എഴുപത് വയസിന് മുകളിലുള്ളവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • എഴുപത് വയസിന് മുകളിലുള്ളവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. 6 കോടി മുതിർന്ന പൗരൻമാർ പദ്ധതിയിലുൾപ്പെടുമെന്നും 4.5 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണവും ലഭിക്കും. ആയുഷ്മാൻ ഭാരത് PM ജൻ ആരോഗ്യ യോജന പദ്ധതിയിൽ 70 വയസിന് മുകളിലുള്ളവർക്ക് ഹെൽത്ത് കവറേജ് നൽകുന്നതിനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്തതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 3

  • @ambilyviswan6360
    @ambilyviswan6360 5 วันที่ผ่านมา

    Great decision 🙏

  • @anugrah917
    @anugrah917 5 วันที่ผ่านมา

    ❤️❤️

  • @sasidharank1499
    @sasidharank1499 5 วันที่ผ่านมา

    Modhiji vazhka Aswani vishnav vazhka Nirmala seetharaman vazhka