വളരെ ഉപകാരപ്രഥമായ ഒരു വീഡിയോ ആണിത് എനിക്ക് ഇപ്പൊ 5 month ആയി ഇപ്പൊ എനിക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് എവിടെ ചൊറിയണം എന്ന് അറിയാത്ത ഒരു അവസ്ഥ ഗൈനക്ക് നെ കാണിക്കാൻ പോയപ്പോൾ അലർജിക്ക് ഉള്ള സിട്രസിനും കലോറ ലോഷൻ ഉം തന്നു അലർജിക്ക് ഉള്ള മരുന്ന് കഴിച്ചാൽ ഉറക്കം വന്നോണ്ടിരിക്കുന്നത് കൊണ്ടും മാക്സിമം ഗുളിക കഴിക്കാതെ ലോഷൻ പുരട്ടി ക്കൊണ്ട് ഇരുന്നു കുറവ് ഇല്ലെങ്കിൽ ഡെർമട്ടോളജിസ്റ്റ് നെ കാണിക്കാൻ വേണ്ടി പറഞ്ഞു അതിനു വേണ്ടി നല്ലൊരു ഡോക്ടറെ അനേഷിച്ചു നിൽക്കായിരുന്നു അപ്പൊ സാറ്റർഡേ മാത്രം ആണ് ആ ഡോക്ടർ ഉണ്ടാവുക എന്ന് അറിയാൻ കഴിഞ്ഞത് അത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ഞാൻ ട്രൈ ചെയ്ത് റിസൾട്ട് കിട്ടിയാൽ ഉടനെ കമന്റ് ചെയ്യാം
Itha, enikkum undayirunnu budhimutt. Orupad sahichittund eth. njan youtube full nokiyirunnu aa time il. But, ethupolulla oru video polum kittiyilla. Thank you so much. Enthayalum njan eth share cheyyumtto. Orupad perk oru aswasham aayirikum ee video🥰
Enik starting muthal thanne ind now 6th month pregnant aahn .already nan allergic aayttulla aal aan but ipo ath koodthal aahn kuli kaynjaal koodthal aavum choriyum athkond hot wateril salt ittaan kulikkar apo kurav thonum but enik rashes onnum illa Enth edangeraan nn nk ariyula dr kaanch medicine kaychtum change onnulla lotion okke thekkumbo koodunna poleya thonune
Enikkum ee issue und 3rd pregnancy aan stretch mark enikk theere illa but ippo kayyilum Kalilum ithe pole und 😢insha allah ithonnu try cheyth nokkanam 😊
ഞാൻ ഈ പറഞ്ഞ ആര്യവേ പ്പ് ഇല കൊണ്ട് പലതും ചെയ്തുനോക്കി. പല രൂപത്തിലും,എനിക്ക് ഒരു ഫലവും ഉണ്ടായില്ല.. ഇല ഇട്ട വെള്ളം കൊണ്ട് കുളിക്കുമ്പോൾ അധിക മാവുകയാണ് ചെയ്തത്..
വളരെ ഉപകാരപ്രഥമായ ഒരു വീഡിയോ ആണിത് എനിക്ക് ഇപ്പൊ 5 month ആയി ഇപ്പൊ എനിക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് എവിടെ ചൊറിയണം എന്ന് അറിയാത്ത ഒരു അവസ്ഥ ഗൈനക്ക് നെ കാണിക്കാൻ പോയപ്പോൾ അലർജിക്ക് ഉള്ള സിട്രസിനും കലോറ ലോഷൻ ഉം തന്നു അലർജിക്ക് ഉള്ള മരുന്ന് കഴിച്ചാൽ ഉറക്കം വന്നോണ്ടിരിക്കുന്നത് കൊണ്ടും മാക്സിമം ഗുളിക കഴിക്കാതെ ലോഷൻ പുരട്ടി ക്കൊണ്ട് ഇരുന്നു കുറവ് ഇല്ലെങ്കിൽ ഡെർമട്ടോളജിസ്റ്റ് നെ കാണിക്കാൻ വേണ്ടി പറഞ്ഞു അതിനു വേണ്ടി നല്ലൊരു ഡോക്ടറെ അനേഷിച്ചു നിൽക്കായിരുന്നു അപ്പൊ സാറ്റർഡേ മാത്രം ആണ് ആ ഡോക്ടർ ഉണ്ടാവുക എന്ന് അറിയാൻ കഴിഞ്ഞത് അത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ഞാൻ ട്രൈ ചെയ്ത് റിസൾട്ട് കിട്ടിയാൽ ഉടനെ കമന്റ് ചെയ്യാം
Itha, enikkum undayirunnu budhimutt. Orupad sahichittund eth. njan youtube full nokiyirunnu aa time il. But, ethupolulla oru video polum kittiyilla.
Thank you so much. Enthayalum njan eth share cheyyumtto. Orupad perk oru aswasham aayirikum ee video🥰
Thank you for your valuable comments🤗
എനിക്കും ഉണ്ട്. നല്ല ചൊറിച്ചിൽ ആണ്
Tks 🥹 njn ipo ee situationil aanu very use full
Enik starting muthal thanne ind now 6th month pregnant aahn .already nan allergic aayttulla aal aan but ipo ath koodthal aahn kuli kaynjaal koodthal aavum choriyum athkond hot wateril salt ittaan kulikkar apo kurav thonum but enik rashes onnum illa Enth edangeraan nn nk ariyula dr kaanch medicine kaychtum change onnulla lotion okke thekkumbo koodunna poleya thonune
Enikkum ee issue und 3rd pregnancy aan stretch mark enikk theere illa but ippo kayyilum Kalilum ithe pole und 😢insha allah ithonnu try cheyth nokkanam 😊
Very useful video ithaa 😊 Njn ippo same situation aanu ullathu 7 month pregnant aanu 1 week aayi sahikkaan pattatha chorichil aanu naale doctore kaanaan irikkaarnnu enthaayalum inn thanne try cheythu nokkum❤☺️
Very useful vedio🙌 pregnant aayittullorkk share cheyyaam tto
Thanks🙌
Enikum und
Try cheyth nokkin tto
Useful information ❤
Thanks🤗
Masha allah😍😍
🥰🤗
This video is very useful👍
Thank you🤗
Very good ❤, ithaa bad smell, irritation of private parts and discharge during pregnancy oru video cheyyavo
Will try🙌
@@shamlikamariyamkottayilplz do❤.....
ഞാൻ ഈ പറഞ്ഞ ആര്യവേ പ്പ് ഇല കൊണ്ട് പലതും ചെയ്തുനോക്കി. പല രൂപത്തിലും,എനിക്ക് ഒരു ഫലവും ഉണ്ടായില്ല.. ഇല ഇട്ട വെള്ളം കൊണ്ട് കുളിക്കുമ്പോൾ അധിക മാവുകയാണ് ചെയ്തത്..
👍👍👍
🤗🙌
ഇതുപോലെ ചൊറിച്ചിൽ ഉണ്ട്
Try cheyth nokk tto
എനിക്ക് കയ്യിലും കാലിലും ആണ് ഇങ്ങനെ ചൊറിഞ്ഞു കുരുക്കൾ ഉണ്ടാകുന്നത് 3 month prgnt ആണ് ഇത് ഒന്ന് പരീക്ഷിച്ചു nokkatte
Try cheythitt feedback ariyikkin tto🤗
എനിക്കും ണ്ട്
I was in need of this during my pregnancy stage🥹
🤗🤗