ഇങ്ങനെ ആണോ നിങ്ങൾ അളവെടുക്കുന്നത്? | How to take churidar measurements | churidar stiching

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 118

  • @bindukurian2069
    @bindukurian2069 4 ปีที่แล้ว +15

    ഇത്രയും ക്ലീയറായിട്ട് പറഞ്ഞു തന്ന എന്റെ അനുജത്തിക്കുട്ടിക്ക് ഒരായിരം ഉമ്മ 😘😘😘😘😘

  • @Shanojkumar-k5x
    @Shanojkumar-k5x หลายเดือนก่อน

    . ഒരുപാട് vidieos കണ്ടു. ഒന്നും മനസ്സിലായില്ല. ഇത് കണ്ടപ്പോൾ അളവെല്ലാം മനസ്സിലായി. ഒരായിരം നന്ദി. ❤🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤❤❤❤❤

  • @shalygeorge1379
    @shalygeorge1379 5 หลายเดือนก่อน

    ഞാൻ തേടി നടന്ന എൻ്റെ അളവും നല്ല ക്ലിയറായി പറഞ്ഞു തന്ന അനുജത്തി കുട്ടിക്ക് ഒരായിരം നന്ദി അടിപൊടി❤

  • @ajithamaniajitha9545
    @ajithamaniajitha9545 4 ปีที่แล้ว +1

    Ethrayum nannayi paranju tharunnathinu sanilayku oru big thanks.

  • @adithyan.k4561
    @adithyan.k4561 4 ปีที่แล้ว +2

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു..... Tnx Daaaa👍👍👍👍❤️❤️

  • @rinushobbies7805
    @rinushobbies7805 4 ปีที่แล้ว +2

    Hi second um 3rdum njan thanne njan stiching cheyyarund . Pleeted nighty okk njan chechiyude videos kandittan stich cheyyan thudagiyath..
    Ippo njan orupad perkk stich chiyth koduthu .. Thank you so much chechi

    • @Manoj1M
      @Manoj1M 4 ปีที่แล้ว +1

      Good

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ആണോ വളരെ സന്തോഷം dear 😊❤️❤️

  • @ramluasraf5799
    @ramluasraf5799 4 ปีที่แล้ว +1

    താങ്ക്സ് ചേച്ചി കണ്ടില്ല അതിനിടയിൽ കമന്റ് ഇട്ടതാ ഇനി കാണാം 👍

  • @AbhinavSaju-sn8ff
    @AbhinavSaju-sn8ff 3 หลายเดือนก่อน

    Super,very useful thanks

  • @Salma-kp6tc
    @Salma-kp6tc 10 หลายเดือนก่อน

    കമന്റ്‌ ഇടാറില്ല but ഇത് കണ്ടപ്പോ ഇടാതിരിക്കാൻ കഴിഞ്ഞില്ല അടിപൊളി 🥰

  • @rasheedparammal3026
    @rasheedparammal3026 2 ปีที่แล้ว

    Nallath pole clearayi paraju thanks dear

  • @sajeenatm7839
    @sajeenatm7839 4 ปีที่แล้ว +1

    Hi.. dear thanks... ഒരുപാട്..

  • @artgallery3311
    @artgallery3311 ปีที่แล้ว

    നന്നായിട്ട് പറഞ്ഞു ❤

  • @remyak7167
    @remyak7167 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @aswathyarun3784
    @aswathyarun3784 4 ปีที่แล้ว +6

    Body il ninnu alavu eduthu cheunnath kanikkumo

  • @firecracker2275
    @firecracker2275 2 ปีที่แล้ว

    സൂപ്പർ ആയി പറയുന്നു 👍👍👍👍👍👍

  • @haroonmh3522
    @haroonmh3522 4 ปีที่แล้ว +2

    സുപ്പർ

  • @preethapreetha9771
    @preethapreetha9771 2 ปีที่แล้ว +1

    Nalla.manasilayi😍😍💖💖💖💖

  • @samsunggrandprimeprime650
    @samsunggrandprimeprime650 4 ปีที่แล้ว

    Hai friends super👍😍

  • @sujasujuzz5118
    @sujasujuzz5118 4 ปีที่แล้ว

    നല്ലതുപോലെ മനസ്സിലാക്കുണ്ട്

  • @naharifarefin8131
    @naharifarefin8131 2 หลายเดือนก่อน

    Normal flair length athraya

  • @abiyaaneesh1416
    @abiyaaneesh1416 4 ปีที่แล้ว

    Sleeve cutting detail ayit video idamo

  • @shjoseph701
    @shjoseph701 2 ปีที่แล้ว

    Nannayi explain cheyyunnundu

  • @hudhamol6601
    @hudhamol6601 4 ปีที่แล้ว +1

    സൂപ്പർ

    • @Manoj1M
      @Manoj1M 4 ปีที่แล้ว

      Good

  • @husna2468
    @husna2468 9 หลายเดือนก่อน

    Arm hole nte koode thayyal thumb cherkkano

  • @NeX-wo5yq
    @NeX-wo5yq 3 ปีที่แล้ว

    Churidar model nighty lice vechitt chyunnath eniyum edane

  • @anumolsebastian3516
    @anumolsebastian3516 4 ปีที่แล้ว +1

    Super

  • @buzy...3459
    @buzy...3459 4 ปีที่แล้ว +3

    ഇത് പോലെ തന്നെ umbrella ചുരിദാറിന്റെ കാണിക്കാമോ ചേച്ചി. Plzzz. ഞാൻ കുറെ നാളായി നോക്കുന്നു. ഇത് വരെ കിട്ടിയിട്ടില്ല

  • @Josmy-tb2tb
    @Josmy-tb2tb 4 ปีที่แล้ว +1

    ഹേയ് ഹേയ് ഹേയ് ഫസ്റ്റ് കമന്റ്‌

  • @shijushaji8016
    @shijushaji8016 4 ปีที่แล้ว

    Thanks useful video

  • @safreenavk6364
    @safreenavk6364 4 ปีที่แล้ว +1

    Bodyil ninn alav adukunnath cheyyumo

  • @binuvarghese8237
    @binuvarghese8237 4 ปีที่แล้ว +1

    Hiii kunjuuu👍👍👍👍

  • @sangeetharemesh725
    @sangeetharemesh725 ปีที่แล้ว

    Super ❤️❤️❤️❤️

  • @neethunandanam3225
    @neethunandanam3225 3 ปีที่แล้ว

    അടുത്ത ഭാഗത്തിൽ ചുരിദാർ തയ്ക്കുന്ന രീതിയും കൂടി ഒന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു. ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ്. ഞാൻ stitching ൽ ഒരു തുടക്കക്കാരൻ ആണ് .അതുകൊണ്ട് എൻറെ ഈ ഒരു അഭ്യർത്ഥന മാനിക്കുമെന്ന് വിചാരിക്കുന്നു.... അഭിനന്ദനങ്ങൾ......

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      ചുരിദാർ വീഡിയോ ചെയ്തിട്ടുണ്ട് 😊

  • @rineeshaak4552
    @rineeshaak4552 4 ปีที่แล้ว +1

    Second njan

    • @Manoj1M
      @Manoj1M 4 ปีที่แล้ว

      Good

  • @AneesaNishad-ml1oz
    @AneesaNishad-ml1oz 10 หลายเดือนก่อน

    Armhole kuranjal front kazhuth mukalilot kayari pokumo

  • @vineethasudheesh8527
    @vineethasudheesh8527 4 ปีที่แล้ว

    Hai sanila, churi bottom stiching kanikkamo. Njan athinu vendi wait cheyyuvanu. Pls. Njan ellam stich cheyyunnathu sanilayude videos kanditanu. Ellathinum nalla perfection anu ullathu. Vegam thanne stiching video upload cheyyane. ❤️

  • @keerthychandran5871
    @keerthychandran5871 3 ปีที่แล้ว

    Alavu nightyil ninnu alavedkkunnathu cheyyamo? ( Pleated nighty)

  • @bcndev5257
    @bcndev5257 4 ปีที่แล้ว

    3/4 sleeve stichu cheyyumbol front neck backilekku pokunnu . Ithu enginey correct cheyyanam ennu paranju tharumo..

  • @gaimingpro9085
    @gaimingpro9085 4 ปีที่แล้ว +1

    സൂപ്പർ പെർഫോമൻസ് സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് പിന്നെ മണ്ണാർക്കാട് കടയിൽ പോയിട്ട് ഒരു വീഡിയോ എടുത്തില്ലേ അതിന്റെ ലിങ്ക് എനിക്ക് അയച്ചു തരുമോ പ്ലീസ്

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അത് ഡിലീറ്റ് ചെയ്തു.അവിടെ മെറ്റീരിയൽ ഇല്ല

  • @ponnusudheesh7219
    @ponnusudheesh7219 4 หลายเดือนก่อน

    ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ ഒണ്ടോ ചേച്ചി

  • @3rddimensionalagency318
    @3rddimensionalagency318 3 ปีที่แล้ว

    Straight cutting kanikkumpo

  • @jincyshiyad3747
    @jincyshiyad3747 2 ปีที่แล้ว

    Useful video 😍

  • @jamsheenaajmal3411
    @jamsheenaajmal3411 4 ปีที่แล้ว +1

    ചേച്ചികുട്ടി പറഞ്ഞു പറഞ്ഞു വന്നല്ലോ വീഡിയോ. കാണാം

  • @ulsad.amuhammed6041
    @ulsad.amuhammed6041 3 ปีที่แล้ว

    Chechi stich cheitha neck wide aayi poyal enthenkilum trick cheyyan pattuo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +1

      ഒന്നെങ്കിൽ shoulder കൂട്ടി അടിക്കണം അല്ലെങ്കിൽ വേറെ pcs വെച്ച് പിടിപ്പിക്കണം പിന്നെ ബാക്ക് നെക്കിൽ വള്ളി പിടിപ്പിച്ചാൽ shoulder ഇറങ്ങി പോകുല

    • @ulsad.amuhammed6041
      @ulsad.amuhammed6041 3 ปีที่แล้ว

      @@kunjuzdesigningworld4198 thankuuu

  • @hudhamol6601
    @hudhamol6601 4 ปีที่แล้ว +1

    Sconnd view

  • @jayareghu2097
    @jayareghu2097 4 ปีที่แล้ว

    Good

  • @lidiyajohn887
    @lidiyajohn887 4 ปีที่แล้ว

    Thanks molu

  • @deepajacob9854
    @deepajacob9854 4 ปีที่แล้ว

    Super 👍👌

  • @akkuks2385
    @akkuks2385 3 ปีที่แล้ว

    40 inch thayichu kanikumo

  • @Sk-fc5cl
    @Sk-fc5cl 4 ปีที่แล้ว

    Princess cut kurti kanikkamo

  • @sudevnellengaranellengara1416
    @sudevnellengaranellengara1416 4 ปีที่แล้ว

    Tnq tnqtnq

  • @rjcraftsvlogs8831
    @rjcraftsvlogs8831 4 ปีที่แล้ว

    Super dr

  • @aaradhyaponnu7822
    @aaradhyaponnu7822 4 ปีที่แล้ว

    Zip vechulla oru nighty cutting stitching video idamo? Pls

  • @rekharamachandran4377
    @rekharamachandran4377 4 ปีที่แล้ว +1

    Neck mukalil stiching allowance kodukkum. Neckinte thazhe veendum half kooduthal akille.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ഇല്ലല്ലോ ആകെ മുകളിൽ മാത്രമേ കൊടുക്കുന്നുള്ളു

    • @rekharamachandran4377
      @rekharamachandran4377 4 ปีที่แล้ว

      Mmm.sariya..Sorrytto

  • @afiyaami4905
    @afiyaami4905 4 ปีที่แล้ว

    36 "ചുരിദാർ കാണിക്കുമോ

  • @Avani2933
    @Avani2933 3 ปีที่แล้ว

    Churidhar top and bottom stiching charge ethranu?

  • @amvlogs5005
    @amvlogs5005 4 ปีที่แล้ว

    ചുരിദാർ ഇട്ടു കഴിഞ്ഞു നടക്കുമ്പോൾ neck മുകളിലോട്ട് കേറുന്നു അതിനു പരിഹാരം എന്താണ്

    • @maftdesigningandstitching4672
      @maftdesigningandstitching4672 4 ปีที่แล้ว

      നിങ്ങളുടെ ചസ്റ്റിന്റെ ഭാഗം ടൈറ്റ് ആയിരിക്കും ഷേപ്പ് ഭാഗംലൂസും ആണെങ് ങ്കിൽ ഇങ്ങനെ വരാൻ സാധ്യതയുണ്ട്

  • @aswathyr8977
    @aswathyr8977 4 ปีที่แล้ว

    Hi,

  • @naathoonsdiary
    @naathoonsdiary 4 ปีที่แล้ว +1

    Nice.. dear, xxxlnighty.. meassurement.. ഒന്ന് പറയാമോ

  • @sudevnellengaranellengara1416
    @sudevnellengaranellengara1416 4 ปีที่แล้ว

    Kooooi

  • @sudevnellengaranellengara1416
    @sudevnellengaranellengara1416 4 ปีที่แล้ว +1

    Haaai kunkuse

  • @sindhuvinod1686
    @sindhuvinod1686 4 ปีที่แล้ว

    Body nnu alavedukkunathu idu..

  • @lathavr6988
    @lathavr6988 4 ปีที่แล้ว

    ശരിക്കും മനസ്സിലാകുന്നുണ്ട്... nighty തൈക്കുമ്പോൾ ഈ അളവുകളിൽ മാറ്റം വരുത്തുന്നതെങ്ങനെ? (Shoulder, കൈക്കുഴി )

  • @appusappus7994
    @appusappus7994 4 ปีที่แล้ว

    Super

  • @maftdesigningandstitching4672
    @maftdesigningandstitching4672 4 ปีที่แล้ว

    super

  • @amvlogs5005
    @amvlogs5005 4 ปีที่แล้ว +1

    ചുരിദാർ ഇട്ടു കഴിഞ്ഞു നടക്കുമ്പോൾ neck മുകളിലോട്ട് കേറുന്നു അതിനു പരിഹാരം എന്താണ്

  • @richumarydas5833
    @richumarydas5833 2 ปีที่แล้ว

    Super