Uppum Mulakum 2│Flowers│EP# 173

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 1.5K

  • @ajimoljoy2950
    @ajimoljoy2950 ปีที่แล้ว +1250

    സാരിയിൽ നീലുമ്മ സൂപ്പർ ആയിട്ടുണ്ട് 💜💜💜💜

    • @manics3552
      @manics3552 ปีที่แล้ว +7

      കറക്റ്റ്

    • @baijurs9723
      @baijurs9723 ปีที่แล้ว +2

      സൂപ്പർ ...

    • @rvc7038
      @rvc7038 ปีที่แล้ว +2

      Saree mathi super 👍👍

    • @railfankerala
      @railfankerala ปีที่แล้ว +2

      😹

    • @jiju466
      @jiju466 ปีที่แล้ว +2

      അതെ

  • @adils3508
    @adils3508 ปีที่แล้ว +518

    മുടിയന്റെ emotionals ആയിട്ടുള്ള acting nice ആണ്‌ sound variations okke perfect💯🔥

    • @saleenabinu4160
      @saleenabinu4160 ปีที่แล้ว

      Vallathe feelingh ayi e eppisodu

    • @Ravi-rs4py
      @Ravi-rs4py ปีที่แล้ว

      ബാലു ഈസ്‌ right

    • @adils3508
      @adils3508 ปีที่แล้ว

      @@Ravi-rs4py yeah he always a best actor♥️

  • @shabeeralishabeerali1972
    @shabeeralishabeerali1972 ปีที่แล้ว +393

    നീലു അമ്മ സാരിഎടുത്തപോൾ സൂപ്പർ

    • @suja5792
      @suja5792 ปีที่แล้ว +1

      S

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา +1

      KGPOBGJRNGL FIRBGLINGP SIRJFLUBGL FJRMVLOBFP SIRMHLUNGP ALGLUBGL BODBVLINVL FBCLUNVKTNGL ZONCKTNCKUNVK SKGLUNGJFBC CKYLPBHLI SJRBGLYNVKGMG FJTNVLGNGL XLHLINGKHNCL DJGLIBGJR GL

  • @LifeinHaritham
    @LifeinHaritham ปีที่แล้ว +1065

    കോമഡി ഇല്ലെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കി തരുന്ന ഒരു നല്ല episode

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +3380

    ഉപ്പും മുളകും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ... ❤️‍🔥🙌 ⓤⓟⓟⓤⓜ ⓜⓤⓛⓐⓚⓤⓜ ❤️✨⚡️

  • @shailabeevi1989
    @shailabeevi1989 ปีที่แล้ว +463

    ഇപ്പോഴത്തെ എപ്പിസോഡ് കാണാൻ പറ്റിയില്ല കാരണം അവസാനം കണ്ണിൽ കണ്ണുനീർ നിറഞ്ഞിരുന്നു മനസ്സ് നല്ല വേദനിച്ചു മുടിയൻ മോൻ സൂപ്പർ 😘😘😘😘😘😘😘😘😘😘🌹👍

    • @manojkg12
      @manojkg12 ปีที่แล้ว

      Sheriya. Kannil kannuneer vannu poyi

    • @sonysabu9213
      @sonysabu9213 ปีที่แล้ว

      💪👌👌👌👌💪👌👌👌👌❤❤❤😠

    • @newkudir6439
      @newkudir6439 ปีที่แล้ว

      @@manojkg12 otoyw Mylr prkdw cmki

    • @pushpajavalsalan8629
      @pushpajavalsalan8629 ปีที่แล้ว

      Lllpp

    • @newkudir6439
      @newkudir6439 ปีที่แล้ว

      @@pushpajavalsalan8629 okay znx ptktq

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว +1674

    പഴയ പോലെ ഉള്ള എപ്പിസോഡ് വേണോ ആഗ്രഹം ഉള്ള എത്ര ആൾ ഉണ്ടോ ഇവിടെ 👍

  • @yathra905
    @yathra905 ปีที่แล้ว +39

    സാരിയിൽ ....Neelumma...❣️ ഒത്തിരി സുന്ദരി ആയിട്ടുണ്ട്...🤗😘😘💐

  • @sherlyphilip4740
    @sherlyphilip4740 ปีที่แล้ว +510

    നീലുവിനെ ഈ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട് 💞💞💞💞

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว +11

      അതിനുന്ദരിയായ നീലുവമ്മ ഏതു വേഷത്തിലും അതീവസുന്ദരി തന്നെയാണ്.

  • @muhammadshahir8226
    @muhammadshahir8226 ปีที่แล้ว +153

    ക്‌ളൈമാക്സിൽ ബാലു ചേട്ടന്റെ കണ്ണീർ കിടുക്കി ❤️❤️❤️ടെലി മിനി സ്ക്രീനിലെ ഒരേ ഒരു മെഗാസ്റ്റാർ

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +253

    10:51 അങ്ങനെ മുടിയന്റെ റൂം കുറെ കാലങ്ങൾക്ക് ശേഷം ഒന്ന് കാണാൻ പറ്റി 😄🔥

    • @Noushadmcklm
      @Noushadmcklm ปีที่แล้ว +6

      സത്യം

    • @rithujoy3269
      @rithujoy3269 ปีที่แล้ว +2

      ഋതു
      റിജോയ്
      ജോയ്
      അങ്ങനെസ്

  • @vknijukollam5957
    @vknijukollam5957 ปีที่แล้ว +52

    Super sean, കണ്ണ് നിറഞ്ഞു, ബാലു ചേട്ടൻ വീണ്ടും തകർത്തു..... 🌷🌺

    • @sujavarghese8779
      @sujavarghese8779 ปีที่แล้ว

      W24

    • @vknijukollam5957
      @vknijukollam5957 ปีที่แล้ว

      @@sujavarghese8779
      എന്താണ് w24.ഒന്ന് പറയാമോ

  • @shajahanjafar366
    @shajahanjafar366 ปีที่แล้ว +98

    നീലുച്ചേച്ചി സാരി ഉടുത്തു കണ്ടപ്പോൾ ( ചുരിദാർല്ലാതെ ) എന്താ സൗന്ദര്യവും കുലീനതയും അടിപൊളി . 👍👍👍🌹🌹🌹🌹🌹🌹🌹👍👍👍👍

  • @saleemkp6713
    @saleemkp6713 ปีที่แล้ว +20

    ഫസ്റ്റ് തന്നെ നിലു നീ സാരിയിൽ കണ്ടപ്പോൾ പൊളി
    നിലു സാരിയിൽ നല്ല ലുക്ക് ❤❤

  • @jaliljalil501
    @jaliljalil501 ปีที่แล้ว +810

    ഉപ്പും മുളകും 173 എപ്പിസോഡും മുടങ്ങാതെ കണ്ടവർ ലൈക് അടി

    • @crazyqueen9466
      @crazyqueen9466 ปีที่แล้ว +2

      സംഗതി സത്യം ആണ് kata വെയിറ്റിംഗ് ആയിരുന്നു 173പക്ഷെ 172 ക്ലൈമാക്സ് എന്താണ് എന്ന് അറിയാൻ പറ്റില്ല ഇനി ഇതിന്റെ ബാക്കി നാളെ കാണാൻ പറ്റും എന്ന് karuthunnu ❤❤❤
      നിലു ചേച്ചി ആ സാരി അടിപൊളി നല്ല ലുക്ക്‌ 💙💙💙💙

    • @afeefafeef5853
      @afeefafeef5853 ปีที่แล้ว

      ഇല്ല

    • @josephthomas1479
      @josephthomas1479 ปีที่แล้ว

      Uppum mulakum ever &ever super.

  • @vismayaprakash3196
    @vismayaprakash3196 ปีที่แล้ว +402

    സാരിയും സൂപ്പർ ഉടുത്തതും സൂപ്പർ 🥰🥰

    • @faisalfaisalk3537
      @faisalfaisalk3537 ปีที่แล้ว +2

      അനക് ഉടുക്കണോ നീയും ഉടുത്തോ 😂

    • @abduraheempkmalappuram1079
      @abduraheempkmalappuram1079 ปีที่แล้ว +1

      രണ്ടും perfect maaching

    • @vismayaprakash3196
      @vismayaprakash3196 ปีที่แล้ว +1

      @@faisalfaisalk3537 എനിക്ക് വേണേൽ ഞാൻ ഉടുക്കും.. ഇയ്യ് അന്റെ കാര്യം നോക്കിയാൽ മതി.. എന്നെ ഉടുപ്പിക്കാൻ നടക്കണ്ട

    • @faisalfaisalk3537
      @faisalfaisalk3537 ปีที่แล้ว

      @@vismayaprakash3196 നാവ് കുറച്ചു കൂടുതൽ ആണ് തോന്നുന്നു പെൺകുട്ടികൾ ആണ് എങ്കിൽ കുറച്ചു ഡീസന്റ് ആയി സംസാരിച്ച നന്നായിരുന്നു 🤦‍♂️

    • @vismayaprakash3196
      @vismayaprakash3196 ปีที่แล้ว +3

      @@faisalfaisalk3537 എന്നോട് ഡീസന്റ് ആയി സംസാരിച്ചാൽ ഞാനും സംസാരിക്കും.. അല്ലെങ്കിൽ സംസാരിക്കുകയുമില്ല.. പെൺകുട്ടികൾക്ക് മാത്രമേ ഡീസന്റ് ആയി സംസാരിക്കാൻ പാടുള്ളോ 😏😏ഇയാൾക്ക് ബാധകം അല്ലെ

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +8

    Hlo ഗായിസ് എപ്പോഴും കോമഡി ആവുമ്പോൾ ശെരിയാവില്ല ഇടക്ക് ഇതു പോലെ ഉള്ളവേണം 🥰🔥🔥🔥🔥

  • @preethynaveen2938
    @preethynaveen2938 ปีที่แล้ว +323

    എന്തായാലും Balu and Vishnu combo അത് kidu 💖 Balu and Vishnu combo ഇഷ്ടമുള്ളവർ like 👍 and comment ❤️

  • @roshen_km
    @roshen_km ปีที่แล้ว +11

    ഇപ്പോഴത്തെ ഉപ്പും മുളകും പണ്ടത്തെപ്പോലെ കോമഡി ഇല്ലെങ്കിലും സൂപ്പർ ആണ്. വെറുപ്പിക്കാതെ നല്ലൊരു കഥ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലെ മനോഹരമായ കഥ.

  • @vvmedia2360
    @vvmedia2360 ปีที่แล้ว +79

    Bgm.. പ്രധിഷേധം അറിയിക്കാനുള്ളവർ 😁

  • @CMHA00005
    @CMHA00005 ปีที่แล้ว +40

    കുടുംബം
    ---------
    സന്തോഷം
    സങ്കടം
    വഴക്
    വേർപാട്
    പ്രണയം
    Ec.........
    എല്ലാ emotionsഉം കൂടിയത് ആണ് കുടുംബം
    എന്നും comady മാത്രം ആയോണ്ട് എന്ത് രസം. കുടുംബം എനത് എല്ലാംകൂടിയത് ആണ്. 🥰

    • @sivadasanalikkal1264
      @sivadasanalikkal1264 ปีที่แล้ว

      ജീവിതത്തിൽ പണമുണ്ടാക്കാൻ ശരീരത്തിന്റെ പലഭാഗങ്ങളും ഉപയോഗപ്പെടുത്തി(സ്വർണം ) നാണം കെട്ടു നടക്കുന്ന കൂട്ടർക്ക് എന്തു കുടുംബബന്ധം !

  • @mercygeorge4391
    @mercygeorge4391 ปีที่แล้ว +716

    സത്യത്തിൽ അവസാനം വിഷ്ണുവിൻറെ ബാലുവിനെ സീൻ കണ്ണ് നനയിച്ചു

    • @anees_tz
      @anees_tz ปีที่แล้ว +11

      Sheriya..2 cup kanneeru ente kannilnn poyii🥹...ningde cup ano bucket aano enn comment cheyyane..🥺

    • @railfankerala
      @railfankerala ปีที่แล้ว +6

      @@anees_tz 😂😂😂

    • @Reflections333
      @Reflections333 ปีที่แล้ว +3

      Ee veruppeeru kandittano..kandu sheelichath ..ee team nu entha pattiyath

    • @zammilmahin8807
      @zammilmahin8807 ปีที่แล้ว

      @@anees_tzകണ്ണ് നനയിച്ചു എന്ന് പറയുമ്പോൾ ഒരു കപ്പിലും തായേ അവനാണ് ചാൻസ് ,
      ഒഹ്‌ വലിയ കൗണ്ടർ അടിച്ചതായിരിക്കും അല്ലെ വേട്ടാ വളിയൻ 😏😏

    • @sijosijo6213
      @sijosijo6213 ปีที่แล้ว

      യെസ് 😍😭

  • @vishnu.3914
    @vishnu.3914 ปีที่แล้ว +27

    Climax പൊളിച്ചു......മുടിയന് പോളിയാണ് ❤️

  • @shemeersemmi7105
    @shemeersemmi7105 ปีที่แล้ว +54

    ചന്ദന മഴ കാണുമ്പോലെയുണ്ട് 😂 BGM okke സെറ്റ് 👍👍😂😂😂😂 എന്തോന്നടെയ് ഇത് 😂

  • @amalmartin7481
    @amalmartin7481 ปีที่แล้ว +17

    ഇത്രയും നാൾ സന്തോഷത്തിൽ കണ്ടതാ ഇപ്പോ കണ്ണീരിൽ ആയി 🥲

  • @thahaseemm5515
    @thahaseemm5515 ปีที่แล้ว +45

    No BGM campaign🤥🤥

  • @shibikp9008
    @shibikp9008 ปีที่แล้ว +24

    നീലു അമ്മ സാരിയിൽ സൂപ്പർ ❤️.

  • @NRcrafts
    @NRcrafts ปีที่แล้ว +180

    ഇന്ന് നീലുവിനെ സാരിയിൽ കാണാൻ അടിപൊളി ആയിട്ടുണ്ട് 😘😘😘😘🥰

  • @anx__mikahh
    @anx__mikahh ปีที่แล้ว +44

    Last emotional karanju poyi ❤️🥺superb episode ❤️❤️

  • @NRcrafts
    @NRcrafts ปีที่แล้ว +59

    ലാസ്റ്റ് ശെരിക്കും ഇമോഷണൽ ആയി പോയി 😔😭😭

  • @vijithaammu7412
    @vijithaammu7412 ปีที่แล้ว +36

    അവസാനം അച്ഛനും മോനും കരയിപ്പിച്ചു 😞😞😭😭മുടിയന്റെ സ്നേഹം അത് ഒന്ന് വേറെ തന്നെ 😍😍😍😍

  • @Mr.ponjikkara123
    @Mr.ponjikkara123 ปีที่แล้ว +220

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ, മൊബൈലിൽ സ്ഥിരം കാണുന്നവരുണ്ടോ.. എന്ന് പറയുന്നവരെ തപ്പി വന്നതാ ഞാൻ..എങ്കട അന്ത തിരുട്ട് പുള്ളേങ്കൾ 🤣😁😆,,

    • @sruthy--98
      @sruthy--98 ปีที่แล้ว +4

      സത്ത്‌ പോയിടിച് 😂😂😂

    • @Mr.ponjikkara123
      @Mr.ponjikkara123 ปีที่แล้ว +2

      @@sruthy--98 എവിടേലും ഉണ്ടാകും 😆തലപൊക്കും ഉറപ്പ് 🤣

    • @sruthy--98
      @sruthy--98 ปีที่แล้ว

      @@Mr.ponjikkara123 ഇല്ലടോ ആ കമന്റ്‌ ഒരു തവണ ഇട്ട ഒരാൾ ഞാൻ ആരുന്നു.... 😂😂😂😂...

    • @Prasanthi2689
      @Prasanthi2689 ปีที่แล้ว

      Njanum

    • @Hope-li3pw
      @Hope-li3pw ปีที่แล้ว

      അത് ഇപ്പൊ കുറഞ്ഞിട്ടുണ്ട്.
      ആ വക കമന്റുകൾ ഇട്ടാൽ നല്ല ഊക്ക് കിട്ടുമെന്ന് അവറ്റകൾക്ക് മനസിലായി തുടങ്ങി 😁

  • @timetravelbharath
    @timetravelbharath ปีที่แล้ว +21

    Ee uppum mulakum divasam poyapole episode adipoli ayi kond pogunund. Story writer ne oru big salute👌👌👌👌👍👍👍👍

  • @drake1486
    @drake1486 ปีที่แล้ว +97

    സ്ഥിരം പ്രേഷകർ ലൈക്‌ അവസാനം കണ്ണ് നനയിപ്പിച്ചു ❤

  • @Ratheesh_007
    @Ratheesh_007 ปีที่แล้ว +22

    ലാസ്റ്റ് 2 എപ്പിസോഡ് ആയിട്ട് ഞാൻ മുടിയൻറെ😘 (വിഷ്ണു) ഫാനായി
    അവൻറെ സൗണ്ടും ,അഭിനയവും
    അവൻ തകർക്കുവാ.. 👌🏼👌🏼all the best mone 🥰

  • @shamnashammu553
    @shamnashammu553 ปีที่แล้ว +267

    ഇപ്പോൾ ഉപ്പും മുളകിനും ആ പഴയ പവർ കിട്ടുന്നില്ല സീരിയൽ പോലെ അടുത്ത എപ്പിസോഡിന് വെയിറ്റ് ചെയ്തിരിക്കണം 😄😄

    • @minhaj015
      @minhaj015 ปีที่แล้ว +1

      And it doesn’t have a proper continuity!!

  • @jamshidpk2598
    @jamshidpk2598 ปีที่แล้ว +3

    എന്തൊന്നെടെ ഇത്..... മുമ്പുള്ള എപ്പിസോഡുകളിൽ ഒരുപാട് കണ്ണു നിറഞ്ഞ സീനുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അവസാനം വരുമ്പോൾ ചിരിച്ചുകൊണ്ടാണ് അവസാനികാറു. ഉപ്പും മുളകും പഴയതുപോലെ തിരിച്ചുവരണം

  • @prakasanv3912
    @prakasanv3912 ปีที่แล้ว +61

    ബാലു അണ്ണൻ നിങ്ങൾ സൂപ്പർനീലു അമ്മ സാരിയില് സൂപ്പർ👍👍👍❤️❤️❤️🌹🌹

  • @abiabhi2255
    @abiabhi2255 ปีที่แล้ว +69

    Today special powlichu ✌🏾✌🏾✌🏾✌🏾better than last 3 episode..🙂

  • @totheeworld3752
    @totheeworld3752 ปีที่แล้ว +50

    ഫ്ലവേഴ്‌സിൻ്റെ ചന്ദനമഴ സൂപ്പർ ആവുന്നുണ്ടു 👍👍

  • @dhanyat1852
    @dhanyat1852 ปีที่แล้ว +4

    ഉപ്പും മുളകും കോമഡി സീരിയലിൽ നിന്ന് പിൻ മാറുന്നുണ്ടോ എന്ന എനിക്ക് തോന്നിയ സംശയം ആർക്കൊക്കെ തോന്നി...

  • @f2tech976
    @f2tech976 ปีที่แล้ว +45

    Avasanathe balu chettante emotional senti aki 😢

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +12

    അവസാനം ബാലുവിന്റെ കണ്ണുനിറഞ്ഞത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞ് പോയി 😓😓😓😓😥😥😥🥺🥺🥺

  • @jiyasarahgijo8582
    @jiyasarahgijo8582 ปีที่แล้ว +210

    Finally mudiyan chettans room is back
    ☺️☺️

  • @safiyakunjimuhammed195
    @safiyakunjimuhammed195 ปีที่แล้ว +12

    ❤സാരിയിൽ നീലുസൂപ്പർ ♥️ലാസ്റ്റ് സീൻ 😭😭

  • @abhinavvava5994
    @abhinavvava5994 ปีที่แล้ว +37

    Uppum mulakum sthiram preshakar hajar ittolu ❤️❤️

  • @rajukairaliart8657
    @rajukairaliart8657 ปีที่แล้ว +18

    എല്ലാവരും അതിഗംഭീരമായി അഭിനയിക്കുന്നു

  • @theoccultist7103
    @theoccultist7103 ปีที่แล้ว +89

    A very Emotional Episode 😢😢😢

  • @sarathkomalalam5397
    @sarathkomalalam5397 ปีที่แล้ว +13

    ഈ എപ്പിസോഡ് കണ്ടപ്പോ എനിക്ക് എന്റെ പഴയ ഓർമ്മകൾ വന്നു അച്ഛനെയും അമ്മയെയും ഓർമ വന്നു 😔ഇന്ന് തന്നെ ആയിപോയി 😔

  • @suttuz5055
    @suttuz5055 ปีที่แล้ว +98

    ലാസ്റ്റ് സീൻ ആയപ്പോൾ കരഞ്ഞുപോയി 😪😪😪😪😪❤️

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +34

    അവസാനം ശെരിക്കും കരഞ്ഞു 😕💔💜

  • @arjjun_kj
    @arjjun_kj ปีที่แล้ว +24

    Last balu acting extream level

  • @sruthisnair4846
    @sruthisnair4846 ปีที่แล้ว +8

    But emotional ayirunnenggilum Last Balu Achan and Mudiyan Chetta 🥰

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +32

    Neelu Amma... സാരി spr....

  • @sunimonsunimon3550
    @sunimonsunimon3550 ปีที่แล้ว +25

    ഇതുപോലൊരു എപ്പിസോഡ് തന്നതിൽ ഒരുപാടു സന്തോഷം ഉണ്ട്
    ബന്ധങ്ങൾക്ക് വിലയുണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡ് ആയിരുന്നു...
    കുറച്ചു കൂടി ഇഷ്ടം കൂടി പോയി ഉപ്പും മുളകിനോട്........
    😘😘😘😘😘😘😚😚😚😚😚😚🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Thabbu2729
    @Thabbu2729 ปีที่แล้ว +59

    I'm from Coorg
    But I love uppum mullaggum

  • @susengeorge14
    @susengeorge14 ปีที่แล้ว +37

    Very emotional episode
    Nice to see Vishnu's room
    Super saree

  • @nishanamarfa7085
    @nishanamarfa7085 ปีที่แล้ว +108

    Last സീൻ ഭയങ്കര സങ്കടം വന്നു... കരഞ്ഞു..... ❤️❤️❤️❤️

  • @rahmankadangod626
    @rahmankadangod626 ปีที่แล้ว +20

    എത്ര തമാശ പറഞ്ഞാലും ബാലുന്റെ അണ്ണന്റെ കണ്ണ്‌ നിറഞ്ഞാൽ നമ്മളെ കണ്ണും നിറഞ്ഞു പോകും. 😢

    • @inspiringfreak7653
      @inspiringfreak7653 ปีที่แล้ว +1

      Climax il oru dialogue polumilla.... Oru karachal kond ellaverum karapichu🥺

  • @manojmekkera5804
    @manojmekkera5804 ปีที่แล้ว +29

    Super neelu Adipoli 💖💞😘👋💝💝💝

  • @castrof4945
    @castrof4945 ปีที่แล้ว +20

    അസാധ്യ ആക്ടർ തന്നെ.... ബാലു 🙏

  • @vismayaprakash3196
    @vismayaprakash3196 ปีที่แล้ว +10

    ക്ലൈമാക്സ്‌ 😕😕🥲എന്തുവാടെ ഒരാഴ്ച ആയിട്ട് ഇങ്ങനെ climax

  • @abudulkareemmusthafa410
    @abudulkareemmusthafa410 ปีที่แล้ว +11

    ഇത്ര നല്ല എ പ്പിസോഡ്. മുമ്പ് ഊണ്ടായിട്ടില്ല. കേശുവിന്റെ ഭാഷയിൽ പൊളിച്ചു. കിടിലം . എല്ലാ . നന്മകളും നേരുന്നു..

  • @openyoureyes3967
    @openyoureyes3967 ปีที่แล้ว +65

    നീലു ചേച്ചി സാരി സൂപ്പർ ❤️

  • @anishunathil1365
    @anishunathil1365 ปีที่แล้ว +15

    കണ്ണ് നിറഞ്ഞു പോയ eppisod. ....

  • @vismayaprakash3196
    @vismayaprakash3196 ปีที่แล้ว +49

    മുടിയന്റെ സ്ഥാനത്തു ആരാണെലും ചിലപ്പോൾ ട്രാൻസ്ഫർ വാങ്ങി പോവും 🙂🙂ബാലു അത്രക്ക് പറയുന്നുണ്ട് 🥴

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 ปีที่แล้ว +2

      എനിക്ക് 29 വയസ്സുള്ളപ്പോഴാണ് എൻറെ അച്ഛനും ഇതുപോലെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടതാണ് അപ്പോൾ ഞാൻ ഇതുപോലെ വീടില്ല പൈസ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ഇപ്പോൾ 37 വയസ്സായി കല്യാണം കഴിച്ചിട്ടില്ല മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് അച്ഛനും അമ്മയും ഒരു കാര്യങ്ങൾ പറയുന്നത് കേട്ടാൽ കൊള്ളാം ഉപദേശമല്ല അനുഭവമാണ്

    • @varunsankar8529
      @varunsankar8529 ปีที่แล้ว

      😂😂😂anno posi

    • @varunsankar8529
      @varunsankar8529 ปีที่แล้ว

      ​@@stylevideoswithvinodvijaya865true are women alle 🤣😂👍

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว +3

    സാരിയിൽ നീലുഅമ്മ പൊളിച്ചു 🥰🥰😥💜💜💜💜

  • @shajic4965
    @shajic4965 ปีที่แล้ว +92

    Balu neelu combo adi poli

  • @visakho9218
    @visakho9218 ปีที่แล้ว +23

    Climax Vishnu - Ballu chettan emotinal combo ❣️ bgm ❣️ karanu ..... njan

  • @MUHINULHAQP.K
    @MUHINULHAQP.K ปีที่แล้ว +19

    ഉപ്പും മുളകും ഇങ്ങനെ പോയാൽ ഞാൻ കാണുന്നത് നിർത്തും. ഈ ടോപ്പിക്കിൽ തന്നെ പോയാൽ ഞാൻ കാണുന്നത് നിർത്തും.ഈ ടോപ്പിക്ക് കണ്ട് കണ്ട് മടുത്തു ഒന്ന് മാറ്റി പിടിച്ചൂടെ ടോപ്പിക്ക്.

  • @saritha5759
    @saritha5759 ปีที่แล้ว +15

    Neelu chechi sari with blouse violet colour adipolii..............

  • @nishavinod1307
    @nishavinod1307 ปีที่แล้ว +19

    I can relate this attitude of Balu

  • @muhammedanas6587
    @muhammedanas6587 ปีที่แล้ว +45

    Waiting...... For next episodee🥺🥺🥺

  • @seenathrazak927
    @seenathrazak927 ปีที่แล้ว +17

    Uppum Mulakum ennum eppozhum adipoli aanu waiting for comedy episode and for Shivani 🥰🥰😘😘

  • @shaheebkt8167
    @shaheebkt8167 ปีที่แล้ว +27

    ith endhoonnn...ippoo full sed epsd aanalloo..full shokam aayi🥴
    uppum mulakum kaanaan ulla aa mood thannee angatt poyi 🥴🚶‍♂️

  • @vishnurnair7927
    @vishnurnair7927 ปีที่แล้ว +29

    Missing old uppum mulakum ... But seeing different family emotions

    • @amalraj6614
      @amalraj6614 ปีที่แล้ว +1

      Broo ellavarkkum age akuvalle👍👍👍

  • @abdunasar2638
    @abdunasar2638 ปีที่แล้ว +48

    അവസാനം കണ്ണ് നിറയിച്ചു ബാലു

  • @sumeshuucl7649
    @sumeshuucl7649 ปีที่แล้ว +28

    സൂപ്പർ എപ്പിസോഡ്... 🥰🥰👌👌🤩🤩👏👏
    കുടുംബ ബന്ധങ്ങൾ....😍😍👌👌👍👍👏👏

  • @jaliljalil501
    @jaliljalil501 ปีที่แล้ว +169

    നീലു അമ്മ പാറു കുട്ടി ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @sidhraasi6302
    @sidhraasi6302 ปีที่แล้ว +3

    നീലു അമ്മ ഇന്ന് സൂപ്പർ ആയിണ്ട്. സാരിയിൽ നല്ല ഭംഗിയുണ്ട് 🥰

  • @adhi_yt_
    @adhi_yt_ ปีที่แล้ว +100

    Mudiyanum hipsterum bangalorel ann❤❤

  • @ajmalchanthveettil
    @ajmalchanthveettil ปีที่แล้ว +47

    172 എപ്പിസോഡ് ഒരു മുൾമുനയിൽ നിർത്തി അവസാനിപ്പിച്ചു.., ഇന്ന്‌ ബാലു അണ്ണന്‍ കരയിപ്പിച്ചു നിർത്തി 😍

  • @ammuanu1148
    @ammuanu1148 ปีที่แล้ว +35

    കമന്റ് നോക്കിട്ട് ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ

  • @ചെമ്പരത്തി-ഖ4ഗ
    @ചെമ്പരത്തി-ഖ4ഗ ปีที่แล้ว +3

    ഇങ്ങനെ എന്നും സങ്കടം മാത്രം തരരുത്. ഞങ്ങൾ ആഗ്രഹിക്കുന്നത് എപ്പോളും ഹാപ്പി ആയി ഇരിക്കുന്ന ബാലൂനേം കുടുംബത്തെയും ആണ്😍😍🌺.

  • @sanjusasidharan6627
    @sanjusasidharan6627 ปีที่แล้ว +3

    എപ്പോഴും ചിരിക്കണം എന്നതിലുപരി ഇടയ്ക്ക് നമ്മെ ഒന്ന് ചിന്തിപ്പിക്കാനും കഴിയണം. സൂപ്പര്‍ episode ആയിരുന്നു 💖❤️

  • @cccvinod
    @cccvinod ปีที่แล้ว +25

    Last scene emotional 😢

    • @80sjacob
      @80sjacob ปีที่แล้ว +1

      കരയിപ്പിച്ചു, വിഷ്ണുവും ബാലുവും

  • @abdullatheef6182
    @abdullatheef6182 ปีที่แล้ว +47

    Super Episode🥺😍

  • @ansianu1199
    @ansianu1199 ปีที่แล้ว +1

    Last ബാലു ചേട്ടൻ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിരന്നു പോയി 😔

  • @firefly4027
    @firefly4027 ปีที่แล้ว +5

    Saddist father = Balachandran thambi.. Bakki ullavare sankatapeduthunnelu happiness..

  • @spkcomedythug
    @spkcomedythug ปีที่แล้ว +67

    Nice Episode Balu Vishnu Combo Super 🥰🥰🥰

  • @yousafali4424
    @yousafali4424 ปีที่แล้ว +60

    Climax കണ്ട് സങ്കടം ആയവരുണ്ടോ☹️☹️😟

  • @ajikumar773
    @ajikumar773 ปีที่แล้ว +16

    നീലു ചേച്ചി സാരി സൂപ്പർ

  • @Meenuraj-tw4zw
    @Meenuraj-tw4zw ปีที่แล้ว +6

    This serial is really rocking.Too good.The story goes well with emotions and real family bonding.All the characters shown in this episode looks genuine.The crew has to be be appreciated.

  • @jobgeorge8083
    @jobgeorge8083 ปีที่แล้ว +4

    ഉപ്പും മുളകും കാണുമ്പോൾ ആ വീട്ടിൽ എവിടെയോ ഞാനും ഉണ്ട് എന്നുള്ള ഒരു ഫീൽ എനിക്ക് എപ്പോഴും തോന്നാറുണ്ട് മുടിയൻ റെ ഇപ്പോഴത്തെ ഒരു അവസ്ഥയിലൂടെ ആണ് ഞാൻ കുറെ വർഷങ്ങളായിട്ട് പോയിക്കൊണ്ടിരിക്കുന്നത് ഉപ്പും മുളകും കാണുമ്പോ അവ സങ്കടങ്ങൾ എല്ലാം മാറിക്കിട്ടു ഈ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള വീഡിയോസ് കാണുമ്പോൾ വല്ലാതെ ഡിപ്രഷൻ അടിക്കുന്നു ഇത് പരമാവധി ഒഴിവാക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ഒരു നല്ല ഹൊറർ കാണാൻ ആഗ്രഹിക്കുന്നു എന്ന് ഉപ്പും മുളകും കുടുംബത്തിലെ ഒരാൾ☺🥲😔

  • @unnikkuttanunni7840
    @unnikkuttanunni7840 ปีที่แล้ว +34

    നീലു ചേച്ചി 😍😍

  • @saithalifathima2438
    @saithalifathima2438 ปีที่แล้ว +8

    മറ്റുള്ള സീരിയൽ പോലെ കണ്ണീർ സീരിയൽ ആകല്ലേ എല്ലാവരും കൂടി ചില്ല് ആയിട്ട് മതി ഉപ്പും മുളകും 💞

  • @sujithsujhi7470
    @sujithsujhi7470 ปีที่แล้ว +51

    Uppum mulakum fans like here👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +25

    *the best program of flowers🔥*

  • @jishanantony1372
    @jishanantony1372 ปีที่แล้ว +44

    ബോറായി തുടങ്ങി ഉപ്പും മുളക്കം പഴയ. എപ്പിസോഡ് അടിപൊളിയായി രുന്നു ഇപ്പോ ഒന്നിനും കൊളളില്ല

    • @rashipkrashipk3902
      @rashipkrashipk3902 ปีที่แล้ว

      Neeyanello kodathi

    • @kva9972
      @kva9972 ปีที่แล้ว

      @@rashipkrashipk3902 athe ordinance thanne aanu court

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 ปีที่แล้ว +4

    വിഷ്ണു,,,, കഴിഞ്ഞ മൂന്നു നാല് എപ്പിസോഡുകളിൽ,, അതിഭാവുകത്വം,,,, കൃതിമത്വം,,,, ആവർത്തന ശൈലി,, അരോചകം ആവുന്നു,,,,,