uthram nakshatra phalam ഉത്രം നക്ഷത്രഫലം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 357

  • @saljashajahan6133
    @saljashajahan6133 3 หลายเดือนก่อน +9

    ഞാൻ ഒരു ഉത്രം നക്ഷത്ര മാണ് കന്നി കുർ പറഞ്ഞത് സത്യം നന്ദി

  • @girijaraj9601
    @girijaraj9601 ปีที่แล้ว +58

    ഈ പറഞ്ഞ കാരൃങ്ങൾ എല്ലാം 95 ശതമാനവും ശരിയാണ് സാർ.

    • @arunsgps3583
      @arunsgps3583 2 หลายเดือนก่อน

      Ente life tanne anu parnjath..

  • @ദേവി-വ5ദ
    @ദേവി-വ5ദ ปีที่แล้ว +41

    അങ്ങയുടെ പ്രവചനം സൂപ്പർ 🙏👍

  • @sukumari8530
    @sukumari8530 ปีที่แล้ว +15

    നമസ്ക്കാരം🙏
    ഉത്രം ചിങ്ങക്കൂർ ആണ്. താങ്കൾ പറഞ്ഞതിൽ 90 ശതമാനം ശെരിയാണ്. പല തരത്തിലുള്ള കഴിവുണ്ട്. പക്ഷേ എല്ലാം പാതി വഴിയിൽ ഉപേകഷിച്ചു. വിദ്യഭ്യാസം മുഴുവനായില്ല. 23 വയസ്സ് വരെ കുടുംബത്തിൽ പലതും നടന്നു.

  • @udayanair5819
    @udayanair5819 ปีที่แล้ว +16

    വളരെ വളരെ സത്യമാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ സത്യമാണ് 🙏🏻

  • @UshaDevi-wt3lx
    @UshaDevi-wt3lx หลายเดือนก่อน +1

    സാർ നൂറു ശതമാനം ശരി ഞാനൊരു ഉത്രനക്ഷത്രക്കാരി''ഇത്ര perfect ആയി ഇതേ വരെ കേട്ടിട്ടില് '' എല്ലാം സത്യം Thank u

  • @sheebaunni5852
    @sheebaunni5852 ปีที่แล้ว +31

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്

  • @maheshnair5600
    @maheshnair5600 ปีที่แล้ว +18

    Super prediction.I am 73 yrs old and I can vouch for your explanation.God Bless you.

  • @sarath3839
    @sarath3839 ปีที่แล้ว +112

    ഉത്രം നല്ലതാ പക്ഷെ അയ്യപ്പനെ പോലെ ഒറ്റക്കാണ് പറഞ്ഞതൊക്കെ സത്യം പക്ഷെ എന്തോ ശക്തി ഉണ്ട് കൂടെ

    • @jaithrag5145
      @jaithrag5145 ปีที่แล้ว +13

      Sathyam .ayyappa swami thannaya aa Shakthi.

    • @amibrothers5248
      @amibrothers5248 ปีที่แล้ว +17

      Yes.. ഓരോ പ്രതിസന്ധികൾ തരണം ചെയ്യാനും ഒരു ശക്തി കൂടെ ഉള്ളത് പോലെ 🔥🔥

    • @DineshKumar-tt5xi
      @DineshKumar-tt5xi ปีที่แล้ว +7

      Yes. Oru athmeeya sakthi koode undu.

    • @aromaharshan1000
      @aromaharshan1000 11 หลายเดือนก่อน +2

      അതെ സത്യം

    • @KS96737
      @KS96737 10 หลายเดือนก่อน +2

      Sathyamanu athmahathya cheyyenda avastha vannittum oru sakthi koode ulla poleyanu ..

  • @bindhuajith8801
    @bindhuajith8801 ปีที่แล้ว +23

    ഞാൻ ഉത്രം ആണ്.. പറഞ്ഞതു സത്യം ആണ് 👍

  • @sheebasheeba5175
    @sheebasheeba5175 ปีที่แล้ว +70

    എന്നും കണ്ണുനീർ മാത്രം

  • @brainrich1989
    @brainrich1989 ปีที่แล้ว +196

    നമ്മള് എല്ലാരേയും help ചെയ്യും... but നമ്മടെ കാര്യങ്ങൾക്ക് ആരും തന്നെയില്ല എന്നതാണ് വാസ്തവം 😒😒😒😒😒

  • @lekhas_pet_Maxo
    @lekhas_pet_Maxo ปีที่แล้ว +16

    ഉത്രം മുക്കാൽ ആണ് ഞാൻ. ഒരുവിധം കുഴപ്പമില്ല. സന്തോഷം ആവശ്യത്തിനുള്ള സാമ്പത്തുണ്ട്. എനിക്ക് അത്രയധികം പ്രശ്നം ഇല്ല. എന്റെ കൃഷ്ണൻ എന്നെ കടക്കുന്നു 🙏🏻🙏🏻🙏🏻❤

    • @ajisivaprasad7260
      @ajisivaprasad7260 11 หลายเดือนก่อน

      Same

    • @sreejaraj2790
      @sreejaraj2790 11 หลายเดือนก่อน +1

      Same .naan onnum aagrahikkarilla .but okke kandariju daivam tharunnu .so I am happy.my Krishna is always with me .

    • @kalidhasvlog458
      @kalidhasvlog458 8 หลายเดือนก่อน

      എന്റെ മോനും ഉത്രം മുക്കാൽ ആണ്

    • @MeeraDevi-yb9ci
      @MeeraDevi-yb9ci 4 หลายเดือนก่อน

      Same with me too . I am happy

  • @sheeba.sheeba4522
    @sheeba.sheeba4522 ปีที่แล้ว +14

    എല്ലാം സത്യം തന്നെ. 💕

  • @jaithrag5145
    @jaithrag5145 ปีที่แล้ว +22

    Uthram Kanni Rashi 💪🔥.💯🤝👌🙏.

    • @kiranr8907
      @kiranr8907 ปีที่แล้ว +2

      നാനും

  • @nikhilnikhilps1510
    @nikhilnikhilps1510 ปีที่แล้ว +7

    Maranam kothikunna ore oru nakshatra jathakar(njan)

  • @shyamanair2840
    @shyamanair2840 ปีที่แล้ว +5

    Super. Pravajanm. Valara Shariyanu
    Thanks 👍🙏

  • @sreeshmasreeshma7800
    @sreeshmasreeshma7800 ปีที่แล้ว +53

    ഞാൻ ഉത്രം നക്ഷത്രം ആണ് but ഒറ്റപ്പെടലും വേദനയും ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടായിട്ട് ഇല്ല ഇതുവരെ

    • @sidhartht912
      @sidhartht912 ปีที่แล้ว +6

      ഞാനും കഷ്ടപ്പാട് മാത്രം 😔😔

    • @sujithkv2910
      @sujithkv2910 ปีที่แล้ว +4

      ഒറ്റപ്പെടൽ അത്‌ ഒരു വിഷമം ആണ് പലപ്പോഴും

    • @manjuajith7592
      @manjuajith7592 ปีที่แล้ว +5

      ശെരിയാണ് ഒറ്റപ്പെടലും വേദനയും മാത്രം ഉണ്ടായിട്ടുള്ളൂ 😔

    • @jaithrag5145
      @jaithrag5145 ปีที่แล้ว +3

      Athokke marum ayyappa swami oru divasam anughrahikum appol ottapedalum vishamavum marum🙏

    • @it_me_sonuz
      @it_me_sonuz ปีที่แล้ว +1

      Enikum 😊

  • @adhiaishwaryasworld5454
    @adhiaishwaryasworld5454 ปีที่แล้ว +9

    100% correct

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +19

    എല്ലാ കഴിവും ഉണ്ട്... എല്ലാവർക്കും മതിപ്പും ഉണ്ട്. പക്ഷേ ഒന്നും ആയില്ല. നന്നായി പഠിച്ചു. നല്ല മാർക്ക് നേടി എല്ലാ ലെവലിലും but നല്ല ജോലി ആയില്ല. . സൗന്ദര്യത്തിന് വളരെ പേര് ഉണ്ടായിരുന്നു. പക്ഷേ ഒരു ആൺകുട്ടി പോലും വിവാഹ ആലോചന ആയി വന്നിട്ടില്ല. ഒരു വിവാഹം നടത്താൻ പെട്ട പാട്... 😐.. എത്ര ആൾകൂട്ടത്തെയും handle ചെയ്യാൻ കഴിവ് ഉണ്ട്. പക്ഷേ നല്ലൊരു വേദി കിട്ടിയിട്ടില്ല.. hard work 100 ആണെങ്കിൽ റിസൾട്ട് കിട്ടുന്നത് 1 o 2 ഒക്കെ ആണ്..

  • @jijipv3532
    @jijipv3532 6 หลายเดือนก่อน

    പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങൾ ആണ്...... 👍

  • @girijapadmanabhan9174
    @girijapadmanabhan9174 ปีที่แล้ว +5

    100 % correct. അവർ ചെയ്യുന്നത് 100% തെറ്റാണെന്ന് അറിയാമെങ്കിലും അത് സമ്മതിച്ച് കൊടുക്കില്ല.

  • @ramyaramz-xt9ik
    @ramyaramz-xt9ik 2 หลายเดือนก่อน +2

    wow adipoli same character anu😍

  • @harishankar1434
    @harishankar1434 ปีที่แล้ว +12

    100% കറക്റ്റ് 🙏

  • @shajisadanadan1129
    @shajisadanadan1129 9 หลายเดือนก่อน +1

    🙏🙏🙏 എല്ലാം വളരെ ശരിയാണ്

  • @reshmaprasanth8157
    @reshmaprasanth8157 ปีที่แล้ว +3

    ഞൻ ഉത്രം ആണ്... പറഞ്ഞതെല്ലാം വളരെ സെരിയാണ്..

  • @deepab4759
    @deepab4759 ปีที่แล้ว +5

    വളരെ ശെരിയാണ്

  • @shijinbhasi5108
    @shijinbhasi5108 ปีที่แล้ว +4

    Happy ayirikkunna uthram nakshatrakkarum undto

  • @rahulpv5169
    @rahulpv5169 ปีที่แล้ว +75

    ദുരിതം മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട മറ്റൊരു ഉത്രം നക്ഷത്രക്കാരൻ.... ഞാൻ..

  • @AnilKumar-eb1up
    @AnilKumar-eb1up ปีที่แล้ว +2

    പറഞ്ഞതെല്ലാം വളരെയധികം ശെരിയാണ്

  • @Vikki19809
    @Vikki19809 ปีที่แล้ว +6

    Truely Said, idhuvarey ghadhi pidichitila ippozhum anubhavichondiriknu. Sthira joli illa, sambhathika budhimuttu, dambathyam parajayam. Kuzhilekku pokum varey idhu thanney phalam

    • @cuteybabey3896
      @cuteybabey3896 ปีที่แล้ว +2

      അതെ, ശരിതന്നെ

  • @sibisibi3310
    @sibisibi3310 ปีที่แล้ว +2

    99% സത്യം തന്നെ😊

  • @bindu3663
    @bindu3663 ปีที่แล้ว +32

    ഉത്രം കാൽ, ദുരിതം മാത്രം,..
    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajithatensing3694
    @sajithatensing3694 ปีที่แล้ว +4

    ജനിച് നാൾ മുതൽ ഇപ്പോൾ വരെ ദുരിത ജീവിതം തന്നെ

  • @monumuthu1205
    @monumuthu1205 ปีที่แล้ว +2

    സത്യം ഇതെന്റെ അനുഭവം 👍🏻

  • @santhadevips7619
    @santhadevips7619 5 หลายเดือนก่อน

    എല്ലാ കാര്യങ്ങളും പറഞ്ഞത് ശരിയാണ്

  • @shijisibi4095
    @shijisibi4095 ปีที่แล้ว +17

    എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു അവസ്ഥ ആണ്

  • @georgekc2152
    @georgekc2152 ปีที่แล้ว +2

    😍Well Said. Almost True.🤝👍

  • @RohithAppus-t8g
    @RohithAppus-t8g 11 หลายเดือนก่อน +2

    Ok ...thank you 😊

  • @ashaabraham643
    @ashaabraham643 ปีที่แล้ว +6

    Thank you exactly true🙏

  • @ababahabab1611
    @ababahabab1611 ปีที่แล้ว +2

    Super ente anubhavam🙏🙏🙏

  • @anulekshmy642
    @anulekshmy642 ปีที่แล้ว +4

    100% correct🙏🙏🙏🙏

  • @neethugnair7768
    @neethugnair7768 ปีที่แล้ว +8

    100%true🥰🥰

  • @danyashyne
    @danyashyne ปีที่แล้ว +7

    Almost എല്ലാം കറക്റ്റ് ആണ്.. ഞാൻ ഇപ്പോഴും safe zone ഇൽ നിൽക്കുന്ന ആൾ ആണ് 😭😭😭കന്നി ക്കൂർ

  • @rajasreepvinod892
    @rajasreepvinod892 ปีที่แล้ว +3

    Very very correct 💯👍

  • @PavanaPachu
    @PavanaPachu 5 หลายเดือนก่อน

    എല്ലാം കറക്റ്റ് ആണ്. ഞാനും ഉത്രം ആണ്

  • @SmithaRetheesh
    @SmithaRetheesh 2 หลายเดือนก่อน

    സത്യമായ കാര്യമാണ് തിരുമേനി🙏🙏🙏🙏🙏

  • @bindhusasi5765
    @bindhusasi5765 ปีที่แล้ว +1

    Sathiyam agu paraja kariyagal parama sayhiyam ada kariyathil thanks for you

  • @stn.6058
    @stn.6058 ปีที่แล้ว +2

    Nan uthram aane ethellam correct
    Roghapeeda daralam undayi
    Ellam athijeeviche jeeviche munnerunnu allathe vere kuzhappam illa🙏🏻🙏🏻

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว +4

    Aadambaram kooduthal aanu.swarthatha koodappirappu oonthinte swabhavam veetil oru swabhavam purathu oru swabhavam

  • @MayaDeviT.S
    @MayaDeviT.S 6 หลายเดือนก่อน

    100 % സത്യമാണ്

  • @shylajavaliyakulangara2687
    @shylajavaliyakulangara2687 ปีที่แล้ว +2

    100% correct 👌

  • @happytheworld8682
    @happytheworld8682 ปีที่แล้ว +24

    ചുരുക്കത്തിൽ ഉത്രം നാളുകാരുടെ കാര്യം കട്ട പൊക. 😭

    • @reenavp7731
      @reenavp7731 ปีที่แล้ว

      Hi

    • @Anjel379
      @Anjel379 ปีที่แล้ว +6

      Oru pokayum അല്ല
      സ്വയം സ്നേഹിച്ചാൽ മതി

    • @syamala9284
      @syamala9284 ปีที่แล้ว

      Verthe parayunnatha

    • @krishnaprasanth123
      @krishnaprasanth123 ปีที่แล้ว

      സത്യം 😂😂😂

  • @devnarakhi3401
    @devnarakhi3401 ปีที่แล้ว +2

    101 %sathiyam aanu ente karyathil

  • @sujajohny800
    @sujajohny800 ปีที่แล้ว

    എല്ലാം സത്യം ആണ്

  • @padmajadwevdi9099
    @padmajadwevdi9099 8 หลายเดือนก่อน

    💯 percent right 👍👍👍❤❤

  • @Hymavathi-e1y
    @Hymavathi-e1y 27 วันที่ผ่านมา

    ഇത്ഒരുസതൃമാണ്

  • @sajanjosemathews7413
    @sajanjosemathews7413 ปีที่แล้ว +3

    Thirumeni paranjathellaam 💯 % sathyam !!

  • @anithaantony5509
    @anithaantony5509 ปีที่แล้ว

    90% ശരിയാണ്

  • @santhoshp4070
    @santhoshp4070 ปีที่แล้ว +3

    💯 Correct

  • @jaimonraghavan685
    @jaimonraghavan685 ปีที่แล้ว +3

    True..😌😌😌 I want to be free bird..😝😝

  • @lotusarts6460
    @lotusarts6460 ปีที่แล้ว +1

    100% സത്യം.... 🙏🙏🙏🙏

  • @sajithalawrence624
    @sajithalawrence624 ปีที่แล้ว +4

    Correct

  • @AyshaNasi-fv7ry
    @AyshaNasi-fv7ry หลายเดือนก่อน

    Exactly correct 👍

  • @jithu6429
    @jithu6429 ปีที่แล้ว +3

    Very true...🙏🙏🙏

  • @sreekalacs9531
    @sreekalacs9531 2 หลายเดือนก่อน

    സത്യം ❤

  • @manoharanarts3530
    @manoharanarts3530 8 หลายเดือนก่อน

    ❤exactly 100% true

  • @SujathaAchu-e7j
    @SujathaAchu-e7j 21 วันที่ผ่านมา

    Super 🙏

  • @baijumonmv6948
    @baijumonmv6948 ปีที่แล้ว +3

    Good video ....🙏🙏🙏

  • @ranjithranjith6745
    @ranjithranjith6745 ปีที่แล้ว

    വളരെ ശരിയാ🌹🌹👌👌👍

  • @midhunraj7330
    @midhunraj7330 ปีที่แล้ว +40

    Ayyapa Swami yude ⭐ alle uthram 😍

    • @jaithrag5145
      @jaithrag5145 ปีที่แล้ว +2

      Athe ☺️

    • @brainrich1989
      @brainrich1989 ปีที่แล้ว +4

      ഭഗവാന് തന്നെ കഷ്ടപ്പാടുകൾ അല്ലെ.... 😔😔😔

  • @jayasivaraman7020
    @jayasivaraman7020 ปีที่แล้ว +1

    100% sathyamaya karyam

  • @elizabethv4326
    @elizabethv4326 ปีที่แล้ว

    Thaku very much absolutely right 🌹🙏👍

  • @ദേവി-വ5ദ
    @ദേവി-വ5ദ ปีที่แล้ว +3

    100%👍🙏

  • @SujathaAchu-e7j
    @SujathaAchu-e7j 21 วันที่ผ่านมา

    Uttram thel cheingakur annu🙏

  • @nandhuskichen-gv3kr
    @nandhuskichen-gv3kr ปีที่แล้ว +1

    വളരെ സത്യം

    • @smithaa3150
      @smithaa3150 4 หลายเดือนก่อน +1

      എല്ലാം കാര്യങ്ങ സത്യം മാണ തിരുമേനി

  • @kukkumon6833
    @kukkumon6833 3 หลายเดือนก่อน

    Entho sakthi und koode❤

  • @jalajanmanjummal4580
    @jalajanmanjummal4580 ปีที่แล้ว

    വളരെ ശരിയാണ്

  • @rahmathnisha9938
    @rahmathnisha9938 3 หลายเดือนก่อน +1

    Paranjath okke Sheriyaan ente friendinte Naal uthram Aan Aaal pettann deshiyam varum 😊

  • @gouthamig3810
    @gouthamig3810 ปีที่แล้ว +3

    Correct aanu

  • @sindhus5772
    @sindhus5772 ปีที่แล้ว +1

    Correct 💯

  • @mathukuttyem4768
    @mathukuttyem4768 ปีที่แล้ว +1

    Correct...

  • @padmajadwevdi9099
    @padmajadwevdi9099 8 หลายเดือนก่อน

    I'm 68 years old 🎉❤

  • @ദേവി-വ5ദ
    @ദേവി-വ5ദ ปีที่แล้ว +1

    തിരുമേനി 🙏

  • @rathishvs7516
    @rathishvs7516 ปีที่แล้ว +3

    വീഡിയോ ഇപ്പോൾ ആണ് കണ്ടത്... ദയവായി രണ്ടു വഞ്ചിയിൽ കാലുകുത്തുന്ന പ്രവചനം നടത്താതെ.. ധൈര്യമായി പറയുവാൻ പഠിക്ക്....

  • @shinesebastian8733
    @shinesebastian8733 ปีที่แล้ว +3

    Oru gathyium pidikatha Njan...

    • @jaithrag5145
      @jaithrag5145 ปีที่แล้ว +2

      Athokke marum. Oru divasam ayyappa swami 🙏 anughrahikum.

  • @DivyamolDevarajan
    @DivyamolDevarajan 11 หลายเดือนก่อน

    Sathyam aanu

  • @ushamohan6376
    @ushamohan6376 9 หลายเดือนก่อน

    Super 👌

  • @midhunradh9495
    @midhunradh9495 ปีที่แล้ว +2

    100/sathyamNamaskarikkunnu

  • @manjuajith7592
    @manjuajith7592 ปีที่แล้ว +1

    100% സത്യം 😔

  • @sulsalsalam
    @sulsalsalam ปีที่แล้ว

    I would like to know my horoscope please advise

  • @sarath3839
    @sarath3839 ปีที่แล้ว +1

    സത്യമാണ് sir പറഞ്ഞതൊക്കെ

  • @anushasaji
    @anushasaji ปีที่แล้ว

    Sathyam 👍

  • @sujitha5273
    @sujitha5273 ปีที่แล้ว +1

    Very.truth

  • @nishabali3426
    @nishabali3426 ปีที่แล้ว

    100% right🙏

  • @rajipr2958
    @rajipr2958 ปีที่แล้ว +1

    Ellam krityamayi paranju🙏

  • @NEETHUMADAKKUDIYAN
    @NEETHUMADAKKUDIYAN ปีที่แล้ว

    Sathyam

  • @siminair5258
    @siminair5258 8 หลายเดือนก่อน

    100% true

  • @harilal6535
    @harilal6535 ปีที่แล้ว +2

    99 correct

  • @jishamohan5d944
    @jishamohan5d944 9 หลายเดือนก่อน

    ഞാന്‍ ഉത്രം ആണ്
    എല്ലാ correct ആണ്