടെ ഏറീട്ടും പോയ് 😮😮

  • @sumiraju4312
    @sumiraju4312 ปีที่แล้ว

    Blac forest also

  • @vdjsjdxhshshsj586
    @vdjsjdxhshshsj586 ปีที่แล้ว

    What a twist

  • @jubybenny1164
    @jubybenny1164 ปีที่แล้ว

    Viganalla

  • @maharoofali3069
    @maharoofali3069 ปีที่แล้ว

    Vikanilla

  • @anusreemanojkp6155
    @anusreemanojkp6155 ปีที่แล้ว +1

    Avare prakthikke coatam pattathirikkan aa mala nasippikkathe vere margam sweekarichu.. Ividanele ath enney nasippichu enne choichal mathi

  • @darkroom3682
    @darkroom3682 ปีที่แล้ว

    Background music copy hmmmmm

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +2

    🌞💙🫶🏽

  • @naserpatla3494
    @naserpatla3494 ปีที่แล้ว +1

    αl hαmdulíllαh

  • @sinoj609
    @sinoj609 ปีที่แล้ว +1

    ശാസ്ത്രം ജയിച്ചു

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      😃👏👏👏

  • @Iamhumannogod
    @Iamhumannogod ปีที่แล้ว

    Stranger things music pole und

  • @Leo_savage
    @Leo_savage ปีที่แล้ว

    Namude natil ayirunekil ith ore charcha polum akilarnu…. Pandeke pande aa malakal ore orma mathram ayene…..

  • @Ragnarlothbrok4091
    @Ragnarlothbrok4091 ปีที่แล้ว

    9 വർഷം mupulla video

  • @pnnair5564
    @pnnair5564 ปีที่แล้ว +3

    അൽബുദം, ബുദ്ദി നല്ല മലയാളം പറഞ്ഞു പഠിക്കൂ!

    • @tomarun
      @tomarun ปีที่แล้ว +10

      "അത്ഭുതം", "ബുദ്ധി" correct spelling എഴുതി പഠിക്കൂ .

    • @fathimathzuhra3903
      @fathimathzuhra3903 ปีที่แล้ว +3

      @@tomarun ath polichu...🤣

  • @Trexomyil
    @Trexomyil ปีที่แล้ว

    Anittu aa mirror avade ? 😂😂

  • @gpalthoroppala178
    @gpalthoroppala178 ปีที่แล้ว

    The technique had been done by RUSSIANS earlier

  • @diffwibe926
    @diffwibe926 ปีที่แล้ว +2

    8mtr നീളവും 5mr വീതിയുമുള്ള കണ്ണാടിക്ക് ഒരു ലക്ഷം യൂറോ 🤣🤣🤣🤣🤣

    • @latestvideos8275
      @latestvideos8275 ปีที่แล้ว +2

      പിണറായിയുടെ ആരെങ്കിലുമാവും അവിടെ മന്ത്രി 😂

  • @faisalkavungal4724
    @faisalkavungal4724 ปีที่แล้ว

    അപ്പോൾ സ്വീഡനിലോ 🤔🤔🤔🤔🤔🤔

  • @chirayilgopalansubashkumar7395
    @chirayilgopalansubashkumar7395 ปีที่แล้ว

    Boori baagam... Aaraa ninte Malayalam teacher?

  • @anr1983
    @anr1983 ปีที่แล้ว +1

    സുടപ്പികളുടെ തലയിൽ ഇങ്ങനെ വല്ലതും ഫിറ്റ് ചെയ്യാൻ പറ്റുമോ?😢

    • @jamsheermdry2557
      @jamsheermdry2557 ปีที่แล้ว +1

      അണ്ടിമുക്ക് ശാഖയിൽ ഉള്ളവർക്ക് daily fit ചെയ്ത് വിടുന്നുണ്ടല്ലോ

  • @gokul147
    @gokul147 ปีที่แล้ว +1

    ഒന്ന് പോണം

  • @shinegovindan1272
    @shinegovindan1272 ปีที่แล้ว

    ഇങ്ങനുള്ള കള്ളവാർത്തകൾ ഇടരുത് സൂര്യൻ ഇവിടെ താഴെക്കോട് അല്ല സഞ്ചരിക്കുന്നത്

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 ปีที่แล้ว

    😂😂