സർ വീടിൻ്റെ പ്ലാൻ അയച്ച് തന്നാൽ മറുപടി തരുമോ താഴെ പണി കഴിഞ്ഞിട്ട് 6 വർഷമായി മുകളിലേക്ക് എടുക്കുന്നു വീടിന് കാർപോർച്ച് ഇല്ല വീടിനോട് ചാരി എടുക്കുന്നു അതിൻ്റെ ഒക്കെ കാര്യം അറിയാനാണ് എന്ത് ചെയ്യണം സർ ദയവായി മറുപടി തരണം
കിഴക്ക് ദർശനമായ വീട് - തെക്കുവടക്ക് നീളത്തിൽ വരാന്ത പണിയാ മോ അല്ലെങ്കിൽ കിഴക്ക് മധ്യഭാഗത്ത് സിറ്റൗട്ട് പണിയാമോ . തെക്ക് കിഴക്ക് ഭാഗത്ത് തെക്കോട്ട് നീട്ടി കാർഷെഡ് പണിയാമോ
അഗ്നികോണിൽ അടുക്കള. അടുക്കളയോട് ചേർന്ന് കാർപോർച്ച്... കാർ നിർത്തി നേരെ അടുക്കളയിലോട്ട് കേറാം!
അടുക്കളപ്പാച്ചന്മാർക് അതുമതി
വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് വീടിനോട് ചേർന്ന് കാർപോർച്ച് ആകാമോ?
വടക്ക്ക് ദർശനം ഉള്ള വീടിന് കിഴക്ക് വടക്ക് കാർ പോർച് paniyamo
Sir, ente veedu North darshnamaya veedanu. Muttam thirikkumbol South:3 feet. West: 8 feet, North: 18 feet and east: 12 feet. Engane koduthal kuzhappamundo.
പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറു റൂമിന്റെയും വടക്ക് പടിഞ്ഞാറു സിറ്റൗട്ടിന്റെ യും മദ്ധ്യത്തിൽ കാർ പോർച് വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Thekku darshana veedinu car porch evide aakam?
Veedinode chernalla carporch engil consult a vastu expert. Again veedinode chernalla carporch engil onnum nokkanda. Which one is correct
നോക്കണം
🙏🙏🙏👍👍🌹
കിഴക്ക് ദർശനമായ വീടിൻ്റെ തെക്കു കിഴക്കിൻ്റെ തെക്ക് ഭാഗത്ത് മുറ്റം കെട്ടിന് വെളിയിലായി Carporch ചെയ്യാമോ സാർ
ചെയ്യാം
@@sunilsunderraman വളരെ നന്ദി സർ
Agnikonil veedinodu cherthundakkamo porch
Yes
veron karthik 14.8.2014 9.52am uthrittathi mon padikkumo? kurachu madiyanu?
സാർ വാട്സ്സപ്പിൽ അയക്കു മറുപടി തരാം
തെക്ക് ദർശനം ഉള്ള വീടിന്റെ കാർപോർച്ചു kannimoola ഒഴിച്ചിട്ട് തെക്ക് പടിഞ്ഞാറ് പറ്റുമോ.
പാടില്ല
Agni konil kitchen alle varendathu?
വരാം
വീടിന്റെ അഗ്നികോണിൽ നിന്നും തെക്കോട്ട് നീട്ടി കാർപോർച്ച് പണിയാമോ. വീടിന്റെ വായു കോണിൽ നിന്നും പടിഞ്ഞാറാട്ട് നീട്ടി കാർപോർച്ച് പണിയാമോ .
കുഴപ്പമില്ല
നിലം നികത്തി വീട് വെച്ച ഇടം നല്ലതാകുമോ
അതെ
Car porchinu mukalil room undakkamo
കുഴപ്പമില്ല
അൽപ്പ ക്ഷേത്രത്തിൽ പ്രമാണം പകുതി മാത്രം യോജിക്കും ബാക്കി യുക്തിയാണ് '
സാർ,കാർ പോർച്ചിന്റെ അളവ് എത്ര ആണെന്ന് പറയാമോ
ഭൂമി അനുസരിച്ച് മാറ്റം വരും
വടക്ക് ദർശനം ഉള്ള വീടിന്റെ കാർഷെഡ് എവിടെ പണിയാം സാർ
വായുകോണിൽ
സർ വീടിൻ്റെ പ്ലാൻ അയച്ച് തന്നാൽ മറുപടി തരുമോ താഴെ പണി കഴിഞ്ഞിട്ട് 6 വർഷമായി മുകളിലേക്ക് എടുക്കുന്നു വീടിന് കാർപോർച്ച് ഇല്ല വീടിനോട് ചാരി എടുക്കുന്നു അതിൻ്റെ ഒക്കെ കാര്യം അറിയാനാണ് എന്ത് ചെയ്യണം സർ ദയവായി മറുപടി തരണം
വാഴ്സ പ്പിൽ അയക്കു
കിഴക്ക് ദർശനമായ വീട് - തെക്കുവടക്ക് നീളത്തിൽ വരാന്ത പണിയാ മോ അല്ലെങ്കിൽ കിഴക്ക് മധ്യഭാഗത്ത് സിറ്റൗട്ട് പണിയാമോ . തെക്ക് കിഴക്ക് ഭാഗത്ത് തെക്കോട്ട് നീട്ടി കാർഷെഡ് പണിയാമോ
പടിഞ്ഞാറ് ദർശന മായ വീടിന്റെ മദ്ധ്യ ഭാഗത്ത് കാർഷെഡ് പണിയണമെന്ന് ഒരു ഗ്രന്ഥ ത്തിൽ വായിച്ച ഇത് ശരിയാണോ
@@thampikunju9808 ശരിയായിരിക്കില്ല
@@thampikunju9808 ഇതൊന്നും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന ശാസ്ത്രമല്ല
Wardsap namber