തീക്കാറ്റ് സാജനെ പൊക്കാൻ പൊലീസ്; വീടടക്കം അരിച്ചുപെറുക്കി പരിശോധന | Thrissur
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- തീക്കാറ്റ് സാജനെ പൊക്കാൻ പൊലീസ്; വീടടക്കം അരിച്ചുപെറുക്കി പരിശോധന
#thrissur #aveshammodel #ganster #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പിടിച്ചിട്ടു സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ അല്ലേ ഈ പ്രഹസനം...😂
🤣🤣- spontaneous
🤣🤣🤣🤣💀 true
Aa second il thanne jamyam kodukkum
Alla Jailil ninnum partiyilekku maalayittu swagatham cheyyum😂
കൂ ,,,തീ കാറ്റു സാജൻ
തീക്കറ്റ് സാജനെ ഒതുക്കാൻ ഫയർ ഫോഴ്സ് മതിയാവും. 😂😂
😂
😅😅😅
😂😂😂
😂
🙏😂😂😂
Thumbnail കണ്ടപ്പോൾ naslen ആയി തോന്നി 😂😂
😂😂yes ഞാൻ കരുതി പുതിയ വല്ല സിനിമയും ആയിരിക്കും എന്ന് തീ കാറ്റ് സാജൻ 😂😂😂
ഇതൊന്നും ഈ നാട്ടിൽ അടിച്ചമർത്താൻ കഴിയില്ലെങ്കിൽ കേരളാ പോലീസ് തൊപ്പിയും വച്ച് എന്തിനാ നടക്കുന്നത് .കഷ്ടം തന്നെ .
കുറച്ച് ചൂട് വെള്ളം ഒഴിച്ചാൽ മതി.
ഇനി കേസ് എടുത്തതിനുശേഷം ഇയാളെ ജാമ്യത്തിൽ വിടണം അതോടെ കഥ ഫിനിഷ്.
പിന്നെ അടുത്ത കൊലപാതക ശ്രമത്തിനുശേഷം വീണ്ടും കേസെടുക്കുക വീണ്ടും ജാമ്യത്തിൽ വിടുക.
@@sabarigireesan4627😀😀
അതറിയില്ലേ..ഹെൽമെറ്റ്,സീറ്റ് ബെൽറ്റ് എന്നിവ പിടിക്കാൻ ആണ് പോലീസ്
Ayyo athum pavapettavark matrame ullu. Akash tillankari kanicha pokritaram chodikan oru mvd illa avasnam high Court സ്വമേധയാ case edukkan uttarav ittu. @@oktechfarming6561
ബിഷപ്പുമാർ പറഞ്ഞത് സത്യമാണ്. ഒരു സിനിമ തുടക്കം മുതൽ Last മിനിറ്റുവരെ കൊച്ചുകുട്ടികളെ കുടിക്കാനും ഇടിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ റിസൾട്ടാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ അജൻഡയുണ്ട് അത് intelligence ന് മനസ്സിലാകും കുടിയന്മാർക്ക് മനസ്സിലാകില്ല. ഫഹ്ദ് ഫാസിൽ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ISS and Terrorist കളെ സൂക്ഷിക്കുക, അവർ സിനിമ മേഖലകളിലും ഉണ്ട്. ED യും NIA യും ഇത് നിരീക്ഷിക്കണം.
100% ശരിയാണ് silent poison പടമാണ് ഇത്. ഫഹ്ദ് ഫാസിലും ടീമും വിജയിച്ചു കൊച്ചുകുട്ടികളെ വഴിതെറ്റിക്കുന്നതിൽ. മയക്ക് മരുന്ന് അടിക്കുന്ന മണ്ടന്മാർക്ക് ഇത് മനസ്സിലാകില്ല. ISS പോലുള്ള തിവ്രവാദികൾ മലയാള സിനിമ മേഖലകളിലും കടന്നിട്ടുണ്ട്. NIAയും ED യും നിരീക്ഷണം ശക്തമാക്കണം.
Bishopinteyum matatinteyum ND 😢 Abhaya case marano ? Ettavum visham cinema alla samoohatila Mata viswasam aanu
അധോലകവും ഗുണ്ടായിസവും വിളമ്പിയ നരസിംഹവും ആറാം തമ്പുരാനുമൊക്ക ഇതിന്റെ പഴയ കാല വേർഷൻ തന്നെയാണ്..
നിങ്ങൾ വെറും സാജൻ എന്നു പറഞ്ഞാൽ മതി, തീക്കാറ്റ് എന്നൊക്കെ പറഞ്ഞു ഇവനെയൊക്കെ കുപ്രസിദ്ധ ൻ ആക്കേണ്ട❤
പീകിരിപ്പിള്ളേരെ പോലും നിലക്ക് നിർത്താൻ പറ്റാത്ത നമ്മുടെ നാടും ഫരണകൂടവും
Unda avante adutoke chennu keri koduku 😂
Police k avade nikkatte ivarude veettukaar k ntha pani
ഫരണം 😂
ഇവനു പാർട്ടി മെമ്പർഷിപ്പ് കൊടുക്കണം.. ❤❤
Randennam kaanum
ഉണ്ട് DYFI ലോക്കൽ സെക്രട്ടറിയാ
ആൾറെഡി മെമ്പർ ആണ്
No same level of Kalamasseri Area Secretary infamous Gunda Zakir Hussain
Raamante anuyayi aaan
പേര് 🔥😂
തീക്കാറ്റ് കെട്ട് പോവതിരുന്നാമതി😂
സിനിമയിൽ കാണുന്നത് കണ്ട് കളിക്കാൻ നിന്നാൽ ലൈഫ് മൂഞ്ചികിട്ടും അത്ര തന്നെ
ഏത് എങ്കിലും സഗാവിന്റെ കട്ടിലിന്റെ അടിയിൽ കാണും തപ്പ് 😂🤣
തൃശൂർ അല്ലേ കോപി യുടെ അടിയിൽ നോക്കിയാൽ കിട്ടും 😂
😂😂😂@@ab_hi_na_nd_7331
@@ab_hi_na_nd_7331ഗോപി വന്നത് കൊണ്ടാണ് ഇവനെ പോലെ ഉള്ളവരെ പൊക്കാൻ പോലീസിന് ധൈര്യം ഉണ്ടായത്, അവിടെ ഇപ്പൊ ചഖാവിന്റെ ദാസ്യ പണി ചെയ്യുന്ന പോലീസ് അല്ല 😂
Nite ammayude kudee undakum 😅😅😅
Eatho shagav anu ivante thanda atha itra deshyam😂
നല്ല ഉണ് കഴിക്കാത്തതിന്റെ കുറവുണ്ട് കുട്ടികൾക്ക്...... ഉണ് കിട്ടുമ്പോൾ മാറിക്കോളും
അവന്റെ തീ ഇതുവരെ അണച്ചില്ലേ 😂😂😂
നല്ല ആരോഗ്യമുണ്ടല്ലോ... വല്ല പണിക്കും പോയി കല്യാണം കഴിച്ച് സുഖമായി ജീവിക്കെടോ....
ചെറിയ ചെക്കനാണ്! 😂😂 ന്യൂസ് റീഡർ പാലക്കാട് ആണ് തോനുന്നു
നാളെ സ്കൂൾ അവധി 😆
നാളെ ആരുടേലും കത്തിപിടിയിൽ തീരാൻ ഉള്ളവൻ,30 തികയില്ല ഉറപ്പ്
2076 ഇൽ മകനോടൊപ്പം കാണുന്നവർ ഉണ്ടോ🤔?
2076il oke endin ethe Kanune🤣
പുഷ്പ, ലൂസിഫർ, ആവേശം, kgf, വിക്രം ഇതുപോലെ ഉള്ള സിനിമകൾ പുതു തലമുറയെ കോൺക്രീറ്റും കമ്പിയും ഇട്ടു വാർത്തു എടുത്തു കൊണ്ട് ഇരിക്കുന്നു. നിയമ lenganam ന്നടതുനത് കൊല ചെയ്യുന്നത് പോലീസിനെ അടിക്കുനന്ത് ഒക്കെ വലിയ ഹീറോയിസം ആയി മാറുന്നു. 😅
അടി എന്ന് കേട്ടാൽ അറബി കടലിൽ ചാടി രക്ഷപ്പെടുന്നവനാ
🔥🌪️ സാജൻ ഹമ്മേ
ഞാൻ വിചാരിച്ച് നസ്ലിന്റെ പുതിയ സിനിമ പോസ്റ്റർ ആണെന്ന് 😊
ഞാനും 😄😄
@@Sony-e3c😂😂
ഇങ്ങനെ ഉള്ളവരെ തീർക്കുക പോലീസെ.
ഫയർഫോഴ്സ് തന്നെ ധാരാളം ഈ തീ അണക്കാൻ 😂
ലെവനെ ഒക്കെ കശ്മീരിലോട്ടു കയറ്റി വിടണം. അവിടെ ആവശ്യം പോലെ ഹീറോയിസം കാണിക്കാൻ അവസരം ഉണ്ട്
സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാൻ ശ്രമിച്ച ആവേശം സിനിമക്ക് ഈ ഗതി വന്നല്ലോ കർത്താവേ😂
Cinemema cinema ayi kanan ulla buddi venam 😂its entertainment allate educational documentary alla
@@KRP-y7y✅
ഫഹ്ദ ഫാസിലും ടീമും കൊച്ചുകുട്ടികളെ വഴി തെറ്റിക്കാൻ ശ്രമിച്ചത് വിജയിച്ചു. ഇതാണ് silent poison from ISS
ആവേശം കഴിഞ്ഞ മാസം ഇറങ്ങിയത് അല്ലെ.. ഈ തീ കാറ്റും പൊടിക്കാറ്റും ഒക്കെ അതിന്റെ മുന്നേ ഇവിടെ ഉണ്ട്. . ആൾറെഡി ഇവൻ കാപ്പ പ്രതിയാണ്. . സർക്കാരും പോലീസും പിന്നെ ആ നാട്ടുകാരും മാത്രമാണ് ഉത്തരവാദികൾ. . കാപ്പ കേസിൽ ഉള്ളവനെ ഒക്കെ വനിതാ മന്ത്രി തന്നെ പാർട്ടിയിലേക്ക് മാല ഇടുന്ന കാലം അല്ലെ. .
സത്യം 🌹🌹🌹
@@RAVAN-sv3ykISS entha International Space Station aano? Annan entha valikunne? Saadanam baaki undenki kurachu theravo?
ISS O😂😂😂😂 onn pode chirippikkathe. Ath ettu pidikkaan vere oru moyanthum
നിനക്ക് വെളിവില്ല എന്നറിയാം....😂. ആ ലൈക്ക് ഇട്ട 15 പൊട്ടന്മാരുടെ അവസ്ഥ ആലോചിച്ചിട്ടാണ്....😅
ആഞ്ഞ് ഒരു വളി വിട്ടാൽ പാറി പോകും 😂😂 അവൻ്റെ ഒരു തീയും കാറ്റും 😂😂😂
ആവേശം സിനിമ കണ്ടു അയ്നാണ്😂
ഇവനെ " കാറ്റാക്കാൻ " കേരള പോലീസില് കൈത്തണ്ടയ്ക്ക് ബലമുള്ളവർ ഇല്ലേ ?
അടിച്ചു നട്ടെല്ല് 😂
അപ്പോ 30തികയില്ല
Yes
നല്ല നെയിം
എങ്ങനെ ഈ പിള്ളേർ ഇവന്റെയെല്ലാം കൂടെ കൂടുന്നു..😢😢
അങ്ങനെ ആരും അറിയാതിരുന്ന തീക്കാറ്റും നാലുപേര് അറിഞ്ഞു 😅
നമ്മുടെ ഇന്ത്യയിൽ മാത്രം കാണുന്ന ഒരു പരിപാടി ആണ് 10 ഉം 20ഉം കേസുകളിലെ പ്രതി ആയിട്ട് പോലും ഇത്ര സിമ്പിൾ ആയിട്ട് പുറത്തിറങ്ങി നടക്കുന്നത്.... കഷ്ട്ടം
തിട്ടാ കടില്ല സജാൻ😂😂😂😂😂
🔥കാട്ടം സാജൻ
അവാർഡ് കൊടുക്കണം
വിവരം ഇല്ലായ്മ
നാട്ടുകാർ ഇടപെടാാത്തതിൻെറ കുഴപ്പം.
നിങ്ങൾ അവർക്കു പബ്ലിസിറ്റി കൊടുക്കുന്നു.
പോലീസ് പിടിക്കും... കോടതി ജാമ്യം കൊടുക്കും.. ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും....
Coolie panikaran Rajana kettetunde😂
തീകാറ്റ്...... വെള്ളം... ഒഴിച്ച് കെടുത്തു... ഇനി ജയിലിൽ കിടക്കട്ടെ
ജയിലല്ല ഇവിടെ ആവശ്യം കോൺസൺടേഷൻ ക്യാമ്പുകളാണ്. വേണ്ടത്. എന്നലെ ക്രിമിനലുകൾ ഒതുങ്ങൂ
നല്ല പയ്യൻ......
തീകാറ്റ് പൊടിക്കാറ്റ് ആയി 😄😄😄
മുളയിലേ നുള്ളണം
0:22 Cheriya chekkan enno 😂 ? Reporterine avan vettum 😂
Nalla niyamam
Oru 10 kollam polum venda. Criminals perukum namuk chuttum. Kolla, rape, murder,.kali kalammtanne
ഈ ന്യൂസ് വന്നത് കൊണ്ട് ഇങ്ങനെ ഒരുത്തൻ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്
ഈ ഒരു അവസ്ഥയിലേക്ക് ചെറുപ്പക്കാർ എങ്ങനെ എത്തിപ്പെടുന്നു എന്നതിൽ പഠനം നടക്കേണ്ടതുണ്ട്.
Pedi ilayma athra thanne
തിക്കാറ്റിൻ്റെ വീട്ടിൽ നിറുന്ന രണ്ട് കനൽക്കാറ്റ് ഇല്ലേ വിട്ടുകാരുടെ നോട്ടക്കുറവ് കോണ്ടാ മകൻ ഇങ്ങനെ തീക്കാറ്റ് ആയത്
🤣🤣ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷാനെ..... ചൂരലിനു അറയണം എല്ലാത്തിനെയും .....
വഴി പിഴക്കാൻ കണക്കാക്കി കുറെ നടക്കുന്നുണ്ട് പോലീസ് ഇവരെ വിടരുത്
തീ കാറ്റ് ബ്രോ 🔥
Annan 👥💎
പേടിപ്പിച്ചു വിട്ടാൽ മതി 😂
പുറത്തു ഇറങ്ങിയാൽ പാർട്ടി മെമ്പർഷിപ് ഉറപ്പായി 🔥🔥
കനലിന്റെ ഒരു തരി ആയിരിക്കും 🤣🔥
കുട്ടികളെ വഴി തെറ്റിക്കാൻ "ആവേശം" എന്ന സിനിമയാണ് പ്രചോദനമെങ്കിൽ, സംവിധായകനെയും നിർമ്മാതാവിനെയും പ്രധാന നടനെയും അറസ്റ്റ് ചെയ്യുക.... "ഇടുക്കി ഗോൾഡ്" എന്ന സിനിമ എത്രയോ ചെറുപ്പക്കാരെ അന്ന് വഴി തെറ്റിച്ചു..മയക്ക് മരുന്ന് ഉപയോഗത്തിലേക്ക്, ഇടപാടിലേക്ക്, മയക്ക് മരുന്ന് കടത്തിലേക്ക് കേരളത്തിൽ എത്രയോ പേരെ "ഇടുക്കി ഗോൾഡ് " എന്ന സിനിമ ആകർഷിച്ചു...ഇനി ഇത് പോലൊരുത്തനും സിനിമാ ചെയ്യാതിരിക്കാൻ അറസ്റ്റ് നല്ല ശിക്ഷയും തന്നെയാണ് വേണ്ടത്..
അതെങ്ങനെ നടക്കും അവരൊക്കെ കാശ് എറിഞ്ഞ് പാർട്ടി സംരക്ഷണം നേടില്ലേ.. ജനങ്ങൾ രക്ഷിതാക്കൾ വിഡ്ഢികളാവില്ലേ...
ഇപ്പൊ ആവേശം സിനിമ കണ്ട് ആവേശത്തിൽ നടനെ അനുകരിച്ചവനെയാണ് അറസ്റ്റ് ചെയ്തത്... ഇങ്ങനെ കേരളത്തിൽ എത്ര പിള്ളേരെ ഇനിയും അറസ്റ്റ് ചെയ്യേണ്ടി വരും..
കണ്ടിട്ട് പിഎഫ്ഐ പേര് മാറ്റി വന്ന പോലെയുണ്ട്. ഓരോ അവതാരത്തില്‍ വന്ന് പിള്ളേരെ സിറിയക്ക് കൊണ്ടു പോകാന്‍ ആണോ കൂട്ടിയിരിക്കുന്നെ എന്ന് സംശയം. ഇപ്പോൾ എല്ലാം തുറന്ന സമീപനം ആണല്ലോ!
ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് സോഭരാജ് ill മാത്രമേ കണ്ടിട്ടുള്ളൂ..
പുതു തലമുറ ബുദ്ധി നശിച്ചു ജീവിക്കുകയാണ്
തീ കാറ്റു സാജനെ പേടിച്ചു ഈസ്റ്റ് പോലീസ് മുഴുവനും ഇന്നലെ അവധിയെടുത്തു എന്നാണ് കേട്ടതു. കമ്മിസണർ അടക്കം 😂😂😂😂😂
തിട്ടകാറ്റ് 😂😂😂
ഇവരെ ഒക്കെ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ട്
ഇച്ചിമുള്ളി അധോലോകം 😂
കൊട്ടേഷൻ സംഘങ്ങൾ പെരുകുന്നത് ജനങ്ങളിൽ ഭീതി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് എന്തിന് പ്രശ്നങ്ങൾ തിരിച്ചു ചോദിക്കും എന്നുള്ള ഉണ്ടാകുന്നു പേടി .ആരും ചോദിക്കില്ല എന്ന് ഉറപ്പുള്ള പാവപ്പെട്ടവൻറെ നെഞ്ചത്ത് കൂട്ടമായി ആക്രമിക്കും
ഏതെങ്കിലും ഒരുത്തന്റെ വടിവാളിന് തീരും ഇവന്റെ ലൈഫ്
നല്ല ഭരണം.... 😆😆😆
തൃശ്ശൂർ തൃശ്ശൂർ😂😂😂😂😂
ഒരു പാർട്ടി മെമ്പർഷിപ്പ് എടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
14 ക്രിമിനൽ കേസ് നിലവിൽ ഉണ്ട്. എന്നിട്ടും പുറത്ത് കറങ്ങി വിലസി നടക്കുന്നു. ബെസ്റ്റ് പൊലീസും നിയമവും
തീക്കാറ്റ് കാപ്പുറ്റ് ന്നൊക്കെപ്പറഞ്ഞ് നിങ്ങൾ യൊക്കെ തന്നെയല്ലോ പ്രൊമോ😂
🔥🔥sajan fans
കേരളത്തിന്റെ ഭാവി വാഗ്‌ദാനം ആണ് 'തീ കാറ്റ് 'വെള്ളം ഒഴിച്ച് കെടുത്തരുത് 😢
ഇതിപ്പോ ഈ തീക്കറ്റ് സാജൻ ഒരു promotion ayalo
പിടിച്ചു കാലിന്റെ ഉള്ളിൽ 2 എണ്ണം കൊടുത്താൽ തീ കാറ്റ് അടങ്ങും 😂😂😂😂
This is the reason why women live longer
king of Thrissur 😂
തീ കാറ്റിനെ പോകാൻ ഇച്ചിരി വെള്ളം കോരി തലയിൽ കൂടെ ഒഴിച്ചാൽ പോരെ... ഇതിനെയൊക്കെ ഇങ്ങനെ ഭയപ്പെടാണോ?
കഴിഞ്ഞദിവസം എവിടെയോ നാട്ടുകാർ ഗുണ്ടകളെ കൈകാര്യം ചെയ്തത് കേട്ടായിരുന്നു ഇന്ജ പരുവമാക്കി ഇതും അത് വേണ്ടിവരുമോ
Ageill alla mone ampierill ahn karyam😂
Kashtam
ആരവിടെ,
ഈ മൊതലിനെ ആർക്കും വിട്ടു കൊടുക്കരുത്.
ഓനെ ഉടനെ തന്നെ പാർട്ടിയിൽ ചേർക്കണം.
ഷോൾ വാങ്ങി വയ്ക്കണം.
മെമ്പർഷിപ് കൊടുക്കൽ ചടങ്ങ് തലസ്ഥാനത് തന്നെ സംഘടിപ്പിക്കണം.
ഇടിയൻ കുട്ടൻപിള്ളമ്മാർ ഇപ്പോൾ ഇല്ല അതാണ് ഈ നീർക്കോലികൾക്കുള്ള ധൈര്യം
കേരളം തന്നെയല്ലേ ഇത് ഒരു വിലയുമില്ലാത്ത പോലീസ് ആണോ നമ്മുടെത് മെത്തം കണ്ട് കെട്ടണം Up മോഡൽ ഇടിച്ച് നിരത്തണം ഒരു ദിവസം ഒഴിവ് പോലുമില്ല ഇവിടെ ഇതുപോലെത്തെ കേസ്സുകൾ കേരളം നരകതുല്യമായി മാറാൻ ഇനി അതിക നാൾ കാണില്ല
പുറ്റിലെ നിയമo
ഇവൻ കണ്ണൂർ അല്ലാത്തത് അവന്റെ ഭാഗ്യം 🔥
Onn podey😂😂😂😂
ആവേശം സിനിമ കുറ്റവാളികൾക്ക് പ്രചോദനം ആണ് 😭😭😭
സ്‌പോർട് പൊളിറ്റിക്സ്.... എന്തും ചെയ്യാം.....
ഇവന്റെ രണ്ട് കാഴ്ചയുള്ള കണ്ണ് കാഴ്ചയില്ലാതാക്കി കഴിഞ്ഞാൽ അവന്റെ ജീവിതാവസാനം വരെ പിന്നെ ഒന്നും ആവില്ല.....
മാനസിക രോഖി
ഇവനെ ഉടനെ സിപിഎം സംരക്ഷണംകൊടുക്കും. അവർക്ക് രക്ഷാപ്രവർത്തകരെ ആവശ്യമുണ്ട്.
ആരംഭത്തിലെ അപമാനം ?
FIREWIND
Nalla niyamam annu atha engane parayunne
ഇടിച്ചു അവൻ്റെ പരിപു എടുക്കാൻ പറ പോലീസിനോട്