EP #38 ചെന്ന് കയറിയ മടയിൽ ഒരു പദ്മശ്രി | Padma Shri R K Derawala | Bagru Print

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • For the first time in our life, we saw a Padma Shri awardee and the award. We were in search of few offbeat destinations in and near Jaipur and came to know about Bagru village were Bagru printing is one of the main sources of livelihood.
    When we went there, initially it was quite disappointing as we were not able to find a place were printing is being held. luckily we were able to find the best one we could ever get in the field of Bagru printing. Padma Shri R.K. Derawala is a great legend who has won Padma Shri award in the year 2009 for his excellence in his work. The visuals that we saw inside his printing factory are mind-blowing.
    Manu, grandson of Shri R K Derawala took us around with a lot of enthusiasm and explained each section really well. Each work is being held in separate work stations with a large number of workforce. We also bought a few materials from there as we didn't want to miss such a great chance. Later we headed to a Kerala restaurant in Jaipur which, took a part of us back to Kerala. You cannot miss this one at all.
    R K Deralawala - Bagru Print
    Contact: rkderawala@hotmail.com
    IG: @rkderawala | Location: goo.gl/maps/s1...
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 591

  • @akcta2045
    @akcta2045 4 ปีที่แล้ว +127

    ഈ ഫാമിലിടെ വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നവർ ഉണ്ടെങ്കിൽ അടി പൂക്കുറ്റി 💥😍🤓മനുസ്യൻ അല്ലെ പുള്ളേ 🤓💥😁

    • @TinPinStories
      @TinPinStories  4 ปีที่แล้ว +3

      ❤️❤️❤️❤️

    • @Dream_Hunter786
      @Dream_Hunter786 4 ปีที่แล้ว +1

      Skip cheyyathe kandath kond 17:07 il ath kaanendi vannu😁🥴😂

    • @akcta2045
      @akcta2045 4 ปีที่แล้ว

      @@Dream_Hunter786 hum🙂

  • @Shzann1
    @Shzann1 4 ปีที่แล้ว +41

    വീട്ടിലിരുന്നു ബോറടിച്ചിരിക്കുന്ന നമ്മുക്ക് ഇതൊക്കെ കാണിച്ചു തരുന്ന ഇവർ പൊളിയല്ലേ ❤️❤️

  • @thomasjoseph2252
    @thomasjoseph2252 4 ปีที่แล้ว +1

    Thank you for showing hand block printed clothing manufacturer. It’s unbelievable they do the natural way in manufacturing with limited number of employees and making huge profit. Old is gold!!

  • @Latharaju3737
    @Latharaju3737 4 ปีที่แล้ว +21

    ജാക്കറ്റ് കൊള്ളാം ലക്ഷ്മി സുന്നരി ആയിട്ടുണ്ട് അതുപോലെ വീഡിയോ യും സൂപ്പർ ♥️♥️♥️♥️☺️☺️☺️

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Thank you ❤️

    • @hellooohaiii
      @hellooohaiii 4 ปีที่แล้ว +2

      സുന്നരി ആരാ അമ്മായിന്റെ മോളാ

  • @nooremadeenalive
    @nooremadeenalive 4 ปีที่แล้ว

    യാത്ര എല്ലാവരുടെയും സ്വപ്നമാണ്. അത് സന്തോഷകരമാകുന്നത് കൂടെയുള്ളവരുടെ പിന്തുണ കിട്ടുമ്പോഴാണ്. പ്രതിസന്ധി ഘട്ടങ്ങളെ ചിരിച്ച് നേരിടുന്ന നിങ്ങളുടെ ഓരോ നിമിഷവും സന്തോഷം നൽകുന്നത് തന്നെയാണ്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം.

  • @silpanair5645
    @silpanair5645 4 ปีที่แล้ว +3

    നിങ്ങളുടെ കട്ട ഫാൻ ആയി ❤️
    കോലഴിക്കാരി ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം..
    ലക്ഷ്മി ചേച്ചിടെ ഫോട്ടോ കാണിച്ച് റിലേറ്റീവ്സിനോട് എല്ലാം ചോദിച്ചു അറിയുമോ എന്ന്..
    ഞാൻ തൃശ്ശൂർകാരി ആണ്.. നാട്ടിൽ എത്തിയാൽ നിങ്ങളെ രണ്ടാളെയും മീറ്റ് ചെയ്യണം എന്നുണ്ട്..

    • @TinPinStories
      @TinPinStories  4 ปีที่แล้ว +2

      Lakshmi de veedu wadakkanchery aanu. Njaan (Hari) aanu kolazhy. Enne avide oru manushyanu ariyan vazhi illa. 😊

    • @silpanair5645
      @silpanair5645 4 ปีที่แล้ว +1

      @@TinPinStories subaasshh.... 🤣🤣🤣kolazhy evidya veed bro.. ente tharavad kolazhy aanu

    • @milsanandu
      @milsanandu 3 ปีที่แล้ว

      @@silpanair5645 nanum ...kottaram mookambika aduthu

    • @silpanair5645
      @silpanair5645 3 ปีที่แล้ว +1

      @@milsanandu apo nammal kandittundakumayirikum... 😍

    • @milsanandu
      @milsanandu 3 ปีที่แล้ว

      @@silpanair5645 🥰🥰

  • @shamsudeennayeema1669
    @shamsudeennayeema1669 4 ปีที่แล้ว +64

    ഒന്നു കഴിയുമ്പോൾ അടുത്തത് കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @Krishnancpulloor
    @Krishnancpulloor 4 ปีที่แล้ว

    വളരെ നല്ല കാഴ്ച്ചകൾ. നിങ്ങളുടെ നിഷ്കളങ്കത, ജാടയില്ലാത്ത വർത്തമാനം, വ്യത്യസ്തത പുലർത്തുന്ന അറിവുകൾ, ബോറടിപ്പിക്കാതെ ഉള്ള സംസാരം... അതിലുപരി ഞാൻ ' യാത്ര ചെയ്യുന്ന പോലെ അല്ലെങ്കിൽ ' ഞങ്ങൾ ആഗ്രഹിച്ച പോലെ ള ള്ള യാത്രാനുഭവങ്ങൾ... എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം.. ഉയരങ്ങളിലേക്ക് എത്തട്ടെ...

  • @saabanmanu7173
    @saabanmanu7173 4 ปีที่แล้ว +2

    എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു

  • @johnvarghese8272
    @johnvarghese8272 4 ปีที่แล้ว +1

    Episode 35 kandittulla varavanu ente, one stretch till 35, Sonu and village was heart touching.
    Oru suggestion, cheriya gift okke koduthal nalladhannu, for like Sonu.
    Materialistic love return cheyan alla, you will make memories for them as well 😍

    • @TinPinStories
      @TinPinStories  4 ปีที่แล้ว +2

      Avar thilum valuthu deserve cheyyunnu. We are working on it.
      Also many people comment to carry gifts to give it to people. It is not practical when you travel.

  • @SreelathaCNair
    @SreelathaCNair 4 ปีที่แล้ว +1

    എത്ര effort എടുത്താണ് അവര്‍ ഓരോ വസ്ത്രവും print ചെയ്യുന്നത്..കാണിച്ച നിങ്ങള്‍ക്ക് ഒരു പാട് നന്ദി..Deravala saab🙏

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +3

    കാണിച്ചു തരുന്ന കാഴ്ചകളിൽ ഒത്തിരി ഇഷ്ടം ഉണ്ടേലും, ചിലപ്പോഴൊക്കെ എന്തക്കയോ അറിവുകൾ കൂടി തരുമ്പോ, ഒത്തിരി സന്തോഷം വീഡിയോ കാണാൻ 👍❣️

  • @mrsreeps2228
    @mrsreeps2228 4 ปีที่แล้ว +4

    പുതിയ പുതിയ കാഴ്ചകൾ മനസ്സ് നിറക്കുമ്പോൾ വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു ഇഷ്ടം നിങ്ങളോട് ഉണ്ട്......❤️❤️❤️
    ഹരി ചേട്ടനും ലക്ഷ്മി ചേച്ചിയും❤️❤️

  • @satheeshjith218
    @satheeshjith218 3 ปีที่แล้ว

    മച്ചാ നിങ്ങളുടെ യാത്ര കാണുന്ന ഞങ്ങൾക് ഒരു വലിയ അനു ഫഭം ആണ് 👍🏻👍🏻👍🏻🌹🌹സൂപ്പർ

  • @sumanat.n9707
    @sumanat.n9707 4 ปีที่แล้ว

    ഉള്‍ഗ്രാമങ്ങളിലെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരാന്‍ നിങ്ങള്‍ രണ്ടുപേരും കാണിക്കുന്ന താത്പര്യത്തിന് ഒരു big salute .

  • @sitar5186
    @sitar5186 4 ปีที่แล้ว +1

    Ente molku ningale bhayangara eshtamanu aval paranjittanu msg edunathu, she is 8 years old. Njangal Canadayil aanu, regularayi kaanarundu. Good presentation aanu ningalude.Good luck and stay safe .Subscribers koodatte nu aashamasikunnu😍😍

  • @mayarajeevan1395
    @mayarajeevan1395 3 ปีที่แล้ว

    Super ഞാനും കുറച്ച് നാൾ ആയേ ഉള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടം ആയി എന്നും കാണാൻ തോന്നുന്നു waiting 😘 മോൾ പറഞ്ഞിട്ടാണ് കാണാൻ തുടങ്ങിയത് ❤️ you 💞

  • @Manoj-es4dk
    @Manoj-es4dk 4 ปีที่แล้ว +1

    You guys never fail to surprise.. Great video. .. Thank you.

  • @shanooz123
    @shanooz123 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങൾ സഞ്ചരിച്ച് വഴികളിലൂടെ കടന്നു പോകുന്നത് പോലെ ഒരു ഫീൽ ആണ്...
    The way u present the vlog 👌..nvr felt bored..kp going..

  • @vsvlog5281
    @vsvlog5281 4 ปีที่แล้ว

    നിങ്ങൾ രണ്ടു പേരും പൊളിയാണ് കേട്ടോ..യാത്ര ശരിക്കും എൻജോയ് ചെയ്തോളു...കൂടെ ഞങ്ങളും ഉണ്ട്...Best of luck....ഗുഡ് നയ്റ്റ്....

    • @TinPinStories
      @TinPinStories  4 ปีที่แล้ว

      Thanks Sivaraman chetta 😊

  • @anoopnair1158
    @anoopnair1158 4 ปีที่แล้ว +3

    Keep it up guys.. Great work on covering something that normal travellers doesn't cover... Incredible India

  • @lambooji2011
    @lambooji2011 4 ปีที่แล้ว +3

    Wow!!! Meeting padmashree Award winner and Bagru Prints are tdys Highlights!!! Keep driving safe Guys...👍🇳🇬🎈🎊

  • @hasain_valanchery
    @hasain_valanchery 4 ปีที่แล้ว

    സൂപ്പർ അടിപൊളി കലക്കി തിമിർത്തു

  • @pradeepu9067
    @pradeepu9067 4 ปีที่แล้ว

    നല്ല എപ്പിസോഡ്..
    നിങ്ങൾ വ്യത്യസ്തരാകുന്നത് contents ന്റെ പ്രത്യേകതകൾ കൊണ്ടാണ്... നന്നായി convey ആകുന്നുമുണ്ട്.. എന്നിട്ടും subs. എണ്ണം hike ആവുന്നില്ല....
    പിന്നെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരെ പരിചയപ്പെടുത്തുന്നത്,,, പ്രതേകിച്ചു മലയാളികളെ നന്നായിരിക്കും എന്നു തോന്നുന്നു.. അതും ഗുണമായി ഭവിക്കും..
    ന്യൂസ്ചാലുകൾ നിങ്ങളെ ഇടയ്ക്കിടെ കാണിക്കുന്നല്ലോ.. അതുപോലെ പ്രമുഖ മലയാളി volggers (ചിലർ ഇപ്പോ തന്നെ ഉണ്ട്) ന്റെ സപ്പോർട് കൂടെ നല്ലതാകും..
    Daily vlog ഉം subs. എണ്ണം കൂട്ടാൻ സഹായകമാകും.....
    ...Best of luck......

  • @bindur8631
    @bindur8631 4 ปีที่แล้ว

    ഞാൻ ദിവസവും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇന്ന് ഒരുപാട് ഇഷ്ട്ടമായി. കുറേ നല്ല അറിവുകൾക്കിട്ടി. നല്ല ഡിസൈൻ ബ്ലോക്കുകൾ കൊട്ടിയാവുന്നു. എനിക്കും ലക്ഷ്മിയുടെ അമ്മയുടെപോലെ കുറച്ചു പെയിന്റിംഗ് ഒക്കെ ഇഷ്ടമാണ്. നല്ല അറിവുകൾ തന്നു. Thanks to lekshmi& hari.

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Njangal time kittiya athu vangi store il upload cheyyam😊😊😊😊

    • @TinPinStories
      @TinPinStories  4 ปีที่แล้ว

      Thank you❤️

  • @mrudularajeev8909
    @mrudularajeev8909 4 ปีที่แล้ว

    ജാക്കറ്റ് അടിപൊളി വീഡിയോ യും സൂപ്പർ ആയിട്ടുണ്ട്.

  • @sankarbabun5831
    @sankarbabun5831 4 ปีที่แล้ว +12

    Hi guys nice to see you again..saw an article on manorama paper about your vlog couple of days ago .slowly slowly tin pin stories becomes more famous. All the best

    • @TinPinStories
      @TinPinStories  4 ปีที่แล้ว +2

      Manoramayum, aa article ezhutiya Akhilum kaninju anugrahichataanu. 😊
      Thank you Bro😊

  • @abdulgafooredappal1408
    @abdulgafooredappal1408 4 ปีที่แล้ว +1

    ജാടയില്ലാത്ത പദ്മശ്രീ... കോടികൾ കൊടുത്തിട്ടും കിട്ടാത്ത പ്രാഞ്ചിയേട്ടന്മാർ ഇത് കണ്ട് ചങ്ക് പൊട്ടി ചാകും.. ❤❤

  • @farifari5045
    @farifari5045 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്. നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കാണും.ഒരു positive energy ആണ് നിങ്ങളുടെ വീഡിയോക്ക്.Happy journey

  • @vikram847
    @vikram847 4 ปีที่แล้ว

    നിങ്ങളുടെ വലിയ fan ആണ് ഞാൻ. നിങ്ങൾ videos ഒരു real feel ഉണ്ട് . ഒരു positivity and genuinity feel ചെയ്യുന്നു. Keep doing videos of your choice. It’s nice to hear you both talk and explain. Love you guys...

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Thanks a lot brother ❤️

  • @sweeteyes522
    @sweeteyes522 4 ปีที่แล้ว +1

    പെൺ മക്കൾക്ക്‌ അച്ഛൻ അമ്മമാരോട് വേറെതന്നെ സ്നേഹം ആണ് , ലക്ഷ്മി 👌

  • @movihub4907
    @movihub4907 4 ปีที่แล้ว +1

    പുതിയ കോട്ടും പദ്മശ്രീയും💐കടയി പനീർ പിന്നെ റൊട്ടിയും👌👌👌💐tinpin storis 💐

  • @archie6702
    @archie6702 4 ปีที่แล้ว +2

    Bagru printing process was awesome and informative. Looking forward to more such awesome videos :) Good Luck

  • @ujas303
    @ujas303 4 ปีที่แล้ว +1

    Awesome video again.... Good info about Bagru printing method

  • @anithabalasubramanian7113
    @anithabalasubramanian7113 4 ปีที่แล้ว

    നിങ്ങൾ യഥാർത്ഥ ഇൻഡ്യയെ കാണിച്ചു തരുന്നു.അതിന് നിങ്ങൾ എടുക്കുന്ന effort നെ admireചെയ്യുന്നു.ഒരുപാട് നന്ദി🙏👍♥️

  • @prabhakarankaimal7691
    @prabhakarankaimal7691 4 ปีที่แล้ว

    very happy to see happy peoples and happy journey

  • @nishadcv13
    @nishadcv13 4 ปีที่แล้ว +1

    Thank you for this wonderful video..!! Waiting for the BIG surprise !!!!!!💐💐💐

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Satyaayttum oru surprise um illa.😊

    • @nishadcv13
      @nishadcv13 4 ปีที่แล้ว

      @@TinPinStories 😄

  • @Jabbar-fh2xm
    @Jabbar-fh2xm 4 ปีที่แล้ว

    Super super super video 🎉🎉🎉🎉

  • @roopeshjanardhanan6237
    @roopeshjanardhanan6237 4 ปีที่แล้ว

    ശരിക്കും ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വീഡിയോ..❤️👍

  • @Shzann1
    @Shzann1 4 ปีที่แล้ว +81

    ഇവരെ ഇൻട്രോ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰❤️

    • @nandhasview
      @nandhasview 4 ปีที่แล้ว +2

      Njan indeiii

    • @sumithps1837
      @sumithps1837 4 ปีที่แล้ว +3

      Nice introoooooo

    • @anithabalasubramanian7113
      @anithabalasubramanian7113 4 ปีที่แล้ว +3

      ഇൻട്രോ മാത്രമല്ല ഇവരെ രണ്ടു പേരെയും വീട്ടിലെ കുട്ടികളെപ്പോലെ ഇഷ്ടം♥️♥️♥️

    • @premk9096
      @premk9096 4 ปีที่แล้ว +1

      Hmm 😄😄

    • @muraliramachandran1822
      @muraliramachandran1822 4 ปีที่แล้ว +1

      Who can dislike them.

  • @jabirccj6968
    @jabirccj6968 4 ปีที่แล้ว

    Adipoli super
    Pettannu thanne 1M akatte
    Pinne atikum mele. Uae

  • @jayasreebabu9990
    @jayasreebabu9990 4 ปีที่แล้ว

    Very nice video, thank You Verity കാഴ്ചകൾ കാണിച്ച് തന്നതിന് 👍👌

  • @ajithcs4321
    @ajithcs4321 4 ปีที่แล้ว

    Really informative.Superb 💯

  • @chandrasekharannair5558
    @chandrasekharannair5558 4 ปีที่แล้ว

    👍വളരെ.ഇഷ്ടമായി . കൂടുതൽ കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു.👍

  • @ssbabunly
    @ssbabunly 4 ปีที่แล้ว

    ഇന്നത്തെ വീഡിയോയിൽ ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർത്ത് തന്ന നിങ്ങൾക്ക് ......❤️❤️❤️❤️❤️

  • @nisamudeenasif2050
    @nisamudeenasif2050 4 ปีที่แล้ว

    വ്യത്യസ്തമായ വീഡിയോകൾ നന്ദി ഭക്ഷണം വിട്ടിട്ട് ഒരു കളി ഇല്ല

  • @emkayceena
    @emkayceena 4 ปีที่แล้ว

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് . emkay from thrissur

  • @hafis281
    @hafis281 4 ปีที่แล้ว

    നിങ്ങൾ രണ്ടാളും പൊളിയാണ്

  • @bonythomasthomas3013
    @bonythomasthomas3013 4 ปีที่แล้ว

    Nice presentation from u both...hop u will reach 1M soon....waiting for that!

  • @amalambadi635
    @amalambadi635 4 ปีที่แล้ว

    Hello tinpin.. Good information. Good video... ഹരിയേട്ടൻ ലക്ഷ്മി ചേച്ചി ഇഷ്ടം...

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Amal bro ishtam 😊😊😊

  • @indiaanas
    @indiaanas 4 ปีที่แล้ว

    Veendum kidu. Exceptional coverage💪💙

  • @JkAswin
    @JkAswin 4 ปีที่แล้ว +2

    Nice videos 🥰👍

  • @SpiceUp86
    @SpiceUp86 4 ปีที่แล้ว

    We watched all your videos ..well presented👌🏻 Keep going...with ❤️from Canada 🇨🇦

  • @santhoshkurup4253
    @santhoshkurup4253 4 ปีที่แล้ว

    നൈസ് വീഡിയോ...ഓൾ ദി ബെസ്റ്റ്... veraity.. ആണ് വീഡിയോസ്..calm and quite... പുതിയ അറിവുകൾ..അടിപൊളി..💖

  • @alagappanteledata
    @alagappanteledata 4 ปีที่แล้ว

    How happy you are after eating parotta....nothing can make us happy other than our custom food while in travel...

  • @abhilashn6676
    @abhilashn6676 4 ปีที่แล้ว +1

    Wowww superb both...Awesome presentation.

  • @spiritofwisdom979
    @spiritofwisdom979 4 ปีที่แล้ว

    Great again guys...keep goin. There’s lot of people with your passion enjoying the places and the incidents on u r progress. Gud one👍🏼

  • @akcta2045
    @akcta2045 4 ปีที่แล้ว +4

    നല്ല യാത്ര കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ സാധിക്കട്ടെ 😍💥

  • @vijoytechy5961
    @vijoytechy5961 4 ปีที่แล้ว

    Ethrayum nalla content undaayittum endhanu subscriber count kudathae ??? I think most of the people watching without subscribing. Nalla oru channel anu ...❤️ 🎉🎉🎉

  • @sheikh678
    @sheikh678 4 ปีที่แล้ว

    video kidu aait inda. good one

  • @anvarsabu1546
    @anvarsabu1546 4 ปีที่แล้ว

    സമയം പോയതറിഞ്ഞില്ല...നല്ല രസകരമായ വീഡിയൊ ആയിരുന്നു....👌👌👌👏👏👏👏♥️♥️♥️♥️♥️

  • @rajeevrs7615
    @rajeevrs7615 4 ปีที่แล้ว

    hey friends... you r amazing.....except from others, u r mainly focusing on the villages and common people, unknown places,etc...explaining things simply...thank you dears....love u ....

  • @nisharaghunath2700
    @nisharaghunath2700 4 ปีที่แล้ว +1

    Informative and entertaining.. Thank u for bring to us the fact that what most vendors say as original block print are not really not original and so much of hardwork goes in making those prints. Felt like shopping with lakshmi

    • @TinPinStories
      @TinPinStories  4 ปีที่แล้ว

      Yess...So much hard work. 🥰

  • @വീരപുത്രൻ2255
    @വീരപുത്രൻ2255 4 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ 👍❤️❤️❤️

  • @marymathews7075
    @marymathews7075 4 ปีที่แล้ว

    Njagalkum orupaadu eshtamayi excellent, adipoli kuttikal

  • @aravindr2909
    @aravindr2909 4 ปีที่แล้ว

    Bless you both! I have become a fan of your way of vlogs, and you are our eyes and ears while going to these awesome places that we strive to visit someday! cheers, and keep up the beautiful smiles Mr.Hari and Mrs.Lakshmi!

  • @sreelakshmi8981
    @sreelakshmi8981 4 ปีที่แล้ว +5

    Great going ❤️see you have reached 80+ sub....gonna hit it sooon🔥as always pwoli aytnd👌👌

  • @prpillai9016
    @prpillai9016 4 ปีที่แล้ว

    New informative vedio.keep it up.good. 👍

  • @Rj_Jibin
    @Rj_Jibin 4 ปีที่แล้ว +1

    Good information super ആയിട്ട് ഉണ്ട്
    പുതിയ കാര്യങ്ങൾ കൂടി parag തന്നു ❤

  • @manojp8897
    @manojp8897 4 ปีที่แล้ว

    This episode is so much informative.. great 👍

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 4 ปีที่แล้ว +3

    സൂപ്പർ അടിപൊളി 👍👍👌👌🌹🌹

  • @sumeshkuttan7905
    @sumeshkuttan7905 4 ปีที่แล้ว

    Printing awsome new experience thanks tinpin

  • @sreejithsreedharan7072
    @sreejithsreedharan7072 4 ปีที่แล้ว

    Nice travel vlog channel..👍👌..I too was a solo traveler long back.

  • @NAVASFAZIL
    @NAVASFAZIL 4 ปีที่แล้ว +4

    Addicted to your videos dears 😍 very well done 👏

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Thank you brooo😊

    • @NAVASFAZIL
      @NAVASFAZIL 4 ปีที่แล้ว

      @@TinPinStories ❤️

    • @NAVASFAZIL
      @NAVASFAZIL 4 ปีที่แล้ว

      @@TinPinStories ഇന്ന് കിടക്കാൻ ഉള്ള സ്ഥലം കണ്ടുപിടിച്ചോ 😍

  • @bappunilambur4501
    @bappunilambur4501 4 ปีที่แล้ว

    കഴിയുന്നതും എന്നും വീഡിയോ അപ്പ് ലോഡ് ചെയ്യാൻ നോക്കണം ... നിങ്ങളുടെ വീഡിയോ ക്ക് കട്ട വെയ്റ്റ്ങ്ങ് ആണ്😍😍😍
    ആ കോട്ട് സൂപ്പർ👍👍

  • @rajaniyer6144
    @rajaniyer6144 4 ปีที่แล้ว

    Fantastic Presentation

  • @nishman2002
    @nishman2002 4 ปีที่แล้ว

    Adolipoli video ayirunnu

  • @Santhoshkumaronly
    @Santhoshkumaronly 4 ปีที่แล้ว

    ഗ്രാമങ്ങളിൽ ചെന്ന് രാ പാർക്കാം.. ഇതുപോലുള്ള വീഡിയോ ഇനിയും പ്രേതിഷിക്കുന്നു.. ഡ്രസ്സ്‌ വാങ്ങി പറഞ്ഞപ്പോ ലക്ഷ്‌മിടെ സന്തോഷം..👍👍

  • @Kingsrealestategroups
    @Kingsrealestategroups 4 ปีที่แล้ว +1

    നിങ്ങടെ വീടിയോ കണ്ടിട്ട് ലൈക്കതെം കമന്റാതെം സബ്ബാതേം പോവാന്‍ പറ്റുമോ......നിറയേ സ്നേഹം.....നിങ്ങളു രണ്ടും ഫുള്‍ പോസറ്റീവാ എള്ളോളം പോലും നെഗറ്റീവില്ലാ.....അതാ ഒരുപാടിഷ്ടം.....

    • @sibysebastian7347
      @sibysebastian7347 4 ปีที่แล้ว +1

      ഹരിക്കുട്ടാലച്ചുക്കുട്ടി സുപ്പറായിട്ടുണ്ട്

    • @TinPinStories
      @TinPinStories  4 ปีที่แล้ว

      Full positive 😁

    • @TinPinStories
      @TinPinStories  4 ปีที่แล้ว

      @@sibysebastian7347 Thank youu😁

  • @madhusudhanreddy477
    @madhusudhanreddy477 4 ปีที่แล้ว

    Thank you very much,today vlog really wonder,one of the old traditional fabric art watch. Keep it up

  • @sajithomas9514
    @sajithomas9514 4 ปีที่แล้ว

    Video നന്നായി ഇഷ്ടപ്പെട്ടു. Jacket suits U "പൊന്നും കുടത്തിന് എന്തിനാ പൊട്ട് "

  • @nijinnazar4760
    @nijinnazar4760 4 ปีที่แล้ว +2

    Congratz for 80k 🥳🤩 🥳

  • @Karthik_Babu
    @Karthik_Babu 4 ปีที่แล้ว

    പൊറോട്ട അത് എന്നും ഒരു വികാരമാണ് ❤️❤️

  • @jayarajnambiar1586
    @jayarajnambiar1586 4 ปีที่แล้ว +1

    If you enable subtitles....it will improve your reach across the world. Also plan a WORLD tour....and u r welcome to UK...Yorkshire.

  • @bijoycb9500
    @bijoycb9500 4 ปีที่แล้ว

    Wonderful informative vlog 👍

  • @lkn9734
    @lkn9734 4 ปีที่แล้ว

    Pinnem ormippichu Rajasthanile kaazhchakalum designum😍

  • @praveenakamath3295
    @praveenakamath3295 4 ปีที่แล้ว +3

    Katta waiting for your video sss❤️

  • @Sanal-zj2dz
    @Sanal-zj2dz 4 ปีที่แล้ว

    വേറിട്ട് നിൽക്കുന്ന കാഴ്ച കൾ ..നമസ്തേ ...ലക്ഷ്മിഹരി ...❤️

  • @geethakrishnan5043
    @geethakrishnan5043 4 ปีที่แล้ว

    Superb videos.. Inspiring visuals..

    • @TinPinStories
      @TinPinStories  4 ปีที่แล้ว +1

      Thank you so much 🙂

    • @geethakrishnan5043
      @geethakrishnan5043 4 ปีที่แล้ว

      @@TinPinStories.. Convey regards to Sonu and Kesar from that village..

    • @rajeshrajeshtr361
      @rajeshrajeshtr361 4 ปีที่แล้ว

      @@TinPinStories TTE meet

  • @ratheeshrajan8986
    @ratheeshrajan8986 4 ปีที่แล้ว

    വീഡിയോ യും സൂപ്പർ

  • @newyork1961
    @newyork1961 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ നല്ലതാണ് Thank you Goodluck 👌👍🙏

  • @jagan_jaggu_viji892
    @jagan_jaggu_viji892 4 ปีที่แล้ว

    കിടു 👍👍👍😍😍😍

  • @madhavikutty8574
    @madhavikutty8574 4 ปีที่แล้ว +1

    Superb videos

  • @anooptvijayan
    @anooptvijayan 4 ปีที่แล้ว

    Sheesham wood is used for making mrudangam.

  • @devadasnambiar4624
    @devadasnambiar4624 4 ปีที่แล้ว

    ഒരു പുതിയ അറിവാണ്, വളരെ നന്ദി

  • @haneefbm763
    @haneefbm763 4 ปีที่แล้ว

    Nice Episode💞💞

  • @alquraishismq7054
    @alquraishismq7054 4 ปีที่แล้ว

    SUPER 916
    ADI POLI

  • @ayyoobm4087
    @ayyoobm4087 4 ปีที่แล้ว

    പൊളി വീഡിയോ, 💚💚👍👍

  • @baburajnk6183
    @baburajnk6183 4 ปีที่แล้ว

    Thanks for the new information you are talking a lot of effort for the contents great going t❤️❤️❤️❤️❤️👍

  • @ranjithkuttan7536
    @ranjithkuttan7536 4 ปีที่แล้ว

    Good information hats off you guys....