16:09 വിഷമിക്കല്ലേ ചേട്ടാ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മമാർക്ക് ഒരു സൂപ്പർ പവർ ഉണ്ട്. "പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല" We are all with you...
" 16:10 Njan idoola avane thazhe " Those are some powerful words coming out from a strong n lovely mothers heart, stay strong swethechi lov u rishikuttan😍 we all r with u🥰
ഒരു ആക്‌സിഡന്റ് സംഭവിച്ചാൽ നമ്മുടെ നാട്ടിൽ നിന്ന് കിട്ടുന്ന caring മറ്റു സംസ്ഥാനങ്ങളിൽ കിട്ടില്ല... ചില പോരായ്മകൾ നമുക്ക് ഉണ്ടെങ്കിലും നമ്മുടെ നാട് പൊളിയാ 😍😍
നിങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ട്. ഓടുന്ന സമയത്താണ് സംഭവിചത് എങ്കിൽ , അത് മറിഞ്ഞു വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു.., wish you a safe &happy journey 👍
വളരെ സങ്കടം തോന്നിയ നിമിഷമാണ് ഈ എപ്പിസോഡ് തന്നത്... അത് സാരമാക്കേണ്ട സുജിത് ബ്രോ.....നിങ്ങൾക്കൊപ്പം ഒരുപ്പാട് മനസ്സുകൾ യാത്ര ചെയുന്നുണ്ട്..... അവരുടെ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ട് ♥️♥️..... പിന്നെ വീഡിയോയിൽ പറഞ്ഞ കപ്പ്..... ദുരന്തു കപ്പ്.... അല്ല.... ഡ്യൂറന്റ് കപ്പ് എന്നാണ്.... ഇന്ത്യയിലെ പ്രധാനപെട്ട ഫുട്ബോൾ ടൂർണമെന്റ്കളിൽ ഒന്നാണ് ഇത്... ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഐ ലീഗ് ടീമുകളും ആർമി ടീമുകളും ഒക്കെ ചേർന്ന് ഒറ്റ പന്തിന് പിന്നാലെ പായുന്ന തീ പാറുന്ന പോരാട്ടത്തിന്റെ പേരാണ് ഡ്യൂറന്റ് കപ്പ് ഫുട്ബോൾ.. ♥️TTE♥️
ഇന്നലെ നിങ്ങൾക്ക് ആക്‌സിഡന്റ് പറ്റി എന്ന് അറിഞ്ഞപ്പോൾ മുതൽ ടെൻഷൻ ആയിരുന്നു നിങ്ങൾ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു എന്തായാലും കുഞ്ഞിനൊന്നും പറ്റില്ലല്ലോ നിങ്ങൾ നല്ല manasullavara ദൈവം കാത്തോളും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
ഒരു അമ്മയുടെ വില ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ നിമിഷം... ഈ അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. മറ്റൊന്നും സംഭവിക്കാഞ്ഞതിൽ ആശ്വാസവും... ദൈവം അനുഗ്രഹിക്കട്ടെ 🙏💕
Not to worry Sujith. Such things happen during a trip. Just think about it , nothing happened to your baby Rishi. How lucky. Just take care on your long drives. It's also a message for our tourism department to take safety measures.
🙏 ഈശ്വരൻ കാത്തു🙏 സാരമില്ല !സുരക്ഷിതമായി ഇനിയും ഇനിയും യാത്ര ചെയ്യാൻ സർവ്വേശ്വരൻ തുണയ്ക്കട്ടെ🙏 ഞങ്ങളുടെയെല്ലാം പ്രാർത്ഥനകൾ ഈ കുടുംബത്തോടൊപ്പമുണ്ട്🙏 ഋഷിക്കുട്ടാ😘😘😘
ചില ദിവസം അങ്ങനെയാണ്, സാരമില്ല. അത് മറന്നേക്കൂ. ഇനിയുള്ള യാത്രകൾ കൂടുതൽ നന്നാവട്ടെ. Jaisalmir കാഴ്ചകൾക്കായി വെയിറ്റ് ചെയ്യാം. വലിയ അപകടം ഒന്നും സംഭവിച്ചില്ലല്ലോ. God is great🙏 take care all of you👍 ഋഷിക്കുട്ടന് ഉമ്മ 💋💋💋💋Love you all ❤🥰
കയറിയപ്പോൾ തന്നെ അപകടം സംഭവിച്ചത് നന്നായി. കുറച്ചുംകൂടെ പോയതിനുശേഷം ആയിരുന്നു എങ്കിൽ . ദൈവം കാത്തു രക്ഷിച്ചു. സങ്കടമായി അത് കണ്ടപ്പോൾ. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🥰
🙏 ഭക്തൻ അപകടം കണ്ടപ്പോൾ വീഡിയോ കാണാനുള്ള മൂട് പോയി. അമ്മയാണ് യഥാർത്ഥ പോരാളി എന്ന് ഒന്നുകൂടി മനസ്സിലായി എല്ലാവരും വലിയ അപകടം ഉണ്ടാകാതെരുന്നതിന് ഈശ്വരന് നന്ദി
Njaaan idooola avaneee thaaazhe : these lines just pierces your heart . I have a 2.5 month old baby and recently met with a road accident where we held baby tight and nothing happened to baby. I can relate to a mother’s tight grip . Thank god all r safe
She didn’t even fall off the cart! This was not an accident in any way. She broke a fingernail… Why take a baby on a camel cart? No common sense and then blame everyone else
ഒരു മാസം മുൻപ് ഞാൻ അവിടെ പോയി എൻട്രി ഫീ കൊടുക്കാൻ ഇല്ലാത്തോണ്ട് തിരികെ പോന്നതാണ്... മാനേജരെ വിളിച്ചു കുറെ request ചെയ്തു. Vloger ആണെന്ന് പറഞ്ഞിട്ടും മൈൻഡ് ചെയ്തില്ല. അയാൾ ഒരു ദയ ഇല്ലാത്ത മനുഷ്യൻ. ജസ്റ്റ് അകത്തു കേറി കണ്ടിട്ട് ഷൂട്ട് ചെയ്യാനാണ് റിക്വസ്റ്റ് ചെയ്തത്. But അനുവാദം കിട്ടിയില്ല.Sujith bai and family safe ayathil vallathoru സന്തോഷം തോന്നുന്നു.... Thank god🙏..
The point to appreciate is the fact that you all are still talking positively about the place. Couldn't hold my tears when I saw a father and mother crying, at that time you were not youtubers but a parent and above all that you were a family. Glad to see you are all safe, wishing you all the best for your journey ahead!!
I was relieved to see that nothing serious had happened..... Rishi baby was safe in her hands 😍 Hope you four are doing well and healthy 🤗 Everyone will be ok soon........
16:11 aaw that moment😓oru ammayude karuthal and achante sneham, kanuna njagal thanne karaju poi😓rishi 💜💜lucky aanu😍 god always with u guys so don't worry, be strong and enjoy ur trip🎈🤍
സുജി ബ്രോ വലിയതെന്നും വന്നില്ല ബ്രോ ദൈവം നിങ്ങളോടപ്പം ഉണ്ട് ബ്രോ... ഞാൻ 😔😢😭കരഞ്ഞു പോയി എല്ലാവരുടെയും പ്രാർത്ഥന 🤲ഉണ്ട് ബ്രോ... Always tecer ur all... ഇന്ന് വീഡിയോ രാവിലെ കാണാൻ നിന്നതാ ബ്രോ... ഇപ്പോഴാ കണ്ടത്.. നല്ല വർക്ക് ഉണ്ടായിരുന്നു ബ്രോ.. നമ്മുടെ പ്രാർത്ഥന 🤲ഉണ്ടാവും 👍👍😍
Dear Bhakthan and Swetha.... There are lakhs of people are praying and loving for you guys and family... Nothing will go wrong...don't worry.. Its was a bad day lets forget it and have a safe and happy journey 🙏🙏
Rishi ക്ക് ഒന്നും പറ്റാത്തത് ഭാഗ്യം... കുട്ടികൾക്കാണ് പരുക്ക് കൂടുതൽ പറ്റാൻ സാധ്യത... അമ്മമ്മാർക്ക് സ്വന്തം കുട്ടികളോട് ഉള്ള സ്നേഹം കരുതൽ... ❤️❤️❤️ ഭഗവാൻ കൂടെ ഉണ്ടാവും
11:33Oh......!!ആ കുഞ്ഞ് ഋഷി മോന്റെ മുഖത്തെ ഭയം....!!! കുഞ്ഞ് ആകെ പേടിച്ചു പോയെന്ന് തോന്നുന്നു.... ഒരു കുഴപ്പമില്ലാതെ അപകടത്തിൽ നിന്നും തരണം ചെയ്തതിന് ദൈവത്തിന് നന്ദി 🙏 Be careful driving enjoying Sujith bro
Dear Sujit, your vlogs are always great.... but need to mention that u are blessed with the most beautiful soul your wife Shwetha.... God bless u always Shwetha.... u are a blessing❤️
സന്തോഷം ആയി ഇരിക്കൂ, വലുതായി ഒന്നും പറ്റില്ലല്ലോ എന്ന് സമാധാനിക്കാം.. യാത്രകൾ എല്ലാം നന്നായി വരും, നല്ല രീതിയിൽ തന്നെ നടക്കും.. ഞങ്ങൽ എല്ലാവരും നിങ്ങൾടെ യാത്രകളും സന്തോഷങ്ങളും കാണാൻ കൂടെ ഉണ്ടാകും എന്നും...
സൂക്ഷിക്കണം ഇതുപോലെ ഉള്ള ഒരുപാട് സാധനങ്ങൾ സുരക്ഷിധതമല്ലാതെ പ്രവർത്തിക്കുന്നു കുത്തക ആയ കാരണത്താൽ പലതു അധികാരികൾ ശ്രദ്ധിക്കുന്നില്ല ന്തായാലും വവാക്ക് ഒന്നും പറ്റാതെ സൂക്ഷിച്ച ആ അമ്മമാനസ്സിനിരിക്കട്ടെ ഒരു like
Hi Sujith ,Swetha, Abhi, and kunju!! It literally teared my eyes seeing you all in such a situation. God really held you all very tight and brought you out of it . All our prayers with you all. Hats off to you all.
Happy to know that Rishi is safe and you all didn't have to suffer much. God's grace and blessings of your family 🙏 Loved chokhi dhani visuals. Wish you good luck for your further travel
It's a warning....നമ്മൾ സ്ത്രീകളെയും കുട്ടികളെയും കൊണ്ട് riding പോകുമ്പോൾ മുതിർന്നവർ കയറി സുരക്ഷിതമാണെന്ന് ഉ റപ്പുവരുത്തിയിട്ടേ... ഇനി മുതൽ കുഞ്ഞുങ്ങളെ കയട്ടേണ്ടത്.... Anyway Just thank God Chetta ❣️
ആർക്കും ഒന്നും സംഭവിക്കില്ല...ദൈവം നിങ്ങളെ കാത്തുരക്ഷിക്കും... നല്ലത് മാത്രം വരട്ടെ.... നിങ്ങൾ കരയുന്നത് കണ്ടപ്പോൾ എന്റേം കണ്ണു നിറഞ്ഞു..... God bless you 🌹🌹🌹..... ♥️
Swetha is a lovely woman. Very positive.energetic, loving,cute .she has good knowledge in lot of things. As she s there I m so happy as food vlogs will be more interesting with more north Indian and more veg foods. Oh.. that moment how much both were concerned for rishi.lots of love to swetha and rishi❤️.
ദൈവം കൂടെ ഉണ്ട് ബ്രോ... എനിക്കും സങ്കടം വന്നു... വലുതായി ഒന്നും പറ്റാഞ്ഞത് തന്നെ ഭാഗ്യം ശ്വേത ചേച്ചി റസ്റ്റ് എടുക്കു.. കുട്ടിക്ക് ഒന്നും പറ്റിയില്ലലോ... റസ്റ്റ് എടുത്തു യാത്ര തുടരണം..
Hey Sujith, glad that you and family got away with only minor injuries in the accident! I used to watch your videos a lot in the past, and my parents still do :) I watched this one today after getting together with my parents after a long time. A few observations from my side, I don't think those folks even know how to say sorry in English, simple village folks I guess, and you were talking in an alien language to them, so they were probably thinking you don't know any Hindi, plus in such situations they fear retaliation from the customer, so probably keeping one's head down is the best course of action!... Secondly, we should be careful when hopping on to such rides, the cart was most probably overloaded, just like a lift would. A lift has safety mechanisms, while nothing can be expected from rides like this. One can be as heavy or light as one pleases, but we should then take care what we can do and what not. So please take care, I think the place did the best they could, with the first aid and the full refund plus offering the food free of cost. Good on you that you did not bad review the place, and were sincere about the misfortunate accident. All's well that ends well. Cheers!
ദൈവം കൂടെ ഉണ്ട് 🙏കരയുന്നത് കണ്ടു സങ്കടം വന്നു. God bless u and your family and Rishikuttan 😘😘🙏🙏 ശ്വേത ഋഷികുട്ടനെ പിടിച്ചിട്ടുണ്ടായയിരുന്നു. അമ്മമാർ വീണാലും അവർ മകളെ safeayiki വയ്ക്കും അതാണ് Amma 😘🥰
Shoooo aaa accident part kandu shahikunillla , Swetha now let people know that even though u r obese , u r fit enough to protect ur son in such situation . Paavam Geetha ammma at home , will be more tensed seeing this part of the video .Sujith ur family always in our prayers , keep going and enjoy ur INB 2 season 🥰🥰🥰🥰🥰
@@xtubedude ottagathinu evarae kaalum bhaaram ullavarae thukaan oke paattum , u know it can bare a weight up to 270 kg , and I am sure bakthan family as a whole won’t weight upto this elllae Mr Sujith bakthan 😁😁😁
It was really hurting while seeing u guys crying... Kannil kollendath purikath kondu ennu vjaarikaam.. Ellaavarum safe aayit erikuka... Stay hpy... God bless u guys
നിങ്ങളുടെ ആ മാനസികാവസ്ഥ, ഒരു നിമിഷത്തെ നിങ്ങളുടെ ആശങ്ക . കുട്ടിയുടെ ഭാവമാറ്റം , ശ്വേതയുടെ മനോധൈര്യം, ദൈവത്തിൻറെ അനുഗ്രഹം ഇത്രയല്ലേ ആയുള്ളൂ എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം. ഈശ്വരൻ കൂടെയുണ്ട് എന്ന വിശ്വാസത്തോടെ INB season 2 വീണ്ടും മുന്നോട്ട് തന്നെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് വീട്ടിലെത്താൻ പ്രാർത്ഥിക്കുന്നു
Oh...god...ഞെട്ടിപ്പോയി...നമ്മളും ആ വണ്ടിയിലിരുന്ന പോലെ... god blessed...കണ്ണിന് കൊള്ളേണ്ടത് പുരികത്തിന് കൊണ്ടതാണെന്ന് സമാധാനിക്കാം... അമ്മ എന്ന വാക്ക്...അതാണ് സത്യം ...
What surprised me is your positiveness even after the incident. Any other vloger would have made out a scene and use it for more reach. My appreciation to three of you.
16:09 വിഷമിക്കല്ലേ ചേട്ടാ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മമാർക്ക് ഒരു സൂപ്പർ പവർ ഉണ്ട്.
"പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല"
We are all with you...
നിങ്ങൾ വലിയവനാണ് നിങ്ങളുടെ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
@@nijadtv3287 😊😊
❤
♥️
❤️
" 16:10 Njan idoola avane thazhe "
Those are some powerful words coming out from a strong n lovely mothers heart, stay strong swethechi lov u rishikuttan😍 we all r with u🥰
❤️❤️❤️
Ammakke thulyam Amma maathram❤️❤️❤️🥰🥰
❤️
Ammamar anagne ane...❤nammal rekshikim avar enthu sambhavichalum...nammale safe akum❤❤❤
രണ്ടു പേരുടെയും സങ്കടം കണ്ടപ്പോൾ കരച്ചിൽ വന്നു..... ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം... ശ്വേത, സുജിത്, അഭി, ആൻഡ് ഋഷികുട്ടൻ 🥰🥰❤️❤️
16:03
Ulupp uddo ingane irunn thallaan
നിൻ്റെ വീട്ടിൽ അമ്മ. ഭക്ഷണം kazhicho nn അന്വേഷിക്ക്
@@arjunvs300 😂😂😂
@@arjunvs300 aarkku 🤔🤔
രണ്ടു പേരുടേയും സങ്കടം കണ്ടപ്പോൾ
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞുപോയി
😥 അപകടം ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം 🥰
ദൈവം രക്ഷിക്കട്ടെ 🥰🥰🥰.......
ഒരു ആക്‌സിഡന്റ് സംഭവിച്ചാൽ നമ്മുടെ നാട്ടിൽ നിന്ന് കിട്ടുന്ന caring മറ്റു സംസ്ഥാനങ്ങളിൽ കിട്ടില്ല... ചില പോരായ്മകൾ നമുക്ക് ഉണ്ടെങ്കിലും നമ്മുടെ നാട് പൊളിയാ 😍😍
True
അങ്ങനെ ഒന്നുമില്ല. എല്ലാ നാട്ടിലും കിട്ടും.
റോഡിൽ ചോര വാർന്ന് കേരളത്തിൽ എത്രയോ ആളുകൾ മരിച്ചു... അന്നൊന്നും ഈ care കണ്ടില്ലല്ലോ
അപകടം നടന്നു , ഒന്നും സംഭവിച്ചില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സമാധാനം.. Take care 🙏🙏🙏💐
Sathyam thank God 🙏❣️
Athe😊😊
Atheyathe 🤗🤗
@@gokulgopigoku evdeyo 🤭
Garnier
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും രക്ഷപ്പെടുത്തട്ടെ... ഉരുൾ പൊട്ടലിലും മറ്റും മരണപ്പെട്ടവർക് ആദരാഞ്ജലികൾ
അതല്ല kk രമ യുടെ ഭർത്താവ് നെ കുറിച്ച് mm മണി പറഞ്ഞത് എത്ര ക്രൂരമായ വാക്കുകൾ 🙏
നിങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ട്. ഓടുന്ന സമയത്താണ് സംഭവിചത് എങ്കിൽ , അത് മറിഞ്ഞു വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു.., wish you a safe &happy journey 👍
കറക്റ്റ്
Mom ❤️
Proud of you shwetha chechi...
Mashaallah ❤️
വളരെ സങ്കടം തോന്നിയ നിമിഷമാണ് ഈ എപ്പിസോഡ് തന്നത്... അത് സാരമാക്കേണ്ട സുജിത് ബ്രോ.....നിങ്ങൾക്കൊപ്പം ഒരുപ്പാട് മനസ്സുകൾ യാത്ര ചെയുന്നുണ്ട്..... അവരുടെ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ട് ♥️♥️..... പിന്നെ വീഡിയോയിൽ പറഞ്ഞ കപ്പ്..... ദുരന്തു കപ്പ്.... അല്ല.... ഡ്യൂറന്റ് കപ്പ് എന്നാണ്.... ഇന്ത്യയിലെ പ്രധാനപെട്ട ഫുട്ബോൾ ടൂർണമെന്റ്കളിൽ ഒന്നാണ് ഇത്... ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഐ ലീഗ് ടീമുകളും ആർമി ടീമുകളും ഒക്കെ ചേർന്ന് ഒറ്റ പന്തിന് പിന്നാലെ പായുന്ന തീ പാറുന്ന പോരാട്ടത്തിന്റെ പേരാണ് ഡ്യൂറന്റ് കപ്പ് ഫുട്ബോൾ.. ♥️TTE♥️
എന്റെ കണ്ണ് നിറഞ്ഞു, നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടം ആണ്. ഒരു അപകടത്തിനു യോഗം ഉണ്ടായിരുന്നു. അത് പോയികിട്ടി എന്ന് ആശിക്കാം. 🥰🥰
എല്ലാ ദിവസം miss ചെയ്തേ കാണാൻ തോന്നിക്കുന്ന ഒരേ ഒരു youtube channel ≠≠≠ ഒരു അപകടവും ഉണ്ടാകാതെ ഇനിയും വീഡിയോ ചെയ്യാൻ കഴിയട്ടെ WE LOVE U 🥰🥰🥰
ഇന്നലെ നിങ്ങൾക്ക് ആക്‌സിഡന്റ് പറ്റി എന്ന് അറിഞ്ഞപ്പോൾ മുതൽ ടെൻഷൻ ആയിരുന്നു
നിങ്ങൾ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു
എന്തായാലും കുഞ്ഞിനൊന്നും പറ്റില്ലല്ലോ
നിങ്ങൾ നല്ല manasullavara ദൈവം കാത്തോളും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
ഒരു അമ്മയുടെ വില ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ നിമിഷം...
ഈ അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
മറ്റൊന്നും സംഭവിക്കാഞ്ഞതിൽ ആശ്വാസവും...
ദൈവം അനുഗ്രഹിക്കട്ടെ 🙏💕
"ഞാൻ അവനെ വിടൂല്ല താഴെ" അതാണ് "അമ്മ" ❤️😘😘😘
Yes
Not to worry Sujith. Such things happen during a trip. Just think about it , nothing happened to your baby Rishi. How lucky. Just take care on your long drives. It's also a message for our tourism department to take safety measures.
🙏 ഈശ്വരൻ കാത്തു🙏 സാരമില്ല !സുരക്ഷിതമായി ഇനിയും ഇനിയും യാത്ര ചെയ്യാൻ സർവ്വേശ്വരൻ തുണയ്ക്കട്ടെ🙏 ഞങ്ങളുടെയെല്ലാം പ്രാർത്ഥനകൾ ഈ കുടുംബത്തോടൊപ്പമുണ്ട്🙏 ഋഷിക്കുട്ടാ😘😘😘
ചില ദിവസം അങ്ങനെയാണ്, സാരമില്ല. അത് മറന്നേക്കൂ. ഇനിയുള്ള യാത്രകൾ കൂടുതൽ നന്നാവട്ടെ. Jaisalmir കാഴ്ചകൾക്കായി വെയിറ്റ് ചെയ്യാം. വലിയ അപകടം ഒന്നും സംഭവിച്ചില്ലല്ലോ. God is great🙏 take care all of you👍 ഋഷിക്കുട്ടന് ഉമ്മ 💋💋💋💋Love you all ❤🥰
Shwetha s behaviour and character is so gooood. I want to appreciate her.
കയറിയപ്പോൾ തന്നെ അപകടം സംഭവിച്ചത് നന്നായി. കുറച്ചുംകൂടെ പോയതിനുശേഷം ആയിരുന്നു എങ്കിൽ . ദൈവം കാത്തു രക്ഷിച്ചു. സങ്കടമായി അത് കണ്ടപ്പോൾ. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🥰
🙏 ഭക്തൻ അപകടം കണ്ടപ്പോൾ വീഡിയോ കാണാനുള്ള മൂട് പോയി. അമ്മയാണ് യഥാർത്ഥ പോരാളി എന്ന് ഒന്നുകൂടി മനസ്സിലായി എല്ലാവരും വലിയ അപകടം ഉണ്ടാകാതെരുന്നതിന് ഈശ്വരന് നന്ദി
സേഫ് ആയിട്ട് പോയി വാ ഏട്ടാ ♥️ സന്തോഷമായിട്ട് യാത്രകൾ തുടരട്ടെ ♥️😊
Wax rugs
Support
❤️
@@shivaprasadshibu3013 ♥️
@@Loomisasankan ♥️
ഇത് കാണുമ്പോൾ നമ്മുടെ കേരളം എത്രയോ സുന്ദരം അതാണ് കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം കേരളത്തിൽ ജനിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം
Njaaan idooola avaneee thaaazhe : these lines just pierces your heart . I have a 2.5 month old baby and recently met with a road accident where we held baby tight and nothing happened to baby. I can relate to a mother’s tight grip . Thank god all r safe
ഒട്ടകവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചു താഴെ വീഴാതെ ദൈവം കാത്തു രക്ഷിച്ചു...Thankz ഗോഡ്...🙏🏻🙏🏻🙏🏻
ശ്വേത അമ്മയാണ് സ്വന്തം ജീവൻ കളഞ്ഞിട്ടായാലും കുഞ്ഞിനെ സംരക്ഷിക്കും അതവർ തെളിയിച്ചു proud 🌹🌹🌹🌹
സത്യം🙏🏼 റിഷി ക്കുട്ടനെ മുറുകെപിടിച്ച് ശ്വേത അവനെ കാത്തുരക്ഷിച്ചു. camera വിടാതെ sujith ഉം .hats off U all🙏🏼🙏🏼👌👍😊
She didn’t even fall off the cart! This was not an accident in any way. She broke a fingernail… Why take a baby on a camel cart? No common sense and then blame everyone else
ചേച്ചി കരഞ്ഞപ്പോൾ കണ്ണു നിറഞ്ഞുപോയി.അമ്മ അങ്ങനെയാ എന്തുവന്നാലും കുഞ്ഞിനെ കളയില്ല.ദൈവം കാത്തു.❤️❤️❤️
ആ വീഴ്ച ഗുതുതരമാകാൻ ഇടയുള്ളതായിരുന്നു. അത് ഒഴിവായത് ഭാഗ്യം. കൂടുതൽ ശ്രദ്ധയോടെ യാത്ര തുടരുക.
ഒരു മാസം മുൻപ് ഞാൻ അവിടെ പോയി എൻട്രി ഫീ കൊടുക്കാൻ ഇല്ലാത്തോണ്ട് തിരികെ പോന്നതാണ്... മാനേജരെ വിളിച്ചു കുറെ request ചെയ്തു. Vloger ആണെന്ന് പറഞ്ഞിട്ടും മൈൻഡ് ചെയ്തില്ല. അയാൾ ഒരു ദയ ഇല്ലാത്ത മനുഷ്യൻ. ജസ്റ്റ് അകത്തു കേറി കണ്ടിട്ട് ഷൂട്ട് ചെയ്യാനാണ് റിക്വസ്റ്റ് ചെയ്തത്. But അനുവാദം കിട്ടിയില്ല.Sujith bai and family safe ayathil vallathoru സന്തോഷം തോന്നുന്നു.... Thank god🙏..
പേടിക്കണ്ട, ഒത്തിരിപേരുടെ പ്രാർത്ഥന നിങ്ങൾക് ഒപ്പം ഉണ്ട്.tk cr.....
The point to appreciate is the fact that you all are still talking positively about the place. Couldn't hold my tears when I saw a father and mother crying, at that time you were not youtubers but a parent and above all that you were a family. Glad to see you are all safe, wishing you all the best for your journey ahead!!
Tears
I was relieved to see that nothing serious had happened.....
Rishi baby was safe in her hands 😍
Hope you four are doing well and healthy 🤗
Everyone will be ok soon........
16:11 aaw that moment😓oru ammayude karuthal and achante sneham, kanuna njagal thanne karaju poi😓rishi 💜💜lucky aanu😍 god always with u guys so don't worry, be strong and enjoy ur trip🎈🤍
സുജി ബ്രോ വലിയതെന്നും വന്നില്ല ബ്രോ ദൈവം നിങ്ങളോടപ്പം ഉണ്ട് ബ്രോ... ഞാൻ 😔😢😭കരഞ്ഞു പോയി എല്ലാവരുടെയും പ്രാർത്ഥന 🤲ഉണ്ട് ബ്രോ... Always tecer ur all... ഇന്ന് വീഡിയോ രാവിലെ കാണാൻ നിന്നതാ ബ്രോ... ഇപ്പോഴാ കണ്ടത്.. നല്ല വർക്ക് ഉണ്ടായിരുന്നു ബ്രോ.. നമ്മുടെ പ്രാർത്ഥന 🤲ഉണ്ടാവും 👍👍😍
❤️
Glad to hear that you all are safe. Take good rest, for the time being! Our prayers are always with the Bhaktan family! You guys are the best!❤️
Dear Bhakthan and Swetha.... There are lakhs of people are praying and loving for you guys and family... Nothing will go wrong...don't worry.. Its was a bad day lets forget it and have a safe and happy journey 🙏🙏
Rishi ക്ക് ഒന്നും പറ്റാത്തത് ഭാഗ്യം... കുട്ടികൾക്കാണ് പരുക്ക് കൂടുതൽ പറ്റാൻ സാധ്യത... അമ്മമ്മാർക്ക് സ്വന്തം കുട്ടികളോട് ഉള്ള സ്നേഹം കരുതൽ... ❤️❤️❤️ ഭഗവാൻ കൂടെ ഉണ്ടാവും
11:33Oh......!!ആ കുഞ്ഞ് ഋഷി മോന്റെ മുഖത്തെ ഭയം....!!! കുഞ്ഞ് ആകെ പേടിച്ചു പോയെന്ന് തോന്നുന്നു....
ഒരു കുഴപ്പമില്ലാതെ അപകടത്തിൽ നിന്നും തരണം ചെയ്തതിന് ദൈവത്തിന് നന്ദി 🙏
Be careful driving enjoying Sujith bro
endhayalum car appakadam onuum alallo . igane ulla sthalathu safety chech cheyanam
@@roshanmathew90 അപകടം ഏതു വിധത്തിലും വരും കാറ് ആക്സിഡന്റ് രൂപത്തിലും വരാം
Dear Sujit, your vlogs are always great.... but need to mention that u are blessed with the most beautiful soul your wife Shwetha.... God bless u always Shwetha.... u are a blessing❤️
ഒന്നും വരത്തില്ല നിങ്ങൾ മുന്പോട്ട് തന്നെ പോണം ചേട്ടാ.... ❤️❤️❤️ 😘😘😘
ഋഷിക്കുട്ടന് ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം. Swethechi ok അല്ലെ. ചെറിയ ബോഡി pain ഉണ്ടാകും ശ്രെദ്ധിക്കണേ 🥰🥰
I started crying when I saw the sadness of both of you..... luckily nothing happened... Shweta, Sujith, Abhi and Rishikuttan 🥰🥰❤❤
Rishi was shocked 🥺
May God bless you ♥️🙏
ശ്രദ്ധിച്ചു പോണേ മക്കളെ പേടിച്ചു പോയി - ഋഷിക്കട്ട .. 🙌😘😘❤️🙏
ഒന്നും സംഭവിച്ചില്ലന്നു അറിഞ്ഞതിൽ ഒരുപാടു സന്തോഷം. 😘😘.ദൈവത്തിന് നന്ദി ❤
കരയിപ്പിച്ചു 😭😭
Tight hugs to Sweta!
Rishikkuttaaa, amma idoollatto nte muthine😘😘😘
Sujithettan കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി. God bless ur family and take care
ഞാനും കരഞ്ഞു
He is a very caring person...
Njanum karanju
ശരിക്കും കണ്ണ് നിറഞ്ഞു😭😭 be careful 🌹 happy journey ❣️
🤣
Bhaagyam aa paavam ottakathinte ivarde okke thadi chomakkendi vannilla 😂😂
@@xtubedude why you commenting like this ? If you closely look at that point as a father and mother they have cried
@@bachupv karanju over aakanda kaaryam onnum illa... chumma views kittaan vendi show
@@xtubedude stupid
സന്തോഷം ആയി ഇരിക്കൂ, വലുതായി ഒന്നും പറ്റില്ലല്ലോ എന്ന് സമാധാനിക്കാം.. യാത്രകൾ എല്ലാം നന്നായി വരും, നല്ല രീതിയിൽ തന്നെ നടക്കും.. ഞങ്ങൽ എല്ലാവരും നിങ്ങൾടെ യാത്രകളും സന്തോഷങ്ങളും കാണാൻ കൂടെ ഉണ്ടാകും എന്നും...
Don't take risk friends
This shows how lucky rishikuttan is to have a wonderful dad and mom he has👍
കഷ്ടായിപോയല്ലോ.... 😟 ഭാഗ്യം ആർക്കും ഒന്നും പറ്റിയില്ലല്ലോ.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. കൂടെ... ശ്വേത റിഷി.. 🥰🥰🥰🥰... 🙏🙏
Thank God it didn't happen in the middle of the ride! Hope she is feeling better now.❤️
സത്യായിട്ടും നിങ്ങൾ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു 😞😢😭 take care ❤️
Ennaa poyi mongittu vaaa
@@surjithcheeroth3818 mongiya shesham aayirikum post itteth
Achooda....
ഓവറാക്കി ചെലവാക്കല്ലേ അപ്പുകുട്ടാ
She is such a strong woman hats off swetha ❤❤❤❤
ഒന്നും സംഭവിച്ചിട്ടില്ലലോ soo cair full sujith ettaa with familly especially rishikkuttan ❤️ love you loottttttt take care
ദൈവം കൂടെ ഉണ്ട് ബ്രോ..... വളരെ വളരെ ശ്രദ്ധിച്ചു പോകണം.....
സോറി പോയിട്ട് , അവരുടെ കുതിര വണ്ടി പൊളിച്ചെന്നും പറഞ്ഞു നിങ്ങളുടെന്നു പൈസ വാങ്ങിക്കാഞ്ഞത് ഭാഗ്യം 🥶🥶🥶
avarude arivode alle over weight kayattiyath. Rand perude bhagathum thettund. Overweight
സൂക്ഷിക്കണം ഇതുപോലെ ഉള്ള ഒരുപാട് സാധനങ്ങൾ സുരക്ഷിധതമല്ലാതെ പ്രവർത്തിക്കുന്നു കുത്തക ആയ കാരണത്താൽ പലതു അധികാരികൾ ശ്രദ്ധിക്കുന്നില്ല ന്തായാലും വവാക്ക് ഒന്നും പറ്റാതെ സൂക്ഷിച്ച ആ അമ്മമാനസ്സിനിരിക്കട്ടെ ഒരു like
ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
വലുതായി ഒന്നും സംഭവിച്ചില്ലല്ലോ അത് തന്നെ ഭാഗ്യം 👍👍
ഇനിയും ശ്രദ്ധിക്ക
Maternal instinct to protect her son. Swetha you’re brave AF
11:35 You guys should consider using 'Toddler Carriers'. It is widely used especially while travelling. You will have more control over your child.
I was suggesting the same not sure why they don’t use it.
I was suggesting the same as they had started this trip& carrying the toddler! not sure why they don’t use it.
Hi Sujith ,Swetha, Abhi, and kunju!! It literally teared my eyes seeing you all in such a situation. God really held you all very tight and brought you out of it . All our prayers with you all. Hats off to you all.
Thank God ഒന്നും പറ്റിയില്ലല്ലോ 😢🙏 പാവം റിഷി പേടിച്ചുപോയി 😢❤️ Hope swetha chechi is fine. Take care ❤️ we love you
Happy to know that Rishi is safe and you all didn't have to suffer much. God's grace and blessings of your family 🙏
Loved chokhi dhani visuals. Wish you good luck for your further travel
It's a warning....നമ്മൾ സ്ത്രീകളെയും കുട്ടികളെയും കൊണ്ട് riding പോകുമ്പോൾ മുതിർന്നവർ കയറി സുരക്ഷിതമാണെന്ന് ഉ റപ്പുവരുത്തിയിട്ടേ... ഇനി മുതൽ കുഞ്ഞുങ്ങളെ കയട്ടേണ്ടത്.... Anyway Just thank God Chetta ❣️
🙏
അതാണ് അമ്മയുടെ സ്നേഹം തന്റെ ജീവൻ പോയാലും മക്കളെ സുരക്ഷിതരാക്കും ശ്വേതചേച്ചി 😍😍😍
A trip will have its positives & negatives and ups & downs. Only when you overcome these things, a trip will be complete.❤️
Ningal sookshikuka don't be afraid..
Kunjineyum sradhikuka🤔
അവരുടെ sorry കൊണ്ട് നമ്മുടെ വേദന പൊകില്ലല്ലോ. always care dears..
Vallathum pattiyo ennenkilum chodhikkkalo
എല്ലാരും ok അല്ലെ. Take care ❤️❤️അപ്പൊ നമുക്ക് പോകാം 👋
get well soon. aa paavangalde purath keriyulla enjoyment vendenn vechude? avarkum vedhanayoke undaville.
ആർക്കും ഒന്നും സംഭവിക്കില്ല...ദൈവം നിങ്ങളെ കാത്തുരക്ഷിക്കും... നല്ലത് മാത്രം വരട്ടെ.... നിങ്ങൾ കരയുന്നത് കണ്ടപ്പോൾ എന്റേം കണ്ണു നിറഞ്ഞു..... God bless you 🌹🌹🌹..... ♥️
ഒന്നും പറ്റാതെ രക്ഷപെട്ടല്ലോ. ഋഷികുട്ടൻ വീഴാതെ ഇരുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. മുന്നോട്ടുള്ള യാത്ര സന്തോഷകരമായി പൂർത്തീകരിക്കാൻ കഴിയട്ടെ.
Safe ആയി ഇരിക്കു സുജിത്ത് ഭായ് ❤️
Swetha is a lovely woman. Very positive.energetic, loving,cute .she has good knowledge in lot of things. As she s there I m so happy as food vlogs will be more interesting with more north Indian and more veg foods. Oh.. that moment how much both were concerned for rishi.lots of love to swetha and rishi❤️.
Satheyam paranjal karachil vannu....God bless you all 💕❤️ Rishikuttan...
12:20 അങ്ങനെ പറഞ്ഞത് പാവം ചേച്ചിക്ക് ഫീലായി അമ്മ ഇഷ്ടം❤️❤️❤️❤️
❤️
Take care Sujith chetta and family.. Prarthana koode und.. 🥰🥰
ദൈവം കൂടെ ഉണ്ട് ബ്രോ... എനിക്കും സങ്കടം വന്നു... വലുതായി ഒന്നും പറ്റാഞ്ഞത് തന്നെ ഭാഗ്യം ശ്വേത ചേച്ചി റസ്റ്റ് എടുക്കു.. കുട്ടിക്ക് ഒന്നും പറ്റിയില്ലലോ... റസ്റ്റ് എടുത്തു യാത്ര തുടരണം..
നിങ്ങളുടെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണൂ നിറഞ്ഞു . God bless your family
16:09 its their love and bond❣️❣️❣️nothing won't happen to you❣️May god bless u and peotect you❣️
Hey Sujith, glad that you and family got away with only minor injuries in the accident! I used to watch your videos a lot in the past, and my parents still do :) I watched this one today after getting together with my parents after a long time. A few observations from my side, I don't think those folks even know how to say sorry in English, simple village folks I guess, and you were talking in an alien language to them, so they were probably thinking you don't know any Hindi, plus in such situations they fear retaliation from the customer, so probably keeping one's head down is the best course of action!... Secondly, we should be careful when hopping on to such rides, the cart was most probably overloaded, just like a lift would. A lift has safety mechanisms, while nothing can be expected from rides like this. One can be as heavy or light as one pleases, but we should then take care what we can do and what not. So please take care, I think the place did the best they could, with the first aid and the full refund plus offering the food free of cost. Good on you that you did not bad review the place, and were sincere about the misfortunate accident. All's well that ends well. Cheers!
ദൈവം കൂടെ ഉണ്ട് 🙏കരയുന്നത് കണ്ടു സങ്കടം വന്നു. God bless u and your family and Rishikuttan 😘😘🙏🙏 ശ്വേത ഋഷികുട്ടനെ പിടിച്ചിട്ടുണ്ടായയിരുന്നു. അമ്മമാർ വീണാലും അവർ മകളെ safeayiki വയ്ക്കും അതാണ് Amma 😘🥰
Shoooo aaa accident part kandu shahikunillla , Swetha now let people know that even though u r obese , u r fit enough to protect ur son in such situation . Paavam Geetha ammma at home , will be more tensed seeing this part of the video .Sujith ur family always in our prayers , keep going and enjoy ur INB 2 season 🥰🥰🥰🥰🥰
You all of us have blessings of God all the time. Be always take care yourselves and be safe.
Bhaagyam aa paavam ottakathinte ivarde okke thadi chomakkendi vannilla 😂😂
@@xtubedude ottagathinu evarae kaalum bhaaram ullavarae thukaan oke paattum , u know it can bare a weight up to 270 kg , and I am sure bakthan family as a whole won’t weight upto this elllae Mr Sujith bakthan 😁😁😁
@@vijayaabit7958 Mrs bhakthan thanne ondaavum 200 K g 😂
Shooooo apaaaaraam thane , sir Sujith indae weight oke kandupidichu vachitundalae , really great 👍🏻
എല്ലാവരെയും ദൈവം രക്ഷിച്ചു. ദൈവത്തിനു നന്ദി. സൂക്ഷിച്ച് യാത്ര തുടരുന്നു . എന്നും പ്രാർഥിക്കുന്നു🙏
Why are you always praying. Try taking a break.
I don’t know how to express the pain felt seeing what happened .. Shweta and family, sending healing prayers, happiness and safe journey from us
ഉമ്മ എന്റെ ചെറുപ്പത്തിൽ ബസിൽ നിന്ന് വീണപ്പോളും ഇതെ പോലെ ആയിരുന്നു എന്നെ മാത്രം കൈ വിടാതെ പിടിച്ചത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല ... അതാണ് 'അമ്മ 😍
Ayoo enthai etta🥺😔 take care onnum ellatha erikate
ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, ഒപ്പം പ്രാർത്ഥനകളും
ഇന്ന് upakarm ആണേ ഓര്‍മ ഉണ്ടോ
It was really hurting while seeing u guys crying... Kannil kollendath purikath kondu ennu vjaarikaam.. Ellaavarum safe aayit erikuka... Stay hpy... God bless u guys
സാരമില്ല ചേച്ചി...love you.. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 🥰🥰🥰
നിങ്ങളുടെ ആ മാനസികാവസ്ഥ, ഒരു നിമിഷത്തെ നിങ്ങളുടെ ആശങ്ക . കുട്ടിയുടെ ഭാവമാറ്റം , ശ്വേതയുടെ മനോധൈര്യം, ദൈവത്തിൻറെ അനുഗ്രഹം ഇത്രയല്ലേ ആയുള്ളൂ എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം. ഈശ്വരൻ കൂടെയുണ്ട് എന്ന വിശ്വാസത്തോടെ INB season 2 വീണ്ടും മുന്നോട്ട് തന്നെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് വീട്ടിലെത്താൻ പ്രാർത്ഥിക്കുന്നു
Oh...god...ഞെട്ടിപ്പോയി...നമ്മളും ആ വണ്ടിയിലിരുന്ന പോലെ...
god blessed...കണ്ണിന് കൊള്ളേണ്ടത് പുരികത്തിന് കൊണ്ടതാണെന്ന് സമാധാനിക്കാം...
അമ്മ എന്ന വാക്ക്...അതാണ് സത്യം ...
ഒട്ടും responsibility ഇല്ല അവർക്കു,, അവരുടെ ഭാഗത്തു നിന്നും സംഭവിച്ച അപകടത്തിൽ അവർക്കു ഒരു sorry പോലും പറയാനുള്ള ഒരു മര്യാദ ഇല്ല,,, very bad
What surprised me is your positiveness even after the incident. Any other vloger would have made out a scene and use it for more reach. My appreciation to three of you.
ഫാമിലി ആയി പോകുമ്പോൾ കഴിയുന്നതും റൈഡിങ് എല്ലാം ഒഴിവാക്കുക take care god bless you
Sujith glad to see you and your loved one enjoying, my only request is after out from car please put on Rishi, s shoe. Be safe. Tq
Safe journey guys.
Ithupolulla risk factors kaanum
Think twice before these kinds of attempts
"പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല"💖❤️
Thank God. റിഷി കുട്ടനും പേടിച്ചു പോയി കാണും.അപകടം പറ്റി എന്നറിഞ്ഞു ടെൻഷൻ ആയി. യാത്രയിൽ ഇങ്ങനെ പ്രെശ്നങ്ങൾ ഉണ്ടാകും. എന്നാലും Take care.🙏🙏
കാത്തിരുന്ന എപ്പിസോഡ് സെന്റി ആയി പോയല്ലോ സാരമില്ല 🥰ഇതിനു മറുപണി ❤ജൈസല്മീർ ഉണ്ടല്ലോ അവിടെ തകർക്കാം,,,, ആശംസകൾ
Been here and never liked this place. Glad you guys are safe..
വണ്ടി run ചെയുമ്പോൾ പൊട്ടാത്തത് ഭാഗ്യം. വിഷമിക്കേണ്ട bro. കണ്ണിന് പറ്റേണ്ടത് പുരികത്തിനു പറ്റി എന്ന് കരുതിയാൽ മതി. കൊച്ചൊക്കെ ഉണ്ടായിരുന്നതല്ലേ.... 🥰